ഒക്ടോബർ 25 | കൃപാസനം അനുദിന അനുഗ്രഹ പ്രാർത്ഥന | Our Daily Bread |പ്രത്യക്ഷീകരണത്തിന്റെ ഇരുപതാം വർഷം.

Поділитися
Вставка
  • Опубліковано 24 жов 2024
  • Prayer Assurance!!!!!
    Join with us in Kreupasanam Whatsapp channel by following below link!!
    Follow the Society Of Kreupasanam channel on WhatsApp: whatsapp.com/c...
    If you are already a member skip it..
    കൃപാസനത്തിൽ മാസത്തിലെ എല്ലാ ദിവസങ്ങളിലും പുതുതായി ഉടമ്പടി എടുക്കാനും ഉടമ്പടി എടുത്തവർക്ക് പുതുക്കുവാനും സാക്ഷ്യം പറയാനുമുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്( ഉടമ്പടി സമയം: 6am-2pm
    സാക്ഷ്യ സമയം: 10am - 5pm)
    മുമ്പിൽ സമയമില്ലാത്ത എല്ലാ വിഷയങ്ങളും പ്രാർത്ഥന വിഷയങ്ങൾ പങ്കുവയ്ക്കുന്നതിനായി ബഹുമാനപ്പെട്ട ജോസഫച്ചൻ എടുക്കുന്നതാണ്.അതിനായി നിങ്ങൾ തീർത്ഥാടക ഉടമ്പടി എടുത്തതിനുശേഷം ഈ നമ്പറിൽ (9447285400) നിങ്ങൾ വരുന്ന ദിവസം അച്ചൻ ഉണ്ടോ ഇല്ലയോ എന്ന് ഉറപ്പുവരുത്തേണ്ടതാണ്.
    ദിവസവും രാവിലെ 7.30 നും വൈകിട്ട് 6:30 നും കൃപാസനത്തിൽ ദിവ്യബലി ഉണ്ടായിരിക്കുന്നതാണ്.
    കൃപാസനം പത്രം നിലവിൽ 17 ഭാഷകളിൽ ലഭ്യമാണ്!
    National : Malayalam, Tamil, Hindi,Kannada, Telugu, Marathi,Konkani,Odia,Bangali, Gujarati
    International: English, French, Spanish, Italian, German, Greek,Czech
    For lighing the candle in our Marian website,follow this link,kreupasanam.co...
    For taking online udampady,click on this link,
    kreupasanam.co...
    സൊസൈറ്റി ഓഫ് കൃപാസനം പയസ് അസോസിയേഷന്റെ ഭാഗമായി മരിയൻ സമർപ്പണ ചൈതന്യത്തോടെ സമ്പൂർണ്ണ സമർപ്പിത മിഷനറിമാരായി കൃപാസനം ആത്മീയ-സാമൂഹിക-സാംസ്ക്കാരിക മേഖലകളിൽ മിനിമം ഒരു വർഷത്തേയ്ക്കും ലൈഫ് ടൈമായും ശുശ്രൂഷ ചെയ്യാൻ ആഗ്രഹിക്കുന്ന പ്ലസ്ടു/ ഡിഗ്രി പാസ്സായ യുവതീ യുവാക്കൾ ഈ ഇ-മെയിൽ അഡ്രസ്സിൽ ബന്ധപ്പെടുക..
    apparitionmissionaries@gmail.com
    Young men and women who would like to join in Kreupasanam spiritual-social-cultural mission fields as fully dedicated missionaries with Marian consecration spirit for a minimum of one year and life time as part of Society of Kreupasanam pious association please contact this e-mail address..
    apparitionmissionaries@gmail.com
    ROUTE TO KREUPASANAM MARIAN RETREAT CENTRE :
    By bus from Ernakulam north to Cherthala, then towards Cherthala to Alleppey bus and get down at kalavoor Block junction. kreupasanam is situated1km south to Block junction in the eastern side of NH
    OR
    By bus from south Alleppey to Cherthala , get down at kalavoor Block junction and walk a distance towards north about 1 km and kreupasanam is in the eastern side of NH.
    (ഫാ.വി.പി ജോസഫ് വലിയവീട്ടിലിന്റെ പേരിൽ യൂട്യൂബിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ഫെയ്ക്ക് അക്കൗണ്ടുകൾ സൃഷ്ടിച്ച് പൈസ ചോദിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട് ഇത്തരത്തിലുള്ള തട്ടിപ്പുകളിൽ പെട്ട് വഞ്ചിതരാകാതിരിക്കുക )
    #MarianCovenantTestimony
    #HolyMother #LightACandle
    #FrVPJosephKreupasanam
    #KreupasanamLive #Kreupasanamlatestvideo
    #FrVPJosephKreupasanamlatestvideo
    #MarianApparitionSite #ApparitionSite
    #കൃപാസനം#മരിയൻഉടമ്പടി #സായാഹ്നപ്രാർത്ഥന
    #കൃപാസനംഒഫീഷ്യൽ #പ്രത്യക്ഷീകരണമദ്ധ്യസ്ഥപ്രാർത്ഥന
    Email : frvpjoseph@gmail.com
    Web : www.kreupasanam.com
    CONTACT US,
    Dr.Fr.V.P Joseph Valiyaveettil
    Founder-director,
    Kreupasanam Retreat centre
    Diocese of Alleppey
    Kalavoor,Alappuzha-688522
    Kerala,South India.
    For prayer requests & enquiries,Office:9447285400

КОМЕНТАРІ • 2,4 тис.

  • @moneythomas5593
    @moneythomas5593 3 години тому +51

    ഈശോയെ നാളത്തെ ജപമാല റാലിയില്‍ പങ്കെ ടുക്കുന്ന എല്ലാ മക്കളെയും സമര്‍പ്പിക്കുന്നു സംരക്ഷിക്കണമെ

  • @JancyRaju-zw2pr
    @JancyRaju-zw2pr 4 години тому +95

    ജോലിയില്ലാതെ വേദനിക്കുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കണമെ ഈശോയെ🙏🙏🙏🙏

    • @jesnaalexander6567
      @jesnaalexander6567 3 години тому +1

      🙏🏻🙏🏻🙏🏻🙏🏻

    • @ajithabiju5199
      @ajithabiju5199 3 години тому +1

      മാതാവേ എന്നെ സഹായിക്കണേ

    • @bhagyavinod2954
      @bhagyavinod2954 2 години тому +1

      Amen

    • @janakymini108
      @janakymini108 28 хвилин тому +1

      Joli illatha entemakalk joli koduth anugrahikane amme🙏🏻🙏🏻❤️❤️

  • @KuttoosanumCousinsum
    @KuttoosanumCousinsum 4 години тому +66

    അമ്മേഒരു ജോലിയില്ലാതെയും കടബോധ്യമൂലം കഷ്ടപ്പെടുന്ന എല്ലാ മക്കളെയും അമ്മയുടെ തിരുമുമ്പിൽ സമർപ്പിക്കുന്നു

    • @רחלגבאי-ת9ה
      @רחלגבאי-ת9ה 3 години тому

      Saji shiny manoj Shyla Sheena binoy binish jivithaela

    • @Helnabenny-s8f
      @Helnabenny-s8f 3 години тому

      ആമേൻ 🙏

    • @nivyachandy8983
      @nivyachandy8983 3 години тому

      Amen 🙏

    • @jesnaalexander6567
      @jesnaalexander6567 3 години тому

      ആമീൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @user-fu6cq5ce7r
      @user-fu6cq5ce7r 3 години тому

      അമ്മേ മാതാവേ എന്റെ മേൽ കരുണ തോന്നണേ ഇശോയോട് പറയണേ അമ്മേ

  • @radhikarsjesh756
    @radhikarsjesh756 3 години тому +21

    അമ്മെ കൃപാസന മാതാവെ എൻ്റെ നിയോഗങ്ങളും പ്രാർത്ഥനകളും കേട്ട് എൻ്റെ സഹോദരനെയും എൻ്റെ കുടുംബത്തെയും അനുഗ്രഹിക്കണെ മാതാവെ

  • @erinphilomina2346
    @erinphilomina2346 2 години тому +1

    അമ്മേ മാതാവേ എന്നെ അമ്മയുടെ പ്രത്യക്ഷീകരണത്തിൻറെ സാക്ഷിയാക്കി മാറ്റേണമെ. ഉടമ്പടി നിയോഗ പ്രാർത്ഥനകൾ സാദ്ധിപ്പിച്ചു തരണമെ. റാലിയിൽ പങ്കെടുക്കുന്ന ഞങ്ങളെയെല്ലാവരെയും അനുഗ്രഹിക്കണമെ🙏🏻

  • @MiniSabu-r3i
    @MiniSabu-r3i 4 години тому +53

    അമ്മേ മാതാവേ നാളത്തെ റാലിയിൽ വരുന്ന എല്ലാവർക്കു ദൈവത്തിന്റെ സംഭരക്ഷണം നൽകണമെ🙏🙏🙏🙏🙏🙏🙏

  • @honeyjojo4793
    @honeyjojo4793 3 години тому +28

    പരിശുദ്ധ അമ്മേ ഭവനം ഇല്ലാതെ വിഷമിക്കുന്ന എല്ലാ മക്കളുടെയും മേലും കരുണയായിരിക്കണമേ

  • @binirajesh18
    @binirajesh18 3 години тому +11

    എന്റെ കൃപാസനം അമ്മേ പപ്പയുടെ കിഡ്നി രോഗത്തെയും ക്രീയേടിനേയും സമർപ്പിക്കുന്നു സൗഖ്യം നൽകി അനുഗ്രഹിക്കണേ അമ്മേ ഓപ്പറേഷൻ ചെയ്യാൻ അനുവദിക്കരുതേ കരുണ ആയിരിക്കണേ അമ്മേ ജിയമോളെയും liyamoleyumസമർപ്പിക്കുന്നു കരുണ ആയിരിക്കണേ അമ്മേ പരിശുദ്ധ ആത്‍മവേ സഹായക്കണമേ ആമേൻ ഹാലേലുയ്യാ

  • @sooryashyam4934
    @sooryashyam4934 3 години тому +9

    അമ്മേ എൻ്റെ കുഞ്ഞിന് ഹൃദയത്തിൻ കണ്ട വെള്ള കാൽസ്യത്തിൻ്റെ സ്പോട്ട് ഇന്ന് ഒക്ടോബർ 25ന അമൃതയിൽ 7 മാസത്തിലെ സ്കാനിങ് ഞങൾ നോക്കാൻ പോവുമ്പോൾ അമ്മ ഞങ്ങൾക്ക് മാറ്റി തന്നിട്ടുണ്ടാകണേ അമ്മ മാതാവേ. എല്ലാം നോർമൽ ആയിരിക്കണേ അമ്മേ. എല്ലാവരും എനിക് വേണ്ടി പ്രാർത്ഥിക്കണമേ

  • @VenuGopal-ws7ef
    @VenuGopal-ws7ef 4 години тому +25

    മാതാവേ എന്റെ എല്ലാ ഉടമ്പടി നിയോഗങ്ങളും നിറവേറ്റി എന്നെ അനുഗ്രഹിക്കണമേ

  • @shinamathomas7326
    @shinamathomas7326 4 години тому +21

    മാതാവേ മക്കളുടെയും എന്റെയും ജീവിതത്തിലെ തടസ്സങ്ങൾ പൂർണ്ണമായി മാറ്റി തരണമേ 🙏

  • @anitharatheesh7631
    @anitharatheesh7631 13 годин тому +57

    അമ്മേ മാതാവേ ഉടമ്പടി എടുത്തു പ്രാർത്ഥിക്കുന്ന എല്ലാം മക്കളെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു. ജപമാല റാലിയിൽ പങ്കെടുക്കുന്ന എല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കുന്നു. ജോ സഫ് അച്ഛനെയും മറ്റു പ്രവർത്തകരെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു 🙏🙏🙏🙏

  • @AthiraSree-u3q
    @AthiraSree-u3q 3 години тому +9

    അമ്മേ മാതാവേ കടം വീട്ടാൻ വഴി തരണേ അമ്മേ എൻ്റെ ജീവിതത്തിൽ ഇടപെടണമേ 🌹 ഈശോയെ സഹായിക് 🙏🏻

  • @RajammaK-hi2iz
    @RajammaK-hi2iz 4 години тому +19

    പരിശുദ്ധ അമ്മേ എന്റെ 3 മക്കളെയും അമ്മയുടെയും തിരുമാരന്റെയും കൈകളിൽ ഏൽപ്പിക്കുന്നു അവരെ രോഗങ്ങളിൽ നിന്ന് രക്ഷിക്കണമേ ആമേ കുട്ടന്റെ അലർജി രോഗം മാറ്റിതരണമേ ആമേ

  • @philominanv1219
    @philominanv1219 4 години тому +15

    അമ്മേ നാളത്തെ ജപമാല റാലിയിൽ പങ്കെടുക്കുന്ന എല്ലാവരെയും അനുഗ്രഹിക്കണേ.. 🙏പങ്കെടുക്കാൻ പറ്റാത്തവരെയും അനുഗ്രഹിക്കണേ അമ്മേ 🙏🙏🙏

  • @jinianish1380
    @jinianish1380 14 годин тому +24

    അമ്മേ മാതാവേ മക്കളുടെ പഠിക്കാനുളള മടി മാറ്റി ഓർമ്മശക്തിയും പരിശുദ്ധാത്മാഭിഷേകവും നല്കി അനുഗ്രഹിക്കണമെ

  • @raichelmathew7503
    @raichelmathew7503 3 години тому +11

    അമ്മേ എൻ്റെ നിയോഗങ്ങളെ സാധിച്ചു തരണമേ. അമ്മയുടെ പ്രത്യക്ഷീകരണത്തിൻറെ സാക്ഷിയാക്കി നിർത്തേണമെ. ഞങ്ങളെ പോലെ കടത്താൽ വിഷമിക്കുന്ന എല്ലാ മക്കളെയും തുണക്കേണമേ. ആമേൻ

  • @AnnAhlekz-nu9hp
    @AnnAhlekz-nu9hp 2 години тому +11

    യേശുവേ നന്ദി യേശുവേ സ്തോത്രം യേശുവേ സ്തുതി യേശുവേ ആരാധന ദൈവമെ നന്ദി ദൈവമെ സ്തോത്രം ദൈവമെ സ്തുതി ദൈവമെ ആരാധന 🙏.........

  • @mollythomas6565
    @mollythomas6565 4 години тому +32

    അമ്മേ എന്നേയും അമ്മയുടെ പ്രത്യക്ഷീകരണത്തിൻ്റെ സാക്ഷിയായി ഉയർത്തേണമേ

  • @VenuGopal-ws7ef
    @VenuGopal-ws7ef 4 години тому +16

    അമ്മേ മാതാവേ എന്റെ ഭാര്യ സിന്ധുവിന്റെ വിട്ടുമാറാത്ത തലവേദനയും ശരീരം വേദനയും നടുവേദനയും മുഖത്തെ നീരും അലർജിയും വെരിക്കോസും സുഖപ്പെടുത്തി അനുഗ്രഹിക്കണമേ 😭😭😭🙏🙏🙏

  • @VaccinatedGirl
    @VaccinatedGirl 14 годин тому +145

    പരിശുദ്ധ അമ്മേ എൻ്റെ മകൾക്ക് പഠിച്ചാ കാര്യങ്ങൾ മറന്നുപോകുന്നു. അമ്മേ മറവി കാരണം പരീക്ഷകളിൽ മാർക്ക് കുറയുന്നു. അമ്മേ അവളെ സമർപ്പിക്കുന്നു അവളിലെ മറവിയെ പൂർണ്ണമായും എടുത്ത് മാറ്റി അവളെ അനുഗ്രഹിക്കണമേ🙏🙏🙏

    • @aiswaryasabu4577
      @aiswaryasabu4577 4 години тому

      Ente mathave aiswarya molk padikan krupa nalkane. Exam aanu. Pass mark nalki anugrahikkane 🙏🙏🙏🙏🙏🙏🙏

    • @celinethomas3595
      @celinethomas3595 4 години тому

      Amen

    • @ambilyprasanth1208
      @ambilyprasanth1208 4 години тому +2

      അമ്മേ മാതാവേ ഇ മകളെ അനുഗ്രഹിക്കണമേ 🙏🏻🙇🏻‍♀️🙏🏻

    • @SobhaJohn-q6l
      @SobhaJohn-q6l 4 години тому

      Amen🙏

    • @sujajohn1782
      @sujajohn1782 4 години тому

      Amen

  • @priyasanthosh1463
    @priyasanthosh1463 3 години тому +13

    മാതാവേ എന്റെ മകനെ അനുഗ്രഹിക്കണമേ അവൻ ശ്രദ്ധയോടെ പഠിക്കുവാനും, പഠിക്കുന്ന കാര്യങ്ങൾ ഓർത്ത് എഴുതുവാനും, പഠിക്കുന്ന കാര്യങ്ങൾ മനസ്സിലാക്കുവാനുള്ള കഴിവ് നൽകണമേ. ശിശു വളർന്നു ജ്ഞാനം നിറഞ്ഞു ദൈവ ക്യ പ അവൻന്റെ മേൽ ഉണ്ടാകണമേ .മകനെ അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു ആമേൻ

    • @akkuttyvibes4062
      @akkuttyvibes4062 2 години тому

      അമ്മേ അന്നമോൾക്കും അക്കുമോൾക്കും പഠിക്കുവാനുള്ള ജ്ഞാനം നൽകി അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻അന്നമോളുടെ മടി എടുത്തു മാറ്റാണമേ 🙏🏻🙏🏻🙏🏻

  • @josmymaria9231
    @josmymaria9231 Годину тому +4

    പരിശുദ്ധ അമ്മേ കൃപാസനം മാതാവേ എന്നെയും കുടുംബത്തെയും സമൂഹത്തെയും സുഹൃത്തുക്കളെയും അമ്മയുടെ പ്രത്യക്ഷീകരണം ത്തിൻറെ സാക്ഷിയായി ജീവിതകാലം മുഴുവനും നിലനിൽക്കാനുള്ള കൃപ നൽകേണമേ. അമ്മയുടെ സന്നിധിയിൽ സാക്ഷ്യം പറയുവാൻ കൃപാസനം അമ്മയെ മഹത്വപ്പെടുത്താൻ ഞങ്ങളെഅനുഗ്രഹിക്കേണമേ. ജോസഫ് അച്ചനെയും ശുശ്രൂഷകരെy, സഹപ്രവർത്തകരെയും അവരുടെനിയോഗങ്ങളും, സാധിച്ചു കൊടുക്കേണമേഅമ്മയുടെ പ്രത്യക്ഷീകരണം സഭാ അംഗീകരിക്കുന്നതിനും ഇടയാക്കണമേ. കൂടാതെ നാളെ നടക്കുന്ന അഖണ്ഡ ജപമാല റാലിയിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്ന, വിവിധ സ്ഥലങ്ങളിൽ നിന്നുകൊണ്ട് പ്രാർത്ഥിക്കുന്ന എല്ലാവരുടെയും അവരുടെ നിയോഗങ്ങളും,അനുഗ്രഹിക്കണമെന്ന് പ്രാർത്ഥിക്കുന്നു....ആമേൻ..

  • @Gods_Word_Daily
    @Gods_Word_Daily 3 години тому +14

    അമ്മേ മാതാവേ, ഞങ്ങളുടെ എല്ലാവരുടെയും പ്രാർത്ഥന കേൾക്കേണമേ.. ഞങ്ങൾക്ക് വേണ്ടി കർത്താവിനോടും പിതാവായ ദൈവത്തോടും അപേക്ഷിക്കേണമേ.. ആമേൻ ✝️🙏🏻💗🕯️

  • @RajammaK-hi2iz
    @RajammaK-hi2iz 3 години тому +9

    അമ്മേ പരിശുദ്ധ അമ്മേ അക്ഷയ് യുടെ അച്ഛന്റെ അസുഖം മാറാണം എനിക്ക് അമ്മയുടെ സാക്ഷ്യയായി മാറാണമേ ആമേ

  • @honeyjojo4793
    @honeyjojo4793 3 години тому +11

    പരിശുദ്ധ അമ്മേ ഞങ്ങളുടെ എല്ലാ ആവശ്യങ്ങളിലും അമ്മ തുണയായിരിക്കണമേ

  • @josephmathew719
    @josephmathew719 59 хвилин тому +1

    അമ്മേ മാതാവേ എന്റെ ഇല്ല നിയോഗങ്ങളും സാധിച്ചു തരേണമേ 🙏🏼🙏🏼🙏🏼🙏🏼

  • @renibejoy8303
    @renibejoy8303 3 години тому +7

    അമ്മേ നാളെ ആഗ്രഹിക്കുന്ന എല്ലാവരും സന്തോഷം ആയി റാലിയിൽ പങ്കെടുക്കാൻ കഴിയണേ

  • @dishadinesh9306
    @dishadinesh9306 14 годин тому +13

    അമ്മേ മാതാവേ ഉടമ്പടി എടുത്ത് പ്രാർത്ഥിക്കുന്നവരുടെ നിയോഗങ്ങൾ സാധിച്ചു കൊടുക്കണമേ🙏🙏🙏🙏🙏🙏🙏🙏

  • @francist9067
    @francist9067 6 годин тому +17

    അമ്മേ മാതാവേ ജപ്തി നടപടികളാലും സാമ്പത്തിക തടസങ്ങളാലും വിഷമിക്കുന്ന മക്കളെ അനുഗ്രഹിക്കേണമേ 🙏🏽

  • @lizzyyohannan1476
    @lizzyyohannan1476 5 годин тому +10

    അമ്മേ മാതാവേ മാനസിക രോഗിയായ എൻ്റെ മകനോട് കരുണ തോന്നേണമെ അവനേ അമ്മയുടെ സാക്ഷിയായി ഈശോ നാമത്തിൽ അനുഗ്രഹിക്കേണമേ

  • @lillykuttychan423
    @lillykuttychan423 Годину тому +1

    Ammea mathave katthukollanea 🙏 Thanku Jesus for all blessings

  • @brintajacob2
    @brintajacob2 48 хвилин тому +1

    അമ്മ മാതാവേ എന്റെ അമ്മച്ചിയെ സംരക്ഷിക്കാൻ ഉള്ള സാഹചര്യം നൽകി അനുഗ്രഹിക്കണമേ. അമ്മച്ചി ഒറ്റയ്ക്കു താമസിക്കുവാൻ ഇനി ഇടവരുത്താതെ അമ്മച്ചിക്ക് ആയുസും ആരോഗ്യവും നല്കണമേ. എനിക്ക് ഒരു കുഞ്ഞിനെ തന്ന് അനുഗ്രഹിക്കണമേ.

  • @bindhurajan7718
    @bindhurajan7718 5 годин тому +15

    പ്രതീക്ഷികരണ മാതാവേ അവിടുത്തെ സ്ഥിര സാക്ഷി ആകി എന്നെയും എൻറ്റ കുടുംബതെയും
    യേശു നാമതിൽ ഉയർത്തണമേ

  • @LisammaMathew-bo9kq
    @LisammaMathew-bo9kq 12 годин тому +16

    അമ്മേ മാതാവേ അമ്മയുടെ പ്രത്യഷിക്കാരണത്തിന്റ സഷികളായി ഈശോയുടെ ഞങ്ങളെ ഉയർത്ഥനമേ

  • @Ramya123-j8j
    @Ramya123-j8j 4 години тому +18

    അമ്മേ മാതാവേ ഞങ്ങളുടെ കട ബാധ്യത എത്രയും അത്രയും പെട്ടെന്ന് തീർന്നു തരണേ. തടസ്സങ്ങൾ ഒന്നും കൂടാതെ ജപമാല റാലിയിൽ പങ്കെടുക്കാൻ ക്യ പചൊരിയണേ അമ്മേ. ഞങ്ങൾക്ക് വേണ്ടി തമ്പുരാനോട് അപേക്ഷിക്കണമേ🙏🙏🙏🙏🙏🛐🛐🛐

    • @GopiLetha
      @GopiLetha 3 години тому

      Amme parishudha amme ennu ente kudumbatheyum makkaleyum anugrahikane ente monte lossmsttikodukane profitakkikodukane amen

  • @rosybeena5337
    @rosybeena5337 2 години тому +2

    അമ്മേ മാതാവേ ഇന്നത്തെ എന്റെ ആവശ്യങ്ങൾ സമർപ്പിക്കുന്നു. എന്റെ കുടുംബത്തെയും കടബാധ്യതകളും അനേകായിരങ്ങൾ പങ്കെടുക്കുന്ന നാളത്തെ ജപമാലറാലിയോടൊപ്പം സമർപ്പിക്കുന്നു. അമ്മേ കനിയണമേ. എന്റെ കുടുംബത്തിന്റെ കൂടെ എപ്പോഴും കൂടെയുണ്ടാകണമേ. കൈവെടിയല്ലേ അമ്മേ മാതാവേ

  • @nishaarun6983
    @nishaarun6983 3 години тому +1

    മാതാവേ എനിക്ക് പനിയും ജലദോഷവും വരാതെ അമ്മ നോക്കി കോണേ

  • @antovarghese4243
    @antovarghese4243 6 годин тому +16

    ❤❤❤❤❤കൃപാസന മാതാവേ🙏🙏🙏🙏🙏യേശുവേ മദ്യപാനം പുകവലി മയക്കുമരുന്ന് ഉപയോഗം മൂലം കഷ്ടപ്പെടുന്ന കുടുംബങ്ങളെ അങ്ങേയ്ക്ക് സമർപ്പിക്കുന്നു.നവീകരണ ധ്യാനം കൂടി വന്ന അവരെ ഇനിയും ചീത്ത കൂട്ടുകെട്ടുകളിൽ നിന്നും മാറ്റി സംരക്ഷികേണമ്മേ. ചെയ്തു പോയ തെറ്റുകൾ മനസ്സിലാക്കി കുടുംബത്തിൻ്റെ സന്തോഷത്തിന് വേണ്ടി ഇനിയുള്ള കാലം ജീവികുന്നത്തിന് വേണ്ടി യുള്ള അനുഗ്രഹവും ജോലിയും അവരുടെ വിൽകുവാനുള്ള സ്ഥലങ്ങളെയും ചതി വഞ്ചന സാമ്പത്തിക തട്ടിപ്പുകളും നിക്കി പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ🙏

  • @annashiney4392
    @annashiney4392 4 години тому +8

    🙏പരിശുദ്ധ അമ്മ മാതാവേ ജപമാലറാലിയിൽ ഞങ്ങൾക്കെല്ലാവര്ക്കും പങ്കുചേരാൻ കൃപയാകണമേ 🙏❤️💐🙏🙏🙏🌹🌹🌹

    • @beenamichael2050
      @beenamichael2050 Годину тому

      നാളെ അല്ലെ ജപമാല റാലി, രാവിലെ 6 മണിക്ക് ആണോ start ചെയ്യുന്നത്

  • @SudhaMangattil
    @SudhaMangattil 9 годин тому +35

    പരിശുദ്ധ അമ്മേ 🙏അമ്മയുടെ ജപമാല റാലിയിൽ ആരോഗ്യത്തോടെ pankedukkan എല്ലാവർക്കും കൂട്ടത്തിൽ എനിക്കും കൃപ തരേണമേ 🙏🙏ഈ ജപമാല റാലിയിലിധൂടെ എല്ലാ രോഗ ദുരിതങ്ങളിൽ നിന്നും രക്ഷിക്കണമേ 🙏🙏അമ്മയുടെ സാക്ഷിയാക്കി uyarthename🙏🙏🙏

    • @LillyBenedict
      @LillyBenedict 3 години тому

      Amme mathave Njangale daivakrepayal nirakkaname vishwasathal nayikkaname Amen Amen Amen🙏🙏🙏

  • @indujanairc5412
    @indujanairc5412 15 хвилин тому +1

    യേശുവേ നന്ദി യേശുവേ സ്തുതി യേശുവേ ആരാധന പ്രത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷിയായി യേശുനാമത്തിൽ എന്നെ ഉയർത്തണമേ 🙏🙏🙏

  • @simonabraham9645
    @simonabraham9645 2 години тому +1

    Amme mathave ente bhavanathe kathukollename ente makkale anugrahikename amme ente unniyude shramangale sabhalamakkename anugrahikename kadabharam neeki samadanam tharename 💔💔🥲🥲🙏🙏🌷🌷✝️✝️

  • @reenathomas1557
    @reenathomas1557 12 годин тому +37

    അമ്മേ പരിശുദ്ധ അമ്മേ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷിയാക്കി എന്റെ കുടുംബത്തെ മാറ്റണമേ ആമേൻ 🙏

  • @ManjushaSajeev
    @ManjushaSajeev 3 години тому +7

    അമ്മേ മാതാവേ എന്റെ കടങ്ങൾ തീർക്കാൻ എനിക്ക് ഒരു വഴി കാട്ടി തരണേ അമ്മേ എന്റെ വസ്തു വിൽക്കാൻ കനിയേണെ മാതാവേ 🙏🙏🙏🙏🙏🙏🙏

  • @GregoryAndrew-n5u
    @GregoryAndrew-n5u 4 години тому +17

    അമ്മ പരിശുദ്ധ അമ്മേ ദൈവമാതാവേ ഞങ്ങളുടെ ഭവനത്തിൽ പരിശുദ്ധന്മ ഫലങ്ങളാൽ ഉയർത്തേണമേ അമ്മേ അകലെപഠിക്കുവാൻപോയിരിക്കുന്ന മക്കളുടെ exam നല്ല മാർക്കോടെ പാസാക്കുവാൻ അമ്മയും ഈശോയും അവരുടെ കൂടെ ഉണ്ടാവണെ മോളു പിന്നെ മോനുവിനെ എല്ലാതെയും അവരുടെ നിയോകങ്ങളെയും സമർപ്പിക്കുന്നു അമ്മേ നാളത്തെ അഖണ്ഡ ജപമാല റാലിയിൽ പങ്കു ചേരുവാൻ എന്റെ ഭർത്താവിന് ആരോഗ്യവും ശക്തിയും കൊടുത്ത് അനുഗ്രഹിക്കണേ🙏🙏🙏

  • @RoyDavid-ym2sb
    @RoyDavid-ym2sb 24 хвилини тому +1

    അമ്മേ മാതാവേ.... സിജിക്കും, തക്കുടുവിനും ചക്കരക്കും എനിക്കും നിത്യരക്ഷ ലബിക്കാൻ വേണ്ടി മാധ്യസ്തം വഹിക്കണേ, ആവശ്യമെങ്കിൽ ഈശോയോട് പിതാവിന്റെ അടുത്ത് ഞങ്ങൾക്ക് വേണ്ടി മാധ്യസ്തം വഹിക്കാൻ വേണ്ടി പ്രാർത്തിക്കണേ

  • @rosyyesudas6589
    @rosyyesudas6589 3 години тому +10

    അമ്മേ ഞങ്ങളുടെ കുടുംബത്തിൽ സമാധാനം ശാന്തി നൽകി പരിശുദ്ധാത്മാവിനാൽ നിറയണമേ ജീവിതപങ്കാളിയുടെ മദ്യപാനം മാറ്റി തരണമേ എന്റെ മുടികൊഴിച്ചിൽ മാറ്റിത്തരണമേ ഞങ്ങടെ വീടിന്റെ പാർക്കിംഗ് സോള്‍വ് ചെയ്ത് അനുഗ്രഹിക്കണമേ

  • @mariesdevasia6053
    @mariesdevasia6053 4 години тому +15

    പരിശുദ്ധ അമ്മ മാതാവേ എല്ലാ മക്കളേയും സമർപ്പിക്കുന്നു അനുഗ്രഹിക്കേണമേ അമ്മേ ആമേൻ

  • @dishadinesh9306
    @dishadinesh9306 14 годин тому +37

    അമ്മേ മാതാവേ ഞങ്ങളുടെ കടബാധ്യത തീർത്ത് തരണമേ🙏🙏🙏🙏🙏

    • @freddykurisummoottil
      @freddykurisummoottil 4 години тому

      എന്റെ ഉടമ്പടി നിയോഗൽ സാധിച്ചു തരണേ 🙏

  • @ushajoseph7736
    @ushajoseph7736 Годину тому

    പരിശുദ്ധ അമ്മേ കൃപാസന മാതാവേ അമ്മയുടെ ഉടമ്പടി സാക്ഷിയാകുവാൻ അനുഗ്രഹിക്കണമെ ശാരീരികവും, മാനസികവുമായ സൗഖ്യം നൽകി ഞങ്ങളെ അനുഗ്രഹിക്കണമെ എല്ലാറ്റിനും ഉപരിയായി ഈശോയെ സ്നേഹിക്കുവാൻ കൃപതരണമെ

  • @cherianjoshy1984
    @cherianjoshy1984 3 години тому +1

    Ammea Mathavea Kathukolleanamea Amen 🙏

  • @sheebajojo5503
    @sheebajojo5503 4 години тому +7

    അമ്മേ പരിശുദ്ധ അമ്മേ ഇതുവരെ അമ്മ ഞങ്ങൾക്കു ദേശത്തിനും കുടുംബത്തിനും തന്ന എല്ലാ അനുഗ്രഹകൾക്കും കൃപകൾക്കും ഹൃദയപൂർവ്വം നന്ദി പറയുന്നു. ഇന്നത്തെ ഞങ്ങളുടെ പ്രത്യേക നിയോഗങ്ങളെ ഏറ്റ് എടുക്കണമേ അമ്മേ.....🙏🙏🙏🙏🙏

  • @celeenarenny808
    @celeenarenny808 5 годин тому +14

    പരിശുദ്ധ അമ്മേ അച്ഛന്റെ എല്ലാ രോഗങ്ങളെയും സമർപ്പിക്കുന്നു അമ്മ ഏറ്റെടുക്കണേ 🙏

  • @aaronstephen9030
    @aaronstephen9030 3 години тому +7

    അമ്മേ മാതാവേ ഞങ്ങളുടെ കൊച്ചു കുടുംബത്തെ ഇന്നേ ദിവസം അമ്മയുടെ മുൻപിൽ സമർപ്പിക്കുന്നു.അമ്മേ മാതാവേ ഇന്ന് വൈകുന്നേരം അഖണ്ഡ ജപമലയ്ക്ക് വരുവാനുള്ള ഇല്ല തടസ്സങ്ങളും മാ റ്റിതരണമേ

  • @Rajesh-fl4sc
    @Rajesh-fl4sc 3 години тому +1

    Amme ente kudumbhathe anugrahikkename mathave

  • @cherianjoshy1984
    @cherianjoshy1984 3 години тому +1

    Ammea Mathavea nee thanna ella nanenmmakalkum orayiram nanni Amen 🙏

  • @Praseena.S
    @Praseena.S 5 годин тому +8

    അമ്മേ കൃപാസനം മാതാവേ എന്റെ ഉടമ്പടി പ്രാർത്ഥന നടത്തി തരണമേ 🙏🙏🙏

  • @SajithaArya-w9n
    @SajithaArya-w9n 3 години тому +5

    അമ്മേ പരിശുദ്ധ അമ്മേ ദൈവം മാതാവേ കൃപാസന മാതാവേ സഞ്ചാരി മതാവേ എൻെറ മോൾക്ക് ഇന്ന് Degree യുടെ Botoney യുടെ Internal Exam ആണ് എൻെറ മോൾക്ക് പഠിക്കാനും പഠിച്ചെതെല്ലാം മറന്ന് പോകാതെ എഴുതാനും അമ്മ മാതാവ് സഹായിക്കേണമേ
    അമ്മേ Exam എളുപ്പമാകണമേ നന്നായി Exam എഴുതാനും നല്ല മാർക്ക് നേടാനും അമ്മ സഹായിക്കേണമേ
    അമ്മേ Exam എഴുതുന്ന ഈ മകളെയും ഈ മക്കളെപ്പോലെ Exam എഴുതുന്ന മറ്റ് എല്ലാ മക്കളെയും നല്ല മാർക്കോടെ പാസ്സാകാൻ അമ്മ അനുഗ്രഹിക്കണമേ
    അമ്മേ നാളെ എനിക്കും എൻെറ മകൾക്കും PSC Exam ആണ് Exam നല്ലത് പോലെ എഴുതാനും നല്ല മാർക്കോടെ പാസ്സാകാൻ അമ്മ അനുഗ്രഹിക്കണമേ എനിക്ക് ഒരു ജോലി ഈമാസം 30 ന് മുൻപ് കിട്ടാൻ അമ്മ സഹായിക്കേണമേ അമ്മയുടേയും തിരുകുമാരൻറയും നാമത്തിൽ ആമ്മേൻ ആമ്മേൻ ഹല്ലേലുയ ഹല്ലേലുയാ സ്തോത്രം

  • @lizylizy4783
    @lizylizy4783 3 години тому +8

    അമ്മ മാതാവേ ഞങ്ങളെ കാത്തുരക്ഷിച്ചു കൊള്ളണം എന്റെ മക്കളെ പോന്ന വഴിക്ക് അവരുടെ കാര്യങ്ങൾ എല്ലാം നിറവേറ്റി കൊടുക്കണം ഇന്ന് തന്നെ എനിക്ക് എന്റെ ജോലിയുടെ കാര്യത്തിൽ അവരെന്നെ വിളിക്കേണമേ അതേപോലെതന്നെ ഞങ്ങൾക്കൊരു വീടിന്റെ കാര്യം എന്ന് അത് ശരിയാക്ക് വിളിക്കേണമേ

  • @RajiDavis-fj2ci
    @RajiDavis-fj2ci 41 хвилина тому +1

    ഞങ്ങളുടെ ഇന്നത്തെ എല്ലാ കാര്യങ്ങളും ഈശോയുടേയും അമ്മയുടേയും തിരുമുബിൽ സമർപ്പിക്കുന്നു. അമ്മയുടെയും ഈശോയുടേയും സാന്നിധ്യവും സംരക്ഷണവും എല്ലാ കാര്യങ്ങളിലും ഞങ്ങൾക്ക് ഉണ്ടാകണേ

  • @jayeshc.v1545
    @jayeshc.v1545 2 години тому +2

    അമ്മേ മാതാവേ എൻറെ ആഗ്രഹങ്ങളെല്ലാം അവിടുന്ന് സാധിച്ച് തരേണമേ അമ്മേ മാതാവേ കരുണയായിരിക്കേണമേ🌹🙏🌹🌹

  • @antovarghese4243
    @antovarghese4243 7 годин тому +12

    ❤❤❤❤❤❤❤ അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ കൃപാസന മാതാവേ 🙏🙏🙏🙏🙏🙏യേശുവേ യുദ്ധ പീഡകൾ അനുഭവിക്കുന്ന എല്ലാവരെയും അവരുടെ നിസ്സഹായ അവസ്ഥകളെയും മുറിവേറ്റവരെയും സ്വന്തം ബന്ധം എല്ലാം നഷട്ടപെട്ടവരെയും സമർപ്പിക്കുന്നു.യേശുവേ അങ്ങയുടെ കരങ്ങളിൽ അവരുടെ വിവിധങ്ങളായ എല്ലാ കാര്യങ്ങളെയും കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും ബന്ധുക്കളെയും സമർപ്പിക്കുന്നു. പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ❤❤❤❤❤❤

  • @AsinAyas
    @AsinAyas 4 години тому +4

    അമ്മേ എല്ലാവരുടെയും പ്രാർത്ഥന കേൾക്കണമെ🙏🙏

  • @georgethampan3531
    @georgethampan3531 3 години тому +4

    ഈസ്സോയെ കുഞ്ഞുങ്ങളെ അനുഗ്രഹിക്കണേ 🙏🙏🙏

  • @rintuvinodrintu6859
    @rintuvinodrintu6859 12 хвилин тому +1

    എന്റെ അമ്മേ എന്റെ ആശ്രയമേ 🙏🏻എല്ലാ നിയോഗങ്ങളെയും അനുഗ്രഹിച്ചു തടസങ്ങൾ നീക്കി സാധിച്ചു തന്നു സാക്ഷിയാക്കി ഉയർത്തണമേ ആമ്മേൻ ഹല്ലേലുയ 🙏🏻

  • @jijisathyan4490
    @jijisathyan4490 4 години тому +5

    അമ്മേ പരിശുദ്ധ അമ്മേ ഞങ്ങളുടെ കുടുംബത്തിലെ ബുദ്ധിമുട്ടലുകൾ മാറ്റിത്തരേണമേ ഞങ്ങൾക്ക് അവിടത്തെ ക്യപ നല്കണമേ പരിശുദ്ധ അമ്മേ തിരുകുമാരനോട് അപേക്ഷിക്കണമേ

  • @MaryJasmine-nm9se
    @MaryJasmine-nm9se 4 години тому +4

    അമ്മേ മാതാവേ ഇന്ന് മത്സരത്തിൽ പങ്കെടുക്കുന്ന എല്ലാവരെയും അനുഗ്രഹിക്കണമേ എൻ്റെ മകൻ്റെ ചുമ മാറ്റിത്തമേ അവന് നന്നായി കവിത ചൊല്ലാൻ കഴിയണമേ അമ്മേ കാത്തു കൊള്ളണമ എൻ്റെ മനസിൽ ല നല്ല ചിത് ന്തകൾ നൽകണമേ

  • @bindusuresh9827
    @bindusuresh9827 Годину тому

    മാതാവേ കൃപാസന മാതാവേ യേശു അപ്പായി നാളത്തെ അഖണ്ഡ ജവമാലയിൽ പങ്കെടുക്കുന്ന ഓരോ മക്കളെയും അമ്മ അമ്മ അനുഗ്രഹിക്കുവാനും കൃപ നൽകുവാനും പ്രാർത്ഥിക്കുന്നു മാതാവേ അമ്മയ്ക്ക് സമർപ്പിക്കുന്ന എന്റെ മകനെ അമ്മയെ അമ്മ കോടതി പോകുവാനും എന്റെ മോന്റെ കള്ളക്കേസിൽ മോനെ രക്ഷിക്കുവാനും അമ്മയ്ക്കും സാധിക്കണം എന്ന് പ്രാർത്ഥിക്കുന്നു ഇവിടെ അനുഗ്രഹങ്ങളും കുറവുകളും ഞങ്ങൾക്കുമേലും ഞങ്ങടെ കുടുംബത്തിന്റെ മേളിലും ഉണ്ടാവണം എന്ന് പ്രാർത്ഥിക്കുന്നു

  • @francisxavier9433
    @francisxavier9433 2 години тому +2

    അമ്മേ പരിശുദ്ധ ദൈവമാതാവേ ജപമാല രാഞ്ജി അങ്ങെ മക്കളിൽ കനിയേണമേ 🙏🏻🙏🏻🙏🏻ആമേൻ 🙏🏻🌹🙏🏻🌹🙏🏻🌹🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @bindusuresh9827
    @bindusuresh9827 2 години тому

    അമ്മേ മാതാവേ അനുഗ്രഹിക്കണമേ എന്റെ കുടുംബത്തെയും എന്റെ കുഞ്ഞുങ്ങളെയും അമ്മ അനുഗ്രഹിക്കണമേ മാതാവേ എന്റെ മകനെ അമ്മയെ നിന്നും ഒഴിവാക്കി തരണമേ മാതാവേ

  • @shynimolp5711
    @shynimolp5711 2 години тому

    അമ്മേ പരിശുദ്ധ അമ്മേ ഈ മകളെ അനുഗ്രഹിക്കേണമേ അമ്മേ 🙏🏻🙏🏻അമ്മേ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷിയായി ഈ മകളെ ഉയർത്തേണമേ അമ്മേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @RemyaSougandhikam
    @RemyaSougandhikam 3 години тому

    അമ്മേ മാതാവേ ജപമാല റാലിയിൽ പങ്കെടുക്കുന്നവരുടെ പ്രാർത്ഥനകളോട് ചേർത്ത് ഞങ്ങളുടെ പ്രർത്ഥന കേൾക്കണെ. മകൻ പഠിക്കാൻ പോയിട്ട് വരുന്നതുവരെ അമ്മെ കാത്തു സംരക്ഷിക്കണമെ. അവിടെ പഠിക്കുന്ന മക്കൾക്ക് സഹപാഠികളെ സ്നേഹിക്കാനുള്ള മനസ്സ് കൊടുക്കണെ. മറ്റുള്ളവരെ ഉപദ്രവിക്കുന്നതും, അവരുടെ വിശ്വാസം തകർക്കുന്ന പ്രവർത്തനങ്ങളിൽ നിന്ന് അവരെ മാനസാന്തരം അവർക്ക് കൊടുക്കണമെ. മകൻ്റെ കോളെജ് പഠനം പൂർത്തി കാരിക്കാനും ''അവൻ പഠിക്കാൻ ആഗ്രഹിച്ചിരുന്ന വെറൊരു കോളെജിൽ അഡ്മിഷൻ തരണമെ മകനെ വിഷമിപ്പിക്കരുതെ

  • @JincyJose-c5j
    @JincyJose-c5j 2 години тому +1

    മാതാവേ എനിക്ക് നാളെ PSC പരീക്ഷയാണ് ഞാൻ ഒന്നും പഠിച്ചില്ല അമ്മേ എൻ്റെ കഴിവിൽ ഞാൻ വിജയിക്കില്ല നിൻ്റെ കൃപയാൽ മാത്രമേ വിജയം നേടാൻ കഴിയു നാളെ ഉച്ചയ്ക്ക് എൻ്റെ കുടെ വരണേ അമ്മേ.... 😢😢😢😢😢❤❤❤❤❤❤❤❤❤❤❤😢😢😢😢

  • @AnnElviya
    @AnnElviya 3 години тому

    അമ്മേ എന്റെ അമ്മേ പാപിയായ ഞങ്ങളുടെ അപേക്ഷ കേൾക്കണമേ 🙏🙏🙏🙏❤️❤️🌹ഒരു ലോണെങ്കിലും ശെരിയാക്കി തരണേ 🙏🙏❤️🌹💕അമ്മേ ജപമാല റാലിയിൽ ജന ലക്ഷങ്ങൾ പങ്കെടുക്കുന്ന ഒരു തടസവും കൂടാതെ അവരെ എല്ലാവരെയും അനുഗ്രഹിക്കണേ 🙏🙏❤️❤️🌹അമ്മേ സഞ്ചാരി മാതാവേ അടുത്ത മാസം കൊടുക്കുവുള്ള കടം വാങ്ങിയ പൈസ ഒരു തടസവും കൂടാതെ എത്രയും വേഗം തിരിച്ചു കൊടുക്കാൻ സാധിക്കണേ അമ്മ 🙏🙏❤️❤️🌹💕അമ്മേ ഞങ്ങളെ എല്ലാവരെയും അമ്മയുടെ പ്രതീക്ഷികരണത്തിന്റെ സാഷിയായി ജീവിക്കാൻ എന്നെയും എന്റെ കുടുംബത്തിലുള്ളവരെയും തൊട്ടു അനുഗ്രഹിക്കണേആമ്മേൻ 🙏🙏🙏❤️❤️🌹അമ്മേ എന്റെ ഈശോ അപ്പച്ചാ എന്റെ ഭർത്താവിന് എന്നും പള്ളിയിൽ പോകാനും എന്നും കുടുംബപ്രാർത്ഥന ചൊല്ലാനും മനസ് തോനാണമേ നന്ദി ആമ്മേൻ 🙏🙏❤️🌹💕💗💞എന്റെ അമ്മേ എന്റെ ഈശോയെ ഞാനും എന്റെ കുടുംബവും 1 സ്ഥാനം ഈശോഴുക്കും പരിശുദ്ധ അമ്മയുക്കും ആണ് തരുന്നത് 🙏❤️🌹💕💞ഞങ്ങളെ അമ്മയും ഈശോ അപ്പച്ചനും അനുഗ്രഹിച്ചു ഈ കടഭാധ്യത ഒന്ന് തീർത്തു തന്നു അനുഗ്രഹിക്കണേ നന്ദി ആമ്മേൻ 🙏❤️🌹💗💞♥️

  • @ReenaAntony-c3f
    @ReenaAntony-c3f 9 хвилин тому

    എന്റെ മാതാവെ എന്റെ ശരിരത്തിലെ എല്ലാ വേദനകളും മാറ്റിത്തരണമെ അമ്മേൻ

  • @SulekhaS-g7i
    @SulekhaS-g7i 2 години тому

    ഈശോയെ എൻ്റെ അമ്മേ മാതാവേ നന്ദി അർപ്പിക്കുന്നു കാത്തോളണേ ഈശോയെ രക്ഷിക്കേണമേ രക്ഷിക്കേണമേ രക്ഷിക്കേണമേ

  • @renjut7397
    @renjut7397 Годину тому +1

    എന്റെ യേശുവേ എന്റെ അമ്മേ -23/12/2024

  • @sunshijustin8622
    @sunshijustin8622 23 хвилини тому +1

    അമ്മേ മാതാവേ അനുവിനേയും അലനേയും അനുഗ്രഹിക്കണമേ

  • @SheebaJohnson-y7o
    @SheebaJohnson-y7o Годину тому

    എന്റെ പരിശുദ്ധ മാതാവേ എന്റെ മകളുടെ ആധാർ എത്രയും പെട്ടന്ന് അപ്ഡേറ്റ് ആയി കിട്ടണമേ അതിലുള്ള തടസങ്ങളെല്ലാം നീക്കേണമേ

  • @AleenaSaju-d9g
    @AleenaSaju-d9g Годину тому +1

    Eesoye kripasana prasadavara mathave ente sangadangaloke maati tharane 🙂
    Mathave Amen❤🙂

  • @sudheeshkumar2390
    @sudheeshkumar2390 2 години тому

    അമ്മേ പരിശുദ്ധ അമ്മേ കൃപാസനം പ്രസാദവര മാതവേ എന്നെ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സ്റ്റിരം സാക്ഷി ആക്കി മാറ്റണമേ, ആമേൻ.

  • @minimohanan7091
    @minimohanan7091 2 години тому +1

    Amma anneaammuda prathaishkaranathina sashiakannama ❤️

  • @leemaxavier9802
    @leemaxavier9802 2 години тому

    അമ്മേ മാതാവേ നാളെ നടക്കുന്ന ജപമാല റാലിയിൽ പങ്കെടുക്കുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കണമെ എല്ലാവരെയും അമ്മയുടെ സംരക്ഷണ കാപ്പയ്ക്കുള്ളിൽ സംരക്ഷിച്ച് ഞങ്ങളെ കാത്ത് കൊള്ളണമെ ആർക്കും ഒരാപത്തും വരുത്തരുതേ :യേശുവേ..... സ്തുതി ആരാധന മഹത്വം .🙏🙏🙏🙏

  • @agnesjobai4880
    @agnesjobai4880 2 години тому

    അമ്മേ പരിശുദ്ധ കൃപാ സനമാതാവേ എൻറെ ഭവനത്തിൽ വരണമേ അനുഗ്രഹിക്കണമേ അമ്മേ ഐസക്കിന്റെ കാല് മടക്കി നിട്ടുന്നതീന് മുറിഞ്ഞു പോയ ലിഗ് മെന്റ് ശരിയായി നടക്കാൻ അമ്മ അനുഗ്രഹിക്കണമേ ജോലിയിൽ പ്രവേശിക്കാൻ അനുഗ്രഹിക്കണമേ ലൈറ മോളെ ദൈവഭക്തി വളരുവാൻ ജ്ഞാനത്തോടെ ഇരിക്കാനും അമ്മ അനുഗ്രഹിക്കണമേ ആമേൻ ചേട്ടനും എനിക്കു ആത്മ ശരീര സുഖത്തിനായ് അമ്മ അനുഗ്രഹിക്കണമേ ആമേൻ 🙏🏻 🌹

  • @ranipulikkal7787
    @ranipulikkal7787 33 хвилини тому

    അമ്മേ പരിശുദ്ധ അമ്മേ സഞ്ചാരി മാതാവേ അമയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷിയായ്ക്കണേ

  • @sajithaanju959
    @sajithaanju959 3 години тому

    അമ്മേ പരിശുദ്ധ അമ്മേ അമ്മയുടെ പ്രതീക്ഷകരണത്തിന് സാക്ഷി ഉയർത്തെഴുന്ന 🙏🙏🙏🙏

  • @LintuPaul
    @LintuPaul 3 години тому

    അമ്മേ പരിശുദ്ധ അമ്മേ ജപമാല മാതാവേ എന്നെ ഇന്നത്തെ നിയോഗങ്ങൾ അമ്മയുടെ മുന്നിൽ സമർപ്പിക്കുന്നു🙏🙏🙏

  • @sooryashyam4934
    @sooryashyam4934 3 години тому

    പരിശുദ്ധ അമ്മേ ഞങ്ങൾക്ക് വേണ്ടി തിരുക്കുമാരനോട് അപേക്ഷിയ്ക്കേണമേ അമ്മേ

  • @tigimolgeorge7773
    @tigimolgeorge7773 Годину тому

    അമ്മേ മാതാവേ രാത്രിയിൽ ഉറക്കമില്ലാതെ വിഷമിക്കുന്ന എല്ലാ മക്കളേയും അനുഗ്രഹിക്കണമേ🙏🙏🙏🙏

  • @abhilashss9165
    @abhilashss9165 43 хвилини тому +1

    Amma mathavum esoyum ennum eppoyum ellavarude koodeyum undayirikaname amen amen amen amen amen amen amen amen amen amen amen amen amen amen amen amen amen amen amen amen amen amen amen amen amen

  • @sosammakoshi6596
    @sosammakoshi6596 Годину тому

    Amma Mathave innu njagale ellavarerum kathuparipalichu kollename Amen🙏🙏🙏🙏🙏🙏🙏

  • @moneythomas5593
    @moneythomas5593 3 години тому

    അമ്മെ മാതാവെ കുടുംബത്തെ അനുഗ്രഹിക്കണമെ , പരിശുദ്ധാത്മാവിനാല്‍ ഞങ്ങളെ പൂരിതരാക്കണമെ

  • @rethyl
    @rethyl 39 хвилин тому +1

    അമ്മേ പരിശുദ്ധ അമ്മേ ഞങ്ങളുടെ കുടുബത്തെയും, മക്കളെയും അനുഗ്രഹിക്കണേ 🙏🙏ഞങ്ങളുടെ കുടുബ ജീവിതത്തിൽ ഉള്ള സങ്കടം മാറ്റി അനുഗ്രഹിക്കണേ 🙏🙏🙏

  • @rosh1646
    @rosh1646 56 хвилин тому

    അമ്മ മാതാവേ ജോയൽ മോൻ നന്നായി പെരുമാറാനും പഠിക്കാനും വേണ്ടിയും ആത്മീയവും മാനസികവും ശാരീരികവുമായ ആരോഗ്യം വീണ്ടെടുക്കുന്നതിന് വേണ്ടിയുംമോന്, ശരീരത്തിന് നല്ല പ്രതിരോധ ശേഷി കിട്ടുന്നതിന് വേണ്ടിയും അപേക്ഷിക്കുന്നു

  • @jishasuresh1480
    @jishasuresh1480 3 години тому

    മാതാവേ... ഞങ്ങളുടെ സ്ഥലത്തിന്റെ കച്ചവടത്തിന്റെ രെജിസ്ട്രേഷൻ നടക്കാനുള്ള തടസ്സം മാറ്റി തരണമേ... 🙏🙏🙏🙏

  • @MiniJoy-nq4oy
    @MiniJoy-nq4oy 3 години тому +1

    ഈശോയെ ജോലിയില്ലാത്ത ഞങ്ങളുടെ മകൻ പിന്നെയും പരീക്ഷ എടുത്തിരിക്കുന്ന മുഖം ജോസഫിനെയും ദൈവമേ റിസൾട്ട് കാത്തിരിക്കുന്നവരെയും സർട്ടിഫിക്കറ്റ് കാത്തിരിക്കുന്നവരെയും പരിശുദ്ധ അമ്മയും മാതാവേ അങ്ങയുടെ മാധ്യസ്ഥ താൽ ഞങ്ങൾ ഈശോയോട് പ്രാർത്ഥിക്കുന്നു പക്ഷേ നന്ദി ആരാധന യേശുവേ ഇന്റർവകളെ സമർപ്പിക്കുന്നു ജോലി തടസ്സങ്ങളും മാറ്റണമേ വളർത്തണമേ യേശുവേ നാവിനെ വിശുദ്ധീകരിക്കണമെന്ന് യേശുവേ നന്ദി യേശുവേ

  • @manjushamanju8008
    @manjushamanju8008 26 хвилин тому +1

    പരിശുദ്ധ അമ്മേ കാത്തുകൊള്ളണമേ. എന്റെ കുട്ടികളെ കാത്തുകൊള്ളണമേ. അവർ നന്മയുള്ള കുട്ടികൾ ആയി വളരാനെ. നല്ലൊരു ജോലി എനിക്ക് തന്നു അനുഗ്രഹിക്കണമേ

  • @RohiniManoharan-k2h
    @RohiniManoharan-k2h 24 хвилини тому +1

    എന്റെ യേശുവേ എന്റെ മോന്റെയും ഭർത്താവിന്റെയും മദ്യപാനം മാറ്റി തരണമേ അവന് നല്ല ഒരു ജോലി തരപ്പെടുത്തി കൊടുക്കണം

  • @laly-z5p
    @laly-z5p 29 хвилин тому +1

    അമ്മേ... എന്നെ കാത്തുകൊള്ളണമേ... 🙏🥰❤️🌹മാതാവേ... ഞാൻ അങ്ങയിൽ പൂർണമായും വിശ്വസിക്കുന്നു.