I am an automobile engineer, who develops and tune suspension, tires for different segment of cars.. what all you explained are 100% correct.. it is a scam.. there is absolutely no need of Nitrogen for normal Street cars..
എൻ്റെ 4 വർഷത്തെ അനുഭവത്തിൽ വളരെ നല്ല പെർഫോമൻസ് ആണ്.Sയർ പഞ്ചറിങ്ങ് വളരെ കുറവാണ്. സാധാരണ കാറ്റിനെ അപേക്ഷിച്ച്... ടയർ ചൂടാവുന്നില്ല. Driving വളരെ Smoothആണ്. Nitrogen അടിക്കുകയാണ് ഭേദം.
മുൻവിധികൾ മാത്രം. ടയർ ചൂടാവുന്നത് അത് സഞ്ചരിക്കുന്ന പ്രതലം സംഭാവന ചെയ്യുന്ന ഘർഷണത്തെ ആശ്രയിച്ചാണ്. Driving smooth ആവുന്നത് ടയർ pressure optimum ആയി നിലനിർത്തുമ്പോഴും. ഇവ രണ്ടിനും നൈട്രജനുമായി ബന്ധമില്ല.
@@LUCYmalayalam ലോകത്തിലെ ഏറ്റവും വലിയ ടയർ കമ്പനികൾ ആണ് മിഷേലിൻ, ബ്രിഡ്ജ് സ്റ്റോൺ, യോകോഹോമ വിലയിലും ഈടിലും ഈ മൂന്നും ആണ് മുന്നിൽ അവരുടെ ഔട്ലെറ്റുകളിൽ നൈട്രേജൻ ആണ് use ചെയ്യുന്നത് (ഒമാനിലേ കാര്യം ആണ് )tubeless ടയർ ആണ്, ഏതായാലും ഇത്രെയും വലിയ കമ്പനികൾ പിന്നെ എന്തിനു പ്രോത്സാഹനം നൽകണം,
1 psi നഷ്ടം വരാൻ ഉള്ള കാലം പറഞ്ഞപ്പോൾ air ന് 15 ആഴ്ച nitrogen നു 24 ആഴ്ച എന്നാണ് പറഞ്ഞത്. അതായത് ഏതാണ്ട് 1.6 മടങ്ങ് കൂടുതൽ സമയം എടുത്തു!. അതൊരു വലിയ improvement ആണല്ലോ!!! അതെന്താ എടുത്ത് പറയാത്തത്!!
The same thing happened to me. I used to check my car biweekly, but right after nitergon, I have skipped it and went on with monthly checks ( overconfidence :P, -- noticed 2-4psi reduction for nitrogen also ). Have to go back to my normal routines then :). Thank you.
Hi, Chandrashekar ! I really appreciate your presentations, however it's also import in the presentations. Please don't get me wrong I'm an atheist and with no allegiance to any political parties. It's best to avoid any mention of the interests of political parties and agenda like the mention of methane n cows though I totally agree with your comment. As your platform is about being rational and a promotion of scientific thinking its best not to deviate from your agenda you started the program
Nitrogen chemically almost inert gas aayi thanne aanu kanakkakkarullathu. N2 kooduthal stable aakanulla karanam N atoms inu idayilulla triple bond aanu. Palappozhum argon gas kittathappol N2 atmosphere il reactions cheyyan nokkarullathu thanneyanu. Oxygen aanu enkil relatively stability alpam kuravayirikkum. Avide double bonds mathrame ulloo... Pakshe ningal paranjapole ithu kondu nitrogen adichal veronnum nokkanda ennu vicharikkunnor undenkil ee cheriya oru point karyamakkenda karyame illa. Enthayalum normal gas adichu ullil reactions nadannu tyres pokanonnum sadhyatha kuravu thanne. Ini aarum argon gas kittuo ennonnum nokki nadannekkalle valre inert ennorthu. Avasanamayi, methane nammal athra verukkenda gas onnualla. CO2 reduction, N2 reduction ithokke Ippol heterogeneous catalysis ile hot research areas aanu. Avide CO2 to CO conversion polum valiya nettamanu 😁😁😁 . Thanks for the nice video. Keep posting more and more. 👍
What about gulf countries during summer. Countries like Kuwait exceeds 50 degree c during summer. So comparing around 50 degree c which would be better air or nitrogen?
വീഡിയോ കൊള്ളാം എന്നാൽ വീഡിയോയിൽ രാഷ്ട്രീയം കലർത്തരുത് അത് ശരിയല്ല. വ്യക്തിപരമായ രാഷ്ട്രീയ വിരോധം വീഡിയോയിൽ പരാമാർശിക്കരുത്. താങ്കളുടെ വീഡിയോ എല്ലാ രാഷ്ട്രീയ പാർട്ടിയിൽ ഉള്ളവരും കാണുന്നതാണ്. ഇനി നിങ്ങൾക്ക് രാഷ്ട്രീയം പറയണം എന്നുണ്ടെങ്കിൽ രാഷ്ട്രീയപരമായ വീഡിയോ ചെയ്തോള്ളൂ.
എല്ലാ കാര്യത്തിലും air ഉം nitrogen ഉം negligible difference മാത്രമേ ഉള്ളൂ, except leakage. Nitrogen will leak first and then oxigen, so that nitrogen concentration will increase. Entuvade ഇതു...
Wat I understood from the video is nitrogen claims aren't scientific. Then is there any side effects because of nitrogen use per se?? No. Side effect mentioned is because of our over confidence. If given free in petrol bunks I prefer using nitrogen and check bi monthly. But I won't pay and use nitrogen as the claims weren't significant to pay for it.
ഞാൻ ഒരിക്കൽ ടയർ മാറ്റി ഇട്ടപ്പോൾ nitrogen അടിച്ചു തുടങ്ങി. 140000 km ഓടി. എല്ലാ 10000 km ഇലും tyre rotation ചെയ്യാറുണ്ട്. മിഡിൽ ഈസ്റ്റിലെ പൊള്ളുന്ന climatil ഈ പറഞ്ഞ ചെറിയ variation പോലും വളരെ നല്ലതല്ലേ?
നൈട്രജൻ നിറയ്ക്കൽ ഒരു പാഴ് വേലയാണെന്ന് തോന്നിയിരുന്നു പക്ഷെ ഇത്ര കൃത്യമായ ശാസ്ത്രീയ മായ വിശദീകരണം എങ്ങും കേട്ടിരുന്നില്ല 👍
അങ്ങനെ ഒരുഅന്ധവിശ്വാസത്തിനുകൂടി തീരുമാനംആയി...
Very good and please go ahead....
*എനിക്കും ചില സംശയങ്ങൾ ഉണ്ടായിരുന്നു.ശാസ്ത്രീയമായിത്തന്നെ പറഞ്ഞു തന്നു.Thank you.*
ഇതുവരെയുള്ള തെറ്റിദ്ധാരണകൾ മാറ്റിയതിനു നന്ദി😍
I am an automobile engineer, who develops and tune suspension, tires for different segment of cars.. what all you explained are 100% correct.. it is a scam.. there is absolutely no need of Nitrogen for normal Street cars..
എൻ്റെ 4 വർഷത്തെ അനുഭവത്തിൽ വളരെ നല്ല പെർഫോമൻസ് ആണ്.Sയർ പഞ്ചറിങ്ങ് വളരെ കുറവാണ്. സാധാരണ കാറ്റിനെ അപേക്ഷിച്ച്... ടയർ ചൂടാവുന്നില്ല. Driving വളരെ Smoothആണ്. Nitrogen അടിക്കുകയാണ് ഭേദം.
അനുഭവങ്ങൾ unreliable ആണ്. സയൻസിന്റെ രീതി ശാസ്ത്രം അതല്ല
മുൻവിധികൾ മാത്രം. ടയർ ചൂടാവുന്നത് അത് സഞ്ചരിക്കുന്ന പ്രതലം സംഭാവന ചെയ്യുന്ന ഘർഷണത്തെ ആശ്രയിച്ചാണ്. Driving smooth ആവുന്നത് ടയർ pressure optimum ആയി നിലനിർത്തുമ്പോഴും. ഇവ രണ്ടിനും നൈട്രജനുമായി ബന്ധമില്ല.
@@CY1263 Normally എന്തിനാണ് ചൂടാകുന്നത്
@@LUCYmalayalam ലോകത്തിലെ ഏറ്റവും വലിയ ടയർ കമ്പനികൾ ആണ് മിഷേലിൻ, ബ്രിഡ്ജ് സ്റ്റോൺ, യോകോഹോമ വിലയിലും ഈടിലും ഈ മൂന്നും ആണ് മുന്നിൽ അവരുടെ ഔട്ലെറ്റുകളിൽ നൈട്രേജൻ ആണ് use ചെയ്യുന്നത് (ഒമാനിലേ കാര്യം ആണ് )tubeless ടയർ ആണ്, ഏതായാലും ഇത്രെയും വലിയ കമ്പനികൾ പിന്നെ എന്തിനു പ്രോത്സാഹനം നൽകണം,
ഫ്രാൻസ്കാരും ജപ്പാൻകാരും സയൻസ് അറിയാത്തവർ അല്ലല്ല്ലോ
എന്റെ സൈക്കിളിൽ nitrogen നിറക്കാൻ പ്ലാൻ ഇട്ട ഞാൻ🤧🤧
Njaanum ..
Nice
ഞാനും നൈട്രജൻ ആണ് ഉപയോഗിക്കുന്നത്
😂
2 minutes chirichu
നൈട്രജനിൽ ഇങ്ങനെ ഒരു സംഭവം ഉണ്ടായിരുന്നു
really a wake Up Call ,,,!
ഇതെങ്ങനെ കണ്ടെത്തുന്നു.
നല്ല പ്രസന്റേഷൻ
Thanks!
First.
LucyAnna like.
പണ്ട് നൈട്രജൻ നിറച്ച ഒരാൾക്ക് ലോട്ടറി അടിച്ചു. അതുകൊണ്ട് നൈട്രജൻ നിങ്ങളുടെ ജീവിതത്തിൽ ഭാഗ്യം കൊണ്ടുവരും. വെറുതെ ലൂസി പറയുന്നതും കേട്ട് ജീവിതം കളയണ്ട.
ഊതി വീർപ്പിച്ചാൽ മതി
Ntaa udheshiche
പൊട്ടൻ ലൂസി
😄😄😄
Jjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjuujuujjujjujjjjjjjjjjjjjjjjjjjjjjjujjjjjjjjjjjjjjjjjjjjjjjjjjjjjujjjjuuujjjujjjjjujjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjujjjjjjjjjjjjjjjjujjjujjjjjjjjjjjjjjjjjjjjjjjjjjjjjjjujujjjjjjjjjjjjjjjjjjjjjjjjjjjujujjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjpjjp
So precisely analysed... 👍🏽podi polum illa kandu pidikkan
1 psi നഷ്ടം വരാൻ ഉള്ള കാലം പറഞ്ഞപ്പോൾ air ന് 15 ആഴ്ച nitrogen നു 24 ആഴ്ച എന്നാണ് പറഞ്ഞത്. അതായത് ഏതാണ്ട് 1.6 മടങ്ങ് കൂടുതൽ സമയം എടുത്തു!. അതൊരു വലിയ improvement ആണല്ലോ!!! അതെന്താ എടുത്ത് പറയാത്തത്!!
Super explanation....കിണറിന് സ്ഥാനം നോക്കുന്നതിൽ ഉള്ള ശാസ്ത്രീയതയെ കുറിച്ച് ഒരു എപ്പിസോഡ് ചെയ്യാമോ..
വിശ്വാസം ഉണ്ടെങ്കിൽ നോകിച്ചു കുത്തിയാൽ പോരെ... ഇല്ലെങ്കിൽ ഇഷ്ട്ടം ഉല്ലായിടത് കുത്തുക.. വെള്ളം കിട്ടിയില്ലെങ്കിൽ 3g അത്രേ ഉള്ളു
@@nidhindas4208 😂
@@nidhindas4208 കമൻറ് തൊഴിലാളി ആണല്ലേ , എല്ലായിടത്തും കേറി കമെന്റുന്നുണ്ടല്ലോ😂😂😂😂
@@nidhindas4208നോക്കി കുത്തി duble 3g👍👍
As usual, good subject. Very much informative.
അടിപൊളി വിവരണം 🙏🙏🙏
You are truly doing a great job, thank you 😊
13 min video kand subscribe cheythu 😁 informative ...
Useful! i had to explain this to someone a few days back
Great thanks for the explanations, go on
_Very helpful information. Well explained._ 👍 _Thanks_ ❤️
Good analysis
Very good information 🙂
Very good scientific explanation 👍👌Thanks.
ഹൈവ 💓💓.....topi selection ആണ് lucy teaminte main😅💓
Thanks. You presented this well.
Very much useful... Thank U.... 👍👏👏
Nice very informative Vedio👍
Thanks sir...very God info
Thanks ❤❤
EXCELLENT INFORMATION. Thanks
സത് കുരു ന്റെ ഒരു വീഡിയോ ചെയ്യുമോ...
Thank you for best information
Aravanayil nirachal pottumo
The same thing happened to me. I used to check my car biweekly, but right after nitergon, I have skipped it and went on with monthly checks ( overconfidence :P, -- noticed 2-4psi reduction for nitrogen also ). Have to go back to my normal routines then :). Thank you.
Thanks for the information
മുമ്പ് പറഞ്ഞ ഒരു വിഷയം ഓർമ്മിപ്പിക്കുന്നു. ആൽഡബ്ര റെയിൽ എന്ന പക്ഷിയെക്കുറിച്ച് (പരിണാമത്തിന്റെ ആവർത്തനം) ഒരു വീഡിയോ ചെയ്യാമോ?
Thanks for new information ❤
Thanks for the video
Hi, Chandrashekar ! I really appreciate your presentations, however it's also import
in the presentations. Please don't get me wrong I'm an atheist and with no allegiance to any political parties. It's best to avoid any mention of the interests of political parties and agenda like the mention of methane n cows though I totally agree with your comment. As your platform is about being rational and a promotion of scientific thinking its best not to deviate from your agenda you started the program
Car cardiac care ne kurich oru video cheyamo
Very, very thanks..
Appo nitrogen um vazhipaadu pole
Excellent. A myth scientifically busted. 👍👍
Glad you liked it
കമ്മ്യൂണിസം പോലെയുള്ള ഒരു അന്ധവിശ്വാസമാണ്
ടയറിൽ നൈട്രജൻ അടിച്ചാൽ വണ്ടിക്ക് നല്ലതാണ് എന്ന അന്ധവിശ്വാസം😂
Excellent presentation
👏👏
2 um mix aayi adichal kuzhapam undo
സൂപ്പർ
Sir very good nformation
Nitrogen thanne Aano adikkunnathu ennu engine ariyan pattum ?
one more thank you. another good to know subject
thankx, new informations
Great information 👏👏
Nitrogen chemically almost inert gas aayi thanne aanu kanakkakkarullathu. N2 kooduthal stable aakanulla karanam N atoms inu idayilulla triple bond aanu. Palappozhum argon gas kittathappol N2 atmosphere il reactions cheyyan nokkarullathu thanneyanu. Oxygen aanu enkil relatively stability alpam kuravayirikkum. Avide double bonds mathrame ulloo... Pakshe ningal paranjapole ithu kondu nitrogen adichal veronnum nokkanda ennu vicharikkunnor undenkil ee cheriya oru point karyamakkenda karyame illa. Enthayalum normal gas adichu ullil reactions nadannu tyres pokanonnum sadhyatha kuravu thanne. Ini aarum argon gas kittuo ennonnum nokki nadannekkalle valre inert ennorthu.
Avasanamayi, methane nammal athra verukkenda gas onnualla. CO2 reduction, N2 reduction ithokke Ippol heterogeneous catalysis ile hot research areas aanu. Avide CO2 to CO conversion polum valiya nettamanu 😁😁😁 .
Thanks for the nice video.
Keep posting more and more. 👍
Informative . thanks
Great info
ഞാൻ പിറകിൽ നൈട്രജനും മുന്നിൽ compressor air ആണ് അടിക്കുക.. ഇതിൻ്റെ പേരിൽ ഒരു കുഴപ്പം ഉണ്ടാകേണ്ടതില്ലല്ലോ
Good info 💖
Good... 👍
Sir, please do a video on Sadhguru.
🤪
@@LUCYmalayalam oru cheriya series adhil undakku pls
What about gulf countries during summer. Countries like Kuwait exceeds 50 degree c during summer. So comparing around 50 degree c which would be better air or nitrogen?
Rs.20. കൊടുത്തു നൈട്രജൻ അടിച്ചു കൊണ്ടിരുന്ന ഞാൻ ഇനി....👌
Good information 👌
വീടിന്റെ നിലം synthetic tiile. ഇട്ടാൽ കാലുവേദന വരുമോ ഒരു വീഡിയോ ഇടുമോ
Informative ❤️
Super cheta.
True story
Thanks
Aha 😍
👍
Good info👍
Nice info
Nice information✌🏻✌🏻✌🏻✌🏻
Informative
Source evdnanen koode parayamo
from reading so many science books! not from a single source
Ithippo nitrogen better anennei conclude cheyan pattullu...point veythasam anenkilum nitrogen annan scored..ente opinion purpose nokki adikanam normal air ayalum nitrogen anenkilum
Nice ✌️
Good
Very good...
The reason nitrogen is used in aircraft tyres is due to the fact that pure nitrogen does not aid in combustion compared to natural air.
then why nitrogen ?
വീഡിയോ കൊള്ളാം എന്നാൽ വീഡിയോയിൽ രാഷ്ട്രീയം കലർത്തരുത് അത് ശരിയല്ല.
വ്യക്തിപരമായ രാഷ്ട്രീയ വിരോധം വീഡിയോയിൽ പരാമാർശിക്കരുത്. താങ്കളുടെ വീഡിയോ എല്ലാ രാഷ്ട്രീയ പാർട്ടിയിൽ ഉള്ളവരും കാണുന്നതാണ്. ഇനി നിങ്ങൾക്ക് രാഷ്ട്രീയം പറയണം എന്നുണ്ടെങ്കിൽ രാഷ്ട്രീയപരമായ വീഡിയോ ചെയ്തോള്ളൂ.
Njaan evide rashtreeyam paranju ?🤪. I am apolitical. enikku oru kakshi rashtreeyavum illa
ഒരു തമാശ ആയി കണ്ടാൽ പോരേ
രാഷ്ട്രീയമാക്കണ്ട
എല്ലാ കാര്യത്തിലും air ഉം nitrogen ഉം negligible difference മാത്രമേ ഉള്ളൂ, except leakage. Nitrogen will leak first and then oxigen, so that nitrogen concentration will increase. Entuvade ഇതു...
oxygen will leak first coz its a smaller molecule. so the nitrogen concentration will increase
3rd👍
👍👍👍
Le, nitrogen adikkan flat tyrum odichu 10 km poya njan 😭
😳 Buy run flat tyres👍
👏👏👏👏
So you mean Nitrogen is suitable only for aircrafts and racing vehicles...
chakku ennu paranjaal chukku ennu kelkunathinte kuzhappamanu. onnukoodi video kandunokku
Wat I understood from the video is nitrogen claims aren't scientific.
Then is there any side effects because of nitrogen use per se?? No. Side effect mentioned is because of our over confidence.
If given free in petrol bunks I prefer using nitrogen and check bi monthly.
But I won't pay and use nitrogen as the claims weren't significant to pay for it.
👍👍🙏
🖤🔥
❤️❤️❤️👍
ഞാൻ ഒരിക്കൽ ടയർ മാറ്റി ഇട്ടപ്പോൾ nitrogen അടിച്ചു തുടങ്ങി. 140000 km ഓടി. എല്ലാ 10000 km ഇലും tyre rotation ചെയ്യാറുണ്ട്. മിഡിൽ ഈസ്റ്റിലെ പൊള്ളുന്ന climatil ഈ പറഞ്ഞ ചെറിയ variation പോലും വളരെ നല്ലതല്ലേ?
😊👍👍
😍😍😍👍👍👍👍
👍🔥
ആരാണ് യഥാർത്ഥ അന്ധവിശ്വാസി...???
❤️
Scientific.