ക്രിസ്തുമതം ക്ലാസിക്കല്‍ യുഗത്തെ നശിപ്പിച്ചതെങ്ങനെ? - Jose Kandathil

Поділитися
Вставка
  • Опубліковано 18 жов 2024

КОМЕНТАРІ • 661

  • @VYBCTV
    @VYBCTV 4 місяці тому +3

    Great speech Josetta 👍🙏❤

  • @raveendhrannair8664
    @raveendhrannair8664 5 років тому +14

    നല്ല അറിവ് തന്നെ തങ്ങൾക്ക് ഉണ്ട്‌. നമുക്ക് ഒരുമിച്ചു ലോകത്തെ രക്ഷികാം

  • @sujiths899
    @sujiths899 2 роки тому +6

    💕💕ജോസേട്ടന് അഭിവാദ്യങ്ങൾ 💕💕

  • @royroy3423
    @royroy3423 5 років тому +5

    Great presentation. Thank you, Jose Kandathil.

  • @alexanderbabykutty9037
    @alexanderbabykutty9037 5 років тому +12

    ജോസേട്ടൻ പൊളിച്ചു. Confidence.... അപാരം.

  • @seemasuresan8405
    @seemasuresan8405 5 років тому +10

    well done well-done sir a big salute at this age we are always wth u go ahead ......

  • @Thekkekannothu
    @Thekkekannothu 5 років тому +11

    Thanks for presentation എല്ലാ വിശ്വാസവും അന്ധവിശ്വാസം.

  • @ravindrannair1370
    @ravindrannair1370 5 років тому +27

    Very informative talk. Congrats

    • @js307
      @js307 5 років тому +1

      ഇങ്ങനെയൊക്കെ ആണെങ്കിൽ നമുക്ക് ഒരു കാര്യം ചെയ്യാം., ഇതുവരെയുണ്ടായ വികസനങ്ങളും അറിവും എല്ലാം ഉപേക്ഷിച്ച് 1000 മോ, 2000 മോ, 10,000 മോ വർഷം മുമ്പ് എങ്ങനെയാണോ ജീവിച്ചിരുന്നത്, ആ ചരിത്ര ജീവിതത്തിലേക്ക് നമുക്ക് തിരിച്ചു പോകാം ?, വരാനിരിക്കുന്ന കാലം ആർക്കുവേണം ?, എന്താല്ലേ?..,
      @ - ചിന്തിക്കേണ്ടത് - ഈ പറയുന്ന കാര്യങ്ങൾ നടന്നിട്ടുള്ളത് കഴിഞ്ഞ 2000 വർഷത്തിനുള്ളിൽ, ഹിന്ദുക്കൾ ഹിന്ദുക്കളുമായും, മുസ്ലിങ്ങൾ മുസ്ലീങ്ങളുമായും, ക്രൈസ്തവർ ക്രൈസ്തവരുമായും തമ്മിലടിച്ചു നശിച്ച കാലങ്ങളെക്കുറിച്ചാണ്. അതിനു മുൻപുള്ള ജീവിതമാകട്ടെ അതീവ ക്രൂരത നിറഞ്ഞ ഒരു ജീവിത കാലഘട്ടവുമായിരുന്നു.., ഇന്ത്യയിൽ ഹിന്ദു രാജാക്കന്മാർ തമ്മിലുള്ള പോരാട്ട ഫലമായിരുന്നു മുഗളന്മാരുടെയും, ഇംഗ്ലീഷുകാരുടെയും അധിനിവേശം.
      അധിനിവേശക്കാർ ഒരിക്കലും ദേശവാസികളെ പാലും തേനുമൂട്ടി പോറ്റുകയില്ല എന്ന് എല്ലാവർക്കും അറിയാവുന്നതുമാണ്.,
      ഇയാളുടെ ഈ അഭിപ്രായം, പണ്ട് - ആനയെ തടവി രൂപം പറഞ്ഞ അന്ധനെപ്പോലെയാണ്..., കഷ്ടം തന്നെ..,
      ഒരു മതവും - ഒരു സംസ്കാരത്തെയും വളർത്തിയിട്ടില്ല., മറിച്ച് നല്ലവരായ ചില മനുഷൃരുടെ നന്മയുടെ ഫലമാണ് ഇന്ന് നാമനുഭവിക്കുന്നത്. - ആ നല്ല മനുഷൃരുടെ പാത തിരഞ്ഞെടുക്കുന്നതല്ലെ ഉത്തമമായിട്ടുള്ളത്..,
      പഴയ ചരിത്രത്തെ അന്നത്തെ ജീവിത സാഹചര്യവും അതിനനുസരിച്ചുള്ള പ്രവൃത്തികളും, അതിന്റെ ഫലമായുണ്ടായ സംഭവവികാസങ്ങളും എല്ലാം പുസ്തകത്തിലൂടെ, അറിവിനായി വേണ്ടി മാത്രം പഠിപ്പിക്കുന്നതല്ലേ നല്ലത്?, അത് അറിവില്ലായ്മ കൊണ്ട് ചെയ്ത, പഴയ തെറ്റുകൾ ആവർത്തിക്കാതിരിക്കാൻ പുതു തലമുറയെ സഹായിക്കും.
      അല്ലാതെ പഴയ വ്രണങ്ങൾ മാത്രം കുത്തിയെടുത്ത് പകർച്ചവൃാതി പരത്തുന്ന ഇവരെ നമുക്ക് ആവശ്യമുണ്ടോ...?

    • @aby_vasant7829
      @aby_vasant7829 4 роки тому

      facebook.com/1090987788/posts/10217095109425144/?extid=zVuhYfPWgVsTeeMF&d=w

    • @bobbyjamesfischer5550
      @bobbyjamesfischer5550 4 роки тому

      Please remove tail

  • @allabout8183
    @allabout8183 5 років тому +7

    ആത്‌മവിശ്വാസം നയിക്കട്ടെ
    ഭയമാണ് മതങ്ങൾ നിലനിക്കുന്നതിന് കാരണം

  • @rohithrb3987
    @rohithrb3987 5 років тому +51

    ഇതെവിടാർന്ന്?? കണ്ടിട്ടു കുറച്ചായി 😇

    • @SamuelGeorge
      @SamuelGeorge 5 років тому

      ua-cam.com/video/kbtiCW1PWKI/v-deo.html

    • @rohithrb3987
      @rohithrb3987 5 років тому +2

      @@SamuelGeorge ഈ വീഡിയോക്ക് താഴെ ഈ ലിങ്ക് ഇട്ട ചേട്ടൻ മാസ്സാണ്. 😘

    • @SamuelGeorge
      @SamuelGeorge 5 років тому

      @@rohithrb3987 I said truth. So I have no need to worry over it. Thank you bro 😍

  • @otambi2786
    @otambi2786 2 роки тому +5

    ഈ പഴയ നീയമം വേഷം മാറി ഭാഷ മാറ്റി എഴുതിയതാണ് ഖുറാൻ - ആചരിക്കുന്നത് അതേ കല്പനകൾ :
    പാൽ മീറയിലെ ബുദ്ധവിഗ്രഹങ്ങൾ ഈയിടെയാണ് താലിബാൻ ബോംബു വച്ച് തകർത്തതം
    എത്ര കാരുണ്യം നിറഞ്ഞ മതങ്ങൾ 👻

  • @robyroby6226
    @robyroby6226 5 років тому +8

    വായനയിൽ കൂടി മാത്രമേ നമ്മൾ രക്ഷപെടുകയുള്ളൂ

    • @aby_vasant7829
      @aby_vasant7829 4 роки тому

      facebook.com/1090987788/posts/10217095109425144/?extid=zVuhYfPWgVsTeeMF&d=w

  • @sundarbharath3247
    @sundarbharath3247 Рік тому +2

    Churchainity is Monstrous
    Wherever in Bharath u go, u find the heart of cities are with Church and their establishments bcz of Britain's benevolence. Money they amass is huge and the Hindu majority is begging.... Wish Modiji intervene and make it useful to all irrespective of caste

    • @90sthegoldenera84
      @90sthegoldenera84 Рік тому

      Oppressive casteist hindu relugion not needed anymore my dear.. 🤮

  • @satheeshkumarkrishnasree476
    @satheeshkumarkrishnasree476 5 років тому +24

    ജോസ് അങ്കിളേ താങ്കൾ അടിപൊളിയാണ്

  • @remanic9503
    @remanic9503 5 років тому +3

    Great work sir please continue

    • @aby_vasant7829
      @aby_vasant7829 4 роки тому

      facebook.com/1090987788/posts/10217095109425144/?extid=zVuhYfPWgVsTeeMF&d=w

  • @robyroby6226
    @robyroby6226 5 років тому +7

    സത്യത്തിന്റെ mugam ഭീകരം ആണ്

  • @js307
    @js307 5 років тому +5

    ഇങ്ങനെയൊക്കെ ആണെങ്കിൽ നമുക്ക് ഒരു കാര്യം ചെയ്യാം., ഇതുവരെയുണ്ടായ വികസനങ്ങളും അറിവും എല്ലാം ഉപേക്ഷിച്ച് 1000 മോ, 2000 മോ, 10,000 മോ വർഷം മുമ്പ് എങ്ങനെയാണോ ജീവിച്ചിരുന്നത്, ആ ചരിത്ര ജീവിതത്തിലേക്ക് നമുക്ക് തിരിച്ചു പോകാം ?, വരാനിരിക്കുന്ന കാലം ആർക്കുവേണം ?, എന്താല്ലേ?..,
    @ - ചിന്തിക്കേണ്ടത് - ഈ പറയുന്ന കാര്യങ്ങൾ നടന്നിട്ടുള്ളത് കഴിഞ്ഞ 2000 വർഷത്തിനുള്ളിൽ, ഹിന്ദുക്കൾ ഹിന്ദുക്കളുമായും, മുസ്ലിങ്ങൾ മുസ്ലീങ്ങളുമായും, ക്രൈസ്തവർ ക്രൈസ്തവരുമായും തമ്മിലടിച്ചു നശിച്ച കാലങ്ങളെക്കുറിച്ചാണ്. അതിനു മുൻപുള്ള ജീവിതമാകട്ടെ അതീവ ക്രൂരത നിറഞ്ഞ ഒരു ജീവിത കാലഘട്ടവുമായിരുന്നു.., ഇന്ത്യയിൽ ഹിന്ദു രാജാക്കന്മാർ തമ്മിലുള്ള പോരാട്ട ഫലമായിരുന്നു മുഗളന്മാരുടെയും, ഇംഗ്ലീഷുകാരുടെയും അധിനിവേശം.
    അധിനിവേശക്കാർ ഒരിക്കലും ദേശവാസികളെ പാലും തേനുമൂട്ടി പോറ്റുകയില്ല എന്ന് എല്ലാവർക്കും അറിയാവുന്നതുമാണ്.,
    ഇയാളുടെ ഈ അഭിപ്രായം, പണ്ട് ഒരു മന്ത്രവാദി അബലം അപ്രതൃക്ഷമാക്കിയ കഥ പോലെയുണ്ട്..., കഷ്ടം തന്നെ..,
    ഒരു മതവും - ഒരു സംസ്കാരത്തെയും വളർത്തിയിട്ടില്ല., മറിച്ച് നല്ലവരായ ചില മനുഷൃരുടെ നന്മയുടെ ഫലമാണ് ഇന്ന് നാമനുഭവിക്കുന്നത്. - ആ നല്ല മനുഷൃരുടെ പാത തിരഞ്ഞെടുക്കുന്നതല്ലെ ഉത്തമമായിട്ടുള്ളത്..,
    പഴയ ചരിത്രത്തെ അന്നത്തെ ജീവിത സാഹചര്യവും അതിനനുസരിച്ചുള്ള പ്രവൃത്തികളും, അതിന്റെ ഫലമായുണ്ടായ സംഭവവികാസങ്ങളും എല്ലാം പുസ്തകത്തിലൂടെ, അറിവിനായി വേണ്ടി മാത്രം പഠിപ്പിക്കുന്നതല്ലേ നല്ലത്?, അത് അറിവില്ലായ്മ കൊണ്ട് ചെയ്ത, പഴയ തെറ്റുകൾ ആവർത്തിക്കാതിരിക്കാൻ പുതു തലമുറയെ സഹായിക്കും.
    അല്ലാതെ പഴയ വ്രണങ്ങൾ മാത്രം കുത്തിയെടുത്ത് പകർച്ചവൃാതി പരത്തുന്ന ഇവരെ നമുക്ക് ആവശ്യമുണ്ടോ...?

    • @sckkpn2834
      @sckkpn2834 5 років тому +2

      Mr ഇന്നും ഇതൊന്നും മനസ്സിലാക്കാൻ പറ്റാത്ത ഒരുപാട് ആടുകൾ ക്രിസ്ത്യൻസിലുണ്ട്. മറ്റു മതങ്ങളെ പ്രേത്യകിച്ചും ഹിന്ദുക്കളെ അധിക്ഷേപിക്കുന്ന രീതിയിൽ. ഗുണങ്ങൾ ഉണ്ടാക്കിയിട്ടുണ്ടെങ്കിൽ മാർഗം ശരിയായിരുന്നില്ല എന്നു ചരിത്രം തന്നെ പറയുന്നത് കേട്ടില്ലേ. ശരിക്കും ഇല്ലുമിനാറ്റികൾ അപ്പോൾ ആരാണ് എന്നു പറയുന്നതുപോലെ യാണ്. ഇന്ത്യയിൽ വന്നു അന്ന് ഇവുടുത്തെ സംസ്‍കാരം നേടി കുറച്ചെങ്കിലും നന്നായ ക്രിസ്ത്യൻ ൻസ് ഉണ്ടായെങ്കിലും യഥാർത്ഥ ഇന്ത്യൻ സംസ്കാരം നേടിയെടുക്കാൻ കഴിയാതെ പോയി. ഇത്രയും കെട്ട രീതിയിൽ ആണ്ക്രിസ്ത്യന്റെ ചരിത്രമെങ്കിൽ പിന്നെ പറഞ്ഞിട്ട് കാര്യമില്ല. വിശ്വാസതെ വ്യഭിചാരം നടത്തി പാവങ്ങളെ നശിപ്പിച്ചവർ. തിരിച്ചറിയേണ്ടവർ തിരിച്ചറിയുന്ന കാലം വരെ ഇതൊക്കെ പൊന്തി വന്നുകൊണ്ടിരിക്കുകതന്നെ ചെയ്യും.

  • @musichealing369
    @musichealing369 5 років тому +20

    *Lijo Jose pallisery sir* ന്റെ *ജെല്ലിക്കെട്ട്* സിനിമ കാണുക. ഇന്നുവരെ ഇജാജാതി മേക്കിംഗ് ഉള്ള മലയാളസിനിമ ഞാൻ കണ്ടിട്ടില്ല. ആ സിനിമയുടെ climaxൽ പറയുന്നു (ഞാൻ മനസിലാക്കിയത്)പച്ചയായ പരിണാമസത്യം.
    *മനുഷ്യാ നിന്റെയുള്ളിലുറങ്ങുന്ന* *DNAപരമസ്വാർത്ഥതയുടെ* *ആദിമമൃഗീയതയുടേതാണ്* . നിയമങ്ങളുടെ ശിക്ഷകളെ ഭയന്ന് മാത്രം നമ്മളിൽ ഉറങ്ങിക്കിടക്കുന്ന
    *ആദിമ ഗോത്രകാല മൃഗീയത*

  • @pradeepramanmenonmenon2880
    @pradeepramanmenonmenon2880 5 років тому +2

    സത്യം അംഗീകരിക്കാനുള്ള ധൈര്യം എത്ര പേർക്ക് ഉണ്ടെന്നുള്ളതാണ് ചോദ്യം

  • @shamnashemi5768
    @shamnashemi5768 5 років тому +27

    നല്ല പ്രസന്റേഷൻ
    എല്ലാ വിഡിയോസിനും സോഴ്സ് ഇട്ടാൽ നന്നായിരിക്കും, പിന്നെ ഇംഗ്ലീഷ് subtitles add ചെയുകയാണേൽ other language ഉള്ളവരുടെ viewership വരും, അവരിലേക്ക് കൂടി ഷെയർ ചെയ്യാനും പറ്റും

    • @SamuelGeorge
      @SamuelGeorge 5 років тому

      ua-cam.com/video/kbtiCW1PWKI/v-deo.html

  • @Anita-jd4uc
    @Anita-jd4uc 4 роки тому +5

    എല്ലാവരും അറിഞിരിക്കേണ്ട ഹിസ്റ്ററി ആണ്. പുതിയ പുതിയ അറിവുകളുമായി വേഗം വരണം. കത്തിരിക്കുന്നു

  • @johnoommen3111
    @johnoommen3111 5 років тому

    For the word of the cross is foolishness to those who are perishing, but to us who are being saved it is the power of God.
    1 Corinthians 1:18

  • @antonykj1838
    @antonykj1838 5 років тому +10

    ഗുഡ് പ്രസന്റേഷൻ ഇൻഫൊർമേറ്റീവ് താങ്ക്സ് ഗോ അഹെഡ് 👏👏👍

    • @aby_vasant7829
      @aby_vasant7829 4 роки тому

      facebook.com/1090987788/posts/10217095109425144/?extid=zVuhYfPWgVsTeeMF&d=w

  • @സൂര്യപുത്രൻ-ഖ5ഡ

    Jesus Christ is my God

  • @georgejhonpr8138
    @georgejhonpr8138 4 роки тому +2

    നല്ല അറിവുകൾ

  • @gracymm1305
    @gracymm1305 5 років тому +5

    ചില യുദ്ധങ്ങളെന്തിനെന്നും ഏത് സാഹചര്യത്തിലെന്നും തെളിവ് സഹിതം നൽകിയാൽ നന്നായിരുന്നു. കൂടാതെ മതവും ക്രിസ്തുവുമായുള്ള വിത്യാസവും ബന്ധവും കൂടി തെളിവു സഹിതം നല്കുമല്ലൊ.

  • @johnthomasjohnkunnamkottu9943
    @johnthomasjohnkunnamkottu9943 3 роки тому

    GOOD.HISTORICALDESCRIPTION

  • @josephaugustine9600
    @josephaugustine9600 5 років тому +2

    ഇങ്ങനെ നിന്ന് കുറ്റം വിധിക്കുക ഇന്നത്തെ കാലത്തെ പോലെ അന്ന് ഉള്ള ആളുകൾ ചിന്തിക്കാത്താതിന്റെ ഉത്തരവാദിത്തം ആരുടെ തലയിൽ കെട്ടി വയ്ക്കും മതത്തിന്റെ കൈയ്യിൽ നിന്ന് കമ്യുണിസ്റ്റ് കൾ ഭരണം പിടിച്ചെടുത്തപ്പോൾ അവർ ചെയ്യ്ത കൊലകൾ എതാണ്ട് ജോസ്സ് സാർ പറഞ്ഞതിലും കുടുതൽ ആയിരുന്നു ഇന്നും തുടരുന്നു ചൈനയിലും മറ്റും മതത്തെക്കാൾ വലിയ തെറ്റകൾ അവരു ചെയ്യ്തു അത്തരക്കാരുടെ വ്യക്താവായ ജോസ്സ് സാർ ആ കണക്കു കൂടി പറയു നീരിശ്വരൻമാർ ലോകത്തെ വലിയ ഇരുട്ടിലാക്കി അവർ ശാസ്ത്രത്തെ കൂട്ടുപിടിച്ച് നല്ലവരായി ചമഞ്ഞു എല്ലാകണ്ടു പിടുത്തക്കളും ഭൗതിക വദാത്തിന്റെതാണ് എന്നുപറഞ്ഞു പിതൃത്വം ഏറ്റെടുത്തു സോവ്യറ്റ് യൂണിയൻഒക്കെ അങ്ങനെയുള്ള പ്രവർത്തി കൾ ചെയ്യ്തവരണ് അതു കുടിഒന്നുപറ മതങ്ങൾ മോശമാണ് പകരം ഒന്നു നല്ലത് എന്ന് പറയുമ്പോൾ മറ്റ് ഒന്ന് മോശമാണ് പറയണം അതാണ് ശരിയായ രാഷ്ട്രീയക്കാരുടെ രിതി ജോസ്സ് സാറിന്റെ മാർഗ്ഗവും

  • @princepappachen1352
    @princepappachen1352 5 років тому +12

    ഇ പ്രസംഗത്തിന് കത്തോലിക്കാ സഭ ചരിത്രം എന്ന് പേരുകൊടുക്കുന്നതായിരിക്കും നല്ലതു........... ഇതൊന്നും യേശുവിന്റെ അധ്യാപനവുമായി യാതിരുബദ്ധവും ഇല്ല ജോസണ്ണ ........................

    • @tomsgeorge42
      @tomsgeorge42 5 років тому +4

      ബ്രോ ,ക്രിസ്തു പറഞ്ഞപോലെ ജീവിക്കാൻ പറ്റുമോ .????😯😯😯😯😯😯
      നീ പരിപൂർണ്ണൻ ആകണ മെങ്കിൽ .നിന്റെ സ്വത്തു വിറ്റ് .ദരിദ്രർക്ക് .കൊടുക്കണം ..
      ആരെങ്കിലും അന്ന്യായമായി .നിന്റെ .ഇടത്തെ കരണത് .അടിച്ചാൽ .വലത്തെ ,കാരണം .കാണിച്ചു കൊടുക്കുക .
      നിങ്ങൾ ഇതൊക്കെ ചെയ്യുന്നുണ്ടോ ????😮😮😮😮😮😮😮മിടുക്കൻ .
      പിന്നെ യേശു പറഞ്ഞത് .യേശുവിൽ
      വിശ്വാസിക്കാത്തവർ ,നശിച്ചു പോകും ..
      അപ്പോൾ മറ്റു മതക്കാർ എത്ര നല്ലവർ ആണ് എങ്കിലും .നശിച്ചു പോകും .ഹ്ഹ്ഹ്ഹ്ഹ് .
      അപ്പോൾ നിങ്ങളുടെ .സുഹൃത്തുക്കളായ ഹിന്ദു .മുസ്ലിം ..സിക്ക് .പാഴ്സി .തുടങ്ങിയ ആളുകൾ .
      ആ നല്ലവരിൽ നല്ലവരായ കൂട്ടുകാർ നരകത്തിൽ പോകും .😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢
      മരിച്ചു കഴിഞ്ഞു വേറെ ലോകത്തു ഉണ്ടാക്കി തരാംഅതിനു വേണ്ടി .നിങ്ങൾ എനിക്കു വേണ്ടി.യേശു.മാത്രം ആണ് ദൈവം .ബാക്കി ഉള്ള ദൈവം .വെറും .തട്ടിപ്പ് എന്ന് പറയണം .ഇത് പറഞ്ഞിട്ടു , മറ്റുള്ളവരുടെ .അടി .ഇടി .ചവിട്ടു .
      കൊള്ളണം .
      ചിലപ്പോൾ ചാവണം ..
      അപ്പോൾ മരിച്ചു കഴിഞ്ഞു വേറെ ലോകത് .പുഴുങ്ങി തരാം .ഹ്ഹ്ഹ് 😂😁
      ഓർക്കുക .നമ്മുടെ മതേതര സർക്കാർ .എത്രഉന്നത,മാണ് ..
      സർക്കാർ കാണുന്നത് മനുഷ്യരെ മാത്രമാണ് .അല്ലാതെ .അവർ ഏത് മതക്കാർ .ആണോ എന്ന് നോക്കി യല്ല.
      യേശുവിനു വേണ്ടി എത്രയും വേഗം .ചാവുന്നോ .അത്രയും വേഗം സ്വർഗത്തിൽ പോകാം ...
      ഇനി ..ഇഞ്ചിഇഞ്ചായി .നരകിച്ചു മരിച്ചാൽ .അവർക്ക് ..
      അവിടെ ഉന്നത സ്ഥാനം കിട്ടുത്രെ !!!!

    • @tomsgeorge42
      @tomsgeorge42 5 років тому +5

      ബ്രോ ,നമ്മുടെ ശ്രീനാരായണ ഗുരു യേശുവിനെ ക്കാൾ ,എത്ര ഉന്നതൻ ആണ് എന്ന് നോക്കുക .
      മതം ഏതായാലും മനുഷ്യൻ നന്നായാൽ മതി .

    • @thejannjan
      @thejannjan 4 роки тому

      @@tomsgeorge42 pavam addehathe pidichu ippo daivam aaki.

    • @imt8458
      @imt8458 4 роки тому +3

      @@tomsgeorge42
      ഇയാൾക്ക് ഒരു ബോധവും ഇല്ലേ? ശ്രീനാരായണ ഗുരു ആരെയാ മരിച്ചവരിൽ നിന്നു ഉയർപ്പിച്ചത്? ആരെ ആണ് സുഖപ്പെടുത്തിയത്? ശ്രീനാരായണ ഗുരു മരിച്ചിട്ട് ഉയർത്തെഴുന്നേറ്റോ? ഈ ശ്രീനാരായണ ഗുരു എന്തു അത്ഭുതം ആണ് ചെയ്തത്?വെറും ഒരു സ്വാമി? ഇയാളെ ദൈവം എന്ന് വിളിക്കുന്നവൻ പൊട്ടൻ ആണ്.

    • @imt8458
      @imt8458 4 роки тому +4

      @@thejannjan
      ആര് ദൈവം ആക്കി..പൊട്ടന്മാർ പറയും ശ്രീനാരായണ ഗുരു ദൈവം ആണെന്ന്

  • @sunitharajendran1957
    @sunitharajendran1957 3 роки тому +1

    മറ്റൊരുത്തണിലും രക്ഷയില്ല ആകാശത്തിന്റെ കിഴിൽ ഭൂമികുമുകളിൽ രെക്ഷക്കായി നൽകിയ ഏകനാമം യേശുഎന്നനാമം രെക്ഷപ്രാപിച്ചില്ലെങ്കിൽ നീമരിച്ചു നരകത്തിൽപോകും

  • @alan-fi5rl
    @alan-fi5rl 3 роки тому +6

    ആകാശത്തിന് കീഴിൽ സകല ജാതി മനുഷ്യരുടെയും രക്ഷയ്ക്കായി നല്കപ്പെട്ടിരിക്കുന്ന ഏക നാമം... യേശു നാമം....
    എനിക്കുവേണ്ടി മരിച്ച എന്റെ യേശുവിനെക്കാൾ വലുതായി എനിക്കൊന്നുമില്ല...
    ഹല്ലേലുയ

    • @m.g.pillai6242
      @m.g.pillai6242 2 роки тому

      പ്രാസംഗികൻ പിശാശിന്റെ സന്തതികളായ ക്രിസ്ത്യാനികൾ ചെയ്തുകൂട്ടിയ പൈശാശികത
      എത്ര ഭീഭത്സമായിരുന്നു എന്ന് താങ്കൾക്ക് മനസ്സിലായില്ല അല്ലേ???
      ക്രിസ്തുമതത്തിന്റെ ജനനം മുതൽ നാളിതുവരെ 236000000( ഇരുപത്തി മൂന്ന് കോടി അറുപതു ലക്ഷം പേരെ
      മതപരിവർത്തനം നടത്തുന്നതിനായി കൊന്ന് തള്ളിയിട്ടുണ്ട്!

    • @RR-vp5zf
      @RR-vp5zf Рік тому +1

      നിനക്ക് വേണ്ടി ദൈബം മരിച്ചോ 🤣🤣

  • @mathewpv681
    @mathewpv681 5 років тому +4

    Absolutely nauseating speech. He is very eloquent about what happened in AD54. Where is the evidence. Very inappropriate speech in an event with the tag line 'Let evidence lead'. He is absolutely selective about what evidence is selected. History is wrought with battles between clans for supremacy and beliefs why select only few. All beliefs are bad, In fact.

  • @kvsugandhi9921
    @kvsugandhi9921 3 роки тому +2

    Great 👍

  • @shibushibu5318
    @shibushibu5318 5 років тому +5

    ഇതിപ്പോൾ കമ്യുണിസ്റ്റുകൾ പറയുമ്പോലെ ഇന്ത്യയിൽ എന്തുണ്ടായി എന്നല്ല ആയിരത്തി തൊള്ളായിരത്തി അന്ന് റഷ്യയിൽ എന്തുണ്ടായ 7

  • @0825-i6f
    @0825-i6f 5 років тому +2

    Ethra nalayittu nokkiyirikkarunnu

  • @sumeshv6175
    @sumeshv6175 5 років тому +18

    ജോസേട്ടാ പ്രസന്റ്റേഷനിൽ ഹിസ്റ്ററിയുടെ ഡാറ്റാ സോഴ്സ് കൂടി പറഞ്ഞിരുന്നെങ്കിൽ കൂടുതൽ നന്നായേനേ.

    • @anilkumarvsasi9798
      @anilkumarvsasi9798 5 років тому

      അതൊക്കെ യുവത്വം അന്വേഷിച്ചു കണ്ടെത്തുക

    • @KM-leons
      @KM-leons 5 років тому +4

      ചരിത്രത്തില്‍ കഥയും കൂടി കേറ്റുമ്പോള്‍ എങ്ങനെ 'ഡാറ്റാ സോഴ്സ്' പറയും?

  • @AlbertJude
    @AlbertJude 5 років тому +10

    കോൺസ്റ്റന്റൈൻ ചക്രവർത്തി 212ൽ അധികാരം ഏറ്റെടുത്തു എന്നത് ചരിത്രപരമായി തെറ്റാണു. അദ്ദേഹം ജനിച്ചത് 272 ലാണ്. 306ൽ അധികാരമേറ്റു.

    • @yoursmusicaly
      @yoursmusicaly 5 років тому

      312

    • @josevjoseph1
      @josevjoseph1 5 років тому

      മൊത്തം തെറ്റാകുമ്പോൾ ഇതിലൊക്കെ എന്തൊരിത്...!

    • @jithinjp1582
      @jithinjp1582 4 роки тому +1

      ഇത് മനുസ്സിലാക്കാൻ സാധിക്കാത്ത മന്ദബുദ്ധികൾ അംഗീകരിക്കട്ടെ

    • @aby_vasant7829
      @aby_vasant7829 4 роки тому

      facebook.com/1090987788/posts/10217095109425144/?extid=zVuhYfPWgVsTeeMF&d=w

  • @toms9286
    @toms9286 4 роки тому +2

    There were mistakes and evils in church. But when you speak please remember that when you speak something it must be properly supported by evidences otherwise your talks Will only be cheap and those who have no knowledge in history will praise you.

  • @thomasaacheril7751
    @thomasaacheril7751 4 роки тому

    Mr.Jose, please put the source,citation and bibliography also.So that, we can check.

    • @sinojoseph4164
      @sinojoseph4164 3 роки тому +1

      Please read "A Criminal History of Mankind" written by Collin Wilson..published in 1985 What all he said in his speech is written in that book.

  • @സൂര്യപുത്രൻ-ഖ5ഡ

    I don't need any book to know Jesus Christ I only follow him I will do what I like

  • @abhikm001
    @abhikm001 5 років тому +5

    Appappans star aanu 😍

  • @udhaybhanu3980
    @udhaybhanu3980 5 років тому +1

    thanks for revealed

  • @minimenon3046
    @minimenon3046 5 років тому +1

    Fantastic speech 😆

  • @fshs1949
    @fshs1949 5 років тому +1

    Next time, please speak in the title " Christianity in middle east". Thank you.

  • @KM-leons
    @KM-leons 5 років тому +7

    സാമാന്യ ബുദ്ധിക്കു നിരക്കാത്ത വാദങ്ങള്‍ ആണ് മിടുക്കനാണ് എന്ന ഭാവത്തില്‍ ഈ മഹാന്‍ നല്‍കുന്നത്.
    കത്തോലിക്ക സഭ വളരെ ദോഷങ്ങള്‍ മനുഷ്യരാശിയോടു കാണിച്ചിട്ടുണ്ട്. അതൊരു ചരിത്ര വസ്തുത ആണ്. ക്രിസ്തുവിന്റെ പഠിപ്പിക്കല്‍ ആണ്ക്രിസ്ത്യാനിട്ടിയുടെ ആധാരം, അല്ലാതെ കത്തോലിക്ക
    സഭയുടെയോ മറ്റുള്ള സഭകളുടെയോ പ്രവര്ത്തികളോ പടിപ്പിക്കലുകളോ അല്ല. ( ക്രിസ്തുവിന്റെ പഠിപ്പിക്കല്‍ അനുസരിച്ച് പോകേണ്ടിയവര്‍ ആണ് സഭകള്‍ ). എന്നാല്‍ ക്രിസ്ട്യാനിടി എന്ത് പഠിപ്പിക്കുന്നോ അതിനെതിരായി ആണ്
    കത്തോലിക്ക സഭ പ്രവര്‍ത്തിച്ചിട്ടുള്ളത്.ഇന്നും ഒരു പരിധി വരെ അത് ശരിയാണ്. ശത്രുവിനെ സ്നേഹിക്കാന്‍ ക്രിസ്തു പഠിപ്പിച്ചു, കൊല്ലരുത് എന്ന് പഠിപ്പിച്ചു.ആ പഠിപ്പിക്കലുകള്‍ അല്ല ക്രിസ്ട്യാനിടി മറിച്ചു ആ നിയമം ലങ്കിച്ച കത്തോലിക്ക സഭയാണ്ക്രിസ്ത്യാനിടി എന്ന് പറഞ്ഞു വാദിക്കുമ്പോള്‍ ഈ വ്യക്തിയുടെയും അതിനു കയ്യടിക്കുന്നവരുടെയും മാനസിക വൈകൃതത്തിന്റെ ആഴം മനസ്സിലാകും. ക്രിസ്റ്യാനിടി എന്നാല്‍ കത്തോലിക്ക സഭ ആണെന്ന് പറയാതെ പറയുക എന്നിട്ട് കത്തോലിക്ക സഭയുടെ കുറ്റങ്ങള്‍ ക്രിസ്ത്യാനിടിയുടെ കുറ്റമായും മറ്റെല്ലാ സഭകളുടെയും കുറ്റമായും അവതരിപ്പിച്ച് തെറി പറയുക! പട്ടീയെ പേപട്ടി ആക്കി കല്ലെറിയുന്ന യുക്തി!.
    കത്തോലിക്ക സഭയുടെ രീതികള്‍ ക്രിസ്റ്യനിടിയുടെ പഠിപ്പിക്കലുകള്‍ക്ക് എതിരാണ്എന്ന് കണ്ടാണ്‌
    മാര്‍ടിന്‍ ലൂതറെ പോലെ പലരും നവീകരണ തുടങ്ങിയത്. ചരിത്ര സത്യങ്ങളെ കാണാതെ തലതിരിഞ്ഞ യുക്തി ഉപയോഗ്ക്കുന്നവരാണ് യുക്തിവാദത്തിന്റെവേദികള്‍ ഉപയൊഗീക്കുന്നതു
    എന്ന് കാണുമ്പോള്‍ സഹതപിക്കാനെ വഴിയൊള്ളൂ. straw man arguement - ന്റെ പൊള്ളത്തരത്തെ പറ്റി നാഴികക്ക് നാല്പതു വട്ടം പറയുന്നവര്‍ ആണ് ഇതിന്റെയൊക്കെ പിന്നിലെന്നറിയുംമ്പോള്‍ കോട്ടിട്ട കാപട്യത്തിന്റെ ആഴം എത്രമാത്രം ഉണ്ടെന്ന് മനസ്സിലാകും.

    • @shinut1006
      @shinut1006 5 років тому +1

      Yes
      Yes
      Yes

    • @tomsgeorge42
      @tomsgeorge42 5 років тому +1

      ജോൺ പോൾ ,രണ്ടാമൻ ,മാർപ്പാപ്പ .
      സഭ ചെയ്ത,കുറ്റങ്ങക്കു മാപ്പ് പറഞ്ഞല്ലോ ..
      അത് അന്ന് ഇന്ന് ശാസ്ത്രം വികസിച്ചത് കൊണ്ടു അവരുടെ അഭ്യാസം നടക്കുന്നില്ല ,എന്ന് മാത്രം .

    • @maryjain1148
      @maryjain1148 5 років тому +1

      @@tomsgeorge42 ഒരു പൊട്ടിത്തെറിയിലൂടെ പ്രബഞ്ചം ഉണ്ടായി എന്ന് ഉഹാപോഹങ്ങളുടെ അടിസ്ഥാനത്തിൽ ശാസ്ത്രം പറയുന്നത് യുക്തിസഹമാണ് എന്നാൽ മറാത്മാക്കളായവരുടെ അനുഭവങ്ങളുടെ അടിസ്ഥാനത്തിൽ ഈശ്വരൻ ഒരു യാദാർത്ഥ്യമാണെന്ന് പറയുന്നത് യുക്തിയേയല്ല ഈ യുക്തി എന്നതുകൊണ്ട് വിവക്ഷിക്കുന്നത് എന്താണ്?

    • @tomsgeorge42
      @tomsgeorge42 5 років тому

      @@maryjain1148 ഹ്ഹ ,ശാസ്ത്രത്തിന് .പഴയത് സ്വർണം അല്ല ,
      ആൽബർട്ട് ഐൻസ്റ്റീൻ ,ന്യൂട്ടൻ തുടങ്ങി ആരും ആയിക്കോട്ടെ
      ഇന്ന് ഉള്ള അറിവ് വച്ച് ,ശാസ്ത്രം അവരുടെ അറിവിനെ .പരിശോധന നടത്തും .
      അത് തെറ്റാണു എന്ന് തെളിഞ്ഞാൽ തെറ്റ് ആണ് എന്ന് പറയും .
      എന്നാൽ മതം അങ്ങനെ അല്ല എന്ന് ഞാൻ വായിച്ചിട്ടുണ്ട് .

    • @maryjain1148
      @maryjain1148 5 років тому

      @@tomsgeorge42 കൊള്ളാം അപ്പോൾ ആധികാരീകം എന്ന പറയാനാകാത്ത ശാസ്ത്രമാണ് അനുഭവജ്ഞാനത്തെക്കാൾ യുക്തിസഹം

  • @lakshmypillai3709
    @lakshmypillai3709 4 роки тому

    truth will always prevail; this is only a phase of mother earth.

  • @harikm6135
    @harikm6135 5 років тому +20

    ഹായ് ജോസേട്ടൻ

  • @prabhakarantp8970
    @prabhakarantp8970 5 років тому +9

    ഇവരാണ് ഹിന്ദു കളെ പഠിപ്പികാൻ വരുന്നത്

    • @tomsgeorge42
      @tomsgeorge42 5 років тому

      സ്കൂളിൽ ആണോ ????സ്കൂളിൽ എല്ലാ,മതക്കാരും പഠിപ്പിക്കാൻ ഉണ്ടല്ലോ ..😊😊😊😊

    • @minisoman982
      @minisoman982 5 років тому +1

      @@tomsgeorge42 ഫ്രാങ്കോ യുടെ ക്ലാസ് മഠത്തിലും, ബിഷപ്പ് housilum.

    • @minisoman982
      @minisoman982 4 роки тому +1

      @@tomsgeorge42 കന്യാസ്ത്രീകൾ ഹിന്ദുക്കൾ ആണെന്നത് പുതിയ അറിവ്.

    • @tomsgeorge42
      @tomsgeorge42 4 роки тому +1

      @@minisoman982. ആണോ??? ഞാൻ അറിഞ്ഞില്ല. നിങ്ങൾ അറിഞ്ഞോ???😋😋😋😋വല്ല സ്വപ്നം കണ്ടകാണും.

    • @minisoman982
      @minisoman982 4 роки тому

      @Masferlamb 7 സ്‌പെഷ്യൽ ക്ലാസ് മദ്രസകളിൽ. പിന്നെ തീവ്രവാദ ക്യാമ്പുകളിലും. പഠനം പൂർത്തിയാക്കി കുറെയെണ്ണംകിടന്നു നിലവിളിക്കുന്നുണ്ടല്ലോ ഇങ്ങോട്ട് വരാൻ.

  • @thomasaacheril7751
    @thomasaacheril7751 4 роки тому

    Apollo ,Venus,Afridi etc. are needed ? So, that is the classics?
    Dear Jose, you have more time or may be more time, so be with God.

  • @thomasaacheril7751
    @thomasaacheril7751 4 роки тому +1

    Nero was not he original son of the KING.He was the adopted son.

  • @babumry7942
    @babumry7942 5 років тому +4

    കോൺഗ്രാജുലേഷൻ sir

  • @skv176
    @skv176 5 років тому +30

    അഗ്രിപിനാ അന്നും ജോളി ചാച്ചി ഉണ്ടായിരുന്നു അല്ലേ

    • @SamuelGeorge
      @SamuelGeorge 5 років тому

      ua-cam.com/video/kbtiCW1PWKI/v-deo.html

  • @mathewkuttyjames2068
    @mathewkuttyjames2068 4 роки тому +3

    ഹോ... ഇങ്ങേരുടെ പ്രസംഗം എല്ലാവരും എത്ര ശ്രദ്ധയോടെയാണ് കേട്ടിരിക്കുന്നത് !!!!! സാത്താൻ ഒരിക്കലും ചാകാറില്ല

  • @whiteandwhite545
    @whiteandwhite545 3 роки тому +2

    ഓരോ കാലത്തും ഓരോ മതങ്ങളും മറ്റു മതങ്ങളെ പീഡിപ്പിച്ചിട്ടുണ്ട് , അതു ചെയ്തിട്ടുള്ളത് രാജാക്കന്മാരും, അവരുടെ പുരോഹിതരും അവരുടെ സൗകര്യത്തിനായി ചെയ്തതാണ്
    സഹസ്രാബ്ദങ്ങൾക്കു മുന്പും നടന്നതാണ്
    ഇപ്പോഴത്തെ ക്രിസ്തീയ നിലവാരത്തെ പ്പറ്റി പറയൂ
    ഞാൻ ശുദ്ധ്ധീകരിയ്ക്കുകയല്ല
    തിന്മകളും, നന്മ കളും പറയണം

  • @ശിഷ്യൻഏകലവ്യൻ

    Let.... Evidence.... Lead ...........എന്നൊക്കെ പറഞ്ഞിട്ട് എവിഡെൻസിന്റെ പൊടി പോലും ഇല്ലല്ലോ പ്രഭാഷണങ്ങളിൽ........ ......എല്ലാം നേരിട്ട് കണ്ടപോലെ വെച്ച് കാച്ചുകയാണ് കക്ഷി..........!

  • @techman7623
    @techman7623 3 роки тому

    Super presentation 😍

  • @dalysaviour6971
    @dalysaviour6971 5 років тому +7

    "ഭോഷന്റെ അധരം അവനെത്തന്നെ ഗ്രസിക്കുന്നു. അവന്റെ മൊഴികളുടെ ആരംഭം വിഡ്ഢിത്തമാണ്."
    ⬆️⬆️⬆️
    ബൈബിളിൽ ജോസേട്ടനെക്കുറിച്ച് എഴുതിയിരിക്കുന്നു..😂

    • @js307
      @js307 5 років тому +2

      അവൻ പറയുന്നതെന്തന്നോ, അവനെത്തന്നെയോ, അവൻ അറിയുന്നില്ല,,,,,

    • @tomsgeorge42
      @tomsgeorge42 4 роки тому

      ഉള്ള കാര്യം ആണല്ലോ ജോസ് ചേട്ടൻ പറഞ്ഞുള്ളൂ.

    • @dalysaviour6971
      @dalysaviour6971 4 роки тому +2

      ഒന്നും അറിവില്ലാത്തവർക്ക് ആര് എന്ത് പറഞ്ഞാലും സത്യം എന്ന് തോന്നുക സ്വാഭാവികം....

    • @alandonsaji6673
      @alandonsaji6673 2 роки тому

      @@dalysaviour6971 Ningale evide പോയാലും കാണാമല്ലോ... Evidence Evide pulli പറഞ്ഞിരുന്ന കാര്യം ഏതെങ്കിലും ഒന്ന് തെറ്റാണ് എന്ന് ഒരു evidence... തരു...എന്നിട്ട് korakku...

    • @dalysaviour6971
      @dalysaviour6971 2 роки тому

      @@alandonsaji6673
      രണ്ടു വർഷം മുമ്പ് പറഞ്ഞ വിടുവായത്തരം വീണ്ടും കേൾക്കാൻ താത്പര്യമില്ല.
      എന്നും സത്യത്തോടു ചേർന്നു നിൽക്കാനാഗ്രഹിക്കുന്ന ഞാൻ പറഞ്ഞതിൽ തിരുത്തിന് സാധ്യതയില്ല.
      ക്ഷമിക്കണം ഇദ്ദേഹം നുണ പറയാറുണ്ട്, ഒരുപാട് ഞാൻ കേട്ടിട്ടുമുണ്ട്.

  • @rajankrishnan6205
    @rajankrishnan6205 5 років тому +5

    ഒരു ക്രിസ്ത്യാനി ആകാതിരുന്നതില് ഇതുകേട്ട നിമിഷ൦ ഖേദ൦ തോന്നുന്നൂ കാരണ൦..ഇപ്പോളെനിക്ക് ജോസേട്ടന് അ൪ത്ഥവത്തായ ഒരു അനുമോദന൦ നല്കാ൯ കഴിയുന്നില്ല....

    • @90sthegoldenera84
      @90sthegoldenera84 Рік тому

      Oppressive ഹിന്ദുമതത്തിലെ താഴ്ന്ന ജാതികളായി ജനിക്കാത്തത്തിൽ ക്രിസ്ത്യാനികളും അഭിമാനിക്കുന്നു

  • @RLJP1963
    @RLJP1963 4 роки тому

    Whatever the basic of Christianity but they only made the world as today....

  • @സൂര്യപുത്രൻ-ഖ5ഡ

    We don't need past and present event. I only listen Jesus words not religious words

    • @nijoeapenpanicker67
      @nijoeapenpanicker67 5 років тому +3

      You only know the jesus that the church want you to know... there are books known as the lost books of bible. It include gospal of thomas, nicodemus ect.... the church a eliminated those books from bible.. so basically, you are introduced only to the church's version of bible.... LET EVIDENCE LEAD.

    • @jafarudeenmathira6912
      @jafarudeenmathira6912 5 років тому

      Relegios words is always Jesus words.

  • @vipinbabu3188
    @vipinbabu3188 5 років тому +3

    First

  • @pkvbr5842
    @pkvbr5842 2 роки тому +1

    നെഹ്‌റു വിന് സ്ട്രോക്ക് വന്നു
    അതിനെ അതിജീവിച്ച ശേഷം പറഞ്ഞു
    ഞാൻ ഇപ്പോഴൊന്നും മരിക്കില്ല
    അടുത്ത ആഴ്ച വീണ്ടും സ്ട്രോക്ക് വന്നു
    മരിച്ചു വീണു.

  • @linjugeorge8328
    @linjugeorge8328 4 роки тому +1

    ചേട്ടൻ കിടുവാ

    • @aby_vasant7829
      @aby_vasant7829 4 роки тому

      facebook.com/1090987788/posts/10217095109425144/?extid=zVuhYfPWgVsTeeMF&d=w

  • @tomsgeorge42
    @tomsgeorge42 5 років тому +42

    മറ്റു മതക്കാരുടെ .അമ്പലങ്ങൾ .തകർത്തു .അവിടെ മൂത്രപുരകൾ ആക്കിയ.യഹൂദർ .ക്രിസ്ത്യനികൾ മുസ്ലിംങ്ങൾ ഇവർ ഒക്കെ .വിദേശത്തുനിന്നും, ഇന്ത്യ യിൽ വന്നപ്പോൾ ,
    ഇവിടെതെ ഹിന്ദുക്കൾ .അവരെ സ്വീകരിച്ചു .
    അവർക്ക് ആരാധന ആലയ്ങ്ങൾ ഉണ്ടാക്കാൻ .ഉള്ള എല്ലാ.സൌകര്യങ്ങളും ഈ രാജ്യത്തിൽ, ചെയ്തു കൊടുത്തു .
    ബൈബിളിൽ .വളരെ മോശം ആയി ആണ് ,മറ്റു മതക്കാരെ .ചിത്രീകരിക്കുന്നത് .മറ്റു മതക്കാരുടെ .ദൈവങ്ങളെ ബൈബിളിൽ .പരിഹസിക്കുന്നു .
    ഓർക്കുക .ഇവിടെതെ .ഹിന്ദുക്കളെ പോലെ ശാന്തശീലർ ആകും .അന്നത്തെ .മറ്റു മതക്കാർ .
    കാരണം അവർ .വിഗ്രഹആരാധന ക്കാർ ആണല്ലോ .മറ്റവര്ടെ പാരംബര്യം .ഉള്ള .ചില ക്രിസ്ത്യനികൾ .മുസ്ലിംങ്ങൾ
    .ഇന്നും .ഹിന്ദുക്കളെഅവരുടെ അറിവ് കേട്കൊണ്ടു പരിഹസിക്കുന്നു .
    അങ്ങനെ സ്വയം വിഡ്ഢികൾ ആകുന്നു .
    ഹിന്ദുക്കളുടെ മഹത്വം .ഇവർക്കറിയില്ല ല്ലോ .😋😊😋😄😍😊😚😇😇😚

    • @chandlerminh6230
      @chandlerminh6230 5 років тому +4

      ഹിന്ദുക്കൾ മറ്റു ഹിന്ദുക്കളെ കൊന്നിട്ടില്ലേ..?

    • @seemaammu2912
      @seemaammu2912 5 років тому +9

      ഒന്നു വിടളിയാ....കുറെ ഹിന്ദു ക്രസ്താനി മുസ്ലീം താങ്കൾക്ക് വേറെ പണി ഇല്ലേ😀

    • @jafarudeenmathira6912
      @jafarudeenmathira6912 5 років тому +2

      ഇ൯ഡ്യയ്കു വെളിയിലും സെമസ്ററിക് മതങ്ങളുടെ പ്രചരണം ഉണ്ടായിരുന്നല്ലൊ.അവിടെയും കൊന്നിട്ടില്ലേ? പിന്നെന്തിനാ ഇ൯ഡ്യയിലെമാത്രം എടുത്തുപറയുന്നത്.

    • @tomsgeorge42
      @tomsgeorge42 5 років тому +2

      @@seemaammu2912 .ഇല്ല .ജോലി പോയി .
      ഇത് പറഞ്ഞത് കൊണ്ടാണ് .ജോലി പോയത്
      എനിക്കൊരു ജോലി തരുമൊ ????😂😁😁😊😊😊☺എവിടെ വിടാൻ .
      ഇന്നും ..മതങ്ൾ .ഒളിഞ്ഞും ഒളിഞ്ഞും ,തെളിഞ്ഞും .കുഴപ്പങ്ങൾ ഉണ്ടാക്കുന്നു ണ്ടല്ലോ .അല്ലെ ???
      അതേഴുതിയ ഞാൻ കുറ്റക്കാരൻ ആയി ..
      മതങ്ങൾ മൂലം ഉള്ള കുഴപ്പങ്ങൾ കൂടി കൂടി വരിക ആണല്ലോ ..

    • @tomsgeorge42
      @tomsgeorge42 5 років тому +4

      @@jafarudeenmathira6912 .ആദ്യം ഇവുടെതെ കാര്യം ശരി ആക്കി കഴിഞ്ഞു .നമുക്ക് അങ്ങോട്ട്‌ പോകാം .

  • @harikrishnan608
    @harikrishnan608 5 років тому +5

    ✋️

  • @hector1094
    @hector1094 5 років тому +22

    ഇതെല്ലാം ലോക ജനസംഖ്യാനിയന്ത്രണത്തിന് സഹായിച്ചിട്ടുണ്ടന്ന് ആലോചിക്കുമ്പോഴാ ആശ്വാസം😬😁 ഈ കൂട്ടക്കൊലകൾ ഒന്നും വെറുതെ ആയിപോയില്ലല്ലോ ല്ലെ
    Praise the Lord 👹

    • @dfgdeesddrgg2600
      @dfgdeesddrgg2600 5 років тому

      "Purushu.... Sammadhikkanam"....
      😂😂👍

    • @allabout8183
      @allabout8183 5 років тому +1

      കുരിശു യുദ്ധകാലത്തും ഗെങ്കിസ്ഖാൻ ഹിറ്റ്ലർ ഓക്കൊന്നൊടുക്കിയത്
      കൊണ്ടായിരിക്കാം ഏഷ്യയിൽ ജനപ്പെരുപ്പം കൂടാതിരുന്നത് യൂറോപ്പില് ഇത്ര അതികം കൊല്ലപ്പെട്ടിട്ടില്ല അതുകൊണ്ട്‌ ജനപ്പെരുപ്പം കൂടി ഇന്നുയൂറോപ്പിൽ ഉള്ളതിനേക്കാൾ അവർ അമേരിക്കയിൽ ഉണ്ട്

  • @avtacl6449
    @avtacl6449 5 років тому +5

    ഇടിവെട്ട്..!! 😍

  • @geethas1239
    @geethas1239 5 років тому +3

    ഹായ് സർ,

  • @krishnakumargopalan9575
    @krishnakumargopalan9575 4 роки тому +2

    ഉജ്ജ്വലം ,ചരിത്രപരം

  • @snNair-gh1sr
    @snNair-gh1sr 5 років тому +1

    In the light of the true revelations 'christians' need to undertake a soul search especially with particular reference to the inquisitions undertaken by their missioneries in different parts of india where their forefathers were forced to convert to a way of life which is unethical, to say the least.

  • @jojyeldho3030
    @jojyeldho3030 5 років тому +3

    😍😍😍

  • @Robinthms66
    @Robinthms66 5 років тому +31

    ജോസേട്ടൻ മാസ്സ് 😂😂

  • @philipvarghese1358
    @philipvarghese1358 5 років тому +2

    👍👍👍👍👍

  • @SHERRYBABU555
    @SHERRYBABU555 5 років тому +1

    Kallatharam palavattam paranjal satyavum charithravum avoollaa Appachaaa...ALPACHAN AVARUTHEEEE....

    • @ssmedia9721
      @ssmedia9721 3 роки тому

      Bible nu pakaram charithra books bayikku shetta..

  • @tomsgeorge42
    @tomsgeorge42 4 роки тому +1

    മൃഗ തോലിൽ എഴുതി സൂക്ഷിച്ചമത
    പുസ്തകങ്ങൾ അല്ലെ.എല്ലാ മതക്കാരുടെ യും???
    അല്ലങ്കിൽ ഓല,യിൽ. ഇത്രയും ഒക്കെ പ്രതീക്ഷിച്ചാൽ മതി. 😋😋😋😇😇

    • @JP-uz3nk
      @JP-uz3nk 4 роки тому +1

      ബൈബിൾ is true... Only interpretation is wrong.

    • @aby_vasant7829
      @aby_vasant7829 4 роки тому

      facebook.com/1090987788/posts/10217095109425144/?extid=zVuhYfPWgVsTeeMF&d=w

  • @lenymr7105
    @lenymr7105 5 років тому +1

    sreekumar S ee nalantha thakshasila thudangiya sthalNgalil manushyanu prayojanam ulla enthenkilum aano saho padipichirunnath

  • @lakshmypillai3709
    @lakshmypillai3709 4 роки тому

    sir can you tell us something about gnostic bible?

    • @aby_vasant7829
      @aby_vasant7829 4 роки тому

      facebook.com/1090987788/posts/10217095109425144/?extid=zVuhYfPWgVsTeeMF&d=w

  • @kannankr1884
    @kannankr1884 5 років тому

    story says, Hypetia was peeled using a shell and then burnt to death convicting her as a witch...

  • @Nejumudheenkv
    @Nejumudheenkv 4 роки тому +1

    നേരിട്ട് കണ്ട പ്രഭാഷണം....

  • @udhaybhanu3980
    @udhaybhanu3980 5 років тому +1

    ultimately massacre that's Cristinity

  • @joyaljohn2219
    @joyaljohn2219 5 років тому +1

    Achayan enthokke paranjalum lokatha ethram civilized akkiyathu kristhu matham anne... Even 3%mathram ulla indiayil polum avaruda activities karanamanne anacharangal kuranjathum english education vannathum modernized ayethum... Islam hindumathavum eduthu nokkiyal avaruda history muzhuvan yudhangal anne.. Kristhu padipichathu snahikkanum... Chila kristhanikal athil nine maripoyittunde, athil Christians ne generalize cheyyan pattila

  • @JP-uz3nk
    @JP-uz3nk 4 роки тому

    Jesus said i am the way truth and life no one see father except through me... Catholics did wrong. That doesn't mean Bible and Jesus is wrong. Nobody can go to heaven except through Jesus.... Everything is problem with Bible interpretation.
    Don't see Christianity through these wrong people as an example.... Like Constantine etc. Read Bible that is the only true source of truth.. Look unto Jesus
    Heb.11, 12:1-2
    1 ആകയാൽ നാമും സാക്ഷികളുടെ ഇത്ര വലിയോരു സമൂഹം നമുക്കു ചുറ്റും നിൽക്കുന്നതുകൊണ്ടു സകല ഭാരവും മുറുകെ പറ്റുന്ന പാപവും വിട്ടു നമുക്കു മുമ്പിൽ വെച്ചിരിക്കുന്ന ഓട്ടം സ്ഥിരതയോടെ ഓടുക.
    1 Wherefore seeing we also are compassed about with so great a cloud of witnesses, let us lay aside every weight, and the sin which doth so easily beset us, and let us run with patience the race that is set before us,
    2 വിശ്വാസത്തിന്റെ നായകനും പൂർത്തിവരുത്തുന്നവനുമായ യേശുവിനെ നോക്കുക; തന്റെ മുമ്പിൽ വെച്ചിരുന്ന സന്തോഷം ഓർത്തു അവൻ അപമാനം അലക്ഷ്യമാക്കി ക്രൂശിനെ സഹിക്കയും ദൈവസിംഹാസനത്തിന്റെ വലത്തുഭാഗത്തു ഇരിക്കയും ചെയ്തു.
    2 Looking unto Jesus the author and finisher of our faith; who for the joy that was set before him endured the cross, despising the shame, and is set down at the right hand of the throne of God.
    Israelites were under captivity... Is. 45:1 King Cyrus ... Helped them to rebuild the temple... God calls him as anointed. That doesn't mean he was a godly person like Israelites. He was used to fulfill his purpose... That's it.
    Use your rationalism to know his and interpret Bible correctly! Because God is rational.

  • @clawrence2485
    @clawrence2485 5 років тому +2

    O my God. ..!

  • @ramanankp8052
    @ramanankp8052 5 років тому

    Ignorance is bliss or blessings.

  • @JP-uz3nk
    @JP-uz3nk 4 роки тому

    FOR TRUTH and answers WATCH WORLD VIDEO BIBLE SCHOOL....

  • @vkrwhitehouse4071
    @vkrwhitehouse4071 2 роки тому

    പ്രസംഗിക്കുന്ന ഇവനും ഇവനെപ്പോലുള്ളവരും മരിക്കുന്ന ദിവസം സത്യങ്ങളെല്ലാം കാണും അത് തടയാൻ ഭൂമിയിൽ ആർക്കും സാധ്യമല്ല

  • @shanazirk
    @shanazirk 5 років тому +3

    Uff sammadhikkanam ... Yethra referred cheythu kaanum

  • @abhijitham6619
    @abhijitham6619 Рік тому

    ❤❤❤❤👍👍👍👍

  • @johnsam100
    @johnsam100 4 роки тому

    Watch this guy essense...I couldn’t find evidence for a lot of things he is saying....I am a great admirer of Essense..I don’t doubt the good intention if jose also..but we should say facts with evidence...

  • @rajeshthenath7604
    @rajeshthenath7604 5 років тому +1

    ✔️

  • @dominicchacko6416
    @dominicchacko6416 5 років тому +10

    തെളിവുകൾ ലോകത്തെ നയിക്കട്ടെ...... നമ്മളാണ് ലോകത്തിന്റെ പ്രകാശം.....

  • @jolly392
    @jolly392 4 роки тому +5

    താങ്കൾ കത്തോലിക്കാ മതത്തെ കുറിച്ച് പറയുന്നു. അതിന് ക്രിസ്ത്യാനികൾ എന്ത് പിഴച്ചു.

  • @jacobaj3510
    @jacobaj3510 5 років тому

    pl avoid BC AND AD COMMEN ERA CE (AD) BEFORE COMMEN ERA BCE (BC)

  • @vishin333
    @vishin333 5 років тому +35

    *കാലികപ്രസക്തവും,*
    *ചിന്തോദ്ധീപകവും.*
    ക്രിസ്ത്യാനിറ്റിയുടെ ഭീകര കൊടും കൊലകളുടെ ഒരു നടുക്കുന്ന
    ഭൂതകാല വിവരണം,
    കലക്കി!
    *ഹിപ്പേഷിയയെ* കൊന്ന *സെന്റ്:സിറിലിനെ* വിശുദ്ധനാക്കിയ ഊളകൾ ഏറെ താമസിക്കാതെ
    *ഫ്രാങ്കോയെയും*
    *മലങ്കര വികാരി എബ്രഹാം* *വർഗീസിനെയും*
    *ജോയ്‌സ് കെ ജോർജിനെയും*
    *ജോബ് മാത്യു വിനെയും*
    *ജോൺസൻ മാത്യു വിനെയും*
    *റോബിൻ വടക്കുംചേരിയേയും*
    *ഫാദർ കുര്യാക്കോസ്* *കാട്ടുതറയേയും*
    *ജോർജ് പടയാറ്റി അച്ഛനേയും*
    എഴുതിയാൽ തീരാത്ത അത്രെയും അണ്ണന്മാരെയും വിശുദ്ധനക്കും....
    കൊലയെകാട്ടിലും ഇപ്പോൾ മെത്രാന്മാർക്കും അച്ഛന്മാർക്കും മാർക്കറ്റ് *പെൺവാണിഭക്കാരായ*
    *'വികാരി'കൾക്കല്ലേ,!!!!*
    _സ്വർഗ്ഗസ്ഥനായ പിതാവേ നിന്റെ_ _നാമം പൂജിതമായല്ലോ_
    ഹല്ലേലൂയ!
    ആമേൻ....

    • @chitharanjenkg7706
      @chitharanjenkg7706 5 років тому +2

      വിഷ്ണു,"ചിന്തോദ്ദീപകം"അതാണ് ശരിയായ പദം.🤗

    • @vishin333
      @vishin333 5 років тому +3

      @@chitharanjenkg7706 നന്ദി ചേട്ടാ, മലയാളം ടൈപ്പ് ചെയ്യുമ്പോൾ ചില പദങ്ങൾ തെറ്റാറുണ്ട്, എഴുതിയത്തിന്‌ ശേഷം ശരിയാണോ എന്ന് ഉറപ്പ് വരുത്താറും ഉണ്ട്,
      പക്ഷെ ഇത് ഞാൻ ശൃദ്ധിച്ചില്ല....
      അങ്ങേയുടെ നല്ല മനോഭാവത്തിന് വീണ്ടും നന്ദി.

    • @chitharanjenkg7706
      @chitharanjenkg7706 5 років тому +3

      @@vishin333 ഇവിടെ "ശ്രദ്ധ"എന്നാണെഴുതേണ്ടത്.സാരമില്ല, എനിയ്ക്കും പറ്റാറുണ്ടിങ്ങനെയമളി,ഒന്നുകിൽ ഓട്ടോക്കറക്ഷൻ പണി പറ്റിയ്ക്കും,അല്ലെങ്കിൽ സ്ക്രീൻ ലാഗായി പണി തരും.സെന്റായതിനു ശേഷമാകും തിരിച്ചറിയുക.

    • @vishin333
      @vishin333 5 років тому +4

      @@chitharanjenkg7706 👍🙏

    • @tomsgeorge42
      @tomsgeorge42 5 років тому +1

      @@vishin333 .അപ്പോൾ എന്നെ കുറ്റം പറഞ്ഞതൊ ???😊😊😀😁😊
      ഹോ ഞാൻ ഓർത്തു നിങ്ങൾ .എല്ലാം തികഞ്ഞവൻ ആണന്നു .തെറ്റിദ്ധരിച്ചു .സോറി .
      മലയാളം ടൈപ്പ് ചെയ്യുമ്പോൾ .എനിക്കും തെറ്റാറുണ്ട് .എഴുതുംപോൾ .ആശംയം ..കൃത്യം ആകാറില്ല .

  • @pvcparayil8562
    @pvcparayil8562 4 роки тому

    സർ, സാറിന്റെ പ്രാഭാഷണം കേട്ടാൽ ചിലർക്ക് കുരു പൊട്ടും, ചിലർക്കു മുട്ടി തടഞ്ഞിട്ട് മുന്നോട്ടും patty തടഞ്ഞിട്ടു പുറകോട്ടു വയ്യ 🙄🙄🙄

  • @josephmichael308
    @josephmichael308 5 років тому +2

    എവിടുന്നു ഇറങ്ങിയതാണാവോ ഈ പുതിയ അവതാരം? എല്ലാ കാലത്തും ഓരോന്ന് ഉണ്ടായിക്കോളും പൊട്ടത്തരം പറയാൻ. അങ്ങേർക്കു വേണ്ടത് ഇത്തിരി വെളിച്ചമാണ്. അതില്ല.
    മനുഷ്യ ചരിത്രത്തിൽ എല്ലാക്കാലത്തും യുദ്ധങ്ങളും വെട്ടും കുത്തും നടന്നിട്ടുണ്ട്. പണ്ട് റോമാക്കാർ അത് ചെയ്തു, മറ്റവന്മാർ ഇത് ചെയ്തു ......, ഇതെല്ലം എഴുന്നള്ളിച്ചു നടക്കുന്നതിൽ എന്ത് പ്രസക്തിയാണാവോ? എന്താണാവോ ഈ കാരണവർ പറയുന്ന ക്ലാസിക് യുഗം?
    ല്ചരിത്രത്തിൽ ഏറ്റവും സമാധാനമുള്ള കാലം കഴിഞ്ഞ ഒരു അമ്പതു വര്ഷങ്ങളാണെന്നു
    എല്ലാവര്ക്കും അറിയാം.
    അതിനു മുൻപ് ഒരു കാലത്തും ഇങ്ങിനെ ഒരു അന്തരീക്ഷം ഉണ്ടായിട്ടില്ല എന്നതും എല്ലാവര്ക്കും അറിയാം.
    പിന്നെന്തു പുലമ്പുന്നത് കിളവൻ കയറി നിന്നിട്ടു?
    വെറും ചവർ!
    മൂപ്പരുടെ സംസാരം കേട്ടാൽ തോന്നും ഇചരിത്രത്തിൽ നടന്നിട്ടുള്ള എല്ലാത്തിനും കാരണം നമ്മൾ, ഈ ഇരുപത്തൊന്നാം നിയറ്റാൻഡിൽ ജീവിക്കുന്ന നമ്മൾ , ആണെന്ന്.
    പാവം ഭോഷ്കൻ!

  • @omeromer-sf8gu
    @omeromer-sf8gu 5 років тому

    🌹🌹🌹

  • @KM-leons
    @KM-leons 5 років тому +5

    കത്തോലിക്ക സഭയുടെ ചരിത്രം മനുഷ്യ കുലത്തിനു ചെയ്ത ക്രൂരതകളുടെ ചരിത്രമായിതന്നെ അവശേഷിക്കുമ്പോള്‍ അതിനൊരു മറു വശം കൂടിയുണ്ട്
    എന്ന (ചരിത്ര)വസ്തുതയും കാണാതെ പോവാന്‍ പറ്റില്ല.
    ഇന്ത്യയില്‍ ഉള്‍പടെ, ലോകത്ത് ഏറ്റവും കൂടുതല്‍ അനാഥാലയങ്ങള്‍, വൃദ്ധശരണ കേന്ദ്രങ്ങള്‍, സ്കൂളുകള്‍, കോളേജ്കകള്‍, യൂണിവേര്സിടികള്‍, ആശു[പത്രികള്‍ തുടങ്ങിയവ സ്ഥാപിച്ച് മനുഷ്യസേവനംചെയ്ത വേറെ ഒരു മത /സാമൂഹ്യ പ്രസ്ഥാനവും ഇല്ല. ഇക്കാര്യത്തില്‍ കത്തോലിക്ക സഭയുടെ നാലയലത്ത്‌ വരാന്‍ പോലും യോഗ്യത യുള്ള മത / സങ്കടനകള്‍ ഇല്ലന്നെതാണ് യാഥാര്‍ത്ഥ്യം.ശാസ്ത്രഞ്ഞരെയും ശാസ്ത്രത്തെയും എതിര്‍ത്തിരുന്ന ഒരു പ്രസ്ഥാനമായി ആണ് കത്തോലിക്കാ സഭയെ കണ്ടുവരുന്നത്. എന്നാല്‍ മതപരമായീത്തന്നെ ശാസ്ത്ര ലോകത്തിനു കത്തോലിക്ക സഭ നല്‍കിയത്
    പോലൊരു സംഭാവന വേറെ ഒരു മത/സങ്കടനകളും നല്കീയിട്ടീല്ല.
    കത്തോലിക്ക പൌരോഹത്യ - ശാസ്ത്രഞ്ഞന്മാരുടെ ഒരു ലിസ്റ്റ് (List of Catholic clergy scientists) en.wikipedia.org/wiki/List_of_Catholic_clergy_scientists
    (കത്തോലിക്ക ശാസ്ത്രഞ്ഞന്മാരുടെ ലിസ്റ്റ് വേറെ ഉണ്ട് 'List of lay Catholic scientists' എന്ന് സെര്‍ച്ച്‌ ചെയ്‌താല്‍ കിട്ടും ).
    വിമര്‍ശിക്കുന്ന കൂട്ടരുടെ യോഗ്യത മനസ്സിലാകാനമെങ്കില്‍ ചരിത്രത്തില്‍ അല്ല അമ്മൂമ്മ കഥകളില്‍ തന്നെ പോയി അന്വേഷികേണ്ടിവരും.

    • @josevjoseph1
      @josevjoseph1 5 років тому +1

      ഈ മനുഷ്യന്റെ കള്ളുഷാപ്പ് വർത്തമാനത്തിന് ഇടം കൊടുക്കുന്ന ആളുകളുടെ സംസ്കാരിക നിലവാരം' ''...'...!!

    • @tomsgeorge42
      @tomsgeorge42 5 років тому +2

      @@josevjoseph1 .നുണ ആണ് എങ്കിൽ .കോടതി ഉണ്ടല്ലോ ..
      കൊണ്ടു പോയി കേസ് കൊടുക്കൂ ...
      അപ്പോൾ .സഭ കൂടുതൽ നാറിക്കൊ ളും .😁😁😊😊😋😎😎

    • @luciferpositive6461
      @luciferpositive6461 5 років тому

      ഇത് ഒന്നും ഫ്രീ അല്ല അത് കൊണ്ട് സഭ കോടിഷരനായി

    • @tomsgeorge42
      @tomsgeorge42 5 років тому

      നമ്മുടെ മതേതര സർക്കാർ ആണ് ഏറ്റവും വലുത് ..
      മതങ്ങൾ ഇടുങ്ങിയ ചിന്താഗതി ക്കാർ ആണ് ..
      അതെങ്ങനാ മരിച്ചു കഴിഞ്ഞു വേറെ ലോകത്തു .ആ.മതക്കാർ .
      മാത്രമേ ,കാണൂ .ബാക്കിമതക്കാർ നരകത്തിൽ ആണ് .കാരണം .അവർ പിശാചിനെ .ആണത്രെ ,ആരാധിക്കുന്നത് ,ഹ്ഹ്ഹ്ഹ്ഹ് .ദൈവത്തിന്റെ .റോൾ .നമ്മൾ മരിച്ചു കഴിഞ്ഞു വേറെ ലോകത്തു എത്തുമ്പോൾ ആണ് ,ദൈവം അവിടെ,,ഉള്ള രാജാവ് ആണത്രെ !!!!
      എന്നാൽ സർക്കാരിനു .മതനോട്ടം .ഇല്ല ..
      ആത്മാവിനു വിശപ്പ് ഇല്ലാത്തിനു .അത് സർക്കാർ നോക്കുന്നില്ല....ഹ്ഹ്ഹ് 😎😎😎😎.ആത്മാവ് .അദൃശ്യംആണത്രെ !!!😣😣
      എന്നാൽ ആദ്യശമായ.മനസിന്റെ കാര്യം സർക്കാർ നോക്കുന്നു .
      സർക്കാരിന്റെ കടമ സർക്കാർ ആവും വിധം നോക്കുന്നു ..
      അതും .മതക്കാർ .ആളുകളോട് .പെറ്റു പെരുകുക എന്ന.വാക്ക് പറഞ്ഞു ഇന്ന് .നമ്മുടെ ഇന്ത്യയ്ക്ക് .താങ്ങാൻ .ആവാത്ത ..അത്രയും ..ജനം പെരുകി .എന്നിട്ട് ആ ജനങ്ങൾ ..
      ആരാധന ആലയങളിൽ ചെന്നു ..പ്രാർത്ഥന നടത്തും .
      പിന്നെ
      അവർ .ആരാധനാലയങ്ങളിൽ .കാശും സ്വർണ്ണവും ഇടുന്നു .
      എന്താ ഗുണം ..മത നേതാക്കൾ .ആർഭാടമായി ,ജീവിക്കും .
      ഞാൻ പഠിച്ചത് .കന്യാസ്ത്രീകൾ പഠിപ്പിക്കുന്ന സ്കൂളിൽ ആണ് ..
      എന്നെ അവർ പഠിപ്പിച്ചു .ശരി .അവരെ ഞാൻ .ബഹുമാനിക്കുന്നു .
      പക്ഷെ .സർക്കാർ അവർക്ക് ശമ്പളം.പെൻഷൻ .മറ്റു ആനുകൂല്യങ്ങളും കൊടുത്തിട്ടല്ലേ?????
      അവർ സേവനം ചെയ്തു അത്രേ .ഹ്ഹ .
      പറയുന്നത് കേട്ടാൽ തോന്നും ..ഫ്രീ ആയാണ് പഠിപ്പിച്ചതു എന്ന് ..
      എന്നിട്ടോ ,
      ഇങ്ങനെ പഠിച്ചു പോയവർ ..വിദേശ രാജ്യങ്ങളിൽ പോയാൽ .നമ്മുടെ നാടിനെ പുച്ഛം ..
      .N.B..മതത്തിൽ ഉള്ള നല്ലവരെ ഒഴിവാക്കി.ആണ്‌ എഴുതിയത് ,

  • @jaufarkalluvila8959
    @jaufarkalluvila8959 5 років тому +1

    🤩🤩🤩🤩

  • @jishajagadeesh
    @jishajagadeesh 5 років тому

    ഇന്ന് പോകുന്ന വഴിക് ഒരു വണ്ടി തെറ്റിയാൽ അപ്പൂപ്പൻ തഥൈവ

    • @tomsgeorge42
      @tomsgeorge42 5 років тому +2

      അദ്ദേഹത്തിന്റെ ആശയങ്ങൾ .ഏറ്റെടുക്കാൻ .ലക്ഷങ്ങൾ ഉണ്ടല്ലോ ..