Dear Sir, happened to see ur video today. Iam settled in bangalore. In my house, the southwest room ( master bedroom only ) is extended towards south by two feet ( approximately). Could u pls advise me, how to correct it..Thanx & Regards
സാർ വടക്കുകിഴക്കു മുലയിൽ വീടിൻറെ പുറത്തും ഒരു ബാത്റൂം വന്നിട്ടുണ്ട് അത് പൊളിക്കാതെ മുറ്റം തിരിക്കുന്നത് പോലെ കെട്ടി പുറത്താക്കിയാൽ മതിയാകുമോ പ്ലീസ് റിപ്ലെ
സ്റ്റെയറിനു അടിയിൽ ബാത്തുറൂമുകൾ ആകാം , എന്നാൽ വീടിന്റെ മദ്ധ്യത്തായി സ്റ്റെയർ വന്നാൽ അവിടെ ബാത്തുറൂമുകൾ വെക്കാൻ പാടില്ല. മൂലകൾ ഇരട്ട സംഖിയ വരണം .thanks sir
@@anilneduvathoor9243 toilet avide fix ayi sir onnum cheyyan pattilla sir mattenthenkilum pariharam undo sir.ente husinu ithilonnum vishwasam illa athukondu thanne avar ath polikkilla sir
ഈ പറയുന്ന രീതിയിൽ വീടുകൾ പണിയാൻ പാടില്ല . VASTU SHASTHRA | MALAYALAM | വീടിനു പുറംതള്ളലുകൾ വന്നാൽ ഉണ്ടാകുന്ന ഗുണ ദോഷഫലങ്ങൾ, എന്ന വീഡിയോ നോക്കുക . thanka sir
sir, വീടിന്റെ kanni മൂല L shpe കട്ടിങ് ആണ് ,kanni മൂല sqauare ചെയ്ത് അടിതര ലെവൽ ആകിയിട്ടുണ്ട് ,ഭൂ നിരപ്പിൽ അതു മതിയാകുമോ,അല്ലെങ്കിൽ ഒന്നോ രണ്ടോ അടി ഉയർത്തിയാൽ മതിയാകുമോ ദോഷം തീരാൻ, ചിലവ് കൾ കൂടുതലായി വരുന്നു പരിഹാരം ഒന്നു പറഞ്ഞു തരുമോ സാർ
കിഴക്ക് മുഖമുള്ള വീടിന് പടിഞ്ഞാറ് ഭാഗത്ത് കന്നിമൂലയിൽ നിന്ന് 300cm മാറി ചുറ്റ് കണക്ക് ശരിയാക്കാൻ പറ്റുമോ? (കന്നിമൂലയിൽ നിന്ന് വടക്ക്-പടിഞ്ഞാറ് മൂലവരെയുള്ള നീള०846cm)
നിലവിലെവീടിൻ്റെ തറ extend ചെയ്ത് മുറികൾക്കൂട്ടി എടുക്കുമ്പോൾ സാക്ഷാൽ തറയിൽ നിന്ന് ഇറക്കി ചെയ്യുന്നതാണോനല്ലത്- അതോ നിലവിലുള്ള വീടിൻ്റെതറയുടെ അതെ ഉയരത്തിൽ തറ കെട്ടി ഉയർത്തി ചെയ്യുന്നതാണോ കൂടുതൽ അഭികാമ്യം ? സാർ
നമസ്ക്കാരം സർ. ബ്രഹ്മസൂത്രത്തിലും, യമസൂത്രത്തിലും ബാത്ത് റൂം ആണ്. വീട്ടിൽ എന്നും വഴക്കാണ് അച്ഛനും മക്കളും തമ്മിൽ അമ്മയും മക്കളും തമ്മിൽ അമ്മയും അച്ഛനും തമ്മിൽ ഏത് നേരവും മുഖത്തോട് മുഖം കണ്ടാൽ വഴക്കാണ് - ജ്യോത്സ്യരുടെ അടുത്ത് പോയപ്പോൾ വരുത്ത് പോക്ക് ഉള്ള ഭൂമിയാണ് വീട് മാറണം എന്നാണ് പറഞ്ഞ്. 40 ലക്ഷത്തിന് വീട് വെച്ചിട്ട് 8 വർഷമായി
Sir ഓടിട്ട പഴയ വീടിന്റെ വടക്കു പടിഞ്ഞാറേ മൂലയിലേക്കു ഒരു റൂം കൂട്ടിയെടുത്തു. ഇപ്പോൾ ഈ വീടിന്റെ വടക്കു പടിഞ്ഞാറേ മൂല എന്നു പറയുന്നത് പുതിയ റൂമിന്റെ കോൺ ആണോ അതോ തായി പുരയുടെ കോൺ തന്നെ ആണോ?
55 കോൽ കണക്കിൽ Plan ശരിയാക്കിത്തന്നു. പക്ഷെ ഇത് അധമത്തിൽ പെട്ട കണക്കാണെന്നാണ് അറിയാൻ കഴിഞ്ഞത്. അടുത്ത നല്ല കോൽ കണക്കായ 56. കോൽ 8 അംഗുലം എന്ന കണക്കിലേക്ക് പോകുന്നതിന് എന്തു ചെയ്യുവാൻ സാധിക്കും. കൂടുതൽ സ്ഥല മില്ലാത്ത അവസ്ഥയിൽ . മുമ്പിൽ 3 മീറ്റർ കോർപറേഷന്റെ സെറ്റ് ബാക്കി ന് വേണ്ടി വീട്ടിട്ടുണ്ട്. മേൽ പറഞ്ഞ കണക്ക് ഒപ്പിക്കുവാൻ എന്തെങ്കിലും മാർഗമുണ്ടോ?
കോൽ ഉത്തമം തന്നെ ആണ് ചില ഗ്രന്ഥങ്ങളിൽ അധമം ആയി കണ്ടു വരുന്നുണ്ട് എന്നാൽ അധമ കണക്കുകൾ സ്വീകരിക്കാവുന്നതാണ് കാരണം അതിന്റെ ഉള്ളു കണക്കു ഉത്തമമോ മാധ്യമമോ ആയിരിക്കും അതിനാൽ ആ കണക്കുകൾ സ്വീകരിക്കാം മരണ ചുറ്റു കണക്കുകൾ വരാതെ നോക്കിയാൽ മതി
വടക്ക് മുഖമുള്ള വീടിന് തെക്ക് -കിഴക്ക് ഭാഗത്ത് തെക്കോട്ട് തള്ളി അടുക്കള പാടില്ല . വടക്ക് മുഖമുള്ള വീടിന് തെക്ക്-കിഴക്ക് ഭാഗത്ത്കിഴക്ക് തള്ളി അടുക്കള ആകാം, . thanks sir
സാർ എന്റെ പേര് ഗെലിസ്റ്റ് എന്റെ വീട് തെക്ക് ദർശനം താഴെ പടിഞ്ഞാറ് വശത്ത് രണ്ട് ബെഡ് റൂം പത്ത് പതിനൊന്ന് കണക്കാണ് - ഈ കണക്ക് നല്ലതല്ല എന്നാണ് പറയുന്നത് ഏത് കണക്കിലാണ് ചെയ്യേണ്ടത് പറഞ്ഞു തരുമോ
എന്റെ വീടിന്റ വടക്കു കിഴക്കു ഭാഗത്തു ആണ് അടുക്കള അതിന്റെ കിഴക്കു ഭാഗത്തേക് extend ചെയ്തു വർക്ക് ഏരിയ ഉണ്ടാക്കി അത് അളവു ശരി അല്ല എന്നാണ് ഒരാൾ പറഞ്ഞു അത് ക്ലിയർ ചെയ്യാൻ എന്താണ് മാർഗം
എന്റെ വീടിന്റെ വടക്ക് പടിഞ്ഞാറു, പടിഞ്ഞാറു തള്ളി stair റൂം, തെക്ക് പടിഞ്ഞാറു മൂലയിൽ തള്ളാതെ toilet, തെക്ക് കിഴക്കേ മൂലയിൽ തെക്കും, കിഴക്കും തള്ളി toilet, ഒന്നാം നിലയിൽ തെക്ക് മദ്ധ്യം ടോയ്ലറ്റ്, മൊത്തം വീടിന്റെ kol ചുറ്റളവ് 79.98 ആണ്. അങ്ങയുടെ അഭിപ്രായം അറിഞ്ഞാൽ കൊള്ളാം
sir എൻ്റെ വീടിൻ്റെ തെക്ക് പടിഞ്ഞാറ് മൂല ചതുരം അല്ല L shape annu ഒരു ബാത്ത്റൂം ഉണ്ട് അത് കറക്റ്റ് കന്നിമൂല അന്നോ എന്ന് എങ്ങനെ അറിയാൻ പറ്റും കന്നിമൂല ചതുരം ആക്കാൻ പറ്റുമോ ഇനി
സർ, ബ്രഹ്മസൂത്ര മെന്ന് പറയുന്നത് ശരിക്കും വടക്ക് ദർശനമുള്ള വീടിന്റെ ഏത് ദിശയിൽ നിന്നും ഏത് ദിശയിലേക്ക് മദ്ധ്യത്തിലൂടെ വരക്കുന്നവരയാണ് ശരിക്കുള്ള ബ്രഹ്മസൂത്രം.
വടക്ക് കിഴക്ക് വടക്ക് പടിഞ്ഞാറ് എന്നൊക്കെ പറഞ്ഞുള്ള മൂലകൾ ഇല്ലേ അത് കഴിഞ്ഞു വെറും കിഴക്ക് എന്നും വരില്ലേ ആ മൂലകൾ എത്ര വിട്ടാണെ കിഴക്ക് വരുന്നത്.. അതങ്ങനാ അലക്കുക correct paranj തരാമോ.. എന്റെ room ബാത്രൂം vadak കിഴക്കാണോ അതോ വെറും കിഴക്കാണോ nokanaa plss
എല്ലാവരും ദോഷങ്ങളെ കുറിച്ചു പറയുന്നു, എല്ലാ ദിക്കിലേക്കും ദോഷമില്ലാത്ത plan കൊടുക്കുകയല്ലേ നല്ലത്. സാധാരണക്കാർക്ക് പറ്റിയ തെക്കു പടിഞ്ഞാറു ദർശനമുള്ള plan കൊടുത്താൽ നന്നായിരിക്കും
വടക്ക് ദർശനമുള്ള വീടിന്റെ വടക്ക് കിഴക്ക് ഭാഗത്തായി നീണ്ട് കിടക്കുന്ന വടക്കോട്ട് തള്ളി നില്ക്കുന്ന വരാന്ത പാടുണ്ടോ ...... വടക്ക് കിഴക്ക് ഭാഗത്ത് വടക്കോട്ട് തള്ളിയാണ് വരാന്ത . ദോഷമുണ്ടോ ? Plan മാത്രമേ ആയുള്ളൂ. വീട് തുടങ്ങിയില്ല
Very good information...👌👌👌 Thanks a lot 🙏💖💜❣️
എത്ര നല്ല ആശയം സർ, പലരും ബാത്ത് റൂം പൊളിപ്പിക്കുന്നത് കാണാം... നന്ദി സർ
thanks sir
Sir njagalde veetinte planil chila doubts und enganeya contact cheyyendathu plz rply
നല്ല അറിവുകൾ തന്നു. നല്ല സംസാരം
thanks sir.
Dear Sir, happened to see ur video today. Iam settled in bangalore. In my house, the southwest room ( master bedroom only ) is extended towards south by two feet ( approximately). Could u pls advise me, how to correct it..Thanx & Regards
Karnasutram yengane varum
നല്ല അറിവുകൾ.
Kanni moolayil master bedroom ondu agni moolayil carporchum...kuzhapamondo ennu paranju tharamo Sir
Explained well. Good.
നീട്ടാൻ സ്ഥലം മില്ല അപ്പൊ എ ന്തു ചെയ്യും
Sir, ground level ഇൽ വെച്ച് ഭൂമിക്ക് താഴെ മാത്രം ഇത്തരത്തിൽ കൂട്ടിയെടുത്ത് വാസ്തു കണക്ക് ക്രമപ്പെടുതുന്നത് ശേരിയാണോ?
Chuttalavu edukkumbol sit outinte tharayano chumarano edukkendathu
സാർ.. ചുറ്റളവ് കറക്ട് ആവാൻ വേണ്ടി തള്ളൽ കൊടുക്കുമ്പോൾ തറ മാത്രം ഉണ്ടാക്കിയാൽ മതിയോ.. അതോ അതികം ഉണ്ടാക്കിയ തറയിൽ ഭിത്തി ഉണ്ടാക്കേണ്ട ആവശ്യം ഉണ്ടോ ??
ഭിത്തി ചെയ്യുന്നതാണ് ഉത്തമം .thanks sir
Thekku bagathanu mugam bramhasuthrathil bathroom anu enthu cheyannam
Thanks sir , Good presentation.
Sir, vastu dosham veedinu undenkil, athu avide thamassikkunnavarkku aano????
atho veedu aarude perilaaano ullathu avarkkaano athinde bhalam undaavuka?
വീടിനു വാസ്തു ദോഷങ്ങൾ പാരികരിച്ചു ആ വീട്ടിൽ താമസിക്കുക . വാസ്തു ദോഷങ്ങൾ ഉള്ള വീടുകളിൽ താമസിക്കുന്നവർക്കാണ് ദോഷങ്ങൾ ഉ ണ്ടാകുന്നത് . thanks sir
@@anilneduvathoor9243 Thanks sir.
thke padinjare moolayil sitout main door ethe dhoshamano
മൂല വിട്ട് വേണം മെയിൻ ഡോർ വരേണ്ടത്
സാർ വടക്കുകിഴക്കു മുലയിൽ വീടിൻറെ പുറത്തും ഒരു ബാത്റൂം വന്നിട്ടുണ്ട് അത് പൊളിക്കാതെ മുറ്റം തിരിക്കുന്നത് പോലെ കെട്ടി പുറത്താക്കിയാൽ മതിയാകുമോ പ്ലീസ് റിപ്ലെ
Sir,vadakkudarsanamulla veedanu.vadakku padinjare moolaykuporchinte backil bathroom aanu.athil dhoshamundo
മൂല വിട്ട് ബാത്റൂമുകൾ ആകാം
Excellent
kannimoolayil thekkott thalli room ond athu kozhapamundo ee room nodu chernn thekk kizhakk bhagath car porch ond sheet ittevanu ath mathiyo
തള്ളി നിൽക്കുന്ന റൂമിനു മുന്നോട്ടായി പോർച്ചു വന്നാൽ അത് മതിയാകും . താങ്ക്സ് സർ
Sir, Madhyasoothrathinte hole idumpol tharanirappil ninnum ethra uyarathil ethra valippathil idunnathanu uthamam?
ഹോള് ഇടുന്നത് കാട്ടാളക്കു അല്പം താഴെ ആയി ഉള്ള ഭഗത് ഇടുക (2inch ഹോള് ഇട്ടാലും മതിയാകും ) thanks
Vadakkott extend cheyyumbol north west car porch aakkamo?car porch kanakkil pedumo?
വടക്ക് പടിഞ്ഞാറു ഭഗത് വടക്കോട്ടു തള്ളി പോർച്ചുഗൽ വരുന്നത് ഉത്തമം ആണ് , കാര് പൊരിച്ച വീടിനോടു ചേർന്ന് ഇരുന്നാൽ ഇത് കണക്കിൽ പെടുന്നതാണ്
@@anilneduvathoor9243 Thank you sir
Sir veedentay alavu adukkumpol basement ntay alavu annoo, athoo shadentay thallum kude charthanoo adukkunnathu
വീടിന്റെ അളവുകൾ എടുക്കുമ്പോൾ ,ഭിത്തിപുറമാണ് അളവുകളായി എടുക്കേണ്ടത് . ബാക്കിയൊന്നുംനോക്കേണ്ട .thanks sir
Comment nu answer thannathenu nanni
Sir.,njangalude veed kizhakot darshanamanu.adinal yamasutratinu pradanyam undo.... Ipol yamasutram hol idan patatha vidam bhithiyude ulliloode aanu. Adupole veedinde vadak padinjaru moolayilanu toilet ulad .adu prasnamano..?sir marupadi tharanam.
angane ഉള്ള കാര്യങ്ങൾ മാറ്റി yedukkunathaanu ഉത്തമം
Sir akathey stair ntey adiyil bathroom veramoo, athupoley thanney roomil bathroom verumbol romil 7 moola verunna dosham anoo
സ്റ്റെയറിനു അടിയിൽ ബാത്തുറൂമുകൾ ആകാം , എന്നാൽ വീടിന്റെ മദ്ധ്യത്തായി സ്റ്റെയർ വന്നാൽ അവിടെ ബാത്തുറൂമുകൾ വെക്കാൻ പാടില്ല. മൂലകൾ ഇരട്ട സംഖിയ വരണം .thanks sir
Brahmasoothrathil toilet vannal sir ippo paranjathu pole allathe toilet avide vachukond mattenthenkilum pariharam undo sir.brahmasoothrathil toilet allathe Oru thadasam vannal avide Oru hole ittal mathiyo pls reply sir
ബ്രഹ്മസൂത്രത്തിൽ ടോയ്ലറ്റ് വരാൻ പാടില്ല ,അത് അവിടെ നിന്ന് മാറ്റുന്നതാണ് ഉത്തമം . thanks sir
@@anilneduvathoor9243 toilet avide fix ayi sir onnum cheyyan pattilla sir mattenthenkilum pariharam undo sir.ente husinu ithilonnum vishwasam illa athukondu thanne avar ath polikkilla sir
Pattikanokki uthamamedukunna reethi onnu vivarikamo
Ende veedinde adup kannimoolayilanu ath dhoshamanennu parayunnu athinu pariharam paranju tharamo
കന്നി മൂലയിൽ നിന്നും അടുക്കള മാറ്റി സ്ഥാപിക്കുക ഇതാണ് പരിഹാരം
Sir veedinte thekku padinjaru bagathu alpam munnottu thalli vadakku padinjaru vare neelathil 2 murikal edukkunnu atu pole vadakku kizhakku bagathe adukkala kizhakkottu kurachu neettunnundu. Problem undo? Please reply
ഈ പറയുന്ന രീതിയിൽ വീടുകൾ പണിയാൻ പാടില്ല . VASTU SHASTHRA | MALAYALAM | വീടിനു പുറംതള്ളലുകൾ വന്നാൽ ഉണ്ടാകുന്ന ഗുണ ദോഷഫലങ്ങൾ, എന്ന വീഡിയോ നോക്കുക . thanka sir
Pijbvkjh
GH Ghhhjki
Sir kannimoolayil staircase varunnathu doshamano
കന്നി മൂല അല്പം മാറി വേണം സ്റ്റാർ യെടുക്കുന്നതാണ് ഉത്തമം
Sir.,njangalude veedinde yamasootram adanju kidakayanu. Vedinde bhithiyude ulliloode aanu yamasootram povuka .bhithik hol illa.sir idinoru pariharam paranju tharumo..?
ഹോൾ ഇട്ടു പരിഹരിക്കുക
Thanks
Thanks sir
Sir, വീടിന്റെ front വശം രണ്ടു മൂലയിലും 2 അടി നീളമുള്ള fin wall കൊടുത്താൽ ഇത് ചുറ്റളവിൽ പെടുമോ?
വീടിന്റെ ബിജിത്തി പോക്കത്തോട് ചേർത്ത് ഇരു വശങ്ങളിൽ ഫിൻ വാൾ പണിഞ്ഞത് ചുട്ടു കണക്കിൽ പെടുത്താവുന്നതാണ് thankusir
@@anilneduvathoor9243 Thanks sir
Hole എങ്ങനെ ഇടും ( എത്ര height, എത്ര diameter, ഏത് shape ) എന്ന് പറയാമോ sir ..? ( Air hole on top of room മതിയോ ? )
Air hole on top of room മതി..thanks sir
Thanks for reply sir
Sir.. thanne allyo... mattoru video yil tharayil ninnu 54 cm uyarathil venam HOLE edananam ennale.. shari aaku ennu...
Sir 5 cent mathramulla veedinte side neetan pattillallo.appol enthu cheyam pattum sir.dayavai angayude afiprayam.ariyikumallo
സ്ഥാലമുള്ളവർക്കു മാത്രമേ പറയുന്ന കാര്യം ചെയ്യാൻ പറ്റുകയുള്ളു .അങ്ങനെവന്നാൽ തടസ്സമായി നിൽക്കുന്നത് മാറ്റി പണിയുക thankr sir
Great information sir
thanks sir
sir, വീടിന്റെ kanni മൂല L shpe കട്ടിങ് ആണ് ,kanni മൂല sqauare ചെയ്ത് അടിതര ലെവൽ ആകിയിട്ടുണ്ട് ,ഭൂ നിരപ്പിൽ അതു മതിയാകുമോ,അല്ലെങ്കിൽ ഒന്നോ രണ്ടോ അടി ഉയർത്തിയാൽ മതിയാകുമോ ദോഷം തീരാൻ, ചിലവ് കൾ കൂടുതലായി വരുന്നു പരിഹാരം ഒന്നു പറഞ്ഞു തരുമോ സാർ
പറ്റില്ല
oru corner extention cheyyumbol mattu cornerul miss akunnatu doshamalle ?
വടക്കു കിഴക്ക് മൂല മിസ് അയാൾ ദോഷമില്ല thankusir
സർ, ബ്രഹ്മസൂത്രം യമസൂത്രം കടന്നുപോവാൻ ഹോളുകൾ ഇടുവാൻ പറഞ്ഞു. ഈ ഹോളിൻ്റെ അളവ് എത്രയാണ് കൊടുക്കേണ്ടത്?
ഇഷ്ട്ടമായ അളവുകൾ . .thanks sir
പണിഞ്ഞ വീടിന്റെ പോരായ്മകൾ പരിഹരിക്കുന്ന രീതി വളരെ interesting ആണ്. നല്ല ക്ലാസ്സ് ആണ്. Thank you sir.
thanks sir
How to correct a house having 30 degree Inclination from east
സോറി സാർ ഇതു ഇതുപരികരിക്കാൻ ബുദ്ധിമുട്ടാണ് . thanks sir
@@anilneduvathoor9243 ethra degree vare thiriyam?22degree inclination from east anel ready Akan pattuo
കിഴക്ക് മുഖമുള്ള വീടിന് പടിഞ്ഞാറ് ഭാഗത്ത് കന്നിമൂലയിൽ നിന്ന് 300cm മാറി ചുറ്റ് കണക്ക് ശരിയാക്കാൻ പറ്റുമോ? (കന്നിമൂലയിൽ നിന്ന് വടക്ക്-പടിഞ്ഞാറ് മൂലവരെയുള്ള നീള०846cm)
കന്നിമൂലയിൽ നിന്ന് വടക്ക്-പടിഞ്ഞാറ് മുറിയാതെ നീളത്തിൽ ആകാം .thanks sir
Sir thekku kizhakke moolayil ninnu thekkot work area edukkamo?
പാടില്ല . thanks sir
നിലവിലെവീടിൻ്റെ തറ extend ചെയ്ത് മുറികൾക്കൂട്ടി എടുക്കുമ്പോൾ സാക്ഷാൽ തറയിൽ നിന്ന് ഇറക്കി ചെയ്യുന്നതാണോനല്ലത്- അതോ നിലവിലുള്ള വീടിൻ്റെതറയുടെ അതെ ഉയരത്തിൽ തറ കെട്ടി ഉയർത്തി ചെയ്യുന്നതാണോ കൂടുതൽ അഭികാമ്യം ? സാർ
നിലവിലുള്ള വീടിൻ്റെതറയുടെ അതെ ഉയരത്തിൽ തറ കെട്ടി ഉയർത്തി ചെയ്യുന്നതാണ് ഉത്തമം .thanks sir
@@anilneduvathoor9243
അപ്പോൾ സാക്ഷാൽ തറയുടെ ചുറ്റളവിന് വ്യത്യാസം വരില്ലെ സാർ
49 കോൽ ചുറ്റളവ് ചെയ്യാമോ
തെക്കോട്ടു മുഖമായ വീടുകൾക്ക് ദോഷങ്ങൾ കാണുന്നില്ല ,ഉത്തമമാണ് .thanks
നമസ്ക്കാരം സർ. ബ്രഹ്മസൂത്രത്തിലും, യമസൂത്രത്തിലും ബാത്ത് റൂം ആണ്. വീട്ടിൽ എന്നും വഴക്കാണ് അച്ഛനും മക്കളും തമ്മിൽ അമ്മയും മക്കളും തമ്മിൽ അമ്മയും അച്ഛനും തമ്മിൽ ഏത് നേരവും മുഖത്തോട് മുഖം കണ്ടാൽ വഴക്കാണ് - ജ്യോത്സ്യരുടെ അടുത്ത് പോയപ്പോൾ വരുത്ത് പോക്ക് ഉള്ള ഭൂമിയാണ് വീട് മാറണം എന്നാണ് പറഞ്ഞ്. 40 ലക്ഷത്തിന് വീട് വെച്ചിട്ട് 8 വർഷമായി
പടിഞ്ഞാറു ദർശനം ഉള്ള വിട്ടിൽ. വടക്കു കിഴക്ക് ഭാഗത്തുള്ള റൂമിൽ bathroom പണിയുന്നതിൽ ദോക്ഷം ഉണ്ടോ plz reply
വടക്കു കിഴക്കു ഭഗത് ബാത്റൂമുകൾ ഒഴുവാക്കുന്നതാണ് നല്ലത്
Sir ഓടിട്ട പഴയ വീടിന്റെ വടക്കു പടിഞ്ഞാറേ മൂലയിലേക്കു ഒരു റൂം കൂട്ടിയെടുത്തു. ഇപ്പോൾ ഈ വീടിന്റെ വടക്കു പടിഞ്ഞാറേ മൂല എന്നു പറയുന്നത് പുതിയ റൂമിന്റെ കോൺ ആണോ അതോ തായി പുരയുടെ കോൺ തന്നെ ആണോ?
Sir kollam neduvathoor ( near kottarakkara) ano
yes
sir
@@anilneduvathoor9243
Number onnu tharumo
55 കോൽ കണക്കിൽ Plan ശരിയാക്കിത്തന്നു. പക്ഷെ ഇത് അധമത്തിൽ പെട്ട കണക്കാണെന്നാണ് അറിയാൻ കഴിഞ്ഞത്. അടുത്ത നല്ല കോൽ കണക്കായ 56. കോൽ 8 അംഗുലം എന്ന കണക്കിലേക്ക് പോകുന്നതിന് എന്തു ചെയ്യുവാൻ സാധിക്കും. കൂടുതൽ സ്ഥല മില്ലാത്ത അവസ്ഥയിൽ . മുമ്പിൽ 3 മീറ്റർ കോർപറേഷന്റെ സെറ്റ് ബാക്കി ന് വേണ്ടി വീട്ടിട്ടുണ്ട്. മേൽ പറഞ്ഞ കണക്ക് ഒപ്പിക്കുവാൻ എന്തെങ്കിലും മാർഗമുണ്ടോ?
കോൽ ഉത്തമം തന്നെ ആണ് ചില ഗ്രന്ഥങ്ങളിൽ അധമം ആയി കണ്ടു വരുന്നുണ്ട് എന്നാൽ അധമ കണക്കുകൾ സ്വീകരിക്കാവുന്നതാണ് കാരണം അതിന്റെ ഉള്ളു കണക്കു ഉത്തമമോ മാധ്യമമോ ആയിരിക്കും അതിനാൽ ആ കണക്കുകൾ സ്വീകരിക്കാം മരണ ചുറ്റു കണക്കുകൾ വരാതെ നോക്കിയാൽ മതി
Sitout for West facing home ath thalli nilkaamo
പൂമുഖമായി വീടിന്റെ മുൻവശത്തായി തള്ളിനില്ക്കാം. thanks sir
സാർ വടക്ക് പടിഞ്ഞാറ് മൂലയിൽ (വീടിന് അകത്തോ പുറത്തൊ ) ബാത്ത്റും വന്നാൽ ദോഷo ആണൊ
മൂല വിട്ടു അകത്തും പുറത്തും ബാത്റൂമുകൾ ആകാം thanks sir
@@anilneduvathoor9243 thanks sar
യമ സൂത്രo ടോയ്ലറ്റ് ലൂടെ പോയാൽ പ്രശ്നമാണോ. വടക്ക് ദർശനമുള്ള വീടാണ്.
അധമം ആണ്
Sir എനിക്ക് കോണ്ടാക്ട് ചെയ്യാൻ നമ്പർ തരുമോ
കന്നി മൂലയിൽ കാർ ഷെഡ് വന്നാൽ ദോഷം ഉണ്ടോ പരിഹാരം എന്താണ്
കന്നി മൂലയിൽ നിന്നും കാർ ഷെഡ് മാറ്റി പണിയുക .thanks sir
നിങ്ങൾക്കു ഒരു വീടനു സ്ഥാനം നിർണ്ണയിക്കാൻ അറിയുമോ ?അതു കഴിഞ്ഞിട്ടു മതി പ്ളാനും പരിഹാരവും,
വടക്കു പടിഞ്ഞാറു മൂല കിച്ചൻ ആണ്. എന്തേലും പ്രശ്നം ഉണ്ടോ sir
വടക്കു പടിഞ്ഞാറു മൂല കിച്ചൻ നല്ലതാണ്.thanks sir
Sir മൂന്ന്പുറം വാതിൽകൊടുക്കുന്നതുഉത്തമമാണോ?
എല്ലാ വശത്തും vathilukal കൊടുക്കുന്നത് ഉത്തമം ആണ് thanks sir
വടക്ക് മുഖമുള്ള വീടിന് തെക്ക്-കിഴക്ക് ഭാഗത്ത് തെക്കോട്ട് തള്ളി അടുക്കള എടുക്കാൻ പറ്റുമോ..??
വടക്ക് മുഖമുള്ള വീടിന് തെക്ക് -കിഴക്ക് ഭാഗത്ത് തെക്കോട്ട് തള്ളി അടുക്കള പാടില്ല .
വടക്ക് മുഖമുള്ള വീടിന് തെക്ക്-കിഴക്ക് ഭാഗത്ത്കിഴക്ക് തള്ളി അടുക്കള ആകാം, . thanks sir
@@anilneduvathoor9243 thnks sir.
രണ്ടു സൂത്രങ്ങളുടെയും മധ്യമാണോ ബ്രഹ്മസ്ഥാനം sir
മാസ്റ്റർ ബെഡ്‌റൂം അളവ് 330×330. ഇ അളവിൽ ചെയ്യുന്നത് കൊണ്ട് കുഴപ്പം എന്തേലും ഉണ്ടോ.
ഇതുമരണകണക്കാ ഇതു നല്ലതല്ല . thanks sir.
സാർ എന്റെ പേര് ഗെലിസ്റ്റ് എന്റെ വീട് തെക്ക് ദർശനം താഴെ പടിഞ്ഞാറ് വശത്ത് രണ്ട് ബെഡ് റൂം പത്ത് പതിനൊന്ന് കണക്കാണ് - ഈ കണക്ക് നല്ലതല്ല എന്നാണ് പറയുന്നത് ഏത് കണക്കിലാണ് ചെയ്യേണ്ടത് പറഞ്ഞു തരുമോ
വീട്ടിൻ്റെ കിഴുക്ക് മൂലയിൽ ഉള്ള കിണറിൻ്റെ മധ്യത്തിൽ കൂടി NE line കടന്നു പോകുന്ന ? വീടിൻ്റെ ചുറ്റളവിൽ മാറ്റം വരുത്താൻ കഴിയില്ല എന്ത് ചെയ്യും?
വീടിന്റെ തെക്കു കിഴക്കു മൂലയിൽനിന്നും കിഴക്കോട്ടു എന്തെങ്കിലും തള്ളി പണിയുക, അങ്ങനെ ചുറ്റുകണക്കു എടുക്കാവുന്നതാണ് . thanks sir
@@anilneduvathoor9243 sir വീടിന്റെ അളവ് എടുക്കുമ്പോൾ തറ anno ഭിത്തി anno നോക്കുന്നത്
🙏🙏🙏sir super
thanks sir
, sir മരണ ചുറ്റ് അളവ് എത്ര ആണ്
കൈ കണക്കു പട്ടിക ഗ്രന്ഥത്തിൽ ഉത്തമമായ കണക്കുകളും മരണ കണക്കുകളും കണ്ടു പിടിക്കാൻ കഴിയാവുന്നതാണ്
എന്റെ വീടിന്റ വടക്കു കിഴക്കു ഭാഗത്തു ആണ് അടുക്കള അതിന്റെ കിഴക്കു ഭാഗത്തേക് extend ചെയ്തു വർക്ക് ഏരിയ ഉണ്ടാക്കി അത് അളവു ശരി അല്ല എന്നാണ് ഒരാൾ പറഞ്ഞു അത് ക്ലിയർ ചെയ്യാൻ എന്താണ് മാർഗം
അങ്ങനെ വർക്ക് ഏരിയ ചെയ്യാൻ പാടില്ല
@@anilneduvathoor9243 അത് കിച്ചൻ ആക്കി എടുക്കാമോ അളവു കറക്റ്റ് ചെയ്തു
എന്റെ വീടിന്റെ വടക്ക് പടിഞ്ഞാറു, പടിഞ്ഞാറു തള്ളി stair റൂം, തെക്ക് പടിഞ്ഞാറു മൂലയിൽ തള്ളാതെ toilet, തെക്ക് കിഴക്കേ മൂലയിൽ തെക്കും, കിഴക്കും തള്ളി toilet, ഒന്നാം നിലയിൽ തെക്ക് മദ്ധ്യം ടോയ്ലറ്റ്, മൊത്തം വീടിന്റെ kol ചുറ്റളവ് 79.98 ആണ്. അങ്ങയുടെ അഭിപ്രായം അറിഞ്ഞാൽ കൊള്ളാം
അത് നേരിട്ട് കണ്ടാൽ മാത്രമേ കൃത്യമായ കാര്യങ്ങൾ പറയാൻ പറ്റുകയുള്ളു , .
room ന്റെ അളവുകൾ ശരിയാക്കുന്നത് എങ്ങിനെയെന്ന് പറയാമോ?
vasthu malayalam വീടിന്റെ ചുറ്റു കണക്കിനെ കുറിച്ചുള്ള കാര്യങ്ങൾ...എന്ന വീഡിയോ കാണുക .thanks sir
സർ വർക്ക് ഏരിയ മുകളിൽ ടോയ്ലറ്റ് വന്നിട്ട് ഉണ്ട്, ദോഷം ഉണ്ടോ
വർക്ക് ഏരിയയുടെയും ,പൂജറൂമിന്റെയും മുകളിൽ ടോയ്ലറ്റ് വരാൻ പാടില്ല . thanks
@@anilneduvathoor9243 സർ ടോയ്ലറ്റ് താഴെ ഡിനിംഗ് വാഷ് ഏരിയ ആക്കി, യാൽ മതിയാകുമോ
Sir,vadaku padinjaru moolayil oru toilet und.. enthekilum prblm undo..
വടക്കു പടിഞ്ഞാറു മൂലയിൽ നിന്നും ക്ളോസെറ്റ് തെക്കു വശത്തായി മാറ്റിവെക്കുക . thanks sir
👍👍👍👍
thanks sir
Sir, vadakk facing veedinte north-east muthal south-east vare full length grill itt glass roof koduthal madhyasoothram change aakumo? Plz reply
ഗ്ലാസ്സ് ഇടുമ്പോൾ അത് അടക്കുകയും തുറക്കുകയും ചെയ്യുന്ന രീതി ആയിരിക്കണം
sir എൻ്റെ വീടിൻ്റെ തെക്ക് പടിഞ്ഞാറ് മൂല ചതുരം അല്ല L shape annu ഒരു ബാത്ത്റൂം ഉണ്ട് അത് കറക്റ്റ് കന്നിമൂല അന്നോ എന്ന് എങ്ങനെ അറിയാൻ പറ്റും കന്നിമൂല ചതുരം ആക്കാൻ പറ്റുമോ ഇനി
കന്നിമൂല മുറിയാണ് പാടില്ല ബാത്രൂം മൂലയ്ക്ക് വരൻ പാടില്ല
Thanks sir
@@anilneduvathoor9243 sir ഞാൻ സാറിൻ്റെ വാട്ട്സ്ആപ്പിൽ എൻ്റെ വീടിൻ്റെ പ്ലാൻ അയച്ചിട്ടുണ്ട് ഒന്ന് നോക്കാമോ.
🙏👌
.thanks
ഒന്നാം നിലയിലും ഈ സൂത്രങ്ങൾ ഒഴിച്ച് കാണണോ
വേണം thanks sir
കുറച്ചു സ്ഥലമുള്ളവർക്ക് മുറി നീട്ടിയെടുത്താൽ (തള്ളൽ ) അതിർത്തി വരെ എത്തും. ഇത് ദോഷം ചെയ്യുമോ?
താമസക്കാരന് ദോഷം ചെയുന്നതോടൊപ്പം ഉടമക്ക് ദോഷം ചെയുമോ?
അതിർത്തി വരെമുറികൾ എടുക്കാതെ യെടുക്കുന്നത് ആണ് ഉത്തമം
പിശാച വീതി അതിർത്തിയിലാണ് വരുന്നത് താങ്ക്സ് സർ
🙏🙏🙏
thanks sir
സർ, ബ്രഹ്മസൂത്ര മെന്ന് പറയുന്നത് ശരിക്കും വടക്ക് ദർശനമുള്ള വീടിന്റെ ഏത് ദിശയിൽ നിന്നും ഏത് ദിശയിലേക്ക് മദ്ധ്യത്തിലൂടെ വരക്കുന്നവരയാണ് ശരിക്കുള്ള ബ്രഹ്മസൂത്രം.
കിഴക്കു പടിഞ്ഞാറു നേർ മധ്യ രേഖയാണ് ബ്രഹ്മസൂത്രം എന്ന് പറയുന്നത് thanks sir
😊😊😊😊😊😊😊😊😊😊😊😊😊😊😊😎😊
തെക്ക് കിഴക്ക് മൂലതള്ളി നിൽക്കുന്ന ദോഷം ഉണ്ടോ?
തെക്ക് ഭാഗത്തു തള്ളി നിൽക്കുന്ന ത്
തെക്ക് കിഴക്ക് മൂല തള്ളുമ്പോൾ കിഴക്കോട്ടു തള്ളാം ,തെക്കോട്ടു തള്ളാൻ പാടില്ല. thanks
സർ
പാദുക പുറം ചുറ്റളവു എന്നാൽ ഏതളവാണ്.
പാതുക പുറം എന്ന പറഞ്ഞാൽ പദത്തിന്റെ അളവിനെ ആണ് പാതുകം എന്നന് പറയുന്നത് .വീടിന്റെ ബേസ്‌മെന്റ് പാതുകം ആയി കണക്കു കൂട്ടം thankssir
മൊബൈൽ നമ്പർ തരുമോ
Sir ഫോൺ നമ്പർ ഒന്ന് തരുമോ 🙏🏻plz
സാറിന്റെ ഫോൺ നമ്പർ ഒന്ന് തരുമോ
സാർ ഫോൺ നമ്പർ ഒന്ന് തരാമൊ അല്ലങ്കിൽ നേരിൽ കാണാൻ പറ്റുമൊ
9747902995
@@anilneduvathoor9243 thanks sar
സൂത്രം ഇടേണ്ട ഹോൾ അളവ് etheryea സർ
ഹോളുകൾക്കു എത്ര വലുപ്പം വേണമെന്നില്ല , 2 ഇഞ്ചു വലുപ്പം കൊടുക്ക് .thanks
@@anilneduvathoor9243 hole center floor levelil
Hole center height etrayanu
വടക്ക് കിഴക്ക് വടക്ക് പടിഞ്ഞാറ് എന്നൊക്കെ പറഞ്ഞുള്ള മൂലകൾ ഇല്ലേ അത് കഴിഞ്ഞു വെറും കിഴക്ക് എന്നും വരില്ലേ ആ മൂലകൾ എത്ര വിട്ടാണെ കിഴക്ക് വരുന്നത്.. അതങ്ങനാ അലക്കുക correct paranj തരാമോ.. എന്റെ room ബാത്രൂം vadak കിഴക്കാണോ അതോ വെറും കിഴക്കാണോ nokanaa plss
സർ അങ്ങിനെ മാറ്റി നീളം കൂട്ടുമ്പോൾ വടക്ക് കിഴക്ക് മൂല മിസ്സിങ്ങ് ആകില്ലേ
ചില ഭാഗങ്ങൾ മിസിറ്റിങ് അയാൾ കുഴപ്പമില്ല അത് മുമ്പുള്ള വിഡിയോയിൽ അതിനെക്കുറിച്ചു കാണിച്ചിട്ടുമുണ്ട്
എല്ലാവരും ദോഷങ്ങളെ കുറിച്ചു പറയുന്നു, എല്ലാ ദിക്കിലേക്കും ദോഷമില്ലാത്ത plan കൊടുക്കുകയല്ലേ നല്ലത്. സാധാരണക്കാർക്ക് പറ്റിയ തെക്കു പടിഞ്ഞാറു ദർശനമുള്ള plan കൊടുത്താൽ നന്നായിരിക്കും
പ്ലാനുകൾ നിചയിക്കുന്നത് അതിന്റെ വീടിന്റെ ഉടമകൾ ആണ് അങ്ങനെ വരുമ്പോൾ ചില ഭാഗങ്ങൾക്ക് ദോഷങ്ങൾ കാണുന്നുണ്ട് thanks sir
സാർ.... അഗ്നി കോൺ.... കിഴക്കോട്ടു വളരുന്നതും..... വായു കോൺ വടക്കോട്ട് വളരുന്നതും ദോഷം അല്ലെ......
ദോഷമല്ല അങ്ങനെ ചെയ്യുന്നത് ഐശ്വര്യത്തെ കാണിക്കുന്നതാണ് thanks sir
ചുറ്റളവിലൊന്നും ഒരുകാര്യവുമില്ലെന്നു വിബി ഉണ്ണിത്താൻ എന്ന വാസ്ത്തുകാരൻ പറയുന്നു. ശരിയാണോ..?
ഫോൺ no tharamo
Sir നമ്പർ ഇടൂ
ബ്രഹ്മസൂത്രവും യമസൂത്രവും വീട് സ്ഥിതി ചെയ്യുന്ന വസ്തുവിനെ അല്ലേ പ്രതിനിധാനം ചെയ്യുന്നത്. വീടിനെ ഗൃഹ മധ്യ സൂത്രം അല്ലേ പരിഗണിക്കുന്നത്.
വീടിൻ്റെ വടക്കുപടിഞ്ഞാറു ഭാഗം തള്ളി ഒരു മുറി എടുക്കുന്നതു ഗൃഹനാഥന് ദോഷമാണോ സാർ
വീടിൻ്റെ വടക്കുപടിഞ്ഞാറു ഭാഗം വടക്കോട്ടു തള്ളി ഒരു മുറി എടുക്കുന്നതു ഉത്തമമാണ് .thanks sir
വീട്ടില് ബ്രഹ്മസൂത്രം ബാത്‌റൂമിൽ കൂടി കടന്നു പോകുന്നു. ബാത്രൂംമിന്റെ 80% വടക്കോട്ടാണ്.ആ വസത്തേക്കു റൂം എടുക്കാൻ പറ്റില്ല. വേറെ മാർഗം ഉണ്ടോ സാർ
വടക്ക് ദർശനമുള്ള വീടിന്റെ വടക്ക് കിഴക്ക് ഭാഗത്തായി നീണ്ട് കിടക്കുന്ന വടക്കോട്ട് തള്ളി നില്ക്കുന്ന വരാന്ത പാടുണ്ടോ ...... വടക്ക് കിഴക്ക് ഭാഗത്ത് വടക്കോട്ട് തള്ളിയാണ് വരാന്ത . ദോഷമുണ്ടോ ? Plan മാത്രമേ ആയുള്ളൂ. വീട് തുടങ്ങിയില്ല
വീടിന്റെ വടക്കു പടിഞ്ഞാറു വശം വരെ നീട് കിടന്നാൽ കുഴപ്പമില്ല
വടക്ക് ദർശനം ആയ വീടാണ്..49 ചുറ്റളവിൽ ആണ്..
ഇങ്ങനെ ചെയ്യുന്നതിൽ ദോഷമില്ല , ഇങ്ങനെ ചെയ്യുമ്പോൾ കിഴക്കോട്ടു പുറത്തേക്കു ഒരു വാതിൽ വെക്കുന്നത് ഉത്തമമാണ് thanks
നല്ലൊരു അറിവ് പറഞ്ഞുതന്നതിന് നന്ദി സാർ
🙏
ഹോൾ എത്ര ഇഞ്ച് വേണം