കാട്ടിൽ സോര്യ വിഹാരം നടത്തിയിരുന്ന ഈ മിണ്ടാ പ്രാണികളെ നാട്ടിൽ കൊണ്ട് വന്നു പൂട്ടി കെട്ടി മനുഷ്യന്റെ താൻ പൊരിമ കാണികുന്നു അവറ്റകൾക്ക് എന്ത് ഇന്റർ വ്യൂ പാവങ്ങൾ കൊണ്ട് നടക്കുന്നവന്മാരുടെ ഭാവം കണ്ടാൽ ,... എല്ലാം വേണം വേണ്ടെന്നല്ല പക്ഷെ ഇടയ്ക്കെങ്കില് അവറ്റകളുടെ സ്വാഭാവിക ജീവിതത്തിനു അവസരം വേണം, ശ്രീ ലങ്ക പോലുള്ള രാജ്യങ്ങളിൽ കാണുന്നത് പോലെ അവറ്റയും ജീവനുള്ളവയല്ലേ?
അല്ല ബ്രോ അവിടെ ആനകൾക്ക് സ്വാഭാവികമായ ചുറ്റുപാടുകളിൽ മേയാൻ അവസരമുണ്ട് , മാത്രവുമല്ല അവിടെ ആന പരിപാലന കേന്ദ്രങ്ങൾ ഉണ്ട് , വയസ്സായതും, അംഗവൈകല്യം വന്ന ആനകളെയും അവിടെ സം രക്ഷിക്കും
ശാരി ചേച്ചിയുടെ അവതരണ ശൈലി അടിപൊളി ആണെട്ടോ....ഒപ്പം വെത്യസ്തമായ സംസാര ശൈലിയുടെ ഉടമ ആയ വിമോഷേട്ടനും...
പാപ്പൻ സംസാരിക്കാൻ കേൾക്കാൻ അടിപൊളി 🥰🥰. കാശികുട്ടാ 😘😘😘🥰
E kasi kutan oru vashi kuttanalo
@Kl 02 Bus premi hhhhhhhhhhhhhhhbh
@Kl 02 Bus premi hhaähhhhh
പുള്ളി പോളിയാണ്
വിമോഷേട്ടന്റെ സംസാരശൈലി അടിപൊളി 🥰
ശാരിയുടെ അഭിമുഖങ്ങൾ കുറെയൊക്കെ കാണുന്നാളാണ്, ശാരിയേം നാട്യങ്ങളില്ലാത്ത സംസാര ശൈലിയേം ഇഷ്ടമാണ്.👍
വിമോഷേട്ടൻ പൊളി... നല്ല വിവരണം... കൂടെ action., expression സും കലക്കി
നമ്മുടെ കാശി എന്റെ പാറമ്മേക്കാവിലമ്മയുടെ മോൻ വളർന്ന് വലുതാവും
പാറമേക്കാവ് കാശിനാഥൻ 🤩🤩🥰🥰🐘🐘
തിരുവമ്പാടി കണ്ണന്റെയും രാമകൃഷ്ണൻ ചേട്ടന്റെയും ഇന്റർവ്യൂ വേണം
പാറാമേകവിന്റ കാശിശോഭ വരുകാല രാജാവ്...
വിമോഷ്ട്ടൻ 🔥🔥🔥നമ്മടെ naatukaaran
Pappan poli 🔥 anaye thodumbolum adhegilum kodukkumbolum pappante samadham vedikkuka
Vimosh bhai super👍👍👍
പാപ്പാന്റെ സംസാരത്തിൽ നിന്നും അദ്ദേഹം ആനയെ വളര സ്നേഹിക്കുന്നുണ്ട് എന്ന് മനസിലാക്കാം🙏
😊😅😮😢😂
ശാരി - ആനയിൽ നിന്നും എപ്പോഴും അകലം പാലിക്കുക.
പൊളിച്ചു ......നൈസ് ഇന്റർവ്യൂ
Chettan super
ന്താ ആനെന്റെ കൊമ്പിൽ പിടിച്ച് നിക്കാത്തത് ശാരി ചേച്ചിയെ 😂
കാശിനാഥൻ ❤️
ആന ❤
തൃശൂർകാരുടെ സ്വന്തം കാശി
Nice …nalloru episode
Love from Tgrissur.. ❤️🔥🐘
Beautiful Video 🙏💕💕💕
പാപ്പാൻ ആള് സൂപ്പർ നല്ല സംസാരം നല്ല മനുഷ്യൻ
Paramekavilamea Sharanam rudra priyea sharanam
വിമേഷ് ഏട്ടൻ ❤✨️
കാശി നാഥൻ വാശി കുട്ടൻ ആണ് അല്ലെ ♥️♥️
Chekkan poriyata
Chekkantea kuriyadi adipoli
Njan കണ്ടിട്ടുണ്ട് ചേട്ടൻ ചായ കൊടുക്കുന്നതും കുടിക്കുന്നതും
നന്നായിട്ടുണ്ട്
കുട്ടിയാനയല്ലെ കുറുമ്പുവേണ്ടെ എന്നാലല്ലെ ഒരു രസമുണ്ടാകു
രാമകൃഷ്ണൻ ചേട്ടനെ കൊണ്ടു വാ
Please avoid the BGM when you talk with him.......
Resikanaaya...pappaan..😅😅👍👍👍👍
Olarikara Kalidasan video pls
മതി എന്റെ കുറ്റം പറഞ്ഞത്.... 😂😂😂😂😂
വിമോഷ് ചേട്ടാ ഭീമൻ രഘുവിന്റെ ഫിഗർ ചെയ്യാൻ താല്പര്യമുണ്ടോ 😂😂😂
Last 😂 chiri vann 😉😘
Singam bro uyir❤😍😎
Super
Rajappanodu upamichu Ana yude vila kalayanda chechi
Adi.poli
👍👍👍👍👍😄
Enthoru nalla pappan
Kasi super 🙏🙏👍👍
Pappan poli kashim poli 😍😍😍🤣🤣
Chekkan patta throyil superata
I love u Kasinadhan
Adi poli
S👍
❤️🐘❤️🐘❤️🐘❤️🐘
Poor thing ! See the wounds in his legs. 😭😭
പലപ്പോഴും ആന ഒരു വനൃജീവിയാണ് എന്ന് ശാരി മറക്കുന്നു.ആനയോട് കുറേ കൂടി അകലം പാലിക്കണം.
പൊന്നാണ്
Vaddakumnaadhan Sivan Elephant vedio Chayioo????
Mambi ashnte olaride video venam plzzz
Good madam
കാശി നീ ആളു കൊള്ളാലോ? പാപ്പാൻ അതിലും കൊള്ളാം. Shaariyude അവതരണം അതിലും കൊള്ളാം
Chekkan vashinadanalo endhayaloomchekkan poliyanuketo chekkantea peru priya shree mahadevantea peralea shree vadakoomnadantea matoruperu
തൃക്കടവൂർ ശിവദാസൻ്റെ കഥ ആന പ്രേമിയിൽ കാണിക്കാണം
Athaara manthri aano
Kashinaathan prithiwraj
❤️❤️❤️❤️❤️❤️❤️❤️❤️
padmanabhante videos kaanunnillallo?
Unnikuttante video ille
👍👍
Thrissurgaedikal
Om namasivaya
🌹🌹👍👍
അതെന്താ കാശി അവതാരികയെ പട്ട കൊണ്ട് എറിയാതെ പാപ്പാനെ എറിഞ്ഞത്?
അവതാരികക്ക് വെച്ചതാ പാപ്പനു കൊണ്ടു
😍💙👍
Pambadi rajan fans undo
💪💪🌹👍💪💪💪
ജോസ് ഗണപതിയായിരുന്നു ഇവൻ പണ്ട്
Imathiri caption onu nirthikooode
Chekkan arikombanea fena pakshea evanu charakikitanamenu mathram
❤️
Elephants should live in Jungle
കാട്ടിൽ സോര്യ വിഹാരം നടത്തിയിരുന്ന ഈ മിണ്ടാ പ്രാണികളെ നാട്ടിൽ കൊണ്ട് വന്നു പൂട്ടി കെട്ടി മനുഷ്യന്റെ താൻ പൊരിമ കാണികുന്നു അവറ്റകൾക്ക് എന്ത് ഇന്റർ വ്യൂ പാവങ്ങൾ കൊണ്ട് നടക്കുന്നവന്മാരുടെ ഭാവം കണ്ടാൽ ,... എല്ലാം വേണം വേണ്ടെന്നല്ല പക്ഷെ ഇടയ്ക്കെങ്കില് അവറ്റകളുടെ സ്വാഭാവിക ജീവിതത്തിനു അവസരം വേണം, ശ്രീ ലങ്ക പോലുള്ള രാജ്യങ്ങളിൽ കാണുന്നത് പോലെ അവറ്റയും ജീവനുള്ളവയല്ലേ?
ലങ്കയിലും ഇത് പോലെ അല്ലെ
അല്ല ബ്രോ അവിടെ ആനകൾക്ക് സ്വാഭാവികമായ ചുറ്റുപാടുകളിൽ മേയാൻ അവസരമുണ്ട് , മാത്രവുമല്ല അവിടെ ആന പരിപാലന കേന്ദ്രങ്ങൾ ഉണ്ട് , വയസ്സായതും, അംഗവൈകല്യം വന്ന ആനകളെയും അവിടെ സം രക്ഷിക്കും
@@arjunts3541 ahno 👍
വന്നു ആനകളെ പറ്റിറിസേർച്ചു നടത്തി വിജയിച്ച ആള്
കശീകൂട്ടാ💞💞💞💞💞♥️♥️♥️♥️🔥🔥🔥♥️♥️♥️♥️
Kelkan.nikunnore.aanaketam.padippikuka
😂😂🙏😘🥰
ആനയുടെ പ്രായം അറിയാൻ പാപ്പാന് 10 വർഷം ആ ആനയിൽ നിന്നാൽ മാത്രമേ അറിയാൻ പറ്റു
കോപ്പ്
ഇവൻ പൃഥിരാജ് ആണോ ലകഷദിപ്ൽ ഇട പ്പെട്ടുമോ
ഓ കാവിയെ പ്രണയിച്ചവൻ 🙏🤭
Puttiyittathekudipoyi
These girls dosen't have any other job than Elephant and their
PAPPAN. Stop this stupidity.
Release all the Elephants to
forest. Let them free.
mole ne onnu sredhicho
അതിനു ആന രാജ്യദ്രോഹിയല്ലല്ലോ
Adi poli
super
💞💞
❤