ഗാന്ധിജിയുടെ സ്വർഗ്ഗം, രണ്ടാളും കൂടി മുസ്ലീങ്ങളെ വർഗീയവാദികൾ ആക്കരുത്/Jumua Khutba Malayalam

Поділитися
Вставка
  • Опубліковано 12 жов 2024
  • ഗാന്ധിജിയുടെ സ്വർഗ്ഗം ,രണ്ടാളും കൂടി മുസ്ലീങ്ങളെ വർഗീയവാദികൾ ആക്കരുത്
    Jumua khutba malayalam
    Misaz talks
    Ismail kangarappadi
    misaztalks
    Ismail kangarappady speach
    Juma khutba
    Khutba
    Islamic
    Prabhashanam
    Samsaram
    Talks
    Advice
    Counseling
    #misaztalks
    #ismailkangarappadi
    #khutba
    #speach
    #jumakhutba
    #islamicspeach
    #islamic

КОМЕНТАРІ • 30

  • @jabbarkk9359
    @jabbarkk9359 День тому +4

    എന്നും കിറു കൃത്യം കാര്യങ്ങൾ വിവരിക്കുന്ന പണ്ഡിതനായ ഇസ്മായിൽ സാഹിബിനോട് ഏറെ ആദരം. അള്ളാഹു അനുഗ്രഹിക്കട്ടെ

    • @nawasedayar8527
      @nawasedayar8527 16 годин тому

      എന്തു കിറു കൃത്യം എന്നാ അങ്ങോടും ഇങ്ങോടും ചാടാൻ പറ്റിയ വിധത്തിൽ സംസാരിച്ചു വാക്കുന്നു. ഇതു തന്നെ ഒരു കാപട്യമാണ്.

  • @jabbarkk9359
    @jabbarkk9359 День тому +7

    ഇസ്മായിൽ സാഹിബിനെ കണ്ടുകൊണ്ടു കേൾക്കാൻ കാത്തിരിക്കയായിരുന്നു

    • @MisazTalks
      @MisazTalks  День тому

      Kurachu technical issue undayi🙏🏻

    • @jabbarkk9359
      @jabbarkk9359 День тому

      Ok. Thanks

    • @MisazTalks
      @MisazTalks  День тому

      Can I get your number?

    • @jabbarkk9359
      @jabbarkk9359 День тому

      @@MisazTalks. I have texted my number. Haven't you got it.?

  • @sainabaibrahim3462
    @sainabaibrahim3462 День тому +1

    കാലം തേടുന്നമൂല്യ വത്തായ
    പ്രഭാഷണം.സൃഷ്ടാവൊന്നെങ്കിൽ സൃഷ്ടി കളുമൊന്ന് വൈവിധ്യങ്ങൾ ഭിന്നിക്കാനല്ല ഒന്നിക്കാനാണ്.അന്തിമ വിജ പരാജയങ്ങളുടെ ഉടമ സർവ്വേശ്വ രനാണ്. ഇത്യാദി സത്യങ്ങളിൽ നിന്ന് മനുഷ്യമനസ്സുകളിൽ വിശ്വ മാ നവീകത നിറയുവാൻ ഇത്തരം സത്യസന്ധ മായ പ്രഭാഷണങ്ങൾ എല്ലാ മതവിഭാഗങ്ങളിലെയും പണ്ഡിതരിൽ നിന്നുമുണ്ടാവട്ടെ 👍🌹

  • @Muhammed-zi1om
    @Muhammed-zi1om День тому +3

    കേൾക്കേണ്ട പ്രസംഗമാണ്
    വസ്തുനിഷ്ഠമായ വിശകലനം

  • @cyberlog4647
    @cyberlog4647 День тому +4

    യാദൃശ്ചികമായിട്ടാണ് ഇദ്ദേഹത്തിൻ്റെ ചില സ്പീച്ചുകൾ കേൾക്കാൻ ഇടയായത്.
    വളരെ കുറഞ്ഞ വ്യൂവർഷിപ് കണ്ടപ്പോൾ എന്തുകൊണ്ട് എന്ന് ചിന്തിച്ചിരുന്നു.
    കേട്ടിടത്തോളം ഉയർന്ന നിലവാരത്തിൽ ചിന്തിക്കുന്ന ഒരാളായി തോന്നി.
    ഒരു പക്ഷേ എനിക്ക് ബഹുമാനം തോന്നിയ വളരെ ചുരുക്കം പണ്ഡിതൻമാരിൽ ഒരാൾ.
    ഇദ്ദേഹത്തിൻ്റെ കാഴ്ചപ്പാടുകൾ കൃത്യവും സൂഷ്മവും ആണെന്ന് തോന്നി.
    ഏതോ ഒരു പ്രസംഗം കേട്ടപ്പോൾ ജഫ്രി ലാംഗിൻ്റെ പുസ്തകത്തിലെ ചില കാഴ്ചപ്പാടുകൾ ഓർത്തു പോയി .
    നിലവാരമുള്ള പണ്ഡിതൻ.❤..

  • @mohammedalimanathparambil458
    @mohammedalimanathparambil458 День тому

    Video pls

  • @RaheemKp-nb9rl
    @RaheemKp-nb9rl День тому +2

    ഭൂമിയിൽ രാഷ്ട്രീയ ലാഭത്തിന് വേണ്ടി വർഗീയത പറഞ് ഫിത് ന ഉണ്ടാകുന്ന ആൾക് സ്വാർ ഗം കിട്ടുമോ

  • @mohammedalimanathparambil458
    @mohammedalimanathparambil458 День тому +2

    വീഡിയോ ആണ് വേണ്ടത് അത് കൃത്യമായി റെക്കാർഡ് ചെയ്യുന്നണ്ടെങ്കിൽ വീഡിയോ ഇട്ടാൽ പോരേ?

  • @jrafeekify
    @jrafeekify День тому

    നേരിട്ട് ഖുതുബ കേൾക്കുവാൻ ആലുവയിൽ വന്നിട്ട് എങ്ങിനെയാണ് വരേണ്ടത്?

    • @MisazTalks
      @MisazTalks  День тому +2

      ആലുവ, പൂക്കാ ട്ടുപടി, പഴങ്ങനാട്
      മദീന മസ്ജിദ് opposite of Samaritan Hospital, Pazhanganadu

    • @jrafeekify
      @jrafeekify День тому

      @@MisazTalks ഇൻഷാ അല്ലാഹ് , നേരിട്ട് കേൾക്കാൻ വരാം 😊♥️

    • @MisazTalks
      @MisazTalks  День тому

      @jrafeekify In Shah Allah 👍🏻👍🏻

  • @mohamedshareef3361
    @mohamedshareef3361 День тому

    മുസ്ലിം നാമംവെച്ചു നടന്നത്കൊണ്ട് സ്വർഗത്തിൽ പോകില്ല.പടച്ചവനെ ശരിയായവിധം വിശ്വാസിച്ചു സൽകർമം ചെയ്യണമെന്നതാണ് വ്യക്തം.
    ദീനിന്റ വിശ്വാസ നന്മതിന്മകൾ പ്രവാചകനിലൂടെ പഠിപിച്ചുതന്നതാണല്ലോ .
    സ്വർഗം നരകം പടച്ചവനിൽ ശരിയായ വിശ്വാസമില്ലാത്തവർക്ക് ലഭിക്കാമായിരുന്നങ്കിൽ നബി(സ)ജീവിത പ്രതിസന്ധികാലത്ത് സംരക്ഷിച്ചു സഹായിച്ച അബൂത്വാലിബിനത് ലഭിക്കണമായിരുന്നു.പക്ഷേ അവിടെ വിശ്വാസം ശരിയായില്ല സ്വർഗം നരകം സൃഷ്ടിച്ചവൻ അവനിൽ സമർപിതം പങ്കുകാരെ വെക്കാതെ ജീവിച്ചാൽ സർവ്വ നന്മയും ഭൗതികം മാത്രം പാരത്രികമായതിലൊരു വിലാസവുമില്ലെന്ന ഒരു പാഠമായി പഠിപ്പിച്ചു തരികയായിരുന്നു. ഈ അനുഭവ ചരിത്രം മുഖേനയുണ്ടായത് അതിനപ്പുറം ഒരാളുടെ മരണംപടച്ചവനവൻ ഏത് വിധംരേഖപെടുത്തി സ്വർഗ നരകമോ എന്നൊന്നും വാദിക്കാനാർക്കും അധികാരമില്ല.ശിർക്ക് ചെയ്തതിനെ പടച്ചവനെ നിഷേധിച്ചതിലെ ഗൗരവം മാത്രം പ്രവണതയെ പറയാം ഒരുപ്രായ പൂർത്തിയായ വ്യക്തിയേ എടുത്തു അവൻ നരക സ്വർഗത്തിലാണെന്ന് പറയുന്നതാണ് തെറ്റ്. വിശ്വാസിയായി ജീവിച്ചാൽ അത് കൃസ്ത്യനിയോ ജൂതനോ ആരുമാകട്ടേ എന്നത് ഓരോർത്തരുടെയും
    ആവിർഭാഗമായുണ്ടായ വിലാസമല്ല വിശ്വാസിയാകുന്നവരിലെ നന്മക്കാണ് പ്രതിഫലം എന്നതിന്റ ആകത്തുക സാരാപ്തം സൃഷ്ടാവായ നാഥനിൽ ശരിയായ വിശ്വാസസമർപിതം അതുമാത്രമാണ് പാരത്രിക ജീവിത വിജയലക്ഷ്യമെന്നതാണ്.
    അല്ലാഹു നാമേവരെയും നേരായമാർഗ്ഗം നൽകി മരണം വരിക്കാനനുഗ്രഹിക്കട്ടേ ആമീൻ

  • @Muhammed-zi1om
    @Muhammed-zi1om 4 години тому

    മുസ്തഫ അയാളുടെ സ്വന്തം തഫ്സീറിൽ തന്നെ മോക്ഷത്തിന് സത്യവിശ്വാസവും സൽകർമ്മവും വേണമെന്ന് പറയുന്നുണ്ട് എന്നിട്ട് ഇയാൾഖുതുബയിൽ പറയുന്നത് സൽക്കർമ്മം മതി സ്വർഗ്ഗത്തിന് എന്നാണ് അതിനെക്കുറിച്ച് എന്താണ് പറയാനുള്ളത്

  • @nawasedayar8527
    @nawasedayar8527 16 годин тому +1

    ഇങ്ങനെ വളച്ചു കെട്ടി പറയുന്നത് എന്തിനാ മൗലവി. ബക്കറ: 62 ൽ പറയുന്നു നിങ്ങൾ ആരായാലും ദൈവത്തിൽ വിശോസിക്കുകയും, സൽകർമങ്ങൾ പ്രവർത്തിക്കുകയും ചെയ്താൽ അവർക്ക് പ്രതിഫലം ഉണ്ട് അവർ ഭയപ്പെടേണ്ടതില്ല എന്ന് പറയുന്നു. മാഇദ :48 പറയുന്നു. നിങ്ങളെ വ്യത്യസ്ത സ്മുതായങ്ങൾ ആകിയിരിക്കുന്നു, വ്യത്യസ്ത ആരാതന കർമങ്ങൾ നിശ്ചയിച്ച് തന്നിരിക്കുന്നു.ഒറ്റ സമുതായം ആക്കിട്ടില്ല. ഓരോരുത്തർക്കും നൽകിയത് വച്ചു പരീക്ഷിക്കുക എന്നതാണ് അല്ലാഹുവിന്റെ ഉദ്ദേശം എന്നു.മാത്രമല്ല മറ്റൊരു സ്ഥലത്തു പറയുന്നു ഓരോരുത്തർക്കും നൽകിയതനുസരിച്ചു വിധിക്കുന്നില്ലയോ അവർ ദിക്കാരികൾ ആണു എന്നു. ഇനി വളച്ചു കെട്ടില്ലാതെ കാര്യം പറയൂ മറ്റു വേദക്കാർ അവരവർക്ക് നൽകിയത് അനുസരിച്ച് ജീവിച്ചാൽ മതിയോ മറുപടി yes or no.

    • @AboobackerPerayil
      @AboobackerPerayil 9 годин тому

      ഇത് തന്നെയാണ് എൻ്റെയും ചോദ്യം
      ഞാൻ മുസ്തഫ മൗലവിയുടെ ആളല്ല
      എന്നാൽ മേൽപറഞ്ഞ ആയത്തിന് തഫ്സിർ വിശദികരണം അതിൽ പറഞ്ഞുൻ വേദക്കാർ അബ്ദുറഹ്മാൻ ബ്ൻ ഔഫ് പൊലെയുള്ള മുൻ വേദക്കാർ ആണ് പിന്നീട്ള്ളവർ അല്ല എന്നാണ്
      കുറച്ച് കാലം മുമ്പ് ഒരു മുജാഹിദ് വേദിയിൽ മുസ്ലിങ്ങളോട് താൽപര്യമുള്ള ഒരു സ്വാമി ഈ ആയത്തുകൾ പറഞ്ഞ് നമ്മൾ എല്ലാരുന്നാണ് എന്ന് പറഞ്ഞ് സ്വാമി സ്റ്റേജ് വിട്ടതിന് ശേഷം വിശദീകരണം വന്നു മേൽ പറയ പെട്ട രീതിയിൽ
      അതിന് ശേഷം വലിയ രീതിയിൽ മുസ്ലിങ്ങൾക്ക് ഏതിരേയുള്ള വെറുപ്പ് കൂടി വന്നു
      ഒന്നിരിക്കൽ മിണ്ടാതിരിക്കുത്തരം കാര്യത്തെ കുറി
      ഏകദൈവശ്വാസവും പരലോക വിശ്വാസവും മുള്ള ധാരാളം അന്യ മതസ്ഥർ ഉണ്ട് ഇന്ത്യയിൽ ഇവർ പൊതുവേ മുസ്ലിങ്ങളോട് മമതയുള്ളവർ ആണ് അലക്സാഡർ സാറിനേ പൊലെ

    • @Muhammed-zi1om
      @Muhammed-zi1om 4 години тому

      വിശുദ്ധ ഖുർആനിൽ ആകെ ഈ രണ്ടു ആയത്തുകൾമാത്രമാണല്ലോഉള്ളത്,അതവിടെ നിൽക്കട്ടെ മുസ്ലീങ്ങളെ സംഘപരിവാറിന് ഒറ്റുകൊടുത്ത തിനെക്കുറിച്ച് എന്താ താങ്കൾക്ക് പറയാനുള്ളത്?

    • @Voyager0656
      @Voyager0656 14 хвилин тому

      ഭായ്.. നമ്മൾക്ക് ലഭ്യമായ അറിവ് അനുസരിച്ചു പ്രവർത്തിക്കുക. ശെരി എന്ന് തോന്നുന്നതിനെ കഴിയുമെങ്കിൽ സഹൃദയർക്ക് പറഞ്ഞു കൊടുക്കുക.. അറിയാത്ത കാര്യത്തെ കുറിച്ച് പടച്ചവൻ വിചാരണ ചെയ്യില്ല എന്നത് എല്ലാവരും അംഗീകരിക്കുന്ന കാര്യമാണല്ലോ. തർക്കിക്കുന്നതിൽ കാര്യമില്ല. തീവ്രത എന്നത് ഒരു കാര്യത്തിലും നല്ലതല്ല. വിവിധ രാജ്യങ്ങളിൽ വിവിധ സാമ്പത്തിക സാമൂഹിക ചുറ്റുപാടുകളിൽ ജീവിക്കുന്ന മനുഷ്യർക്കിടയിൽ തന്നെ ബൗദ്ധിക ശാരീരിക വ്യത്യാസങ്ങൾ ഉണ്ടെന്നിരിക്കെ അവരവർക്ക് യോജിച്ച രീതിയിൽ ആയിരിക്കും ദൈവിക വിചാരണ. ദൈവം അനീതി ചെയ്യില്ല എന്നല്ലേ വിശ്വാസം. തർക്കിക്കുന്നതിൽ കാര്യമില്ല. കാരണം ഉത്തരം എന്നത് അല്ലാഹുവിന്റെ യുക്തി ആണ്. സൃഷ്ടികൾക്ക് ഒരിക്കലും അതറിയുക അസാധ്യം.