മമ്മൂട്ടിക്ക് കിട്ടിയ എട്ടിന്റെ പണി | Puthan panam | mammooka | Abaam N'joy

Поділитися
Вставка
  • Опубліковано 29 кві 2020
  • #PuthanPanam is a 2017 Indian Malayalam film written, directed by Ranjith & Produced by Abraham Mathew in the banner of Abaam Movies, based on the issue of black money and demonetization. It stars Mammootty, Baiju, Mamukkoya, Hareesh Perumanna, Nirmal Palazhi and Swaraj Gramika in prominent roles.
    The film follows the series of incidents that happened in Mangalore-based underworld don Nithyananda Shenoy (Mammootty)'s life, following the announcement of the 2016 Indian banknote demonetization on 8 November. Mammootty speaks Kasargode dialects in the movie. The film was released on 12 April 2017
    #mammookka
  • Фільми й анімація

КОМЕНТАРІ • 436

  • @TheRash_vlogs
    @TheRash_vlogs 3 роки тому +265

    നല്ലൊരു തിരക്കഥയുടെ അഭാവവും ആവശ്യമില്ലാത്ത കഥാപാത്രങ്ങളും കാരണം നിറം മങ്ങിപ്പോയ സിനിമ പക്ഷെ
    മമ്മൂക്ക അടിപൊളി കഥാപാത്രത്തോട് നീതി പുലർത്തിയ പ്രകടനം

  • @memorylane7877
    @memorylane7877 3 роки тому +461

    നല്ല തീപ്പൊരി ഐറ്റത്തെ സൃഷ്ടിച്ചതും രഞ്ജിത്ത്. കൊണ്ടുപോയി വെള്ളത്തിൽ ഇട്ടതും രഞ്ജിത്ത്.
    മമ്മൂക്ക തകർത്തു!! 🔥

    • @shajins7273
      @shajins7273 3 роки тому +23

      പുത്തൻ പണം എന്ന സിനിമയുടെ പകുതി വരെ രഞ്ജിത്തിന്റെ ഒരു സിനിമയും വരില്ല എന്നാണ് സാധാരണക്കാരനായ സിനിമാപ്രേമി എന്ന നിലയിൽ എന്റെ എളിയ ഒരു അഭിപ്രായം. എന്തിന് ദേവാസുരത്തിലെ നീലകണ്ഠൻ പോലും. നിലകണ്ഠനെ ഒട്ടും വില കുറച്ചു കാണുന്നില്ല പക്ഷേ പകുതിക്ക് ശേഷം........, ഞാൻ എന്ന് പറയുന്ന സാധാരണ പ്രേക്ഷകൻ പറയുന്നു ' പ്രത്യേകിച്ച് രൻജിത്ത് എന്ന സംവിധായകന്റെ Drama എന്ന ഫിലിമിന്റെ കുറച്ചു ഭാഗങ്ങൾ കാണാൻ സാധിച്ചതിന്റെ പേരിൽ പറയുന്നു. താങ്കൾ മമ്മൂക്ക യെ ദയവ് ചെയ്തു വെറുതെ വിടണം''.താങ്കൾക്ക് താങ്കളുടെ ഇപ്പോഴത്തെ വിവരമില്ലായ്മ കാണിക്കാൻ വേറെ നടൻമാരെ കിട്ടും ,മമ്മൂക്ക യെ വെറുതെ വിട്

    • @rtms9092
      @rtms9092 2 роки тому +9

      Even I am a Kannada Shenoy. Mammooty's acting performance was amazing

    • @sammathew81
      @sammathew81 2 роки тому +2

      Best comment here.. Ranjith always brings about beautiful premises then he destroys it.. Examples are puthan Panam, kadal kadannu mathukkuty, chandrolsavam

    • @v4victory546
      @v4victory546 2 роки тому +6

      Nithyanandha shenai പൊളിച്ചടുക്കി

  • @ashikhaidross6162
    @ashikhaidross6162 3 роки тому +91

    കാസർകോടൻ സ്ലാങ് പൊളിച്ചു.... അത് മൂപരുടെ ഒരു കഴിവ് തന്നെയാണ്.. കമ്മത് & കമ്മത് ഇലും കൊങ്ങിണി ഭാഷ നന്നായി പറയുന്നുണ്ട്.... 😍😍

  • @MrArjunsv
    @MrArjunsv 3 роки тому +108

    ഈ കഥാപാത്രത്തിനെ വച്ച് മറ്റൊരു പടം ചെയ്യണം.🥰😍😍🙏

  • @AshiqueAsh
    @AshiqueAsh 3 роки тому +45

    കിടിലം bgm കിഡിലം 🅡🅞🅛 മമ്മുക്ക ആ പയ്യനെ ഇട്ട്‌ ന്നഷിപ്പിചു 😔

    • @razz-2977
      @razz-2977 3 роки тому +3

      Mammmooka allallo thirakkadha അല്ലെ കൊളമാക്കിയേ aa ചെറുക്കൻ 😐

  • @ISMAIL-xh1yx
    @ISMAIL-xh1yx 4 роки тому +459

    ഇതിന്റെ രണ്ടാം ഭാഗം വരണം ഒരു ശക്തമായ തിരക്കഥയിലൂടെ 🔥🔥
    മമ്മൂക്ക 🥰🥰🥳🥳

    • @fasilfasil3832
      @fasilfasil3832 4 роки тому +30

      Cherukkan venda

    • @newhope4266
      @newhope4266 4 роки тому +1

      @@fasilfasil3832 ha ha

    • @ISMAIL-xh1yx
      @ISMAIL-xh1yx 4 роки тому +14

      Fasil Fasil ചെറുക്കനെ എടുത്ത് തോട്ടില് കളയണം

    • @shajikuttan2937
      @shajikuttan2937 4 роки тому +4

      കോപ്പ്

    • @Ajithkumar-vf4yg
      @Ajithkumar-vf4yg 4 роки тому +1

      ranjith chathikum

  • @abhijithmk698
    @abhijithmk698 3 роки тому +86

    മമ്മൂക്കയുടെ ശക്തമായ കഥാപാത്രങ്ങളിൽ ഒന്ന്

  • @raieskp2595
    @raieskp2595 4 роки тому +347

    സായികുമാർ മരിക്കുന്നത് വരെ എത്ര നല്ല സൂപ്പർ പടമാണ്

  • @jayasheelanmelath8398
    @jayasheelanmelath8398 3 роки тому +253

    Mammookka dialogue presentation excellent 👌👌👌👌👌👌

    • @Vishu95100
      @Vishu95100 3 роки тому +8

      അത് അല്ലെങ്കിലും സൂപ്പറല്ലേ.

    • @akhilbabu1608
      @akhilbabu1608 3 роки тому +1

      @@Vishu95100 fyfý4

  • @arunkumar.v.varunkumar367
    @arunkumar.v.varunkumar367 3 роки тому +687

    കാസ്രോട്ടെ ഭാഷ മമ്മൂക്ക പൊളിച്ചു... 👌👌👌👌👌അല്ലെങ്കിലും ഭാഷ ആൾടെ മെയിൻ ആണ്... ഏത് നാട്ടിലെ സ്ലാങ്ങും ആള് സെറ്റ് ആണ്... ✌️✌️

    • @shinto_297
      @shinto_297 3 роки тому +31

      Njn Oru lalettan fan ahnu.. bro ah parenje pwlii . Malayali da 💕

    • @cedarhash
      @cedarhash 3 роки тому +8

      Lalattente pole malayalam bhasha ethu slangum kaykaryam cheyyan lokathil aarumila

    • @girishkg4268
      @girishkg4268 3 роки тому +29

      @@cedarhash 😂

    • @Athulsudarsanan
      @Athulsudarsanan 2 роки тому +17

      @@cedarhash 🙄🤣

    • @BOSS-zj2do
      @BOSS-zj2do 2 роки тому +16

      @@cedarhash uvva uvvey... 😆😆😂🤣

  • @suhailsha7558
    @suhailsha7558 3 роки тому +66

    5:14 mint dialogue mass

  • @fayiz4342
    @fayiz4342 Рік тому +26

    അല്ല നീ എന്ത് ബിജാരിച്ന് കുമ്പളകാരൻ നിത്യന്ത ഷേനായി വെറും ബെഗ്ടനാണെന്ന 🔥🔥

  • @dramirhussainsb986
    @dramirhussainsb986 8 місяців тому +8

    That voice modulation..❤❤ Amazing Actor..!

  • @anasabdulnizar1129
    @anasabdulnizar1129 Рік тому +9

    എന്റെ മോനെ ഇങ്ങേരുടെ voice 🔥🔥🔥🔥🔥🔥

  • @Max-dy4nh
    @Max-dy4nh 3 роки тому +31

    3:21 കാസർഗോഡുകാർ കോരിത്തരിച്ച നിമിഷങ്ങൾ...!!😍😍😍😍😍😍

  • @abijithkjacob6230
    @abijithkjacob6230 3 роки тому +120

    No one in the world can act like this.... MAMMOOTY Performance 1000%%%

    • @mdeyanandan2621
      @mdeyanandan2621 Рік тому +1

      പറഞ്ഞത് ശരിയാണ്. ഇത്പോലെ അഭിനയിക്കാൻ പറ്റുക ഇല്ല

    • @MRDEVIL-dp9yc
      @MRDEVIL-dp9yc Рік тому +1

      എന്നിട്ട് എന്നിട്ടെന്നിട്ട് 😂😂😂

    • @rakeshkrishna4661
      @rakeshkrishna4661 9 місяців тому

      ​@@MRDEVIL-dp9ycithupoley njangara basha chollaan kayyelaa .... mammooty ussaaaranu....

  • @MuhammedSalim
    @MuhammedSalim 2 роки тому +11

    4:35🔥🔥🔥
    ഇപ്പൊ കയ്യിൽ തടഞ്ഞത് അവിടെ വെക്ക്

  • @movi-e6430
    @movi-e6430 2 роки тому +44

    എന്തൊരു ലുക്ക്‌ ആടോ..... പ്രായം റിവേഴ്സ് ഗിയറിൽ ആണ് ഈ മനുഷ്യന്റെ കാര്യത്തിൽ...... കാസർഗോഡ് നിത്യാനന്ദഷേണായ്🔥🔥

    • @aragorn5550
      @aragorn5550 Рік тому +1

      ശരിയാ, പണ്ടു മുതലേ പുള്ളിയെ കണ്ടാല്‍ 45 50 വയസുകാരനായിട്ടേ തോന്നു...

    • @rajamani-qt9le
      @rajamani-qt9le Рік тому

      😂

  • @Jamy4ya
    @Jamy4ya 10 місяців тому +6

    I dont care if this movie was a box office hit. In my book its Superb. Mammoty An Outstanding actor. ❤

  • @ISMAIL-xh1yx
    @ISMAIL-xh1yx 4 роки тому +77

    5:46 MAMMOOKA REACTOION 🙌🙌😱
    Mega 💫

  • @shameerbabu3375
    @shameerbabu3375 2 роки тому +15

    ഇത് ഒരു അദ്ഭുത നടൻ തന്നെ. മലയാളത്തിന്റെ പുണ്യം

  • @abijithkjacob6230
    @abijithkjacob6230 2 роки тому +14

    Mammookaa dialogue and bashaa❤️❤️❤️❤️❤️

  • @shacholayil6376
    @shacholayil6376 2 роки тому +37

    ആദ്യ പകുതി അടിപൊളിയായിരുന്നു സൂപ്പറായിരുന്നു രണ്ടാം പകുതിയിൽ ഡയറക്ടർ സിഗരറ്റു മാറി കഞ്ചാവ് വലിച്ചു പോയി 🤣🤣

    • @SabuXL
      @SabuXL 2 роки тому +1

      🤣 അത് കലക്കി ട്ടാ ഗഡ്യേ 😎

    • @kevinharris9371
      @kevinharris9371 Рік тому

      @@SabuXL Hi Changathi 😊

    • @SabuXL
      @SabuXL Рік тому

      @@kevinharris9371 🤔🤗🤝

    • @kevinharris9371
      @kevinharris9371 Рік тому

      @@SabuXL Sugamano changathi? Ningalude pala commentukalum kandittund. Atha oru reply ittath 😊

  • @arcee6c
    @arcee6c 4 роки тому +83

    കിടിലൻ കഥാപാത്രം ആയിരുന്നു ... രഞ്ജിത്ത് കൊണ്ടുകളഞ്ഞു😣😣

  • @Vishu95100
    @Vishu95100 3 роки тому +27

    7:39-പി. ബാലചന്ദ്രൻ സാറിന് ആദരാഞ്ജലികൾ..

  • @afsalsamad6817
    @afsalsamad6817 Рік тому +6

    Mamooka reaction during gun shot 🔥🔥🔥🔥

  • @Sebimixing
    @Sebimixing Рік тому +45

    ഈ മനുഷ്യൻ ഒരു ജിന്ന് ആണ് cinema industry ഇൽ ഇത്രെയും voice modulation ഉള്ള ഒരു നടൻ ഇല്ല #മമ്മൂക്ക LEGEND 🔥🔥🔥

    • @mishal1333
      @mishal1333 Рік тому +1

      Ever seen brando, and who played baldwin 4 in kingdom of. Heaven. Don't know why mohanlal and mammotty is being worshipped

    • @iammee947
      @iammee947 Рік тому +1

      Indian cinima anenkil ok... The world is bigger than kerala 😂

    • @iammee947
      @iammee947 Рік тому

      @@mishal1333 mohanlal is from another planet (the old mohanla)l but the newer version is " superstar" we can't see the actor

    • @Sebimixing
      @Sebimixing Рік тому

      @@iammee947 voice modulation 🤙

    • @vlogs-hk7ux
      @vlogs-hk7ux Рік тому

      World🤣🤭🤭🤣🤣🤣🤣

  • @shanilsn8353
    @shanilsn8353 Рік тому +7

    00:30 മമ്മൂക്ക എൻട്രി!! With Adaar BGM 💥💥💥

  • @user-ob4io6bk8v
    @user-ob4io6bk8v Рік тому +6

    OMG, what a performance by Mr Mammooty sir , and gang🙏🙏🙏🙏🙏🙏🙏🙏🌹🌹

  • @ljvlog369
    @ljvlog369 3 роки тому +18

    മമ്മൂക്ക സൂപ്പർ

  • @thanveerahamed270
    @thanveerahamed270 2 роки тому +17

    5:14 🔥🔥🔥

  • @snehakrishnankutty1660
    @snehakrishnankutty1660 3 роки тому +26

    ഇക്കാ സൌണ്ട് bass

  • @sreerock4661
    @sreerock4661 2 роки тому +7

    Mamooty oru rekshayilla💥🔥🔥🔥🔥🔥❤️❤️🔥🔥❤️❤️🔥❤️🔥

    • @AbaamNJoy
      @AbaamNJoy  2 роки тому

      🔥🔥🔥🔥🔥❤️

  • @sumeshpai6559
    @sumeshpai6559 Рік тому +5

    ഭാഷ പൊളി ഇക്ക 🤩🤩🤩🤩🤩

  • @jereenajustin1447
    @jereenajustin1447 Рік тому +7

    ഏതു ഭാഷയും മമ്മൂക്കയ്ക്ക് വഴങ്ങും എതു വേഷവും മമ്മൂക്കയ്ക്ക് ചേരും❤❤അത് ആണ് മമ്മൂക്ക❤❤

  • @bineeshtv5632
    @bineeshtv5632 3 роки тому +6

    5.13 💥💥 ijjadhi bass sound.. Mammukka

  • @KumarKumar-cx7zg
    @KumarKumar-cx7zg 4 роки тому +165

    നല്ല കിടു മൂവിയാരുന്നു ഒരു ഒാത്ത പയലിനെ എടുത്തിട്ടു പടം കൊളമാക്കി

    • @razz-2977
      @razz-2977 3 роки тому +2

      Sathyam bro

    • @jobinzacharia4622
      @jobinzacharia4622 3 роки тому +1

      Satyam

    • @harikrishnan1831
      @harikrishnan1831 3 роки тому +2

      👍👍🙏🙏curt

    • @jj-bc2si
      @jj-bc2si Рік тому +2

      പയ്യന്റെ കുഴപ്പം അല്ല
      പുതിയ ആളാ
      കൊള്ളില്ല എങ്കിൽ director cut ചെയ്യണം അപ്പൊ ആരുടെ കുഴപ്പം ആ

    • @muhammedrasik2909
      @muhammedrasik2909 Рік тому +1

      💯💯

  • @relaxchannel29
    @relaxchannel29 3 роки тому +7

    Sound modulation❤️

  • @BOSS-zj2do
    @BOSS-zj2do 2 роки тому +7

    മമ്മൂക്കാ ❤❤❤🔥🔥🔥💥💥💥

  • @ajeshpadannakad2323
    @ajeshpadannakad2323 3 роки тому +30

    നല്ല ഒരു പടം ആ പീറ ചെക്കനെ കൊണ്ട് പൊളിഞ്ഞു. മൊത്തത്തിൽ കൊളമാക്കി ..

  • @vipiahad7682
    @vipiahad7682 8 місяців тому +2

    നല്ല മാസ്സ് കഥ ആയി മുന്നോട്ട് പോണ്ട പടം ആവശ്യം ഇല്ലാത്ത കഥ കുത്തി കേറ്റി നശിപ്പിച്ചു
    പക്ഷെ ഷേണായി എന്നാ കഥാപാത്രം അതൊരു രാജ വെമ്പാല തന്നെ 🔥🔥🔥

  • @mammukafanboy2592
    @mammukafanboy2592 2 роки тому +6

    പൊളി പൊളി 😍😍😍

  • @user-ob4io6bk8v
    @user-ob4io6bk8v Рік тому +1

    I love to act a film with legend of Malayalam films Mr Mammooty sir, will be a great experience, what an energy, vibe, real life, getting goose bumbs, each moment of action,,, great god bless be blessed,

  • @sagaraleasorg
    @sagaraleasorg 2 роки тому +6

    Repeat watch 🔥🔥🔥🔥♥️♥️♥️♥️

  • @abdullahaznas7574
    @abdullahaznas7574 2 роки тому +13

    Proud to be a malayalee, so I feel and enjoy every frames per sec of this movie scene... Living legend Mastero movie visionizer Mr Ranjith Thamburan Sir.... Endaale wooooh

  • @sachit_gowda4552
    @sachit_gowda4552 3 роки тому +8

    mammukka with kasaragod...😚😘👍

  • @paulsontjohn
    @paulsontjohn 3 роки тому +38

    5:13നിന്നെ കരളു തെറ്റിഹുറഹെ ഹാഗുലു ഉണ്ടു ഭവറാസ്കി റണ്ടാ മകനെ.

  • @mohdkhani
    @mohdkhani 2 роки тому +3

    Super. Super. Mammokka. Dialoge

  • @TheRajansai
    @TheRajansai Рік тому +29

    what an actor.........for the past 35 years still going strong.

  • @nigilv.d4237
    @nigilv.d4237 Рік тому +1

    Mamooka vere level energy ❤️❤️

  • @squadbros5299
    @squadbros5299 3 роки тому +20

    kannada mixing dialogue ssss all top. 🎧🎧🎧 legend megastar. mammukka

  • @Ajithkumar-vf4yg
    @Ajithkumar-vf4yg 4 роки тому +6

    mammoka huffff😎😎😎

  • @abdulrasikt7739
    @abdulrasikt7739 Рік тому +3

    പുത്തൻ പണം 2017 💞

  • @kkmarakkar3601
    @kkmarakkar3601 3 роки тому +3

    Super. Movie🥰😘🥰

  • @NoisyWaves892
    @NoisyWaves892 3 роки тому +2

    Aaa chekkante purake pokunnadh vare supperb padamaaan...

  • @Riyassulthan
    @Riyassulthan 3 роки тому +4

    Mammotty super

  • @FkWorld-oc4vy
    @FkWorld-oc4vy Місяць тому +1

    4:36 bgm ❤️

  • @sajith5829
    @sajith5829 Рік тому +6

    കള്ളപണവും നോട്ട് നിരോധനവും ഒക്കെ പറയുന്ന മൂവി ആയിരുന്നേൽ എന്ത് 🔥 ആവേണ്ട ഐറ്റം ആണ്.. ഒരു പേട്ട് ചെക്കനെ കൊണ്ട് വന്ന് കുളമാക്കി

  • @saleeluser7240
    @saleeluser7240 11 місяців тому +2

    രഞ്ജിത്ത് തിരക്കിട്ട് എഴുതിയത് കൊണ്ട് അത്ര മൊഞ്ചായില്ല.
    പക്ഷെ മമ്മുക്ക ഭാഷ പ്രയോഗം ഒരു രക്ഷയില്ല.

  • @muhammedshahira.s5445
    @muhammedshahira.s5445 4 роки тому +28

    5:15 🔥🔥🔥🔥

  • @Nadumonz
    @Nadumonz 3 роки тому +7

    കിടിലൻ ബിജിഎം 😍😍😍

  • @Ajithkumar-vf4yg
    @Ajithkumar-vf4yg 2 роки тому +4

    second part varanam..aa cherukane ozuvakit ula film pwolikum

  • @shaad9412
    @shaad9412 3 роки тому +24

    Vere level aakenda padam 😢 mammooka performance 😘😘😘🔥
    Script 😢

  • @ishanshayan8166
    @ishanshayan8166 11 місяців тому +2

    ഷേണായ് രോമാഞ്ചം 🌹🌹

  • @muhammedfayiz84
    @muhammedfayiz84 3 роки тому +7

    6:25 ഞെങ്ങി പോയി സാമി 😂

  • @ricviewz1
    @ricviewz1 Рік тому +6

    Goosebump after goosebump ..what a movie 🥰👍

  • @user-mv2ti2gb6y
    @user-mv2ti2gb6y 6 днів тому

    Sare entha oru action💕💕💕💕 woooooooooooow💕💕❤ur amazing action💕💕 hero.... Sare..... Athe smile wow🤩😍🤩😍 adu mathi sare... With💕😍 lovely❤😍 BGM....

  • @scarlettjohansson2216
    @scarlettjohansson2216 3 роки тому +23

    ഇനി ഓൻ പൊറംലോകം കാണറ്
    കാസ്രോട്ടക്ക്‌ എടുത്തോ 🤣🤣

  • @kasimkp462
    @kasimkp462 Рік тому +8

    സൂപ്പർ മൂവി മമ്മൂക്ക പൊളിച്ചു മെഗാസ്റ്റാർ ഇന്ത്യ

  • @akramalam2463
    @akramalam2463 3 роки тому +4

    Gun thirayunna cinema aakkandaayirunnu.... beginning portion super aayirunnu.

  • @SanthoshK-yo2wc
    @SanthoshK-yo2wc Місяць тому

    കുറിച്ചു വച്ചോ ഇത് കാസറഗോഡ് language❤🎉

  • @sagarsagar-he8fq
    @sagarsagar-he8fq 2 роки тому +2

    അടിപൊളി.. പ്രധാനമന്ത്രി... എന്റെ മാമനോ.. മച്ചനോ.. അല്ല..

  • @jamesxavier3760
    @jamesxavier3760 3 роки тому +3

    Mammuty

  • @user-iq7rb4tv4c
    @user-iq7rb4tv4c 3 роки тому +16

    ആ ചെക്കൻ ഇല്ല എങ്കിൽ നല്ല പടം ആകും

  • @rtms9092
    @rtms9092 2 роки тому +6

    I am actually a Shenoy. Lol, never knew such a movie would be made. I can speak both Kannada and Malayalam. Thanks to the script writer.

  • @shameemshameem1655
    @shameemshameem1655 6 місяців тому +10

    നല്ല പടമായിരുന്നു ആ ചെക്കന്റെ പിന്നാലെ പോയി സിനിമ കൊളംതോണ്ടി

  • @irshadirshu1910
    @irshadirshu1910 Рік тому +2

    KasaraGOLD സ്വാമി /ഔക്ക് കുപ്പി സോഡാ നമ്മടെ മെയിൻ

  • @shacholayil6376
    @shacholayil6376 Рік тому +1

    ആ വാതിൽ തുറന്നു കന്നഡയിൽ നമസ്കാരം പറഞ്ഞു വരുന്ന ആ വരവ് ഉണ്ടല്ലോ uff🔥🔥🔥

  • @hassanrishab8010
    @hassanrishab8010 Рік тому +2

    Kumbleee👽❤

  • @sherinkens1971
    @sherinkens1971 2 роки тому +3

    Ithu vare super anu pine poyi

  • @albingeorge301
    @albingeorge301 2 роки тому +8

    Mammookka 😎🔥

  • @rashidthurakkal9039
    @rashidthurakkal9039 3 роки тому +5

    Pwoli dialog ikkA♥️♥️❤️😍😍

  • @jcutsenjoy5838
    @jcutsenjoy5838 Рік тому

    Kidu padam

  • @rajedranrajappan4322
    @rajedranrajappan4322 2 роки тому +1

    ഒപ്പ് ടറാ👌👌👌

  • @akshayviswanathambadi1267
    @akshayviswanathambadi1267 2 роки тому +5

    4:36🖤

  • @has4896
    @has4896 2 роки тому +3

    Super movie Actor and director 👌

    • @AbaamNJoy
      @AbaamNJoy  2 роки тому +1

      Please consider subscribing ❤️❤️❤️

    • @has4896
      @has4896 2 роки тому

      @@AbaamNJoy Ok sir done ✔

  • @sumeshpai6559
    @sumeshpai6559 Рік тому

    കിടിലൻ അണ്ണൻ

  • @christyjoseph555
    @christyjoseph555 3 роки тому +3

    🧡

  • @salimaas10d36
    @salimaas10d36 3 роки тому +4

    Superbbb 🥰🥰

  • @user-vr4jh4jr8r
    @user-vr4jh4jr8r 3 роки тому +18

    Simple... ഞെങ്ങിപ്പോയി സാമി
    😂😂😂😂😂😂

  • @skav7434
    @skav7434 Рік тому +1

    Bhasha kaikaryam cheyyan ikka poliyaa😍🥰😘

  • @ubaidullaca7802
    @ubaidullaca7802 2 роки тому

    Suuper

  • @finickyyy
    @finickyyy 3 роки тому +2

    Sullia ❤️❤️❤️

  • @shajikuttan2937
    @shajikuttan2937 4 роки тому +38

    തോക്ക് മാറ്റി വക്കുമ്പോൾ അതിലെ നിറ പോലും നോക്കുന്നില്ല ...ballistic culture ഇല്ലാത്ത pongan ഡയറക്ടർ...പ്ലിംഗ്ഗങ്

  • @febinmarkose1873
    @febinmarkose1873 2 роки тому +4

    ഞെങ്ങിപ്പോയി സാമി 😂😂

  • @ajmanworld7492
    @ajmanworld7492 2 роки тому +1

    Ikka super

  • @roomofillusionsofficial
    @roomofillusionsofficial Місяць тому +2

    ആ മൊണ്ണ ചെക്കൻ ബ്ലാക്‌മെയ്ൽ ചെയ്തു അഭിനപ്പിച്ചതാണ് തോന്നുന്നു

  • @fkworld5195
    @fkworld5195 Рік тому +5

    4:36 തല പൊന്തിക്കെടാ ❤️‍🔥

  • @musthafamuhsin766
    @musthafamuhsin766 Рік тому +2

    Icka power 🔥🔥🔥🔥

  • @KrishnaKumar-ti5lb
    @KrishnaKumar-ti5lb Рік тому +2

    ❤❤