എന്താടാ? കൊച്ചിയിൽ വന്നിട്ട് ഷോ ഇറക്കുന്നോ? Puthan panam | mammooka | Abaam N'joy

Поділитися
Вставка
  • Опубліковано 28 вер 2024
  • #PuthanPanam is a 2017 Indian Malayalam film written, directed by Ranjith & Produced by Abraham Mathew in the banner of 3Colours Cinemas, based on the issue of black money and demonetization. It stars Mammootty, Baiju, Mamukkoya, Hareesh Perumanna, Nirmal Palazhi and Swaraj Gramika in prominent roles.
    The film follows the series of incidents that happened in Mangalore-based underworld don Nithyananda Shenoy (Mammootty)'s life, following the announcement of the 2016 Indian banknote demonetization on 8 November. Mammootty speaks Kasargode dialects in the movie. The film was released on 12 April 2017
    #mammookka

КОМЕНТАРІ • 462

  • @TravelTechies
    @TravelTechies 4 роки тому +242

    കാസർകോട് slang അടിപൊളി.. ബൈജു ചേട്ടന്റെ ആക്റ്റിംഗും പൊളിച്ചു ❤️
    ബൈജു ചേട്ടൻ മാസ്സ് ആണ് ❤️❤️❤️

    • @manavankerala6699
      @manavankerala6699 4 роки тому +9

      ബൈജു ഇന്നും ഇന്നലെ തുടങ്ങിയതല്ല മക്കളെ ദ സീനിയർ ആർട്ടിസ്റ്റ്

    • @sudheeshkolamkunnu9769
      @sudheeshkolamkunnu9769 3 роки тому +9

      ഇ സിനിമയിൽ അഭിനയിച്ച ഒരു അഭിനേതാവും corect കാസറഗോഡ് സ്ലാങ് സംസാരിച്ചില്ല ..എന്ന് ഒരു kasargottukaran

    • @farook28
      @farook28 3 роки тому +3

      @@sudheeshkolamkunnu9769 correct

    • @trackergaming9454
      @trackergaming9454 3 роки тому

      @@sudheeshkolamkunnu9769 kasargod bhasha realil ee cinimayil samsarichal rasamundavilla. Ath kondan change aakiyath. Comedy aayi pokum. Punch varilla

    • @SAM-sj6wv
      @SAM-sj6wv 2 роки тому

      @@sudheeshkolamkunnu9769 satyam bro

  • @Shanunml
    @Shanunml 4 роки тому +315

    ബൈജു അണ്ണാ😁😁😁 നിങ്ങള് ഒരു സംഭവം ആണ്😆ചിരിച്ചു പണ്ടാരം അടങ്ങി..

    • @mediahitsmalayalam4242
      @mediahitsmalayalam4242 3 роки тому

      ua-cam.com/video/c4DvdqDR2Aw/v-deo.html

    • @xtubedude
      @xtubedude 11 місяців тому +1

      Sathyam...ee scene il baiju score vere vere level 😂😂

  • @KADUVAKUNNELKORITHMAPLA
    @KADUVAKUNNELKORITHMAPLA 4 роки тому +334

    ന്യുട്ടർ കുഞ്ഞപ്പൻ ഫാൻസ്‌ നീലം മുക്കണെ

  • @minnal9864
    @minnal9864 4 роки тому +533

    ബൈജു ഇപ്പോൾ തന്റെ റേഞ്ച് ശെരിക്കും കാണിച്ചു തുടങ്ങി. ഇപ്പോൾ നല്ല അവസരങ്ങൾ കിട്ടുന്നുന്നുണ്ട്.

    • @mediahitsmalayalam4242
      @mediahitsmalayalam4242 3 роки тому +1

      ua-cam.com/video/c4DvdqDR2Aw/v-deo.html

    • @TpxTPX
      @TpxTPX 2 роки тому +5

      ബിജു അണ്ണൻ കിടു 😊😊😘

    • @mobiletechte4523
      @mobiletechte4523 2 роки тому +6

      ബൈജുന്റെ പഴേ പാടങ്ങൾ കണ്ടാൽ മതി റേഞ്ച് മനസ്സിലാവാൻ

  • @angrymanwithsillymoustasche
    @angrymanwithsillymoustasche 2 роки тому +90

    2:10 "കാസർഗോട്ട്കാരനാണോ?"
    "ഏങ്ങനെ തിരിഞ്ഞിനി?"
    "അടി കൊണ്ടപ്പോൾ തിരിഞ്ഞിനി"
    🤣🔥

    • @AbaamNJoy
      @AbaamNJoy  2 роки тому +5

      ❤️❤️❤️❤️❤️

    • @ajithtv1
      @ajithtv1 Рік тому +5

      അത് നമ്മടെ നാട്ടിന്റെ ഒരു കൊയപ്പം ആണ് പ്പാ...
      വിട്ടേക്കി.

  • @nischithkv416
    @nischithkv416 4 роки тому +783

    ഓരോ ജില്ലയിലെയും ഭാഷശൈലി വെറുപ്പിക്കാതെ അവതരിപ്പിക്കാൻ ഒരു range വേണം

    • @premjithpremjith8256
      @premjithpremjith8256 4 роки тому +67

      സത്യം
      . ഒരേ ഒരു ഇക്ക 😍😍👑👑

    • @bennytintu5534
      @bennytintu5534 4 роки тому +37

      Nischith Kv അതെ..... കോട്ടയം നസിർ ഒക്കെ ഒരു സംഭവം ആണ്

    • @nischithkv416
      @nischithkv416 4 роки тому +70

      @@bennytintu5534 yes കോട്ടയം നസീർ ഒക്കെ ഒരു സംഭവമാണ് നല്ലൊരു കലാകാരനാണ് പക്ഷെ ഞാൻ പറഞ്ഞത് മമ്മൂട്ടി എന്ന മഹാനായ നടനെ കുറിച്ചാണ് 😇❤️

    • @MrAlaish
      @MrAlaish 4 роки тому +10

      Naseernte athra pora

    • @nischithkv416
      @nischithkv416 4 роки тому +12

      @@MrAlaish athe naseerine pole verupichitila nalla thanmayathathode cheyth kaanichu✌️

  • @mmstar9821
    @mmstar9821 3 роки тому +41

    ബൈജു അണ്ണൻ വേറെലെവൽ 😍😍

  • @manavankerala6699
    @manavankerala6699 4 роки тому +1219

    ബൈജു ഫാൻസ് അടി ലൈക്ക്

    • @npd9758
      @npd9758 4 роки тому +13

      I may be a minority over my opinion.
      But he is the best replacement for Jagathy Sreekumar.
      His role in this film and drama will prove my point.

    • @manavankerala6699
      @manavankerala6699 4 роки тому +3

      @@npd9758 യുവർ റൈറ്റ്

    • @npd9758
      @npd9758 4 роки тому +3

      @@manavankerala6699
      His role in Drama was more funnier than this

    • @manavankerala6699
      @manavankerala6699 4 роки тому +4

      @@npd9758 ദ റിയൽ ആക്റ്റർ

    • @andrumad3938
      @andrumad3938 4 роки тому +2

      @@npd9758 underrated comment

  • @user-sj1ln5rl1w
    @user-sj1ln5rl1w 4 роки тому +51

    ട്രിവാൻഡ്രം ലഞ്ച്വേജ് ശരിക്കും ബൈജു പറയുന്നതാണ്. അല്ലാതെ രാജമാണിക്യം മൂവിയിലെ അല്ല. ഒരു സെക്കൻഡ് ഹാഫിനു ഒരു പാട് സ്‌കോപ് ഉള്ള കഥാപാത്രം ആണ് ഷേണായി. ശരിയായി ഉപയോഗിച്ചാൽ സൂപ്പർഹിറ്റ്.....

    • @__DEATH_00
      @__DEATH_00 Рік тому +1

      പോടാ മണ്ട സുരാജ് ആണ് ഡയലോഗ് സെറ്റ് ആക്കിയത്

    • @ravanan4415
      @ravanan4415 11 місяців тому +1

      രാജമാണിക്യത്തിൽ എന്നതാ നിനക്ക് ആറാം ആയത്

  • @thanveertt496
    @thanveertt496 4 роки тому +28

    "You are watching this video" ഒഴിവാക്കി തന്നതിൽ വളരെയധികം നന്ദിയുണ്ട്

  • @Cybercll
    @Cybercll 4 роки тому +101

    ആശാൻ കേറിയതാണോ അല്ല ഇവർ കേറ്റിയതാണോ?? 😂😂

  • @ajithasree3211
    @ajithasree3211 4 роки тому +59

    തള്ളേ ഇതാര് രാജാവെബാലെ 🔥

  • @harisignalseditz1610
    @harisignalseditz1610 2 роки тому +40

    മമ്മൂക്ക ❤💕✨️😍🥰

  • @ajithan6407
    @ajithan6407 4 роки тому +648

    ആ അലവലാതി ചെറുക്കൻ ഇല്ലെങ്കിൽ പടം ഹിറ്റായേനെ

  • @hermeslord
    @hermeslord 4 роки тому +14

    Baiju is the true superstar.. Marathon Champion.. will last longer than anyone

  • @bemots3056
    @bemots3056 4 роки тому +81

    ഈ സിനിമയിൽ മമ്മൂക്കയുടെ ഇൻട്രോയും ആ കാസർഗോഡൻ ഭാഷാശൈലിയും തുടക്ക സീനുകളുമൊക്കെ നല്ല കിടുവാരുന്നു....പക്ഷേ രഞ്ജിത്തിന് രണ്ടാം പകുതീല് ശരിക്കും പിഴച്ചു.രഞ്ജിത്ത് ശരിക്കും "രഞ്ജിത്തായി" മാറി ഈ പടം എടുത്തിരുന്നേൽ ഇക്കയുടെ കരിയറിലെ ഏറ്റവും മികച്ച മാസ്സ് റോളും സൂപ്പർഹിറ്റുമായി ഈ പടം മാറുമായിരുന്നു

    • @ഷാരോൺ
      @ഷാരോൺ 3 роки тому +4

      ആ ചെക്കൻ്റെ സീൻ ഒഴിവാക്കിയിരുന്നെങ്കിൽ പൊളിചെനെ

    • @haridasply4097
      @haridasply4097 2 роки тому +1

      സത്യം ആ ചെക്കൻ ഒരു സിനിമയെ നസിപ്പിച്ചി

    • @Thankan6969
      @Thankan6969 Рік тому

      😂

    • @sherif1819
      @sherif1819 11 місяців тому

      ശെരിക്കും .. നല്ല ഒരു കഥാപാത്രമായിരുന്നു മമ്മൂട്ടിയുടെ .. രണ്ടാം പകുതിയിൽ പടം നശിപ്പിച്ചു

  • @musicallyamal20
    @musicallyamal20 4 роки тому +22

    Ee scenil Baiju & Kottayam naseer polichu

  • @raneesht641
    @raneesht641 4 роки тому +43

    ബൈജു അണ്ണൻ പൊളിച്ചു...

  • @binu1326
    @binu1326 3 роки тому +17

    സൂപ്പർ പടം ആനുകാലിക വിഷയം 👍👍👍

  • @fahadfaaz2362
    @fahadfaaz2362 4 роки тому +54

    കാസർഗോഡ് ഭാഷ കേൾക്കാൻ നല്ല രസം ഉണ്ട്

    • @veerendrabahubali379
      @veerendrabahubali379 4 роки тому +10

      ഇതും കാസ൪ഗോഡ് ഭാഷേം തമ്മിൽ എനിക്ക് ബന്ധം ഒന്നും തോന്നീല

    • @shyam9498
      @shyam9498 4 роки тому +2

      @@veerendrabahubali379 🤣🤣

    • @soccerworld7598
      @soccerworld7598 Рік тому +2

      Kasargod ഈ സ്ലാങ് മാത്രം അല്ല ബ്രോ കുറെ ശൈലി ഉണ്ട്

  • @hashirkoya6048
    @hashirkoya6048 3 роки тому +22

    "തള്ളേ ഇതാര് രാജവെമ്പാലയാ 🤔" 😂😂😂😂

  • @ZainMalik-yk2ix
    @ZainMalik-yk2ix 3 роки тому +15

    ഇക്ക പൊളിച്ചു 💪💪💪💪

  • @shabipmlshabi5491
    @shabipmlshabi5491 Рік тому +2

    ഷംസു വും കുഞ്ഞപ്പനും,ഒരു രക്ഷയും ഇല്ല

  • @madappallisameer9528
    @madappallisameer9528 3 роки тому +8

    ബൈജു അണ്ണൻ😀❤️❤️❤️❤️❤️

  • @vishnuvs9223
    @vishnuvs9223 4 роки тому +33

    ബൈജു അണ്ണൻ 💖💖💖

  • @மருதநாயகம்-ங6ச

    ❤️❤️❤️❤️ mammootty ❤️❤️❤️❤️ fans tamil nadu❤️❤️❤️❤️❤️💐👍

  • @umarul.utub01
    @umarul.utub01 Рік тому +5

    Ithile Mammokade look 🔥

  • @jithujose2953
    @jithujose2953 3 роки тому +57

    ഒരു സൈഡ് കാസറഗോഡ് മറ്റെ സൈഡ് തിരുവനന്തപുരം അങ്ങനെ കേരളത്തിൻ്റെ രണ്ട് അറ്റത്തുള്ള ടീമും അടിപിടി കൂടുന്നത് കേരളത്തിൻ്റെ നടുക്കുള്ള എറണാകുളത്ത് 😂😂😂

    • @jonsnow990
      @jonsnow990 2 роки тому +3

      😂

    • @ananthakrishnank2614
      @ananthakrishnank2614 24 дні тому

      കേരളത്തിന്റെ നടുക്ക് തൃശൂർ അല്ലെ ബോളാ.. 😅

  • @kasimkp462
    @kasimkp462 3 роки тому +11

    Mammokka Poli

  • @jaisemon1982
    @jaisemon1982 4 роки тому +115

    നല്ല പടം ആയിരുന്നു . ചെക്കൻ വെറുപ്പിച്ചു ...

    • @safvan7657
      @safvan7657 4 роки тому

      Bro Eth chekkan

    • @IMettymetty
      @IMettymetty 3 роки тому +1

      ഏത് ചെക്കൻ 🙄

    • @vipinp8165
      @vipinp8165 3 роки тому +2

      @@IMettymetty ee padathile thokku eduthukondupokunna payyan

    • @jackymachan5727
      @jackymachan5727 2 роки тому

      Sathym

  • @mathewkrijo5772
    @mathewkrijo5772 4 роки тому +5

    Baiju chettan 👍💯💙

  • @ananthan7907
    @ananthan7907 4 роки тому +21

    ഇ പടം അടിപൊളി 👌

  • @midlaj8648
    @midlaj8648 4 роки тому +13

    ബൈജു അടിപൊളി 👍👍

  • @thwaiba8485
    @thwaiba8485 4 роки тому +13

    Baiju nte thirichu varavu thakarthu

  • @anwarcr7450
    @anwarcr7450 10 місяців тому +2

    Mamooka ❤

  • @venkateshs8163
    @venkateshs8163 3 роки тому +7

    2:08 adikondappam thirinjini 🤣🤣

  • @incrediblegamer2606
    @incrediblegamer2606 4 роки тому +18

    Ikka fans
    Ivida Vannu a like button adichu pottiku

  • @rajeshsr1278
    @rajeshsr1278 4 роки тому +4

    Byiju powli...... Annan kalipe thanna

  • @akhilknairofficial
    @akhilknairofficial 2 роки тому +4

    കാസർകോട്ട്ക്കാരൻ ആണല്ലേ...
    എങ്ങനെ തിരിഞ്ഞീന്...?
    അടി കൊണ്ടപ്പോ തിരിഞ്ഞീന്... 😁

  • @munavarhyder586
    @munavarhyder586 3 роки тому +2

    Adi Kondappo Thirinjeeni. Athu Kalakki

  • @albin1809
    @albin1809 4 роки тому +5

    Biju mass

  • @Ishkinte_Jinn
    @Ishkinte_Jinn 4 роки тому +15

    Kasarkottkaaranaanalle?Engane thirunjeen?Adi kondappo thirijeen😂😂

  • @kawan1137
    @kawan1137 2 роки тому +7

    അടി കൊണ്ടപ്പോ തിരിഞ്ഞീനി.. 😂😂

  • @ambadichathanpara8431
    @ambadichathanpara8431 3 роки тому +4

    ന്യൂട്ടര്‍ കുഞ്ഞപ്പന്‍ ഫാന്‍സ് ലൈക്ക് ഞെക്കി പൊട്ടിക്ക്....

  • @jobishply3733
    @jobishply3733 4 роки тому +15

    Gas desal petrol elatrce water driving fire work carefully Cool
    90%tmt code best before

  • @jomonjohny3932
    @jomonjohny3932 4 роки тому +1

    byju -- ellarem abinayithil polichu kalanju

  • @RafiK-us6mz
    @RafiK-us6mz 4 роки тому +11

    ഇങ്ങനെ കാണാൻ നല്ല രസം

  • @Sooraj222
    @Sooraj222 Рік тому +3

    4:26 😂😂😂😂

  • @ryanxavier6813
    @ryanxavier6813 4 роки тому +4

    baiju chettan super...............

  • @adhiladhil7818
    @adhiladhil7818 4 роки тому +5

    ന്യൂട്ര കുഞ്ഞപ്പൻ ഫാൻസ്‌

  • @muhammedalthaf2760
    @muhammedalthaf2760 4 роки тому +2

    What is the name of movie

  • @kabeerkorikar3232
    @kabeerkorikar3232 4 роки тому +3

    കാസ്രോട്

  • @shibilypaloth4473
    @shibilypaloth4473 3 роки тому +3

    1:13😄

  • @jisarmc2958
    @jisarmc2958 4 роки тому +5

    Jagathi yude ormakal baiju chettaniloode

  • @dhaneeshgovind4392
    @dhaneeshgovind4392 4 роки тому +9

    ചെക്കനെ കുറ്റം പറഞ്ഞിട്ടെന്ത് കാര്യം , കാസ്റ്റിംഗ് , അഭിനയം , കഥാഗതി , എല്ലാം ഡയറക്ടർ തീരുമാനിക്കുന്നത് പോലെ ആണ്.

  • @jithans5875
    @jithans5875 3 роки тому +6

    Baiju is perfect y are you late man?

  • @yyas959
    @yyas959 4 роки тому +3

    അടികൊണ്ടപ്പോ തിരിഞ്ഞിനു 😀

  • @Gkm-
    @Gkm- 4 роки тому +5

    കാസര്‍കോടകാരെ അപമാനിക്കാൻ പിടിച്ച പടം 😁😁

  • @anoopthomas9873
    @anoopthomas9873 4 роки тому +18

    Kottayam Naseer paranjath onnum alla kadargod slang chumma orooo koprayam

  • @muhammedsaheer1533
    @muhammedsaheer1533 3 роки тому +2

    Byju sooper

  • @aadhishankarashenaishenai8016
    @aadhishankarashenaishenai8016 4 роки тому +2

    Mass

  • @AfnasAfnas-l6x
    @AfnasAfnas-l6x 15 днів тому

    Any from kasaragod is here❤❤

  • @sujithpillai666
    @sujithpillai666 4 роки тому +2

    Neutral kunjappan The great

  • @sudheeshkrishnan2525
    @sudheeshkrishnan2525 4 роки тому +23

    ഇതിലും നല്ലൊരു തല്ലിപ്പൊളി കഥ ഞാൻ കണ്ടിട്ടില്ല

    • @chithrakrishna5085
      @chithrakrishna5085 4 роки тому +2

      Correct

    • @alvitosaji2870
      @alvitosaji2870 3 роки тому +2

      കഥ നല്ലതായിരുന്നു ചെക്കൻ ആണ് കൊളവാക്കിയത്

  • @shameermammootty2193
    @shameermammootty2193 4 роки тому +2

    SUPER seen

  • @panaboys8094
    @panaboys8094 4 роки тому +1

    Pwoliiii

  • @alwinmathew7553
    @alwinmathew7553 4 роки тому +4

    Kochilu vannittu nthu kasargodu nthu thiruvanthorum . Perali adichu pwolichu kalayum

  • @abdhulbasith1336
    @abdhulbasith1336 4 роки тому +7

    Aniya aa class thaat

  • @ganeshraj6891
    @ganeshraj6891 4 роки тому +12

    എന്തോന്നെടെ കാസർഗോഡ് ഭാഷയെ നശിപ്പിച്ചു. ...ഓവർ ആക്കി ചളം ആക്കി എല്ലാരും കൂടി

  • @pammucheppu2625
    @pammucheppu2625 4 роки тому +3

    I LOVE MY KASARGOD special language ❤🤝💪💪💪💪💪💪🐯🐯🐯🐯🐯🐯🐯🐯🐯🐯👍

  • @adarshkallara6633
    @adarshkallara6633 3 роки тому +1

    Baiju annan pwoli

  • @internetGarage
    @internetGarage 4 роки тому +5

    Kottadakka chuoolunapole Chuoolum

  • @raufr8125
    @raufr8125 4 роки тому +7

    Kasrgod vasha ingane all a idh kolamaKi

  • @sharathkannur9561
    @sharathkannur9561 4 роки тому +7

    ഉപ്പ് ബെച്ച നെലം കണക്കിനിണ്ടല്ലോ ഈന്റെ മീട്🤣🤣🤣

  • @giriraajsharma782
    @giriraajsharma782 Рік тому +1

    Baiju annan😂😂

  • @prajithjohn6979
    @prajithjohn6979 4 роки тому

    Bijuchettanu oru like

  • @subeeshbaisal
    @subeeshbaisal 3 роки тому

    Bro last ulla music ethanu.

  • @bibinbaby6841
    @bibinbaby6841 4 роки тому +6

    Escape ദാമു..

  • @jsjsjsjajajasjjajaja2329
    @jsjsjsjajajasjjajaja2329 3 роки тому +1

    Kasarkod teams karachil aanallo🙄 ende ponn machanmaare nighada correct kasrkod style varamenki kasrkod kaare kond eythikaknam dialogue pinne pala area pala karskod alle

  • @appledream8573
    @appledream8573 4 роки тому +1

    Ee full video il ful score cheyathath Baiju aanu

  • @anuanu-us4sl
    @anuanu-us4sl 4 роки тому +1

    Ith enthare bhasha...

  • @sydmuhsin7908
    @sydmuhsin7908 4 роки тому +2

    Kasrod ഒന്നൂടി ശരിയാവണം

  • @noushadkodinhi7600
    @noushadkodinhi7600 4 роки тому +3

    അശാനേ ഒന്നും മനസ്സിലാകുന്നില്ലലാ

  • @niasiqbal4278
    @niasiqbal4278 3 роки тому

    Tvm muthaanu baiju

  • @suhailbasha1796
    @suhailbasha1796 2 роки тому +2

    Oru chekan Karanam padam potti😁

  • @kingdomoffhpd8270
    @kingdomoffhpd8270 4 роки тому

    Polichu

  • @al-rm1nv
    @al-rm1nv 3 роки тому +1

    ee cinemaykku nalloru katha koodi undaayirennenkil...

  • @youfirst8614
    @youfirst8614 3 роки тому

    നല്ല ഭംഗിയായി കോഴിക്കോടൻ ഭാഷ സംസാരിക്കുന്ന മാമുക്കോയ ഒക്കെ വെറുപ്പിച്ചു

  • @ousephkp2679
    @ousephkp2679 4 роки тому +3

    ഇത് ഏതാ മൂവി

  • @adarshkallara6633
    @adarshkallara6633 3 роки тому

    Baju annan ishtam

  • @sujithcsuji3523
    @sujithcsuji3523 4 роки тому

    ഈ film പേരെന്താ

  • @unnikrishnan3494
    @unnikrishnan3494 4 роки тому +2

    Wow gd I like it 🥰😍😘

  • @SAM-sj6wv
    @SAM-sj6wv 4 роки тому +1

    Kararodina egana pichikarude

  • @manu21273
    @manu21273 4 роки тому +2

    Ee sir kavalam polakke onnu thannu 😂

  • @അല്ലുഭക്തൻ-ബ2ബ

    Ksd 🔥

  • @kabeerkabee1788
    @kabeerkabee1788 4 роки тому

    powlii

  • @akbaralikhanshots9315
    @akbaralikhanshots9315 3 роки тому +3

    കോട്ടയം നസീർ ന്റെ കാസറോട് സംസാരം ഭയങ്കര ബോർ തന്നെ

  • @ഷാരോൺ
    @ഷാരോൺ 3 роки тому +1

    ആ ചെക്കൻ കൊണ്ടു പോയി നശി പ്പിച്ച പടം -

  • @rasheedmuhammed574
    @rasheedmuhammed574 3 роки тому +1

    Hi

  • @liquaard2824
    @liquaard2824 3 роки тому +1

    kochikare orupad ang puchichu ee padam ,. athukond nice ayi POTTI