ഇന്ന് ഒക്ടോബർ 25 വെള്ളി മാതാവിന്റെ അത്ഭുതകരമായ ഒരു ഇടപെടൽ ഈ ധ്യാനത്തിലൂടെ നിങ്ങളുടെ നിയോഗങ്ങളിൽ…

Поділитися
Вставка
  • Опубліковано 24 жов 2024

КОМЕНТАРІ • 199

  • @mariammas4785
    @mariammas4785 5 годин тому

    മാതാവേ പരിശുദ്ധ അമ്മേ എന്റെ നിയോഗം സാധിച്ചു തന്നു എന്റെ മക്കളെ അനുഗ്രഹിക്കേണമേ മാതാവേ സകല തടസ്ങ്ങളും നീക്കി എന്റെ കുടുംബത്തെ അനുഗ്രഹിക്കേണമേ ആമേൻ

  • @shobanas4583
    @shobanas4583 6 годин тому +2

    അമ്മ മതാവ് എല്ലാവർക്കും ആത്മീയ നൽകി ബുദ്ധിജഞാനം വിവേകം വിശുദ്ധി നൽകി നേർവഴി നയിക്കാൻ ഈശോ ആത്മീയ നൽകി കൃപചെരിയണംആമേൻ

  • @SOPHIAS-f9b
    @SOPHIAS-f9b 6 годин тому +1

    അമ്മ മാതാവേ ഒരു പ്രഭാതം കൂടി തന്ന അമ്മ മാതാവിന് ഒരായിരം നന്ദി🙏🙏🙏🌹🌹🌹

  • @SanthaChami-v9x
    @SanthaChami-v9x 6 годин тому +2

    മാതാവേ ഞങ്ങളുടെ കുടുംബത്തിലെ അമ്മയുടെ അനുഗ്രഹം കൊണ്ടു നിറയ്ക്കേണമേ യേശുവേ മാതാവേ ഞങ്ങളോട് കനിവ് ഉണ്ടാകണമേ യേശുവേ നന്ദി ❤❤❤❤❤❤❤❤❤❤❤🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @SreeKumar-ls8yj
    @SreeKumar-ls8yj 5 годин тому +6

    അമ്മേ കൃപാസനം മാതാവേ അമ്മേ ഇന്നേ ദിവസം ഞങ്ങളുടെ മകന്റെ വിദേശ ജോലിക്കുള്ള ഇന്റർവ്യുവ് അമ്മയല്ലേ അവനോടൊപ്പം അറ്റന്റ് ചെയ്യുന്നത് അമ്മേ ഇന്നലത്തെ ഇന്റർവ്യുവിലെ അവനെ വിജയിപ്പിച്ചതിനു നൂറായിരം നന്ദി ഈശോയെ nanni🙏 അമ്മേ രണ്ടിലും ഏതാണ് നല്ലതെന്നു അമ്മ theerumanikkename🙏 അമ്മേ അവന്റെ കൂടെയുള്ള എല്ലാ മക്കൾക്കും ജോലി കിട്ടേണമേ യേശുവേ സ്തുതി ഹാലേലൂയ്യ യേശുവേ നന്ദി 🙏യേശുവേ aradhana🙏 യേശുവേ മഹത്വം 🙏🙏🙏

  • @sudhis2685
    @sudhis2685 3 години тому

    അമ്മ മാതാവേ യേശു അപ്പാ ജപമാല മാസത്തിൽ എന്റെ അലർജി രോഗം മാറ്റി തരണേ പരുഷുത് അമ്മേ ഞങളുടെ കൂടെ ചേർന്ന് നിക്കണേ ലോകത്തുള്ള എല്ലാരേയും കാത്തോളണേ നന്ദി നന്ദി 🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @JionTharakan
    @JionTharakan 5 годин тому

    അമ്മമാതാവേ എന്റെ മൂത്ത മകനെ അനുഗ്രഹിച്ച് 2025 ലെ NeetExam ന് full mark വാങ്ങി നല്ല ഒരു മെഡിക്കൽ കോളേജിൽ പ്രവേശനം നൽകി അനുഗ്രഹിക്കേണമേ. അവന്റെ ശാരീരിക അസ്വസ്ഥതകളെ മാറ്റി പഠിക്കാനുള്ളബുദ്ധിയും ഓർമ്മശക്തിയും നൽകി അനുഗ്രഹിക്കേണമേ. അവന്റെ ഉറക്ക ക്ഷീണത്തെ മാറ്റി കൃത്യസമയത്ത് തന്നെ പഠിക്കാൻ അനുഗ്രഹിക്കേണമേ അമ്മേ കൃപ നൽകേണമേ അമ്മേ ഇത് ഞങ്ങളുടെ ആവിശ്യമാണ് അമ്മേ.🙏🙏🙏

  • @geethavijayanathanasan9540
    @geethavijayanathanasan9540 7 годин тому +2

    മതാവേ കൃപ ചെയ്യണമേ പരിശുദ്ധ അമ്മേ ത്തടസം മാറ്റി ത്തരമേ അമ്മേ മാതാവേ 🙏🙏🙏

  • @MarykuttySebastian-bq4gv
    @MarykuttySebastian-bq4gv 5 годин тому +1

    അമ്മെ മാതാവെഞങ്ങളൂടെ ആവശ്യങ്ങളിലെ തടസങ്ങൾ മാറ്റിതരണമെ എത്രയും വേഗം ഞങ്ങളുടെ ആവശ്യം നിറവേറ്റിതര ണ മെ ആമ്മേൻ ഏശുവേ നന്ദി❤

  • @mannamanu422
    @mannamanu422 42 хвилини тому

    അമ്മേ മാതാവേ എന്റെ മോളെ ഏറ്റുടുകണമേ അമ്മേ മാതാവേ 🙏🏻🙏🏻🙏🏻🙏🏻

  • @sheejabyju2337
    @sheejabyju2337 45 хвилин тому

    അമ്മേ മാതാവേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കണമേ

  • @rodhasacharia2647
    @rodhasacharia2647 30 хвилин тому

    Amma madhave nalla theerimanan edukuvan anugrahikaname Amen Amen Amen mariaye vazhka Amen Amen Amen Amen

  • @sijishibu2022
    @sijishibu2022 Годину тому

    അമ്മേ മാതാവേ ഇന്നേ ദിവസം കേസിനായി വന്നിരിക്കുന്ന എന്നെയും കുടുംബത്തെയും അനുഗ്രഹിക്കേണമേ. കേസ് കോംപ്രമൈസ് ആകാൻ അമ്മ തന്നെ ഇടപെടണമേ

  • @KuttoosanumCousinsum
    @KuttoosanumCousinsum 6 годин тому +1

    അമ്മേ മാതാവേ ജോലി ഇല്ലാതെ കഷ്ടപ്പെടുന്ന എല്ലാം മകളെയും അമ്മയുടെ മാദ്ധ്യസ്ഥയാൽ ഈശോ അപ്പായുടെ തീരുമുമ്പിൽ ഞാൻ സമ്മർപ്പിക്കുന്നു🙏🙏❤️

  • @Ebroxff
    @Ebroxff 5 годин тому +2

    മാതാവേ എന്റെ ഇളയ മകൻ ഒൻപതാം ക്ലാസിൽ ആണ് അവനെ അമ്മ ബുദ്ധിയും ഓർമ ശക്തിയും നൽകി. അവനെ അനുഗ്രഹിക്കേണമേ ആമേൻ

  • @ammumol10
    @ammumol10 5 годин тому

    അമ്മേ മാതാവേ ഇന്നേ ദിവസം എന്നെ സങ്കടങ്ങളിൽ നിന്ന് രക്ഷിക്കണമേ

  • @slomobiju2829
    @slomobiju2829 5 годин тому

    അമ്മ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ

  • @MARYPGBEENA
    @MARYPGBEENA 5 годин тому +1

    അമ്മ മാതാവേ, എന്റെ ഉടമ്പടിയുടെ മേലും അവിടുത്തെ കൃപയും അനുഗ്രഹവും ഉണ്ടാകണമെന്ന് അപേക്ഷിക്കുന്നു
    ആമീൻ.

  • @antovarghese4243
    @antovarghese4243 9 годин тому +1

    പരിശുദ്ധ അമ്മേ ❤❤❤❤❤ക്രപാസന മാതാവേ ❤❤❤❤🙏🙏🙏🙏🙏🙏🙏യേശുവേ ഈ ദിവസം കാണുന്നതിന് അനുവദിച്ചതിനെ ഓർത്ത് നന്ദി പറയുന്നു.അങ്ങയുടെ കരങ്ങളിൽ എൻ്റെയും കുടുംബത്തിൻ്റെയും ഈ പ്രാർത്ഥന സമൂഹത്തിൻ്റെയും മേൽ കരുണ തോന്നി ഞങ്ങളുടെ എല്ലാവിധ പ്രാർത്ഥന നിയോഗം സാധിച്ച് തരേണമേ.യേശുവേ ഞങ്ങളുടെ മാതാ പിതാക്കൾ സഹോദരി സഹോദരൻ മാരെയും ബന്ധു ജനങ്ങളുടേയും എല്ലാവരെയും സമർപ്പിക്കുന്നു.യേശുവേ ശത്രുക്കൾ മിത്രങ്ങൾ ഉപകരികൽ എല്ലാവരെയും സമർപ്പിക്കുന്നു.ഞങ്ങളുടെ ഇടയിൽ ഉള്ള നാനാവിധ രോഗികൾ രോഗി സുസൃഷകർ മനസിക ശാരീരിക ആരോഗ്യ ബുദ്ധിമുട്ട് ഉൽകണ്ഠ ആകുലത ഭയം എല്ലാം സമർപ്പിക്കുന്നു.യേശുവേ ഈ പ്രാർത്ത സമൂഹത്തിൻ്റെ നാനാവിധ പഠന തൊഴിൽ സാമ്പത്തിക വസ്തുവകകൾ വാഹനങ്ങൾ എല്ലാം സമർപ്പിക്കുന്നു .ജോലി ഇല്ലാതെ വിഷമിക്കുന്ന മക്കളെയും അവരുടെ വിവിധങ്ങളായ എല്ലാ കാര്യങ്ങളും സമർപ്പിക്കുന്നു.വിവാഹ ജീവിതത്തിൽ പ്രവേശിക്കുന്ന എല്ലാ മക്കളെയും വിവാഹ പ്രായമായ എല്ലാവരെയും അവരുടെ കുടുംബങ്ങളെയും വിവിധങ്ങളായ എല്ലാ കാര്യങ്ങളും സമർപ്പിക്കുന്നു.ശരിയായ രീതിയിൽ ജീവിത പങ്കാളിയെ കണ്ടെത്താൻ കഴിയേണമെ.യേശുവേ ജോലി ചെയ്യുന്ന മക്കളെ സമർപ്പിക്കുന്നു അവരുടെ ജോലി സ്തലങ്ങളെയും സഹപ്രവർത്തകർ പ്രസ്ഥാനങ്ങൾ താമസ സ്ഥലങ്ങൾ യാത്രകൾ വാഹനങ്ങൾ എല്ലാം സമർപ്പിക്കുന്നു.ആപത്ത് അനാർത്ഥങ്ങളിൽ നിന്നും രോഗ പീഡകൾ ആകുലതകൾ ഭയം അപമാനം എല്ലാം നിക്കി സ്നേഹം സന്തോഷം സമാധാനം നൽകി കുടുംബത്തെ അനുഗ്രഹിക്കേണമേ. യേശുവേ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന എല്ലാവരെയും സമർപ്പിക്കുന്നു.അങ്ങ് ഉടനെതന്നെ അവരുടെ യൂം എൻ്റെയും അവസിയങ്ങളിൽ ഇറങ്ങി വന്നു എല്ലാ ധനാഗമ മാർഗങ്ങളെ അസീർവധിച്ചു തരേണമേ.യേശുവേ നാന വിധ പഠന മേഖലകളെ എല്ലാം സമർപ്പിക്കുന്നു .ബുദ്ധിയും യുക്തിയും വിചാരങ്ങളും നൽകി അനുഗ്രഹിക്കേണമേ.തിന്മ അയതോന്നും മനസിൽ കടന്നു വരരുതേ.യേശുവേ നാന വിധ രോഗങ്ങളാൽ കഷ്ടപ്പെടുന്ന എല്ലാവരെയും അമ്മയുടെയും അസുഖങ്ങളെ സമർപ്പിക്കുന്നു. രോഗി സൂസൃഷ ചെയുന്ന എല്ലാവരെയും ആശുപത്രികളും ക്ലിനിക്കുകളും സമർപ്പിക്കുന്നു. എത്രയും പെട്ടന്ന് എല്ലാവർക്കും സൗഗിയം നൽകി അനുഗ്രഹിക്കേണമേ.ഭവനം നിർമ്മിക്കാൻ പോകുന്ന എല്ലാ മക്കളെയും പൂർത്ഥികരിയ്ക്കാൻ കഴിയാതെ ഇരിക്കുന്ന എല്ലാവരെയും സ്വന്തമായി ഭവനം ഉള്ളവരെയും സമർപ്പിക്കുന്നു.മക്കള് ഇല്ലാതെ വിഷമിക്കുന്ന മക്കളെയും അവരുടെ വിവിധങ്ങളായ എല്ലാ കാര്യങ്ങളും സമർപ്പിക്കുന്നു.മക്കൾ ഉള്ള എല്ലാവരെയും സമർപ്പിക്കുന്നു യേശുവേ പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ.

  • @antovarghese4243
    @antovarghese4243 9 годин тому +1

    ❤❤❤❤❤❤ അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ ❤❤❤❤🙏യേശുവേ ഈ ദിവസങ്ങളിൽ നാനാവിധ ഓപ്പറേഷൻ നു വിധേയരാകുവാൻ പോകുന്ന എല്ലാ രോഗികളയെയും രോഗി സുസൃഷകാരെയും അവരുടെ കുടുംബങ്ങളെയും.അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു .ഉൽകണ്ഠ ആകുലത ഭയം വേദന എല്ലാം സമർപ്പിക്കുന്നു പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്തിൽ കഴുകി നിയോഗം സാധിച്ച് തരേണമേ.ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ

  • @gourigopinathan1492
    @gourigopinathan1492 5 годин тому

    അമ്മ മാതാവേ എന്റെ കുടുംബത്തെ അമ്മ യുടെ കരങ്ങളിൽ സമർപ്പിക്കുന്നു എന്നെ അമ്മ യുടെ പ്രതീക്ഷിക്കാരണത്തിന്റെ സാക്ഷിയാക്കി ഉയർത്ഥനമേ എന്റെ നിയോഗംങ്ങൾ സാധിച്ചു തരേണമേ

  • @indiranair5037
    @indiranair5037 6 годин тому +1

    അമ്മേ പരിശുദ്ധ അമ്മേ എൻ്റെ വീട്ടിൽ മനസ്സമാധാനം തരണേ ആമേൻ എൻ്റെ വീട്ടിൽ എല്ലാവർക്കും ദൈവവിശ്വാസം വർധിക്കാൻ കർത്താവ് തമ്പുരാനോട് അപേക്ഷിക്കണമേ

  • @kamalasoman6802
    @kamalasoman6802 5 годин тому

    അമ്മേ മാതാവേ കർത്താവെ ഞങ്ങളുടെ കുടുംബത്തെ രോഗങ്ങളിൽ നിന്നും രക്ഷിക്കണേ, കുടുംബത്തിൽ ശാന്തി, സമാധാനം ഐശ്വര്യം തന്നു രക്ഷിക്കണേ മാതാവേ ഞങ്ങളെ രോഗങ്ങളിൽ നിന്നും കാക്കണേ യേശുനാഥ

  • @mariesdevasia6053
    @mariesdevasia6053 2 години тому

    അമ്മ മാതാവേ എല്ലാ മക്കളേയും സമർപ്പിക്കുന്നു അനുഗ്രഹിക്കേണമേ അമ്മേ ആമേൻ

  • @jeenasatheesh294
    @jeenasatheesh294 5 годин тому

    കൃപാസനം മാതാവേ സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറ്റിത്തന്ന് ഞങ്ങളെ അനുഗഹിക്കണമേ🙏

  • @Ambika1973
    @Ambika1973 11 годин тому +1

    സഞ്ചാരിമാതാവേ കൃപാസന മാതാവേ ഞാൻ ഒരുപാട് സങ്കടത്തിലും വിഷമത്തിലാണ് എന്റെ വിഷമങ്ങൾ എല്ലാം മാറ്റി തരണമേ അമ്മേ മാതാവേ കഴിയുന്ന ഈ മകളെ കൈവിടരുത് അമ്മയെ മാതാവേ എന്റെ അപേക്ഷ ഉപേക്ഷിക്കരുത് ആമേൻ ആമേൻ

  • @bindhus2834
    @bindhus2834 5 годин тому

    അമ്മേ മാതാവേ എന്നെയും എന്റെ മക്കളെയും കാത്തുകൊള്ളണമേ 🙏🙏🙏

  • @Ambika1973
    @Ambika1973 11 годин тому +1

    എന്റെ അമ്മേ എന്റെ🌹🌹👍👍

  • @jincujinci9600
    @jincujinci9600 4 години тому

    അമ്മേ ജെസ്സിക് സന്തോഷവും സമാധാനവും കൊടുക്കണമേ അമ്മച്ചിക്കും കുടുംബത്തിലുള്ളവർക്കും അവളെ നന്നായി സ്നേഹികുവാനും സഹായിക്കുവനും കൃപ കൊടുക്കണമേ 🙏

  • @ajinjohn7889
    @ajinjohn7889 3 години тому

    എന്റെ ഈശോയും എന്റെ അമ്മയും അതി ശക്തമായി ഇടപെട്ട് അപ്പച്ചന്റെ നിയമത്തിന്റെ വിഷയത്തിൽ ഇന്ന് ഉച്ചയ്ക്ക് മുമ്പ് ഏറ്റവും പ്രധാനപ്പെട്ട ഒരു പേപ്പർ മേടിച്ചു തരണമേ.ആമ്മീൻ,ആമ്മീൻ,ആമ്മീൻ. അമ്മേ മാതാവ് അതി ശക്തമായി മധ്യസത്ഥം വഹിക്കണമേ. ഞങ്ങളുടെ കുടുബത്തെ ഈ നിയമത്തിൽ നിന്ന് രക്ഷിക്കണമേ🙏🙏🙏

  • @susanalex6666
    @susanalex6666 6 годин тому

    Amme parishuddha Amme mathave ente monu Joli koduthu avane sahaikkaname Amme kaividalle kathukollaname Amen Hallelujah Hallelujah Amen Amen

  • @jayasree171
    @jayasree171 5 годин тому

    Amme mathave krupayekaname. Nandi, amen

  • @anunc2337
    @anunc2337 7 годин тому

    അമ്മേ മാതാവേ എന്റെ മനസ്സിലെ ജോലി സ്ഥലത്തെ പ്രശ്നത്തെ സമർപ്പിക്കുന്നു... പ്രശ്നങ്ങൾ മാറ്റി നൽകി അനുഗ്രഹിക്കണമേ..

  • @RajeshT-mn8ml
    @RajeshT-mn8ml Годину тому

    അമ്മേ ഞങ്ങളെ കാത്തുകൊള്ളണമേ ഞങ്ങൾ ഇപ്പോൾ അനുഭവിക്കുന്ന വേദനയിൽ നിന്ന് വിടുതൽ തരണമേ 🙏🙏🙏🙏😢😢😢😢😢

  • @remamadhu6072
    @remamadhu6072 6 годин тому +1

    Jesus, 🙏🙏🙏🙏🙏🙏🙏

  • @remamadhu6072
    @remamadhu6072 6 годин тому +1

    Amenamenamen, ❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @sebastiansebastian7853
    @sebastiansebastian7853 7 годин тому

    🌹 Amen 🥀 Amen 🥀 Amen 🌹

  • @jincujinci9600
    @jincujinci9600 4 години тому

    അമ്മേ ബിജുവിന് സന്തോഷവും സമാധാനവും സാമ്പത്തികവും നല്കണമേ 🙏സ്കാറിയച്ഛന് ബിജുവിനെ കൂടുതൽ സ്നേഹിക്കുവാൻ കൃപ കൊടുക്കണമേ 🙏🙏

  • @shobanas4583
    @shobanas4583 6 годин тому +1

    അമ്മ മതാവ് മാരകമായ രോഗം യുദ്ധം മാറ്റി നിർത്തി ലേകതിൽസമാധനം നൽകി കൃപചെരിയണംആമേൻ

  • @user-pd8zq8mu8u
    @user-pd8zq8mu8u 4 години тому

    അമ്മേ എന്റെ മക്കളെ വിഗുദ്ധിയിൽ വളർത്തു വാൻ എന്നെ ഒരു ഉപകരണമാക്കണമേ ദൈവസ്നേഹത്താൽ നിറയാനും വളരാനും ഇടയാക്ക മേ

  • @maryjohn4309
    @maryjohn4309 6 годин тому +1

    മാതാവെ ഞങ്ങളുടെ കുടുംബത്തിലും അമ്മയുടെ അനുഗ്രഹം കൊണ്ട് നിറയ്ക്കണമെ🙏

  • @SanthaChami-v9x
    @SanthaChami-v9x 6 годин тому +1

    അമ്മയും മാതാവേ യേശുവേ എന്റെ കുടുംബത്തിലെ അനുഗ്രഹിക്കണമേ എനിക്ക് നല്ലൊരു വീട് നൽകി അനുഗ്രഹിക്കണമേ എന്റെ മകന് ക്രിസ്മസ് പരീക്ഷയ്ക്ക് നല്ല മാർക്ക് കി കിട്ടണമേ എന്റെ മകനെ അനുഗ്രഹിക്കണമേ യേശുവേ നന്ദി 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤❤❤❤❤

  • @Mollyrajan-ug3bm
    @Mollyrajan-ug3bm 5 годин тому +1

    ഈശോക്ക് സ്തുതി. അമ്മേ പരിശുദ്ധ അമ്മേ കൃപാസനം പ്രസാദവര മാതാവേ ഒരായിരം നന്ദി. അമ്മേ ഉടമ്പടിയിലൂടെ നിന്റെ കുഞ്ഞുങ്ങൾ രണ്ടു പേരേയും അനുഗ്രഹിക്കണമെ..🙏🌹❤

  • @BeenaJohn-sc5qe
    @BeenaJohn-sc5qe 3 години тому

    അമ്മേ മാതാവേ ഇന്ന് ഞാൻ ചെയ്യാൻ പോകുന്ന വിഷയത്തിൽ ഇടപെടനെ എന്റെ ജപ്തി നീക്കി തരണേ കുടുമ്പത്തിൽ സമാദാനം നിറക്കണേ

  • @jincujinci9600
    @jincujinci9600 5 годин тому

    അമ്മേ സിഹാവിനെ സമർപ്പിക്കുന്നു അവന്റെ ദുശീലങ്ങൾ മാറ്റി കുടുംബത്തിൽ സമാധാനം കൊടുക്കണമേ 🙏

  • @RajeshT-mn8ml
    @RajeshT-mn8ml Годину тому

    അമ്മേ പരിശുദ്ധ അമ്മേ ഞങ്ങളെ അമ്മയുടെ സ്ഥിരം സാക്ഷിയാക്കണമേ ❤️❤️❤️❤️❤️അമ്മേ എന്റെ ഭർത്താവിന് രോഗം സൗഖ്യം നല്കണമേ 🙏🙏🙏🙏😢😢😢😢😢😢😢അമ്മേ ഞങ്ങളെ അമ്മയുടെ സാക്ഷി ആക്കണമേ 🙏🙏🙏🙏🙏അമ്മേ ഞങ്ങളുടെ മക്കളെ സമർപ്പിക്കുന്നു അവരെ നല്ല രീതിയിൽ പഠിക്കുകനുള്ള കഴിവ് നൽകി അനുഗ്രഹിക്കേണമേ ❤️❤️❤️❤️❤️❤️അമ്മേ രോഗത്താൽ വലിയുന്ന എല്ലാവരെയും സമർപ്പിക്കുന്നു എല്ലാവരെയും കാത്തുകൊള്ളണമേ ❤️❤️❤️❤️

  • @vinodwilson8573
    @vinodwilson8573 Годину тому

    അമ്മേ മാതാവെ എന്റ മോന് മാനസാന്തരം കൊടുക്കണേ

  • @sumavarghese205
    @sumavarghese205 5 годин тому

    Parusudda ammae Kripasanam Mathave Ante Monte Prayasagal Matti Tharaname Ammae Amen 🙏 Kripasanam Mathave Ante Udapadi Niyogagale Avidunne Swikriche Gangalkku Sadichu Tharaname Ammae Amen 🙏 Please pray for my Family Amen Hallelujah Sthotharam Karthave Amen 🙏🙏

  • @antovarghese4243
    @antovarghese4243 8 годин тому +1

    ❤❤❤❤❤ കൃപാസന മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ 🙏🙏🙏🙏🙏യേശുവേ മദ്യപാനം പുകവലി മയക്കുമരുന്ന് ഉപയോഗം മൂലം കഷ്ടപ്പെടുന്ന കുടുംബങ്ങളെ അങ്ങേയ്ക്ക് സമർപ്പിക്കുന്നു.നവീകരണ ധ്യാനം കൂടി വന്ന അവരെ ഇനിയും ചീത്ത കൂട്ടുകെട്ടുകളിൽ നിന്നും മാറ്റി സംരക്ഷികേണമ്മേ. ചെയ്തു പോയ തെറ്റുകൾ മനസ്സിലാക്കി കുടുംബത്തിൻ്റെ സന്തോഷത്തിന് വേണ്ടി ഇനിയുള്ള കാലം ജീവികുന്നത്തിന് വേണ്ടി യുള്ള അനുഗ്രഹവും ജോലിയും അവരുടെ വിൽകുവാനുള്ള സ്ഥലങ്ങളെയും ചതി വഞ്ചന സാമ്പത്തിക തട്ടിപ്പുകളും നിക്കി പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ🙏

  • @LekshmiratheeshLekshmi
    @LekshmiratheeshLekshmi Годину тому +1

    അമ്മേ മാതാവേ എൻ്റെ ഭർത്താവ് നാളെ ഗൾഫിൽ പോകുകയാണ് അമ്മ ഒരു സഹായിയായി കൂടെയുണ്ടാകണമേ

  • @SheebaJames-e4w
    @SheebaJames-e4w 4 години тому

    അമ്മേമാതാവേ എന്റെ കടബാധയും കുടുംബസമാധാനവും പോയിരിക്കുന്നു ഇന്നത്തെ ദിവസം എന്നെയും കുടുംബത്തെയും അനുഗ്രഹിക്കേണമേ പ്രാർത്ഥിക്കേണമേ

  • @antovarghese4243
    @antovarghese4243 9 годин тому +1

    ❤❤❤❤❤❤ കൃപാസന. മാതാവേ. 🙏🙏🙏🙏🙏🙏യേശുവേ യുദ്ധ പീഡകൾ അനുഭവിക്കുന്ന എല്ലാവരെയും അവരുടെ നിസ്സഹായ അവസ്ഥകളെയും മുറിവേറ്റവരെയും സ്വന്തം ബന്ധം എല്ലാം നഷട്ടപെട്ടവരെയും സമർപ്പിക്കുന്നു.യേശുവേ അങ്ങയുടെ കരങ്ങളിൽ അവരുടെ വിവിധങ്ങളായ എല്ലാ കാര്യങ്ങളെയും കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും ബന്ധുക്കളെയും സമർപ്പിക്കുന്നു. പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ

  • @prasannashynibhavan4771
    @prasannashynibhavan4771 6 годин тому +2

    മാതാവേ നാളെ അഖഡ ജപമാലയിൽ വരുന്ന എല്ലാ മക്കളെയുംഅനുഗ്രഹിക്കണമെ ഞാൻ ഒരു ബൈസ്റ്റാൻ്റെർ ആണ് എനിക്ക് ആഗ്രഹം ഉണ്ട് വരാൻ പറ്റത്തില്ല ഞാൻ വരുന്നു എന്ന് വിശ്വസിക്കുന്നു ഈശോ എന്നോട് കരുണയായിരിക്കണമെ അച്ഛനേയും ശരിരസുഖം കൊടുത്ത അനുഗ്രഹിക്കണമെ🙏🙏🙏❤️❤️❤️

  • @TessyCherian-u5k
    @TessyCherian-u5k 5 годин тому

    Amme mathave ente makan daivathite valathukarthil pidichu nadakan sadikaname Amen Amen Amen sothram

  • @elsyjoy6945
    @elsyjoy6945 2 години тому

    അമ്മേ മാതാവേ ഞങ്ങളുടെ കുടുംബത്തിനും അമ്മയുടെ അനുഗ്രഹം നൽകേണമേ

  • @SominiJohnson-j9x
    @SominiJohnson-j9x 5 годин тому

    അമ്മേ മാതാവേ എന്റെ മോന് സ്ഥിരമായ ജോലി നൽകി അനുഗ്രഹിക്കണമേ 🙏🙏🙏

  • @basileldho8919
    @basileldho8919 6 годин тому

    എന്റെ അമ്മേ മാതാവേ എനിക്ക് ജോലി കിട്ടണമേ എന്റെ പാർത്ഥന കേട്ട് എനിക്ക് ഉത്തരം അരുളനമേ എന്റെ മേൽ കരുണ ചെയ്യ ണമേ

  • @SathySurendran-m6p
    @SathySurendran-m6p 6 годин тому +1

    അമ്മേ പരിശുദ്ധ മാതാവേയന്നു കെട്ടിയാറ്റിൻ ടെസ്റ്റിന് പോകുന്നു അമ്മ കു‌ടെ വരണേ ക്രിയാറ്റിൻ നോർമൽ ആകാൻ ഈശോയുടെ അമ്മ അപേക്ഷിക്കണേ കയ്യ് വിടരുതേ 🙏

  • @shobanas4583
    @shobanas4583 6 годин тому +1

    അമ്മ മതാവ് മകൻ പഠിക്കാൻ പസകാൻബുദ്ധി ജഞനം സമാധാനം വിവേകം വിശുദ്ധി നൽകി നേർവഴി നയിക്കാൻ ഈശോ ആത്മീയ നൽകി കൃപചെരിയണംആമേൻ

  • @VijayammaD-e1i
    @VijayammaD-e1i 6 годин тому

    അമ്മേ ജപ്തി നടപടികളിൽ നിന്ന് രക്ഷിക്കേണമേ 🙏🙏🙏കുഞ്ഞുങ്ങൾക്ക് പ്രയാസങ്ങൾ ഉണ്ടാകല്ലേ അവരെ സംരക്ഷിക്കാൻ അമ്മയുടെ മാധ്യസ്തം എപ്പോഴും എന്റെ കുഞ്ഞുങ്ങളോട് കൂടി ഉണ്ടാകണേ 🙏🙏🙏

  • @AnilaJoseph-kc5eh
    @AnilaJoseph-kc5eh Годину тому

    അമ്മേ മാതാവേ ആരാധനയിൽ പങ്കു ചേർന്ന് പ്രാർത്ഥിക്കുന്ന ഈ കുടുംബത്തിൻ്റെ കഷ്ടത, കടഭാരം, രോഗ പീഡകൾ നീക്കി തരുവാൻ പുത്രനോട് പ്രാർത്ഥിക്കണമേ അമ്മയുടെ അപേഷ തമ്പുരാൻ തള്ളുകയില കരുണ കട്ടേണമെ ഉദരഫലമായ ഈശോയെ ഞങ്ങൾക്ക് കാട്ടിത്തരേണമെ ആമേൻ 🙏

  • @Ebroxff
    @Ebroxff 5 годин тому

    മാതാവേ എന്റെ ഭർത്താവിന്റ അവിശ്വാസം പിണക്കം ദുശീലങ്ങൾ വെറുപ്പ് എല്ലാ മാറ്റി തരേണം അമ്മ അനുഗ്രഹിക്കേണമേ ആമേൽ

  • @Ebroxff
    @Ebroxff 5 годин тому

    അമ്മേ മാതാവേ എന്റെ മൂത്ത മകൻ 10-ാം ക്ലാസിൽ ആണ് എത്ര പഠിച്ചാലും മറന്നു പോവുന്നു എക്സാം എല്ലാ ഉത്തരവും അവനു അറിയാൻ കൃപ കൊടുക്കണമേ അമ്മ അനുഗ്രഹിക്കേണമേ ആമേൻ

  • @jincujinci9600
    @jincujinci9600 5 годин тому

    അമ്മേ അരുണിനെ അനുഗ്രഹിക്കണമേ ജോലിക്കൊടുത്ത അനുഗ്രഹിക്കണമേ 🙏

  • @hillaryfernandeza8164
    @hillaryfernandeza8164 4 години тому

    AMMA MATHAVE NANNI AMEN 🙏🏼

  • @jincujinci9600
    @jincujinci9600 5 годин тому

    അമ്മേ എനിക്ക് കൂടുതൽ സന്തോഷവും സമാധാനവും നല്കണമേ എനിക്ക് നന്നായി പാടുവാൻ കൃപ തരണമേ ചാൻസ് നല്കണമേ 🙏🙏

  • @EstherJ-fo2be
    @EstherJ-fo2be 5 годин тому

    Amme ente ellaa niyogangalum angu swaeekarichu enikku sadhichu tharenamme. Amen. Halleluya. Praise the lord. 🙏🙏🙏🙏🙏🙏🙏

  • @AbinKv-ve3ft
    @AbinKv-ve3ft 4 години тому

    അമ്മേ പരിശുദ്ധ മാതാവേ എന്റെ ചാഛയുടെ ജോലി തടസ്സം മാറ്റി തരണമെന്ന് അപേക്ഷിക്കുന്നു

  • @vinuakathara9348
    @vinuakathara9348 3 години тому

    അമ്മേ മാതാവേ.. ഞാൻ ഡോക്ടറേ കാണാൻ വന്നിരിക്കാ. എന്റെ pett CT റിസൾട്ട് നെഗറ്റീവ് ആയിരിക്കണേ....പിതാവേ മാതാവേ ഈശോ പരിശുദ്ധാത്മാവേ അനുഗ്രഹിക്കേണമേ ആമേൻ 🙏

  • @subhalekshmipradeep6030
    @subhalekshmipradeep6030 6 годин тому

    Mathave ante kadangal theerthu tharaname amen

  • @Ebroxff
    @Ebroxff 5 годин тому

    അമ്മ മാതാവേ എന്റെ മൂത്ത മകൻ അഭിജിത് രമ്മൻ 10-ാം ൽ ആണ് ഇപ്പോൾ രണ്ട് വർഷം ആയി അവനെ പഠിക്കാൻ വളരെ മടിയും അലസതയും മാറ്റി എന്റെ കുഞ്ഞിനെ അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു ആമേൻ

  • @raniwilson5162
    @raniwilson5162 5 годин тому

    അമ്മേ അലന് ലാസ്റ്റ് സെമസ്റ്റർ പോയപേപ്പർറിസൾട്ട് വന്നു അമ്മയുടെ കാരുണ്യ അനുഗ്രഹത്താൽ ആപേപ്പർ ജയിച്ചു അമ്മയ്ക്ക് കോടാനുകോടി നന്ദി യും സ്തുതി യും മഹത്വവും നേരുന്നു ❤❤❤❤❤

  • @velayudhana.s4791
    @velayudhana.s4791 6 годин тому +1

    അമ്മ മാതാവേ ഈ പാപിയായ മകന്നിൽ കരുണ ആകേണമേ. അമ്മ എന്നിൽ കടന്നു വരേണമേ. എന്റെ കടബാധ്യധയാൽ നിന്നും എനിക്ക് മോചനം നൽകേണമേ

  • @raniwilson5162
    @raniwilson5162 5 годин тому

    അമ്മേ കെയ്ൻ മോന് ക്യാൻസർ രോഗത്തിൽ നിന്നും പൂർണ്ണ സൗഖ്യം നൽകി അനുഗ്രഹിക്കണമേ

  • @BindhuBindhu-go9vi
    @BindhuBindhu-go9vi 2 години тому

    അമ്മേ മാതാവേ എനിക്ക് തിരിച്ചു ദുബായിൽ വർക്ക്‌ ചെയ്യാൻ കഴിയണേ ആമേൻ 🙏🙏🙏🙏🙏🙏

  • @lilammaclement2487
    @lilammaclement2487 6 годин тому

    എന്റെ നടുവേദന മാറി കിട്ടണെ. അന്നയുടെയും മരിയയുടെയും പഠന തടസ്സം മാറ്റി കിട്ടണേ. കൃപാസനം അമ്മേ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണേ

  • @antovarghese4243
    @antovarghese4243 9 годин тому +1

    ❤❤❤❤❤ കൃപാസന മാതാവേ❤❤❤❤🙏🙏🙏🙏🙏🙏മക്കൾ ജോലി ചെയ്യുന്ന സ്ഥലങ്ങളിലെ സഹപ്രവർത്തകരുടെ മാനസികവും ശാരീരികവുമായ എല്ലാവിധ പീഡകൾ അനുഭവിക്കുന്ന എല്ലാവരെയും സമർപ്പിക്കുന്നു പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ

  • @luciasurya2636
    @luciasurya2636 7 годин тому +1

    എന്റെ അമ്മേ എന്നെ അറിയുന്നുവോ അമ്മേ 🙏🙏🙏🙏🙏🙏

  • @Mollyrajan-ug3bm
    @Mollyrajan-ug3bm 6 годин тому

    ഈശോക്ക് സ്തുതി. അമ്മേ പരിശുദ്ധ അമ്മേ കൃപാസനം പ്രസാദവര മാതാവേ പുകഴ്ച. അമ്മേ ഉടമ്പടിയിലൂടെ ഞങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കുവാൻതന്പരാനനോട് മധ്യസ്ഥത അപേക്ഷിക്കണമെ.🙏🌹❤

  • @lissythomas8919
    @lissythomas8919 6 годин тому

    Amme mathave ente makkalku santhoshamulla kudumbajeevitham nayickanulla kripa nalkanne appa 🙏🙏🙏

  • @SashiPottanmala
    @SashiPottanmala 5 годин тому

    അമ്മേ പരിശുദ്ധ അമ്മേ ഷുഗർ മൂലം എന്റെ ഉള്ളം കാലിന്റെ തൊലിയും ഒരു വിരലും മുറിച്ചു അമ്മേ മാതാവേ എന്റെ കാൽ വേഗം സുഖം പ്രവിക്കണ അമ്മേ മാതാവേ 🙏🙏🙏

  • @SashiPottanmala
    @SashiPottanmala 5 годин тому

    അമ്മേ മാതാവേ ഷുഗർ എന്ന മാരക രോഗം മൂലം കഷ്ടപ്പാടുന്ന എല്ലാവരേയും കാത്തുകൊള്ളണമേ ആമേൻ 🙏🙏

  • @karthiyanithankapan2493
    @karthiyanithankapan2493 5 годин тому

    എന്റെ മാതാവെ കൃപ നിറഞ്ഞ മറിയമേ നിനക്ക് സ്തുതി..എന്റെ മകന് ഒരു വീട് വാങ്ങാൻ അവനെ സഹായിക്കണമേ...,

  • @velayudhana.s4791
    @velayudhana.s4791 6 годин тому +1

    ഞാനും അമ്മയുടെ മകനല്ലേ. അമ്മയുടെ സ്നേഹം അനുഭവിക്കാൻ കഴിയാത്ത പാപിയായ ഒരു മകനാണ് ഞാൻ. മാതാവ് എന്നിൽ കടന്നു വരണം.

  • @rodhasacharia2647
    @rodhasacharia2647 31 хвилина тому

    Amma madhave ennte makante vi vaha that dasam mattythannu anughikaname Amen Amen Amen

  • @SuluSulekha-ct7ks
    @SuluSulekha-ct7ks 26 хвилин тому

    അമ്മേ ഇന്ന് ഞാൻ ഡേറ്റ് എഴുതി വച്ചു പ്രാർത്ഥിക്കുന്ന വിഷയത്തിന് മറുപടിക്കായി ഞാൻ പ്രാർത്ഥിക്കുന്നു. എന്നെ കൈയൊഴിയരുത് മാതാവേ 🙏🙏🙏

  • @sajinibabu3854
    @sajinibabu3854 5 годин тому +1

    അമ്മേ എന്റെ ജോലി സ്ഥാലത്തു ജോലി ചെയ്യുമ്പോൾ അനാവശ്യ വഴക് ഉണ്ടാകുന്ന സ്ത്രി അവൾക്ക് നല്ല ബുദ്ധി കൊടുത്തു കൂടെ സഹകരിച്ചു മുന്നോട്ട് പോകാൻ അനുഗ്രഹം നൽകണേ അമ്മേ എന്നും ജോലി ചെയ്യാൻ പറ്റണെ മക്കൾ ക്ക് നല്ലത് വരുത്തണെ അമ്മേ പഠനം തടസം നിക്കണേ 🙏

  • @jayasreenived7183
    @jayasreenived7183 3 години тому

    അമ്മ മാതാവേ എന്റെ ഉടമ്പടി നിയോഗങ്ങൾ എത്രയും വേഗം നടന്ന് കിട്ടി എനിക്ക് അമ്മയുടെയും തിരുകുമാരന്റെയും അടുത്ത് വന്ന് സാക്ഷ്യം പറയാൻ അനുഗ്രഹിക്കണം.

  • @devassykuttyko6161
    @devassykuttyko6161 5 годин тому

    Amen

  • @MohananPrebha
    @MohananPrebha 2 години тому +1

    അമ്മേ എന്റെ കൊച്ചു മകന്റെ അസുഖം മാറ്റി തരണേ

  • @niyageorge.p.5057
    @niyageorge.p.5057 5 годин тому

    Amme mathave ente makkalke vijayam nalkane

  • @mariammas4785
    @mariammas4785 5 годин тому

    പരിശുദ്ധ മാതാവേ ഇ ന്ന് ഓപ്പറേഷൻ, നടക്കുന്ന അലക്സ്‌ നെ ഓർത്തു അമ്മ കനിയണം നിന്റെ മകനെ സുഖപെടത്തി അവരെ കാത്തു കൊള്ളണമേ ആമേൻ

  • @Sunitha-jl5ge
    @Sunitha-jl5ge 4 години тому

    അമ്മ, ഞങ്ങളെ, ആപത്തിൽനിന്ന്,വിടുതൽ, തരണം, അമ്മയാല്ലാണ്ട്, ഞങ്ങൾക്ക്, ഒരാപത്തും, വരാതെ, കാത്തോളണം, amem

  • @vadackkalhouse1380
    @vadackkalhouse1380 59 хвилин тому

    ഈശോയെ നാളെ ആലപ്പുഴ ജില്ലയിൽ മഴ പെയ്യിക്കരുതേ. അവിടുത്തെ മക്കളെ അവിടുന്ന് തന്നെ ഇറങ്ങി വന്ന് സംരക്ഷിക്കണേ. ആമേൻ, ഹല്ലേലുയ.

  • @divyatd-fj6ig
    @divyatd-fj6ig 4 години тому

    മാതാവേ എൻേറ ഫിക്സ് അസുഖ൦ മാററി തരേണമേ ഇ൬് Bank ലെ കാരൃ൦ ശരിയാകി തരേണമേ മാതാവേ ഞങ്ങളെ മു൬ൂ പേരെയു൦ എല്ലാം പൈശാചിക ബന്ധനത്തിൽ
    നി൬് രക്ഷിക്കണമേ ക്ഷമിക്കുവാനുളള ശക്തി
    നൽകണമേ എനിയ്ക് ഒരു ജോലി ശരിയാകി തരേണമേ ഞങ്ങളുടെ മു൬ു പേരുടേയു൦ പനിയു൦ നീരിവീഴ്ചയു൦ മാററി തരേണമേ ഞങ്ങള് മു൬ു
    പേർകു൦ ആരോഗൃവു൦ ആയുസു൦ നൽകി അനുഗ്രഹിക്കേണമേ

  • @Sunijohn-bw6rv
    @Sunijohn-bw6rv 51 хвилина тому

    എന്റെ അമ്മ മാതാവേ എനിക്ക് ചെവി ക്കു വേതന യ ണ്. അമ്മ മാതാവേ

  • @themoviestudio3667
    @themoviestudio3667 4 години тому

    അമ്മേ എൻ്റെ നഷ്ടപ്പെട്ട ലിറ്റി എന്ന യുവതിയോട് എൻ്റെ അമ്മ അവളോട് വാങ്ങിച്ചു തരണേ അവളോട് ചോദിച്ചു മടുത്തു എൻ്റെ പരിശുദ്ധ അമ്മ അത് വാങ്ങിച്ചു തരണേ

  • @jaimolthomas7613
    @jaimolthomas7613 5 годин тому

    Ammae mathave njangalellaverum njanglude kudumbathe um parthana niyogangal samarpikunnu edpedaname anugrahikename🙏

  • @yamunarajan4499
    @yamunarajan4499 2 години тому

    അമ്മേ 🙏

  • @maryxavier-mr3lt
    @maryxavier-mr3lt 6 годин тому +1

    ഞങ്ങൾ ഉടമ്പടി ചെയ്തുപോന്നിട്ട് 2 മാസം അതിൽ ള്ളിൽ മനസ്സമാധാനവും ശാന്തതയും ഉണ്ടായി ഇനിയും ഞങ്ങൾക്കും അറിയാനുള്ള അനേകം കാര്യങ്ങളും ഉണ്ടാകുമെന്ന് വിശ്വസിക്കുന്നു