നല്ല സ്നേഹമുള്ളവരാണ് ഇൻഡോനീഷ്യക്കാർ. 90% മുസ്ലിംകൾ ആണെങ്കിലും യാതൊരു വർഗീയ ചിന്താഗതിയും അവിടെ ഇല്ല. ഇന്ത്യയിൽ നടക്കുന്ന വർഗ്ഗീയത രാഷ്ട്രീയ ലാഭത്തിനു വേണ്ടി മാത്രമാണ്
പക്ഷെ ഇന്ത്യ യിൽ ഉള്ള കുറച്ചു ടീംസ് മുസ്ലിം സിനെ തീവ്രവാദി കൾ ആയിട്ട് ആണ് കാണുന്നത് എന്നു ആ പാവങ്ങൾ ക്ക് അറിയില്ല ല്ലോ i🤔ഇന്ത്യ ഭരിക്കുന്ന വരെ പക്കാ ഇസ്ലാം വിരോധികളും മുസ്ലിം വിരോധികളും ആണെന്ന് അവരോടു പറഞ്ഞ് മനസിൽ ആക്കി കൊടുക്ക് 🤔അപ്പൊ ആ ആഗ്രഹം താനേ നിന്നോളും 👍👌
ഒരു ജാതി ഒരു മതം ഒരു മനുഷ്യൻ💖💖💖 എല്ലാവർക്കും ഇത് ഉണ്ടാവണം എല്ലാവരും മനുഷ്യർ ആണ്, ഏതു രാജ്യത്തും ഏതു മതത്തിലും മനുഷ്യർ ഒരു പോലെ ആണ് ഓരോ മതിലും സർവേശ്വരൻ വേറെ വേറെ രൂപത്തിൽ ജെനിപ്പിക്കുന്നില്ല അതു എല്ലാവരും മനസിലാക്കണം, അങ്ങനെ സഹോദങ്ങളോട് പെരുമാറണം 💐💐💐💐💐
ആര് എന്ത് പറഞ്ഞാലും ഒരു മതം പരിവർത്തനത്തിനല്ല നിങ്ങൾ യാത്ര ചെയുന്നത് എന്ന് ഓർക്കണം യാസീൻ ഒരു ട്രാവലർ ആണ് പോകുന്ന രാജ്യത്തെ കൾച്ചറും അവിടത്തെ ഭക്ഷണവും ഗ്രാമ ഭംഗി യും നമ്മളെ കാണിച്ചു തരുവാനാണ് ഇതു എല്ലാവരും മനസ്സിലാക്കണം സൂപ്പർ വീഡിയോ ഇന്നത്തെ 👍👍👍👍❤❤❤🙏🙏
നിർബന്ധ മതപരിവർത്തനം എന്നൊന്ന് ഇസ്ലാം അനു വതിക്കുന്നില്ല പിന്നെ എന്തിനാണ് മുസ്ലിംകളെ മാത്രം ഒരു തെറ്റായി വ്യാഖ്യാനിച്ച് തെറ്റിദ്ദരിപ്പിക്കുന്നു മുസ്ലിംകൾ ഏക ദൈവത്തെ മാത്രം ആരാധിക്കാവൂ എന്ന സത്യം പറഞ്ഞു കൊടുക്കൽ മാത്രമേ ചെയ്യുന്നുള്ളൂ വിശ്വസിക്കലും അവിശ്വസിക്കുകയും ചെയ്യുന്നത് അവനവന്റെ ഉത്തവാ തിത്തമാണ് അതിന് ആരെങ്കിലും വിശ്വസിക്കുന്നെങ്കിൽ വിശ്വസിക്കണ്ട എന്നും പറഞ്ഞു കൊട്ത്താൽ മതി വെറുതെ മനുഷ്യർ തമ്മിൽ വെറുപ്പുണ്ടാക്കണ്ട എക ദൈവത്തിൽ വിശ്വസിച്ചില്ലെങ്കിൽ മരണ പ്പെടുന്ന ഘട്ടം മുതൽ കാലാകാലം നരക സിക്ഷ അനുഭവിക്കേണ്ടിവരും എന്നുറച്ചു വിശ്വസിക്കുന്ന കാര്യം മറ്റു ഇവർക്ക് നിർബന്ധിക്കാതെ പറഞ്ഞു കൊടുക്കുക എന്ന കടമ മാത്രം ചെയ്യുന്നുള്ളൂ വിശ്വസിക്കുകയോ തള്ളിക്കളയുകയോ ചെയ്യാം അതിന് തെളി വുണ്ട് ഇല്ലെങ്കിൽ തെളിവില്ലാ എന്നതിന്ന് നിശേദിക്കുന്ന വർക്കും തെളിയിക്കാമല്ലോ
പക്ഷെ ഇന്ത്യ യിൽ ഉള്ള കുറച്ചു ടീംസ് മുസ്ലിം സിനെ തീവ്രവാദി കൾ ആയിട്ട് ആണ് കാണുന്നത് എന്നു ആ പാവങ്ങൾ ക്ക് അറിയില്ല ല്ലോ i🤔ഇന്ത്യ ഭരിക്കുന്ന വരെ പക്കാ ഇസ്ലാം വിരോധികളും മുസ്ലിം വിരോധികളും ആണെന്ന് അവരോടു പറഞ്ഞ് മനസിൽ ആക്കി കൊടുത്താൽ 🤔അപ്പൊ ആ തോന്നൽ താനേ നിന്നോളും 👍👌
700 ഭാഷ കളും 5 മതക്കാരും ഏല്ലാ മത വിഭാഗക്കാർക്കും തുല്ല്യസർക്കാർ നിയമങ്ങളുമുള്ള സന്തോഷത്തോടെ ഏല്ലാ പൌരമമാരും ഒത്തൊരുമയോടെ ജീവിക്കുന്ന 21 കോടി ജനങ്ങളിൽ 20 കോടിയും ലോകത്തിലെ ഏ റ്റവും മുസ്ലിം രാജ്യ മാണ് ഇൻഡോനേഷ്യ
Muslim majority nation.. Not an Islamic nation.. State religion islam അല്ല, like in Malaysia.പിന്നെ cultural Hinduism അവർ പിന്തുടരുന്നു.. Wahabism അവിടെ പിടി മുറുക്കിയിട്ടില്ല...
പറഞ്ഞതിൽ ചെറിയ തെറ്റുണ്ട്. ഇൻഡോനേഷ്യയിലെ ജനസംഖ്യ 26 കോടി ആണ്. 900 ത്തിലധികം ഭാഷകൾ സംസാരിക്കുന്നുണ്ട്. ഇന്ത്യയിൽ എന്ന പോലെ നിരവധി മതങ്ങളും ഗോത്രങ്ങളും ഉണ്ട്
CK പറഞ്ഞത് ശരിയല്ല. ഈ അടുത്ത കാലം വരെ ക്രിസ്തിയാനികളെയും ഹിന്ദുക്കളെയും ശരിക്കും വേട്ടയാടിയിരുന്നു. ഇപ്പോൾ കുറച്ചു കുറവുണ്ടന്നു മാത്രം. തീവ്രവാദികൾ അവിടെയുമുണ്ട്.
ഇന്തോനേഷ്യ മുഴുവൻ ജനങ്ങളും നല്ല സ്വഭാവം ആൾക്കാരാണ് പാവ സാധു മനുഷ്യരാണ് പ്രത്യേകിച്ച് ഇന്ത്യക്കാരോട് അങ്ങേയറ്റം ബഹുമാനവും ലാളനയും ഉണ്ട് ഞാൻ ആർ വർഷം മലേഷ്യ ഉണ്ടായിരുന് എന്റെ കൂടെ കൂടുതലും ഇന്തോനേഷ്യ കാർ ആയിരുന്നു ജോലി ചെയ്യാൻ ഉണ്ടായിരുന്നു അത്
സഹോദര നിൻ്റെ ശരിയാണ് നി ജാതിയോ മദമോ ചിന്തിക്കുന്നവർ ചിന്തിച്ച് ഇരിക്കട്ടെ. ഇന്ത്യയിൽ നിങ്ങൾ പല സമൂദായങ്ങളെയും ഞങ്ങളിൽ എത്തിച്ചു തന്നു. സൗദിയിൽ ചെന്നാൽ ഹിന്ദു സംസ്ക്കാരം കാട്ടി തരാൻ പറഞ്ഞാൽ കഴിയില്ല നല്ലത് ചിന്തിച്ചും മറ്റുള്ളവരെ സ്നേഹിച്ചു മുന്നേറുക ജയ്ഹിന്ദ്
ലോകത്തുള്ള 58 മുസ്ലിം രാജ്യങ്ങളും.. ക്രിസ്റ്റിയൻ രാജ്യത്തും എങ്ങിനെ ഹിന്ദു സംസ്കാരം കാണിക്കും .Bro...ഉണ്ടേൽ കാണിക്കും ബ്രോ ........ ഇന്തോനേഷ്യയിൽ 2% ഉള്ള ഹിന്ദുക്കൾ ഉള്ളത് ബാലീ അത് കാണിക്കും, ഡോണ്ട് വറി
എന്റെ പൊന്നോ ഹിന്ദി സോങ്ങിനോട് അവർക്ക് വല്ലാത്ത ഇഷ്ടം ആണ് കാരണം ഫേസ്ബുക്കിലും വാട്സ്ആപ്പിലും എനിക്ക് കുറേ ഇന്തോനേഷ്യൻ ഫ്രണ്ട്സ് ഉണ്ട് അവരിൽ അധികപേരുടെയും സ്റ്റാറ്റസുകളിൽ ഹിന്ദി സോങ്‌സ് കാണാറുണ്ട് 🥰🥰🥰🥰
എന്റെ പൊന്നു യാസിനെ മറ്റുള്ളവർ ചീത്തവിളിക്കുന്നത് അവിടെ വിളിക്കട്ടെ അത് കാര്യമാക്കണ്ട എല്ലാ വീഡിയോയും വളരെ ഇഷ്ടമായി. എല്ലാ രീതികളും കാണിക്കണം. ഇഞ്ഞനെ തുടർന്നാൽ മതി.
എന്തെല്ലാം അത്ഭുതം ങ്ങൾ അവരുടെ കഷ്ട പാടിന്റെ വില നമ്മൾ കൊടുക്കാറുണ്ടോ വില പേശി വിലപ്പെശി നമ്മുടെ സ്വന്തമാകും എന്തായാലും അവിടെ പോയി കണ്ട പ്രതീതി ഡ്രെസ്സുകൾ ഉണ്ടാകുന്നതു സൂപ്പർ
@@srirejekirejeki1115 we Indian people only heard of jakartha in Indonesia. And don't know more about Indonesia. Yaseen's videos are giving more information about your country.nice✌️
@@AB-ts4lr ☺️☺️☺️,.. hmm, Indonesia is a country blessed by God with fertile nature, and friendly people... there are still lots of places to visit if you want ️,
വീട്ടിൽ വാപ്പ യും ഇങ്ങനെ ആയിരുന്നോ .വാപ്പാക്ക് ഉമ്മാനെ പരിചയ പെടുത്തി കൊടുത്തത് agent ആയിരുന്നോ . അതോ കുടുംബക്കാർ കല്യാണം ആലോചിച്ചു നടത്തി കൊടുത്തതാണോ . എന്തിനാ മോനെ വാപ്പനെയും ഉമ്മനെയും പറയിപ്പിക്കാൻ ഇങ്ങനെ ഒരു ജന്മം . കഷ്ടം .
Anik indonesiayil BTS armys friends orupaad ind ....athond ink indonesiayile videos very exiting and thrilling....Your videos the favorite videos for indonesia😌💜
80കളിലെ പഴയ കേരളം കാണാൻ വ്ലോഗർ ലാവോസ് എന്ന കൊച്ചു രാജ്യം ഉണ്ട് ഗ്രാമീണ ഭംഗിയും ജീവിതവും കാണാൻ നല്ല രസം ആണ് അവിടം ഒന്ന് പോവണം ആ രാജ്യത്ത കുറിച്ച് പലർക്കും അറിയില്ല സുന്ദരമായ രാജ്യം വിയറ്റ്നാം തായ്‌ലൻഡ് എന്നീ രാജ്യങ്ങളുടെ അടുത്തുള്ള രാജ്യം ആണ് ലാവോസ് സഞ്ചരത്തിലൂടെ ആണ് ഞാൻ ആദ്യം ഇ രാജ്യത്തെ കുറിച്ച് അറിയുന്നത് സാധിക്കുമെങ്കിൽ അവിടെ കൂടെ ഒന്ന് പോവണം
സുന്ദരിമാരുടെ കൂടെ അവൻ ആറാടുകയാണ് സഹൃത്തുക്കളെ.. അവൻ ആറാടുകയാണ് 😍😄👌👌
❤️❤️
😂😂
ജാളി ആക്കി വാ മുത്തെ
Aradatte Ayn nink ntha
നല്ല വീഡിയോ
നല്ല സ്നേഹമുള്ളവരാണ് ഇൻഡോനീഷ്യക്കാർ. 90% മുസ്ലിംകൾ ആണെങ്കിലും യാതൊരു വർഗീയ ചിന്താഗതിയും അവിടെ ഇല്ല.
ഇന്ത്യയിൽ നടക്കുന്ന വർഗ്ഗീയത രാഷ്ട്രീയ ലാഭത്തിനു വേണ്ടി മാത്രമാണ്
They respect old traditions.. Thats y.. Here people dont accept our legacy..
ഇല്ല എന്നല്ല bro.. ഉണ്ടായിരുന്നു. അവിടെ ഉണ്ടായ കലാപത്തിൽ ആണ് ആദ്യം കാണിച്ച പള്ളി കത്തിച്ചത്. അത് പിന്നീട് പുതുക്കി പണിയുകയായിരുന്നു.
80%ഉളള in Wikipedia
@@varun8170 അതെയോ. Ok🌹
Le aadyam kanumbozhe muslim aano enna choikunne😅 nalla madhedharathwam
6:19 You said it.💯.....മനുഷ്യരെ മതത്തിന്റെ ഭൂതക്കണ്ണാടി വെച്ച് മാത്രം കാണുന്ന ചില കോമാളികളുണ്ട് ..അവർക്കുള്ള നല്ല ഒന്നാന്തരം മറുപടിയാണത്👌🤩💝
അവരുടെ സംസാരം കേൾക്കുമ്പോഴേ അറിയാം ഇന്ത്യയോടും ഇന്ത്യകാരോടും ഉള്ള സ്നേഹവും ബഹുമാനവും 😍😍😍😍😍😍😍
❤️
Nice : yaseen നിങ്ങൾക്ക് ഇവിടെ കിട്ടിയ സ്വീകരണം മറ്റൊരു country യിലും കിട്ടില്ല
@@yaseenvlogs1948 noobe
പക്ഷെ ഇന്ത്യ യിൽ ഉള്ള കുറച്ചു ടീംസ് മുസ്ലിം സിനെ തീവ്രവാദി കൾ ആയിട്ട് ആണ് കാണുന്നത് എന്നു ആ പാവങ്ങൾ ക്ക് അറിയില്ല ല്ലോ i🤔ഇന്ത്യ ഭരിക്കുന്ന വരെ പക്കാ ഇസ്ലാം വിരോധികളും മുസ്ലിം വിരോധികളും ആണെന്ന് അവരോടു പറഞ്ഞ് മനസിൽ ആക്കി കൊടുക്ക് 🤔അപ്പൊ ആ ആഗ്രഹം താനേ നിന്നോളും 👍👌
Old cultural connection
ഒരു ജാതി ഒരു മതം ഒരു മനുഷ്യൻ💖💖💖 എല്ലാവർക്കും ഇത് ഉണ്ടാവണം എല്ലാവരും മനുഷ്യർ ആണ്, ഏതു രാജ്യത്തും ഏതു മതത്തിലും മനുഷ്യർ ഒരു പോലെ ആണ് ഓരോ മതിലും സർവേശ്വരൻ വേറെ വേറെ രൂപത്തിൽ ജെനിപ്പിക്കുന്നില്ല അതു എല്ലാവരും മനസിലാക്കണം, അങ്ങനെ സഹോദങ്ങളോട് പെരുമാറണം 💐💐💐💐💐
❤️
ഇന്തോനേഷ്യൻ പെണ്ണുങ്ങളുമായി വല്ലാതെ ഒട്ടണ്ട കൂടെ പോരും അങ്ങനെയുള്ള പാവപ്പെട്ടവരാണ് ..സ്നേഹിക്കാൻ മാത്രം അറിയുന്നവർ വഞ്ചിക്കില്ല ഒരിക്കലും. കണ്ണടച്ച് വിശ്വസിക്കും എല്ലാവരേയും പാവപ്പെട്ടവർ.✌️🔥😍
❤️
എന്താ സെട്ടാ അനുഭവം ഉണ്ടോ😜
@@AB-ts4lr എൻ്റെ ചങ്ങായി പറഞ്ഞ് തന്നതാ സത്യം🤣🤣
@@AB-ts4lr 😊😃
സത്യം
hi..i'm from Indonesia,thank you for your positive comments about my country 🌹
👍🏻
Soon will be there in your country, insha Allah.
ഇന്ത്യ ❤❤❤എന്ന് അറിയുമ്പോൾ എന്തൊരു സന്തോഷം എല്ലാവരിലും അതാണ് യാസീൻ നമ്മുടെ രാജ്യത്തിന് കിട്ടാവുന്ന ഏറ്റവും വലിയ അംഗീകാരം ❤
ആര് എന്ത് പറഞ്ഞാലും ഒരു മതം പരിവർത്തനത്തിനല്ല നിങ്ങൾ യാത്ര ചെയുന്നത് എന്ന് ഓർക്കണം യാസീൻ ഒരു ട്രാവലർ ആണ് പോകുന്ന രാജ്യത്തെ കൾച്ചറും അവിടത്തെ ഭക്ഷണവും ഗ്രാമ ഭംഗി യും നമ്മളെ കാണിച്ചു തരുവാനാണ് ഇതു എല്ലാവരും മനസ്സിലാക്കണം സൂപ്പർ വീഡിയോ ഇന്നത്തെ 👍👍👍👍❤❤❤🙏🙏
❤️❤️
നിർബന്ധ മതപരിവർത്തനം എന്നൊന്ന് ഇസ്ലാം അനു വതിക്കുന്നില്ല പിന്നെ എന്തിനാണ് മുസ്ലിംകളെ മാത്രം ഒരു തെറ്റായി വ്യാഖ്യാനിച്ച് തെറ്റിദ്ദരിപ്പിക്കുന്നു മുസ്ലിംകൾ ഏക ദൈവത്തെ മാത്രം ആരാധിക്കാവൂ എന്ന സത്യം പറഞ്ഞു കൊടുക്കൽ മാത്രമേ ചെയ്യുന്നുള്ളൂ വിശ്വസിക്കലും അവിശ്വസിക്കുകയും ചെയ്യുന്നത് അവനവന്റെ ഉത്തവാ തിത്തമാണ് അതിന് ആരെങ്കിലും വിശ്വസിക്കുന്നെങ്കിൽ വിശ്വസിക്കണ്ട എന്നും പറഞ്ഞു കൊട്ത്താൽ മതി വെറുതെ മനുഷ്യർ തമ്മിൽ വെറുപ്പുണ്ടാക്കണ്ട എക
ദൈവത്തിൽ വിശ്വസിച്ചില്ലെങ്കിൽ മരണ പ്പെടുന്ന ഘട്ടം മുതൽ കാലാകാലം നരക സിക്ഷ അനുഭവിക്കേണ്ടിവരും എന്നുറച്ചു വിശ്വസിക്കുന്ന കാര്യം മറ്റു ഇവർക്ക് നിർബന്ധിക്കാതെ പറഞ്ഞു കൊടുക്കുക എന്ന കടമ മാത്രം ചെയ്യുന്നുള്ളൂ വിശ്വസിക്കുകയോ തള്ളിക്കളയുകയോ ചെയ്യാം അതിന് തെളി വുണ്ട് ഇല്ലെങ്കിൽ തെളിവില്ലാ എന്നതിന്ന് നിശേദിക്കുന്ന വർക്കും തെളിയിക്കാമല്ലോ
ഞാൻ യാത്ര ചെയ്യുന്ന ആളാണ്. എനിക്ക് ഇടുങ്ങിയ ചിന്താഗതി ഒരിക്കലും ഉണ്ടാകില്ല.. എത്ര സുന്ദരമായ വാക്യം
ഹിന്ദി ഫിലംസ് അതു പോലെ ആക്ടർസ് അതുപോലെ പാട്ടുകൾ ലോകം മുഴുവൻ ഇഷ്ടപെടുന്നു അതിലൂടെ ഇന്ത്യ യെ ഇന്ത്യ സംസ്കാരം അവർ അറിയുന്നു ഇഷ്ടംപ്പെടുന്നു 🙏🙏🙏🙏🙏
Ayn👀😆
This racist guy should be blocked 😡
പക്ഷെ ഇന്ത്യ യിൽ ഉള്ള കുറച്ചു ടീംസ് മുസ്ലിം സിനെ തീവ്രവാദി കൾ ആയിട്ട് ആണ് കാണുന്നത് എന്നു ആ പാവങ്ങൾ ക്ക് അറിയില്ല ല്ലോ i🤔ഇന്ത്യ ഭരിക്കുന്ന വരെ പക്കാ ഇസ്ലാം വിരോധികളും മുസ്ലിം വിരോധികളും ആണെന്ന് അവരോടു പറഞ്ഞ് മനസിൽ ആക്കി കൊടുത്താൽ 🤔അപ്പൊ ആ തോന്നൽ താനേ നിന്നോളും 👍👌
700 ഭാഷ കളും 5 മതക്കാരും ഏല്ലാ മത വിഭാഗക്കാർക്കും തുല്ല്യസർക്കാർ നിയമങ്ങളുമുള്ള സന്തോഷത്തോടെ ഏല്ലാ പൌരമമാരും ഒത്തൊരുമയോടെ ജീവിക്കുന്ന 21 കോടി ജനങ്ങളിൽ 20 കോടിയും ലോകത്തിലെ ഏ റ്റവും മുസ്ലിം രാജ്യ മാണ് ഇൻഡോനേഷ്യ
Muslim majority nation.. Not an Islamic nation.. State religion islam അല്ല, like in Malaysia.പിന്നെ cultural Hinduism അവർ പിന്തുടരുന്നു.. Wahabism അവിടെ പിടി മുറുക്കിയിട്ടില്ല...
പറഞ്ഞതിൽ ചെറിയ തെറ്റുണ്ട്. ഇൻഡോനേഷ്യയിലെ ജനസംഖ്യ 26 കോടി ആണ്. 900 ത്തിലധികം ഭാഷകൾ സംസാരിക്കുന്നുണ്ട്. ഇന്ത്യയിൽ എന്ന പോലെ നിരവധി മതങ്ങളും ഗോത്രങ്ങളും ഉണ്ട്
CK പറഞ്ഞത് ശരിയല്ല. ഈ അടുത്ത കാലം വരെ ക്രിസ്തിയാനികളെയും ഹിന്ദുക്കളെയും ശരിക്കും വേട്ടയാടിയിരുന്നു. ഇപ്പോൾ കുറച്ചു കുറവുണ്ടന്നു മാത്രം. തീവ്രവാദികൾ അവിടെയുമുണ്ട്.
അവിടെ സംഘികൾ ഇല്ലാലൊ ...... എങ്കിൽ രക്ഷപ്പെട്ടു
Teak wood തേക്ക് ആണ്
വളരെ സ്നേഹമുള്ളവരാണ് ഇന്തോനേഷ്യക്കാർ ഭക്ഷണവും സൂപ്പർ ആണ്,,
നിങ്ങൾ പണ്ടെത്തേക്കാളും expressive and live ആയി
ഇന്ത്യക്കാരെ അവർ എത്ര മാത്രം സ്നേഹിക്കുന്നു !
സൂപ്പർ❤️❤️❤️❤️
Adhe pakshe indiakar thammil thallanenu avar ariyanda😀
ഇന്തോനേഷ്യ മുഴുവൻ ജനങ്ങളും നല്ല സ്വഭാവം ആൾക്കാരാണ് പാവ സാധു മനുഷ്യരാണ് പ്രത്യേകിച്ച് ഇന്ത്യക്കാരോട് അങ്ങേയറ്റം ബഹുമാനവും ലാളനയും ഉണ്ട് ഞാൻ ആർ വർഷം മലേഷ്യ ഉണ്ടായിരുന് എന്റെ കൂടെ കൂടുതലും ഇന്തോനേഷ്യ കാർ ആയിരുന്നു ജോലി ചെയ്യാൻ ഉണ്ടായിരുന്നു അത്
കൊച്ചു കള്ളാ....
Happy greeting from Indonesia...🇲🇨
❤️
Love from an Indian
thank you all... 🤗🤗
❤️
Apa kabar🤭
സഹോദര നിൻ്റെ ശരിയാണ് നി ജാതിയോ മദമോ ചിന്തിക്കുന്നവർ ചിന്തിച്ച് ഇരിക്കട്ടെ. ഇന്ത്യയിൽ നിങ്ങൾ പല സമൂദായങ്ങളെയും ഞങ്ങളിൽ എത്തിച്ചു തന്നു. സൗദിയിൽ ചെന്നാൽ ഹിന്ദു സംസ്ക്കാരം കാട്ടി തരാൻ പറഞ്ഞാൽ കഴിയില്ല നല്ലത് ചിന്തിച്ചും മറ്റുള്ളവരെ സ്നേഹിച്ചു മുന്നേറുക ജയ്ഹിന്ദ്
ലോകത്തുള്ള 58 മുസ്ലിം രാജ്യങ്ങളും.. ക്രിസ്റ്റിയൻ രാജ്യത്തും എങ്ങിനെ ഹിന്ദു സംസ്കാരം കാണിക്കും .Bro...ഉണ്ടേൽ കാണിക്കും ബ്രോ ........ ഇന്തോനേഷ്യയിൽ 2% ഉള്ള ഹിന്ദുക്കൾ ഉള്ളത് ബാലീ അത് കാണിക്കും, ഡോണ്ട് വറി
അതിന് സിന്ധു നാദി കുണ്ടനടി സംസ്ക്കാരം ഇവടെ മാത്രം അല്ലെ ഒള്ളു
Saudiyil hindukalku enthaannu prsnamullathu 22 varsham saudil oru roomil 12 musalmaannum 4 hinduvum orumichu Joli edutthu jeevicha aalaannu njaan 4 hinduvineyum onniluml maatti nirutthittilla ramathaanil 30 divasavum palliyil poyi bachannam kayichirunnu aayirakannakinu hndukal innum pallikalil poyi bachannam kayikunnu .oru hinduvineyum allaavu Akbar vilikada ennu oru muslamaannum paranjittilla.parayukayumilla ennaal ivide nadakunnathh enthaannu vilikade jaisreeraam ellu vilippichu tthallikollunnu ithaanno Hindu matham
നേപ്പാളില്‍ പോയാൽ മുസ്ലിം സംസ്കാരം കാണികാന്‍ പറ്റുമോ
ഹിന്ദുക്കൾ ഇല്ലാത്ത രാജ്യത്തു എങ്ങനെ കാണിക്കും
ഇന്ത്യനേഷ്യയിലെ സ്ത്രീകൾ സ്നേഹിച്ചാൽ ചങ്ക് പറിച്ചു തരും പിന്നെ ലൈംഗികതയുട കാര്യത്തിൽ അവരെ മറികടക്കാൻ ആരുമില്ല 🥰🥰🥰
അനുഭവമുണ്ട് അതുകൊണ്ടാണ് പറയുന്നത്
വിശാലമായ കാഴ്ചപാടുകൾ ഉള്ള ആളാണ് താങ്കൾ. തങ്ങളെ ആരും തെറ്റിധരിക്കുല്ല. 🙏
❤️
എന്റെ പൊന്നോ ഹിന്ദി സോങ്ങിനോട് അവർക്ക് വല്ലാത്ത ഇഷ്ടം ആണ് കാരണം ഫേസ്ബുക്കിലും വാട്സ്ആപ്പിലും എനിക്ക് കുറേ ഇന്തോനേഷ്യൻ ഫ്രണ്ട്സ് ഉണ്ട് അവരിൽ അധികപേരുടെയും സ്റ്റാറ്റസുകളിൽ ഹിന്ദി സോങ്‌സ് കാണാറുണ്ട് 🥰🥰🥰🥰
ഇത്ര നല്ല രാജ്യത് നിന്ന് ഇന്ത്യ യിൽ വരാൻ തോന്നുന്നുണ്ടോ യാസീനെ മനോഹരം indoneshiya 👍👍👍❤❤❤🌹🌹🌹
ഒരുപാട് ഇഷ്ടമായി ❤️❤️❤️❤️ അവിടെക്ക് പോകാൻ ഞാൻ ആഗ്രഹിക്കുന്നു എത്ര നല്ല സ്നേഹമുള്ള ആളുകൾ '
നല്ല മനുഷ്യർ.. 🙏🙏❤❤.... ഇന്നത്തെ വീഡിയോ സൂപ്പർ ആയിരുന്നു..👌👌👌 യാസീൻ... ശുഭയാത്ര. 👍🏻
❤️
മോനേ പൊളിച്ചു
ഈ വീഡിയോ മുഴുവൻ
മുഖത്തു ഒരു ചിരി വച്ചുകൊണ്ടാൻ കണ്ടത്..
ഇന്ത്യണഷ്യ ക്കാർ പൊളിയാണല്ലേ
❤️
കുറച്ചൊക്കെ മൊഞ്ചായിട്ട് വരായിരുന്നു...... 😂അത് കൊള്ളാം 😂😂😍
😂
എന്റെ പൊന്നു യാസിനെ മറ്റുള്ളവർ ചീത്തവിളിക്കുന്നത് അവിടെ വിളിക്കട്ടെ അത് കാര്യമാക്കണ്ട എല്ലാ വീഡിയോയും വളരെ ഇഷ്ടമായി. എല്ലാ രീതികളും കാണിക്കണം. ഇഞ്ഞനെ തുടർന്നാൽ മതി.
❤️❤️
യാസീനെ നിന്റെ രീതിയാണ് ശരി നല്ല മനസുള്ളവർ നിന്റെ കൂടെ ഉണ്ടാവും ധൈര്യമായി മുന്നേറുക
❤️
ഇൻഡ്രോയിൽ കൊടുത്ത സോങ് എന്റെ ഫേവറൈറ്റ് പാട്ടായിരുന്നു. ബട്ട് അയാൾ നന്നായിട്ട്
പാടിയിട്ടുണ്ട് ❤️
❤️
Too much love from Kerala 💕😘 Indonesia ❤️
എന്തെല്ലാം അത്ഭുതം ങ്ങൾ അവരുടെ കഷ്ട പാടിന്റെ വില നമ്മൾ കൊടുക്കാറുണ്ടോ വില പേശി വിലപ്പെശി നമ്മുടെ സ്വന്തമാകും എന്തായാലും അവിടെ പോയി കണ്ട പ്രതീതി ഡ്രെസ്സുകൾ ഉണ്ടാകുന്നതു സൂപ്പർ
അവിടുത്തെ ഒരു പ്രത്യേകതയാണ് അവരുടെ ഇന്ത്യൻ ഇഷ്ട താരം ഷാരൂഖ് ഖാൻ ആണ് മലേഷ്യയിലും
ഷാരൂഖ് ഖാൻ ആണ് ഇഷ്ട താരം
❤️
Avide mathram alla bro asia ottumika sathalath chennalum sharukhane annu india ennu kelkumbol parayunnath
മച്ചാനെ നീ ഒറ്റക്ക് ആറാടുകയാണ് പൊളിക്കട അടിപൊളി വീഡിയോ ആയി വാടാ മക്കളെ മനോജ് TVM
ജക്കാർത്ത ബാലി സുമാത്ര ജാവ എല്ലാം കാണാൻ സൂപ്പറാ ❤️❤️❤️
Njan athile kodde bus odichirinna aala...😁(gameil)😌
@@mathewvarghese9077 😂😂😂
Chettai ennum ithra happy ayi irikate ennu prarthikunnu🥰🥰💕💕 chiri kanumpo thanne oru positive vibe aan 👍😁😇😇
❤️
നല്ല സ്നേഹമുള്ളവരാണ് ഇന്ത്യോനിഷ ക്കാർ
ഇവിടൊങ്ങും നിന്നട്ടു കാര്യം ഇല്ല അവിടെ പോയാൽ ഇങ്ങോട്ട് വന്നോളും കൊള്ളാല്ലോ 😁😄💥💥
Hi യാസീൻ അടിപൊളി vlog, keep it up 👍🥰
❤️
Yaseenikka ipo varunna videos ellam adipwolii aaahh but fayisinem miss cheyunnund 🥰🥰🥰
❤️
ന്റെ പടച്ചോനെ മല കേറി കുടുങ്ങിയ ബാബൂനെ കാൾ സെലിബ്രറ്റി ആയല്ലോ പഹയാ നീ😀
ഗ്രാമക്കാഴ്ച്ചകൾ ഒരുരക്ഷയുമില്ല👌👌👌
😂
യാസീൻ ഇക്കാ, ഇക്ക ഇടണ വീഡിയോസ് പറ്റുന്നവർ കണ്ടാൽ മതി പോയി പണി നോക്കാൻ പറ ഞങൾ ഇണ്ടാകും എന്നും കൂടെ സപ്പോർട്ട് ചെയ്യാൻ love u ikka 🖤🖤
Hiii Yaseen..., Come to Cilacap..., 5 hour from Tasikmalaya..
👍🏻👍🏻
Cirebon ലേക്ക് വരൂ..... കൊച്ചിക്കാരനായ ഞാൻ ഇവിടെ ഉണ്ട്
Cilacap. is one of the areas in central Java which is directly adjacent to west Java, to the east... Tasikmalaya, Ciamis, Banjar and Cilacap ️☺️
@@srirejekirejeki1115 we Indian people only heard of jakartha in Indonesia. And don't know more about Indonesia. Yaseen's videos are giving more information about your country.nice✌️
@@AB-ts4lr ☺️☺️☺️,.. hmm, Indonesia is a country blessed by God with fertile nature, and friendly people... there are still lots of places to visit if you want ️,
Yaseen Poli vidio Muthu manyee. Avidethe alkarum Nalla sowbavm ullavranu
Indonesian muslims respect their culture and traditiins..
Your hardwork will be paid off.You are doing an amazing job with content and quality ..!!!
Addicted to yaseen vlogs 💗💗💗💗
❤️
@@yaseenvlogs1948 also same
ഇന്തോ നേഷ്യക്കാർ നല്ലവരാണ് എനിക്ക് കുറെ fb friends Undu 👍👍👍👍
ഞാൻ പോയതിൽ ഏറ്റവും നല്ല സ്നേഹവും കെയറും ഉള്ള ആളുകൾ ഉള്ള രാജ്യം
പുഞ്ചിരി ആണ് പ്രധാനം പണ്ണുങ്ങൾ ആക്റ്റീവ് ആണ്
Have you posted any video from there?
@@saadebrahimkutty1985 iam not a vlogger
@@sailakshmi1130 It's still not late.
@@saadebrahimkutty1985 ആവശ്യം ഇല്ല
യാത്രക്കാരൻ ഒരിക്കലും ഏതെങ്കിലും ഒരു സൈഡ് നിൽക്കില്ല അവർ യാത്രയിൽ കാണുന്നത് നമ്മളിലേക്കെത്തിക്കുന്നു
Faye's is missing all these wonderful things
യാസീൻ നിന്റെ ഒപ്പം ഫായിസ് ഉണ്ടെങ്കിൽ യാത്ര ഒന്നുകൂടി ഉഷാർ ആയേനെ
Smulil Eniku Oru Suharth Und Indonesia 😍😍😍👌👌Nalla Sneham Aanu 😍
നിങ്ങളുടെ ഇഷ്ഠത്തിനൊത്ത് പോകൂ സുഹൃത്തെ എല്ലാവരും മനുഷ്യരാണ്
Yaseen bro yor friend haanki 🤝good person 👍🏻🥰🥰
And families 👍🏻👍🏻🥰🥰
ഇൻഡോനേഷ്യൻ സുന്ദരികൾക്ക് ഇന്ത്യൻ പുരുഷൻ മാരെ പൊതുവെ ഭയങ്കര ഇഷ്ടം ആണ് .
ഒരാളെ ശരിയാക്കി തരുമോ P LS
@@kunhumuhammedkunhumuhammed1661 കടിക്കുന്നു അല്ലേ . വീട്ടിനടുത്തു മുള്ളു മുരിക്കിൽ ഒന്ന് കയറി നോക്ക് . അപ്പോൾ കുറച്ചു കടി മാറും .
@@mohamedbasheer5123 താങ്കൾ ഏജന്റാ വിചാരിച്ച് എഴുതിയതാ
വീട്ടിൽ വാപ്പ യും ഇങ്ങനെ ആയിരുന്നോ .വാപ്പാക്ക് ഉമ്മാനെ പരിചയ പെടുത്തി കൊടുത്തത് agent ആയിരുന്നോ . അതോ കുടുംബക്കാർ കല്യാണം ആലോചിച്ചു നടത്തി കൊടുത്തതാണോ . എന്തിനാ മോനെ വാപ്പനെയും ഉമ്മനെയും പറയിപ്പിക്കാൻ ഇങ്ങനെ ഒരു ജന്മം . കഷ്ടം .
കുറച്ചു ക്യാഷ് ഉണ്ടാക്കിയിട്ട് എനിക്കും വരണം ഇവിടെ💕
ان شاء الله
❤️
ഞാനും..
ഖുർആൻ അഭിസംബോധനം ചെയ്യുന്നത് മനുഷ്യരെ. മനുഷ്യ വർഗമേ. എന്നാണ്... അതുപോലെയാവണം നമ്മളും... 🌹🌹🌹...
പക്ഷേ കിതാബിൽ സക്കാത്ത് കൊടുക്കാൻ പറയുന്നത് ഞമ്മന്റെ ആളുകൾക്ക് മാത്രമാണല്ലോ ഷഗോദറാ
@@freez300 സദഖ കൊടുക്കാമല്ലോ...... സഹോദരാ
Ennitta nangale kafir ennu paeanju neekky nirthum
@@freez300 സകാത്ത് തന്നെ എല്ലാ മുസ്ലിം കൾക്കും കൊടുക്കാൻപറ്റില്ല. ഇസ്ലാമിൽ ഓരോ നിന്നും പ്രത്യേകം നിയമൂണ്ട് , സ്വന്തം ഉപ്പാക്ക് പോലും
@@freez300 Poda poora
വീഡിയോ ക്ലിയർ ഇല്ല ഐഫോണിൽ വീഡിയോ ഷൂട്ട് ചെയ് ബ്രോ poli ayirikum 😍🥰
ഇൻഡോനേഷ്യ യെ പറ്റി കൂടുതൽ അറിഞ്ഞതിൽ സന്തോഷം 👌
❤️
You r camera name ?
യാസീൻക്കായുടെ വീഡിയോസ് വേറേ ലെവൽ👍
Nice 👌 you have good sense of humor 😀 one day you become a world renowned traveler. Keep your style simple 👌
Fayis ന്റെ കുറവ് കാണുന്നുണ്ട്.
എങ്കിലും yaseen ന്റെ വിശദീകണം സൂപ്പർ ആയി വരുന്നു 👍
Hmm seriya Indonesia penpillerk india and indian boys... Oru pretheka ishta 😌❤😂
പാവം ആ സുഹൃത്തിന് സങ്കടം ഉണ്ട് ചർച്ചിൽ ഷൂട്ട് ചെയ്യണ്ടാ എന്ന് പറഞ്ഞതിന്
ഏറ്റവും കൂടുതൽ പോകാൻ കൊതിക്കുന്ന രാജ്യം ❤️
❤️
Njanumkananagrahikkunnarajiyam
പോകാം വരുന്നുണ്ടോ ?
7:46 i really appreciate your honesty 👏
90 % ശതമാനം ആൾക്കാരും ഇന്ത്യയെ അറിയുന്നത് ഷാരൂഖ് ഖാന്റെ നാട് എന്ന നിലയിലാണ് 😍🤞
Sathyam
ചാരൂകാൻ ന്നു ചോദിക്കും അവർ നമ്മളോട്
Sharukhan karanam inida ariyunnano ath ara paranju india ennu kelkumbol avrude mnsil varunnath srh annu allathe srh karanam india ellarum ariyunne Ennu parayunnath eyalk mandan ayond aah thonnal
Athinu munpoo...Amithab bachan ayirunnu star. They know India Indians very well
Or adipoli vlog supr ithu kanda Ella episodili ninnum entho oru ith ithinund
Batic prints..it's very costly...here in Panipat also doings same type... 👍..take care Yaseen 🙏
The places are kept so clean and neat. We should try to keep our places more clean.
❤️
Vdo കണ്ട് എല്ലാരും like and cmnt ചെയ്യ്തു സഹകരിക്ക് കൂട്ടുകാരെ 😍
❤️
യാസീൻ മച്ചാനെ സുപ്പർ ❤️
❤️
സൂപ്പർ vlog. ആസ്വദിച്ചു കണ്ടു. 👌👌👌👌👌👌👌👏👏👏👏👏👏
❤️
Yassen you don't worry about people talking let them F O you put what ever you feel is good no one can stop you.😍😍🤩🤩🥰🥰👍
Bro jadhi paranju cmt ittavanmar ayirikum jadhi nokune athond annalo avrk kondath bro ethupole okea poyal mathi avre vaaku kettu vishamikanda
മകനേ yassen നിനക്ക് ജാതിയും മതവംഇല്ലന്ന് നുറ് ശത മാ നം
അറിയാം . bad command പറയുന്നവർ പറയട്ടെ ധീരധ യോട്
മുന്നോട്ടു . god bless yo
ഒരു പ്രശ്നവുമില്ല നീ നല്ല ഉഷാറായി മുന്നോട്ടു നീങ്ങി കെള്ളൂ മകനെ.
❤️
@@yaseenvlogs1948 ❤️🙏
എത്ര സുന്ദരമായ കാഴ്ചകൾ
❤️
നമ്മൾ എവിടെ പോയാലു൦. നമ്മുടെ സാഹചര്യത്തേക്കാൾ. അവരുടെ സാഹചര്യ ചിന്തകൾക്കും മൂല്യം കൽപിക്കുക.
what a hospitality 👍 selfi with India's famous youtuber 😂ano atho eni with Indian sharukhan😅 ennu ano avoo avar post cheyka 🤪😍🥰
😂
യാസീനെ ഒരു രക്ഷയും ഇല്ല സൂപ്പർ👍👍👍
❤️
നല്ല പൊളി മനുഷ്യമാർ 👍👍👍
❤️
Yaseenea yathra cheaiumpol kittunna sthalathe Pacha Aya jeevitham njangalea kannikunnu njangal valarea ishtapedunnu.🙏👍
❤️
👍
🥰🥰🥰❤️❤️❤️adipoli, ആ ഫ്രണ്ട് നല്ല ബ്രോ ❤️❤️❤️
Good bro👍👍Ninghal Video Cheyyu...
❤️
Polichu inn sundarimarude koode anallo👍👍👍fayisinu varan ayile
😂
ഇതൊക്കെ കാണുമ്പോൾ പണ്ട് ഫ്‌ബയിൽ ഉള്ള... ഫ്രണ്ട് ആയാ യാൻതി എന്ന ഇൻഡൊനീഷ്യൻ സുന്ദരിയെ ഓർത്ത് പോകുന്നു
how beautiful church ...nice cute ...there is only Christ in althara..
Sharukhan തകർത്തു 😂🥰
❤️
Anik indonesiayil BTS armys friends orupaad ind ....athond ink indonesiayile videos very exiting and thrilling....Your videos the favorite videos for indonesia😌💜
Enikkum ind watsappil... 😄army & non army😅
Oo..set village..nalla..clean anee..super
❤️
Yaseen good company. Nice culture.keepit up.
❤️
Indhonesia enna rajayam avidathe manusyar culture ithokke ithrayum superayi vlog ♥ cheyyuunna yaseen your great. Iovely people Indonesia 🇮🇩 hats 👒 off. Your guide ✨ 🙏 🙌 😀
❤️
അവരെ പറഞ്ഞിട്ടും കാര്യമില്ല നിനക്ക് ഈ ഇടെ ആയി ഇച്ചിരി മൊഞ്ച് കൂടിയോന്നൊരു സംശയം ഇല്ലാ തില്ലാ തില്ലാ തില്ലാ😜😜😜🤣🤣😁😁🤣🤣🤣👍👍👍
😂😂
Yaseen bro. Agni parvadham undaya stalam koodi patumenkil povuka.
Coming soon
സൂപ്പർ ഫാമിലി 💕💕💕love it....
❤️
da yeaseene ante video njaan ente gadhamakk kanichi koduth njaan house driver aan bayangara happy avar ths bro lovre u
❤️
Yaseenikkaa......💝💝💝 എന്നാ ഫായിസ് ഇക്കാ veraa......??? 😒
❤️❤️
yaseen Surabaya,Bojenegoro Vedio Kanikumo ?