Chedichatti / ചെടിച്ചട്ടി / Flower Pots Making at home / ചെടിച്ചട്ടി വീട്ടിൽ ഉണ്ടാക്കാം

Поділитися
Вставка
  • Опубліковано 20 січ 2023
  • Chedichatti / Chedi chatti / Flower Pots Making / ചെടിച്ചട്ടി ഉണ്ടാക്കൽ / മലയാളം
    ചെടിച്ചട്ടി ഉണ്ടാക്കൽ എത്ര സിമ്പിൾ / Flower Pots Making / Low Cost Making / Simple Way / Malayalam
    വളരെ എളുപ്പത്തിലും, ചിലവ് കുറച്ചും ആർക്കും ചെയ്യാൻ കഴിയുന്ന വളരെ ഉറപ്പുള്ളതും, മനോഹരവുമായ ചെടിച്ചട്ടികൾ ആണ് ഈ വീഡിയോയിലൂടെ ചെയ്തു കാണിക്കുന്നത്. ചെടിച്ചട്ടകൾ നിർമ്മിക്കാനും, പൂ ചെടികളും, പച്ചക്കറികളും നട്ടു വളർത്താനും താൽപര്യപ്പെടുന്ന എല്ലാവർക്കും ഈ വീഡിയോ പ്രയോചനപ്പെടും
    This video shows you how to make very sturdy and beautiful plant pots that anyone can make very easily and at low cost. This video will be useful for anyone interested in making plant pots, growing flowers and vegetables
    #flowerpots #flowergarden #cimentpots #vegitablepots
    flower garden
    • Video
    • Video
    • ബൈക്ക് പോളിഷ് ഒരു ചിലവ...
    • മിക്സി ജാർ / mixie jar...
    • Samsung phone to Compu...
    • ഉഷ്ണ കാലം / ജനൽ ഗ്ലാസി...
    • ഫയൽ ഫോൾഡറ് ഉണ്ടാക്കാം ...
    • കോൺക്രീറ്റ് സീലിംങ്ങ് ...
    • കൊതുക് കടക്കാതിരിക്കാൻ...
    • Video
    • ഫോണിൽ മലയാളത്തിൽ ടൈപ്പ...
    • Riminder tip on mobile...
    • ഉഷ്ണ കാലം / ജനൽ ഗ്ലാസി...
    • Shorts
    • Video
    • Alamara | അലമാര | part...
    • Shorts
    • കോഴിക്ക് തീറ്റ കൊടുക്ക...
    • മിക്സി ജാർ / mixie jar...
    • ജനൽ കർട്ടൻ ഫിറ്റിംഗ് /...
    #chedichatti #krishi #flowerpot

КОМЕНТАРІ • 160

  • @syamaprakash7718
    @syamaprakash7718 Рік тому +8

    നല്ല അവതരണം, നന്നായി ട്ടു മനസ്സിൽ ആയി. സൂപ്പർ 👌👌👌

  • @moideenkutty9570
    @moideenkutty9570 Рік тому +10

    നല്ല പൂർണ്ണതയുള്ള അവതരണം നന്ദി

  • @k.mabdulkhader2936
    @k.mabdulkhader2936 3 місяці тому +3

    ചുറ്റികകൊണ്ട് അടിക്കാതെ ചൂടുവെള്ളത്തിൽ മുക്കി പിടിച്ചതിന് ശേഷം എടുത്തു നോക്കുകഈസിയായി പ്ലാസ്റ്റിക്ക് നീക്കം ചെയ്യാൻ സാധിക്കും മുട്ടിയെടുക്കുമ്പോൾ പൊട്ടാൻ സാധ്യതയുണ്ട്!

  • @fasalukadayil1460
    @fasalukadayil1460 4 місяці тому +3

    *വളരെ മനോഹരമായി എല്ലാ കാര്യങ്ങളും വിശദമായി പറഞ്ഞു കൊടുത്തത്തിന് നന്ദി..... ഇനിയും പുതിയ വീഡിയോ പ്രതീക്ഷിക്കുന്നു*....👍

  • @dasanb.k2010
    @dasanb.k2010 5 місяців тому +2

    വിശദമായ വ്യക്തമായ വിവരണം

  • @mohammedmv9888
    @mohammedmv9888 8 місяців тому +3

    മനസ്സിലാക്കാൻ പറ്റുന്ന അവതരണം. അള്ളാഹു ബർകത് നൽകട്ടെ. ആമീൻ

  • @lalu128
    @lalu128 Рік тому +3

    super ayittund ikka

  • @sajico6564
    @sajico6564 Рік тому +8

    വളരെ നല്ല വിശദീകരണം വളരെ നല്ല വീഡിയോ 🙏🙏🙏

    • @valsanp6558
      @valsanp6558 4 місяці тому

      ഇ८ത നല്ല വിശദീകരണ० നന്ദി പറയാതിരിക്കാൻ കഴിയില്ല/എൻെറ നന്ദി വരവ് ചേർത്തേോളൂ..
      !

  • @sureshnair6124
    @sureshnair6124 10 місяців тому +1

    Nice
    ഉണ്ടാക്കാൻ ശ്രമിക്കാം😊

  • @aprajanrajan186
    @aprajanrajan186 9 місяців тому +1

    Manoharam,supper

  • @abhilashmh1695
    @abhilashmh1695 Рік тому +1

    ഉപകാരപ്രദം👍

  • @jamesbrigeena
    @jamesbrigeena 3 місяці тому +1

    presentation is very good ok thank u

  • @radhaa4134
    @radhaa4134 3 місяці тому +1

    Adipoli.super

  • @mukundankuruvath5152
    @mukundankuruvath5152 Рік тому +4

    സൂപ്പർ ആയിട്ടുണ്ട് ചേട്ടാ.പിന്നെ കൂടെയുള്ള ആ കുഞ്ഞ് മിടുക്കൻ മാർക്ക് അഭിനന്ദനങ്ങൾ 🎉.

  • @Dhruvesh538
    @Dhruvesh538 4 місяці тому +1

    🎉 വളരെ ഉഗ്രൻ🎉

  • @sayaahnageetam3042
    @sayaahnageetam3042 3 місяці тому +1

    നന്നായിരിക്കുന്നു 👌

  • @saleemp228
    @saleemp228 Рік тому +2

    സൂപർ വി ഡിയോ നല്ല അവതരണം നിങ്ങൾ അടിച്ച പെയിന്റ് നല്ല കോളിറ്റി ഉള്ളതാണ് നിങ്ങൾ അത് തന്നെ അടിച്ചാൽ മതി

  • @safiyamusthaque2985
    @safiyamusthaque2985 Рік тому +2

    sir nte orupaad videos kandu😊 ...mashah allah ..ellam highly creative and superb videos...keep going sir🥰 ..all the best 👍

  • @NanoGardensSalisWorld
    @NanoGardensSalisWorld 6 місяців тому +1

    very nice,neat and clean.

  • @bennyphilip5815
    @bennyphilip5815 Рік тому +1

    നല്ല വിശദികരണം.very good

  • @kppeethambaran6937
    @kppeethambaran6937 Рік тому +1

    വളരെ നല്ല വിശദീകരണം സൂപ്പർ

  • @abdullakuttyvk8303
    @abdullakuttyvk8303 4 місяці тому +2

    ചുറ്റിക കൊണ്ട് അടിക്കുന്നതിനു പകരം ചൂട് വെള്ളം ഒഴിച്ച് കൊടുത്താൽ ഈസിയായി mold ഊരി പോരും.

  • @user-bx9wq7rr9g
    @user-bx9wq7rr9g 4 місяці тому +1

    സൂപ്പർ 💐💐💐💐🔥🔥🔥👍👍അടിപൊളി 👌👌🎇🎇ta

  • @usmanpmmashaalla5816
    @usmanpmmashaalla5816 7 місяців тому +1

    മാഷാഅള്ളാ.സധോഷം

  • @kannanasokan3089
    @kannanasokan3089 2 місяці тому

    താങ്ക്സ് ചേട്ടാ

  • @kdm8312
    @kdm8312 Рік тому +1

    Expence കൂടുതലാണല്ലോ

  • @bijoypillai8696
    @bijoypillai8696 Рік тому +2

    സൂപ്പർ അവതരണം 👍👍.. ചേട്ടൻ തൃശൂര് ആയിരുന്നെങ്കിൽ ഞാൻ 30 ചട്ടി ഓർഡർ ചെയ്തെനേ..

  • @sarojammaln3032
    @sarojammaln3032 Рік тому +1

    Super tutorial

  • @user-vv1ki1pg5h
    @user-vv1ki1pg5h 8 місяців тому +1

    Sooper

  • @mohammedshareef3840
    @mohammedshareef3840 Рік тому +1

    Valereaa vekthmaaye tulla avadaranam...❤

  • @chandrank.r.3378
    @chandrank.r.3378 4 місяці тому +1

    Congregation sodhara all the Best video

  • @solotripshaz1983
    @solotripshaz1983 11 місяців тому +2

    Nice video

  • @sathyanathanhai6624
    @sathyanathanhai6624 Рік тому +1

    സൂപ്പർ 👌🏼👌🏼

  • @josephn4723
    @josephn4723 6 місяців тому +2

    Good.👍

  • @sukumaransukumaran7593
    @sukumaransukumaran7593 Рік тому +2

    Very good idea 👍👍👍🙏🙏🙏

  • @josephkmkizhakkayil7636
    @josephkmkizhakkayil7636 Рік тому +2

    Very Good Idiya Thanne

  • @rajalakshmio7721
    @rajalakshmio7721 Рік тому +1

    നല്ല വിവരണം 👍

  • @safiyac-ke2id
    @safiyac-ke2id 4 місяці тому +1

    Awesome

  • @gigimonmv2283
    @gigimonmv2283 2 місяці тому

    Very good!

  • @jameskutty1746
    @jameskutty1746 2 місяці тому +1

    👍

  • @asmaasi4947
    @asmaasi4947 Рік тому +1

    Adipoli

  • @mohamedansaransarumaiba6404
    @mohamedansaransarumaiba6404 Рік тому +2

    Useful video

  • @reiki7867
    @reiki7867 Рік тому +1

    Good👍

  • @anshad7097
    @anshad7097 9 місяців тому +2

    Thilacha vellamozhichal mathi.pettennporum

  • @geethushomelytaste6876
    @geethushomelytaste6876 Рік тому +2

    Super

  • @shinykurian1041
    @shinykurian1041 Рік тому +1

    Super,very nice

  • @latheeflathu1048
    @latheeflathu1048 Рік тому +1

    ഗുഡ്

  • @Sinufaiz
    @Sinufaiz Рік тому +2

    👍👍

  • @VenugopalS-bk1vy
    @VenugopalS-bk1vy 8 місяців тому +1

    Super🎉🎉🎉🎉

  • @mdsantho9244
    @mdsantho9244 8 місяців тому +1

    Supper

  • @global-tech-tutorials
    @global-tech-tutorials 3 місяці тому +1

    good video❤

  • @learntodriveall3848
    @learntodriveall3848 Рік тому +1

    👌👌

  • @mohammedhassan7152
    @mohammedhassan7152 Рік тому +1

    Good🎉❤

  • @mathewpm90
    @mathewpm90 Рік тому +2

    Very good idia😅

  • @Muhammed-dz1uh
    @Muhammed-dz1uh 9 місяців тому +2

    Cheriya reethiyil athyam ayi adukala thottam undakumbo kathin vendi thayarakunna potimixinde video cheyyamo paysa koravil

    • @artistkereemeakklpy5438
      @artistkereemeakklpy5438  8 місяців тому

      ചെയ്യാം. അടുത്ത തവണ തയ്യാറാക്കുമ്പോൾ അതിൻറെ വീഡിയോ ചെയ്യുന്നുണ്ട്

  • @lalsindu3902
    @lalsindu3902 Рік тому +1

    poor and innocent man i like him

  • @swaminadanevedapuri7719
    @swaminadanevedapuri7719 Рік тому +6

    Sir, really a great time for you to teach the course gently to make understand how to make a pot .Thank you sir once again. 😊

  • @MN23242
    @MN23242 4 місяці тому +1

    👌👌👌👌👍👍👍

  • @prakasanm5439
    @prakasanm5439 4 місяці тому +2

    Good class.. Thanks... ❤❤❤❤❤❤

  • @nousuThottayi
    @nousuThottayi Рік тому +3

    പൊളി 👌

  • @ayishaayisha6956
    @ayishaayisha6956 4 місяці тому +1

    👍👍👍

  • @rosyantony6606
    @rosyantony6606 Рік тому +2

    സൂപ്പർ 👍

  • @MakeNaturally
    @MakeNaturally Рік тому +1

    😊😊

  • @nssn2459
    @nssn2459 Рік тому +4

    Super ❤❤ നല്ല അവതരണം

  • @Ashidha-vv8mi
    @Ashidha-vv8mi 9 місяців тому +5

    അഷിദ❤പ്😂🎉😢❤

  • @AbdullatheefA-bb2jf
    @AbdullatheefA-bb2jf 3 місяці тому +1

    Chatty undakunna dai evide kittum

  • @radhakrishnanvv9974
    @radhakrishnanvv9974 Рік тому +1

    പ്ലാസ്റ്റിക് ചാറ്റിയയുടെ ദ്വാരത്തിൽ പാക്കിങ് ചെയ്താൽ പിന്നീട് എടുത്ത് മാറ്റിയാൽ ദ്വാരം ആവുമല്ലോ

  • @BellarmanRejeena
    @BellarmanRejeena Рік тому +2

  • @prakashkt8665
    @prakashkt8665 Рік тому +1

    😮

  • @miny1874
    @miny1874 Рік тому +1

    Msand rate per kg?

  • @Shria2013
    @Shria2013 5 місяців тому +1

    Chetta.. ഇതൊക്കെ ചെയുമ്പോൾ ഒരു mask ഉപയോഗിക്കണേ..

  • @geethamohan3340
    @geethamohan3340 Рік тому +1

    Super👍👍

  • @medico7152
    @medico7152 Рік тому +1

    👍🏻👍🏻 supper

  • @user-od1xl8vs5n
    @user-od1xl8vs5n 3 місяці тому +1

    Sales undo

  • @manjithrm
    @manjithrm Рік тому +1

    മോഹനൻ
    നീലാംബരി എന്ന് യുട്യൂബിൽ നോക്കിയാൽ ഒരുദിവസംകൊണ്ട് പത്തു ചട്ടി യുണ്ടാക്കാം

  • @GangadharanMkg-dr5ef
    @GangadharanMkg-dr5ef 3 місяці тому +1

    ചെടി ചട്ടി നല്ല ക്ളാസനല്ല ഷമവേണം പരിഷിച്ചു നോക്കാം

  • @richardcrasto
    @richardcrasto Рік тому +1

    നിങ്ങൾ കലയുടെ മഹാഗുരുവാണ്. കളിമൺ പാത്രങ്ങൾ ഉണ്ടാക്കുന്നത് എങ്ങനെയെന്ന് അറിയിക്കാമോ?

  • @nazeehabanubanu1952
    @nazeehabanubanu1952 11 місяців тому +1

    Ningal sale cheyyunnundo

  • @tnrnair1445
    @tnrnair1445 Рік тому +2

    പുറത്തു ചൂടുവെള്ളം ഒഴിച്ചാൽ പ്ലാസ്റ്റിക് ചട്ടി എളുപ്പം വരും

  • @abdulrasheedparambil55
    @abdulrasheedparambil55 Рік тому +52

    അസ്സലാമുഅലൈക്കും, നല്ല ക്ലാസ്സ്‌. അല്ലാഹ് ഖൈർ ചെയ്യട്ടെ

  • @josephsamuel930
    @josephsamuel930 3 місяці тому +1

    എനിക്കു് ഒരു 100 ചെടി Chatti വേണം cheithu തരാമോ

  • @lizababy4903
    @lizababy4903 Рік тому +1

    വാങ്ങുന്ന പൂച്ചട്ടിക്ക് എത്രമാത്രം m-sand വേണം എന്ന് എങ്ങനെ അറിയാൻ പറ്റും?

  • @ubaidkafaini9323
    @ubaidkafaini9323 Рік тому +2

    Hols Edunnath Adiyilekkalum nallath Adiyil ninnum oru 2 inch kayatti saidilavum chedikku nammal kodukkunna vellavum valalavum pettennu purath povathirikkan

    • @artistkereemeakklpy5438
      @artistkereemeakklpy5438  Рік тому

      Thank you

    • @kunhimoidheen5564
      @kunhimoidheen5564 2 місяці тому

      @@artistkereemeakklpy5438 ഒത്ത നടുവിൽ ഹോൾ ഇടുന്നതിനെക്കാൾ ഒരിഞ്ചെങ്കിലും കയറ്റി ഓട്ടയാക്കുക ഒരു ദിവസം അഥവാ നനക്കാൻ പറ്റാതെ വന്നാൽ ചെടികൾ വാടാതെ സൂക്ഷിക്കാം. താങ്കയു.

  • @salimv.h2191
    @salimv.h2191 4 місяці тому +1

    Moonil onnalla moonukku onnu adayathu naalil onnu

  • @kadeejavk8852
    @kadeejavk8852 10 місяців тому +1

    ചട്ടി പൈസക്ക് വിൽക്കാൻ ഉണ്ടോ

  • @sajisaji3947
    @sajisaji3947 2 місяці тому

    രണ്ടു ചട്ടി മാത്രം വെച്ചു ഒരു സമയം തന്നെ ഒരുപാട് ചട്ടി ഉണ്ടാക്കാം.... വെള്ളം അധികം ചേർക്കാതെ ഉണ്ടാക്കുന്ന മെത്തേടിൽ ഉണ്ടാക്കിയാൽ അതാണ് ബെറ്റർ ... ഒരുപാട് ചട്ടി ഉണ്ടാക്കിയിട്ടുണ്ട്

  • @arn4947
    @arn4947 Рік тому +1

    ❤❤❤AHAMMED FAiSAAL

  • @anniettm6730
    @anniettm6730 Рік тому +1

    ഡ്രിൽ ചെയ്യുമ്പോ അടിയിൽ ഹോൾ ഇടുന്നതിനു പകരം കുറച്ചു മുകളിൽ ഹോൾ ഇടുന്നതാണ് nalllath

  • @PradeepS-kk7yb
    @PradeepS-kk7yb Рік тому +1

    Green gardens

  • @mathewgeorge6523
    @mathewgeorge6523 Рік тому +2

    എവിടെയാ സ്ഥലം 🙏🏻😄🌹

  • @shahina4806
    @shahina4806 Рік тому +1

    Sale ഉണ്ടോ

  • @jishnu1294
    @jishnu1294 6 місяців тому +1

    ചട്ടി വിൽക്കുന്നുണ്ടോ എത്ര രൂപയാ

  • @narayananthampi
    @narayananthampi Рік тому +1

    ഈ മോൾഡ് എവിടെ കിട്ടും

  • @Sujithkumarks-ik8nk
    @Sujithkumarks-ik8nk Рік тому +1

    Hi

  • @SHYAMALACP-hd3pk
    @SHYAMALACP-hd3pk 2 місяці тому +1

    ഞാൻ കൊറോണ യുടെ സമയത്ത് 35 പൂച്ചട്ടികൾ ഉണ്ടാക്കി - പക്ഷെ ഇങ്ങനെ അല്ല - ഞാൻ പുട്ടിന്റെ പൊടി കുഴക്കുന്നത് പോലെയാണ് ചെയ്തത് - ഹോൾസ് അപ്പോൾ തന്നെ വെച്ചു ഉള്ളിൽ - താഴ്ത്തിയ ചട്ടി അപ്പോൾ തണെ ഊരിയെടുത്തു ഇത് വരെ ഒറ്റയും പൊട്ടിയിട്ടില്ല എല്ലാറ്റിലും ചെടി വെച്ചിട്ടുണ്ട്

  • @sajinp6304
    @sajinp6304 4 місяці тому +1

    ഇതിൻ്റെ മോൾഡ് എവിടെ കിട്ടും നമ്പർ തരുമോ

  • @shinyoommen7950
    @shinyoommen7950 Рік тому +1

    Evidanu place. Undakkiyathu eta rs nu tharum

    • @artistkereemeakklpy5438
      @artistkereemeakklpy5438  Рік тому

      വീട്ടിലെ പേരമക്കളുടെ ആവശ്യാർത്ഥം ഉണ്ടാക്കിയതിൻറെ വീഡിയോ ആണ്

  • @hameedpk8375
    @hameedpk8375 Рік тому +1

    ആർക്കും മനസിലാക്കാവുന്ന വിവരണം:

  • @user-um8tp1fv2d
    @user-um8tp1fv2d 4 місяці тому +1

    തട്ടി എട്ക്കുന്നതിനേക്കാളും നല്ലത് നല്ല തിളച്ച ചൂട് വെള്ളം ഒഴിച്ചാൽ വോഗo ഊരിപോരും

    • @artistkereemeakklpy5438
      @artistkereemeakklpy5438  4 місяці тому

      പ്ലാസ്റ്റിക്ക് ചൂടാക്കുമ്പോൾ വികസിക്കുകയും എന്നാൽ തണുത്തുറയുമ്പോൾ സങ്കോചിക്കുകയും ചെയ്യുന്ന ഒരു വസ്തുവാണ് അത് കൊണ്ട്തന്നെ ഓരോ തവണയും മോൾഡ് ഊരിയെടുക്കാനായി ചൂടാക്കി തണുപ്പിക്കുന്ന ഈ ആവർത്തനം മോൾഡിൻറെ ഷേയ്പിൽ വ്യത്യാസമുണ്ടാക്കി മോൾഡ് കേടായിപ്പോകും ഒറ്റത്തവണയ്ക്കാണെങ്കിൽ അങ്ങനെ ചെയ്യാം

  • @user-ko2pp4ml3i
    @user-ko2pp4ml3i 4 місяці тому +1

    പെയിന്റ് അടിച്ചില്ലെങ്കിൽ കുഴപ്പമുണ്ടോ സ്വന്തം ആവശ്യത്തിൻവേണ്ടി

    • @artistkereemeakklpy5438
      @artistkereemeakklpy5438  4 місяці тому

      പെയിൻറടിക്കുന്നത് ഭംഗിക്കും മിനുസം വരാനും ആവശ്യമാകുമ്പോൾ കഴുകി നിറം വീണ്ടെടുക്കാനും ആണല്ലോ? അല്ലാത്ത പക്ഷം തരിയില്ലാത്ത സിമൻറ് കലക്കി ബ്രഷ് ചെയ്താലും നന്നായിരിക്കും