എല്ലാ വാതിലും അടഞ്ഞു പോയ നിനക്ക് മുന്നിൽ ഈ ആരാധനയിലൂടെ അമ്മ ഒരു നന്മയുടെ വാതിൽ തുറന്നു തരും

Поділитися
Вставка
  • Опубліковано 24 жов 2024

КОМЕНТАРІ • 137

  • @JayaPs-rm8bu
    @JayaPs-rm8bu 5 годин тому +2

    അമ്മേ പരിശുദ്ധ അമ്മേ എൻറെ കട ബാധ്യത മാറ്റി തരണമെ

  • @Sindhureghunath
    @Sindhureghunath 5 годин тому +2

    അമ്മേ മാതാവ് എന്റെ സങ്കടങ്ങൾ മാറ്റി തരണം🙏🙏🙏🙏🙏❤️🙏

  • @emmanuelgeorge8203
    @emmanuelgeorge8203 5 годин тому +2

    അമ്മേ മാതാവേ മക്കൾക്ക് പഠിക്കുവാൻ വേണ്ടി കൃപ ചൊരിയണമേ അവരെ നന്നായി പഠിച്ച് നല്ല മാർക്ക് വാങ്ങിക്കുവാൻ വേണ്ട കൃപ നൽകേണമേ

  • @DayalBabu-i4o
    @DayalBabu-i4o Годину тому +1

    Ente amme ente makkale kathu rekshikkaname

  • @JessyOommen-x2x
    @JessyOommen-x2x 25 хвилин тому

    അമ്മ മാതാവേ കടഭാരം മാറ്റിത്തരാണമേ amen

  • @RajuGopalanraju
    @RajuGopalanraju 28 хвилин тому

    അമ്മ മാതാവേ എന്റെ സങ്കടങ്ങൾ മാറ്റി തന്നു അനുഗ്രഹിക്കണമേ 🙏🙏🙏🌹🌹🌹❤️❤️❤️

  • @stephensimon5054
    @stephensimon5054 5 годин тому +4

    അമ്മേ മാതാവേ എന്റെ വിശ്വാസം വർധിപ്പിക്കണമേ 🙏🙏🙏🙏🙏🙏 ഹോളി സ്പിരിറ്റ്‌ 🙏🙏🙏🙏🙏✝️✝️✝️✝️

    • @Liz-z1s8s
      @Liz-z1s8s 3 години тому

      Molk release letter kitan prarthikane

  • @omanasatheesh7436
    @omanasatheesh7436 Годину тому

    എല്ലാ ബന്ധനങ്ങളിൽ നിന്നും ജഢികാസക്തികളിൽ നിന്നും ഞങ്ങളെയും എല്ലാ മക്കളെയും വിടുവികേണമേ...

  • @shylajoseph8270
    @shylajoseph8270 3 години тому +1

    അമ്മേ ആമേൻ 🙏🙏🙏

  • @AnnieJohn-e5d
    @AnnieJohn-e5d 3 години тому +1

    പരിശുദ്ധ അമ്മേ കൃപാസന മാതാവേ എന്റെ പരീക്ഷയിൽ എന്നെ സഹായിക്കേണമേ ഞങ്ങളുടെ കുഞ്ഞുങ്ങളെ നന്മയിൽ വളർത്തേണമേ ബുദ്ധിക്ക് പ്രകാശം കൊടുക്കേണമേ

  • @sumabinoy4001
    @sumabinoy4001 6 годин тому +1

    അമ്മേ മാതാവേ എന്റെ ആങ്ങളക്ക് നല്ല കച്ചവടം കിട്ടണേ ആമേൻ

  • @MolyAbraham-z8g
    @MolyAbraham-z8g 3 години тому

    അമ്മേ മാതാവേ എനിക്ക്വേണ്ടി മാധ്യസ്ഥം വഹിക്കേണമേ. യാഭാസ്സിനെ കാത്തുകൊള്ളേണമേ. 🙏🙏🙏🙏🙏🙏🙏

  • @PhilominaVincent-d8t
    @PhilominaVincent-d8t 3 години тому

    അമ്മേ സഞ്ചാരി മാതാവേ ഞങ്ങൾക്ക് വേണ്ടി മാദ്ധ്യസ്ഥം വഹിക്കണമേ ഞങ്ങളുടെ ഭവനത്തിൽ വന്ന് വസിക്കണമേ ആമേൻ

  • @ElammalElammal-m3h
    @ElammalElammal-m3h 6 годин тому

    Ente amme mathave engalai aasirvathithu en kudumbathil santhosamum samathanamum kitaikka varam tharumama amen hallelujah hallelujah 🙏🙏🙏🙏🙏🙏❤️♥️♥️❤️

  • @KuttiyammaVangad
    @KuttiyammaVangad 4 години тому

    അമ്മേ മാതാവേ എന്റെ കാലിന്റെ വേദനയും ഞരമ്പ് വലിച്ചിലും കുറയുന്നില്ല അമ്മേ എന്റെ അസുഖം കുറയുവാൻ അമ്മ എനിക്ക് വേണ്ടി പ്രാർത്ഥിക്കണമേ എന്നെ അനുഗ്രെഹികേണമേ അമ്മേ ആമേൻ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @Vasuki-s9v
    @Vasuki-s9v Годину тому

    അമ്മേ എന്റെ മകൾക്കു ഒരു ആപത്തും കൂടാതെ ഒരു കുഞ്ഞിനെ തരണേ അമ്മേ 🙏🙏🙏🙏🙏

  • @MarykuttySebastian-bq4gv
    @MarykuttySebastian-bq4gv 5 годин тому +4

    അമ്മെ മാതാവെ ഇനിയും കുപ്രസനത്തിൽ വരാനും ഉടമ്പടി പുതുക്കാനും എനിക്കു ക്യപതരണമെ അമ്മ നിറവേറ്റി തന്ന എല്ലാ അനുഗ്രഹങ്ങൾക്കും കോടാനുകോടി നന്ദി പറയുന്നു ഈശോയെ ആരാധന❤❤❤

  • @AmalaKk-ej5md
    @AmalaKk-ej5md 6 годин тому

    ❤ammachi eediasam anugrahicha nakki tharename amen amen amen❤amma

  • @ThagamFransis
    @ThagamFransis 46 хвилин тому

    അമ്മ മാതാവേ ഇന്ന് ജോലിയിൽ പ്രവേശിക്കുന്ന മകളെ അവിടുത്തെ തിരുസന്നിതി യിൽ തരുന്നു അനുഗ്രഹിക്കണമെ

  • @larshyastephen6015
    @larshyastephen6015 5 годин тому +3

    അമ്മ മാതാവേ കടബാധ്യതകൾ കൊണ്ടു വിഷമം അനുഭവിക്കുന്നു ഒരു വിടുതൽ തരേണമേ. അമ്മേ രക്ഷിക്കേണമേ

  • @sujiths6095
    @sujiths6095 Годину тому

    അമ്മേ എന്റെ മ, ്് ക്കളുടെകടങ്ള് തിറ്ത്ത്തരേണേമേ

  • @SouminiRatheesh
    @SouminiRatheesh 4 години тому

    അമ്മേ എന്റെ ഭർത്താവിന്റെ കാലിനു സർജറികൂടാതെ വേഗം സുഖപ്പെടണേ അമ്മേ 🙏ഞങളുടെ വീടുപണിഒരു തടസവും കൂടാതെ പെട്ടന്ന് പൂർത്തിയാവാൻ പരിശുദ്ധ അമ്മേ ഞങ്ങളെ സഹായിക്കണേ 🙏🙏

  • @sumabinoy4001
    @sumabinoy4001 6 годин тому +1

    അമ്മേ മാതാവേ എന്റെ മോന്റെ കല്യാണം തടസ്സങ്ങൾ കൂടാതെ നടത്തി തരണമേ ആമേൻ

  • @MolammaJoy-un5zu
    @MolammaJoy-un5zu 5 годин тому +2

    എന്റെ അമ്മ màതാ വേ എന്റെ ഭ ർ ത വി ന്റെ കണ്ണിന്റ രോഗം മാറ്റി തരണമേ 🙏

  • @skm1karthu676
    @skm1karthu676 Годину тому

    Amma mathave

  • @luzypa6466
    @luzypa6466 2 години тому

    Eashoye karunayayirikkaname
    Amme ente ashrayame

  • @prasannababu9447
    @prasannababu9447 Годину тому

    Amme mathave ninte kripakond ente rogam muzhuvanayi mattane

  • @beenayeldho6224
    @beenayeldho6224 5 годин тому +1

    അമ്മേ🙏🙏🙏

  • @PhilominaVincent-d8t
    @PhilominaVincent-d8t 3 години тому

    ആവേ ആവേ ആവേ മരിയ

  • @sunitha.praghavan4233
    @sunitha.praghavan4233 2 години тому

    Amen 🙏

  • @asha9016
    @asha9016 3 години тому

    Amme mathave ente kadabathyathakal theerthutharaname amme🙏🙏🙏

  • @vasanthasenan
    @vasanthasenan Годину тому

    മാതാവേ കാട്ടാക്കട തഹസിൽദാർ ഓഫീസറെ അമ്മയുടെ കരങ്ങളിൽ ഏൽപ്പിക്കുന്നു എന്റെ ലാറ്റിൻ കത്തോലി സർട്ടിഫിക്കറ്റ് തന്ന് അനുഗ്രഹിക്കണമെന്ന് അമ്മയോട് പ്രാർത്ഥിക്കുന്നു ഇദ്ദേഹം എന്റെ സർട്ടിഫിക്കറ്റ് പിടിച്ചു വച്ചിരിക്കുന്ന അമ്മേ വച്ചിരിക്കുന്നു അമ്മേ സഞ്ചാരിമാതാവേ അങ്ങ് എന്റെ കാര്യത്തിനുവേണ്ടി ഇടപെടണമേ

  • @JayaBiju-qj9wi
    @JayaBiju-qj9wi 5 годин тому

    Kripasana Mathavu molku kuttiyirikanam mathave esopa 🙏🙏🙏

  • @DayalBabu-i4o
    @DayalBabu-i4o Годину тому

    Praise the lord

  • @MariammaJohn-r9w
    @MariammaJohn-r9w Годину тому

    അമ്മേ മാതാവേ എന്റെ മക്കളുടെ പഠനങ്ങൾ അനുഗ്രഹിക്കണമേ മാതാവേ രോഗികൾ മാറ്റി താരാണമേ മാതാവേ🙏 എനിക്ക് വിദേശയ്ക്ക പോകുന്നവൻ വീട്ടു ജോലി ചെയ്യുന്നവൻ മാതാവേ സാധിച്ചു താരാണമോ മാതാവേ🙏 അമ്മയുടെ രോഗികൾ മാറ്റി താരാണമേ മാതാവേ🙏 ആങ്ങളുടെജീവിതലേക്ക് നല്ല ഒരു ജീവിതം പങ്കാളിതാരാണമേ മാതാവേ🙏 ഞങ്ങളുടെ കൈയിൽ നിന്നു ഒരു സ്വർണ്ണം മാലനാടപ്പെടും പോയി അതെ ഞങ്ങൾക്ക്കാണിച്ചു താരാണമേ മാതാവേ🙏 ആമേൻ ആമേൻ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @AppuJonadh
    @AppuJonadh 3 години тому

    Ammemathave kreupasana presadavara mathave sarahyude vivaha thadassum mattename anugrhikkename parishuddanmavil nirackename amen

  • @ElammalElammal-m3h
    @ElammalElammal-m3h 6 годин тому

    Ean maganuku nalla arivum nalla palakamum entha noyim illamalum irukkavum neenda aayilaium kodukkanume amen hallelujah hallelujah hallelujah 🙏❤️❤️♥️♥️♥️♥️

  • @VargheseK.s-x6w
    @VargheseK.s-x6w 5 годин тому

    Amma mathave ellareyum angayude kaikalil ettedth anugrahikkaname ammee 🥰😘

  • @simimathew7915
    @simimathew7915 2 години тому

    അമ്മേ മാതാവേ മക്കളുടെ പഠന തടസ്സം മാറണമെ ഞങ്ങൾ മേടിച്ച വാഹനം ഞങ്ങളുടെ അനുഗ്രഹത്തിന് ആകണമെ അമ്മേ പരിശുദ്ധ) ത്മാവിനാൽ നിറയ്ക്കണമെ

  • @UnnikrishnanKS-u4q
    @UnnikrishnanKS-u4q 5 годин тому +1

    Amme

  • @muthukrishnan8369
    @muthukrishnan8369 2 години тому

    🙏🙏🙏🙏🙏Amen

  • @prasannashynibhavan4771
    @prasannashynibhavan4771 3 години тому

    ഈശോ... അവിടെത്തേ കരങ്ങളിൽ എന്നെ സമർപ്പിക്കുന്നു❤️❤️❤️

  • @sindhuks9773
    @sindhuks9773 4 години тому

    ente monte kadayil innu ammayude sannidhyam undakane amme albhutham kanikane amme

  • @sudhakumarif
    @sudhakumarif Годину тому

    Ammemathave.entemakkalkk.kunjjungale.thannanugrahickaname

  • @vavachii7204
    @vavachii7204 3 години тому

    Amme madhave ente papangal ennodu shemich enney anugrehikenamey...

  • @RosemerryAlex
    @RosemerryAlex 3 години тому +4

    കൃപാസനം മാതാവേ ഇന്ന് ഒക്ടോബർ 25 എന്റെ മകന്റെ കേസ് ആണ് അമ്മേ അമ്മാവന്റെ കൂടെ ചെന്ന് ആ കേസിൽ നിന്ന് പൂർണ്ണ നീതി നൽകാൻ അനുഗ്രഹിക്കണമേ അമ്മേ ഈ ഒക്ടോബർ 30 ആം തീയതി ഞാൻ കടം മേടിച്ച പൈസ കൊടുക്കണം മമ്മി, അല്ലെങ്കിൽ വല്ലാത്ത പ്രശ്നമാകും എങ്ങനെ തീർക്കും എനിക്കറിയില്ല അമ്മേ അമ്മാതിനുള്ള വഴി കാണിച്ചു തരണേ അമ്മേ 😭😭😭😭😭🙏🙏🙏🙏🙏

  • @geethaanilkumar6440
    @geethaanilkumar6440 5 годин тому +1

    Amen

  • @SisilyMathew-n8b
    @SisilyMathew-n8b 6 годин тому

    അമ്മേ, പരിശുദ്ധ അമ്മേ,എന്റെ വളർത്തു നായയുടെ ആക്രമണ സ്വഭാവം മാറ്റിത്തരാണമേ.

  • @ArjunManoj-ui3qq
    @ArjunManoj-ui3qq Годину тому

    അമ്മേ എന്റെ വീട് ജപ്തിയിൽ നിന്ന് ഒഴുവാക്കി തരേണ

  • @simonabraham9645
    @simonabraham9645 Годину тому

    Amme mathave ente unniyude shramangale sabhalamakkename kadabharam neekkikalayename anugrahikename 💔💔🥲🥲✝️✝️🙏🙏🙏🌷🌷

  • @smithasudhakaran3207
    @smithasudhakaran3207 28 хвилин тому

    Amme enne ella apamanangalil ninnum rakshikkane

  • @SisilyMathew-n8b
    @SisilyMathew-n8b 6 годин тому +7

    അമ്മേ, കൃപാസനം മാതാവേ, ഉടമ്പടിഎടുത്ത എന്റെ കുടുംബത്തെ അനുഗ്രഹിക്കേണമേ.

  • @sudhakumarif
    @sudhakumarif Годину тому

    A
    M

  • @abhimanyuks795
    @abhimanyuks795 42 хвилини тому

    Amma kathholane

  • @LathaThomas-bc6um
    @LathaThomas-bc6um 4 години тому

    അമ്മ മാതാവ് എന്റെ വയർ വേദന മാറ്റി എന്ന് അനുഗ്രഹികണമേ 🙏🙏🙏

  • @ShylajaO-fp2pc
    @ShylajaO-fp2pc 2 години тому

    ഞാൻ 100% അമ്മയിൽ വിശ്വസിയ്ക്കുന്നു. അമ്മയുടെ അനുഗ്രഹത്താൽ എന്റെ ഭർത്താവിന് ജീവൻ തിരിച്ചുകിട്ടി. എന്റെ മോന് ഏറ്റവും നല്ലൊരു ജോലിയും ജീവിതവും അവന്റെ മനസ്സിൽ സമാധാനവും കിട്ടാൻ ഞാൻ അമ്മയോട് കണ്ണീരോടെ അപേക്ഷിക്കുന്നു. നന്മ നിറഞ്ഞ അമ്മ എന്റെ പ്രാർത്ഥന കേൾക്കും 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @Radhikaradhika-e9f
    @Radhikaradhika-e9f 6 годин тому

    ❤❤❤❤❤❤❤❤Radhika🙏🏿🙏🏿🙏🏿

  • @RenitaKj-lu9ne
    @RenitaKj-lu9ne 14 годин тому

    Eshuve sthothram Eshuve aradhana nanni aleluya amen Ishoye ende madave nyan pabiyan enne angeyode karagalil samarpikunnu kopathe mati tharaneme madave amen

  • @manimolunnikrishnan9119
    @manimolunnikrishnan9119 2 години тому

    എന്റെ പാപ്പയെ കാക്കണേ 🙏

  • @VidhyavishnuVishnu
    @VidhyavishnuVishnu 5 годин тому

    Amme ente rishuddha

  • @AppuJonadh
    @AppuJonadh 3 години тому

    Ammemathave kreupasana presadavara mathave susanneye samarppikkunnu parishudda nmaval nirackename papabodhavum paschathapavum manasandarvum nalkename vazhithettiya geevithathil ninnum rekshikkename amen

  • @sindhuks9773
    @sindhuks9773 4 години тому

    yesuve ente mone nee anugrahikane avante kadayil ninte sannidhyam kanikunna adayalam kanikane amme anugrahikane ammeee

  • @sindhuks9773
    @sindhuks9773 5 годин тому

    ente amme ente mone salyapedyuthunna vyakthikale thiruthane amme ente monte koode aooozhum undakane ammee

  • @valsageorge8788
    @valsageorge8788 3 години тому

    മാതാവേ തന്നുകൊണ്ടിരിക്കുന്ന എല്ലാം അനുഗ്രഹത്തിനും നന്ദി. കുഞ്ഞിന്റെ വിസ തടസങ്ങൾ മാറ്റി ഡിസംബർ30നു എടുത്തിരിക്കുന്ന ടിക്കറ്ക്ടന് തടസം വരുത്തല്ലേ. അനുഗ്രഹിക്കേണമേ. മകൾക് oet, കുഞ്ഞിനേയും കൊടുത്തുഅനുഗ്രഹിക്കേണമേ. അനുജത്തിയുടെ പുരപ്പപണി, മകന്റെ കല്യാണം താമസിയാതെ നടത്തിതന്നു അനുഗ്രഹിച്ചാലും ❤❤❤❤❤.. കുഞ്ഞുങ്ങളുടെ മാമോദിസ തടസങ്ങൾ മാറ്റിത്തരേണമേ ❤❤

  • @sinireji4070
    @sinireji4070 2 години тому

    അമ്മേ എന്റെ മകന് ഇന്ന് ഓഫിസിൽ ഒരു പാട് പ്രശ്നങ്ങളണ്ട് എല്ലാം ശരിയാക്കി കൊടുക്കണമ

  • @MaluzBijoy
    @MaluzBijoy Годину тому

    അമ്മേ മാതാവേ എന്റെ ഭർത്താവിനും അദ്ദേഹത്തിന്റെ കൂടെ ഉള്ളവർക്കും എത്രയും പെട്ടന്ന് ഇപ്പോൾ നടക്കുന്ന കേസിൽ നിന്നും ജാമ്യം കിട്ടി തിരിച്ചു നാട്ടിൽ എത്താൻ സഹായിക്കണേ മാതാവേ ജാമ്യത്തിന് തടസ്സമായി നിൽക്കുന്ന കാര്യങ്ങൾ അമ്മ മാതാവ് മാറ്റികൊടുത്തു എത്രയും പെട്ടന്ന് ജാമ്യം കിട്ടി നാട്ടിൽ എത്താൻ പറ്റാണെ മാതാവേ 🙏

  • @SreelekshmiSree-f1q
    @SreelekshmiSree-f1q 2 години тому

    യേശുവേ നമുക്ക് ഭവനം മാർഗം കാണിച്ചു തന്ന പരിശുദ്ധ നിങ്ങളുടെ അപേക്ഷകൾ കേൾക്കേണമേ പ്രിയപുത്രനോട് അപേക്ഷ മധ്യസ്ഥം വയ്ക്കണമേ എനിക്ക് നല്ലൊരു ഭാവന മാർഗം കാണിച്ചെ തന്നെ പാപിയായ മകളുടെ അപേക്ഷ കേൾക്കേണമേ യാചനക🙏🙏🙏 കാരുണ്യം ചൊരിയേണമേ 🙏🙏🙏🙏

  • @alicebesra6005
    @alicebesra6005 5 годин тому

    Thank you father for today's new day. Thank you people for taking part in this worship. Thank you Lord, may today's completion be due to your blessings. Amen Amen 🙏🙏🙏🙏🙏

  • @sindhuks9773
    @sindhuks9773 4 години тому

    amme ente monu joli undakane amme

  • @anithaajayan6458
    @anithaajayan6458 5 годин тому

    അമ്മേ ഇന്ത്ഥിരമ്മയുടെ കാല് പെട്ടന്ന് സുഖപ്പെടനെ അമ്മേ വീട് വിട്ടുപോയ സായൂജ് എന്ന മകൻ പെട്ടന്ന് തിരിച്ചുവരനെ അമ്മേ അവന്റ അമ്മയുടെ മാനസികാവസ്ഥ അവൻ മനസിലാകാത്തതെന്താമ്മേ 🙏🏻🙏🏻🙏🏻അവൻ ഇന്ന് 12മണിക്ക് മുൻപ് അവൻ അവന്റ അമ്മയുടെ അടുത്ത് വന്നു ചെയ്ത തെറ്റിന് മാപ്പ് ചോദിക്കണം അമ്മേ 🙏🏻🙏🏻🙏🏻🙏🏻

  • @ebeenaelbin9886
    @ebeenaelbin9886 Годину тому

    മാതാവേ എനിക്കൊരു സ്ഥിരം ഡ്യൂട്ടികിട്ടണേ. ഞങ്ങളുടെ വിസ ഇതുവരെ അടിച്ചിട്ടില്ല മാതാവേ ഒരു തടസ്സം കൂടാതെ അത് അടിച്ചു കിട്ടണേ 🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @DilshaE-j5r
    @DilshaE-j5r 5 годин тому

    Kudumbathil.anugraham.tharaname

  • @prasannababu9447
    @prasannababu9447 Годину тому

    Mathave 25 december akumbozhekkum ente veedinte pani poorthiyakki tharane mathave ninte kripa ennil undakane ammayude karam ennil thazhukane

  • @annemelawrence6381
    @annemelawrence6381 3 години тому

    Amen Jesus kreup miracle prayer Amma Mary Jesus me Sheeja Johnson family vacation full make health care good give amma Jesus name 🙏 amen 🙏 amen 🙏

  • @ShajiHameed-oy6pn
    @ShajiHameed-oy6pn 3 години тому

    🙏🙏🙏🙏🙏🙏❤❤❤❤❤❤

  • @AjithaK-rf4fg
    @AjithaK-rf4fg 5 годин тому +3

    ആരാധികുന്നേ. ഞാങ്ങൾ ആരാധിക്കുന്നേ. ആരധിക്കുമ്പോൾ നന്മം പൂജിതമാക്കുന്നു
    ആരാധന. ആരാധന. ആരാധന

  • @Holyspirit9024
    @Holyspirit9024 Годину тому

    Praise the lord🙏❤️🙏❤️

  • @sonyjohn7097
    @sonyjohn7097 3 години тому

    Ente eshoye ente parishudha amme ente joliyile avasthaa avidunnu ariyunnuddllo enne anugrahikkaname ennu nannayi bill adikkuvan enne sahaikkaname amen

  • @PrabhaThomas-ex5lv
    @PrabhaThomas-ex5lv Годину тому

    🌹🌹🌹🌹🌹

  • @deepthyjoseph9428
    @deepthyjoseph9428 Годину тому

    മാതാവേ നീറുന്ന കുടുംബജീവിതത്തിൽ എന്നെ തനിച്ചാക്കല്ല് അമ്മ മാതാവിന്റെ കൂടെ ഉണ്ടാകണമെന്ന് അമ്മയോട് ഞാൻ യാചിക്കുന്ന മാതാവ്

  • @sindhuks9773
    @sindhuks9773 5 годин тому

    ente montekoode eppozhum undakane amme avante sannkadangale mattane amme amme avante prasnangale tthiirkane amme

  • @mercythomas9776
    @mercythomas9776 6 годин тому +1

    Amma mathava nagaluda veedint kadupadukal theerkan sadikanama

  • @VidhyavishnuVishnu
    @VidhyavishnuVishnu 5 годин тому

    Amme ente parishuddha amme. Ennu njan vedanikkunna alla jeevitha preshnaggalil ninnum amma enikk udanadi oru pariharam kantethi tharename ente amma mathave. Ente shatrukkal enne orupadu vishama peduthunnu. Amma thanne avarkk oru marupadi kodukkanam.❤❤❤❤❤❤❤❤❤❤🙏🙏🙏🙏🙏🙏🙏😢😢😢😢😢😢😢😢Amen maria.

  • @echukutyy
    @echukutyy 4 години тому

    🙏🏻

  • @Kallimamma
    @Kallimamma 43 хвилини тому

    Mathave nde molkku jobinu nalla thunaye kane

  • @MollyChacko-o9c
    @MollyChacko-o9c Годину тому

    Ente mathave ente joliyude karyathil theerumanam akkane ...enikkath lebhikkkaname

  • @leninalaka851
    @leninalaka851 6 годин тому

    Amma madave ente echo November 1 katholanam amen

  • @richymathew2410
    @richymathew2410 5 годин тому

    Ammamathave ente parishudha amme njangalude ee bhavanathil santhoshavum samadhanavum kudumba samadhanam nalki njangale anugrahikaname njangalude ee bhavanathil kudumba samadhanam illa amme njangalude kudumba samadhanam illathakunna ella chidra shakthikale nirveeryamakaname ennu prarthikunnu ronymon njangalude ee bhavanathil njangal ellavarodum snehathodum santhoshathodum perumaraname ennu prarthikunnu amen 🙏

  • @DilshaE-j5r
    @DilshaE-j5r 5 годин тому

    Amme.mathave.ante.ammaye.ayunettu.nadathipikkaname

  • @ElammalElammal-m3h
    @ElammalElammal-m3h 6 годин тому

    Ean husband engalai thedi varanume nangal santhosamaga irukkanume udanpadi mathave engalugaha un thirukumarane vendi kollum amen hallelujah 🙏❤️♥️❤️♥️♥️

  • @AshaKdl
    @AshaKdl 5 годин тому

    Maathavea anta kadamtheerkkanulla vazhi thirak maathavea

  • @sumavarghese205
    @sumavarghese205 5 годин тому

    Parusudda ammae Kripasanam Mathave Ante Sankadagal Yellam Ariunnundallo Ammae Gangalkku Vendi Apekshikkename Ammae Amen Sthotharam Hallelujah Amen Sthotharam Karthave Amen 🙏 Kripasanam Mathave Aviduthe Thriru Snnidhiyl Waruvan Gangalkku Vaziorikki Tharaname Ammae Amen 🙏 Kripasanam Mathave Ante Molude Vishamagal Matti Tharaname Ammae Amen please pray for my Family Amen Hallelujah Sthotharam Karthave Amen 🙏🙏

  • @sumajoy6279
    @sumajoy6279 5 годин тому

    Ammeparisutha amme njagalude makanate ella presamaglumatti avane nalla makanaye avane ammayude prathishikaranathinte sashiyakuvan kaniyanama Ammen

  • @TreesaTreesa-y7o
    @TreesaTreesa-y7o 13 годин тому

    Amme oru santhoshavartthayinde sahodaranum familiyum bendacosil ayirunnu ennu muthal visesapramanam cholluvan thudanji thamasitathe ammayilulla vis2savum etedukkuvan sahayikename njanji ammeeeee❤❤❤❤❤❤❤❤❤❤

  • @ambilirajuambiliraju
    @ambilirajuambiliraju 5 годин тому +4

    അമ്മ എൻ്റെ കടബാധ്യതകൾ തീരാ നൊരു മാർഗം തരണമേ എൻ്റെ ഭർത്താവിൻ്റെ ജോലി എത്രയും പെട്ടെതിരികെ കിട്ടണമേ മാതാവേ എൻ്റെ ആലപുഴ ജില്ലയിലെ School assistant ജോലി കിട്ടണം എൻ്റെ അനിയുടെ കടബാധ്യതീർക്കാൻ വഴി തരണമേകുട്ടികൾക്ക് പഠിക്കാനും നല്ല സ്വഭാവമായിരിക്കാൻ അമ്മയുട സാ ണിധ്യം കണ മേ ആങ്ങളയുടെ കുടി മാറണമേ അവരുടെ കുട്ടികളുടെ സ്വഭാവവും പഠിക്കാനും കഴിവുകൊടുക്കണമേ എന്നിക്ക് | 7 വർഷം കഴിഞ്ഞ് കല്യാണം കഴിഞ്ഞിട്ട - എന്നിക്ക് കുട്ടികൾ ഇല്ല അമ്മ അവിടുന്ന് ഒരു സന്താനമുണ്ടാകാനുള്ള ഭാഗ്യം തരണമേ ആമേ❤

    • @lethajohn9303
      @lethajohn9303 4 години тому

      അമ്മേ എന്റെ നിയോഗം നടത്തിത്തന്ന് അനുഗ്രഹിക്കണേ ആമേൻ 🙏🙏🙏🙏🙏

  • @PrabhaThomas-ex5lv
    @PrabhaThomas-ex5lv Годину тому

    🙏🌹💐🌷🙏🌺🙏🌻🙏🌸🙏🌻🙏

  • @vinojvs7427
    @vinojvs7427 5 годин тому

    Yeshuve.Ennil.Karuna.Thonnane.❤❤😂❤🙏🙏🙏

  • @PrabhaThomas-ex5lv
    @PrabhaThomas-ex5lv Годину тому

    🙏🌻🌸🌺🌷💐🌹🏵️🌼🙏

  • @SuranA-v2d
    @SuranA-v2d Годину тому

    karthave
    enikku
    joliyil
    puthiya
    vazhikalum
    vadhilukalum
    thurannu
    nalkaname
    karthave

  • @marygeorge4976
    @marygeorge4976 3 години тому

    Amma Please Marumahana Kodial Ninum vali al Ninum Rashia peduthana Kriphachorina Please