Vastu Shasthra | MALAYALAM

Поділитися
Вставка
  • Опубліковано 14 сер 2020
  • #AnilNeduvathoor #VastuShastra #Malayalam
    Vastu Shasthra | MALAYALAM
    THANKS FOR WATCHING! & Please Subscribe

КОМЕНТАРІ • 113

  • @rajuraghavan1779
    @rajuraghavan1779 Рік тому +1

    Very good information...👌👌👌 Thanks Sir🙏🏼💖💛💜❣️

  • @Amjxdd
    @Amjxdd 11 місяців тому

    Very good
    Thank you sir

  • @deepashibu8702
    @deepashibu8702 3 роки тому +1

    Valare visadamaiparayunnundu nanni

  • @rajanvelayudhan7570
    @rajanvelayudhan7570 2 роки тому +1

    പുതിയ അറിവുകൾ.
    Very good

  • @rejivarughese3256
    @rejivarughese3256 3 роки тому

    Sir nice but my home father every day coming after Jawan four pug so what will happen if made home as per your theory

  • @ajeshparackal1996
    @ajeshparackal1996 3 роки тому +5

    Sir, ഈ വീഡിയോയുടെ thumbnail കൊടുത്തിരിക്കുന്ന വീടിൻ്റെ ഫോട്ടോയോ, പ്ലാൻ ഓ ഉണ്ടെങ്കിൽ ഒന്നയച്ച് തരുമോ, നല്ല ഗ്രഹാതുരത്വം ഉള്ള ഒരുപാട് ഇഷ്ടമുള്ളതുകൊണ്ടാണ്.,

  • @sreedharanmvk
    @sreedharanmvk Рік тому

    good

  • @harimenon8239
    @harimenon8239 3 роки тому +4

    Good class sir

    • @anilneduvathoor9243
      @anilneduvathoor9243  3 роки тому

      thanks for watching sir.

    • @grahammario6370
      @grahammario6370 3 роки тому

      Dunno if anyone gives a shit but if you guys are bored like me atm then you can watch pretty much all of the new series on instaflixxer. I've been binge watching with my girlfriend for the last few weeks =)

    • @callumsantino8435
      @callumsantino8435 3 роки тому

      @Graham Mario yup, I've been using instaflixxer for since december myself :)

  • @sanilk322
    @sanilk322 2 роки тому +1

    Anil neduvattur

  • @anums8360
    @anums8360 2 роки тому

    Kinar meenam+medam randilum koodi cover cheyunna reethiyil cheyamo... Plz reply

  • @pramodsoumipramodsoumi654
    @pramodsoumipramodsoumi654 3 роки тому

    Nalla rasam undu sirnte avatharanam... 🙂🙂Good.. pinne enikku ethilonnum vallatha vishvasam ulla alalla njan ennalum ellam kanum.. Namukku ariyatha Onninem nishedhikkunnathu eshttam alla... Athranne

  • @jayakumar-fv9ll
    @jayakumar-fv9ll Місяць тому

    🙏

  • @sudheersudheer5359
    @sudheersudheer5359 4 місяці тому

    നമസ്തേ സാർ ശിവൻ്റെ നെഞ്ച് കുഴിക്കുന്നതിൽ കുഴപ്പമുണ്ടോ ? ഈശാനകോണിൽ കിണർ കുഴിക്കുന്നത്❤
    .

  • @radhakrishnanvv9974
    @radhakrishnanvv9974 3 роки тому

    sir pashuvinte thozhuth ethu bhagathanu uthamam kizhakku bhagath ninnu veedinakathekkum vadakku bhagath varandayilekku verum step mathramanu udheshikkunnath

    • @anilneduvathoor9243
      @anilneduvathoor9243  3 роки тому

      pashuvinte thozhuth goshala stanam aaya agni kandathil vadakottu darshanam aai vaykunadanu utthamam.
      thanks for watching sir.

  • @Sudhamani00
    @Sudhamani00 3 роки тому +3

    Your explanation is very easy to understand. I have a doubt plz reply while drawing the Burma suthram and other lines we should take center of the plot or the building I think it’s the centre of the building am I correct

  • @prakasanpromu9477
    @prakasanpromu9477 3 роки тому

    Karnataka state vastu full change anne essan moolayil car porch varunude agnimoolayil kitchen varunadhe

  • @ratheeshbabu3046
    @ratheeshbabu3046 2 роки тому

    Sound clarity Ella sir

  • @krishnapriyakkrishnan5742
    @krishnapriyakkrishnan5742 3 роки тому

    Kizhakotte darsanam ulla veedinte madhyabagath courtyard 4 inch thazhthi nirmikkunnathine kuzhappamundo..

    • @anilneduvathoor9243
      @anilneduvathoor9243  3 роки тому

      കുഴപ്പമില്ല എന്നാൽ കന്നിമൂല ഭാഗം താഴാതെനോക്കുക

  • @indiramenon5017
    @indiramenon5017 3 роки тому

    Sir, East facing house car porch keran southeast gate kodukkamo

  • @balasubrahmanianbalakrishn2008
    @balasubrahmanianbalakrishn2008 2 роки тому

    No sound soundillla

  • @ushakc7594
    @ushakc7594 3 роки тому +1

    Sir eee planil thekku bhagathu kude gate vekkamo please reply

    • @anilneduvathoor9243
      @anilneduvathoor9243  3 роки тому

      തെക്കു ഭാഗത്തു കൂടെ ഗേറ്റ് വെക്കാം. thanks

  • @RameshKumar-zi8ie
    @RameshKumar-zi8ie Рік тому

    സാറിൻ്റെ ക്ലാസ്സ് സ്ഥിരമായി കാണാറുണ്ട്. ഈ വീഡിയോയിൽ ബാത്ത് റൂമിൻ്റെ സൂത്രം വീടിന് തട്ടുന്നുണ്ടല്ലോ.... അങ്ങിനെ വരുന്നത് കൊണ്ട് ദോഷമൊന്നും ഇല്ലേ ?

  • @vani5226
    @vani5226 3 роки тому +1

    Sir,ippol kannimoolayil kinar enthanu kuzhikkathathu.our plot 4 cent aanu .veedu thekkotanu face cheyyan pokunnathu.thekku padingaru sthanam undennu parangu avide kinarinu Kutti adichu.vadakku kizhakku kinar vekkumbol plan problem varunnu,avide road ninnu first floorilekku oru parking entrance varunundu,so thazhe kinar undayal athu cover aakum.so veyil kitillalo.thats y kinar thekku padingaru vekkan alochichathu.so any problem in that? Kindly reply.

    • @anilneduvathoor9243
      @anilneduvathoor9243  3 роки тому

      തെക്കു പാഡിങ്ങാറ് കിണർ ആകാം ,മുൻ കാലങ്ങളിൽ തെക്കു പാഡിങ്ങാറ് കിണർ ഉണ്ടായിരുന്നു .thanks

    • @vani5226
      @vani5226 3 роки тому

      @@anilneduvathoor9243 Thank you Sir 🙏

    • @vani5226
      @vani5226 3 роки тому

      @@anilneduvathoor9243 sir, ഇപ്പൊൾ തെക്കു പടിഞ്ഞാറ് കിണർ പാടില്ല എന്നു പറയുന്നത് എന്താണ്? പണ്ടു കാലങ്ങളിൽ ഉണ്ടായിരുന്നു എന്നു പറയുന്നു. എന്താണ് ശരിക് അതിൻ്റെ ശാസ്ത്രം.

  • @husssinkacherikunnu5960
    @husssinkacherikunnu5960 3 роки тому +2

    thettaaya vahana vazi vahanam orikalum aa vazhi varan padilla athile vannaal doshamanu

  • @shyjushyju5724
    @shyjushyju5724 3 роки тому

    Agnikonil koodiye vazhiyullu.athiloode ayarunnathu kondu doshamundo..

    • @anilneduvathoor9243
      @anilneduvathoor9243  3 роки тому

      താങ്ങി കോണിലെ വഴി ഉത്തമം ആണ്

  • @anandneeranjanam
    @anandneeranjanam 3 роки тому +1

    Padinjarot darshanam ulla veedinta kudi ithpole elam paranj tharamo?

    • @anilneduvathoor9243
      @anilneduvathoor9243  3 роки тому

      Padinjarot darshanam ulla veedinta nokku anil neduvathoor vedio nokku

    • @sanilk322
      @sanilk322 2 роки тому

      @@anilneduvathoor9243 padiñjarottu darsanamulla veedinte stanam

  • @manubhaskaran5895
    @manubhaskaran5895 3 роки тому +3

    അഗ്നി കോണിൽ കിഴക്കുഭാഗത്ത് കാർപോർച്ച് പണിയുമ്പോൾ വീടിനോട് ചേർത്ത് പണിയാമെന്ന് പറഞ്ഞല്ലൊ? ഇത് വീടിന്റെ തറയിൽ നിന്നും എത്ര അളവിൽ താഴ്ന്ന് നിൽക്കണമെന്ന് പറയാമോ...?

    • @anilneduvathoor9243
      @anilneduvathoor9243  3 роки тому +1

      24 cm porchinte thara pokkam akaam.
      samshayam undengil vilikuka . Ph no. 9747902995

  • @sindhunair6663
    @sindhunair6663 2 роки тому

    കൊട്ടാരക്കര നെടുവത്തൂർ ആണോ

  • @mohapradeeppradeep9124
    @mohapradeeppradeep9124 3 роки тому +1

    നല്ല അറിവുകളാണ് സാർ പറയുന്നത്. ശബ്ദം തീരെ കുറവാണ്. പ്ലീസ് പരിഹരിക്കുക.

  • @user-jp6in1jn1e
    @user-jp6in1jn1e Рік тому

    കിഴക്ക് വടക്കു മൂലയിൽ വീടിന്റെ ഉള്ളിൽ ബാത്റൂ വന്നാൽ കുഴപ്പം ഉണ്ടോ.
    എന്താണ് പ്രതിവിധി ?

  • @kailasanadhan5675
    @kailasanadhan5675 3 роки тому +1

    പടിഞ്ഞാറു നോക്കി ദര്ശനം ഉള്ള വീടിന്റെ വാസ്തുശാസ്ത്രം വിഡിയോ ഇടുമോ

  • @antonypaul3548
    @antonypaul3548 Рік тому

    കിണറും ഫ്രണ്ട് കതകും ner രേഖയിൽ ആണ്, എന്താണ് പ്രതിവിധി

  • @dineshck8620
    @dineshck8620 3 роки тому +1

    വടക്കോട്ടു ദർശനം വരുന്ന വീടിന്റെ വെളിയിലുള്ള വസ്തുക്കളുടെ സ്ഥാനം പറയാമോ

  • @anilneduvathoor9243
    @anilneduvathoor9243  3 роки тому

    search Anil Neduvathoor

    • @sanilk322
      @sanilk322 2 роки тому

      Padinjarottu darsanan

  • @tharateacher123456
    @tharateacher123456 3 роки тому +1

    Sir,kizhak thekkottanu veedu face cheyyunnathu.entenkilum prasnam undo .please help

    • @anilneduvathoor9243
      @anilneduvathoor9243  3 роки тому

      കോംപസ് വെച്ച് കൃത്യത വരുത്തിയ വീടാണെങ്കിൽ കുഴപ്പമില്ല .കുഴപ്പമുണ്ടെങ്കിൽ കയറിവരുന്ന വാതിലിന്റെ മുകളിൽ ദേവി ദേവന്റെ ചിത്രം വെക്കുക . thanks sir

    • @tharateacher123456
      @tharateacher123456 3 роки тому

      @@anilneduvathoor9243 thank you sir

    • @digambarant.k8389
      @digambarant.k8389 3 роки тому

      Sound kurachu kootamo?

  • @ali.vilayur.529
    @ali.vilayur.529 2 роки тому

    നവ വർഗ്ഗ പദകൽപന നടത്തിയാൽ കൃത്യമായി ഏത് പഥത്തിൽ ഓരോന്നും വരാമെന്ന് പറയാനാകും..ഈ വീഡിയോയിൽ ഒരു ഏകദേശ പറച്ചിൽ മാത്രം😀😀😀🙏🙏🙏

  • @pranavvk5521
    @pranavvk5521 3 роки тому +3

    വിട്ടു നിർത്തിയുള്ള കാർ പോർച് എവിടെ സ്ഥാനം വക്കാം

    • @anilneduvathoor9243
      @anilneduvathoor9243  3 роки тому

      കന്നിമൂലയും ,ഈശാനമൂലയും വിട്ട് ബാക്കി സ്ഥാനങ്ങളിൽ പോർച്ചുകൾ ചെയ്യാവുന്നതാണ് . thanks sir

  • @maneekshs8474
    @maneekshs8474 3 роки тому +2

    കിഴക്ക് ദർശനം പക്ഷെ വഴി തെക്ക് വശം ആണ്. അത്കൊണ്ട് തെക്ക് കിഴക്ക് മൂലയിൽ ഗേറ്റ് കൊടുക്കാമോ?

    • @anilneduvathoor9243
      @anilneduvathoor9243  3 роки тому

      കന്നിമൂലയിൽ ഗേറ്റുവരാൻ പാടില്ല ,അതിനാൽ മൂലയിൽ നിന്നും അൽപ്പം മാറ്റി ഗേറ്റ് സ്ഥപിക്കുക ഏകദെശം നാലോ അഞ്ചോ അടി വിറ്റ് വേണം ചെയ്‌യേണ്ടത്

    • @maneekshs8474
      @maneekshs8474 3 роки тому +4

      ചോദ്യം തെക്കു കിഴക്ക് മൂലയിൽ ഗേറ്റ് വരാമോ എന്നാണ്?. കന്നി മൂല തെക്കു പടിഞാർ അല്ലെ? വഴി പടിഞാർ നിന്ന് കിഴക്കൊട്ടു ആണ്. വീടിന്റെ തെക്കു വശം.

    • @PraveenPraveen-cz4pg
      @PraveenPraveen-cz4pg 3 роки тому +1

      @@maneekshs8474 അതിൽ എനിക്കും യോജിപ്പില്ല കിഴക്ക് ദർശനം ഉള്ള വീടിന്റെ ഗേറ്റ് വടക്കുകിഴക്ക് ആണ്‌

  • @himapreman1989
    @himapreman1989 3 роки тому

    തെക്കോട്ടു ദർശനം ഉള്ള വീടാണ് ഞങ്ങളുടെ... മുൻ വാതിൽ എമകണ്ടകാലത്തിൽ ആണ് ഇരിക്കയുന്നത്... അത് കൊണ്ട് എന്തെങ്കിലും പ്രശ്നം ഇണ്ടോ... സർ ഒരു റിപ്ലൈ ഇടുമോ

  • @rajanvelayudhan7570
    @rajanvelayudhan7570 2 роки тому +1

    ചില ആളുകൾ പറയുന്നു കിഴക്കുവശത്തു വടക്കോട്ടു നീക്കി വേണം ഗേറ്റ് വെക്കാൻ എന്ന്.
    അങ്ങനെ യാണോ

    • @anilneduvathoor9243
      @anilneduvathoor9243  2 роки тому

      വടക്കോട്ടു നീക്കി നട ഗേറ്റ് വെക്കാം ,വാഹനം കയറുന്ന ഗേറ്റു ഒഴുവാക്കുന്നതു നന്നാണ് .thanks sir

  • @p166hqL
    @p166hqL 3 роки тому +3

    🙏gate position sir പറഞ്ഞതിൽ നിന്നും വ്യത്യസ്തമായാണ് കാണിപ്പയൂർ വാസ്തു ( ua-cam.com/video/f0MUhW1L6bE/v-deo.html time laps 10:00) , manoj s nair, koumudi ചാനലിൽ dennis joy എന്നി ചാനലുകളിൽ പറഞ്ഞു കേട്ടത്.
    East facing വീടിന്റെ കിഴക്കേ അതിരിനെ 9 ആയിട്ട് ഭാഗിച്ച് അതിൽ വടക്ക് നിന്നും ഒരു ഭാഗം വിട്ട് 2,3,4 ഭാഗമാണ് gate പണിയാൻ ഉത്തമം എന്നാണ് അവരൊക്കെ പറഞ്ഞു കേട്ടത്.പലരും പറയുന്നതിൽ ചെറിയ മാറ്റങ്ങൾ ഉണ്ട്. ഏതാണ് ശരി? ഇതിനെ
    പറ്റി sir നു എന്താണ് അഭിപ്രായം?🙏

    • @anilneduvathoor9243
      @anilneduvathoor9243  3 роки тому

      അങ്ങനെ ചെയ്യുമ്പോൾ വീടിനു മുട്ടുവേദങ്ങൾ വന്നാൽ എന്തുചെയ്യും . വീടിന്റ മുട്ടുവേദങ്ങൾ ഒഴുവാക്കിവേണം ഗേറ്റുകൾ ചെയ്യാൻ . thanks sir

    • @p166hqL
      @p166hqL 3 роки тому

      @@anilneduvathoor9243 thank you sir for the reply🙏

    • @ali.vilayur.529
      @ali.vilayur.529 2 роки тому

      കോൺ സൂത്രങ്ങൾ വേധം വരുന്നത് അല്ലേ നോക്കേണ്ടത്..

    • @ali.vilayur.529
      @ali.vilayur.529 2 роки тому

      നവ വർഗ്ഗ പദകൽപന നടത്തിയാൽ കൃത്യമായി ഏത് പഥത്തിൽ ഓരോന്നും വരാമെന്ന് പറയാനാകും..ഈ വീഡിയോയിൽ ഒരു ഏകദേശ പറച്ചിൽ മാത്രം😀😀😀

  • @aswathihari5175
    @aswathihari5175 2 роки тому

    Sir ente veetil thekk kizhakk aanu porch. Vandi idak idak complaint varunnu. Oru solution parayumo.

    • @anilneduvathoor9243
      @anilneduvathoor9243  2 роки тому +1

      തെക്കു കിഴക്കു ഭാഗം കാര് പോർച്ചിനു ഏറ്റവും ഉത്തമം ആണ് വണ്ടിയുടെ കാര്യം എന്താണ് എനിക് അറിയില്ല

    • @aswathihari5175
      @aswathihari5175 2 роки тому

      @@anilneduvathoor9243 veetil epolum husband aayi vazhak aanu. Kannimoolayil aanu bed room.

  • @arunchandranrs8686
    @arunchandranrs8686 3 роки тому

    അഗ്നി കോണിന്റെ കിഴക്കേ മൂലയിൽ ഗേറ്റ് സ്ഥാപിക്കാമെന്ന് പറഞ്ഞല്ലോ. പകരം അഗ്നി കോണിന്റെ തെക്കേ മൂലയിൽ ഗേറ്റ് കൊടുത്തു കൊണ്ട് മുൻവശത്ത് പിടപ്പുര കൊടുക്കുന്നതിൽ തെറ്റുണ്ടോ?

  • @pranavvk5521
    @pranavvk5521 3 роки тому +1

    കിഴക്ക് ദർശനം ഉള്ള വീട് ആണ്. വടക്ക് പടിഞ്ഞാറ് മൂലയിൽ കക്കൂസ് വരുന്നുണ്ട്. എന്ധെലും പ്രശ്നം ഉണ്ടോ.. എഞ്ചിനീയർ പറഞ്ഞത്. കന്നിമൂലയിൽ പറ്റില്ല.. എന്നാണ്.. ഇനി എന്താ പരിഹാരം

    • @anilneduvathoor9243
      @anilneduvathoor9243  3 роки тому

      വടക്ക് പടിഞ്ഞാറ് മൂല അല്പം വിട്ടു കക്കൂസ് പണിയുക .thanks sir

  • @chithrenjans8754
    @chithrenjans8754 Рік тому

    ഗേറ്റിൻ്റെ സ്ഥാനം പറഞ്ഞതിൽ 'പിശക് പറ്റിയല്ലോ. മാഷേ '
    പ്രമാണപുസ്തകങ്ങൾ ഒന്ന കൂടി നോക്കൂ മാഷേ

  • @indian2975
    @indian2975 3 роки тому

    Sir, തെക്ക് കിഴക്ക് porch ചെയ്യുമ്പോള്‍ ഭിത്തിയോട് ചേര്‍ത്ത് ചെയ്യാമോ (sheet work)....

    • @anilneduvathoor9243
      @anilneduvathoor9243  3 роки тому +2

      തെക്ക് കിഴക്കു പോർച് ചെയ്യുമ്പോൾ കിഴക്കോട്ട് തള്ളി പോർച് ആകാം

    • @SureshKumar-fx8um
      @SureshKumar-fx8um 2 роки тому

      Give your contact number

  • @ali.vilayur.529
    @ali.vilayur.529 2 роки тому

    പിശാച വീഥിയുo, സൂത്രവണ്ണവും കണ്ട ശേഷം ആണെങ്കിൽ ഇത് എത്ര easy ആയിരിക്കും😀😀

  • @rrbuilders1977
    @rrbuilders1977 3 роки тому +1

    R&R Builders_______________________________________________________________________________________
    കേരളത്തിലുടനീളം ഏറ്റവും കുറഞ്ഞ നിരക്കിൽ വീടുപണി പൂർത്തീകരിച്ചു കൊടുക്കുന്നു. നിങ്ങളാഗ്രഹിക്കുന്ന രീതിയിൽ നിങ്ങളുടെ പ്ലാനിൽ ക്വാളിറ്റി ഒട്ടും തന്നെ കുറയാതെ വീട് പണി പൂർത്തീകരിക്കാൻ
    _______________________________________________________________________________________
    വിളിക്കൂ.. Contact : + 91 9747 027 517, + 91 9495 128 517
    _______________________________________________________________________________________
    ________________________________________________________________________________________
    ഞങ്ങളുടെ വർക്കുകൾ കാണാൻ : facebook.com/randrbuilders.co.in/
    _______________________________________________________________________________________

  • @vasanthap2460
    @vasanthap2460 2 роки тому

    പടിഞ്ഞാറ്‌വരുണ പഥത്തിൽ കിണർ ആകാമല്ലോ. 40 കൊല്ലമായി ഒരു പ്രശ്നവും ഇല്ല. അതെന്താ പറയാത്തത്?

    • @anilneduvathoor9243
      @anilneduvathoor9243  2 роки тому +1

      ദൈവികമായി ജീവിക്കുന്നവർക്കു വാസ്തു തന്നെ വേണമെന്നില്ല

  • @valsalap7582
    @valsalap7582 2 роки тому

    Sir കിഴക്കോട്ടു മുഖമുള്ള വീട്ടിൽ വടക്ക് കിഴക്കാണ് റോഡ് ഉള്ളത് അപ്പോൾ വടക്ക് കിഴക്ക് ഭാഗം കാർ പോർച് വന്നൂടെ വടക്ക് മതിലിന്ന് മുട്ടിയാണ് റോഡ്

    • @anilneduvathoor9243
      @anilneduvathoor9243  2 роки тому +1

      കാർ പോർച്ചുഗൽ വടക്കു കിഴക്ക് ഭാഗത്തു വെക്കേണ്ടത് വീടിനു മുറ്റം തിരിച്ചു മുറ്റത്തിന് വെളിയിൽ ആയി വടക്കു കിഴക്കു കാർ പോർച്ചുഗൽ വരാവുന്നതാണ് thankssir

  • @sreemohankumar4718
    @sreemohankumar4718 3 роки тому

    Try to increase volume. You are very tired. Use common simple langauage. Otherwise just gjve a coconuf for a dog

  • @navinsivac660
    @navinsivac660 3 роки тому +1

    നമ്പർ ഒന്നു അയക്കാമോ?