ഗുരുവേ നമഃ അങ്ങയുടെ "തെക്ക് ദർശനമായ വീടിന്റെ.... കാര്യങ്ങൾ " വീഡിയോ ഞാൻ കാത്തിരിക്കുകയായിരുന്നു. എന്റെ വീട് തെക്ക് ദർശനമാണ്. വീഡിയോ പ്രകാരം എന്റെ വീടിന്റെ നിർമിതികൾ എല്ലാം തെറ്റായ സ്ഥാനത്താണ്. ഒത്തിരി നന്ദിയുണ്ട്. തന്ന അറിവുകൾക്കായി ദൈവം അനുഗ്രഹിക്കട്ടെ 🙏
നമസ്കാരം അനിൽ സർ. ഒരു കാര്യം ഒന്നു വ്യക്തം ആക്കിത്തരുമോ? തെക്കോട്ട് ദർശനം ഉള്ള വീടിന് വാതിൽ തെക്കോട്ടും സിറ്റ് -ഔട്ട് ലേക്കുള്ള പടികൾ കിഴക്കുനിന്നും ആകുന്നത് കുഴപ്പം ഇല്ലാ എന്നു അങ്ങ് പറഞ്ഞു. അപ്പോൾ, മുറ്റത്തുനിന്നും സിറ്റ് -ഔട്ട് ലേക്കുള്ള പടികൾ തെക്ക് വശത്ത് തന്നെ കോടുക്കുന്നതിൽ എന്തെങ്കിലും ദോഷം ഉണ്ടാകുമോ? അല്ലെങ്കില്‍ അങ്ങനെ കൊടുക്കാമോ ? Thank you, Anish
സർ തെക്കോട്ട് ദർശനമായി ഉള്ള വീടിന് എവിടെയൊക്കെ തല്ലളുകൾ വരാം ? നീളത്തിൽ ചതുരമയിട്ടണ് West side നടുക്ക് dinning room 2 feet ഉള്ളിലേക്കു തള്ളിയാണ് കുഴപ്പം ഉണ്ടോ?
Sir.., ഞങ്ങളുടെ വീട് കിഴക്ക് ദർശനമാറുന്നു.. വീട്ടിൽ ഒരുപാടു പ്രേശ്നങ്ങൾ രോഗങ്ങളും വന്നപ്പോൾ വീടിന്റെ വാസ്തു ഒരാളെകൊണ്ട് നോകിച്ചു.. അദ്ദേഹം കിഴക്കൊട്ട് വയ്ക്കാൻ പാടില്ല തെക്കോട്ടു മാറ്റണം എന്ന് പറഞ്ഞു.. ഞങ്ങൾ അങ്ങനെ ചെയ്തു... അത് കൃത്യമായ നടപടി ആയിരുന്നോ... Plz reply
തെക്ക് മുഖമുള്ള വീട് കിഴക്ക് മുഖമാക്കി ഞാൻ മാറ്റാൻ തീരുമാനിച്ചിരുന്നു. പക്ഷേ നാട്ടിലെ വാസ്തു വിദ്വാന് കിഴക്ക് മാറ്റാൻ പറ്റില്ല എന്ന് പറഞ്ഞു. എന്ത് കൊണ്ടായിരിക്കും?
വാസ്തു കാര്യങ്ങൾ പറഞ്ഞതൊക്കെ ശരി തന്നെ അംഗീകരിക്കുന്നു എന്നാൽ ഇതിൽ ഒരു കാര്യം ഒരു കാരണവശാലും വീടിന്റെ ഒരു വശങ്ങളിലും അധികം ഇറക്കി പണിയാൻ പാടില്ല ദോഷം തന്നെയാണ് വീടിന്റെ ബേസ്മെന്റ് സമചതുരം അല്ലെങ്കിൽ ദീർഘചതുരം ഇതിൽ ഒരുഭാഗവും മുറിഞ്ഞുപോകാതെയും തള്ളിപ്പണിയാതെ ഇരിക്കണം അതാണ് ശരിയായ ശാസ്ത്രം എന്ന് ഓർക്കുക ബാക്കിയുള്ള കാര്യങ്ങളൊക്കെ ശരി തന്നെയാണ്
വീടിന്റെ ഏത് ദിക്കിലും തള്ളി പണിയാം അടിത്തറ പണിയുമ്പോൾ തള്ളിനനുസരിച്ചു അടിത്തറയും പണിയണം കാർപോർച്ചാനെങ്കിൽ ഭൂലെവലിൽ അടിത്തറ പണിതാൽ മതി. അപ്പൊ എങ്ങും മുറിയില്ല. ഉച്ചസ്ഥാനങ്ങൾ മനസിലാക്കി അവിടങ്ങളിൽ തല്ലിപ്പണിയാം. ഒരു കുഴപ്പവുമില്ല
ഗുരുവേ നമഃ
അങ്ങയുടെ "തെക്ക് ദർശനമായ വീടിന്റെ.... കാര്യങ്ങൾ " വീഡിയോ ഞാൻ കാത്തിരിക്കുകയായിരുന്നു. എന്റെ വീട് തെക്ക് ദർശനമാണ്. വീഡിയോ പ്രകാരം എന്റെ വീടിന്റെ നിർമിതികൾ എല്ലാം തെറ്റായ സ്ഥാനത്താണ്. ഒത്തിരി നന്ദിയുണ്ട്. തന്ന അറിവുകൾക്കായി ദൈവം അനുഗ്രഹിക്കട്ടെ 🙏
വളരെ നല്ല വീഡിയോ 👍
Very super sir antea veedu paniyunnathu thekku dershanamanu
Thrissoor, vadakkumnadhan, temple 4,side,
1st flour il thamasam thekkot Anu thathwasathra prekaram vasthu undo?
Thank u sir very helpful
Sir ende veedinde toilet south west corner anu.adinu endegilm solution undo.padilla enn sir parnj
Thanks sir tomorrow plan varaykka
നന്ദി .വളരെ സന്തോഷം 🙏
Sir തെക്കു ദർശനമായ വീടാണ്. Siout ൽ നിന്നും പടിഞ്ഞാറ് ഭാഗത്തേക്ക് ഇറങ്ങാൻ പറ്റുമോ
Sir vadakku darsanamaya veedinte thalallukkale kurich parayamo
നമസ്കാരം അനിൽ സർ.
ഒരു കാര്യം ഒന്നു വ്യക്തം ആക്കിത്തരുമോ?
തെക്കോട്ട് ദർശനം ഉള്ള വീടിന് വാതിൽ തെക്കോട്ടും സിറ്റ് -ഔട്ട് ലേക്കുള്ള പടികൾ കിഴക്കുനിന്നും ആകുന്നത് കുഴപ്പം ഇല്ലാ എന്നു അങ്ങ് പറഞ്ഞു. അപ്പോൾ, മുറ്റത്തുനിന്നും സിറ്റ് -ഔട്ട് ലേക്കുള്ള പടികൾ തെക്ക് വശത്ത് തന്നെ കോടുക്കുന്നതിൽ എന്തെങ്കിലും ദോഷം ഉണ്ടാകുമോ? അല്ലെങ്കില്‍ അങ്ങനെ കൊടുക്കാമോ ?
Thank you, Anish
Thekku bhagathu entry anu valathu bhagathe roomil attachidu bathroom panithal problems undo
Saptha yoni alavukal koodi parayanam, veeduvechukondirikkuvanu
നമസ്കാരം. ധ്വജ യോനി കണക്കുകൾ ഏതെല്ലാം ആണ് എന്ന് പറയാമോ sir
Informative video.. thanks
Gud information 👏
എൻ്റെ വീട് തെക്ക് ദർശനമാണ് കിഴക്ക് തെക്ക് മൂലവന്ന് കാർപോർച്ചാണ് മുകളിൽ വാർപ്പ് തള്ള് ഒണ്ട് അവിടെ തുണില്ല ചതുരമായി മാറ്റണോ
തെക്കോട്ടു ദർശനമായ വീടു, തെക്കു വശം,കിഴക്കുപടിഞ്ഞാറു 90അടി നിളം ഇതിന്റെ പടിപ്പുരസ്ഥാനം പറയാൻ കഴിയുമോ?
60 kol 8 angulam oru veedinde kanak metteril parayamu
Avida sthalam illathavar yanthu cheyum athu kudi parayu
സർ തെക്കോട്ട് ദർശനമായി ഉള്ള വീടിന് എവിടെയൊക്കെ തല്ലളുകൾ വരാം ? നീളത്തിൽ ചതുരമയിട്ടണ് West side നടുക്ക് dinning room 2 feet ഉള്ളിലേക്കു തള്ളിയാണ് കുഴപ്പം ഉണ്ടോ?
ഒരു വസ്തുവിൽ പ്രമ്മസൂത്രം യമസൂത്രം കർണ്ണസൂത്രം ,നാഗസൂത്രം ഇവ എവിടെ കൂടി കടന്നു പോകുന്നു ?
സാറിന്റെ വീഡിയോ വരുന്നതും കാത്തിരിക്കുകയായിരുന്നു നമസ്കാരം
Brahma soothram close aakila yo sir
Kanni moolayil veedinte filler varunnathinnu dosham undo
Plzz rply
Pillar രണ്ട് ആയിരിക്കണം. ഒന്നാണെങ്കിൽ മേലത്തെ നിലയിലും സിറ്റൗട്ട് എടുത്ത് അവിടെ ഒരു piller കൊടുത്താൽ മതി.
Thank u
തെക്കോട്ട്ദർശനമുളളവീടിന്.കിണർഎവിടെയാകാം.?
Vadakku kizhakku bagath uthamam
കിഴക്കോട്ട് ദർശനമായ വീടിൻറെ തൊഴുത്ത് കോഴിക്കോട്പട്ടിക്കോട് എന്നിവയുടെ സ്ഥാനം എവിടെയാണ്എന്നിവയുടെ സ്ഥാനം എവിടെയായിരിക്കും
Sir ഞങ്ങൾ വരച്ച ഒരു പ്ലാൻ ഒന്ന് നോക്കുമോ sir 🙏🏼
ഞങ്ങൾ ഗ്രൂപ്പ് ഹൌസ് എടുത്തത് അത് തെക്കു ദർശനം ആണ് തെക്ക് കിഴക്ക് ചിൽഡ്രൻസ് റൂം തെക്കു പടിഞ്ഞാറു മാസ്റ്റർ ബെഡ്‌റൂം വടക്കു കിഴക്ക് കിച്ചൻ
Ithil 50% sari anu
സാർ പടിഞ്ഞാറ് ദർശനമുള്ള വീടിന് സിറ്റൗട്ട് തള്ളി നിൽക്കുന്നതിൽ ദോഷമുണ്ടോ?
തെയ്യം ഉള്ള ക്ഷേത്രത്തിന്റെ പള്ളിയറയിൽ ആശാരിക്ക് കയറുന്നതിനു നിബന്ധനകൾ ഉണ്ടോ അതു പ്രതിപാദിക്കുന്ന പുസ്തകം ഏതാണ്
ഇതൊക്കെ നോക്കി ആണോ നഗരങ്ങളിൽ ഫ്ലാറ്റുകൾ ഉണ്ടാക്കുന്നത് ഓരോ സ്ഥലവും എങ്ങനെ ആണോ ഇരിക്കുന്നത് അത് അനുസരിച്ച് ആണ് വീട് ഉണ്ടാക്കുന്നത്
തെക്കോട്ട് ദർശനമായി നിൽക്കുന്ന വീടിൻ്റെ വടക്ക് ഭാഗത്ത് ബാത്ത്റൂം വരുന്നത് ദോഷമാണോ
3 cent il entha cheyka
നമസ്ക്കാരം Sir.
തെക്ക് ദർശനമായിട്ടുള്ള ഒരു വീടിന്റെ മുറ്റoതിരിക്കാനുള്ള ചുറ്റളവ് ഒന്നു പറഞ് തരാമോ 🙏🏻
🙏🙏🙏👍
എന്റെ വീട് തെക്ക് ആണ് കിഴക്കോട്ട് മിറ്റമില്ല വേറെ ആളുയുടെ ഭൂമി ആണ്. വടക്ക് വശം ഉയർന്ന സ്ഥലം ആണ് തെക് വഴി ആണ് മുറ്റ ത്തിന്റെ അളവ് പറഞ്ഞു തരാമോ
വടകുവശം uyarnnirikan പാടില്ല,കിഴക്ക് ഭാഗം കൂടുതൽ സ്ഥലം വേണം, വേറെ വീട് പണിയാൻ നോക്ക്.,
ദക്ഷിണാ മൂർത്തി ദർശനം തെക്കോട്ടല്ലേ.... അത് പറയണം... മറക്കരുത്.
🙏🙏🙏
കിഴക്ക് ദർശനമായ വീടിനു വായുക്കോണിലും അഗ്നികോണിലും തള്ളലുകൾ ഉണ്ട്, മുറിയുടെ ഉയരം പ്രധാന മുറികളെക്കാൾ കുറവാണ്, ഇതു കൊണ്ട് ദോഷം ഉണ്ടോ? 🙏
Sir.., ഞങ്ങളുടെ വീട് കിഴക്ക് ദർശനമാറുന്നു.. വീട്ടിൽ ഒരുപാടു പ്രേശ്നങ്ങൾ രോഗങ്ങളും വന്നപ്പോൾ വീടിന്റെ വാസ്തു ഒരാളെകൊണ്ട് നോകിച്ചു.. അദ്ദേഹം കിഴക്കൊട്ട് വയ്ക്കാൻ പാടില്ല തെക്കോട്ടു മാറ്റണം എന്ന് പറഞ്ഞു.. ഞങ്ങൾ അങ്ങനെ ചെയ്തു... അത് കൃത്യമായ നടപടി ആയിരുന്നോ... Plz reply
സർവ്വ ചരാചരങ്ങളിലും അടങ്ങിയിരിക്കുന്ന ഈശ്വരന് എന്തു ദിക്കുകൾ
Sitout varunna thekku vasathu car porchu vannal dosham undo
Please reply sir.
South east varam...
@@UshaKumari-lt4us madom, south east car porchu varumbol southwest veruthey kidakkunnathu problem aano
@@kavithavs6796 No. കന്നിമൂല വശം വെറുതെ കിടക്കുന്നതാണ് ഉത്തമം. ചെടികൾ നടുന്നത് കുഴപ്പമില്ല വെള്ളക്കെട്ട് ആമ്പൽ വളർത്തൽ കാർപോർച്ച് ഇതൊന്നും തന്നെ പാടില്ല
Sir എൻ്റെ വീട് 39 കോൽ ചുറ്റളവ്.,സകല പരാജയ ജീവിതം.പ്രധാന door നീച സ്ഥാനം.
നമസ്കാരം
വളരെ കൃത്യതയോടെ വിവരങ്ങൾ പറഞ്ഞു തരുന്നത്തിന്. മനുഷ്യനെ വല്ലാതെ വിഷമിപ്പിക്കുന്ന കാര്യമാണ്.
ഒരു കാര്യം അറിയുന്നതിന് വിളിക്കാമോ
ഇയാൾ വീടിന്റെ ചുറ്റുകണക്കു
അറിയാൻ പാടില്ലാത്തവൻ
തെക്ക് മുഖമുള്ള വീട് കിഴക്ക് മുഖമാക്കി ഞാൻ മാറ്റാൻ തീരുമാനിച്ചിരുന്നു. പക്ഷേ നാട്ടിലെ വാസ്തു വിദ്വാന് കിഴക്ക് മാറ്റാൻ പറ്റില്ല എന്ന് പറഞ്ഞു. എന്ത് കൊണ്ടായിരിക്കും?
this type of foolishness please avoid
Sit out padilla wrong information
തെക്കു ദറ്ശനമാവീടൂ തെക്കു 90 അടി നീളം പടിപ്പുരയുടെ സ്ഥാനം എവിടെ വരും?

🌹