What's The Difference Between Brown Eggs and White Eggs Malayalam | Nadan Kozhi Mutta Malayalam
Вставка
- Опубліковано 14 гру 2024
- What's The Difference Between Brown Eggs and White Eggs Malayalam | Nadan Kozhi Mutta Malayalam
There is a common misconception that brown eggs are healthier than white eggs. This video explains the difference between brown eggs and white eggs in Malayalam. People also think that brown eggs is equal to nadan kozhi or indigenous breed eggs. People also believe that free range chicken eggs are more nutritious because of their diet, which is not true. People consume egg whites and discard egg yolk because they think that yolk is the one that is unhealthy.
#nadankozhi #Kozhimutta #browneggs #whiteeggs #chickeneggs #chandrasekhar #lucymalayalam #eggwhite
Reference :
www.medicalnew...
vikaspedia.in/...
www.semanticsc...
www.hsph.harva...
----------------------------------------------------------------------------------------------------------------------------------------------------
Social media:
Telegram group : LucyMalayalam
Instagram : Lucythebiped
Facebook : Lucy Malayalam
--------------------------------------------------------------------------------------------------
Shot with Canon EOS 1500D, Canon EF - 50MM f1.8
Edited with Davinci resolve, Adobe Photoshop for thumbnail
--------------------------------------------------------------------------------------------------
Hosted, : Chandrasekhar. R
Title Graphics: Ajmal Haneef
LUCY Logo. : Kamalalayam Rajan
*Correction*
3:25 Sodium in both eggs are 75mg (not 75g).
Thank you Jinesh will pin your comment.
നടന്‍ മുട്ടകള്‍ കൂടുതല്‍ രുചി ഉള്ളതായി കാണുന്നു
@@ckvijayaraghavan To test this hypothesis, ask someone else to make omelets with both eggs and you taste it without knowing which is which.
You can add additional layers like double blinding, and other bias elimination.
Repeat this experiment with different people. Record all observations and see if there's any correlation.
വെള്ളമുട്ട തേയിലവെള്ളത്തിൽ മുക്കി നാടൻ മുട്ടയാക്കുന്ന അത്ഭുത സിദ്ധിയുള്ള ഒരു കച്ചവടക്കാരൻ ഉണ്ടായിരുന്നു ന്റെ നാട്ടിൽ 😂😂
ഇത് പോലെ നാടൻ മത്സ്യവും വളർത്ത് മത്സ്യവും തമ്മിലുള്ള ഒരു വീഡിയോ പ്രതീക്ഷിക്കുന്നു.
തിന്നിട്ട് എല്ലിൽ കുത്തുന്ന "വരേണ്യ" സംസ്കാരത്തിന്റെ ഭാഗമാണ് ഇതുപോലുള്ള മതേതര അന്ധവിശ്വാസങ്ങൾ.
അത് മുതലെടുത്ത് ഒരുപാട് സാധാരണക്കാർ ജീവിക്കുന്നുണ്ടെങ്കിലും, അതിന് വേണ്ടി പണം തുലയ്ക്കാനും കുറേ പേരുണ്ട്. ഇത് വളരെ ഉപകാരപ്രദമായ വിഷയമാണ്. 👍
സർ. ഹോർലിക്സ്,ബൂസ്റ്റ് ഇതിനെ കുറിച്ച് വീഡിയോ ചെയ്യുമോ
Enne akathakkum alle? 😀
@@LUCYmalayalam 😄😄
എന്നാപിനെ മുട്ടകൊണ്ട് കമ്പനിക്കെതിരെ കൂടോത്രം ചെയ്തട്ട് ഒരു ഓംലൈറ്റ് അടിക്കട്ടെ (നാടൻ മുട്ട )
@@LUCYmalayalam 🙂🙂🙆🙆
Kazhikkanamennu nirbanthamanenkil anganvadiyil ninnu kittunna amrutham podi upayogich horlicksum,boostum veettil thanne undakkam.
Ithupolethanne broiler chickennteyum nadan chikkenteyum vedio cheyyuo???
UA-cam ill onnum nalla oru explanation kandilla. Ivde kitti. Thanks CR.
Oru valiya midhyabodam polichu☺..thank you sir 🙏
കാടമുട്ട ആണോ കോഴിമുട്ട ആണോ കൂടുതൽ നല്ലത് ഒരു വീഡിയോ ചെയ്യാമോ for protein
വീട്ടുപറമ്പിൽ ഉണ്ടാക്കുന്ന നാടൻ പച്ചക്കറികളും കടകളിൽ ലഭ്യമാകുന്ന ഹൈബ്രിഡ് പച്ചക്കറികളും തമ്മിലുള്ള വ്യത്യാസം കഴിക്കുന്നവർക്ക് മനസിലാകും. അല്ലാത്തവരോട് എന്ത് പറയാൻ.
athine pattiyulla video varunundu. Stay tuned.
അതാണ് 👍 ഇയാൾ പറയണ കേട്ട രോഗം വന്നു ചവാൻ വേറൊന്നും നോക്കണ്ട.. കുഞ്ഞു വിരിയിക്കാൻ കഴിവുള്ള മുട്ടയെക്കാൾ... ഡമ്മി മുട്ടക്ക്... Mark കൊടുക്കുന്ന ആളാണ്.. അപ്പോ വിഷം ഇട്ട പച്ചക്കറി കഴിപ്പിക്കാൻ താല്പര്യം കൂടും 😂😂😂
നാടൻ മുട്ട രുചിയും ഗുണവും വ്യത്യാസം ഉണ്ട് അതുപോലെ ഇറച്ചിക്കും. Morden സയൻസ് അങ്ങനെ പലതും പറയും പണ്ട് ഉമ്മിക്കരിയും ഉപ്പും ചേർത്ത് പല്ല് തേച്ച പല്ല് പോകും എന്ന് പറയാറുണ്ട് ഇപ്പൊ നിങ്ങളുടെ ടൂത്പേസ്റ്റ് ൽ ഉപ്പുണ്ടോ activated ചാർകോൾ ഉണ്ടോ എന്നൊക്ക പറയാൻ തുടങ്ങി morden സയൻസ് അങ്ങനെ വെള്ളം തൊടാതെ വിഴുങ്ങാതെ.. 😌
Chumma vaayi kond parayan aarkum pattum.. normal egg and " naden " egg difference undenkil scientific proof kond vaaya adapikkanam.. as simple as that.
സുഹൃത്തേ നിങ്ങൾ പറഞ്ഞ പോഷക വ്യത്യാസങ്ങൾ എനിക്കറിയില്ല .. പക്ഷെ നാടൻ കോഴിയുടെ , അല്ലെങ്കിൽ താറാവിന്റെ മുട്ടയ്ക്ക് നിറവും രുചിയും കൂടുതൽ ആണെന്നാണ് അനുഭവം .. ഡയറ്റിന്റെ പ്രത്യേകത ആവാം .
very subjective
അഭിനന്ദനങ്ങൾ 💖🙏 പുതിയ ഒരു അറിവു പകർന്നതിന്👍
Hair oil& hair growth myth video cheyamo
നാടൻ കോഴിമുട്ടയും കടയിൽ നിന്നും വാങ്ങുന്ന ബ്രൗൺ മുട്ടയും തമ്മിൽ വ്യത്യാസം ഉണ്ട്. നാടൻ മുട്ട ചെറുതും നല്ല ബ്രൗൺ നിറവും അല്ല .നാടൻ്റെ മുട്ടകളുടെ വലിപ്പവും വ്യത്യാസം വരും എന്നാൽ ബ്രൗൺ മുട്ടകൾ ഒരേ നിറം ഒരേ വലിപ്പവും ആയിരിക്കും.10 വർഷം മുൻപു നമ്മുടെ വീട്ടിൽ വളർത്തിയ കോഴിയുടെ മുട്ടയും .ഇപ്പോൾ കടയിൽ നിന്നും വാങ്ങുന്ന ബ്രൗൺ മുട്ടയും ഒന്നു താരതമ്യം ചെയ്താൽ മതി. നാടൻ എന്നു പറഞ്ഞു കായിൽ നിന്നും വാങ്ങുന്നത് ന് 7.50 ആയിക്കും വില .എന്നാൽ തനി നാടൻ മുട്ടക്ക് 10 രൂപ വിലയുണ്ട്.
നാടൻ മുട്ട ചെറുത് ആയിരിക്കും ഇപ്പോൾ വരുന്ന brown മുട്ട എല്ലാം നാടൻ കോഴിയുടെ ഒന്നും അല്ല കളർ വ്യത്യാസം ഉണ്ട് എന്ന് മാത്രം.പിന്നെ നാടൻ കോഴി അത്രയും അധികം മുട്ട ഒന്നും ഇടില്ല ഒരു 15 മുട്ട ഒക്കെ ഇട്ടാൽ അട ഇരിക്കും.
My friend asked me once, whether there are any traces of antibiotics that are used on farmed chickens in the eggs layed by them. Can you give your view on this?
Eggs from hens treated with antibiotics cannot be classified as antibiotic-free, but the eggs themselves do not contain antibiotic residues.
@@LUCYmalayalam is the liver of the farm grown chicken is good or not.(anti biotics ). l eat it occasionally
Super selection of subject as always ❤️
Much required information. Thanks 😍
Thanks for this video....naadan paalum pasteurised paalum....aaa video koodi cheyyamo....allenkil reply aayittu paranjalum mathi
Pasteurised paal kedakatha irikkum. palu thilapikkumbol ulla scalded taste alukalkku ishtamallathe irikkam. Pakshe pasteurised akumbol a prashnam illa. anu vimukthamaya palu thanneyanu nallathu. cheetha akathe irikkum athupole asukhavum varilla
Alkare engane tettidharipikaruthu, orupadu different randum thammilundu, taste thanne valare different anu, Eni milma palum nadan pasuvinte palum, milmayanu nallathennu parayumo, studiyil kantha karyangal palathum undu, velichennayil colostrol undennu paranju, epo parayunnu atrayilla ennu, heat cheyyathe kazhikan parayunnu, kattil natural ayi valarunna oru oushadha chediyum vaLthunnathum thammil orupadu different undu upayogichavarkum, vaidyanmarkum ariyam🙏
Taste vyathyasam illa ennu njaan videoil evideyanu paranjathu. niram vyathyasam undu ennu paranjittum undu. pinne enthanu prashnam. njaan areyum thettidharipichitilla. aushadha chedi ennoru chedi illa. thangal athonnu adyam manasilakku!
@@LUCYmalayalam oushadha chedi ennu paranjathu oru chediyude peralla suhruthe athu manasilaku, nadan mutta matramalla nadan ayittilla endhilum athinte different undu, parayann oru padundu, sceitific ayi nokumbol content almost same ayirikum athukondu mataram same anennu urappichu parayann kazhiyilla, sceitific ayi tharavumutta piles nu pattu mennu parayunnilla, ennal enikriyunna palarkum thanne ethu kazhichu piles mariyittumundu, science kandethhatha etryo karyangal undu, etrayo kandupidutham pilkalathu mattiparanjittundu😘
Scientific alladhe pinne enganeyaanu nokkendadh , mashiyitto? Content similaranenkil pinne enganaan naadan muttak kooduthal gunam kittuka.. kazhicha mutta vayarilethumbol mutta vayarinod parayuvo ''njn naadanaan . Ivan korach adhikam gunam kodukkanam'' enn.......
3:50 കരിങ്കോഴിയുടെ Ear loop കറുപ്പാണല്ലോ.. But മുട്ട വെള്ളയല്ലേ,,??
It is a rule of thump. need not be always correct. I think I used the word mikkavarum
@@LUCYmalayalam yah.. Bro.... Njan veruthe ningade attention kittan thamashakk chothichatha.. Common sense ulla ethoraalkkum ningal paranjath vyakthamaayi manassilakum😊... Im a big fan of u🥰
@@great8284 ambada kalla
@@glkglkglkglk9193 😁
വളർച്ചയ്ക്കും മറ്റുമായി മരുന്ന്കുത്തിവെച്ച കോഴിയുടെ മുട്ടയാണ് കടയിൽ വാങ്ങാൻ കിട്ടുന്നത് എന്നൊക്കെ പറയുന്നത് കേട്ടിട്ടുണ്ട് പണ്ട്. ഇപ്പൊ വീട്ടിൽ കോഴി ഉള്ളത് കൊണ്ട് കടയിൽ നിന്നും വാങ്ങുന്നത് കുറവാണ്. കടയിൽ നിന്ന് വാങ്ങുന്നതിനേക്കാൾ വിശ്വസിക്കാൻ പറ്റുക വീട്ടിൽ ഉള്ളത് തന്നെയാണല്ലോ
athine kurichu njaan video cheyunundu. kurachu kazhinjotte
@@LUCYmalayalam ok
I noticed a news of Plastic white egg and plastic rice ( from a random shared what's app video) so I prefered to buy brown egg and brown rice .don't know how much true was that news.
But isn't brown rice more healthy than white rice.
plastic eggs a big scam and the ones made are not for consumption. Brown rice - the bran has more fiber content and also arsenic! absorption of polished rice is more and hence more calorie .so people on diet prefer the ones with bran (brown rice)
@@LUCYmalayalam arsenic? In a harmful amount?
തലയിൽ എണ്ണ തേക്കുബോൾ അതു ഉള്ളിലോട് പോവില്ലന്നു പറയുന്നു ...എന്നാൽ oil ments use ചെയ്യുന്നുമുണ്ട് ....അതു ഒന്നു ക്ലിയർ ചെയ്യാമോ sir ?
തലയിലോ ഓയ്ലമെന്റ്സ് use cheyunath
I will definitely do a video on that
Ointments have local action it doesnot enter circulation
@@LUCYmalayalam thanks sir
@@prasanth_789 skin
Broiler egg ne kurich onn parayamo . Broiler egg Safe aano kayikkunnat
താങ്ക്സ് for the vital information
In commercial farming Estrogen and steroid contents are high . And their life span differs too . May be this is the reason high profile Cancer clinics like Mayo , recommend Haploid or free range Egg .
could you post the link here. I haven't seen such a thing from Mayoclinic. please post the link. Estrogen and steroid content- why is it given. I consulted several vets who are into this and they said there is no such thing. A farmer will not spend more on useless things because naturally it reduces his profit.
Pl compare duck egg... Chicken eggs and കാട മുട്ട.....
ഉറക്കത്തെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ ❌️❌️🟥🟥പരിണാമവുമായി ബന്ധപ്പെടുത്തി
Microwave ovanസ്തിരമായി യൂസ് ചെയ്‌താൽ cancer undaghum എന്ന് പറയുന്നു ഇതിനെ പറ്റി ഒരു വീഡിയോ ചെയ്യുമോ
Broiler chickene kurich oru video idamo sir.🙏🏼 Broiler chicken um white eggsum infertilitykk Karanam aakunnu ennu adakkam parayunnu. Oru video detail aayi cheyuvo
@@jprakash7245 ok thanks 👍
Dr Augustus Morris had made a video on that and you can get it on UA-cam
@@hariprasadv3339 thank you
Nammal kadayil ninnum vaangunna egg enthaanu veeddil kozhikk ada vachaal viriyathath
Ath fertilized alla enn vedio startil thane parayunondelo
White sugar nallathalla ennullathukondu,amithavila koduthu organic brown sugar aanu vaangunnathu.actually ee concept onnu clear aakkamo.brown sugar nallathano.pls reply.
Protein powder nalladh aano yenadhine kurichi oru video idoo
Palm candy (panam kalkandam) ഇതും പഞ്ചസാരയും തമ്മിലുള്ള വ്യത്യാസം ഒന്ന് പറയാമോ. പലരും പഞ്ചസാര കഴിച്ചാൽ ജീവിതം തന്നെ നശിച്ചു എന്നു കരുതി പകരം palm candy ഉപയോഗിക്കുന്നു. ശരിക്കും ഈ വ്യത്യാസം എനിക്ക് അറിയില്ല.
Kooduthal refined aaki alle white aaki alle white sugar..refine aakkathathukond aanu palm sugar nallath ennu parayunne ennu thonnunu
Yeah.ഇത് നേരത്തെ അറിയാവുന്നത് കൊണ്ട് ഞാൻ വലിയ വില കൊടുത്ത് ബ്രൗൺ മുട്ട വാങ്ങാറില്ല.നാടൻ മുട്ട ഉണ്ടെന്നു കടക്കാരൻ പറയും.ഞാൻ എനിക്ക് വെളുത്തത് മതി എന്ന് പറഞ്ഞു വാങ്ങും.നാടൻ എന്ന പേര് തന്നെ വെറും മാർക്കറ്റിംഗ് തന്ത്രം മാത്രം.
😳
Chuingum kazhicha canser varumo
ഹെയർ ഡൈകളെ പറ്റി ഒരു വീഡിയോ ചെയ്യുമോ 🙏
nokkanam
@@LUCYmalayalam 👍👍🙏
നാടൻ മുട്ട മറ്റെതിനെക്കാളും tasty ആയി തോന്നിയിട്ടുണ്ട്.
yea it is a subjective experience
Sir ee refined products in vello kuzhappum undo.
otta vakkil utharam parayan paadanu. athinodoppam fiber content ulla aharam ulpeduthanam. pinne chila refined products refined ayathukondu thane alavu kurachu upayogikunathanu nallathu
Sir kaaada kozhiyum muttayum athine patti oru vedio cheyyavo
വീട്ടിൽ ഗിരിരാജൻ ആണ്. അതിനു brown colour മുട്ടയാണ്. എനിക്ക് തോന്നിയിട്ടുള്ളത് മേടിക്കുന്ന white മുട്ടക്ക് വെള്ള കൂടുതൽ ഉണ്ടെന്ന് തോന്നുന്നു. കട്ടിയുള്ള മുട്ടത്തോടും.
Actually more yolk in white eggs
Quality content and nice presentation
Could you please explain the impact of eggs on piles patients?
There is no relation between eggs and piles
Dr.Agustus Morris ee vishayam vyakthamayi vivarikkunna video YouTubil und.
Iam living in Australia,we have chickens in our backyard,my black Australorp chicken lays white eggs, other chicken lays different colour eggs,like dark brown, blue or green cream ,light brown ,and yolk also different colour some yellow some orange,but all taste same to me😊
very true
Sir, very good message, Thanks a lot
വിദേശ രാജ്യങ്ങളിൽ കോഴി മുട്ടയെ മൂന്ന് തരം തിരിവിലാണ് മാർക്കറ്റ് ചെയ്യുന്നത് ഒന്ന് ഓർഗാനിക്ക്, രണ്ട് ഫ്രി കേജ് എഗ്ഗ് 3, സാധാരണ മുട്ട ഇതിന് വിലയിൽ വിത്യാസവും ഉണ്ട്
അവർ മണ്ടൻമാർ ആണ്.. ഇദ്ദേഹത്തിന്റെ ഭാഷയിൽ
Avar mandanmaar alla ath vangan mandanmar ullath kondanu avide angane
When there are people who are ready to buy farmers will naturally produce the ones with more demand. common sense
Of Course there is a difference in the price they charge . More for the free ranged and pasture grown chicken eggs because they think it is more humane and is true in a sense. Content wise no difference at all !
കട്ടിയില്ലാത്ത തോട് ഉള്ള മുട്ട ഇടുന്ന കോഴിക്ക് മുട്ട തോട് പൊടിച്ച് കൊടുക്കുന്നത് കണ്ടിട്ടുണ്ട്.അത്കൊണ്ട് കാര്യമുണ്ടോ??
Calcium kurayumbo aanu angane varunnath. Eggshell calcium alle? So..
Athu ippol scientific ayi nokkiyal recommend cheyunilla. Prions ennu paranja oru dangerous protein undakan ulla sadhyathayundu. orutharathilulla cannibalisvum ippol allow cheyaruthu ennanu
Enik kadayil ninn kitunna mutta kazhichal acne undakarnd but nadan aanel vararumilla.2 months njan observe cheyth nokiyirnu
Kadayil ninnu kittunna mutta kozhi idunathalle? ithokke veru thonalanu
Sir കോഴി ഉണ്ടാകണമെങ്കിൽ egg വേണം, egg ഉണ്ടാവാൻ 2 കോഴി വേണം (അപ്പോൾ ആദ്യ egg പൊട്ടിവീണതോ? )
parinamathe patti valiya dharana illa alle? oru karyam cheyyu ithu onnu kandu nokku
ua-cam.com/video/ovQG9cdR1Jk/v-deo.html
@@LUCYmalayalam ധാരണ വളരെ കുറവാ sir, ( ഇന്നുവരെ ഒരു കോഴി യും പരിണമിച്ചു താറാവ് ആയിട്ടില്ല )
@@LUCYmalayalam sir എത്ര കോടി വർഷം വേണമെങ്കിലും തരാം കോഴി യെ തൊടാതെ " പരിണാമം വഴി ഒരു കോഴി യെ നിർമ്മിച്ചു കാണിക്കാമോ '(പ്രസംഗം, സങ്കൽപ്പം, ഊഹം, നിഗമനം പോരാ കെട്ടോ?)
Oru mutta kkaran.........
@@noushadkp6830 വിഷയം egg എന്നതല്ല സുഹൃത്തേ അതുണ്ടാവാൻ 2 ചിക്കൻ വേണ്ടായോ? നിങ്ങൾ യുക്തിവാദി ആയാൽ പോരാ ( ഒരു ഓംലെറ്റ് എടുക്കട്ടെ )
Was waiting for this topic, Again well done myth buster 👍
നല്ല മെസേജ്
Many many thanks doctor.vishamichane white egg kashichirunnathe
ഒരു സംശയം നമ്മുടെ ദേഹത്തിൽ മുറിവ് പറ്റി കഴിഞ്ഞാൽ മരുന്നുകൾ പുരട്ടുമ്പോൾ ഒരു നീറ്റൽ അനുഭവപ്പെടുന്നുണ്ട് ല്ലോ അത് എന്തുകൊണ്ടാണ് നമ്മൾ പൊതുവേ പണ്ടുകാലത്ത് മുറിവുകളിൽ ചില പച്ചിലമരുന്നുകൾ പുരട്ടുമ്പോഴും ഇതേ മാതിരി നീറ്റൽ അനുഭവപ്പെടാറുണ്ട് അതിൽ വല്ല ഗുണവും ഉണ്ടോ
skil illathakumbol avide enthu. pattiyalum neerum. manenna ozhichalum neerum. pakshe athokke marunalla
Sugar white poison എന്ന് പറയാറുണ്ടല്ലോ.
അതിൻ്റെ vasthavam എന്താണ്
Poison onnum alla. LD50 value of refined sugar is 13.5g of sugar/Kg body weight. But taking sugar too much is not good for health
ഞാൻ അടക്കം കുറെ പേരുടെ സംശയം ഇതോടെ മാറിക്കാണും..താങ്ക്സ്..ഈ കാര്യം മറ്റുള്ളവരോട് പറഞ്ഞാൽ വിശ്വസിക്കാത്തവരും ഉണ്ട്.. എന്തായാലും പോക്കറ്റിവ് വാല്യൂ കൂടുതൽ ഉള്ളവർ ബ്രൗൺ മുട്ട വാങ്ങും.. അല്ലാത്തവർ വൈറ്റ് മുട്ട വാങ്ങും..😜
Quite informative video. All the best
മുട്ട എറ്റവും നല്ലത് നമ്മുടെ ഒക്കെ പറമ്പില്‍ കൊത്തിപ്പെറുക്കി നടക്കുന്നതും,പൂവന്‍ ചേര്‍ന്നതും ആയതു ആണ്,ഫാമുകളില്‍ നിന്നും വരുന്ന മുട്ട പൂവന്‍ ചേരാത്തതും കോഴിത്തീറ്റ കഴിചാല്‍ മാത്രം ഇടുന്ന മുട്ട ആണ് വൈറ്റ് ഉം ബ്രൌണ്‍ ഉം ഞാന്‍ വീട്ടില്‍ കോഴിയെ കൂട്ടില്‍ ഇട്ടു വളര്‍ത്തിയത് ആണ് ബ്ലോക്ക് കോഴിയെ, അതിനു നമ്മുടെ വീട്ടിലെ ചോറും തവിടും, ഗോതമ്പ് തുടങ്ങിയ വീട്ടു സാധനങ്ങള്‍ കൊടുത്താല്‍ മുട്ട ഇടില്ല പക്ഷെ ആ തീറ്റയോടോപ്പം ഒരു cup market ല്‍ നിന്നും വാങ്ങുന്ന മുട്ടക്കോഴിതീറ്റകൊടുത്താലേ മുട്ട ഇടൂ. അപ്പോള്‍ ശരിക്കും എന്തോ ഒന്ന് ആ തീറ്റയില്‍ ഉണ്ട്.ഞാന്‍ പരീക്ഷിച്ചത് ആണ്
entho onnu alla a theetakalil ullathu. venda poshakangal ellam undu ennu parayu.
@@LUCYmalayalam പോഷകങ്ങള്‍ അല്ല ഇവിടെത്തെ വിഷയം ഞങ്ങള്‍ ഏകദേശം രണ്ട് മൂന്ന് ദിവസം വീട്ടിലെ ഫുഡ് വേസ്റ്റ്, ഗോതമ്ബ് , തവിട് ഒക്കെ കൊടുത്തു അവയൊക്കെ തിന്നു പക്ഷെ മുട്ട ഇട്ടില്ല, അതെ സമയം ഇവയൊക്കെ തിന്ന വീട്ടിലെ നാടന്‍ കോഴി മുട്ട ഇട്ടു ,രണ്ടു ദിവസംകഴിഞ്ഞു മുട്ടക്കോഴി തീറ്റ നാല് കപ്പ് കൊടുത്തപ്പോള്‍ 22 കോഴികളില്‍ 20 എണ്ണവും മുട്ട ഇട്ടു അടുത്ത ദിവസവും പരീക്ഷിച്ചു 18 മുട്ട കിട്ടി so കോഴിയില്‍ mechanically മുട്ട produce ചെയ്യിക്കുന്ന എന്തോഹോര്‍മോണ്‍ ചന്തയില്‍നിന്നുംവാങ്ങുന്ന തീറ്റയില്‍ ഉണ്ട് something suspicious element included in that meat. Am I correct?
Sunday ക്രിക്കറ്റ് കളിയൊക്കെ കഴിഞ്ഞു വീട്ടിൽ വന്നു യൂട്യൂബിൽ കേറി ആദ്യം സാറിന്റെ വിഡിയോ കാണുന്നത് ഇപ്പൊ ഒരു പതിവായി (നിർബന്ധം അയി )
Thank you vaisakh. Happy that you enjoy it
Very lucid presentation and to the point. Despite your explanation, people will continue to believe that brown eggs are healthier. The sellers aren't complaining. Those who have a craze for organic food are willing to shell out a little more for the brown eggs for no special reason whatsoever. So much for our scientific temper!
Well said!
Yes, people will continue to stick to their convictions.That's in our mindset.
Yeah.ഇത് നേരത്തെ അറിയാവുന്നത് കൊണ്ട് ഞാൻ വലിയ വില കൊടുത്ത് ബ്രൗൺ മുട്ട വാങ്ങാറില്ല.നാടൻ മുട്ട ഉണ്ടെന്നു കടക്കാരൻ പറയും.ഞാൻ എനിക്ക് വെളുത്തത് മതി എന്ന് പറഞ്ഞു വാങ്ങും.നാടൻ എന്ന പേര് തന്നെ വെറും മാർക്കറ്റിംഗ് തന്ത്രം മാത്രം.
@@Jay-zh2cp
Try convincing the women folk at home. The egg could be all over your face.
@@josephjames859 Thankfully they listen to me as I am a doctor myself
നാടൻ ആയാലും മറുനാടൻ ആയലും വളർത്തു കോഴി ആയാലും എക്‌സസൈസ് ഉള്ള കോഴിയുടെ മുട്ടക്കും ഇറച്ചിക്കും നല്ല രുചി ഉണ്ട്. അതിപ്പോ ഗുണക്കൂടുതൽ ആണോ ദോഷമാണോ എന്നറിയില്ല. 🙂
😂😂😂👍
വിലയെറിയ അറിവ്
അഭിനന്ദനങ്ങൾ
Sir vagunna koyikal motham vellaniram thuval ullath enth kondaan
കോഴിമുട്ട കാണാതെ എടുത്ത്
സൂചികൊണ്ട് തുളച്ച് അകത്തുള്ളതെല്ലാം വലിച്ചു കുടിച്ച് തോട് മാത്രം അവിടെ വച്ചിട്ട് വീട്ടുകാരെ പ്രാങ്ക് ചെയ്തിരുന്ന കുട്ടിക്കാലം എനിക്കുണ്ടായിരുന്നു😂
ഓ... ഒടിയൻ... ഒടി ഒടി ഒടി ഒടിയൻ...
Sir how many eggs per day is safe?
1gram / kg body weight is the required protein. You calculate and eat accordingly
Yes, it's a new information. Thanks.
Sir ഈ താറാവ് മുട്ടയ്ക്ക് കോഴി മുട്ടയേക്കാൾ എന്തെങ്കിലും ഗുണം ഉണ്ടോ?
Und
Kozhi muttayekal vila kuduthal anu
folate and vitamin b12 slightly more in duck eggs. The size is also slightly big
Brown layers only lay less eggs compared to white layers.. I had same doubt before.. I feel brown eggs due to the melamine content differs from white eggs a lot.. Brown eggs shells are bit harder than white ones
സാർ തമിഴ് മുട്ട ലോബി ആണോ
Telugu loby aanu🤪
Please do a video on Whey Protein supplements.
already on it
നാടൻ മുട്ടയെന്നത് മുട്ടയുടെ നിറം നോക്കിയല്ല വിലയിരുത്തേണ്ടത്..... നാട്ടിൻ പുറങ്ങളിൽ തീറ്റ തേടുന്ന കോഴികളുടെ മുട്ടയാണ് നാടൻമുട്ട.... കോഴിയുടെ ഇനം അനുസരിച്ച് മുട്ടയുടെ നിറം മാറുന്നുവെന്നേയുള്ളൂ....
ithu ningal kadakarodu paranju kodukku
അയാൾ പറഞ്ഞത് കേട്ടില്ലേ കടകരോട് പറയാൻ അപ്പോ ആർക്കാണ് വീഡിയോ നു മനസിലായില്ലേ 😂😂
Enikku mutta allergiya
Good video 👍 Chandrasekhar പറഞ്ഞതിൽ ചില confusions ഉണ്ട്, അതായത് ചുവന്ന മുട്ടയിടുന്ന നാടൻ കോഴി എന്നുദ്ദേശിച്ചത് BV 380, ഗിരിരാജ, ഗ്രാമശ്രീ എന്നി കോഴികളെ ആണോ? അല്ലാതെ തന്നെ വെളുത്ത മുട്ടകൾ ഇടുന്ന നാടൻ കോഴികൾ ഉണ്ട്, ചുവപ്പും കറുപ്പും അങ്ങനെ പല നിറങ്ങളിൽ, മുകളിൽ പറഞ്ഞ ഇനങ്ങളുടെ അത്രയും വലിപ്പം ഇവക്ക് ഉണ്ടാവില്ല, പൂവൻ കോഴി പിടക്കോഴി എന്നൊക്കെ പറയുന്ന, ലഗോൺ കോഴിമുട്ടയെക്കാളും അല്പം ചെറുതായിരിക്കും ഇവയുടെ മുട്ടകൾ 🙏
njaan sangara inam kozhi ennu paranjathu a variety aanu
@@LUCYmalayalam OK 🙏
Thanks 4 ur valuable information
8:28
അങ്ങനെ ഒരു കോഴി ഇട്ടാൽ ആ കോഴിയെ ദൈവമായി കാണുന്നവരും ആ കോഴിയുടെ പേരിൽ നേർച്ച ഇടുന്നവരും ഉള്ള നാടാണ് നമ്മുടേത്
😂😂😂😂😂
ഏതോ ഒരു ചാനലിൽ ഇതുപോലെ കണ്ടിരുന്നു
ആ കോഴിക്ക് പോട്ട് തൊട്ടു കൊടുത്ത് പൂമാല ഇട്ട് പൂജിക്കുന്നത്
വര്ഷങ്ങളായി നാടൻ മുട്ട എന്ന് പറഞ്ഞു 7.50 രൂപക്ക് വാങ്ങി 5 രൂപയുടെ വെള്ള മുട്ടയെ പുച്ഛത്തോടെ നോക്കി കണ്ട ഞാൻ ഇപ്പൊ ആരായി 🤭
He is not talking about 'nadan' (pasture raised) eggs. He is talking about white and brown commercial eggs. Nadan eggs are a lot better.
@@abdulrahimanvv3376 video kananathe chumma comment idaathe maashe.. Pulli full aayi parenju
Yes
That was good.
Scientific facts clearly explained.
CR ഒരു എപിസോഡ് 'ലൂസി ഇൻ ദ സ്കൈ വിത് ഡയമണ്ട്സിനെ' ബേസ് ചെയ്താലൊ?
good idea
Soyabean ne Patti oru video cheyyamo
പാമ്പ് കടിച്ചാൽ ആളു ചാകും പക്ഷേ പാമ്പിന്റെ മുട്ട കഴിച്ചാൽ ആളിനു കുഴപ്പം ഉണ്ടാകുമോ
illa
പാമ്പിന്റെ വിഷം കഴിച്ചാലും ആള് ചാവില്ല എന്നു വാവ സുരേഷ് കാണിച്ചിരുന്നു.
Good presentation sir❤️
Informative ❤️🔥🔥
Broiler chicken അമിതമായി ഹോർമോൺ കൊടുത്ത് വളർത്തുന്നതാണന്നു പറയുന്നു. ആരോഗ്യത്തിന് ദോഷമാണന്നു പറയുന്നു. സത്യം മനസ്സിലാക്കാൻ ഒരു പോസ്റ്റ് ഇടാമോ
sure
Thank you for the information
Appo eee karutha colour olla Karin Kozhy ide mutta enthe black aavathe? Avarde earlobe black alle ?
Also eee post-koodithram mutta edible aano ?
But real question is, is the egg of a chicken athu oru type garbapaathram alle ?
garbhapatram ennu parayan pattumo ennu enikkariyilla. Kudotharam kazhinjathu chee mutta allengil chumma kazhikku. athinakathu avanmar vere visham onnum ittu tharathirunnal mathi.
ചേട്ടാ കോഴിയിറച്ചിക്കെന്താവില ? പിന്നെ കാടമുട്ടകണ്ടാൽ കാടകോഴിയുടെ കളർ അറിയാൻ പറ്റുമോ ?
In tanzania the thing are opposite brown eggs are farm maide and white eggs are dasi( ordinary) the farm eggs yoke is different taste after boiling . And white eggs yoke is good taste . I don't know why it is
കുറെ തെറ്റിദ്ധാരണ മറ്റട്ടിയതിനു നന്ദി
Thank you Lucy for the new information 👍👍👍
chinese mutta , plastic mutta , artificial mutta ennu vallathum undo ? or its a fake controversey ?
Fake
Plastic motta, plastic cabbage o lettuce, shampoo vechu milk okke produce cheyyuna videos kanditunndu oru 3 yr back. Ethra tholam sheri ennu ariyillya but cautious ah ippo.
നാടൻ കോഴിയെപ്പറ്റി പറഞ്ഞപ്പോൾ ഒരു കാര്യം വിട്ടു പോയി, കേരളത്തിന്റെ സ്വന്തം നാടൻ കോഴിയാണ് തലശ്ശേരി നാടൻ
New information.. Thankyou CR
Pls reply
അപ്പൊ പൈസ കൂടുതൽ കൊടുത്തു നാടൻ മുട്ട വാങ്ങേണ്ടതില്ല എന്നാണോ? ??
ബുൾസൈ അടിക്കുമ്പോ ബ്രോയ്‌ലർ മുട്ട കുട്ടികളിൽ digestion problem വരുമോ? ??
No problem both are same
Eppol Vella mutta theyla vellathil eittu colour mattiyanu chilappol kittunnathu
The hens which roam compared to the one in farm will be getting more vitamin D. Vitamin D is important for absorption of calcium. Then automatically that egg will be more nutritious. Right?
Chickens can get vitamin D3 in their bodies through two different routes---by ingestion of it in feed or by direct exposure to sunlight
How can we watch it in English
no way. Planning to start an english channel as well
എന്തുകൊണ്ട് നമ്മൾ പുറത്ത് ഷോപ്പിൽ നിന്ന് വാങ്ങുന്ന വെള്ള മുട്ട വിരിയിക്കാൻ ശ്രമിച്ചിട്ടും വിരിയുന്നില്ല ?
അത് ഫെർട്ട്ലൈസഡ് അല്ല
videoyil njaan parayunundu. muzhuvanayi onukoodi kaanu
മനസിലായില്ലേ അതിനു ജീവൻ കൊടുക്കാൻ കഴിവില്ലന്.. വെറും ഡമ്മി കഴിക്കാൻ മാത്രം... അപ്പോ ജീവൻ കൊടുക്കാൻ കഴിവുള്ള നാച്ചുറൽ മുറ്റക് ഗുണമുണ്ടോ 😂.... അത് ആ ചേട്ടൻ സമ്മതിക്കില്ല... സമ്മതിച്ച... മുട്ട ബിസിനസ് ചെയ്യുന്നവർ ക് പണി കിട്ടും... തനിക്കൊന്നും ബോധം ഇല്ലേ
Bro very good
To impart scientific temper to all
👌👌 thanks for the informative video...
Keep watching
നന്ദി സർ നല്ല അറിവ് കിട്ടി
It's nice presentation man.we expect moreeee....🔥🔥🔥🔥🔥
More to come!
Broiler കോഴി കഴിക്കുന്നത് നല്ലതല്ല എന്ന് കേട്ടു അത് പോലെ broiler egg ദിവസവും കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണോ? Please reply!
I have done videos on both. check the channel