@@LUCYmalayalam, U r welocome Bro.... But there are some research papers which state that MSG has some adverse effect on Central Nervous System.... Such pepers are available in 'researchgate' also.
രുചിയുള്ള ആഹാരങ്ങളുടെ കാര്യത്തിൽ മാത്രമല്ല .. മനുഷ്യൻ സന്തോഷിക്കാൻ സാധ്യത ഉള്ള എല്ലാ കാര്യങ്ങളോടും എന്തോ ഒരു അമർഷം പലർക്കും ഉണ്ടെന്നു തോന്നിയിട്ടുണ്ട് .. പ്രധാനമായിട്ടും മതങ്ങൾക്ക് ആണ് ഈ അസുഖം ഉള്ളത് .... അത്രയ്ക്ക് അങ്ങോട്ട് സന്തോഷിക്കണ്ടാ എന്ന policy ആണ് അവർക്ക് ....... ഉദാ - Washing machine, grinder തുടങ്ങിയവ ഉപയോഗിക്കുന്നത് ... യാത്രകൾ പോകുന്നത് .... പൊറോട്ട കഴിക്കുന്നത് ... Noodles burger തുടങ്ങിയവയോട് ..shorts ….mobile phone… ... അങ്ങനെ എന്തൊക്കെയോ കാര്യങ്ങളോട് അകാരണമായ അമർഷം .... കുശുമ്പ് 🙄🙄
Sir മതം പറയുന്നത് മനുഷ്യരുടെ ആരോഗ്യം നഷ്ടപെടുന്ന, ബുദ്ധിയെ ബാധിക്കുന്ന ഭക്ഷണവും വെള്ളവും മറ്റിതര വസ്തുക്കളും ഉപയോഗിക്കരുത് എന്നാണ്. അത് അവതരിപ്പിക്കുമ്പോൾ ഉള്ള പ്രശ്നം ആണ് പ്രശ്നം. ആരോഗ്യവും ബുദ്ധിയുമുള്ള ജനങ്ങൾ ഒരു രാജ്യത്തിന്റെ സമ്പത്താണ്.
Japan okke compare ചെയ്യുന്ന സമയത്ത് അവിടത്തെ ശക്തമായ നിയമങൾ കൂടി പരിഗണിക്കണം,സാഹചര്യങൾ വിലയിരുത്തണം. ഇവിടെ ഒരു spoon 🥄 ഇടാൻ ആനുവാദം കൊടുത്താൽ ഒരു bucket 🪣 ഇടും. ആരെങിലും checking ന് വരണം എങിൽ ചാവണം.
കഴിക്കുന്ന വസ്തുവിന് ഇരട്ടിരുചി തോന്നിപ്പിക്കാൻ നമുടെ നാവിന്റെ രസമുകളങ്ങളിൽ പ്രവർത്തിക്കുന്ന രാസവസ്തുവാണ് ഈ സാധനം ഇതിന് സ്വന്തമായി രുചിയോ മണമോ ഇല്ല. ഇത് സ്ഥിരമായി ഉപയോഗിച്ചാൽ ദോഷം തന്നെയാണ്
MSG ഒരു taste maker മാത്രമാണ് example, 1kg dishൽ ഒരു നുള്ള് മാത്രമേ വേണ്ടൂ, അതും കൂടുതൽ chinese dishes ൽ മാത്രമാണ് ഉപയോഗിക്കുന്നത് ഇവിടത്തെ പല നാടൻ cooks എല്ലാ dishes ലും കൂടുതൽ അളവിൽ ചേർത്ത് msg യെ നശിപ്പിച്ചു
Sir.. Sunflower oil നെ കുറിച്ചുള്ള കുറേ videos കണ്ടിട്ടുണ്ട്, അത് ഉപയോഗിക്കുന്നത് ആരോഗ്യത്തിന് ദോഷമാണെന്ന് പറഞ്ഞിട്ട്. അതിന്റെ സത്യാവസ്ഥ അറിയണമെന്നുണ്ട്.. ഒരു video പ്രതീക്ഷിക്കുന്നു.
Excellent video and confidence-inspiring. My Chinese colleague hates food without MSG. As you mentioned I don't see any health issues with them and I asked them about this too... He just laughed.
Slow poison will harm the people slowly. MSG is not an unavoidable ingredients. Our ancestors made tasty foods without MSG. Disregarding those facts. They people bring DINKEN, MAYAVI.. SCIENCE.
Njangade nattil kadathinnayil irinnond oru thanthapudi thallimarikkuvaaayirunnu. "ajinomoto oru mazhakkmarunninna ondakkane " idh polathe kore aalkaaraan ee oru myth propagate cheyyan sahaayikkane , koode scientific researchin vila kaanikatha authoritiesum , channelukarum....... Also happy to see the hike in the no of your suscribers ...motion sicknessintem heimlich maneuverinteyum video yt algoriththin bodhichu enna thonnane....happy see to your efforts getting the acceptance it deserves....
@@LUCYmalayalam its not ennu paranjal enganaa enikkundaya anubhavam aan sir. May be pullikk allergic reaction aayirikkam...oro sareeravum oro sadhanangalode allergic reaction kaanikkumallo... Angane aayirikkam. Enathayalum njn paranjath sathyamaanu, pulliyude kai kaananamaayirunnu,
msg യിലെ ഗ്ലുട്ടാമേറ്റ് ചിലർക്ക് സെൻസിറ്റിവിറ്റി ഉണ്ടാക്കും അവർ കഴിക്കാതിരിക്കുക അത്രേയുള്ളൂ ! ഈ ഗ്ലുട്ടാമേറ്റ് മുന്തിരി , ചോളം ഗ്രീൻ പീസ് , കൂൺ എന്നിവയിലും ധാരാളം അടങ്ങിയിട്ടുണ്ട് .
Msg യും ഫുഡ് കളറും മിതമായ രീതിയിൽ ഉപയോഗിച്ചാൽ കുഴപ്പമില്ല. നമ്മുടെ നാട്ടിലെ ഹോട്ടലിൽ ജോലി ചെയ്യുന്നവർക്ക് msg യുടെയും ഫുഡ് കളറിന്റെയും അളവ് ഒന്നും അറിയില്ല. ഓരോ പിടി വീതം വാരി ഇടും. പഴകിയ ഭക്ഷണത്തിൽ msg വാരി ഇടുമ്പോ പഴക്കം അറിയില്ല. രുചി കൂടുകയും ചെയ്യും. 90 ശതമാനം ഹോട്ടലിലും നടക്കുന്നത് ഇതാണ്. ഒരാഴ്ച്ച പാത്രം കഴുകാനും ക്ളീനിംഗിനും നിന്ന ബംഗാളി ആയിരിക്കും മിക്ക ഹോട്ടലിലെയും ഷെഫ്. അപ്പൊ കൂടുതൽ പറയണ്ട കാര്യമില്ല.
Kariyuppu Kazhikkunnathu Poleyanu. Karanam Fifty years munnu All Kerala Bakery & Rest. Asso. Pdt. All India Radioyil Oru Prabhashanam Njan Kettirunnu. Njan Chilappol Ajino Motto Use Cheyyarundu.
even though I explained the whole science of MSG(ajinomoto). My friend was like "പക്ഷെ എനിക്ക് അവിടുന്ന് ചില്ലി ചിക്കൻ കഴിച്ചിട്ട് നല്ല തലവേദന ആയിരുന്നു, അജിനോമോട്ടോ അല്ലാതെന്താ?" this is the situation of so called സാധാരണക്കാരൻ. 🤭🤣
പക്ഷെ ഒരു സംശയം. KFC യുടെ കാർട്ടൻ ന്റെ പുറത്ത് "Contains MSG. Not recommended for children below 3 years and pregnant ladies" എന്നോ മറ്റോ കാണാൻ ഇടയായി. ഇതിന്റെ ശാസ്ത്രീയത ഒന്നു വിശദീകരിച്ചാൽ നന്നായിരിക്കും.
എനിക്ക് പറ്റിയ ചാനൽ.. 😍... Subscribed now 👌.. ഇതുപോലെ ക്രൂഷിക്കപ്പെടുന്ന ഒരു സാദനം ആണ് ബ്രോയ്ലർ ചിക്കൻ 😅😅😅...അതിൽ ഒരു വാസ്തവവും ഇല്ല എന്ന് മനസിലായ ആളാണ്
@@xerox-f1p bro എന്റെ relative farm നടത്തുന്നുണ്ട്.. ഞാൻ ഇടക് ഇടക് പോയി കാണാറുണ്ട് എല്ലാം ചോദിച്ചു അറിയുന്നുണ്ടും.. ഹോർമോൺ ഉപയോഗികാം പക്ഷെ ഇപ്പോ 140രൂപക്ക് കിട്ടുന്ന ഇറച്ചി 300രൂപക്ക് വിറ്റാൽ പോലും ലാഭം കിട്ടില്ല.. പിന്നെ എന്തിനാ കർഷകൻ ആ പണിക് പോകുന്നത് 😅.. പിന്നെ അതു പ്രതേകം ബ്രീഡ് ചെയ്യിച്ചു എടുക്കുന്നത് കോഴി കുഞങ്ങൾ ആണ്.. നമ്മൾ ആ ഇറച്ചി കോഴി ഇടുന്ന മൊട്ട വിരിയിച്ചാൽ ഇതുപോലെ weight ഉണ്ടാകുന്ന കോഴിയെ ഉൽപാദിപ്പിക്കാൻ പറ്റില്ല.. അതിനു പ്രേതേകം parents സ്റ്റോക്ക് ഉണ്ട്.. കോഴിക്കു ആകെ കൊടുക്കുന്നത് കുട്ടികൾക്കു കഫംകെട്ടിനു കൊടുക്കുന്ന dose കുറഞ്ഞ ആന്റിബയോട്ടിക് ആണ് അതും രോഗം ഉണ്ടെങ്കിൽ മാത്രം...പിന്നെ കോഴിക്കുണ്ടാകുന്ന മാരക അസുഗം ഒഴിവാക്കാൻ 2dose വാക്‌സിനേഷൻ കൊടുക്കും.മരുന്നടിച്ച പച്ചക്കറിയും ഫോർമാലിൻ മുക്കുന്ന മീൻ കഴിക്കുന്ന മലയാളികൾ മെക്കിട്ടു കേറാൻ ബ്രോയ്ലർ ജീവിതം പിന്നെയും ബാക്കി..
@@princeofdarkness2299 ഹോർമോൺ ഉണ്ട്. അതിനു കൊടുക്കുന്ന തീറ്റ യിലാണ് ഹോർമോൺ ഉള്ളത്. ഒരു കിലോ തീറ്റയുടെ ഇപ്പോഴത്തെ വില 52 രൂപയാണ്. എന്തുകൊണ്ട് സാധാരണ തീറ്റ കൊടുത്ത ആരും വളർന്നില്ല ബ്രോയിലർ കോഴികളെ. കാരണം സാധാരണ തീറ്റ കൊടുത്താൽ ആ കോഴികൾ തൂക്കം വയ്ക്കില്ല. ചില ആളുകൾ പറയുന്നത് ഹൈ പ്രോട്ടീൻ അടങ്ങിയ ഭക്ഷണമാണ് ഇവർക്ക് തീറ്റ കൊടുക്കുന്നത് അതെല്ലാം വെറുതെ പറയുന്നതാണ്. ഈ സെയിം തീറ്റ നാടൻ കോഴികൾ കൊടുത്താൽ അവർ തൂക്കം കൂടിരണ്ടുമാസത്തിനുള്ളിൽ ചത്തു പോകുന്നതായി കാണാം. ബ്രോയിലർ കോഴികൾക്ക് വളരാനുള്ള ഒരു കപ്പാസിറ്റി ഉണ്ട് എന്നുള്ളത് ശരി തന്നെ പക്ഷേ അവർക്ക് കൊടുക്കുന്നത് തീർച്ചയായും ഹോർമോൺ തീറ്റ ആണ്. ഞാൻ ഫാം ഉള്ള ആളാണ്
@@rabbitinformation4414 ഈ സ്റ്റാർട്റും ഫിനിഷറും കൊടുത്ത് നാടൻ കോഴിയെ വളർത്തി നോക്കിയിട്ടുണ്ടോ? ( മുട്ടക്കോഴിക്ക് ഫിനിഷർ കൊടുക്കരുത് എന്ന് ഫാം നടത്തുന്ന താങ്കൾക്ക് അറിയാവുന്നതല്ലേ )
ഈ ഗ്ലൂക്കോസ് പൊടി എങ്ങനെയാണ് ഉണ്ടാക്കുന്നത്, ഇത് ഓവർ ആയി കഴിക്കുന്നതുകൊണ്ട് എന്തെങ്കിലും പ്രോബ്ലം ഉണ്ടോ, എന്റെ ഒരു ഫ്രണ്ട് അരക്കിലോ ബോട്ടിൽ ഒരാഴ്ച കൊണ്ട് കഴിച്ചു തീർക്കും
രണ്ടു ദിവസം കഴിഞ്ഞു ഇതേ മുട്ട വന്നു പറയും " അയ്യോ സോറി. പുതിയ ഒരു പഠനം പ്രകാരം MSG കാൻസർ ഉണ്ടാക്കും കേട്ടോ". ഇവിടെ ഐക്യദാർഢ്യ o പ്രഖ്യാപിച്ച ശാസ്ത്രജ്ഞമാർ എല്ലാം പ്ലിങ്!
While I I have been appreciating all your videos, this video got few factual errors. I been to Japan for 4 yrs and according to your statement MSG used widely in Japan. But it is incorrect. Not many of Japanese dishes have the taste of Umami.
First of all the chemical formula for sugar or sucrose is C12 H22 O11. Secondly MSG has been studied and extracted by Japanese biochemist Mr. Kikunae ikeda. From next time onwards, pls try to research it well and prepare the speech.
MSG നമ്മൾ കേട്ടിരിക്കുന്നത് പോലെ മാരകമായതല്ലെങ്കിലും അമിതമായ ഉപയോഗം മറ്റെന്തിനേയും പോലും പ്രശ്നമാണല്ലോ..ഹോട്ടലുകളിൽ ഇത് മിനിമം അളവിൽ മാത്രം ചേർക്കണം എന്നുണ്ടോ..ഓർഡർ ചെയ്യുന്ന ഭക്ഷണങ്ങളിലോ..?? E621 എന്നിങ്ങനെ കോഡ് പേരിലായി വാങ്ങാൻ കിട്ടുന്ന ഒട്ടുമിക്ക ഭക്ഷണത്തിലും MSG കടന്നുകൂടിയിട്ടുണ്ട്.. അങ്ങനെയൊക്കയാണ് ഇത് പ്രശ്നമായി മാറുന്നത്..ഇത് essential അല്ല എന്ന് നമുക്കറിയാം..എന്നിട്ടും രുചിക്ക് വേണ്ടി അറിഞ്ഞോ അറിയാതെയോ നിരന്തരം ഉപയോഗിക്കുന്നതിലൂടെ അമിതമായ ആസക്തി, അമിത വണ്ണം എന്നിവ ഉണ്ടാകില്ലേ..അതുകൊണ്ട് ഉണ്ടാകുന്ന പ്രശ്നങ്ങൾക്ക് കൂടി പരിഹാരം കാണുന്നവരെ MSG യും മറ്റുമൊക്കെ normalise ചെയ്യാൻ കഴിയുമോ??🤔
Ajinomoto, also known as monosodium glutamate (MSG), can have a number of side effects, including: Headache: High consumption of Ajinomoto can cause severe headaches or migraines. Nausea and vomiting: MSG can cause nausea and vomiting in some people. Chest pain and heart palpitations: MSG can cause chest pain and heart palpitations in sensitive individuals. Neurological symptoms: MSG can cause numbness, tingling, and dizziness. Sweating and flushing: MSG can cause excessive sweating and flushing, especially in the face and neck. Breathing issues: MSG can cause breathing issues while sleeping, leading to snoring. Abdominal pain: MSG can cause abdominal pain. Skin rashes: MSG can cause skin rashes. Gas and diarrhea: MSG can cause gas and diarrhea. Idhehathinte DINKEN, MAYAVI.... SCINCE PALATHUM AALUKALE THETTIDHARIPPIKKUNNATHAAKUNNU. IVAR THANGAL SCIENCE AANENNU PARANJAANJU THALLUNNATHU.. Sciensinte peril idheham parayunnathu ellaam sariyaakanamennulla. Majikkukaar nalla vaachalarumaanu. Mikka nadanmaarum kaanikale aakarshikkan kazhivullavanaanu. Athupolaanu DINKAN, MAAYAAVI sciensinte prachaarakar.
Buy from a reputed, authorized dealer so that chance of getting a duplicate product can be ruled out and yes, protein is totally safe as long as you have an healthy kidney and if the product is not adultered
@@dictator989 Yes totally agreed. Since supplements are not regulated properly by authorities the chance of getting a adultered product is high. So as you said protein from food is preferable to protein powders
So is it just psychological when fast food effect our body..???? Please do an episode on fast food (restuarant food) and health, how is effects our body or does it really change anything? And please also please do a scientific analysis of every type of diet....... Thank you💯
He has already mentioned it briefly in some of his videos. It is all about calorie balance. If you take too much carbohydrates and do not expense it, it might lead to obesity and other lifestyle health issues. Again this one depends on each individual's body metabolism as well. Do you think food chains like KFC, McDonald etc could easily run their billions worth of business with health issues?. Forget about India, in the US if they sell anything harmful, they would become a pauper in no time. In the case of Restaurant food the quality of raw material matters, if that is okay then no issues.
It is not always psychological. Restaurent foods have more bacteria in them due to hand contamination caused due to multiple handling or lack of hygiene. Some of the bacteria can multiply very quickly and can produce mild to moderate toxins( particularly with meat items). This results in diarrhoea or headache. Other than that, we may feel tired sometimes due to the presence of heavy calories and high sugar content which needs a large supply of the blood in the GI system to digest the food and the blood circulation is mildly rerouted from other organs and hence we feel sleepy 😇 .
Japan karude life expectancy kudan ulla karanam avarde life style anu.. msg usumay atine bandapedutunatu shari allaa. You cant say japanies people use msg but still their life expectancy is high..
ഒരു തിരുത്ത് ഉണ്ട്.
2.38
Glutamicacid ഒരു nonessential aminoacid ആണ്, fattyacid അല്ല.
Thanks. It was a slip of tongue did not notice. Thanks for pointing out
@@LUCYmalayalam, U r welocome Bro....
But there are some research papers which state that MSG has some adverse effect on Central Nervous System....
Such pepers are available in 'researchgate' also.
@@anilkumarvg2360 Not in any reputed peer reviewed international journals. Research gate is just a repository for all the junk.
@@anilkumarvg2360 adverse studies are also there for common salt.
പേറ് എടുക്കാൻ വന്ന് ഇരട്ട പെറ്റു! 😄😏 Researchgate പൊക്കി പിടിച്ച് ഭീതി വ്യാപാരം നടത്തുന്നുണ്ടോ എന്തോ!!?🤨
രുചിയുള്ള ആഹാരങ്ങളുടെ കാര്യത്തിൽ മാത്രമല്ല .. മനുഷ്യൻ സന്തോഷിക്കാൻ സാധ്യത ഉള്ള എല്ലാ കാര്യങ്ങളോടും എന്തോ ഒരു അമർഷം പലർക്കും ഉണ്ടെന്നു തോന്നിയിട്ടുണ്ട് .. പ്രധാനമായിട്ടും മതങ്ങൾക്ക് ആണ് ഈ അസുഖം ഉള്ളത് .... അത്രയ്ക്ക് അങ്ങോട്ട് സന്തോഷിക്കണ്ടാ എന്ന policy ആണ് അവർക്ക് .......
ഉദാ - Washing machine, grinder തുടങ്ങിയവ ഉപയോഗിക്കുന്നത് ... യാത്രകൾ പോകുന്നത് .... പൊറോട്ട കഴിക്കുന്നത് ... Noodles burger തുടങ്ങിയവയോട് ..shorts ….mobile phone… ... അങ്ങനെ എന്തൊക്കെയോ കാര്യങ്ങളോട് അകാരണമായ അമർഷം .... കുശുമ്പ് 🙄🙄
well said.....
Sgk paranja pole. Veruthe irunnalum prashnam illa ....avan manasikamayi
Santhoshikkaruth ....enna manobavam aan namukk
😃👍🏻
വേറെ ഒരു കാര്യം കൂടെ ഉണ്ട് .. ഇടക്കൊക്കെ രണ്ടെണ്ണം വീശുന്നത് 🍻 🤣
Sir മതം പറയുന്നത് മനുഷ്യരുടെ ആരോഗ്യം നഷ്ടപെടുന്ന, ബുദ്ധിയെ ബാധിക്കുന്ന ഭക്ഷണവും വെള്ളവും മറ്റിതര വസ്തുക്കളും ഉപയോഗിക്കരുത് എന്നാണ്. അത് അവതരിപ്പിക്കുമ്പോൾ ഉള്ള പ്രശ്നം ആണ് പ്രശ്നം. ആരോഗ്യവും ബുദ്ധിയുമുള്ള ജനങ്ങൾ ഒരു രാജ്യത്തിന്റെ സമ്പത്താണ്.
RC was explained this before. Since then my ajinaphobia was gone. Thankx
Japan okke compare ചെയ്യുന്ന സമയത്ത് അവിടത്തെ ശക്തമായ നിയമങൾ കൂടി പരിഗണിക്കണം,സാഹചര്യങൾ വിലയിരുത്തണം. ഇവിടെ ഒരു spoon 🥄 ഇടാൻ ആനുവാദം കൊടുത്താൽ ഒരു bucket 🪣 ഇടും. ആരെങിലും checking ന് വരണം എങിൽ ചാവണം.
അഭിനന്ദനങ്ങൾ 💖🙏 തെറ്റിദ്ധാരണ മാറി 💖💖
കഴിക്കുന്ന വസ്തുവിന് ഇരട്ടിരുചി തോന്നിപ്പിക്കാൻ നമുടെ നാവിന്റെ രസമുകളങ്ങളിൽ പ്രവർത്തിക്കുന്ന രാസവസ്തുവാണ് ഈ സാധനം ഇതിന് സ്വന്തമായി രുചിയോ മണമോ ഇല്ല. ഇത് സ്ഥിരമായി ഉപയോഗിച്ചാൽ ദോഷം തന്നെയാണ്
MSG ഒരു taste maker മാത്രമാണ് example, 1kg dishൽ ഒരു നുള്ള് മാത്രമേ വേണ്ടൂ, അതും കൂടുതൽ chinese dishes ൽ മാത്രമാണ് ഉപയോഗിക്കുന്നത് ഇവിടത്തെ പല നാടൻ cooks എല്ലാ dishes ലും കൂടുതൽ അളവിൽ ചേർത്ത് msg യെ നശിപ്പിച്ചു
ഈ വീഡിയോയ്ക് വേണ്ടി കാത്തിരിക്കുകയായിരുന്നു...❤️🔥
Nice presentation sir🔥🔥❤️❤️
അങ്ങനെ അജിനമോട്ടോ യെ കുറിച്ചുള്ള പേടി ഇല്ലാതെ ആയി. വളരെ നന്ദി
ഞാൻ നിങ്ങളെ ആദ്യമായിട്ട് കാണുന്നത് ഫാസിലിന്റെ വീഡിയോയിൽ ആണ് പിന്നെയാണ് നിങ്ങളുടെ ചാനൽ കിട്ടിയത്
എന്റെ കൂടെ ജോലി ചെയ്ത ഫിലിപ്പിൻസ് ഏതു കറി ഉണ്ടാക്കിയാലും Msg ഉപയോഗിക്കും
Nadan mutta(brown) sadha mutta(white) thammil oru comparison video cheyamo ? Ee nadan muttake 8 rupayum mattethine 5um ane vila. Onne mattathine kaal nallathano?
@drsanthoshjacob oru tamil doctorude UA-cam channel und adu nice channel aanu adil mention cheydit und pulli instagramilum page und
Sir.. Sunflower oil നെ കുറിച്ചുള്ള കുറേ videos കണ്ടിട്ടുണ്ട്, അത് ഉപയോഗിക്കുന്നത് ആരോഗ്യത്തിന് ദോഷമാണെന്ന് പറഞ്ഞിട്ട്.
അതിന്റെ സത്യാവസ്ഥ അറിയണമെന്നുണ്ട്..
ഒരു video പ്രതീക്ഷിക്കുന്നു.
Thanks for the new piece of information.. Waiting for the videos on the controversies of broiler chicken and sunflower oil
Now i love this channel... Waiting ayirunnu e videok vendi... സത്യങ്ങളും വാസ്തവങ്ങളും മറ നീക്കി പുറത്തു വരട്ടെ....🌹
Excellent video and confidence-inspiring. My Chinese colleague hates food without MSG. As you mentioned I don't see any health issues with them and I asked them about this too... He just laughed.
According to new research india japan and china have highest ratio of cancers 😢
ഈ പറഞ്ഞത് നേരാണെങ്കിൽ ഇന്നിവിടെ ഒരു ലോഡ് ശവം വീഴും..
Nb - ഞാനും അജിനാമോടൊക്ക് എതിരായിരുന്നു 😌
tazheyulla padanangal vayikkuka
നിത്യ ജീവിതത്തിലെ അന്ധ വിശ്വാസങ്ങൾ എന്ന പുസ്തകം വായിക്കുക
Slow poison will harm the people slowly. MSG is not an unavoidable ingredients. Our ancestors made tasty foods without MSG. Disregarding those facts. They people bring DINKEN, MAYAVI.. SCIENCE.
I use MSG for almost all curries I make. Umami is y favourite flavour !
This was required. MSG is just another salt, many times less harmful than common salt!
Who told common salt is bad?
Cleared our doubt. Thank you so much.
Always interesting topics, nice presentation CR.. waiting 4 next vedio❤️
Gel color, glitters, essence ഇതിനെ പറ്റി ഒരു വീഡിയോ ചെയ്യുമോ
വീഡിയോ കലക്കി
ഇനി ബ്രോയ്ലർ ചിക്കൻ കൂടി
Njangade nattil kadathinnayil irinnond oru thanthapudi thallimarikkuvaaayirunnu. "ajinomoto oru mazhakkmarunninna ondakkane " idh polathe kore aalkaaraan ee oru myth propagate cheyyan sahaayikkane , koode scientific researchin vila kaanikatha authoritiesum , channelukarum.......
Also happy to see the hike in the no of your suscribers ...motion sicknessintem heimlich maneuverinteyum video yt algoriththin bodhichu enna thonnane....happy see to your efforts getting the acceptance it deserves....
Well explained... Hope the public understands the same ....!!!
Ith nulliyitt chinese food undakkunna oru cheffint kai entho reaction karanam pollal pole vannittund,athupole uppu navil vech ruchi nokkam ennal naavu tjoli pokum,,
Amithamayi msg upayogikkunnath allenkil sthiramayi upayogikkunnath dosham thanne aanu
no it is not.
@@LUCYmalayalam its not ennu paranjal enganaa enikkundaya anubhavam aan sir.
May be pullikk allergic reaction aayirikkam...oro sareeravum oro sadhanangalode allergic reaction kaanikkumallo...
Angane aayirikkam.
Enathayalum njn paranjath sathyamaanu, pulliyude kai kaananamaayirunnu,
ഇക്കാര്യം നേരത്തെ രവിചന്ദ്രൻ സാറിന്റെ ഒരു video യിൽ കണ്ടിട്ടുണ്ട്
എല്ലാ വീഡിയോയും പലരും ചെയ്തതിന്റെ ആവർത്തനമായി തോന്നുന്നു പുതിയവ കണ്ടെത്തു!
request varunnathanu cheyunathu
Broiler chicken കഴിക്കരുതെന്ന് ചിലർ പറയുന്നുണ്ട് . അതുമായി ബന്ധപ്പെട്ട ഒരു വീഡിയോ ചെയ്യാമോ?
👍 ഞാനും ചോദിക്കാൻ വന്നത്.
Dr. Agustus Morris athine kurichu essence globelil oru speech chaithittundu.. it may helpful. 🙂
@@rahulraveendran575 link?
@@rahulraveendran575
yes it was so interesting !
Dr Rajesh Kumar nte video poyi kaan
Maggi പാക്കറ്റിൽ No added MSG എന്ന് ഉണ്ടായിരുന്നു ഇപ്പോൾ അത് മാറ്റി 🙂
ഇവർക്കെല്ലാം അജിനോമോട്ടോ കമ്പനിയിൽനിന്നും വോട്ടല്ലേ ഏജൻസികളിൽ നല്ല പണം കിട്ടുന്നുണ്ട് അതിനനുസരിച്ച് എല്ലാം മാറ്റിമാറ്റി പറയുന്നു
Ithu pole maida (porotta) ye kurichun veanam....
cheythitundu
msg യിലെ ഗ്ലുട്ടാമേറ്റ് ചിലർക്ക് സെൻസിറ്റിവിറ്റി ഉണ്ടാക്കും അവർ കഴിക്കാതിരിക്കുക അത്രേയുള്ളൂ ! ഈ ഗ്ലുട്ടാമേറ്റ് മുന്തിരി , ചോളം ഗ്രീൻ പീസ് , കൂൺ എന്നിവയിലും ധാരാളം അടങ്ങിയിട്ടുണ്ട് .
Msg യും ഫുഡ് കളറും മിതമായ രീതിയിൽ ഉപയോഗിച്ചാൽ കുഴപ്പമില്ല. നമ്മുടെ നാട്ടിലെ ഹോട്ടലിൽ ജോലി ചെയ്യുന്നവർക്ക് msg യുടെയും ഫുഡ് കളറിന്റെയും അളവ് ഒന്നും അറിയില്ല. ഓരോ പിടി വീതം വാരി ഇടും. പഴകിയ ഭക്ഷണത്തിൽ msg വാരി ഇടുമ്പോ പഴക്കം അറിയില്ല. രുചി കൂടുകയും ചെയ്യും. 90 ശതമാനം ഹോട്ടലിലും നടക്കുന്നത് ഇതാണ്. ഒരാഴ്ച്ച പാത്രം കഴുകാനും ക്ളീനിംഗിനും നിന്ന ബംഗാളി ആയിരിക്കും മിക്ക ഹോട്ടലിലെയും ഷെഫ്. അപ്പൊ കൂടുതൽ പറയണ്ട കാര്യമില്ല.
Potato chipsil msg adangiyittund.but Ithil 12 month in thayeyulla kuttikalkkum pregnant ladies um kayikkan padilla ennundallo.Appo ath school kuttikalkkellam kodukkunnathil kuyappamundo
Kariyuppu Kazhikkunnathu Poleyanu. Karanam Fifty years munnu All Kerala Bakery & Rest. Asso. Pdt. All India Radioyil Oru Prabhashanam Njan Kettirunnu. Njan Chilappol Ajino Motto Use Cheyyarundu.
Good vedio ❤️..
Informative ...
Japan💗
Thanks for visiting
even though I explained the whole science of MSG(ajinomoto).
My friend was like "പക്ഷെ എനിക്ക് അവിടുന്ന് ചില്ലി ചിക്കൻ കഴിച്ചിട്ട് നല്ല തലവേദന ആയിരുന്നു, അജിനോമോട്ടോ അല്ലാതെന്താ?"
this is the situation of so called സാധാരണക്കാരൻ.
🤭🤣
and finally when he realises that ajinomoto has not been added. pling. chilappol athil kanilla. Probably a post hoc fallacy
@@LUCYmalayalam athe exactly, ippo chila restaurantsil No MSG ennezhuthi vekkunnund.
enthinaanavo
നി ആണോ അസാധാരണക്കാരൻ ~?
@@SuperMohanakrishnan അതെ ഞാൻ തന്നെ.
നേരത്തെ പറഞ്ഞ വെറും സാധാരണക്കാരൻ താങ്കളും.
നന്ദി നമസ്കാരം 🌹
👍👍👍 great information thsnks bro 🌹🌹🌹
Food colour, essence ee chemical oke nalla harmful aano..
depends on the chemical
Thank u so much sir..!😊
Most welcome 😊
@@LUCYmalayalam 🤗🤗
പക്ഷെ ഒരു സംശയം. KFC യുടെ കാർട്ടൻ ന്റെ പുറത്ത് "Contains MSG. Not recommended for children below 3 years and pregnant ladies" എന്നോ മറ്റോ കാണാൻ ഇടയായി. ഇതിന്റെ ശാസ്ത്രീയത ഒന്നു വിശദീകരിച്ചാൽ നന്നായിരിക്കും.
no scientific basis
എനിക്ക് പറ്റിയ ചാനൽ.. 😍... Subscribed now 👌.. ഇതുപോലെ ക്രൂഷിക്കപ്പെടുന്ന ഒരു സാദനം ആണ് ബ്രോയ്ലർ ചിക്കൻ 😅😅😅...അതിൽ ഒരു വാസ്തവവും ഇല്ല എന്ന് മനസിലായ ആളാണ്
Hormone??
@@xerox-f1p bro എന്റെ relative farm നടത്തുന്നുണ്ട്.. ഞാൻ ഇടക് ഇടക് പോയി കാണാറുണ്ട് എല്ലാം ചോദിച്ചു അറിയുന്നുണ്ടും.. ഹോർമോൺ ഉപയോഗികാം പക്ഷെ ഇപ്പോ 140രൂപക്ക് കിട്ടുന്ന ഇറച്ചി 300രൂപക്ക് വിറ്റാൽ പോലും ലാഭം കിട്ടില്ല.. പിന്നെ എന്തിനാ കർഷകൻ ആ പണിക് പോകുന്നത് 😅.. പിന്നെ അതു പ്രതേകം ബ്രീഡ് ചെയ്യിച്ചു എടുക്കുന്നത് കോഴി കുഞങ്ങൾ ആണ്.. നമ്മൾ ആ ഇറച്ചി കോഴി ഇടുന്ന മൊട്ട വിരിയിച്ചാൽ ഇതുപോലെ weight ഉണ്ടാകുന്ന കോഴിയെ ഉൽപാദിപ്പിക്കാൻ പറ്റില്ല.. അതിനു പ്രേതേകം parents സ്റ്റോക്ക് ഉണ്ട്.. കോഴിക്കു ആകെ കൊടുക്കുന്നത് കുട്ടികൾക്കു കഫംകെട്ടിനു കൊടുക്കുന്ന dose കുറഞ്ഞ ആന്റിബയോട്ടിക് ആണ് അതും രോഗം ഉണ്ടെങ്കിൽ മാത്രം...പിന്നെ കോഴിക്കുണ്ടാകുന്ന മാരക അസുഗം ഒഴിവാക്കാൻ 2dose വാക്‌സിനേഷൻ കൊടുക്കും.മരുന്നടിച്ച പച്ചക്കറിയും ഫോർമാലിൻ മുക്കുന്ന മീൻ കഴിക്കുന്ന മലയാളികൾ മെക്കിട്ടു കേറാൻ ബ്രോയ്ലർ ജീവിതം പിന്നെയും ബാക്കി..
@@princeofdarkness2299 thanks for explaining.
@@princeofdarkness2299 ഹോർമോൺ ഉണ്ട്. അതിനു കൊടുക്കുന്ന തീറ്റ യിലാണ് ഹോർമോൺ ഉള്ളത്. ഒരു കിലോ തീറ്റയുടെ ഇപ്പോഴത്തെ വില 52 രൂപയാണ്. എന്തുകൊണ്ട് സാധാരണ തീറ്റ കൊടുത്ത ആരും വളർന്നില്ല ബ്രോയിലർ കോഴികളെ. കാരണം സാധാരണ തീറ്റ കൊടുത്താൽ ആ കോഴികൾ തൂക്കം വയ്ക്കില്ല. ചില ആളുകൾ പറയുന്നത് ഹൈ പ്രോട്ടീൻ അടങ്ങിയ ഭക്ഷണമാണ് ഇവർക്ക് തീറ്റ കൊടുക്കുന്നത് അതെല്ലാം വെറുതെ പറയുന്നതാണ്. ഈ സെയിം തീറ്റ നാടൻ കോഴികൾ കൊടുത്താൽ അവർ തൂക്കം കൂടിരണ്ടുമാസത്തിനുള്ളിൽ ചത്തു പോകുന്നതായി കാണാം. ബ്രോയിലർ കോഴികൾക്ക് വളരാനുള്ള ഒരു കപ്പാസിറ്റി ഉണ്ട് എന്നുള്ളത് ശരി തന്നെ പക്ഷേ അവർക്ക് കൊടുക്കുന്നത് തീർച്ചയായും ഹോർമോൺ തീറ്റ ആണ്. ഞാൻ ഫാം ഉള്ള ആളാണ്
@@rabbitinformation4414 ഈ സ്റ്റാർട്റും ഫിനിഷറും കൊടുത്ത് നാടൻ കോഴിയെ വളർത്തി നോക്കിയിട്ടുണ്ടോ? ( മുട്ടക്കോഴിക്ക് ഫിനിഷർ കൊടുക്കരുത് എന്ന് ഫാം നടത്തുന്ന താങ്കൾക്ക് അറിയാവുന്നതല്ലേ )
Informative, Subscribed 😉
Thanks and welcome
Big Fan!!
ഈ ഗ്ലൂക്കോസ് പൊടി എങ്ങനെയാണ് ഉണ്ടാക്കുന്നത്, ഇത് ഓവർ ആയി കഴിക്കുന്നതുകൊണ്ട് എന്തെങ്കിലും പ്രോബ്ലം ഉണ്ടോ, എന്റെ ഒരു ഫ്രണ്ട് അരക്കിലോ ബോട്ടിൽ ഒരാഴ്ച കൊണ്ട് കഴിച്ചു തീർക്കും
over ayi kudikkunathu nallathalla
Well said Chandrasekhar 👍
Food colours നെ കുറിച്ച് വീഡിയോ പ്രതീക്ഷിക്കുന്നു.
ചേട്ടൻ nacl( ഉപ്പ് ) ironic bond ആണ് msg organic bond ആണ്. നമ്മൾ ഉപ്പ് കഴിച്ചാൽ ശരീരം അത് ഉപ്പ് ആയിയാണ് ദഹനം നടക്കുന്നത്
Engananu e randu bondum shareeram break down cheyunathu? athil enthanu vyathyasam ullathu ennu koodi parayu
suger ine kurich oru video cheyyamo?
Off topic aanu but, eee fasting vechu cancer cell growth korakaan pattumo ? Cancer cells inte source of nammude food alle, athinte intake korachaal ? Yoga fasting cheyunnavatde vaadham ah.
MSG അടങ്ങിയ ഭക്ഷണം കഴിക്കുമ്പോഴൊക്കെ എനിക്ക് വായ്പുണ്ണ് വരാറുണ്ട്. എനിക്ക് എന്നും അതൊരു പേടിസ്വപ്നമാണ്.
Post hoc fallacy
Dear Bro... Very informative...
Many many thanks
Ente papa catering work Anu cheyunnne. He uses it in little amount
Oh nice
@@LUCYmalayalamnice!
Mammutty msg adangiya food kazhikkumo
Sir can you please explain DXN or money chain products
ഉപ്പു എന്ന് കേട്ടാൽ ഹാലിളകു 8:02 ന്ന ലൂസി അജിനോ മോട്ടോ ടൊമാറ്റോയിലെ മoസ്യം എന്ന് പറയുന്നില്ല.
👍
K Rail video idu...brother
will do that
രണ്ടു ദിവസം കഴിഞ്ഞു ഇതേ മുട്ട വന്നു പറയും " അയ്യോ സോറി. പുതിയ ഒരു പഠനം പ്രകാരം MSG കാൻസർ ഉണ്ടാക്കും കേട്ടോ". ഇവിടെ ഐക്യദാർഢ്യ o പ്രഖ്യാപിച്ച ശാസ്ത്രജ്ഞമാർ എല്ലാം പ്ലിങ്!
നിങ്ങൾക്ക് വേണമെങ്കിൽ ഉപയോഗിക്കാം
😀😀😀😀
mutta alla motta. Angane anu thelivengil matti parayum athalla ningalkku marichu thelivundengilum matti parayum
Xerox .. thanks bro
My whole life was a lie 😢
Pls do a video if maggie consumption is bad
Glutamic acid..non essential amino acid
noted. Pinned a msg
അജിനോ മോട്ടോയിൽ എന്തൊക്കെ അടങ്ങിയിട്ടുണ്ട്
watch the video
While I I have been appreciating all your videos, this video got few factual errors. I been to Japan for 4 yrs and according to your statement MSG used widely in Japan. But it is incorrect. Not many of Japanese dishes have the taste of Umami.
Thank you ❤️❤️
Nice 👏👏
അപ്പോൾ MSG include ചെയ്‌ത പ്രോഡക്റ്സിൽ not good for childrens എന്ന് കൊടുക്കുന്നതെന്താ
Kuttikal aa foodinu addict avunnathukondayirikkum
Kooduthal kazhichu obese aakum
Avoid during pregnancy എന്നും ഉണ്ടല്ലോ
First of all the chemical formula for sugar or sucrose is C12 H22 O11.
Secondly MSG has been studied and extracted by Japanese biochemist Mr. Kikunae ikeda.
From next time onwards, pls try to research it well and prepare the speech.
*ഗ്രേറ്റ്* ഇൻഫർമേഷൻ
👍👍
നമ്മൾ പൊളി ടെക്‌നിക് ഒന്നും പഠിച്ചിട്ടില്ല പക്ഷെ അജിനോമോട്ടോ കഴിച്ച എനിക്ക് തലവേദന എടുക്കും
athu polytechnic padichal marum
Kaaryam parayam. Nyayeekarichu veluppikano
Super each vedio
If msg is safe why there's a warning on the packets that it should not be given to children under 12?
niyamangalum shastravum randanu
Thanks man
Refregirator നെ എല്ലാരും Fridge എന്ന് പറയും പോലെ.. അറിയുന്നവർ പോലും Fridge എന്നാണ് പറയാൻ എളുപ്പത്തിൽ പറയുക
MSG നമ്മൾ കേട്ടിരിക്കുന്നത് പോലെ മാരകമായതല്ലെങ്കിലും അമിതമായ ഉപയോഗം മറ്റെന്തിനേയും പോലും പ്രശ്നമാണല്ലോ..ഹോട്ടലുകളിൽ ഇത് മിനിമം അളവിൽ മാത്രം ചേർക്കണം എന്നുണ്ടോ..ഓർഡർ ചെയ്യുന്ന ഭക്ഷണങ്ങളിലോ..?? E621 എന്നിങ്ങനെ കോഡ് പേരിലായി വാങ്ങാൻ കിട്ടുന്ന ഒട്ടുമിക്ക ഭക്ഷണത്തിലും MSG കടന്നുകൂടിയിട്ടുണ്ട്.. അങ്ങനെയൊക്കയാണ് ഇത് പ്രശ്നമായി മാറുന്നത്..ഇത് essential അല്ല എന്ന് നമുക്കറിയാം..എന്നിട്ടും രുചിക്ക് വേണ്ടി അറിഞ്ഞോ അറിയാതെയോ നിരന്തരം ഉപയോഗിക്കുന്നതിലൂടെ അമിതമായ ആസക്തി, അമിത വണ്ണം എന്നിവ ഉണ്ടാകില്ലേ..അതുകൊണ്ട് ഉണ്ടാകുന്ന പ്രശ്നങ്ങൾക്ക് കൂടി പരിഹാരം കാണുന്നവരെ MSG യും മറ്റുമൊക്കെ normalise ചെയ്യാൻ കഴിയുമോ??🤔
Good
Thanks...
Welcome
Super
ഫ്രിഡ്ജിൽ നിന്നും എടുത്ത തണുത്ത ഭക്ഷണം ചൂടാക്കാതെ കഴിക്കാൻ പാടില്ലെന്ന് പലരും പറയുന്നു ഇതിന്റെ സത്യാവസ്ഥ എന്താണ്
athil sathyam undennu thonunilla. ethu temp ulla bhakshanam kazhichalum shareerathil chennu kazhiyumbol athu shareera ushmavu akum
Time travelling ഭാവിയിൽ സാധ്യമാകാൻ സാധ്യത ഉണ്ടോ time travelling നെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ
veno?
@@LUCYmalayalam yes sir
അജിനോമോട്ടോ.docter..പറയുന്നത്..കുടൽ whole. വരും
Ajinomoto, also known as monosodium glutamate (MSG), can have a number of side effects, including:
Headache: High consumption of Ajinomoto can cause severe headaches or migraines.
Nausea and vomiting: MSG can cause nausea and vomiting in some people.
Chest pain and heart palpitations: MSG can cause chest pain and heart palpitations in sensitive individuals.
Neurological symptoms: MSG can cause numbness, tingling, and dizziness.
Sweating and flushing: MSG can cause excessive sweating and flushing, especially in the face and neck.
Breathing issues: MSG can cause breathing issues while sleeping, leading to snoring.
Abdominal pain: MSG can cause abdominal pain.
Skin rashes: MSG can cause skin rashes.
Gas and diarrhea: MSG can cause gas and diarrhea.
Idhehathinte DINKEN, MAYAVI.... SCINCE PALATHUM AALUKALE THETTIDHARIPPIKKUNNATHAAKUNNU. IVAR THANGAL SCIENCE AANENNU PARANJAANJU THALLUNNATHU..
Sciensinte peril idheham parayunnathu ellaam sariyaakanamennulla. Majikkukaar nalla vaachalarumaanu. Mikka nadanmaarum kaanikale aakarshikkan kazhivullavanaanu. Athupolaanu DINKAN, MAAYAAVI sciensinte prachaarakar.
Gym ൽ തരുന്ന protein powder ആരോഗ്യത്തിന് നല്ലതാണോ ..??
Buy from a reputed, authorized dealer so that chance of getting a duplicate product can be ruled out and yes, protein is totally safe as long as you have an healthy kidney and if the product is not adultered
@@hariprasadv3339 most of the whey proteins are adultered because of demand supply mismatch
Avoid protein power and follow. A high protein diet
@@dictator989 Yes totally agreed. Since supplements are not regulated properly by authorities the chance of getting a adultered product is high.
So as you said protein from food is preferable to protein powders
@@hariprasadv3339yes we can believe scientific facts but not corrupted agencies and bogus business practices and false claims in the name of science
Hello
👌👌👌
If MSG is safe then why Maggi was banned in India?
Maggie was banned due to the presence of lead in high amount
Maggi ivide undallo
@@nafeeshihab7590 'Maggi was banned' and not 'is banned'.
Uncle roger is proud of u❤️😂
ഏറ്റവും പ്രശ്നം. മുളക് പൊടി &ഷുഗർ.. എന്നാണ് എനിക്ക് മനസ്സിലായത്.
Aginomoto പോലെ തന്നെ അല്ലെ ഈ protien powder ഉം..?
അത് use ചെയുന്നതിനെ പറ്റി എന്താ അഭിപ്രായം
Yes, Original quality protien Powders are completely safe
Protein shareerathinu avashyamanu especially if you are doing heavy work outs. so there is nothing wrong in supplementing.
👍❤👌
പഞ്ചസാരയേക്കാൾ പ്പാവം ആണ് അജിനാമോട്ടോ .അതിനെ ഏറ്റവും കൂടുതൽ കുറ്റം പറയൂന്നത് ചോറ് വലിച്ചു വാരി തിന്നുന്ന മലയാളി 😂😂😂😂😂
👍👍🙏
So is it just psychological when fast food effect our body..????
Please do an episode on fast food (restuarant food) and health, how is effects our body or does it really change anything?
And please also please do a scientific analysis of every type of diet....... Thank you💯
He has already mentioned it briefly in some of his videos. It is all about calorie balance. If you take too much carbohydrates and do not expense it, it might lead to obesity and other lifestyle health issues. Again this one depends on each individual's body metabolism as well. Do you think food chains like KFC, McDonald etc could easily run their billions worth of business with health issues?. Forget about India, in the US if they sell anything harmful, they would become a pauper in no time. In the case of Restaurant food the quality of raw material matters, if that is okay then no issues.
It is not always psychological. Restaurent foods have more bacteria in them due to hand contamination caused due to multiple handling or lack of hygiene. Some of the bacteria can multiply very quickly and can produce mild to moderate toxins( particularly with meat items). This results in diarrhoea or headache. Other than that, we may feel tired sometimes due to the presence of heavy calories and high sugar content which needs a large supply of the blood in the GI system to digest the food and the blood circulation is mildly rerouted from other organs and hence we feel sleepy 😇 .
Konora veirus approves.
?
Japan karude life expectancy kudan ulla karanam avarde life style anu.. msg usumay atine bandapedutunatu shari allaa. You cant say japanies people use msg but still their life expectancy is high..
MSG kondanu avarude ayussu kodiyathu enalla paranjathu. MSG ithreyum marakamayairunengil avarude life expectancy kurayande ennanu chodichathu. randum vyathyasam undu
@@LUCYmalayalam japan ranks 43 in world cancer rates. So japan is not a good example to say MSG usage is NOT harmful
@@vipin2981 Most of the cancers are age related and the risk of cancer increases with age
🔥🔥🔥
👍👍👍👍👍
😊