പാറമേക്കാവ് അയ്യപ്പനെ അടുത്തറിയാം| വിശേഷങ്ങൾ ആദ്യമായി|sarisway

Поділитися
Вставка
  • Опубліковано 7 жов 2024
  • #paramekavuayyappan #sarisway
    പാറമേക്കാവ് ക്ഷേത്രത്തിലെ ആനയാണ് അയ്യപ്പൻ. അയ്യപ്പനെ കുറിച്ച് ആദ്യമായിട്ടാണ് ഒരു interview യൂട്യൂബ് ചാനലിൽ വരുന്നത്. വഴിനടത്തുന്നത് പാലക്കാട്ടുകാരനായ രവിയേട്ടൻ. അയ്യപ്പനെ കുറിച്ച് കൂടുതൽ അറിയാനായി വീഡിയോ കാണുക ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരിലേക്കും ഷെയർ ചെയ്യുക.
    നമ്മുടെ ചാനലിൽ കുറച്ച് ആന വീഡിയോകൾ ചെയ്തിട്ടുണ്ട്.
    playlistil കാണാവുന്നതാണ്.
    fb ac.. sarisway
    insta id.. rj. sari
    mail id.. sarigokulam@gmail.com

КОМЕНТАРІ • 308

  • @sanushpk3357
    @sanushpk3357 3 роки тому +18

    ആനയെ അറിഞ്ഞു സ്‌നേഹിക്കുന്ന നല്ലൊരു പാപ്പാൻ. ഇവരുടെ കൂട്ടുകെട്ടു ഒരു പാട് കാലം നിലനിൽക്കട്ടെ എന്നു ആശംസിക്കുന്നു

    • @ginug6842
      @ginug6842 3 роки тому

      സൂപ്പർ

  • @krishnajithc7612
    @krishnajithc7612 3 роки тому +27

    "എപ്പോഴും സന്തോഷം ആണ്"അതാണ് ഒരു വ്യക്തി.... നല്ല❤❤❤ അവതരണം.കേവലം ഒരു വീഡിയോയോയിൽ നിർത്തല്ലേ.... ഇങ്ങനത്തെ ആനക്കാർ ആനകേരളത്തിന്ന് ആവശ്യമാണ്

    • @sarisway5098
      @sarisway5098  3 роки тому +2

      Kurachu ആന videos aayi cheyununduu...

  • @deepusasi5237
    @deepusasi5237 3 роки тому +23

    അയ്യപ്പനും രവി ചേട്ടനും നല്ലൊരു എപ്പിസോട്🙏🏻😍

  • @t4tusker160
    @t4tusker160 3 роки тому +3

    കാണാൻ ആഗ്രഹിച്ച ആനകളുടെയെല്ലാം ഈ വ്ലോഗിൽ ഉണ്ട് 😍😍... പഴയ കൊല്ലം തൃപ്പനയം കണ്ണനുണ്ണി ❤🥰

  • @adarshc9210
    @adarshc9210 3 роки тому +38

    അടിപൊളി ഇന്റർവ്യൂ, രവിച്ചേട്ടൻ നല്ലൊരു അറിവുള്ള പാപ്പാൻ ,അടിപൊളി ബ്ലോഗ്

    • @sarisway5098
      @sarisway5098  3 роки тому +4

      Thankuuu

    • @ananthathakrishnayogeeswar9262
      @ananthathakrishnayogeeswar9262 3 роки тому

      പാറമേക്കാവ് ക്ഷേത്രത്തിലെ മറ്റു ആനകളെ കുറിച്ചും വീഡിയോ ചെയ്യണേ

  • @karthiksyam8806
    @karthiksyam8806 3 роки тому +5

    അക്കിക്കാവ് കാർത്തികേയന് ശേഷം ഏറെ ഇഷ്ടപെട്ട വീഡിയോ. അയ്യപ്പൻ ഉഗ്രൻ ആനകുട്ടി. ഭാവിയിലെ താരം.സുന്ദരൻ.നല്ല അറിവുള്ള പാപ്പാനും
    വളരെ സന്തോഷം 🙏👏😍😍😍🥰🥰🥰

  • @nidheeshk4691
    @nidheeshk4691 3 роки тому +7

    Ravi ചേട്ടൻ എന്നും അയ്യപ്പൻ്റെ കൂടെ സന്തതസഹചാരി ആയി നിൽക്കട്ടെ ❤️🐘❣️ ഇൻ്റർവ്യൂ എന്നല്ല അടിപൊളി കുശല അന്വേഷണം അതുമല്ലെങ്കിൽ നർമ്മ സംഭാഷണം 🙏🏾🙏🏾 sari'sway 🙏🏾🙏🏾 and team👍👍👍

  • @ArunRaj-mz9px
    @ArunRaj-mz9px 3 роки тому +6

    ഇത് പോലത്തെ ആനക്കാരനെ കിട്ടണേൽ ദേവസ്വവും ആനയും ഭാഗ്യം ചെയ്യണം.... ഇയാളുടെ കൂടെ നിന്നും വേണം ആനപ്പണി പഠിക്കാൻ.....♥♥

  • @rahulrajan7733
    @rahulrajan7733 3 роки тому +25

    ഇന്നത്തെ Like ൽ പകുതി camera, Edit ചെയ്ത Bros നൂടെ ആണേ ...!! Full Power ൽ ON Saris Way !!

  • @shanmughadhas8352
    @shanmughadhas8352 Рік тому +1

    നന്നായിട്ടുണ്ട്. കൗമുദി ചാനലിലെ ആനകാര്യത്തിലും ഈ പാപ്പനെയും, ആനയെയും അവതരികയും ഒരുമിച്ച എപ്പിസോടും ഒരുപാട് ഇഷ്ട്ടമായി 👌🥰

  • @shijuvallyra4185
    @shijuvallyra4185 3 роки тому +25

    അടുത്തത് പാമ്പാടി രാജൻ ത്രിക്കടവൂർ ശിവരാജു

  • @praveenmt3304
    @praveenmt3304 3 роки тому +3

    പാറമേക്കാവിലമ്മയുടെ മാനസപുത്രൻ അയ്യപ്പനെയും ചെർപ്പുളശേരിക്കാരൻ രവി ചേട്ടനെയും ഒരുപാടിഷ്ടപ്പെട്ടു. Wish you goodluck 👍👍👍.

  • @ShivaPrasad-ue6xk
    @ShivaPrasad-ue6xk 3 роки тому +8

    നല്ലൊരു ആനപ്പാപ്പാൻ നല്ലപോലെ കാര്യങ്ങൾ പറഞ്ഞു തരുന്നുണ്ട് ♥️♥️♥️

  • @pramodpanayam8111
    @pramodpanayam8111 3 роки тому +17

    ഞങ്ങൾ തൃപ്പനയം സ്വദേശികളുടെ 'കണ്ണനുണ്ണി 'ഇന്ന് പാറമേക്കാവ്‌ അയ്യപ്പൻ.

    • @vysakhs103
      @vysakhs103 3 роки тому +5

      12 അര ചേരിക്കാരുടെയും കൂടിയാണെ കണ്ണനുണ്ണി...

    • @akhillalakhil4902
      @akhillalakhil4902 3 роки тому

      🔥🔥🔥

    • @themadlopzzz6816
      @themadlopzzz6816 3 роки тому +1

      Athu annu power പനയം 💥💥

    • @sreekuttymanu3714
      @sreekuttymanu3714 2 роки тому +1

      Nammude Kannan unni😭😭😭😭

  • @griheshraj16
    @griheshraj16 3 роки тому +7

    ❤️നല്ല ആനയും, അതിലും നല്ല ആനക്കാരനും👌👌

  • @sunilbabu3480
    @sunilbabu3480 3 роки тому +7

    എളിമ ഉള്ള പപ്പാനും, നല്ല ആനയും ജാഡ ഇല്ലാത്ത അവതരികയും 👍

  • @sreenathsn
    @sreenathsn 3 роки тому +1

    സൂപ്പർ നല്ല ആന നല്ല ഇണക്കം ഇനിയും ഉയരങ്ങളിൽ എത്തും ആന , നല്ല പാപ്പാൻ രവിയേട്ടൻ സൂപ്പർ ഈ കൂട്ടുകെട്ട് കുറേ കാലം തുടരട്ടെ

  • @sravanvlogs3431
    @sravanvlogs3431 3 роки тому +3

    അടിപൊളി ഇന്റർവ്യൂ ചേച്ചി 👌👌👌👌പ്രതീക്ഷിക്കാത്ത ഒരു വീഡിയോ ആയിപ്പോയി അയ്യപ്പനെക്കുറിച്ചുള്ള രവിച്ചേട്ടൻ പൊളിയാണ് ❤❤❤❤🔥🔥🔥🔥

  • @ranganathannathan5053
    @ranganathannathan5053 Рік тому +1

    I VERY MUCH LIKE THIS PROGRAM. WISH YOU ALL THE BEST. SPECIAL THANKS TO SARI.GOD BLESS YOU TO BRING OUT MORE PROGRAMS LIKE THIS.THANKS.

  • @pvraveendran3277
    @pvraveendran3277 3 роки тому +1

    നല്ല അഭിമുഖം ആയിരുന്നു. രവിച്ചേട്ടന്റെയും ശാരിയുടെയും സംസാരം കേൾക്കാൻ തന്നെ ഒരു സുഖമുണ്ട് അതുപോലെ തന്നെ ആനയെക്കുറിച്ചുള്ള വിവരങ്ങളും നന്നായി പറയുന്നുണ്ട്.

  • @sreesreerag8101
    @sreesreerag8101 3 роки тому +2

    ചേച്ചി അടിപൊളി ആയിട്ടുണ്ട്. രവിയേട്ടനെ പോലെ അറിവുള്ള ആളുകൾ ഇനിയും ക്യാമറക്ക് മുന്നിൽ എത്താൻ ഉണ്ട് 👍

  • @farookrt4746
    @farookrt4746 3 роки тому +2

    ഞാൻ കണ്ട പാപ്പാമാരിൽ ഒരു തരിമ്പ്;' പോലും ജാഡയുമില്ല പൊങ്ങച്ചവുമില്ലാത്ത ഒരു നല്ല മനുഷ്യൻ,

  • @khristydivinechild2626
    @khristydivinechild2626 3 роки тому +5

    കിടു,
    ഏറ്റവും രസകരമായ ഇൻ്റർവ്യൂ 👍

  • @ajilvs4750
    @ajilvs4750 3 роки тому +3

    അയ്യപ്പനും രവിച്ചേട്ടനും കലക്കി 😊
    ചെയ്ത വീഡിയോസിൽ ഇത്രയും നന്നായി കാര്യങ്ങൾ സംസാരിച്ച ആനക്കാർ കുറവല്ലേ

  • @AravindakshanNAIR-g8k
    @AravindakshanNAIR-g8k 5 місяців тому +1

    I am from Maharashtra State, Parame Kavu kananum thozhanum ulla baghyam kitti.

  • @azeemn2015
    @azeemn2015 3 роки тому +1

    Sari voice nic prethagach bakil nilkkunna mutha ayyappan

  • @anoopchandran7257
    @anoopchandran7257 3 роки тому +4

    നന്നായിട്ടുണ്ട്, സൂപ്പർ

  • @naveensankar7102
    @naveensankar7102 3 роки тому

    അയ്യപ്പൻ്റെയും രവിയേട്ടൻ്റെയും വിശേഷങ്ങൾ അടിപൊളി ചേച്ചി...👌❤ നല്ലൊരു തൊഴിലുകാരൻ, നല്ലൊരു മനുഷ്യൻ.... രവിയേട്ടൻ....🥰

  • @PradeepKumar-zo9he
    @PradeepKumar-zo9he 3 роки тому +7

    വരും കാല ഗജരാജൻ. പാറമേക്കാവ് വിന്റെ തിടമ്പ് ആന ആയിരിക്കും അയ്യപ്പൻ

  • @jithin8496
    @jithin8496 3 роки тому +5

    pwoliii, aaalu valare simple🥰last comedy, onu chiripichuuu, superbbbb

  • @aravindponnu5294
    @aravindponnu5294 3 роки тому +3

    നല്ലൊരു മനുഷ്യൻ

  • @ajithmurali4811
    @ajithmurali4811 3 роки тому +2

    നല്ല ഒരു എപ്പിസോഡ്...
    രവിയേട്ടന്‍♥♥♥

  • @skak81
    @skak81 3 роки тому +1

    very good papaan and super ayyapan

  • @crazythamba3980
    @crazythamba3980 3 роки тому +2

    Njan kanditulla samsarichutulla adhyathe pappan ravi chetan

  • @surendransooraj6757
    @surendransooraj6757 3 роки тому +1

    അടിപൊളി ആയിട്ടുണ്ട് ..നല്ല പാപ്പാൻ .നന്നായി കാര്യങ്ങൾ പറഞ്ഞു .ഇതുപോലെ ഇനിയും മുന്നോട്ട് നല്ല ആനക്കാരുമായിഉളള വീഡിയോ പ്രതിഷ്‌കിക്കുന്നു ...

  • @instamedia1236
    @instamedia1236 3 роки тому +10

    ചേച്ചി അടുത്ത episode ചെറുപ്ലാശേരി അനന്തപത്മനാഭൻ ന്റെ vdo cheiyo 🙏🙏😍😍😍😍

    • @sarisway5098
      @sarisway5098  3 роки тому +1

      Try cheyununduu

    • @bijinipk7862
      @bijinipk7862 3 роки тому

      @@sarisway5098 ചേച്ചി വീഡിയോ ആന ഗജരാജൻ പാറമേക്കാവ് അയ്യപ്പൻ പാപ്പാൻ സ്നേഹിച്ചു

  • @sanalkumar8840
    @sanalkumar8840 3 роки тому +2

    Late ayi vannalum chechii Latest aye varuu.🔥 Poli veedum veedum kandirikkan thonniya Nalla video Pappande samsaram kettal Edakkalathur arjune monepole kanunn ammye ormavarum ... Nammude channel il ude ayyappaneum pappaneum kuduthalayi eni ariyappedum... Congratulations #sarisway .....🐘😍🔥👌

    • @sarisway5098
      @sarisway5098  3 роки тому +1

      💪💪😍😍🤝🤝

    • @sanalkumar8840
      @sanalkumar8840 3 роки тому

      @@sarisway5098 Thankuu chechii broooo 😍😍😍

  • @rahulrajan7733
    @rahulrajan7733 3 роки тому +10

    രഘുറാം എപ്പ വരും .....? .......!

  • @kannannair1057
    @kannannair1057 3 роки тому +1

    അടിപൊളിയായിട്ടുണ്ട് ചേച്ചി അടുത്ത വീഡിയോ വേണ്ടി കട്ട വെയിറ്റിംഗ്♥️

  • @nidhinsankar2330
    @nidhinsankar2330 3 роки тому +1

    ഒരുപാട് അറിവുകൾ കിട്ടിയ ഇന്റർവ്യൂ 😍😍😍

  • @praveennarayanan4160
    @praveennarayanan4160 3 роки тому +1

    Ravi ettan nalla or chattakkaran valarnu varuna varuna anapremilalkum chattakaranum nalla or mathrka an adheham❤

  • @sujithmps340
    @sujithmps340 3 роки тому

    രവിയേട്ടൻ പൊളിയാണ്. നല്ലൊരു വ്യക്തി ആണ്

  • @evelinerose9582
    @evelinerose9582 3 роки тому +2

    നല്ല ആന ആണ്...അയ്യപ്പൻ.. ഞങ്ങള് ഞായറാഴ്ച അവനെ പോയി കണ്ടിരുന്നു...നല്ല...ഇണക്കം പോലെ ആണ്...

  • @santhoshputhoor1286
    @santhoshputhoor1286 3 роки тому +2

    Nammude swantham paramekkavum ayappanum.nice👍

  • @ആനപ്രേമിസംഘം

    ചേച്ചി പൊളിയാണ്

  • @praveen4ash185
    @praveen4ash185 3 роки тому +2

    Your videos about elephants are more interesting than other videos.. Waiting for more....

  • @jayakumarkannan9050
    @jayakumarkannan9050 3 роки тому +1

    ചേട്ടൻ സൂപ്പർ ഇതാണ് പാപ്പാൻ

  • @Allinone-nb2dt
    @Allinone-nb2dt 3 роки тому +2

    ചേച്ചി നല്ല ഒരു സംഭാഷണം ആയിരുന്നു🎉🎉

  • @linuanandh5273
    @linuanandh5273 3 роки тому +1

    Thrippanayam devi templelil ninum vitta aana anne ithe.. Old name kannan unni

  • @jijopalakkad3627
    @jijopalakkad3627 3 роки тому +2

    സൂപ്പർ വീഡിയോ 👌👌👌😍😍😍🐘🐘🐘

  • @krishnachandran3202
    @krishnachandran3202 3 роки тому +1

    നല്ല episode നല്ല ഒരു ആനയും ആനകാരനും. നല്ല interview👌

  • @bineshbalakrishnan6011
    @bineshbalakrishnan6011 3 роки тому +1

    അടിപൊളി interview അടിപൊളി രവിയേട്ടൻ

  • @anoopchandran7257
    @anoopchandran7257 3 роки тому +2

    പാപ്പാൻ പൊളിച്ചു

  • @krishnansekhar4035
    @krishnansekhar4035 3 роки тому +1

    Paramekavu pappante oru video cheyuo kandit orupad kalayi...

  • @sajeeshsimi
    @sajeeshsimi 3 роки тому +1

    Super സത്യം പറഞ്ഞാ എല്ലാ കൊല്ലവും പൂരം കാണും എക്സിബിഷൻ എല്ലാം കാണും പക്ഷെ ഇതുവരെ അമ്പലത്തിൽ കയറിയിട്ടില്ല

  • @arunkakkanad8467
    @arunkakkanad8467 3 роки тому +3

    മഞ്ജു വാര്യരുടെ ചിരി ഓർമ്മ വന്നത് എനിക്ക് മാത്രമോ 😄

  • @vishnuprathap5116
    @vishnuprathap5116 3 роки тому

    നല്ല പാപ്പാൻ രവിയേട്ടൻ.ഇത് പോലെ അറിവും കഴിവും ഉള്ള പാപ്പാൻമരെ ആണ് ആനകൾക്കിന്ന് ആവിശ്യം

  • @wishnuhj
    @wishnuhj 3 роки тому +5

    രവി ഏട്ടനെ പോലെ അറിവുള്ള ചട്ടക്കാർ ആണ് ആന കേരളത്തിൽ വേണ്ടത്

  • @harim7738
    @harim7738 3 роки тому +1

    ശാരീടെ അവതരണം അടിപൊളി ആണ് ട്ടോ

  • @jerinvarghese3002
    @jerinvarghese3002 3 роки тому +1

    Orupade santhosham pullikarante samsarm kelkannn kollam next mole

  • @vysakhraveendran12
    @vysakhraveendran12 3 роки тому

    Nalla aanakkaran... Inganeyulla paappanmare kittunnathe aanakkum ownerkum nallathaa

  • @kdrajeevvlog895
    @kdrajeevvlog895 3 роки тому +1

    രവി ചേട്ടൻ അടിപൊളി 💞

  • @maheshgopalkrishnan5034
    @maheshgopalkrishnan5034 3 роки тому +1

    Good ...god bless you always... keep rocking

  • @shahalkpkps838
    @shahalkpkps838 3 роки тому +2

    നല്ലൊരു എപ്പിസോഡ് 😍😍😍😍😍

  • @vishnuhemchand8127
    @vishnuhemchand8127 3 роки тому +1

    Chechi adipoly nalla oru chattakaran🙂🙂🙂

  • @adithyanachu7374
    @adithyanachu7374 3 роки тому

    അയ്യപ്പന്റെയും ചേട്ടൻടെയും ഒരു പാർട്ടും കൂടി ചെയ്‌താൽ അടിപൊളി ആയിരിക്കും. രവി ചേട്ടന്റെ നല്ല വാക്കുകൾ നല്ല അറിവുകൾ കുറച്ചുകൂടി കേൾക്കാൻ ആഗ്രഹം....🤝🤝🤝

  • @devusworld2746
    @devusworld2746 3 роки тому +1

    Ninglde oru fan aayi maari. Adipoli interview. Njn angana comment cheyyarila. chikkuse dine channel mathre comment cheyyarulu. Ipo ee channel num 😊. All the best

  • @vishnuvs4449
    @vishnuvs4449 3 роки тому +2

    Sari's way ishtam❤️

  • @MegaSijin
    @MegaSijin 3 роки тому +1

    Nice video...oru request und..sreekrishnapuram vijay enna aanayude oru video cheyaamo...nalla aanakutti aanu ....pls

  • @vishnukp8874
    @vishnukp8874 3 роки тому

    Super.. odikaathe irunnu kandupoyi

  • @harikera
    @harikera 3 роки тому +1

    ഒന്നും പറയാനില്ല അടിപൊളി 🥰🥰

  • @sajeshus4547
    @sajeshus4547 3 роки тому +1

    സൂപ്പർ മോളെ അവതരണം

  • @sudeeshsud3726
    @sudeeshsud3726 3 роки тому +2

    👍🌹👍🌹സൂപ്പർ സൂപ്പർ 👍🌹👍🌹

  • @himavanyt8203
    @himavanyt8203 3 роки тому +2

    കുറുമ്പൻ അയ്യപ്പൻ

  • @arun.v.a5872
    @arun.v.a5872 3 роки тому +1

    Waiting 4 a episode of pappans Pooranayakan

  • @rateeshmohan388
    @rateeshmohan388 3 роки тому +1

    super interview

  • @nidhinpattat9796
    @nidhinpattat9796 3 роки тому +1

    അവതരണം ,സൂപ്പർ അടുത്തത് ഇരിഞ്ഞാലക്കുട കൂടൽമാണിക്യം മേഘാർജ്ജുനൻ വീഡിയോ ചെയ്യാമോ 🙏

  • @muhammedsulthan2263
    @muhammedsulthan2263 3 роки тому +1

    നല്ല അടിപൊളി പാപ്പാൻ

  • @abhijithajithkumar5053
    @abhijithajithkumar5053 Рік тому

    Njangade ambalathile ആന ആയിരുന്നുന്നു തൃപ്പനയം ദേവി ക്ഷേത്രം kollam

  • @entertainmentfestivalvlogs6867
    @entertainmentfestivalvlogs6867 3 роки тому +1

    Please do vettikattu chandrashekaaran elephant in kollam mynagappally vettikattu temple please do

  • @pradeepu9067
    @pradeepu9067 3 роки тому +3

    നല്ല ഇന്റർവ്യൂ.... ഇവനല്പം കുഞ്ഞുപൊക്കിരിയായിരുന്നു..
    നല്ല ഭംഗിയുള്ള ആനയാണ്...
    പാറമേക്കാവിലമ്മ അനുഗ്രഹം.....

  • @negative2625
    @negative2625 3 роки тому +1

    Nannaye varatte.....😘😘😘😘

  • @vijinrajan2126
    @vijinrajan2126 3 роки тому +1

    Correct things

  • @sijindharmaraj2510
    @sijindharmaraj2510 3 роки тому +1

    Sharu nalla episode

  • @variouscollection1775
    @variouscollection1775 3 роки тому

    സന്തോഷവാനായ ആനപാപ്പാൻ!
    Black and red nalla costume👌

  • @pramodp5537
    @pramodp5537 3 роки тому +1

    Kidukki

  • @ajaykgopi
    @ajaykgopi 3 роки тому +2

    Super episode ❤️

  • @shinjukk8251
    @shinjukk8251 2 роки тому +1

    Adipoli

  • @vishakvishak4944
    @vishakvishak4944 3 роки тому +1

    പൊളിച്ചു കലക്കി 👌

  • @hariharaniyer8083
    @hariharaniyer8083 3 роки тому +1

    Adi poli.. .my dear beti.. I always wished if i had a daughter like.. My blessings to you..

  • @vishnuravindran359
    @vishnuravindran359 3 роки тому +1

    ശാരീജീ സംഭവം പൊളിച്ചുട്ടാ ❤❤❤

  • @vijithnu4795
    @vijithnu4795 3 роки тому

    Super chechi .thiruvanikkavu rajagopalante video cheyumoo

  • @rahulalikkal2103
    @rahulalikkal2103 3 роки тому +4

    ശാരി ചേച്ചി അതികം ആരും ഇന്റർവ്യൂ ചെയ്യാത്ത ഫേമസ് ആനകളെ ഇന്റർവ്യൂ ചെയ്യൂ ഇതുപോലെ.... (ഊട്ടൊള്ളി രാമൻ)plz

  • @nelsonxavier9673
    @nelsonxavier9673 3 роки тому +1

    After a long time...🐘🐘🐘

  • @santhoshkumar-ro9dj
    @santhoshkumar-ro9dj 3 роки тому +1

    Great sis great interview

  • @nationalist8445
    @nationalist8445 3 роки тому +1

    അടിപൊളി വീഡിയോ

  • @anandhukrishnan2689
    @anandhukrishnan2689 3 роки тому +1

    നന്നായിട്ടുണ്ട് 🥰

  • @sujithmps340
    @sujithmps340 3 роки тому

    Sari,s way poliyanu💖

  • @salinkhan3610
    @salinkhan3610 3 роки тому +2

    Eloquent of a class chechss👌...Presentation is purely ecstatic ♥️🤗

  • @abinashanil3992
    @abinashanil3992 3 роки тому +2

    madhurapuram Kannan video cheyo 👍