CONSTITUTIONAL BODIES -1/ തെരഞ്ഞെടുപ്പ് കമ്മീഷനും ധനകാര്യ കമ്മീഷനും/ INDIAN CONSTITUTION/ CLASS - 29

Поділитися
Вставка
  • Опубліковано 4 вер 2024
  • Published on: 18-05-2021
    Exclusively focussing on PSC/SSC/UPSC etc exam orientation
    * ഇതിന് മുമ്പുള്ള ക്ലാസ്സുകൾക്ക് You tubeൽ AASTHA ACADEMY എന്ന് search ചെയ്യുക
    *** മത്സര പരീക്ഷകളിലെ ഏറ്റവും പ്രധാനപ്പെട്ട പൊതു വിജ്ഞാന വസ്തുതകൾ എല്ലാം ക്ലാസ്സിൻ്റെ ഭാഗമായി ഉൾപ്പെടുത്തുന്നതാണ്.
    Telegram Link: t.me/joinchat/...
    WORLD HISTORY
    • PSC WORLD HISTORY//Cla...
    MEDIEVAL INDIAN HISTORY
    • KERALA PSC MEDIEVAL IN...
    INFORMATION TECHNOLOGY
    • KERALA PSC IT//Part - ...
    ECONOMICS
    • KERALA PSC ECONOMICS//...
    INDIAN CONSTITUTION/FUNDAMENTAL RIGHTS, DUTIES, WRITS
    • Video
    DEGREE LEVEL PRELIMS (INDIA AFTER INDEPENDENCE)
    • PSC INDIA AFTER INDEPE...
    DEGREE LEVEL PRELIMS (KERALA HISTORY)
    • Video
    DEGREE LEVEL PRELIMS (KERALA GEOGRAPHY)
    • Video
    DEGREE LEVEL PRELIMS (ENVIRONMENTAL SCIENCE)
    • PSC ENVIORNMENTAL SCIE...
    DEGREE LEVEL PRELIMS (CIVICS)
    • KERALA PSC മനുഷ്യാവകാശ...
    DEGREE LEVEL PRELIMS (INDIAN HISTORY)
    • Video
    DEGREE LEVEL PRELIMS (CURRENT AFFAIRS)
    • Video
    DEGREE LEVEL PRELIMS (SPORTS)
    • KERALA PSC KERALA SPOR...
    DEGREE LEVEL PRELIMS (INDIAN CONSTITUTION)
    • Video
    DEGREE LEVEL PRELIMS (INDIAN GEOGRAPHY)
    • Video
    12th LEVEL PRELIMS MCQ
    • PSC 10th LEVEL PRELIMS...
    KERALA KAYIKA RANGAM
    • KERALA PSC KERALA SPOR...
    KERALA - MALSYABANDHANAM
    • KERALA PSC മത്സ്യബന്ധന...
    FAST & CURIOUS
    • KERALA PSC റേഷൻ കാർഡു...
    TRANSPORTATION IN INDIA
    • Video
    REVISION TEST
    • PSC 10th LEVEL PRELIMS...
    CURRENT AFFAIRS
    • Video
    ENVIRONMENTAL SCIENCE
    • PSC ENVIORNMENTAL SCIE...
    KERALA HISTORY
    • Video
    KERALA STATE FORMATION
    • Video
    INDIA AFTER INDIPENDENCE (സ്വാതന്ത്ര്യാനന്തര ഇന്ത്യ)
    • PSC INDIA AFTER INDEPE...
    MODERN INDIAN HISTORY
    • Video
    INDIAN NATIONALISM (ദേശീയ പതാക, ദേശീയ ഗാനം. ഗീതം, ദേശീയ ചിഹ്നങ്ങൾ)
    • Video
    INDIA BOUNDARIES, NEIGHBOURING COUNTRIES, IMPORTANT FACTS ABOUT OUR NEIGHBOURS
    • GK ROUND UP25 (INDIAN ...
    INDIA BASIC FACTS / INDUSTRIES, ENERGY SECTOR, MINERALS
    • Video
    INDIAN GEOGRAPHY (ഇന്ത്യയുടെ ഭൂമിശാസ്ത്ര സവിശേഷതകൾ)
    • Video
    KERALA RENAISSANCE
    • GK ROUND UP 25 (KERALA...
    #query_solved
    #constitutional BODIES -1
    #indian_constitution
    #INDIAN_CONSTITUTION_CLASS_29
    #Constitutional_Body
    #Election_Commission
    #Finance_Commission
    #ഇന്ത്യൻ_ഭരണഘടന
    #ഭരണഘടന_സ്ഥാപനങ്ങൾ
    #തെരഞ്ഞെടു_പ്പ്കമ്മീഷൻ
    #ധനകാര്യ_കമ്മീഷൻ
    #PSC_Degree_Level_Exam
    #PSC_Plus_Two_Level_Exam
    #LDC_Main_Exam
    #LGS_Main_Exam
    #Secretariate_Assistant_Prelims
    #Degree_Level_Prelims
    #+2_Main_Exam
    #Aastha_Academy
    #Ajith_Sumeru

КОМЕНТАРІ • 1,4 тис.

  • @lakshmikvijayakumar3193
    @lakshmikvijayakumar3193 3 роки тому +188

    I'm also someone who has purchased online classes ... but after I saw ur videos I started to learn by taking notes without skipping...it's really useful and effective...thank you so much sir🙏🙏

    • @AASTHAACADEMY
      @AASTHAACADEMY  3 роки тому +82

      കൊട്ട് മുഴുവനും ചെണ്ടക്ക്
      കാശ് മുഴുവനും മാരാർക്ക്
      ഇത്‌ ആണ്‌ അവസ്ഥ.😪😪
      സാരമില്ല
      മാറ്റം വരും.
      Lets wait and see😎😎😎

    • @lakshmikvijayakumar3193
      @lakshmikvijayakumar3193 3 роки тому +20

      ഇതിലേക്ക് എത്താൻ അൽപ്പം താമസിച്ചുപോയീ...😔

    • @vyshakhs3800
      @vyshakhs3800 3 роки тому +20

      @@lakshmikvijayakumar3193 sir nte class kandu note prepare cheythal oru rank file alla oru encyclopedia thanne swanthamayi undakkam...

    • @shibishibi9268
      @shibishibi9268 3 роки тому +1

      Me tooo

    • @offilialuiz1751
      @offilialuiz1751 3 роки тому +1

      @@AASTHAACADEMY mattam thudangile sir 👍

  • @kavyaratheesh4509
    @kavyaratheesh4509 3 роки тому +254

    Mr and mrs psc യുടെ ഇന്നലെ അപ്‌ലോഡ് ചെയ്ത വീഡിയോ സാർ കണ്ടായിരുന്നോ, എത്ര സ്റ്റുഡന്റസ് ആണ് സാറിനെ സപ്പോർട്ട് ചെയ്യുന്നത്. സാറിന്റെ സ്റ്റുഡന്റ ആകാൻ കഴിഞ്ഞതിൽ എനിക്ക് അഭിമാനമാണ്. സാറിന്റെ ചാനെലിന്റ ഭാഗമാകാൻ ലേറ്റ് ആയി എന്നൊരു വിഷമമേ ഉള്ളു, അജിത് സർ 👌👌😍😍

    • @AASTHAACADEMY
      @AASTHAACADEMY  3 роки тому +32

      Thank you

    • @sreejapj1583
      @sreejapj1583 3 роки тому +7

      Thanks sir

    • @mohithsasikumar6672
      @mohithsasikumar6672 3 роки тому +7

      Athe dharalam aalukal sir'ne support cheyth comment ittirunnu 👍😊

    • @greengame5115
      @greengame5115 3 роки тому +6

      Njn ippm poi noki comments section aastha academyle pillerde kayyila😎
      Ajith sirnu bayankara fans anallo😍

    • @AASTHAACADEMY
      @AASTHAACADEMY  3 роки тому +10

      @@greengame5115 🙄🙄🤔🤔🙏🙏

  • @sajildath7996
    @sajildath7996 2 роки тому +3

    മിക്കവാറും sirne online academy കാർ കൊണ്ടുപോകും epo top clas nadathunna mansoor sirnte clas പോലും ഇത്രയും perfect ആകില്ല ഇതിലും നന്നായി ഇനിയാർക്കും പറ്റില്ല
    U r born for someones who r hardworking for gvntjob

  • @shijinadinesan7986
    @shijinadinesan7986 3 роки тому +102

    മാഷുടെ ക്ലാസ്സ്‌ കാണാൻ തുടങ്ങിയതുമുതൽ എനിക്ക് ആത്മവിശ്വാസമുണ്ട് എന്തായാലും ജോലി നേടിയെടുക്കാൻ കഴിയുമെന്ന്. മാഷ് ഒപ്പം ഉണ്ടെങ്കിൽ ആസ്ത ആക്കാദമി ആത്മാർഥമായി ഫോളോ ചെയ്യുന്നവർക്ക് govt ജോലി ഉറപ്പായും ലഭിക്കും. അജിത് sir thank you very much❤❤love you sir❤❤❤

  • @gkcompass9553
    @gkcompass9553 3 роки тому +5

    സ്വന്തം പഠനത്തിലൂടെ ഒരുപാട് ടെസ്റ്റുകൾ എഴുതി ലിസ്റ്റിൽ വന്നു ജോലിയും കിട്ടി. എന്നാൽ ഇന്ന് എന്റെ ഗുരുനാഥൻ അജിത് സാറാണ്. ഞാൻ ആഗ്രഹിക്കുന്ന ജോലി സ്വന്തമാക്കാൻ എന്റെ വഴികാട്ടി സാർ ആണ്. സാറിനും സാറിന്റെ ക്ലാസുകൾക്കും ഒരുപാട് നന്ദി അറിയിക്കുന്നു..

  • @ishapappay9998
    @ishapappay9998 3 роки тому +59

    sir നെ കുറിച്ച് ഒരുപാട് positive comments ഉണ്ട്‌ അരുൺ sir ന്റെ വീഡിയോയിൽ. സാർ ഞങ്ങൾക്ക് ഒരു asset ആണ്.

    • @AASTHAACADEMY
      @AASTHAACADEMY  3 роки тому +12

      Thank you

    • @bindun7325
      @bindun7325 3 роки тому +3

      Njanum Arun sir paranjanu sarine patti Arinjathu.
      Good class .Thankyou sir

    • @bindun7325
      @bindun7325 3 роки тому +1

      Njanum Arun sir paranjanu sarine patti Arinjathu.
      Good class .Thankyou sir

  • @anjuprasannan9881
    @anjuprasannan9881 Рік тому +15

    കാശ് മുടക്കി പഠിക്കുന്ന ക്ലാസ്സിനെക്കാൾ എത്രയോ മുന്നിലാണ് സാറിന്റെ ക്ലാസ്സ്‌.......... Big salute sir 🙏

  • @dhanyabr5300
    @dhanyabr5300 3 роки тому +23

    ഇനി അങ്ങോട്ട്‌ സാറിന്റ വിഡിയോസിനു റെക്കോർഡ് വ്യൂസ് ആയിരിക്കും 🏅🏅🏅🏅🏅🏅

  • @AJAY-el3eh
    @AJAY-el3eh 3 роки тому +22

    ഒരു PSC വിദ്യാർത്ഥിക്ക് കിട്ടാവുന്നതിൽ വെച്ച് ഏറ്റവും മികച്ച ക്ലാസുകളാണ് അജിത് സർ , താങ്കൾ നൽകുന്നത് . ഒരു റാങ്ക് ഫയൽ വായിക്കുമ്പോൾ കാര്യങ്ങൾ പഠിക്കാം , പക്ഷേ പഠിക്കുന്ന കാര്യങ്ങൾ കൃത്യമായി മനസ്സിലാക്കി പഠിക്കാൻ സർ ൻ്റെ ക്ലാസുകൾ വളരെ ഉപകാരപ്രദമാണ് . വളരെ നന്ദിയുണ്ട് .

  • @ponnu0
    @ponnu0 2 роки тому +11

    എത്ര ടഫ് ആയിട്ടുള്ള ടോപിക്കും സർ ന്റെ ക്ലാസ്സ്‌ കണ്ടാൽ ഈസി ആയി പഠിക്കാം. എന്തൊരു മാജിക്‌ ആണിത് 👍

  • @thumbanznjambanz1970
    @thumbanznjambanz1970 3 роки тому +56

    നമ്മുടെ സ്വത്താണ് ആസ്തയും അജിത് സാറും❤️❤️👍🙏🙏🙏🙏

  • @vishnushivaraj3737
    @vishnushivaraj3737 3 роки тому +1

    സർ ന്താ പറയേണ്ടത് എന്നറിയില്ല, ഓരോ ക്ലാസ് കഴിയുമ്പോഴും അടുത്ത് പഠിക്കാൻ ,കേൾക്കാൻ ആവേശമാണ് , കഴിഞ്ഞ കുറച്ചു മാസങ്ങളായി സർ ന്റെ പുറകെ ഉണ്ട് , ഇപ്പൊ ഏതാണ്ട് 70 ശതമാനം ക്ലാസുകൾ മുഴുവൻ കണ്ടു , നോട്ട് എഴുതി , ഇതയധികം ചിട്ടയായി ഒരു അധ്യാപകൻ ഇതുവരെ പഠിപ്പിച്ചിട്ടില്ല .... ശെരിക്കും ഒരു blessing ആണ് ഈ ചാനൽ , ഒരുപാട് നന്ദി........

    • @AASTHAACADEMY
      @AASTHAACADEMY  3 роки тому +2

      നിങ്ങളെ പോലുള്ള 1000 പേർ ഈ ചാനൽ
      കാണാൻ ഉണ്ടായിരുന്നെങ്കിൽ എന്നേ എല്ലാ വിഷയവും ഇവിടെ ചെയ്തേനെ .
      ദൃശ്യം 2 കാണാനാണ് താല്പര്യം. Climax
      കാണിച്ചു. ഒരു Tale end കൂടി ബാക്കി
      യാണ്.♥️😅

  • @athulbr3195
    @athulbr3195 3 роки тому +15

    2 ദിവസം ആവുന്നേ ഉള്ളു ഇവിടെ എത്തിയിട്ടു. ഇനി ഞങ്ങൾ ഇവിടെ തന്നെ കാണും. അടിപൊളി ക്ലാസ്സ്‌ ❤️❤️❤️

  • @vinodvm3837
    @vinodvm3837 3 роки тому +2

    ക്ലാസ്സ്‌ കൾ വളരെ നന്നാവുന്നുണ്ട്. സർ. സിലബസ് തീർത്തു പോകുന്ന ഒരേ ഒരു ചാനൽ..👍👍👍

  • @AS-ls1ph
    @AS-ls1ph 3 роки тому +4

    Padikuka ennathinapurathek arivukal arjikkan sirnte oru oorjam valiya prolsahanavum avesavum tharunnund mathralla time utilize cheyan e class valare adikam sahayikunnu valare adikam nanni opam sirne help cheyunna wife. Makkal ellavarodum sneham ❤....

  • @krishnapriya2133
    @krishnapriya2133 3 роки тому +10

    പറയാൻ വാക്കുകൾ ഇല്ല അടിപൊളി അടിപൊളി ക്ലാസ്സ്. അജിത് സാർ ഉണ്ടെങ്കിൽ പിന്നെ റാങ്ക് ഫയൽ നോക്കേണ്ട കാര്യമില്ല. ഇത്ര വ്യക്തതയോടെ ക്ലാസ്സുകൾ എടുക്കാൻ സാറിനു മാത്രമേ കഴിയൂ. 🙏🙏

  • @sijimanoharan6554
    @sijimanoharan6554 3 роки тому +24

    ഏറ്റവും പ്രിയപ്പെട്ട അധ്യാപകൻ
    അജിത്ത് സുമേരു sir ❤️

  • @anilkumarmmanyrajan3421
    @anilkumarmmanyrajan3421 3 роки тому +4

    എനിക്ക് ഭരണഘടനാ, ഭരണഘടനാ സ്ഥാപനങ്ങൾ ഒക്കെ കൺഫ്യൂഷൻ ആയിരുന്നു ഇത് കണ്ടപ്പോൾ ഈസി ആയി തോന്നി കൺഫ്യൂഷൻ മാറി
    താങ്ക്സ് അജിത് സാർ
    ഞാൻ ചാനൽ തുടങ്ങിയപ്പോൾ മുതൽ കാണുന്നു ഒരുപാട് സ്നേഹം

  • @sgnairsg8973
    @sgnairsg8973 3 роки тому +8

    Rankfile onnum kayyililla
    Chidhyam utharam mathram vayichu padichu kaanathe padichu pokan manassu anuvadikkunnumilla
    Kaaryangal manassilakki padikkumbozhanu nale kkum upkarappedullu
    Ithu nalloru platform anu thank u sir
    Kooduthal questions revision nu ulppeduthan thalparyapedunnu 🙏

  • @i_am_Unique
    @i_am_Unique 3 роки тому +2

    Sirnte classukal missakkunnavr orupaad khedikkum ethra length ulla videoym oru maduppum thonnathe kandirikkanum athu nannyi mansilakkanum pattunnath sirnte presentation aanu...👌👌👌👌👌

  • @jiji77721
    @jiji77721 3 роки тому +5

    Class nu vendi wait cheyth irikyarunnu sir... Super class...sir nte students aakan kazhinjath njnagale bagyam... Adipoli 🌹❤️🌹❤️🌹

  • @vineeshvasudevan2124
    @vineeshvasudevan2124 3 роки тому +2

    Super class... etraum comprehensive aya constitution class vere oru channelilum kittilla. Thankyou sir...

  • @brj1555
    @brj1555 3 роки тому +13

    Mr&mrs kandu sir ne ariyapedatha manikyam enna 👍🙏 Santhosham sir ellavarudeyum manikyam thanne❤️

  • @vineethasuresh3515
    @vineethasuresh3515 3 роки тому +2

    Enthu nannyita sir padippikunne...thank you sir ☺🙏🙏🙏

  • @soumirajesh8866
    @soumirajesh8866 3 роки тому +6

    സർ ഓരോ ടോപ്പിക്കും വളരെ വിശദമായി പഠിപ്പിച്ചുതരുന്നു.yours great efforts,അറിവിന്റെ മികച്ച അവതരണശൈലി, ആത്മാ൪ത്ഥമായ അധ്യാപനം ,സാറിനും ഫാമിലിക്കും best wishes and thanks.. ഒരേയൊരു സങ്കടം മാത്രം ഈ ക്ലാസുകളിലേക്ക് എത്തിച്ചേരാൻ വളരെ വൈകി ,കാരണം ഇനിയെനിക്ക് psc എഴുതാൻ 2 year മാത്രം.ജീവിതത്തിലെ ആകസ്മിക അപകടങ്ങളൊക്കെയും തരണം ചെയ്താലും പിന്നെയും മനസും കർത്തവ്യങ്ങളും എങ്ങോ ദിശമാറി ഒഴുകുമ്പോലെ...

    • @AASTHAACADEMY
      @AASTHAACADEMY  3 роки тому +5

      അതാണ് വെല്ലുവിളിയും
      നന്നായി ശ്രമിക്കു.

  • @ansarcj3765
    @ansarcj3765 3 роки тому +1

    Complete pilllarum ee classilott varunnu good aanu class complete 👍👍👍

  • @jaleelah1796
    @jaleelah1796 3 роки тому +5

    Sir ന് ഇനി കൂടുതൽ Subcriber ും views വേണം എല്ലാരും share . ചെയ്യുക Sir നോടുള്ള ഗുരുദക്ഷിണ❤️❤️

  • @vinunkan
    @vinunkan 3 роки тому +2

    Onnum parayanilla kidilan👏🌈

  • @rigvedjithin166
    @rigvedjithin166 3 роки тому +4

    Ajith sir❤️❤️oro class kaanumbolum joli enna swapnam kooduthal theevramaakunnu...something magical🙏

  • @shamnashameer285
    @shamnashameer285 3 роки тому +2

    Thank you sir. Ee topic sir class idunnathu nokki waiting ayirunnu.👍👍👍👍💞💞💞💞💞

  • @മാലാഖ
    @മാലാഖ 5 місяців тому +7

    As per latest publications dated 15 May 2023 from Election Commission of India, there are 6 national parties, 57 state parties

  • @seemaseema-yx1cq
    @seemaseema-yx1cq 3 роки тому +1

    ജോലിക്ക് വേണ്ടിയാ ഇത്രയും നാൾ പഠിച്ചത്. ഈ ക്ലാസുകൾ കേൾക്കുമ്പോൾ സത്യത്തിൽ എന്റെ personality കൂടി മാറും പോലെ.. ഒരു വെറും വീട്ടമ്മ അല്ല എന്നൊരു തോന്നൽ. ഞാൻ പ്രീ ഡിഗ്രി യെ പടിച്ചിട്ടുള്ളു. ഇപ്പോൾ ഒരുപാട് കാര്യങ്ങൾ അറിയാനും പഠിക്കാനും തോന്നുന്നു. Thaaaaaank you sir.

  • @hridyaanil7244
    @hridyaanil7244 3 роки тому +2

    ഇപ്പോഴെങ്കിലും ഈ ക്ലാസുകൾ കാണാൻ തോന്നിയില്ലായിരുന്നെങ്കിൽ വലിയ നഷ്ടം തന്നെ... 👍👍🙏

  • @aasharaj8316
    @aasharaj8316 3 роки тому +2

    Serikkum oru psc studentinu avasyamulla class... thankyou sir

  • @aneeshababu1247
    @aneeshababu1247 3 роки тому +4

    Sir, കുറേനാളായി വിചാരിച്ചതാ sir ഈ ടോപ്പിക്ക് എന്നു , Thank you so much sir🥰

  • @nisafebeesh1261
    @nisafebeesh1261 3 роки тому +1

    Valare nilavaramulla classukal... Thudarnnum ite reetiyil pratheekshikkunnu..pala channelsum avasanamakumpolekum syllabus complete akkate nirthukayane pative... Itil ninnum vyatyasthamayi sir cheyyumenn sir nte wordsil ninnum vayichedukkam.. Keep going sir...

  • @anandbc1502
    @anandbc1502 3 роки тому +10

    Road to SILVER PLAY BUTTON ▶️

  • @vidyaanil3119
    @vidyaanil3119 3 роки тому +1

    തീര്‍ച്ചയായും സർ ന്റെ effort vilamathikkan പറ്റാത്തത് ആണ്‌, ഏറ്റവും മികച്ച ക്ലാസ് കള്‍ ആണ് എല്ലാം സർ ഓരോ ദിവസവും എടുക്കുന്ന ടോപ്പിക്ക് ne patti കൂടുതൽ അറിയാന്‍, പഠിക്കാനും താത്പര്യം ഉണ്ടാകുന്നു. Thank you so much sir.

  • @anuraj101
    @anuraj101 3 роки тому +8

    എപ്പോഴും Confusion വരുന്ന area ആണ് ഇപ്പോൾ clear ആയി വരുന്നു. Thank You Sir

  • @movieworld7634
    @movieworld7634 3 роки тому +2

    Parayathirikan vayya ..adipoli class👍🏻👍🏻👍🏻👍🏻

  • @sanishav1918
    @sanishav1918 3 роки тому +9

    സാറിന്റെ ക്ലാസ്സ്‌ എന്നും സൂപ്പർ

  • @silpaprpr4312
    @silpaprpr4312 2 роки тому +1

    Sirnte ക്ലാസ്സ്‌ കാണുമ്പോൾ ഒരു confidence kittum എനിക്കും പറ്റും എന്ന്. ഏത് topic ആയാലും sir ആ subjectine patti ഒരു ധാരണ paranju തരും ennitte ക്ലാസ്സ്‌ തുടങ്ങാറുള്ളു അതൊരു വല്യ കാര്യമാണ്. ഒരുപാട് നന്ദി sir. വാണങ്ങുന്നു sirnu മുന്നിൽ

  • @sathyajithgmenon1614
    @sathyajithgmenon1614 3 роки тому +7

    തിരഞ്ഞു നടക്കുവാർന്ന് ഈ ടോപ്പിക്ക്
    താങ്ക്സ് ആസ്ത..

  • @sandhyasuresh4551
    @sandhyasuresh4551 2 роки тому +1

    വരും തലമുറക്ക് അറിവ് പറഞ്ഞു കൊടുക്കാൻ
    ആരോഗ്യം ദൈവം നൽകട്ടെ
    എല്ലാം LDC കയറും കിട്ടില്ല
    നേരത്തെ ഈ ശബ്‌ദം കെട്ടിരുന്നെങ്കിൽ ഞാൻ രക്ഷ പെട്ടേനെ
    ഇത് എന്റെ last ചാൻസ്

    • @sandhyasuresh4551
      @sandhyasuresh4551 2 роки тому +2

      ഞാൻ 1/10/2021
      ഓൺലൈൻ ക്ലാസ്സ്‌ വേണ്ടി
      കാത്തിരിക്കുന്നു

    • @AASTHAACADEMY
      @AASTHAACADEMY  2 роки тому +2

      സമയമുണ്ട്.ക്ഷമയോടെ എന്നാൽ
      തീവ്രമായി ശ്രമം തുടരു.ഫലം തീർച്ചയായും കിട്ടും.

  • @Universe-v2g
    @Universe-v2g 3 роки тому +6

    സുമേരു പർവ്വതത്തിനോളം നന്ദി 🌹

  • @ananthuem3558
    @ananthuem3558 3 роки тому +3

    All time favourite 🥰🥰🥰
    Ajith Sir and Aastha Academy 🙏🥰🥰

  • @anandbc1502
    @anandbc1502 3 роки тому +10

    ഇവിടെ എല്ലാം ഉണ്ട് 💪🏻
    Thank you sir ❤️

  • @musthafakalloor484
    @musthafakalloor484 2 роки тому +1

    Degree prilims ന് ശേഷം പ്രയോജനം ഉണ്ട് എന്ന് തോന്നുന്നത് ASTHA ACADAMY യുടെ ക്ലാസ് മാത്രം 👌👌👌

  • @neethuaneesh6039
    @neethuaneesh6039 3 роки тому +8

    One of the best class in UA-cam ❤️❤️❤️🙏🙏🙏

  • @user-st7md5yv9u
    @user-st7md5yv9u 2 роки тому

    താഴെ യുള്ള കമന്റ്സ് കണ്ടപ്പോൾ സാറിനെ അത്രയ്ക്ക് ഇഷ്ടപെടുന്നത് കാണുമ്പോൾ സാറിന്റെ ക്ലാസ്സിന്റെ മൂല്യം എല്ലാവരും അറിയുന്നത് കാണുമ്പോൾ ഒരുപാട് സന്തോഷം തോന്നുന്നു.

  • @ragiragi9877
    @ragiragi9877 3 роки тому +4

    നന്ദി സാർ 🙏. സാറിന്റെ ക്ലാസ്സുകൾ കാത്തിരിക്കുന്നു

  • @archanaaravind6332
    @archanaaravind6332 3 роки тому +1

    Njan revision te ഭാഗമായി sir te പഴയ വീഡിയോസ് എല്ലാം കാണുവാ.... ഇപ്പോൾ നല്ലത് പോലെ മനസ്സിൽ pathiyunndu🙏🏽 sir thanks a lot

  • @remyam.g9754
    @remyam.g9754 3 роки тому +5

    Sir നല്ല presentation ആണ്. പഠിക്കാൻ ഏറെ ബുദ്ധിമുട്ട് തോന്നിക്കുന്ന ഈ topic ഒരു ബുദ്ധിമുട്ട് പോലും ഇല്ലാതെ മനഃപാഠം ആക്കി തന്നതിന് നന്ദി 🙏

  • @sreeraj4352
    @sreeraj4352 3 роки тому +2

    Great

  • @optimist2030
    @optimist2030 3 роки тому +10

    കേരള സ്റ്റേറ്റ് ഇലക്ഷൻ കമ്മീഷൻ- 1993
    ഇന്ത്യയിൽ പൊതുതിരഞ്ഞെടുപ്പ് നടന്ന വർഷം 1951-1952
    Thank you sir ❤️❤️

  • @ratheeshsukku1739
    @ratheeshsukku1739 3 роки тому +1

    സാറെ ഞാൻ ഒരു ചാനലും കണ്ടൽ കമൻറു പറയാറില്ല ....പക്ഷെ ഇനി നല്ല ക്ലാസ് ആന്നെൽ നല്ലതെന്നു പറയും ...സൂപ്പർ ക്ലാസ് ആണു സാർ ഉപകാരപ്പെട്ടു👍🙏

  • @vineethasubhash6225
    @vineethasubhash6225 3 роки тому +11

    നമ്മുടെ മുത്താണ് അടിത് sir👍

  • @akhilsuresh4569
    @akhilsuresh4569 3 роки тому +1

    സർ, സൂപ്പർ ക്ലാസ്സ്‌ ഇപ്പൊ സാറിന്റെ വാട്ട്സ് ആപ്പ് ക്ലാസ്സ്‌ ഫോളോ ചെയ്യുന്നത് കൊണ്ട് ആ രീതിക്കാണ് പടുത്തം കൊണ്ട് പോകുന്നത്. ക്ലാസ്സ്‌ എപ്പോളത്തെയും പോലെ അടിപൊളി 🥰🥰.
    Thank you sir🥰

  • @KG-so9ly
    @KG-so9ly 3 роки тому +10

    ആസ്ത അക്കാഡമി PSC ഉദ്യോഗാർത്ഥികളുടെ വഴികാട്ടി....♥️🌟🌟🌟
    അജിത് സാർ.....♥️🌟🌟🌟
    God bless you sir....🙏😊

  • @shibul3246
    @shibul3246 3 роки тому +1

    First time sirr nte clss kannunnath..
    Orurakshayum illa.. detailed explanatin.. enik classil povumba koode ithreyum nalla clss rare ann... 👏👏👏aastha academy dheergayusode irikatee🤗🤫❤️

  • @archanatbalan
    @archanatbalan 3 роки тому +5

    Thank you very much Ajith sir🙏🙏🙏

  • @hilalechu7093
    @hilalechu7093 3 роки тому +2

    Thankuuu so much sir🙏🙏❤️❤️

  • @aleppykings
    @aleppykings 3 роки тому +8

    കിടുവേ....... ആസ്ത 💯🚩💥🔥

  • @sheebaanoop2909
    @sheebaanoop2909 3 роки тому +2

    🙏🙏🙏🙏🙏🙏🙏 നന്ദി

  • @bioslogosandletters8035
    @bioslogosandletters8035 Рік тому +16

    ADDITION:
    In 2023, Aam Aadmi Party is given the status of National party and Thrinamool, NCP and CPI are reduced to state parties.
    So, now 6 national parties.
    Last one : AAP

  • @hishanfadhi909
    @hishanfadhi909 3 роки тому +1

    Vaikiyaanu kandu thudangiyath..oro video aayi theerthukondirikkyunnu....super

  • @revathym3659
    @revathym3659 3 роки тому +4

    Pwoliiiyeee❣️❣️❣️❣️.. Perfect ok😍😍😍

  • @aswathiaswathi930
    @aswathiaswathi930 3 роки тому +2

    Sir thank you. Orupade upakaram ulla class. 💥💥

  • @savlog9901
    @savlog9901 3 роки тому +3

    Aastha academy is wealth♥♥♥🌟🌟🌟🌟

  • @akshidhmankavil8907
    @akshidhmankavil8907 3 роки тому

    Studentsinte manassarinju class edukkunna oru sir......👌👌👌

  • @ajithradhakrishnan153
    @ajithradhakrishnan153 3 роки тому +3

    സാറിന്റെ ക്ലാസ്സ്‌ കാണുമ്പോ കിട്ടുന്ന സംതൃപ്തി... അത് വേറെ ആണ് 🔥😍

  • @arund2387
    @arund2387 3 роки тому +1

    Goodclass revisioonaayirunnu

  • @user-og5hf5dg9t
    @user-og5hf5dg9t 3 роки тому +4

    4 ദിവസം മുമ്പ് ഇൗ ക്ലാസ്സ് കണ്ട് കൊണ്ട് തുടങ്ങിയതാണ് ipo ..ee floder le എല്ലാ ക്ലാസ്സ് കണ്ട് note എഴുതി തീർത്തിരിക്കുന്നു💃💃
    നാളെ അടുത്ത ഫോൾഡർ ലേക് പോവണം....
    ഒരുപാട് നന്ദി ഉണ്ട് sir ...orupad helpful aya ക്ലാസ്സ് ആയത് കൊണ്ട് അന്ന് വേഗം notes എഴുതി എടുക്കുന്നത് അതും ഫ്രീ ayy കിട്ടുക എന്നത് എന്നെ പോലെ ഉള്ളവർക്ക് വലിയ കാര്യം അന്ന്...അതോണ്ട് ഇൗ channel oru class m njn വിടില്ല മെല്ലേ ആണെങ്കിലും എല്ലാ ക്ലാസ്സ് എഴുത്തി എടുത്ത് പഠികും...
    ഒരുപാട് സ്നേഹത്തോടെ നന്ദി യോടെ ...sir nte student.❤️🙏

  • @sriramkr8539
    @sriramkr8539 3 роки тому +1

    Sir ന്റെ ക്ലാസുകൾ psc- students നും teachers നും ഒരു മുതൽക്കൂട്ടാണ്. 👍
    പ്രചോദനവും 🙏🙏🙏🙏
    Sir, Thanks a lot.... ♥♥♥♥♥

  • @EduOnLearningSolutions
    @EduOnLearningSolutions 3 роки тому +55

    Sirnte mobile number onnu tharumo? Onnu contact cheyyan aayirunnu

    • @athulbr3195
      @athulbr3195 3 роки тому +6

      Sir ❤️❤️❤️

    • @AASTHAACADEMY
      @AASTHAACADEMY  3 роки тому +19

      9745464797 എന്ന നമ്പറിൽ Sir
      ഒരു whatsapp Msg ഇടു. ഞാൻ വിളിക്കാം.🙏

    • @shifasinu420
      @shifasinu420 3 роки тому +10

      Pradeep sir...

    • @aswathyaswathy8546
      @aswathyaswathy8546 3 роки тому +7

      Sir,njandade ajith sir ne paati ellrodum onnum parayamo.Ee class okke kanate poyal oru nashtam aanu

    • @AASTHAACADEMY
      @AASTHAACADEMY  3 роки тому +14

      @@aswathyaswathy8546 അശ്വതി സാർ
      പറയും❤️🙏

  • @veenarv5762
    @veenarv5762 3 роки тому +2

    Thank you so much sir.

  • @prasanthramesh4143
    @prasanthramesh4143 3 роки тому +4

    നല്ല ചക്കര ക്ലാസ്സ്‌ 🤗🤗❤️❤️

  • @ananthu6628
    @ananthu6628 2 роки тому +1

    valare nalla class aanu sir

  • @suryavedlakshmi
    @suryavedlakshmi 3 роки тому +4

    Thank you ടir

  • @sreeragav6110
    @sreeragav6110 3 роки тому +2

    തീ പോലൊരു ക്ലാസ്സ്.എന്തൊരു അവതരണമാണ്...🤩👌🏻❤️

  • @jpk1237
    @jpk1237 3 роки тому +7

    Super class...sir vere oru karyam parayattae...World geography ithupolae edukkumoo?...youtubil thannae Kala,kayikam,sahithyam,samskarikam,enniva Ulla class kandittilla...sir athum edukkumenn pratheekshikunnu..udane thannae

  • @kukkukukku3403
    @kukkukukku3403 2 роки тому +1

    Ithrayum nalla class ithrayum nannai manassilakki athmardhathayode padippichu tarunna ajith sir nu nanni🥰❤️❤️🥰

  • @ajishkumbuzha9418
    @ajishkumbuzha9418 3 роки тому +4

    നമസ്തെ സാർ 🙏🙏🙏

  • @SunilKumar-ev6hp
    @SunilKumar-ev6hp Місяць тому

    U ട്യൂബിലേ എറ്റവും മികച്ച ക്ലാസ്സ്‌, നല്ല അവതരണം +പ്രചോദനം keep it up ❤❤

  • @aadhiaadhi4089
    @aadhiaadhi4089 3 роки тому +8

    Ajith സാറിനെ കുട്ടികൾ നോട്ടമിട്ട് തുടഗി❤️❤️❤️❤️

  • @adholokham5599
    @adholokham5599 3 роки тому +1

    Entho oru pretheka kazhiv sir und skip cheyyathe Kekkan pattunnu .style of teaching amazing ❤️❤️❤️

  • @vidhyakammath2173
    @vidhyakammath2173 3 роки тому +4

    Triggered with passion🥰

  • @nsns5355
    @nsns5355 Рік тому

    ഒരുപാട് ചാനലിലെ ക്ലാസുകൾ കാണാറുണ്ട് ഇത്രയും വിപുലമായ ഒരു ഗ്ലാസ് ഇതുവരെ കണ്ടിട്ടില്ല
    Thnk you sir

  • @maneeshm0477
    @maneeshm0477 3 роки тому +12

    No words to express happiness sir, keep us enlighting, thank you 🙂

  • @sanalkumarkumar6468
    @sanalkumarkumar6468 2 роки тому +1

    Sir ethra nalla class anu. Anveshichu nadanna points ellam kittiyappol sandoshamayi. Orupad nandi sir

  • @AkshayThrishivaperoor
    @AkshayThrishivaperoor 3 роки тому +8

    Thank you Ajith sir🔥🔥❣️

  • @54anand54
    @54anand54 3 роки тому +1

    വളരെ ഉപകാരപ്രദം

  • @arjunvijayan4469
    @arjunvijayan4469 3 роки тому +3

    Super class

  • @abhiramskumar6952
    @abhiramskumar6952 3 роки тому +2

    Njan ivde ethan kurachu late ayi poyi....
    Excellent class sir...❤️

  • @sarathbabu7866
    @sarathbabu7866 3 роки тому +20

    Please note Star rating.5⭐⭐⭐⭐⭐
    ഇത് അണ് ക്ലാസ്സ്.💪💪💪
    Thanku Aastha team😍

  • @sreerudracreations2972
    @sreerudracreations2972 2 роки тому

    Super class......ethilumnannayi oru class undavilla...... athrakkum effort ethinayi eduthittund ennu class kelkkunna padikkunna student-inu manasilakum.....thanku sir.....

  • @riyafathima1485
    @riyafathima1485 3 роки тому +5

    Thank u Ajith sir for ur dedication ❤❤❤😍🌹👌

  • @aswathyakshara3916
    @aswathyakshara3916 3 роки тому +2

    Super... 👍🏻👍🏻👍🏻

  • @jasnamusthafa7698
    @jasnamusthafa7698 3 роки тому +5

    Sir ....dnt know how to thank u for ur dedication

  • @rajeshgopinath4128
    @rajeshgopinath4128 3 роки тому

    ഭരണഘടന സീരിസിലേ വീഡിയോകൾ കണ്ടു തീരാറായി. കാര്യങ്ങൾ മനസിലാക്കി പഠിക്കാൻ സാധിച്ചു. ഒരു പാട് നന്ദി സാർ