ഫിഷ് മോളി തയ്യാറാക്കാം | Fish moolie | Goodwill pachakam
Вставка
- Опубліковано 9 лис 2021
- ✪ Subscribe Now ➠ bit.ly/3cNZaD8
☕️ ANTI-PIRACY WARNING ☕️
ᴛʜɪꜱ ᴄᴏɴᴛᴇɴᴛ ɪꜱ ᴄᴏᴘʏʀɪɢʜᴛᴇᴅ ᴛᴏ ɢᴏᴏᴅᴡɪʟʟ ᴘᴀᴄʜᴀᴋᴀᴍ. ᴀɴʏ ᴜɴᴀᴜᴛʜᴏʀɪᴢᴇᴅ ʀᴇᴘʀᴏᴅᴜᴄᴛɪᴏɴ, ʀᴇᴅɪꜱᴛʀɪʙᴜᴛɪᴏɴ ᴏʀ ʀᴇ-ᴜᴘʟᴏᴀᴅ ɪꜱ ꜱᴛʀɪᴄᴛʟʏ ᴘʀᴏʜɪʙɪᴛᴇᴅ. ʟᴇɢᴀʟ ᴀᴄᴛɪᴏɴ ᴡɪʟʟ ʙᴇ ᴛᴀᴋᴇɴ ᴀɢᴀɪɴꜱᴛ ᴛʜᴏꜱᴇ ᴡʜᴏ ᴠɪᴏʟᴀᴛᴇ ᴛʜᴇ ᴄᴏᴘʏʀɪɢʜᴛ ᴏꜰ ᴛʜᴇ ꜱᴀᴍᴇ - Навчання та стиль
Mouth watering tasty recipe superb kidilen
Ajay chefente fevarate dish.. Polllii..
Very good.thanks
Iam a big fan of your recipes
സൂപ്പർ സൂപ്പർ 👍👍❤️
സൂപ്പർ
Chef spr... 👌👌
Hi Ajay Raj very happy to see your recipe but you didn’t show how much ingredients you use for each thing when you do for it
Excellent
Thank you for sharing 👏
Super 👌👌👌
വോവൗ വാഹ് 👌👌👌
Chef, Restaurant style coconut milk fish Kulambu recipe..
Good ❤️👍
Super
👍
Good
😋❤️
Good presentation
Yummy
nice good
Fish fry cheyyande?
Hi, 👌🌟🎉❤
enth yenna aan enn parayunnillallo
Pl translate in English ingredients...
ഇത് പായസമല്ലല്ലോ... അണ്ടിപ്പരുപ്പും മുന്ദിരിങ്ങയും ചേർക്കാൻ? മീനിന് തൈര് ചേർക്കില്ല. ഫിഷ് മോളിക്ക് മീൻ ആദ്യം പകുതി fry ആക്കി എടുക്കണം. അൽപം മല്ലി ചേർക്കണം രുചിക്ക്, അൽപം കുരുമുളകും, പ്രാചീന കാലത്തേ ഇങ്ങനാ ചെയ്യുന്നത്. പുളിപ്പിന് എന്തിനാണ് 3 ഐറ്റം ചേർക്കുന്നത്? ഒന്നുകിൽ ടോമാറ്റോ അല്ലെങ്കിൽ നാരങ്ങാ നീര് ഇത് പോരെ പുളിപ്പ് കിട്ടാൻ? അല്ലാതെ ഒരു കറിയിൽ ടോമാറ്റോ, തൈര്, നാരങ്ങാ നീര്, വിനാഗിരി, കൊടംപുളി, വാളൻപുളി, പച്ചമാങ്ങ, ഇരുമ്പിപ്പുളി ഇതെല്ലാം ഇട്ടാലും പുളി വരും. സത്യത്തിൽ കുറച്ച് പാചകക്കാർ കാട്ടിക്കൂട്ടുന്ന കോപ്രായം കണ്ടാൽ പുച്ചം തോന്നും. ഇത് എന്റെ അഭിപ്രായമാണിത്.
Correct.😅😅
മല്ലിപ്പൊടി ചേർക്കാൻ ഇത് മീൻ മപ്പാസ് അല്ല, മീൻ മോളി ആണ് ഹേ.
അടിപ്പരിപ്പും മുന്തിരിയും തൈരും ഒക്കെ എന്തിനാ ഫിഷ് മോളിക്ക് അത് മാത്രം അല്ല ഫിഷ് മോളി പകുതി വേവിൽ പൊരിച്ചെടുത്തിട്ടു വേണം കറിയിൽ ഇടാൻ
ഞാൻ ഉണ്ടാക്കി അടിപൊളിയാണ് എന്ന് എല്ലാരും പറഞ്ഞു, നിങ്ങളൊന്നു ഉണ്ടാക്കി നോക്കു എന്നിട്ട് പറയു
Bro ഓയിൽ അതിനു പേരില്ലെയോ coconut oil ആണോ...
njanum chodikkanam enn vijarichu
Coconut oil 👍
ഒറിജിനൽ ടേസ്റ്റ് കിട്ടുന്നതിന് Coconut oil അല്ലാതെ വേറേ എന്ത് ഓയിൽ ആ ഉണ്ടാക്കുന്നത്.... 🤣🤣🤣
@@musafiramusukottakkal6350 ചോദിച്ചില്ലലോ... വല്ല പോഴെങ്കിലും അടുക്കളയിൽ കേറുന്നത് നല്ലത് FYI🤣🤣🤣
Rich fish moly.......fry illatha fish 😂
Kadukum uluvayum iddilla. Verum potta thettanu.
Toooo much oil and fat
സൂപ്പർ
Super
👍🏼👍🏼👍🏼