കടബാധ്യതയിൽ നിന്നും നിന്നെ രക്ഷിക്കാൻ ഇതാ.. അമ്മ വരുന്നു..അത്ഭുതം ഉറപ്പ്/kreupasanam mathavu/Jesus

Поділитися
Вставка
  • Опубліковано 27 вер 2024
  • കടബാധ്യതയിൽ നിന്നും നിന്നെ രക്ഷിക്കാൻ ഇതാ.. അമ്മ വരുന്നു..അത്ഭുതം ഉറപ്പ്/kreupasanam mathavu/Jesus
    #jesusprayermalayalam
    #kurbanamalayala
    #karunakondhamalayalam
    #japamalamalayalam
    #christianpraardhanamalayalam
    #studentsprayermalayalam
    #vettukadpallitrivndrum
    #palli
    #church
    #christianchurch
    #katholikkapalli
    #katholikkachurch
    #jesussong
    #mathavintealbhuthngalmalayalam
    #bible
    #mathavinodullasashyagal
    #mathavinodullanovena
    #mathavinodullamadhyasthapraardhana
    #jesusmiracle
    #Jesusmiracleprayer
    #Mathavu
    #mathavinodullapraardhana
    #jesusprayer
    #jesuswords
    #malayalamvachanam
    #biblevachanam
    #biblewords
    #biblestudy
    #biblereading
    #christianprayermalayalam
    #yesupraardhana
    #jesusmiracles
    #jesusrayermalayalam
    #Jesus
    #christianvachanangalmalayalam
    #parisudhathmavupraardhanamalayalam
    #parisudhathmavupraardhana
    #karthavintevaagdhanavachanangalmalayalam
    #karthavintevachanangal
    #nightprayermalayalam
    #JesuMiraclePrayer
    #karthavu
    #karthavintekalppanagal
    #karthavintevachanangal
    #karthavinte10kalppanagal
    #visudhakurbana
    #christmas
    #christmaskarol
    #christmassongs
    #christmasstory
    #jesusstory
    #jesussongs
    #bible
    #shalomchannel
    #prayerchannel
    #biblestudy
    #yesu
    #biblereading
    #bible
    #karthavintekalppanagal
    #biblewords
    #jesuslovesyou
    #jesussaves
    #jesussongs
    #jesusstory
    #karthavinte10kalppanagal
    #karthavintevachanangal
    #karthavintekalppanagal
    #karthavu
    #christianchurch
    #kripa
    #kripasanamathavu
    #mothermary
    #mothermarysong
    #mothermarysongs
    #mothermarynovena
    #mothermarystatus
    #mothermaryprayforus
    #mothermarysprotection
    #mothermaryvisions
    #Mary
    #Maryprayer
    #maryam
    #mariyamrayermalayalam
    #maryprayer
    #maryprayermalayalam
    #MaryMiraclePrayer
    #kripasanammathavuprayermalayalam
    #kripasanammiracle
    #kripasanammiracles
    #kripasanamathavinodullasakshyagal
    #kripasanamsashyagal
    #kripasanamprayermalayalam
    #kripasanammathavupraardhan
    #velankannichurch
    #velankanni
    #velankannimathasongs
    #velankannimadha
    #velankannifeastnovena
    #velankannimathavuprayer
    #shalomtvlive
    #marianudambadiprayer
    #goodnesstv
    #shekinahlive
    #jesussongs
    #mariyanudambadi
    #kreupasanam
    #kreupasanamlive
    #kreupasanamudambadiprayerinmalayalam
    #kreupasanamsakshyangal
    #kreupasanamsongmalayalam
    #kreupasanamsongmalayalam
    #kreupasanammarianshrine
    #kreupasanamnewspapermalayalam
    #kreupasanam
    #kreupasanamtodaynow
    #kreupasanamrayer
    #kreupasanamsong
    #kreupasanmamma
    #kreupasanamammasong
    #kreupasanamammaphoto
    #kreupasanamammaprayer
    #enteamma
    #enteammaprayer
    #ammamariyamprayer
    #ammasakshyangal
    #ammalivetodayyoutube
    #danielpoovannathillatest
    #danielpoovannathil
    #danielpoovannathilbiblestudy
    #danielpoovannathilofficial
    #danielpoovathingalive
    #danielpoovannathingalnew
    #danielpoovannathingallatestspeech
    #fatherdanielpoovannathingalofficial
    #fatherdanielpoovannathingallatestspeech
    #fatherdanielpoovannathingal
    #ammamathavu
    #joseph
    #kreupabhishekam
    #sashyanga
    #kripasanammathavinodullasashyamgal
    #biblestudyfrdanielpoovannayhingal
    #biblestudy
    #bibleclassmalayalam
    #biblepravachanammalayalam
    #biblestoriesforkids
    #bibletruthmalayalam
    #biblestudymalayalam
    #frjosephachan
    #mathavinodullasashyangal
    #anubavasashyangal
    #shalomtvlive
    #goodnesstolive
    #kreupasanamudnmbadiprayerinmalayalam
    #frvpjosephkreupasanam
    #kreupasanammorningmalayalam
    #kreupasanammarianmiracle
    #mariyanudambadipraardhana
    #mariyanudambafiprayer
    #lightacandleprayer
    #frvpjoseph
    #kripasanamdhyanngal
    #bibequotesmalayalam
    #മരിയൻഉടമ്പടി
    #ജോസഫ്അച്ചൻകൃപാസനം
    #മരിയൻഉടമ്പടികൃപാസനം
    #കൃപാസനംമരിയൻഉടമ്പടി
    #കൃപാഭിഷേകം
    #കൃപഭിഷേകംസാക്ഷ്യങ്ങൾ
    #ജോസഫ്അച്ചൻ
    #സായാഹ്നപ്രാർത്ഥനകൃപാസനം
    Morningdevotionalsongsmalayalam
    #Holyspiritprayermalayalam
    #Infantjesusnovenamalayalam
    #Mothermarysongslatestmalayalam
    #malayalamchristianmessage2022 2
    #Deliveranceprayermalayalam
    #Malayalamchristiansongswithbibleverses
    #Healingprayermalayalam
    #Jesusforyoumiracleministries
    #Mothermarynovenamalayalam
    #Miracleprayermalayalam
    #Kreupasanammarianshrinelatest
    #Divinemercychpletnovena
    #Sacredheartofjesusnovena
    #mothermarynovena a
    #Sajumathewmessage
    #Japamalafrbineeshtoday
    #Royputhursongs
    #Madhyasthapraardhana
    #Sandhyanamaskaramorthodox
    #Shalonmtvmothermarysongs
    #Frshjithumpechirayilmariansong
    #Yesudasmothermarysongs
    #Mathavintesongsmalayalam
    #Kreupasanamcandlelightprayerevening
    #Lightacandleprayerkreupasanam
    #Kreupasanamgreencandleprayer
    #powerfulchristianmessagemalayalam m
    #Nightprayerbeforegoingtobedmalayalam
    #Malaylamrosarytuesday
    #rosario
    #rosary
    #rosarymalayalam
    #Malayalambiblestoriesforkidspdf
    #Biblestudymalayalamgenesis
    #Eveningprayercatholicmalayalam
    #Jesuscartoonmalayalamstory

КОМЕНТАРІ • 322

  • @janumanoj9187
    @janumanoj9187 9 місяців тому +3

    അമ്മേ മാതാവേ കടത്തിൽ നിന്നും ഞങ്ങളെ കാത്തു രക്ഷിക്കണമേ

  • @AbcdEfgAswathyunni
    @AbcdEfgAswathyunni 9 місяців тому +2

    അമ്മേ മാതാവേ എന്നെനിക്ക് നല്ലോണം കച്ചവടം കച്ചവടം തരണമേ മാതാവേ 🙏🙏🙏

  • @sinimolepd3745
    @sinimolepd3745 9 місяців тому +3

    അമ്മ മാതാവ്, എൻറെ കടബാധ്യത കൾ മാറ്റിത്തരണേ

  • @babuthomas8993
    @babuthomas8993 9 місяців тому +2

    അമ്മേ മാതാവേ എന്റെ കടബാധ്യതകൾ അമ്മയുടെ മുൻപിൽ സമർപ്പിക്കുന്നു ഉത്തരം നല്കണമേ 🙏🙏🙏🙏

  • @SobhaSudevan
    @SobhaSudevan 9 місяців тому +3

    Ente kudumbathe kathukollene Amme Mathave Ammen 🙏🙏🙏🙏🙏

  • @sajimujeeb8649
    @sajimujeeb8649 9 місяців тому +2

    അമ്മേ എന്റെ മക്കളുടെ തടസങ്ങൾ മാറ്റി തരണമേ 🙏🙏🙏

  • @Lizybiju-t3d
    @Lizybiju-t3d 9 місяців тому +3

    അമ്മേ മാതാവേ എൻ്റെ ബ്രദറിൻ്റെയും ചേച്ചിയുടെയും കടബാധ്യത തീർത്തു തരേണമേ

  • @BeenaG-jn7zt
    @BeenaG-jn7zt 9 місяців тому +2

    അമ്മേ എന്റയും എന്റെ മകളുടേയും കടഭാരം മാറ്റാണമേ ❤❤❤❤❤

  • @shanivarghese6045
    @shanivarghese6045 9 місяців тому +1

    അമ്മേ അനുഗ്രഹിക്കണമ്മേ 🙏🙏

  • @valsalasreekumar7652
    @valsalasreekumar7652 9 місяців тому +2

    അമ്മേ എന്റെ കുടുംബത്തിന്റെ കടങ്ങൾ തീർത്തു തരണേ......

  • @KuttiyammaVangad
    @KuttiyammaVangad 9 місяців тому +1

    അമ്മേ എൻറെ സാമ്പത്തിക ബുദ്ധിമുട്ടിൽനിന്നും അനുഗ്രഹിക്കേണമേ

  • @pradeepv6614
    @pradeepv6614 9 місяців тому +1

    Amme mathave ente kadabadyathakal theerthu tharaname🙏🙏🙏

  • @lethakishore4402
    @lethakishore4402 9 місяців тому +2

    Ame മാതാവേ ഞങ്ങൾടെ കടങ്ങൾ ഇത്രയും വേഗം തീർക്കാൻ ഒരു വഴി കനിച്ചുത്തരേണമെ❤ ആമേൻ❤

  • @SmthaRoy
    @SmthaRoy 9 місяців тому +1

    അമ്മേമാതാവേഎന്റെമോന്റെഎക്ലാം നല്ലഎളുപ്പമായിരിക്കണമേ അവന് നല്ല മാർക്ക് കിട്ടണേ🙏🏻🙏🏻🙏🏻

  • @SHEEBAFRANCIS-r3e
    @SHEEBAFRANCIS-r3e 9 місяців тому +2

    ഞങ്ങളെ സാമ്പത്തികം തന്നു സഹായിക്കണമേ ആമേൻ 🙏🙏🙏🙏

  • @vinodinisajeeve7165
    @vinodinisajeeve7165 9 місяців тому +30

    അമ്മേ മാതാവേ കടബാധ്യത തീർക്കാനുള്ള മാർഗം ഇന്നുമുതൽ എനിക്ക് തെളിച്ചു തരണേമേ. ആമീൻ

    • @sindhubiju7382
      @sindhubiju7382 9 місяців тому

      ആമേൻ

    • @NarayaniP-jo9jt
      @NarayaniP-jo9jt 9 місяців тому

      Amme. Mahaveer. Athmahathyayude. AduthethiyirikkunnuAmme. Rakshikkane

  • @alenjosephmathew.k1230
    @alenjosephmathew.k1230 9 місяців тому +2

    ആമേൻ ആമേൻ ആമേൻ ആമേൻ amen

  • @ManjuManju-zr3mf
    @ManjuManju-zr3mf 9 місяців тому +2

    അമ്മ മാതാവേ എന്റെ കുടുംബത്തിന്റെ കഥബാധിത മാറ്റി തരണമേ 🙏🙏

  • @sherlysony7042
    @sherlysony7042 9 місяців тому +1

    Amme mathave mahathom anghekke Nanni amme Nanni Amen

  • @pushpaantony9316
    @pushpaantony9316 9 місяців тому +1

    Amme mathave karunayayirikkane 🙏

  • @GouriGouri-d2y
    @GouriGouri-d2y 9 місяців тому +6

    അമ്മേ മാതാവേ ഇന്ന് കൊടുക്കാനുള്ളവരുടെ പൈസ കൊടുക്കാൻ സഹായിക്കണേ അമ്മേ 🙏🙏

  • @user-pd8zq8mu8u
    @user-pd8zq8mu8u 9 місяців тому +8

    മാതാവേ കട ബാധ്യതകളാൽ കഴിയുന്ന എല്ലാ മക്കളെയും ഞങ്ങളുടെ കുടുംബത്തെയും സമർപ്പിക്കുന്നു മാതാവേ

  • @aiswaryamol.r2531
    @aiswaryamol.r2531 9 місяців тому +6

    എൻ്റെ മാതാവേ കടഭാരങ്ങളിൽ നിന്നും എന്നെയും കുടുoബത്തെയും രക്ഷിക്കണെ അമ്മേ❤

  • @yohannanpd9015
    @yohannanpd9015 9 місяців тому +3

    Amen Amen ❤❤❤

  • @lourdhammageorge5576
    @lourdhammageorge5576 9 місяців тому +8

    അമ്മേ മാതാവേ കടബാധ്യത കളാൽ വലയുന്ന എല്ലാ മക്കളെയും കടം തീർത്തു കൊടുക്കേണം.

  • @sonapvsona6157
    @sonapvsona6157 9 місяців тому

    അമ്മേ മാതാവേ കടബാധ്യത തീർക്കുവാനുള്ള വഴിതെളിച്ചേരണെ

  • @shylajasukumaran3162
    @shylajasukumaran3162 9 місяців тому +1

    Amme mathave kada badhyatha theerth tarane sadich tarane

  • @NagarajanJaya-z4o
    @NagarajanJaya-z4o 9 місяців тому +9

    അമ്മേ മാതാവേ പരിശുദ്ധ അമ്മേ എന്റെ കടബാധ്യതകളിൽ നിന്നും എന്നെ മോചിപ്പിക്കേണമേ കടങ്ങൾ തീർക്കാൻ വഴി കാട്ടിത്തരേണമേ പരിശുദ്ധ അമ്മയെ ദൈവം മാതാവേ 🙏🙏🙏🙏🙏🌹❤️🌹

  • @agnesjohn3695
    @agnesjohn3695 9 місяців тому

    എന്റെ കടങ്ങൾ മാറ്റി തരണേ 🙏🏼🙏🏼🙏🏼🙏🏼എന്റെ അമ്മേ എന്റെ ആശ്രയമേ 🙏🏼🙏🏼🙏🏼

  • @omanarajan7769
    @omanarajan7769 9 місяців тому

    അമ്മേ മാതാവേ ഞങ്ങളോട് കരുണ തോന്നണേ

  • @simonabraham9645
    @simonabraham9645 9 місяців тому +2

    Amme ente kadabharam neekki samadanam nalkename ente bhavanathil 😢💔🙏 amme ente unniyude shramangale innu sabhalamakkename anugrahikename kadakshikename 😢💔🙏✝️

  • @BesteenaRegul
    @BesteenaRegul 9 місяців тому +3

    Ammen🙏🙏🙏🙏🙏🙏🙏🙏

  • @manya7121
    @manya7121 9 місяців тому +4

    അമ്മേ കടഭാരത്താൽ ബുദ്ധിമുട്ടുന്ന ഞങ്ങൾക്ക് കടം തീർക്കുവാൻ ഒരു മാർഗ്ഗം കണ്ടെത്തി തരണേ

  • @SandhyaSandhya-v5q
    @SandhyaSandhya-v5q 9 місяців тому +3

    ആമേൻ🙏➕🙏➕🙏➕🙏

  • @nishabaiju7141
    @nishabaiju7141 9 місяців тому +7

    അമ്മേ മാതാവേ ഞങ്ങളുടെ മേൽ കരുണയായി രിക്കണമെ. ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമെ. കടബാധ്യതയാൽ ബുദ്ധിമുട്ട് അനുഭവിക്കുന്ന എല്ലാ മക്കളെയും സമർപ്പിച്ച് പ്രാർത്ഥിക്കുന്നു. എല്ലാമക്കളെയും അനുഗ്രഹിക്കണമെ. ആപത്തുകളിൽ നിന്നും അപക ടങ്ങളിൽ നിന്നും കാത്തു കൊള്ളണമെ കടബാധ്യത വീട്ടിത്തരണമെ. അനുഗ്രഹിക്കണമെ ആമ്മേൻ.🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @SnehaAntony-u3r
    @SnehaAntony-u3r 9 місяців тому +3

    Amen❤❤❤❤

  • @pushpaantony9316
    @pushpaantony9316 9 місяців тому +1

    Amme mathave kathukollaname 🙏

  • @hsas5502
    @hsas5502 9 місяців тому

    മാതാവേ എന്റെ കടം തീർക്കണമേ

  • @HariHari-kl1ce
    @HariHari-kl1ce 9 місяців тому +1

    Amma enta kadam theerthu tharanam amma bank ❤❤❤❤❤❤❤

  • @jibingeorge7434
    @jibingeorge7434 9 місяців тому +2

    Amen

  • @RaniMohan-j6w
    @RaniMohan-j6w 9 місяців тому +3

    അമ്മയെ കട ബാധ്യത മാറ്റി തരണമോ സഹായിക്കണമോ❤❤❤❤❤

  • @remakg412
    @remakg412 9 місяців тому

    Amme Ente Muttuvedana Poornamayum Mattitharename

  • @SunilB-k6c
    @SunilB-k6c 9 місяців тому +8

    ആമേൻ അമ്മേ മാതാവേ പ്രാർത്ഥന കേൾക്കുന്നില്ലേ തടസ്സങ്ങൾ ഒന്നും മാറുന്നില്ല അനുഗ്രഹിക്കണമേ

  • @geethurakesh5571
    @geethurakesh5571 9 місяців тому +2

    അമ്മേ മാതാവേ എന്റെ സാമ്പത്തിക പ്രയാസങ്ങൾ എത്രയും പെട്ടന്ന് മാറ്റുന്നതിനു അമ്മ എനിക്ക് ഒരു മാർഗം തെളിയിച്ചു തരണേ.... എന്നെ വഴി നടത്തണമേ... ആമേൻ 🙏🙏

  • @LekshmiLachu-vc5ts
    @LekshmiLachu-vc5ts 9 місяців тому +1

    അമ്മേ loan adakknulla vazhi kanichutha amme🙏

  • @surendranpk4948
    @surendranpk4948 9 місяців тому +1

    അമ്മേ മാതാവേ എന്റെ കടങ്ങൾ തീർക്കാൻ ഉള്ള ഒരു വഴി കാണിച്ചു തരേണമേ ആമീൻ

  • @NeethuSudheesh-lc4bq
    @NeethuSudheesh-lc4bq 9 місяців тому

    അമ്മേ എന്റെ ചെറിയ കടങ്ങൾ മാറാൻ സഹായിക്കണമേ 🙏🙏

  • @lathasuresh4653
    @lathasuresh4653 9 місяців тому +2

    അമ്മേ മാതാവേ ഒരു സമാധാനം ഇല്ലല്ലോ കടങ്ങൾ തീർത്തു തന്നു അനുഗ്രഹിക്കണമേ ഒരു മാസത്തെ സാലറി തന്നു അനുഗ്രഹിക്കണേ എന്റെ മനസ്സിൽ ഞാൻ കൊണ്ട് നടക്കുന്ന ഈ വേദന മാതാവേ കാത്തുകൊള്ളണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @lourdhammageorge5576
    @lourdhammageorge5576 9 місяців тому +2

    അമ്മേ മാതാവേ എൻറെ 22ലക്ഷം രൂപയുടെ കഗബാധ്യത തീർത്തുതരാൻ സഹായിക്കണമേ.

  • @sindhuwilson2204
    @sindhuwilson2204 9 місяців тому +2

    കട ബാധ്യതകൾ അനുഭവിക്കുന്ന എല്ലാ മക്കളേയും മേൽ അമ്മയുടെ അനുഗ്രഹം ഉണ്ടാവണേ കടങ്ങളെല്ലാം. നീക്കിക്കളയണ .

  • @chinnusumesh3859
    @chinnusumesh3859 9 місяців тому +2

    അമ്മേ എനിക്ക് ആരുമില്ല അമ്മേ എന്നെയും മക്കളെയും അമ്മമാരെയും നോക്കിക്കൊള്ളണം അമ്മേ ❤️❤️ എനിക്ക് മനസിന് ഒരു സമാധാനം ഇല്ല അമ്മേ എനിക്ക് സമാധാനം നൽകണം അമ്മേ ❤❤❤

  • @bindhujames8646
    @bindhujames8646 9 місяців тому +12

    അമ്മേ സാമ്പത്തികമായ എല്ലാ ബുദ്ധിമുട്ടുകളിൽ നിന്നും ഞങ്ങളെ രക്ഷിക്കണേ 🙏🏽🙏🏽

  • @SyamalaGopalan-q6u
    @SyamalaGopalan-q6u 9 місяців тому +1

    Amma mathave 🙏🙏🙏🙏🙏🙏🙏🙏

  • @jollysebastian7352
    @jollysebastian7352 9 місяців тому

    അമ്മേ മാതാവേ കടങ്ങൾ തീർക്കാൻ അമ്മയുടെ കൃപ ഉണ്ടാകണമെന്ന് അപേക്ഷിക്കുന്നു

  • @sibilerajesh7062
    @sibilerajesh7062 9 місяців тому +11

    അമ്മേ മാതാവേ എൻറ്റെ ജീവിതത്തിലെ തടസം മാറ്റി അനുഗ്രഹിക്കണമേ 😭🙏😭😭🙏🙏😭 അമ്മാ മാതാവേ കടഭാരത്താൽ തകർന്ന എൻറ്റെ കുടുംബത്തെ രക്ഷിക്കാൻ മാതാവേ വേഗം ഇടപെടണേ ആമ്മേൻ 🙏😭😭🙏🙏😭

  • @celinepaul6673
    @celinepaul6673 9 місяців тому +1

    Amma mathave praying for our financial problems 🙏🙏

  • @Soumyapm-c9i
    @Soumyapm-c9i 9 місяців тому +2

    Amme enteyum appaaudeyum kadam vettetharane amen🙏

  • @sheejasanal4230
    @sheejasanal4230 9 місяців тому +2

    മാതാവേ ഞങ്ങൾക്ക് ഒരു ലക്ഷം രൂപയുടെ കടബാധ്യതയുണ്ട് തീർത്ത തരണമേ അമ്മേ മാതാവേ 🙏🙏🙏

  • @rakheekk9076
    @rakheekk9076 9 місяців тому +1

    Amme jagluday kadabathyatha theereth tharanam madhave

  • @Soumyapm-c9i
    @Soumyapm-c9i 9 місяців тому +1

    Amme ellavarudeyum kadam vettetharane amen 🙏

  • @aromaldevu2307
    @aromaldevu2307 9 місяців тому +1

    എന്റെ അമ്മ മാതാവേ എന്റെ കടഭാരം കാരണം ഞാൻ ആത്മഹത്യയുടെ വക്കിൽ അണമേ എനിക്ക് ഒരു വഴി കാട്ടി തരേണമേ ആമേൻ ആമേൻ ആമേൻ

  • @shemattivlogs1198
    @shemattivlogs1198 9 місяців тому

    മാതാവേ എന്റെ കടം മാറാനുള്ള വഴി കാണിച്ചു തരണമേ

  • @AshasVVlog
    @AshasVVlog 9 місяців тому +3

    എന്റെ മാതാവേ കടഭാരങ്ങൾ എടുത്തു മാറ്റണം എന്റെ പേര് ആശ ദൈവവിശ്വാസിയാണ് എന്റെ കുടുംബം

  • @bindhubiju5874
    @bindhubiju5874 9 місяців тому +1

    Anme mathave njangalkuvendi prarthikane amme. Njangade prarthana kelkane mathave🙏 amen🙏🙏🙏🙏

  • @mariamalexander
    @mariamalexander 9 місяців тому +2

    Amme enteyum ethil paranja ella makkaludeyum kadabharam theerthu tharane ❤❤❤❤❤

  • @SHEEBAFRANCIS-r3e
    @SHEEBAFRANCIS-r3e 9 місяців тому +2

    എന്റെ അമ്മേ എന്നെയും എന്റെ മകന്റെയും നേർക്കുള്ള എല്ലാ തിന്മകളെയും തുടച്ചുനീക്കി ഞങ്ങൾക്കു സ്വന്തമായി ഒരു ഭവനം അമ്മ ഒരുക്കി തരണമെന്നും അതുവഴി ഞങ്ങൾക്ക് സാക്ഷ്യം പറയാൻ ഇടയാക്കണമേ ആമേൻ 🙏🙏

  • @madgameyou2223
    @madgameyou2223 9 місяців тому +1

    Amme. Amme. Amme. Amme. Amme. Amme. Amme. Amme. Amme. Mathave. Amen. Amen. Amen. Amen. Amen

  • @sherlysony7042
    @sherlysony7042 9 місяців тому +1

    Amme mathave kadabhadhyethakal samarppikkunnu sahayikkane amme

  • @Surekharajesh7742
    @Surekharajesh7742 9 місяців тому +3

    അമ്മേ മാതാവേ കടം തീർന്നു കിട്ടുവാൻ പരിശുദ്ധ യുടെ കൃപ ഉണ്ടാകേണമേ 😢😢🙏🙏🙏

  • @RethiRadhakrishnan-b7b
    @RethiRadhakrishnan-b7b 9 місяців тому +1

    എന്റെ മാതാവേ കടബാധ്യത തീർത്തുതരണമേ എന്റെ മകൾക്കു oet എത്രയും പെട്ടന്ന് പാസായി വിദേശത്തു പോകാൻ അനുഗ്രഹിക്കണേ എന്റെ കുടുംബത്തെ അനുഗ്രഹിക്കണേ

  • @monisamuel2797
    @monisamuel2797 9 місяців тому

    അമ്മേ മാതാവേ കടയിൽ കച്ചവടം നടക്കണം

  • @KavithaK204
    @KavithaK204 9 місяців тому +6

    മാതാവേ എന്റെ സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറ്റിത്തരേണമേ 🙏🙏🙏
    എന്റെ സഹോദരിയുടെയും കുടുംബത്തിന്റെയും കടബാധ്യതകൾ തീർത്ത്കൊടുക്കണമേ 🙏🙏🙏amen

    • @user-zd7cn4lt2p
      @user-zd7cn4lt2p 9 місяців тому

      വീട് ജെറ്റ് ഒഴിവാകണം കടങ്ങൾ തീർക്കണം

  • @leelaantony1251
    @leelaantony1251 9 місяців тому +2

    എല്ലാ സംരക്ഷണവും നൽകുന്നതിന് നന്ദി❤❤❤ അമ്മേ എന്റെ മക്കൾക്ക് അവരുടെ ജീവിത മാർഗ്ഗവും പ്രവർത്തി മേഖലയും പുഷ ടിപ്പെടുത്തുന്നതിന് നന്ദി അവരെ ആത്മീയ വഴിയെ നടത്തുന്നതിന് നന്ദി നല്ല ജീവിത വിജയവും സമാധാനവും നൽകിയതിന് നന്ദി നന്ദി നന്ദി🙏🙇‍♂️🙇‍♂️🙏🙏🙏🙏🌹🌸🌸🌸🌸🌸❤️❤️

  • @JobiJobi-dd2lp
    @JobiJobi-dd2lp 9 місяців тому

    Amme, ente കടഭാരങ്ങൾ എടുത്തു മാറ്റണമേ

  • @user-zd7cn4lt2p
    @user-zd7cn4lt2p 9 місяців тому +2

    ജെറ്റ് ഒഴിവാക്കണം കടങ്ങൾ എല്ലാം തീർക്കണം മാതാവിന് സാധിക്കാത്ത അന്നുമിലോകത്ത് കടങ്ങളായി ബുദ്ധിമുട്ടുന്ന ഭവനങ്ങൾക്ക് അവരിൽ പ്രാർത്ഥിച്ചില്ലെങ്കിലും അവർക്ക് തുണ എപ്പോഴും പിതാവിന്റെ സാന്നിധ്യം ഉണ്ടായിരിക്കണം 🙏🙏🙏🙏🙏😭😭😭അമ്മ

  • @cheshmavinod6835
    @cheshmavinod6835 9 місяців тому

    Ammee mathave ellavareyum kathone..Thadasangal matitharane.Amenn

  • @ckjose-rx7zw
    @ckjose-rx7zw 9 місяців тому +1

    എന്റെ ബാധ്യഥകൾ അവസാനിപ്പിക്കാൻ എന്ന സഹായിക്കണം മാതാവേ എന്റെ വീട് വീറ്റു തരണേ അമ്മേ

  • @babypawath5421
    @babypawath5421 9 місяців тому

    അമ്മേ മാതാവേ എന്റെ കടബാധ്യതൾ എത്രയും വേഗം തീർക്കുവാനുള്ള അനുഗ്രഹം വാങ്ങി തരണമേ!

  • @Rekha-hq4de
    @Rekha-hq4de 9 місяців тому

    Njn പരിശുദ്ധ അമ്മയുടെ അനു (ഗ ഹത്താൽ എന്റെ കടങ്ങൾ തീർത്തു തരണമേ അമ്മേ

  • @maryrajmaryraj9041
    @maryrajmaryraj9041 3 місяці тому

    Amme mathave ngangalude Ella kadangalum theerkkan vazhi cheyyaname ammen

  • @amjose3127
    @amjose3127 9 місяців тому

    1🙏🙏എന്റെ അമ്മേ എന്റെ നിരുന്ന പ്രശ്നം തീർത്തു തരണമേ എന്നു പ്രാർത്ഥിക്കുന്നു

  • @BinduManikuttan-yh8fn
    @BinduManikuttan-yh8fn 9 місяців тому

    അമ്മയെ കരുണയായിരിക്കണമേ ഞങ്ങൾക്ക് വേണ്ടി ഈശ്വരൻ ആദ്യമേ കടബാധ്യതകൾ ഉണ്ടെന്ന് ഞങ്ങളെ സഹായിക്കണമേ അമ്മേ കടബാധ്യത ഞങ്ങളെ സഹായിക്കണം അമ്മ ഞങ്ങൾ സ്വന്തമായിട്ട് ഒരു ഭവനം തന്ന് അനുഗ്രഹിക്കണമേ ഞങ്ങൾ വാടക താമസിക്കുന്ന താമസിക്കുന്നു വാടക പൈസ പോലും കൊടുത്തില്ലെന്ന് ഡിസംബറിലെ വാടക പൈസ കൊടുത്തില്ല ഞങ്ങളെ സഹായിക്കണമേ ഞങ്ങൾ ലോൺ പാസാക്കി തരണമേ

  • @anjanatraji8707
    @anjanatraji8707 9 місяців тому

    Ammee mathave njangalude kadabadhikkal ellam matti tharanne 🙏 🙏🙏❤️❤️♥️♥️

  • @mollysenthilsenthil910
    @mollysenthilsenthil910 9 місяців тому

    ദൈവമേ ഞങ്ങളെ കടബാധ്യത യിൽ നിന്ന് കരകയറാൻ അങ്ങ് സഹായം ചെയ്തു തരേണമേ 👃👃🌹🌹🌹

  • @sheejasanal4230
    @sheejasanal4230 9 місяців тому

    സാജൻ സഹോദരന്റെ മദ്യപാനം മൂലം അമ്മ വിഷമിക്കുന്നു എന്റെ മാതാവ് എന്റെ അമ്മയെ അവന്റെ മദ്യപാനം മാറ്റി തരണേ

  • @aliceprakash9147
    @aliceprakash9147 9 місяців тому +3

    അമ്മേ കടബാധ്യതയിൽ കഴിയുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു, സഹായിക്കേണമേ🙏

  • @rohithvj
    @rohithvj 9 місяців тому +1

    Amme mathave ente sambathika budhimuttikalum mattu ella sajodari marude sambthika budhimuttukalum matti thataname🙏🙏🙏

  • @BesteenaRegul
    @BesteenaRegul 9 місяців тому +1

    Ente amme enteum ente kudubhathinteum ella avashyaghalum prethyekich enn Njan avashyam parajha ente niyoghavum enik sathichu tharaname ammen 🙏🙏🙏🙏🙏🙏🙏

  • @ShijuMs-px4qc
    @ShijuMs-px4qc 9 місяців тому +7

    അമ്മേപരിശുദ്ധ അമ്മേ കടബാധ്യത അനുഭവിക്കുന്ന എന്നെയും എല്ലാമക്കളെയും സമർപ്പിക്കുന്നു ആമേൻ 🙏🙏🙏

  • @SomiShibun
    @SomiShibun 4 місяці тому

    May30 akkam ente kadavathiyatha theerthutharana vazhi kanichu tharana mathava amen amen 🙏

  • @annammathomas7595
    @annammathomas7595 9 місяців тому

    Ende amme ende kadabadhydhyil ninnu rekshikkyane

  • @AshasVVlog
    @AshasVVlog 9 місяців тому +3

    അമ്മ മാതാവേ ചെറിയ ചെറിയ കടങ്ങൾ കുടുംബത്തിൽ നിന്നും എടുത്തു മാറ്റണമേ മാതാവേ ദൈവം മാതാവേ എനിക്ക് ആശ്വാസം തരണമേ എന്റെ എല്ലാ വേദനകളും ദുഃഖങ്ങളും എന്റെ കുടുംബത്തിൽ ആശ്വാസം തരണമേ മാതാവേ സാമ്പത്തിക ബുദ്ധിമുട്ട് വളരെ കഷ്ടപ്പെടുന്നുണ്ട് അമ്മയുടെ വാത്സല്യം സ്നേഹം നിറയണം എന്റെ കുടുംബത്തിൽ എന്റെ പരിശുദ്ധ അമ്മയോടപേക്ഷിക്കുന്നു ആമേൻ 🙏🙏🙏🙏🙏🙏

  • @soumyagopalan3516
    @soumyagopalan3516 9 місяців тому +1

    Amma mathave njan dutyk pokuva enneyum enthe koode ullavareyum kathu reshikename.enthe kudubathil ullavareyum kathu reshikename.ennum koode undayerikename . Amen

  • @girijan5792
    @girijan5792 9 місяців тому

    Ammmeeee🙏etnd🙏anegam🙏oer🙏kadabarthal🙏avrkuvediiyume🙏paryar🙏

  • @sherlysony7042
    @sherlysony7042 9 місяців тому +1

    Kadabhadhyethakal ulla ente sahodhari.athupole Tom ellaverem samarppikkunnu Amen sahayikkane amme

  • @shibushibishibu
    @shibushibishibu 9 місяців тому

    Mathave.daivame.entekadabharammattetharenumey

  • @D_k_269
    @D_k_269 9 місяців тому +1

    അമ്മേ കടം അതാണമ്മേ മനസ്സിന്റെ ദു:ഖം ഒരു ലോൺ വെച്ച് ഒറ്റ കടം ആണേൽ കുഴപ്പമില്ല ഉജ്ജീവൻ ലോൺ പാസ്സാക്കി തരണേ

  • @manju-io9ub3xl6t
    @manju-io9ub3xl6t 9 місяців тому +4

    അമ്മേ പരിശുദ്ധ അമ്മേ അപ്പച്ചിയുടെ പൈസ ഇന്ന് തന്നെ കൊടുക്കാൻ സാധിക്കണേ 🕯️🙏🏻

  • @ShonyShibu
    @ShonyShibu 9 місяців тому +2

    കടബാധ്യതയിൽ നിന്നും എന്നെ രക്ഷിക്കണമെ അമ്മേ 30 തിനകം ബാങ്കിൽ അടക്കണം അമ്മേ എന്നെ സഹായിക്കണമെ

  • @ShemithaTp-sx6yo
    @ShemithaTp-sx6yo 9 місяців тому

    Amme mathave sambhathika bhudhimuttal bharappedukayanu ee vishayathinu vendi pratthikkane amen