ദോഷപൊറുതിയും ദണ്ഡവിമോചനവും - Jose Kandathil

Поділитися
Вставка
  • Опубліковано 9 чер 2019
  • Speech by Jose Kandathilon 05/05/2019 at YMCAHall, Alappuzha. Program named 'Amaze19' organised by esSENSE Alappuzha unit.
    esSENSE Social links:
    Website of esSENSE: essenseglobal.com/
    Website of neuronz: neuronz.in
    FaceBook Group: / essenseglobal
    FaceBook Page of esSENSE: / essenseglobal
    FaceBook Page of neuronz: / neuronz.in
    Twitter: / essenseglobal
    Podcast: podcast.essenseglobal.com/

КОМЕНТАРІ • 155

  • @ajayakumar132
    @ajayakumar132 4 роки тому +19

    ജോസേട്ടാ ധൈര്യം സമ്മതിക്കുന്നു ഇതെല്ലാം കേട്ടിട്ട് കത്തോലിക്കാ അച്ചനാവാൻ കൊതിയാവുന്നു

    • @user-ko6uh6vf9g
      @user-ko6uh6vf9g 4 роки тому

      😜🤪

    • @deepakroy1238
      @deepakroy1238 4 роки тому +1

      അതെന്താ മുത്തേ സുധാമണി അമ്മായി ആയാൽ, അതല്ലേ മെച്ചം

    • @rimarose9594
      @rimarose9594 Рік тому

      Confusion ആയല്ലോ കർത്താവേ 😀

  • @Mr_John_Wick.
    @Mr_John_Wick. 5 років тому +10

    ഒരുപാട് ഇഷ്ടം ♥️♥️♥️...sir യൂത്തൻ ആണ് ...പൊളി 😘😘😘

  • @Justinthomas4114
    @Justinthomas4114 5 років тому +13

    അഭിനന്ദനങ്ങൾ ...

  • @pradeepramanmenonmenon2880
    @pradeepramanmenonmenon2880 5 років тому +30

    സുവിശേഷ കച്ചവടക്കാരെ ജനം തിരിച്ചറിയട്ടെ

  • @ksjsnsjs7248
    @ksjsnsjs7248 5 років тому +34

    താങ്കളുടെ കൂടുതൽ
    വീഡിയോകൾ പ്രതീക്ഷിക്കുന്നു

  • @Anita-jd4uc
    @Anita-jd4uc 4 роки тому +9

    ഇനിയു അറിയാൻ ആഗ്രഹം .ഹിന്ദു മതത്തി ലും, ഇസ്ലാം മതത്തിലും ഉണ്ട് മതഭ്രാന്ത്. പുരോഹിതൻമാരുടെ വാക്കുകൾ വിശ്വസിച്ചു നടക്കുന്ന പിന്തുണയായിട്ടു നടക്കുന്ന വർ. ഇതൊക്കെ മാറ്റണം. എന്നും കൂടെയുണ്ട്

  • @sureshcameroon713
    @sureshcameroon713 5 років тому +13

    ജേസേട്ടൻ സൂപ്പറാ😆

  • @JobinAlexvazhekattu
    @JobinAlexvazhekattu 5 років тому +66

    സാറിന്റെ മുടി മാത്രമാണ് നരച്ചത് ,വാക്കുകൾ ശൈശവം പിന്നിട്ടതേയുള്ളു

    • @josephtm9822
      @josephtm9822 Рік тому +1

      പിശാചിനും ശക്തി ഉണ്ട്

  • @abdullakandy
    @abdullakandy 5 років тому +14

    സത്യം പറയാൻ ആരെങ്കിലും വേണ്ടേ

  • @mammadolimlechan
    @mammadolimlechan 5 років тому +10

    കൊള്ളാം ജോസ്

  • @peterk9926
    @peterk9926 5 років тому +59

    കൊള്ളാം ജോസേട്ടാ, നല്ല പ്രഭാഷണം. ഞാൻ പള്ളീൽ പോക്ക് നിർത്തീട്ടു പത്തിരുപതു വർഷത്തോളം ആയി. സഭ എന്ന് പറയുന്ന കുംഭകോണ പ്രസ്ഥാനത്തെക്കുറിച്ചു കൂടുതലായി അറിഞ്ഞിട്ടൊന്നുമല്ല അന്ന് കത്തോലിക്കാ സഭ വിട്ടത്; അന്ന് അറിയാൻ മാർഗവും ഇല്ലായിരുന്നു.. എന്നാൽ ഇന്ന് ജോസേട്ടനിൽ നിന്നും രവി ചന്ദ്രനിൽ നിന്നും സഭ എന്താണ് എന്ന് വസ്തു നിഷ്ഠമായി അറിയുന്നതിൽ സന്തോഷമുണ്ട്. യേശുവും ആയി പുലബന്ധം പോലും ഇല്ലാത്ത ഒരു കച്ചവട സ്ഥാപനം കത്തോലിക്കാ സഭ.

  • @sijuvarghesep9185
    @sijuvarghesep9185 5 років тому +37

    ജോസേട്ട നിങ്ങള് മുത്താണ് പൊന്നാണ് പിന്നെ എന്തോക്കയോ ആണ്.

    • @vijaymuzhi4437
      @vijaymuzhi4437 5 років тому +3

      Muthu Nabi anu

    • @kmrhari
      @kmrhari 5 років тому

      @@vijaymuzhi4437 😁

    • @k.ebraham7181
      @k.ebraham7181 5 років тому +3

      kashu koduthan evan pengaleyum thallayeum vilkum,,,athrakyu thendi yanu

    • @deepakroy1238
      @deepakroy1238 4 роки тому

      പിന്നെ നിന്റെ തന്തയാണ്

    • @josephtm9822
      @josephtm9822 Рік тому +1

      പുല്ല് ആണ്

  • @harikm6135
    @harikm6135 5 років тому +5

    സരസമായ പ്രഭാഷണം

  • @CR-qn4jg
    @CR-qn4jg 5 років тому +15

    വളരെ നല്ല അവതരണം.. ആർക്കും മനസ്സിലാക്കാം കഴിയും

  • @rahulkonorvayal
    @rahulkonorvayal 4 роки тому +4

    ഞാൻ ഇപ്പോൾ കോമഡി വീഡിയോസ് ഒന്നും കാണാറില്ല എസ്സെൻസ് വീഡിയോസ് ആണേ കാണുക

  • @varundaspoorathara6648
    @varundaspoorathara6648 5 років тому +65

    ഞങ്ങളുടെ സഭ എന്നൊക്കെ പറഞ്ഞു നൈസായിട്ട് പണിയുവാലെ.... ജോസേട്ടൻ മുത്താണ്....

    • @deepakroy1238
      @deepakroy1238 4 роки тому

      ആ ക്രിസ്ത്യൻ പേര് ഉള്ളത് കൊണ്ടാണ് അവൻ ജീവിത പോകുന്നത് . ഡബിൾ റേറ്റ് ആണ് പുള്ളിക്ക് ഇതൊക്കെ പറയുന്നതിന്

    • @rajasekharanpillai8538
      @rajasekharanpillai8538 3 роки тому

      aAA:::: a fy

  • @jowilson5953
    @jowilson5953 5 років тому +7

    Josetten ❤️

  • @cloud_media
    @cloud_media 5 років тому +10

    നന്ദി 😁

  • @comeredcom3302
    @comeredcom3302 5 років тому +8

    Good

  • @byjugypsy5482
    @byjugypsy5482 5 років тому +12

    If Jesus told, that your eyes or hand is the reason for sin, destroy it for entering heaven ,then what will be solution for bishop Franco and FR Robin to enter heaven?

  • @naveenkgireesan1485
    @naveenkgireesan1485 5 років тому +10

    ❤️

  • @josephtm9822
    @josephtm9822 Рік тому +1

    നായക്ക് നിന്നെ ക്കാൾ വിവരം ഉണ്ട് ഉണ്ട ചോറിന് നന്ദി ഉണ്ട്

  • @anukuttants3168
    @anukuttants3168 5 років тому +4

    Love 💕 you josettaaaaaaaaa

  • @anilkumarp7065
    @anilkumarp7065 5 років тому +2

    സൂപ്പർ

  • @melvinkbenny3681
    @melvinkbenny3681 5 років тому +2

    Enikku ishtam ayee

  • @rayinri
    @rayinri 5 років тому +10

    ഒരു മത നവീകരണ ശ്രെമം പോലെ

    • @Dittoks12
      @Dittoks12 3 роки тому

      Anthavishvaasam illaathaakal

  • @justinjohn5579
    @justinjohn5579 5 років тому +10

    ✌👏🎉

  • @princevarghese6513
    @princevarghese6513 4 роки тому

    Very Good Speech Sir

  • @Esh366
    @Esh366 5 років тому +1

    well speech

  • @ManishKumar-mc6oq
    @ManishKumar-mc6oq Рік тому

    Ningalku. Daivam. Aayusu tharum...enkku aakan kazhiyathathu sirinu kazhinju...

  • @biju279
    @biju279 5 років тому +4

    Superb...?.

  • @josephs4772
    @josephs4772 5 років тому +5

    Good✌

  • @santiagosantiago4916
    @santiagosantiago4916 5 років тому +1

    Wow - Josettan

  • @josephdias3482
    @josephdias3482 3 роки тому

    Congratulations.

  • @rider5333
    @rider5333 5 років тому +5

    👌🏼👍🏼❤😘

  • @vijayamohan33
    @vijayamohan33 5 років тому +2

    Awesome josettaa😘😘😘😘😍😍😍😍😍😍😍😘😘😘😘😍😍

  • @thajudeenpk
    @thajudeenpk 5 років тому +3

    😍😍😍😍

  • @jissantony1439
    @jissantony1439 5 років тому +1

    ആവർത്തനം...

    • @tomsgeorge42
      @tomsgeorge42 4 роки тому +1

      അവർ ചെയ്യുന്നതും ആവർത്തന മണല്ലോ. ഓരെ ബൈബിൾ, ഒരേ പ്രാർത്ഥന,
      ഇതിനു മാറ്റം ഉണ്ടോ??? 😋😋😋😋😋

  • @muthumusthafa7864
    @muthumusthafa7864 5 років тому +2

  • @venugopalvk4600
    @venugopalvk4600 2 роки тому +1

    ബ്രിട്ടീഷ് ചക്രവർത്തി ജോർജ് അഞ്ചാമനു ഇന്നും വഞ്ജീശ മംഗളം പാടുന്നവരാണല്ലോ നാം ഇന്ത്യക്കാർ 🙏

  • @radhakrishnanvadakkepat8843
    @radhakrishnanvadakkepat8843 5 років тому +8

    Good humour of christianity
    Praise Dinken to get salvation

    • @dioc8699
      @dioc8699 5 років тому

      Dinken oh lord beyond time and space 🙏

  • @fshs1949
    @fshs1949 5 років тому +4

    Franco, evvide pokum?.

  • @syamkrishna6632
    @syamkrishna6632 5 років тому +5

    നല്ല ബിസിനസ്സ്😉

  • @adhilkasab9647
    @adhilkasab9647 2 роки тому

    👍👍👍

  • @streetfighter7319
    @streetfighter7319 5 років тому +6

    😀

  • @mathewvarghese6495
    @mathewvarghese6495 4 роки тому +1

    Safayude kallatharangal purathu konduvanna josechettanu abhivadyangal

  • @sasikumarkumar9064
    @sasikumarkumar9064 Рік тому +1

    ഹോ !പള്ളി ലച്ചനാകാൻകൊതിയാകുന്നു

  • @shajipm8884
    @shajipm8884 5 років тому +5

    MARPAPAYUM KODI KANAKKINU VRUNNA PUROHITHAN MARUM KODANUKODI VRUNNA ALPHA DHAIVA VISWASIKALUDE THEETTAM THINNU JEEVIKKUNNAVAR

  • @sajancherian2773
    @sajancherian2773 5 років тому +3

    Marpappa nirantharam kshama chodhikkunnundu, kunjadukal peadikanda

  • @AL-oi1cl
    @AL-oi1cl 5 років тому +2

    What about the valiyaa bavatharikalananaa Rapists Push-ups Bishop Franco & Fr Robin

  • @babumry7942
    @babumry7942 5 років тому +5

    hi hi hi

  • @bijuozhakkal
    @bijuozhakkal 4 роки тому

    Well you have brought out the reality of Christianity, Thank you.! But what is your opinion about Jesus and in which God do you believe?

    • @deepakroy1238
      @deepakroy1238 4 роки тому

      he is talking about catholic church, not whole of christianity. catholics are just a smaller version. there are other christians .

    • @bijuozhakkal
      @bijuozhakkal 4 роки тому

      @@deepakroy1238 So what is the opinion about Jesus?

  • @jaisonvld
    @jaisonvld 5 років тому +7

    ജോസ് കണ്ടത്തിൽ ,,😑😎😎

  • @haridasanhari3278
    @haridasanhari3278 2 роки тому +1

    Ethu okke Anil kodithottan kelkkanam pinne Anil ayyapenum kelkkuka

  • @augustined3303
    @augustined3303 3 роки тому

    Ohhhh bhayakara bhuthiman

    • @Dittoks12
      @Dittoks12 3 роки тому

      Athonda sathyam manassilaaye!

  • @shahzadyousuf5677
    @shahzadyousuf5677 3 роки тому +1

    സൂപ്പർ .ക്രിസ്തു മതം പൊളിഞ്ഞു പാളീസായി

    • @josephtm9822
      @josephtm9822 Рік тому +1

      വിവരം കെട്ടവൻ ക്രിസ്തു വൈകാതെ നിനക്ക് പണി തരും

  • @MaskoffIndia
    @MaskoffIndia 4 роки тому +1

    ജീവനുള്ള ഏക സത്യ ദൈവം യേഹ്ശുവാ മാത്രം...

  • @josukuttygeorge5643
    @josukuttygeorge5643 5 років тому +2

    താങ്കൾ മദർ തെരേസയെപ്പറ്റി പറഞ്ഞതു ശുദ്ധ അസംബന്ധ മാണ്.

    • @Dittoks12
      @Dittoks12 3 роки тому

      Appo baakkiyellam sheriyaaano!

    • @myloveindia8277
      @myloveindia8277 2 роки тому

      വീട്ടിലെ പെണ്ണുങ്ങളുടെ കാര്യം മറ്റുള്ള സ്ത്രീകളുടെ മണ്ടക്ക് വെക്കുന്നത് ഈ പുള്ളിക്ക് ഒരു ഹരമാണ്

    • @josephtm9822
      @josephtm9822 Рік тому +1

      പൊട്ടൻ അല്ലെ സാരമില്ല

  • @jakemarshal8670
    @jakemarshal8670 4 роки тому +2

    Ennu yantey “mammotheesa” ponghum..🤣

  • @okstamps4097
    @okstamps4097 5 років тому +17

    കത്തോലിക്ക സഭക്ക് ഇത്രക്കും പണമുണ്ടെങ്കിൽ അവരടെ കൂടെ കൂടിയേക്കാം, എന്താ..

  • @jayj3782
    @jayj3782 4 роки тому

    Catholic group act against almost all 10 commandments .For example -
    2. "Idol worshippers " punished up to 3- 4 generations.- Exodus chapter 20- 10 commandments.2 nd commandment. All such "non saint idols" come under it.(Bible says "It creates and connect with local spirits of the land and destroys People".) So Families/People suffer a lot.
    Bible says - Only The God must be worshipped - in spirit form - not in idol.
    Only one mediator -as per The Bible - Jesus Christ - Not any other mediators.

  • @ManishKumar-mc6oq
    @ManishKumar-mc6oq Рік тому

    Enthukondu
    Crystyans. Bible aarum full self vayikkunnilla...

  • @mohanvarghese8214
    @mohanvarghese8214 3 роки тому

    Ivanu Vattu pidichatha.

  • @MaskoffIndia
    @MaskoffIndia 4 роки тому

    ദൈവം അരുളിച്ചെയ്‌ത വചനങ്ങളാണിവ:
    അടിമത്തത്തിന്‍െറ ഭവനമായ ഈജിപ്‌തില്‍നിന്നു നിന്നെ പുറത്തുകൊണ്ടുവന്ന ഞാനാണ്‌ നിന്‍െറ ദൈവമായ കര്‍ത്താവ്‌.
    ഞാനല്ലാതെ വേറെദേവന്‍മാര്‍ നിനക്കുണ്ടാകരുത്‌.
    മുകളില്‍ ആകാശത്തിലോ താഴെ ഭൂമിയിലോ ഭൂമിക്കടിയിലോ ജലത്തിലോ ഉള്ള ഒന്നിന്‍െറയും പ്രതിമയോ സ്വരൂപമോ നീ നിര്‍മിക്കരുത്‌;
    അവയ്‌ക്കു മുന്‍പില്‍ പ്രണമിക്കുകയോ അവയെ ആരാധിക്കുകയോ ചെയ്യരുത്‌. എന്തെന്നാല്‍, ഞാന്‍, നിന്‍െറ ദൈവമായ കര്‍ത്താവ്‌, അസഹിഷ്‌ണുവായ ദൈവമാണ്‌. എന്നെ വെറുക്കുന്ന പിതാക്കന്‍മാരുടെ കുറ്റങ്ങള്‍ക്ക്‌ അവരുടെ മക്കളെ മൂന്നും നാലും തലമുറവരെ ഞാന്‍ ശിക്‌ഷിക്കും.
    എന്നാല്‍, എന്നെ സ്‌നേഹിക്കുകയും എന്‍െറ കല്‌പനകള്‍ പാലിക്കുകയും ചെയ്യുന്നവരോട്‌ ആയിരമായിരം തലമുറകള്‍ വരെ ഞാന്‍ കരുണ കാണിക്കും.
    നിന്‍െറ ദൈവമായ കര്‍ത്താവിന്‍െറ നാമം വൃഥാ ഉപയോഗിക്കരുത്‌. തന്‍െറ നാമം വൃഥാ ഉപയോഗിക്കുന്നവനെ കര്‍ത്താവു ശിക്‌ഷിക്കാതെ വിടുകയില്ല.
    സാബത്തു വിശുദ്‌ധ ദിനമായി ആചരിക്കണമെന്ന്‌ ഓര്‍മിക്കുക.
    ആറു ദിവസം അധ്വാനിക്കുക, എല്ലാ ജോലികളും ചെയ്യുക.
    എന്നാല്‍ ഏഴാംദിവസം നിന്‍െറ ദൈവമായ കര്‍ത്താവിന്‍െറ സാബത്താണ്‌. അന്ന്‌ നീയോ നിന്‍െറ മകനോ മകളോ ദാസനോ ദാസിയോ നിന്‍െറ മൃഗങ്ങളോ നിന്നോടൊത്തു വസിക്കുന്ന പരദേശിയോ ഒരു വേലയും ചെയ്യരുത്‌.
    എന്തെന്നാല്‍, കര്‍ത്താവ്‌ ആറുദിവസം കൊണ്ട്‌ ആകാശ വും ഭൂമിയും സമുദ്രവും അവയിലുള്ള സമസ്‌തവും സൃഷ്‌ടിക്കുകയും ഏഴാംദിവസം വിശ്രമിക്കുകയും ചെയ്‌തു. അങ്ങനെ അവിടുന്ന്‌ സാബത്തു ദിനത്തെ അനുഗ്രഹിക്കുകയും വിശുദ്‌ധീകരിക്കുകയും ചെയ്‌തു.
    നിന്‍െറ ദൈവമായ കര്‍ത്താവു തരുന്ന രാജ്യത്തു നീ ദീര്‍ഘകാലം ജീവിച്ചിരിക്കേണ്ട തിനു നിന്‍െറ പിതാവിനെയും മാതാവിനെയും ബഹുമാനിക്കുക.
    കൊല്ലരുത്‌.
    വ്യഭിചാരം ചെയ്യരുത്‌.
    മോഷ്‌ടിക്കരുത്‌.
    അയല്‍ക്കാരനെതിരായി വ്യാജസാക്‌ഷ്യം നല്‍കരുത്‌.
    അയല്‍ക്കാരന്‍െറ ഭവനം മോഹിക്കരുത്‌; അയല്‍ക്കാരന്‍െറ ഭാര്യയെയോ ദാസനെയോ ദാസിയെയോ കാളയെയോ കഴുതയെയോ അവന്‍െറ മറ്റെന്തെങ്കിലുമോ മോഹിക്കരുത്‌.
    പുറപ്പാട്‌ 20 : 1-17

  • @josephtm9822
    @josephtm9822 Рік тому +1

    ചെകുത്താൻ വീഡിയോ നിന്നെ കേൾക്കുന്നവരെ സമ്മതിക്കണം

  • @faisalpbi260
    @faisalpbi260 4 роки тому

    ജോസേട്ടാ mm അക്ക് ബറുമായി വെല്ലുവിളിക്കുന്ന ഫാദർ മാരുമായി ഒരു സംവാദമോ. അവരുടെ വെല്ലുവിളിക്ക് ഒരു മറുപടിയോ കൊടുത്തു കൂടെ MMമ്മിനെ "അനുകൂലിച്ചു "പറയുന്നതല്ല ഫാദർ മാരുടെ അക്ക്ബർ മാരുടെ വിഡ്ഡിത്ത അവകാശവാദം വെളിപ്പെടുത്താൻ കൂടി വേണ്ടിയാണ് അടുത്ത പ്രഭാക്ഷണത്തിൽ അതിനെ ഒന്നു വിവരിക്കണം എല്ലാ വെളിപാടും വെക്തതയില്ലാത്തതും മനുഷ്യ രജനകളാളെന്നും "ഇവർ " ബോദ്ധ്യപ്പെടണം: ?

  • @ajithknair5
    @ajithknair5 5 років тому +2

    കിളവൻ കളരിയാണ്

    • @Anita-jd4uc
      @Anita-jd4uc 4 роки тому +2

      കുറച്ചു ബഹുമാനം കൊടുക്കേടൊ ചെറ്റേ

    • @Dittoks12
      @Dittoks12 3 роки тому

      @@Anita-jd4uc Arinjitte vende🤦‍♂️

    • @myloveindia8277
      @myloveindia8277 2 роки тому

      🤣🤣

    • @josephtm9822
      @josephtm9822 Рік тому

      കരാട്ടെ ദൈവം പഠിപ്പിക്കും

  • @ajeeshgeorge8263
    @ajeeshgeorge8263 4 роки тому

    You are not a Catholic now how can you say we and criticize church. It is only a false justification of youself

  • @abrahampappy1466
    @abrahampappy1466 3 роки тому

    കണ്ടത്തിൽ ജോസ്സെ സമധനത്തോട് ജീവിക്കുന്ന ഒരു സമൂഹത്തെ പ്രതിസന്ധിയിൽ ആക്കാനുള്ള നിൻ്റെ ഗൂഢാലോചനയും ഒന്നും നടക്കില്ല തെറ്റുകൾ ചെയ്യാത്തത് ആരാണ് എത് സമൂഹത്തിലാണ് ഇല്ലാത്തത് മനുഷ്യന് ഈശ്വരനെ അല്ലാതു ആരെയും ഭയമില്ല അതുകൊണ്ടാണ് അങ്ങനെയൊക്കെ എഴുതി വെച്ചിരിക്കുന്നത് താൻ ഇത്ര ബുധിഹീന ആണ് എന്നതി ഇൽ നാണിക്കുന്ന കഷ്ടം

    • @myloveindia8277
      @myloveindia8277 2 роки тому

      ഈ പുള്ളിക്ക് തലക് കുഴപ്പം വല്ലതുമുണ്ടോ

  • @mariajo9915
    @mariajo9915 3 роки тому +1

    ക്രിസ്തുവിലുള്ള വിശ്വാസം നശിക്കില്ല, പകരം സഭയിൽ ഉള്ള അഴിമതികൾ പുറത്തുവരും, വിശ്വാസികൾ ക്രിസ്തുവിനോട് ചേർന്ന് നിൽക്കുന്ന സാഹചര്യമുണ്ടാകും, കുടുംബ പ്രാർത്ഥന വർദ്ധിക്കും കുടുംബം ദേവാലയം ആകും

    • @kathalan162
      @kathalan162 2 роки тому

      സഭ തന്നെയാണ് യേശുവിനെ ഉണ്ടാക്കിയത്.
      🤣

  • @jinojino4329
    @jinojino4329 5 років тому +1

    Negative publicity

  • @MaskoffIndia
    @MaskoffIndia 4 роки тому

    കത്തോലിക്കാ സഭയിൽ നിന്നുള്ള വ്യക്തി ആയത് കൊണ്ടാണ്.. സുവിശേഷം എന്തെന്ന് അറിയാത്തത്..

    • @Dittoks12
      @Dittoks12 3 роки тому

      Manasilaakkiyal ithopole aavthe ollu!

  • @mjmathew4990
    @mjmathew4990 4 роки тому

    ഈ പിശാശിന്റെ സന്തതി വീണ്ടും വന്നോ.

    • @Dittoks12
      @Dittoks12 3 роки тому

      Kunjaade ethiyallo😂

    • @myloveindia8277
      @myloveindia8277 2 роки тому +1

      ആയുസ് കൂടുതലാ

    • @josephtm9822
      @josephtm9822 Рік тому +1

      ലുസിപ്പർ വീണ്ടും ജനിച്ചു

  • @mathewk.joseph9988
    @mathewk.joseph9988 4 роки тому

    Only 10 commandments and church's 5 commandments are mandatory for a Catholic. You are no more a Catholic. Don't say our church.

  • @kishorkumarkodapully5895
    @kishorkumarkodapully5895 5 років тому +2

    യേശുദേവൻ പറഞ്ഞ കല്പനകൾ മാറ്റാൻ ആർക്കും അധികാരമില്യ .

    • @byjugypsy5482
      @byjugypsy5482 5 років тому +5

      All fairy tales created to control a community, they survive by 🍒 cherry picking or diluting ,that's how Christianity survived the renaissance, still some others in barbarian stage

    • @josephtm9822
      @josephtm9822 Рік тому

      സത്യം

  • @Abc-qk1xt
    @Abc-qk1xt 4 роки тому

    തനിക്കു വിശ്വാസം ഇല്ലെങ്കിൽ മതം വിട്ടു പോകണം. അല്ലാതെ കുറ്റം പറഞ്ഞു നടക്കുകയല്ല വേണ്ടത്...

    • @Dittoks12
      @Dittoks12 3 роки тому

      Enth paranjalum manassilaavathillalle?

    • @Abc-qk1xt
      @Abc-qk1xt 3 роки тому

      @@Dittoks12 വിഡ്ഢിത്തം മനസിലാക്കാൻ അതു പറയുന്നവനെക്കാൾ വിഡ്ഢി ആയിരിക്കണം..

  • @anilanilkumar1501
    @anilanilkumar1501 5 років тому +5

    Good