Dear yaseen you have helped me to see the world through it camera No other blogger puts soon much effort into their videos as u do I always tell my friends that I have seen many countries in Dept through yaseen vlog Thank u
യാസിം... താങ്കളുടെ എല്ലാ വീഡിയോകളും ഞാനും എന്റെ ഭാര്യയും മൂന്ന് പെണ്മക്കളും കൂടി കാത്തിരുന്ന് കാണാറുണ്ട്... ഈ വീഡിയോ അതിമനോഹരമായിരിയ്ക്കുന്നു... താങ്കൾ കേരളത്തിലെ No.1 വ്ലോഗർ ആവട്ടെ... ആശംസകൾ
യസീനേ മോനേ 🥰🥰🥰🥰എന്നെ പ്പോലെ യാത്രയെ സ്നേഹിക്കുന്ന വയസ്സായ ആളുകൾക്ക് നിന്റെ vlog തരുന്ന ഒരു thrill ഉണ്ടല്ലോ, അതു പറഞ്ഞറിയിക്കാൻ പറ്റില്ല.അഗ്നി പർവതത്തിന് ചുറ്റും നടക്കുന്നത് പേടിയോടെയാണ് കണ്ടത്.സൂര്യോദയം 👌👌👌എല്ലാം സൂപ്പർ. അങ്ങനെ മലപ്പുറത്തിരുന്നു ഞാൻ vlog ലൂടെ യാത്ര ആസ്വദിക്കുന്നു.
അഗ്നിപർവ്വതം എന്ന് കേട്ടാലേ പേടിക്കുന്ന ഒന്നാണു് അതിനെ ചുറ്റി നടക്കുക എന്നുള്ളത് അതിൻറെ അരികിൽ സാഹസികമായ ഇരിപ്പ് നാട്ടുകാരെ കാണിക്കാൻ അത്രകണ്ട് അങ്ങോട്ട് വേണ്ടായിരുന്നു
നമ്മൾ എപ്പഴും പറയും ഇന്ത്യ ആണ് ലോകത്തിലെ ഏറ്റവും സുന്ദരമായ രാജ്യം എന്ന് .പക്ഷെ അല്ലാ ഈ ഭൂമിലെ ഓരോ സ്റ്റലത്തിനും അതിന്റെ ഭംഗി ഉണ്ട്. എന്റെ ലൈഫിൽ കണ്ടതിൽ വെച്ച് ബെസ്റ്റ് സൺറൈസ്.
യാസീൻ സൂപ്പർ, ഇതുവരെ ഇട്ട വീഡിയോയിൽ ഏറ്റവും മികച്ച വീഡിയോ, ഒറ്റയ്ക്ക് ഇങ്ങനെ ഫായിസിന് കാണാൻ പറ്റിയില്ല, ജീവിതത്തിൽ ഇങ്ങനെ ഒരു അവസരം അപൂർവ്വം ചിലർക്ക് ആണ് കിട്ടുക, സഫാരി ചാനൽ പോലും ഇങ്ങനെ ഒന്ന് ചെയ്തിട്ടില്ല 👍
@yaseen vlogs മക്കളെയും കൊണ്ട് വയനാട് പോകുമ്പോൾ അവർ പറയാറുള്ളത് ''ഹോ..എന്തൊരു ഭംഗിയുള്ള കാഴ്ച ...ശരിക്കും ഇതാണ് പ്രകൃതിയുടെ വരദാനം'' എന്നൊക്കെയാണ്. വായനാട്ടുകാരൻ യാസീൻ പറയുന്നു ഇന്തോനേഷ്യയിലാണ് ഏറ്റവും മനോഹരമായ കാഴ്ചകൾ എന്നും
സഹോദര bandung Tangkuban prahu. കൂടി കാണിക്കു. പിന്നെ അവിടെ നിന്ന് ഒന്നര കിലോമീറ്റർ താഴോട്ട് നടന്നാൽ Domas crater എത്തും ആക്റ്റീവ് വോൾക്കാനോ യാണ്. 200 ഡിഗ്രി വെള്ളം തിളക്കുന്നത് കാണാം. അടുത്ത് നിന്ന്.
അവിടുത്തെ ജനങ്ങളുടെ പെരുമാറ്റങ്ങൾ കാണുമ്പോൾ സത്യത്തിൽ അസൂയ തോന്നുന്നു. നമ്മുടെ നാടിൻെറ ഇന്നത്തെ അവസ്ഥ. ജാതിയും , മതവും, വേഷവും , ഭാഷയും തിരിച്ച് വസ്ത്രത്തിന്റെ പേരിലും, ഭക്ഷണത്തിന്റെ പേരിലും പോലും പുറം തിരിഞ്ഞു നടക്കുന്ന വല്ലാത്തഒരവസ്ഥ. വല്ലാത്ത വിഷമം തോന്നുന്നു. താങ്കൾ പോകുന്ന ഒട്ടുമിക്ക രാജ്യങ്ങളും , ജനങ്ങളും എത്ര നല്ല സ്വഭാവ മഹിമയുള്ളവർ. ഇങ്ങനെയൊക്ക ആയിരുന്നു നമ്മുടെ നാടും ഒരു കാലത്ത് - അടുത്ത കാലത്ത് നമ്മൾ വല്ലാതെ മാറിപ്പോയി. എല്ലാം നന്നാവുമെന്ന് പ്രതീക്ഷിക്കാം.
Fayiseeeee...ninakku missayi mone😔😔😔....yaseen you are lucky man...onnum parayanilla....polichu..thakarthu...thanks for this video...take care yourself always...❤️❤️❤️❤️❤️👍🏼
യാസിം ... എന്നാ പറയാനാ ഒരു രക്ഷയുമില്ല നിന്റെ ആ നടത്തം ഇവിടെ എന്റെ കാലുകൾ പെരുക്കകയായിരുന്നു ഏതായാലും ദൈവം അനുഗഹിക്കട്ടെ അത്രയും സാഹസികമായിട്ടാണ് ഈ വീഡിയോ ചെയതത് എന്ന് മനസിലാവുന്നു 🙏🙏🙏🙏
യാസീൻ ഭായ്... അടിപൊളി കാഴ്ചകൾ ....❤️❤️❤️❤️❤️🌹🌹🌹🌹💐💐💐💐💐 ഒരു പാട് നാളായ് നിങ്ങളുടെ എല്ലാ വീഡിയോകളും കാണുന്ന ഞാൻ ധൈര്യത്തൊടെ പറയുന്നു നിങ്ങളൾ കാണിച്ചു തരുന്ന ഒരോ വീഡിയോകളും വെറെ ലെവലാട്ടോ 🍁🍁🍁🌺🌺🌺🌺🌺
I am a Malayali and I have been to Bromo twice and I was top of it when it erupted on July 23rd 2016! I have been to 14 very active volcanoes so far it is continuing. I have been to Anak Krakatoa on Sunda strait during September 1, 2018 to videograph it's eruption. As far as I know atleast 15 malayalis I know have been to Bromo and Mt. Semeru too! Climbing Mt. Bromo is one of the easiest volcanos to hike. Check the hike to Mt. Ijen crator and that is one can call a tough trekking. Try trekking to Mt. Rinjani which takes three days to trek! I just wanted to let you know that don't under estimate a Malayali!!
Vibeeee 🌋എന്റെ പൊന്നോ ഒരു രക്ഷയില്ല. Pwoliiii.ഫായിസ് ഇക്കയും കൂടെ വേണം ആയിരുന്നു.വീഡിയോയിലൂടെ ഇത് നമ്മൾ കാണുമ്പോൾ തന്നെ പറയാൻ വാക്കുകൾ കിട്ടുന്നില്ല.അപ്പോൾ ഇത് നേരിട്ട് കാണുന്ന yaseen ഇക്കയുടെ അനുഭവം എങ്ങനെ ആയിരിക്കും എന്ന് നമുക്ക് മനസിലാകും 😍😍😍😍20:25നല്ല രസം ഇണ്ട് കേൾക്കാൻ🥰നാളെയും ഇതുപോലെ ഉള്ള അടിപൊളി വീഡിയോയ്ക്ക് വേണ്ടി waiiting 🥰🥰🥰
Wonderful Mr Yaseen. Actually we feel that we also seeing it from the site as we sit there. A volcano is a geological process happening inside the earth. It is related to tectonic movement of earth. Any way we are happy view the site just like we visited like you.
Dear yaseen you have helped me to see the world through it camera
No other blogger puts soon much effort into their videos as u do
I always tell my friends that I have seen many countries in Dept through yaseen vlog
Thank u
Thanks a lot
, '
Pic
യാസിം... താങ്കളുടെ എല്ലാ വീഡിയോകളും ഞാനും എന്റെ ഭാര്യയും മൂന്ന് പെണ്മക്കളും കൂടി കാത്തിരുന്ന് കാണാറുണ്ട്... ഈ വീഡിയോ അതിമനോഹരമായിരിയ്ക്കുന്നു... താങ്കൾ കേരളത്തിലെ No.1 വ്ലോഗർ ആവട്ടെ... ആശംസകൾ
🌋❤️❤️
👍👏👏👏👏🥰🥰🥰🥰
യാസീൻ ഒരു രക്ഷയും ഇല്ല ഞങ്ങൾക്ക് നിങ്ങളിലൂടെ കണ്ടിട്ട് അപ്പൊ നിന്റെ സ്ഥിതിയോ
ഒന്ന് പോയെ.. ഇങ്ങൾ വേറെ വ്ലോഗ് കാണാത്തത് kondaa
@@sha..f217 onnu podo
ആവേശം അപകടമാകരുത് യാസീനെ ...
സൂക്ഷിക്കുക ...
യസീനേ മോനേ 🥰🥰🥰🥰എന്നെ പ്പോലെ യാത്രയെ സ്നേഹിക്കുന്ന വയസ്സായ ആളുകൾക്ക് നിന്റെ vlog തരുന്ന ഒരു thrill ഉണ്ടല്ലോ, അതു പറഞ്ഞറിയിക്കാൻ പറ്റില്ല.അഗ്നി പർവതത്തിന് ചുറ്റും നടക്കുന്നത് പേടിയോടെയാണ് കണ്ടത്.സൂര്യോദയം 👌👌👌എല്ലാം സൂപ്പർ. അങ്ങനെ മലപ്പുറത്തിരുന്നു ഞാൻ vlog ലൂടെ യാത്ര ആസ്വദിക്കുന്നു.
❤️
പൊളി മച്ചൂ.....
പക്ഷേ യാസീന് നമ്മേപോലുള്ള വയസ്സന്മാരെ ബസിലോ ട്രെയിനിലോ യാത്ര ചെയ്യുമ്പോൾ കൂടെ കിട്ടിയാൽ സഹിക്കാൻ പറ്റണില്ല😂
അഗ്നിപർവ്വതം എന്ന് കേട്ടാലേ പേടിക്കുന്ന ഒന്നാണു് അതിനെ ചുറ്റി നടക്കുക എന്നുള്ളത് അതിൻറെ അരികിൽ സാഹസികമായ ഇരിപ്പ് നാട്ടുകാരെ കാണിക്കാൻ അത്രകണ്ട് അങ്ങോട്ട് വേണ്ടായിരുന്നു
WoW എന്തൊരു മനോഹരമായ കായ്ച്ചകൾ.. ❤❤❤
നമ്മൾ എപ്പഴും പറയും ഇന്ത്യ ആണ് ലോകത്തിലെ ഏറ്റവും സുന്ദരമായ രാജ്യം എന്ന് .പക്ഷെ അല്ലാ ഈ ഭൂമിലെ ഓരോ സ്റ്റലത്തിനും അതിന്റെ ഭംഗി ഉണ്ട്. എന്റെ ലൈഫിൽ കണ്ടതിൽ വെച്ച് ബെസ്റ്റ് സൺറൈസ്.
❤️
യാസീൻ സൂപ്പർ, ഇതുവരെ ഇട്ട വീഡിയോയിൽ ഏറ്റവും മികച്ച വീഡിയോ, ഒറ്റയ്ക്ക് ഇങ്ങനെ ഫായിസിന് കാണാൻ പറ്റിയില്ല, ജീവിതത്തിൽ ഇങ്ങനെ ഒരു അവസരം അപൂർവ്വം ചിലർക്ക് ആണ് കിട്ടുക, സഫാരി ചാനൽ പോലും ഇങ്ങനെ ഒന്ന് ചെയ്തിട്ടില്ല 👍
@yaseen vlogs
മക്കളെയും കൊണ്ട് വയനാട് പോകുമ്പോൾ അവർ പറയാറുള്ളത് ''ഹോ..എന്തൊരു ഭംഗിയുള്ള കാഴ്ച ...ശരിക്കും ഇതാണ് പ്രകൃതിയുടെ വരദാനം'' എന്നൊക്കെയാണ്.
വായനാട്ടുകാരൻ യാസീൻ പറയുന്നു ഇന്തോനേഷ്യയിലാണ് ഏറ്റവും മനോഹരമായ കാഴ്ചകൾ എന്നും
നേരിട്ടു കാണുന്ന ഫീൽ വീഡിയോയിൽ കിട്ടില്ല ബ്രോയുടെ ഒരു ഭാഗ്യം ഇന്നത്തെ എഡിറ്റിംഗ് പൊളിച്ചു 🥰❤️
❤️
സത്യം
Yes
@@jasimvlogs9008 😜💋😂
@@Official.johnny_sins 😁
Bro നിങ്ങൾ അതിലുടെ നടക്കുമ്പോൾ നമ്മൾക്ക് പേടിയാവുന്നു 👌
ഓ... യാസിൻ ഞങ്ങളെ ഏതോ ഒരു ലോകത്തേയ്ക്ക് കൊണ്ടുപോയി അത്ഭുതങ്ങൾ കാണിച്ചു തന്നു. നന്ദി, നന്ദി, നന്ദി ...
❤️
ഇത് വീഡിയോയിലൂടെ ആണെങ്കിലും കാണാൻ കഴിഞ്ഞതിൽ വളരെ അധികം സന്തോഷമുണ്ട് thanks bro❤️🔥
🌋❤️
യാസീൻ നിങ്ങൾ ഒരുപാട് ഭാഗ്യഅവനാണ്. എന്റെ ഭാര്യയും മക്കളും നിങ്ങളുടെ ഭയങ്കര ഫാനാണ്. 🥰👍
No Luck hard work
Correct
Oo
എപ്പോഴെങ്കിലും നിങ്ങൾ ഞങ്ങളെ ത്യാഗത്തോടെ കാണിക്കുന്നത് ഞങ്ങൾക്കെല്ലാവർക്കും കാണാൻ കഴിയും, നന്നായി ചെയ്തു, നിങ്ങൾക്ക് എല്ലാവിധ ആശംസകളും നേരുന്നു
പൊളി മാൻ 😍
കമ്മ്യൂണിറ്റി കണ്ടത് മുതൽ വെയ്റ്റിംഗ് ആയിരുന്നു, മുതലാളിയുടെ volcano യാത്രയുടെ കാഴ്ചകൾക്ക് 🤗👌👌👌
❤️
Polichu yaseem
ജീവിതത്തിൽ ഒരിക്കൽ എങ്കിലും ഇതു നേരിട്ട് കണ്ണനം.. നിങ്ങാ യാണ് എൻ്റെ ഇൻപിരേഷൻ 🙂
❤️
ActiveMount Bromo is your gift to us. Thanks for the vision.
ithokke kaanubo mallu traveler onnum alla
oyarangalil etthatte 😍
പഴയ അരുണാചൽ വീഡിയോസിനു ശേഷം ഞാൻ ഏറ്റവും ആസ്വദിച്ചു കണ്ട വീഡിയോ ഇതാവും♥️
❤️
സഹോദര bandung Tangkuban prahu. കൂടി കാണിക്കു. പിന്നെ അവിടെ നിന്ന് ഒന്നര കിലോമീറ്റർ താഴോട്ട് നടന്നാൽ Domas crater എത്തും ആക്റ്റീവ് വോൾക്കാനോ യാണ്. 200 ഡിഗ്രി വെള്ളം തിളക്കുന്നത് കാണാം. അടുത്ത് നിന്ന്.
✌🏽
അവിടുത്തെ ജനങ്ങളുടെ പെരുമാറ്റങ്ങൾ കാണുമ്പോൾ സത്യത്തിൽ അസൂയ തോന്നുന്നു. നമ്മുടെ നാടിൻെറ ഇന്നത്തെ അവസ്ഥ. ജാതിയും , മതവും, വേഷവും , ഭാഷയും തിരിച്ച് വസ്ത്രത്തിന്റെ പേരിലും, ഭക്ഷണത്തിന്റെ പേരിലും പോലും പുറം തിരിഞ്ഞു നടക്കുന്ന വല്ലാത്തഒരവസ്ഥ. വല്ലാത്ത വിഷമം തോന്നുന്നു. താങ്കൾ പോകുന്ന ഒട്ടുമിക്ക രാജ്യങ്ങളും , ജനങ്ങളും എത്ര നല്ല സ്വഭാവ മഹിമയുള്ളവർ. ഇങ്ങനെയൊക്ക ആയിരുന്നു നമ്മുടെ നാടും ഒരു കാലത്ത് - അടുത്ത കാലത്ത് നമ്മൾ വല്ലാതെ മാറിപ്പോയി.
എല്ലാം നന്നാവുമെന്ന് പ്രതീക്ഷിക്കാം.
✌🏽🌋
പൊന്നാര യാസീനെ അന്ടെ ഉമ്മ എങ്ങനെ ദു കണ്ടിരുന്നത്.....
സമ്മയിക്കണം....
ന്നാലും ഇഷ്ടപെട്ടു
ഗംഭീരവ്ലോഗർ ആവട്ടെ 🌹😍
ഇത്രയും റിസ്ക് എടുത്തു വീഡിയോ ഞങ്ങളിലേക്ക് എത്തിക്കുന്ന നിങ്ങൾ മാസ്സ് അല്ലേ.... 💚
❤️
Fayiseeeee...ninakku missayi mone😔😔😔....yaseen you are lucky man...onnum parayanilla....polichu..thakarthu...thanks for this video...take care yourself always...❤️❤️❤️❤️❤️👍🏼
യാസിം ... എന്നാ പറയാനാ ഒരു രക്ഷയുമില്ല നിന്റെ ആ നടത്തം ഇവിടെ എന്റെ കാലുകൾ
പെരുക്കകയായിരുന്നു
ഏതായാലും ദൈവം അനുഗഹിക്കട്ടെ
അത്രയും സാഹസികമായിട്ടാണ് ഈ വീഡിയോ ചെയതത് എന്ന് മനസിലാവുന്നു 🙏🙏🙏🙏
Very proud on you... Great achievement from a malayalee youtuber... Congratulations🎉🎊 💐
❤️
@@yaseenvlogs1948 nhj99999 9999999999999 999 999999 99999 99999999
20:40 നല്ലവണ്ണം ആസ്വദിക്കാൻ പറ്റിയ സൂപ്പർ സോങ്.. കേട്ടിട്ട് വല്ലാത്തൊരു വൈബ്.. 😜
😂
താങ്ങളുടെ ❤️👌ആദ്യമായി കണ്ട വീഡിയോ പൊളിച്ചു
യാസീൻ ഭായ്... അടിപൊളി കാഴ്ചകൾ ....❤️❤️❤️❤️❤️🌹🌹🌹🌹💐💐💐💐💐
ഒരു പാട് നാളായ് നിങ്ങളുടെ എല്ലാ വീഡിയോകളും കാണുന്ന ഞാൻ ധൈര്യത്തൊടെ പറയുന്നു നിങ്ങളൾ കാണിച്ചു തരുന്ന ഒരോ വീഡിയോകളും വെറെ ലെവലാട്ടോ 🍁🍁🍁🌺🌺🌺🌺🌺
❤️
ഞാൻ,,, 18,,മത്തെ ആളാണ്,,, ഇന്നാണ് നേരത്തേ video കാണുന്നത്,, best of Luck,, Yaseen,,,, Onew man, army
❤️
എന്താണെങ്കിലും വര്ണ്ണനക്കദീതമായ മനോഹര വീഡിയോ നിഷ്കളങ്കമായ ആ ചിരിയോടുകൂടിയുള്ള വിവരണവുംകൂടി ആവുമ്പോള്
പൂര്ണ്ണതയില് എത്തുന്നു
❤️
കൂടുതൽ പേടി ഉള്ളവർ പണികിട്ടും അല്ലെ തല കറങ്ങും വീഡിയോ കണ്ടപ്പോൾ തന്നെ പേടിയാകുന്നു
Yaseen vIog ൽ ഇതുവരെ കണ്ടതിൽ വെച്ച് ഏറ്റവും നല്ല Super വീഡിയൊ.. very very good..
മനു ഫായിസ് . നഷ്ട്ടം . യാസീന് . ഭാഗ്യവാൻ : . സ്നഹം മാത്രം. മുത്തുമണികളേ
How it’s a Luck Hard work alle
അഗ്നിപർവതത്തിലെ മുകളിലുള്ള താങ്കളുടെ വീഡിയോകൾ തന്നെ തല കറങ്ങും ശ്വാസം പിടിച്ചാണ് കണ്ടത് എങ്കിലും അതിമനോഹരമായിരിക്കുന്നു സ്വപ്നതുല്യമായ സ്ഥലം
29:40 cj cruiserന്റെ വെള്ളപൊക്കം. ലോകത്തിൽ ഏറ്റവും കൂടുതൽ fj cruiser ഒള്ള ഏക സ്റ്റലം അതും അഗ്നി പർവതത്തിന്റെ ചോവട്ടിൽ.
FJ
37:26 minute വെറുക്കാതെ കണ്ട video. ഇത് മാത്രോല്ല ബ്രോടെ എല്ലാ video യും സൂപ്പർ......
Tri makkaazeee....... 👍
ഫിലിമിൽ കാണുന്ന പോലെ ആ sunrise scene with volcano... 😍
❤️
വെയ്റ്റിംഗ് ആയിരുന്നു ഇന്നത്തെ വീഡിയോ ക്ക് വേണ്ടി 👍വീഡിയോ യിലൂടെ എങ്കിലും കാണാൻ കഴിഞ്ഞല്ലോ 😍😍😍ഫുൾ സപ്പോട്
❤️
that's my friend's motorbike, whose name is mambo 😁
20:42 nallaa paatt.... 😁 onnum manassilayillaa nnalum orum rasam... 😉
I am a Malayali and I have been to Bromo twice and I was top of it when it erupted on July 23rd 2016! I have been to 14 very active volcanoes so far it is continuing. I have been to Anak Krakatoa on Sunda strait during September 1, 2018 to videograph it's eruption. As far as I know atleast 15 malayalis I know have been to Bromo and Mt. Semeru too! Climbing Mt. Bromo is one of the easiest volcanos to hike. Check the hike to Mt. Ijen crator and that is one can call a tough trekking. Try trekking to Mt. Rinjani which takes three days to trek! I just wanted to let you know that don't under estimate a Malayali!!
Coming soon
യാസീന് സൂപ്പര് സൂപ്പര് സൂപ്പര്.... എത്ര നന്ദി പറഞ്ഞാലും മതിയാകില്ല
പൊളി വീഡിയോ.... ഒന്നും പറയാനില്ല.... സൂപ്പർ വ്ലോഗിങ് 👍👍സത്യം പറയാലോ ഇത്രയും ആവേശം നിറഞ്ഞ മറ്റൊരു ട്രാവൽ വിഡിയോ യും കണ്ടിട്ടില്ല 😄
❤️
സൂപ്പർ പൊളിച്ചു അടിപൊളി ഒന്നും പറയാൻ ഇല്ല നിങ്ങളെ നമിച്ചു 🙏🙏🙏🙏🙏👍👍👍❤❤❤👌👌👌
❤️
23:13 That Moment When The dream Came true🥺♥️
❤️
ഇത് വരെ ഇങ്ങനെ ഒരു കാഴ്ച കണ്ടിട്ടില്ല. വാക്കുകൾക്കതീതം 'ഒരേ ഒരു യാസീൻ:
Kothipich kothipich praanthann muthmaniii🥱 Masha allaah u are amazing❤️
❤️
ഞങ്ങൾക്കു നേരിട്ടു കാണാൻ പറ്റിയില്ലെങ്കിലും നിങ്ങൾ കാണിക്കുന്നുണ്ട് pwoli
Vibeeee 🌋എന്റെ പൊന്നോ ഒരു രക്ഷയില്ല. Pwoliiii.ഫായിസ് ഇക്കയും കൂടെ വേണം ആയിരുന്നു.വീഡിയോയിലൂടെ ഇത് നമ്മൾ കാണുമ്പോൾ തന്നെ പറയാൻ വാക്കുകൾ കിട്ടുന്നില്ല.അപ്പോൾ ഇത് നേരിട്ട് കാണുന്ന yaseen ഇക്കയുടെ അനുഭവം എങ്ങനെ ആയിരിക്കും എന്ന് നമുക്ക് മനസിലാകും 😍😍😍😍20:25നല്ല രസം ഇണ്ട് കേൾക്കാൻ🥰നാളെയും ഇതുപോലെ ഉള്ള അടിപൊളി വീഡിയോയ്ക്ക് വേണ്ടി waiiting 🥰🥰🥰
❤️
നിങ്ങൾ നന്നായി ചെയ്തവരെ ഞങ്ങൾ ബഹുമാനിക്കുന്നില്ല, അതിശയകരമാണ്, അത് വളരെ അപകടകരമായിരുന്നു, യാസിൻ കലക്കി
🤔🤔
Oh my god , sherikum ningalude video Kali kandatil vech attavum nalla vidio, perfection , quality, editing , view super super
❤️
കാഴ്ചകളുടെ പറുദീസ ..ഒരുപാട് സന്തോഷം തോന്നുന്നു ക്യാമറക്കണ്ണുകളിലൂടെ ഒപ്പിയെടുത്തതിന് ..😃😃
എന്റെ ഹമ്മോ നിങ്ങളുടെ ഭാഗ്യം 💝
No luck hard work
വയനാട്ടുകാരൻ യാസീം god Bless you
Onnum parayanilla great 👍 place. Osam view. Congratulations 🎊 you ♥ 👏 ❤ well tourist destinations Indonesia 🇮🇩
❤️
Paavam fais ikka idhokke miss aayille
Ente ponne vibe🔥
❤️
Polichu. Mone. Ensha. Allah. Allahu. Anugrahichaal. Avide. Waranam
edhu vare kandathil vech ishtapetta video ❤
bike ride 😂
oru show kanikkayirunnu😅
അടിപൊളി ..........
Suuuuuuuuuuuuupr......
എന്നും നന്മ വരട്ടേ.....
❤️
നാട്ടുകാരൻ എന്നാ തിരിച്ചു വരുന്നേ ......
Muthumanikal........... Orupadu naalayi video kanditt .....joliyil aayathukond onninum time kittunnilla.....love uuuuuu mutthumanikal
❤️❤️
അടിപൊളി. നേരിൽ കണ്ടതുപോലെയുള്ള അനുഭവം. Thanks. 👍👍
❤️
യാസീൻന്റെ സ്ഥിരം പ്രേക്ഷകൻ ആയപ്പോൾ ebull ജെറ്റിനെ എടുത്ത് തൊട്ടിലേക് ഇടാൻ തോന്നുകയാണ്, ഏതായാലും നിങ്ങൾ അങ്ങിനെ ചെയ്യേണ്ട 😀
Ebuljet ഉയിർ ❤️ yasinblog ഉയിർ
No words.. Adipoli views. Nerit kanan pattiyillengilum nerit kanda feeling undakki thanna yaseene orupad thanks❤️❤️❤️❤️
Yaseen, thank you for this video. No words to express the excitement. Miss Fiyas.
❤️
Wow onnum parayanilla mone ethuvare kanda videoyil superb thankyou Yaseen thankyou
Yaseen view and explain are become much better ......pls be more care ur self.take care
❤️
Volcano 🌋 കാഴ്ച്ച സൂപ്പർ👍👍👍
Hi yaseen, it was magnificent , marvelous now I am very much impressed by your vlog 👍❤️
❤️
യാസീന്റെ fan ആണ് ഞാൻ. സുനിൽ പത്തനംതിട്ട
Yaseene as bro njn epolm parayum dont take risk.bt video was awsome❤❤❤.miss u fayiz.
🌋
മനോഹരമായ കാഴ്ച്ചകൾ,, നേരിൽ കണ്ട അതേ ഫീൽകിട്ടി❤👍
❤️
Welcome to bromo mountain buddy ☺️ i cant wait where is your next destination trip in indonesia 🤭
5:33 mind blowing😍😍❤️.. ഒരു രക്ഷേം ഇല്ല 😍.. കിടു 🔥🔥
❤️
Yassen that was a lovely video hard to find a active volcano 🌋 thankyou very much 😍😍🥰🥰👍
❤️
ഭയങ്കര. വീഡിയോ 👍👍
❤️
Wonderful Mr Yaseen. Actually we feel that we also seeing it from the site as we sit there. A volcano is a geological process happening inside the earth. It is related to tectonic movement of earth. Any way we are happy view the site just like we visited like you.
ഞാൻ അതിലൂടെ നടക്കുന്നത് പോലെ പെടിയവുന്ന്. തലകറ ങ്ങുന്നത് പോലെ
Dear yaseen, I appreciate you for your adventure👍
🙏🙏🙋♂️ഹായ് 🙄🤭😄👍🏻ഓക്കേ അടിപൊളി
ബ്രഹ്മvinte temple ആണോ? ഇന്ത്യ യിൽ രാജസ്ഥാൻ ൽ മാത്രം ബഹമാവിന്റെ അമ്പലം ഉള്ളൂ
Indonesea യിൽ പോയിട്ട് 5% ഡിസ്കൗണ്ട് വാങ്ങിത്തന്ന അന്നെ സമ്മതിക്കണം പഹയാ 😍😍😍😍
One day, I'll be there 👍
❤️
ഒന്നും പറയാനില്ല ❤👌👌👌👌👌.
ഇനിയും ഇതു പോലെ മുന്പോട്ട് പോകണം. അടിപൊളി 👍👌❤❤❤👌
🌋🌋
Yaseen bro thank you so much for this wonderful video 💕💕💕yaseen vlogs ishtam 💕💕💕
❤️
Yaseen Moone ninde vlog Njan stiram kanunna oru thattyane ni laavha kaanan poyapol enike pediya kunu ni avide erunapol mon suksikkanamtto
Super....👍🏻👍🏻❤❤❤
epozhanu videos orupadu nannavunnathu
സ്ഥിരം പ്രേക്ഷകർ ഹാജർ വയ്ക്കൂ
❤️
ഉമ്മ കാണണ്ട കണ്ടാൽ ഭയം തോനുന്നു
🌹🌹🌹🌹🌹🌹🌹🌹🌹🌹
🔥🔥🔥🔥🔥 keep up
👍🏻👍🏻
ബ്രോ അടിപൊളി... ഈ വീഡിയോ കാണുകയായിരുന്നു ഇല്ല ബ്രോ ടൊപ്പം സഞ്ചരിക്കുകയായിരുന്നു.. ഞാനും..
Bro polii video bro അവിടെ ഇരുന്നാപോൾ yanta heart beet kudi താരേ വിരുമോ പേടിച്ചു 😖😣 but video super ayi 🤩😘😘😘😍
❤️
@@yaseenvlogs1948 🤩
Jeevidathil nan kanda biggest view kahba Mecca ,
I can see that place on Google Map I like that place 💫
എന്താ പറയണ്ടേ ന്നറീല... പൊളി.. സൂക്ഷിക്കാ...
ഫായിസ് ഉണ്ടായിരുന്നെങ്കിൽ അഗ്നിപർവതം അഗ്നിപർവതം എന്ന് പറഞ്ഞു വെപ്രാളം ഉണ്ടാക്കുന്നത് കാണാമായിരുന്നു.
🤣
സ്വപ്നങ്ങൾ യാഥാർത്ഥ്യം ആക്കി തന്ന യാസീൻ ഭായിക്ക്. എൻ്റെ ബിഗ് സലൂട്
ഫായിസിന് ഇതൊക്കെ മിസ്സ് ആയി കാണാൻ നല്ല രസമുള്ള സ്ഥലം
🌋🌋
അത്ഭുതം, അപൂർവം, അത്യുജ്വലം, അഭിമാനം, സഹസികം. എന്തുപറയണമെന്നറിയില്ല
അഭിമാനിക്കുന്നു
ഞങ്ങളും, താങ്കളോടൊപ്പം
❤️
Bro.try to add english thumline also.views NRI ss kurach koodum .Also income
🌋
Satyam parayllo ee sthalam eppo ente bucket listil njan ulpadithi.. ONE DAY💯💯....
ബ്രോ നിന്റെ വീഡിയോ കാണാതെ ഞാൻ ഉറങ്ങാറില്ല.. മനോഹരം ഇന്നത്തെ കായച്ചകൾ ❤
❤️
Yaseen poliyada nee adipoli vloga ninte. Enik oru paad ishtaayi to