യഥാർത്ഥമായി ഒരു കുടുംബത്തിലും നാട്ടിലും നടക്കുന്നപോലുള്ള അഭിനയവും,അവതരണവും. സ്ക്രിപ്റ്റ് ഇല്ലാതെ സന്നർഭം പോലെ ഓരോന്നും ശ്രദ്ധാപൂർവ്വം കൈകാര്യം ചെയ്യുന്നത് അഭിനന്ദനാർഹമാണ്. Keep it.
അടിപൊളി 👌 നാത്തൂൻസ് തല്ല് കൊള്ളാം 😃 കനകന്റെ കുടുംബം അടിപൊളിയാണ് ഒരാൾ വീട്ടിൽ നിന്നിട്ട് യാത്ര പോകുമ്പോൾ ചെയ്യേണ്ടത് എന്താണോ അതൊക്കെ അറിഞ്ഞ് ചെയ്യും 👍💖 കരുമാടി തീപ്പൊരി ബെന്നി കണ്ടുകാണും അതാണ് റൊണാൾഡ് ക്ലൈമാക്സ് മന്ത്രിയുടെ മുന്നിൽ കരിങ്കൊടി കാണിച്ചത് 😀
ഒരു കാര്യം ചോദിച്ചോട്ടെ,ഇതിൽ മുടിയന്റെ റോൾ എന്താണ്.ഒരു ആവിശ്യവും ഇല്ല❌.മുടിയനെ ഉപ്പും മുളകിൽ കാണാൻ ഒരുപാട് ഇഷ്ട്ടമായിരുന്നു.പക്ഷെ ഈ കുടുംബത്തിൽ ഒരു കരട് പോലെ.വല്ലപ്പോഴും വന്ന് പോകുന്ന ഒരു റോൾ ആക്കിയാൽ നന്നാവും.🙌🏻🙌🏻
ഭര്യേയും മക്കളും ഒക്കെ വേണം കാണണം, അതൊന്നും വേണ്ട എന്ന് ആരും പറയുന്നില്ല, ഗൾഫിൽ ഉള്ള ആളുകൾ ഒക്കെ എന്ത് ചെയ്യും തത്കാലം രണ്ടു ദിവസം റൊണാൾഡ് ലീവിന് പോയി എന്ന് സമാധാനിക്കാം, പക്ഷെ എത്രയും പെട്ടന്നു റോണോ ബ്രോയെ തിരികെ കൊണ്ട് വരണം,,😢
Parakkum lallu and Muthu combination super aanu...Ammavan ansar natarajan active aakanam...Thambi annan also....amma evide poyi,,sugam ille? Is she ok?
കഴിഞ്ഞ എപ്പിസോഡ് കണ്ടപ്പോ പറയണം എന്ന് കരുതിയതാണ്.. എല്ലാരും കൂടി ഉള്ള ഒരു യാത്ര യുടെ എപ്പിസോഡ് വേണം ട്ടോ.. ഒരു സ്ഥിരം പ്രേക്ഷക യുടെ അഭ്യർത്ഥന ആണ് 🙏🏻
ഒരു യാത്ര അടുത്തുകുടെ പോയ ക്ഷിണം മാറട്ടെ ഇനി 😂😂
1 we@@SainudheenghSainudheengh
ഓക്കേ,, പരിഗണിക്കാം
Gas aduppu matram kathikkunna Thankathinu enthinanu viraku keerunnathu?
നല്ല അഭിപ്രയം
യഥാർത്ഥമായി ഒരു കുടുംബത്തിലും നാട്ടിലും നടക്കുന്നപോലുള്ള അഭിനയവും,അവതരണവും. സ്ക്രിപ്റ്റ് ഇല്ലാതെ സന്നർഭം പോലെ ഓരോന്നും ശ്രദ്ധാപൂർവ്വം കൈകാര്യം ചെയ്യുന്നത് അഭിനന്ദനാർഹമാണ്. Keep it.
റൊണാൾഡ് യാത്ര പറഞ്ഞു പോകുമ്പോൾ എന്തോ വല്ലാത്ത ഒരു വിങ്ങൽ 😔😔❤❤😘😘😘
കാത്തിരുന്നപ്പോൾ കുളിർ മഴ പോലെ - റൊണാൾഡ്. അമ്മ അമ്മാവൻ - കുഞ്ഞമ്മച്ചി - എല്ലാവരും ചേർന്ന രസകരമായ ഒരു എപ്പിസോഡ് വേണമേ
കനക നും ലില്ലയ്ക്കും റൊണാൾഡി നോട് എന്തൊരു സ്നേഹം വീട്ടിൽ പോകുമ്പോൾ ചോദിക്കാതെ എല്ലാം കൊടുക്കണം 🌹❤️
വിറകു വെട്ടിയതു ക്ളീറ്റോ യുടെ വീട്ടിൽ. രൂപ കൊടുത്തതു കനകനു൦
Lillylikes her relatives only.
Acts as if only she is right.
👏👏👏വണ്ടിക്കൂലി ചോദിക്കുമ്പോൾ ഉള്ള റൊണാൾഡ് മച്ചമ്പിയുടെ ഭാവം കലക്കി.... 👏👏👏മച്ചമ്പി പൊളിച്ചു 👌👌👌
മുടിയന്റെ റോൾ ചെറുതെങ്കിലും...... Acting perfect ❤️❤️❤️
They r minimizing him so much here cz of all the negative comments
മുടിയൻ വേണ്ടായിരുന്നു
@@jubimathew3169krita xzmkslwie jtoaoys😮
@@PraveenPraveen-sx4tmഡിയൂ എനിസ്യൂ എൻ്റെ കൂടെ അഭിനയിക്കാൻ
ലിലിയുടെയും കനകന്റെയും തർക്കം സീൻ എങ്ങനെയാ ഇത്ര നാച്ചുറൽ ആയി. എടുത്തേ😳അഭിനയിക്കാൻ അറിയാത്ത ഒരു പറ്റം ആക്ടര്സിനെ ആദ്യായിട്ടാ കാണുന്നെ 😆😆😙😙ജീവിക്യാണ്
മുടിയന് നല്ല റോൾ കൊടയ്‌ക്ക് അല്ലേൽ മാറ്റു 🙏🙏സങ്കടം കൊണ്ട 🙏🙏മുടിയൻ നല്ല ഒരു ആക്ടർ ആ ഞങ്ങൾ ഉപ്പും മുകളിലും ഒരുപാട് കൊല്ലം കണ്ടതാ അതോണ്ടാ 🙏🙏🙏
ദേഷ്യം ത്തിൽ അഭിനയിക്കാൻ തങ്കത്തിനെ കഴിഞ്ഞേ ആളുള്ളു സൂപ്പർ തങ്കം കീപ്പിറ്റ് അപ്പ് ❤🌹
കുശുമ്പിനോ
തങ്കം ഓവർ
ഇങ്ങനെ പോയാൽ Aliyans നിരോധിക്കാനുള്ള എല്ലാ ചാൻസും കാണുന്നുണ്ട് 😂😂
14:28 jithu dailogue " uncle biriyani ready come back"😂😂
😂😂😂😂
😂😂
😂😂😂😂
@@aamis16😢😮😅😊🎉😂❤ctg bc bc hhuj
തങ്കം റൊണാൾഡോ വഴക്ക് പറയുകലും സ്‌നേഹം ഉണ്ട് 😍
ക്ലീറ്ററാ എന്ന നായി റയ തല്ലി കൊന്ന് കുഴിച്ചിട്ടാൽ അവർക്ക് പുണ്യം കിട്ടും5:46 5:47 😅
First 5 minutes ചിരിപ്പിച്ചു 😁😜പിന്നെ കറുപ്പ് dress മേലാൽ ഇടരുത് 😁😂😂🔥
റൊണാള്‍ഡ് ഓട്ടോയില്‍ നിന്നിറങ്ങുന്ന സീന്‍ പൊളി ❤❤❤
അടിപൊളി 👌
നാത്തൂൻസ് തല്ല് കൊള്ളാം 😃
കനകന്റെ കുടുംബം അടിപൊളിയാണ് ഒരാൾ വീട്ടിൽ നിന്നിട്ട് യാത്ര പോകുമ്പോൾ ചെയ്യേണ്ടത് എന്താണോ അതൊക്കെ അറിഞ്ഞ് ചെയ്യും 👍💖
കരുമാടി തീപ്പൊരി ബെന്നി കണ്ടുകാണും അതാണ് റൊണാൾഡ് ക്ലൈമാക്സ് മന്ത്രിയുടെ മുന്നിൽ കരിങ്കൊടി കാണിച്ചത് 😀
. അളിയൻസ് സൂപ്പർ 👍🏻👍🏻. എല്ലാരും അടിപൊളി അഭിനയം.❤❤
എന്നും മുടങ്ങാതെ കാണുന്ന പ്രോഗ്രാം ❤️🔥❤️🔥❤️🔥❤️🔥❤️🔥
10:13 രണ്ട് നാത്തൂന്മാരും തമ്മിൽ പോരടിക്കുന്നത് കണ്ട് ചിരിച്ച ഒരു വകയായി..😂😂😂
റൊണാൾഡിന്റെ നെഞ്ചത്ത് അടിയാണ് പൊളി 😂😂😂😂
പിണുവിന്റെ കയ്യാങ്കളി... അതിനു അൽപ്പം ഹാസ്യം ചേർത്ത് ഒരു തട്ട് കൊടുത്തിട്ടുണ്ട്... കറുത്ത ഷർട്ട് ഇട്ടേന്നു പറഞ്ഞു... 🤣🤣🤣കൊള്ളാം എനിക്കതു ഇഷ്ടപ്പെട്ടു
😂😂😂😂
അളിയൻസ്... ഇപ്പോ എന്റെ ലൈഫിൽ ഒരു ഭാഗം തന്നെ ആയി 🥰
Mee too
Enteyum❤❤
Enteyummm❤❤❤
😂
പാർട്ടിക്കാർ പ്രതിഷേധത്തിന് വരുമോ ഈ സീരിയൽ നിരോധിക്കണം എന്നും പറഞ് 😀
രക്ഷപ്രവർത്തകർ എന്ന് പറയണം 😂😂
സൂപ്പർ എപ്പിസോഡ്, റോണോൾഡ് ക്ലൈമാക്സ് ❤❤❤❤പൊളിച്ചു
എന്റെ പൊന്നേ,
പോലീസിന്റെ അടി കൊണ്ട് ആട്ടോയിൽ നിന്ന് ഇറങ്ങി വരുന്ന രംഗം..... റൊണാൾഡ് സൂപ്പറോ സൂപ്പർ.
അളിയൻസും, ഉപ്പും മുളകും, ചക്കപ്പഴവും മറ്റു സീരിയലുകളും ഫോണിൽ കാണുന്ന സുഖം ടിവിയിൽ കണ്ടാൽ കിട്ടില്ല. നിങ്ങൾക്ക് എങ്ങനെയാണ്. 👍🏻❤️😁
കുപ്പും മുളകും കൂഴ ചക്കയും ആർക്ക് കാണണം
@@Pinkili😂😂
Yes
റോണൾഡ് പുതിയ പടത്തിൽ അഭിനയിക്കാൻ പോകുകയാണ്. ലാലേട്ടൻ്റെ പുതിയ പടം അച്ചോളി മാത്തൻ എന്ന സിനിമ
Pinu uncle'nu itt nice aayit kotti 🤣🤣🤣🤣
ഒരു കാര്യം ചോദിച്ചോട്ടെ,ഇതിൽ മുടിയന്റെ റോൾ എന്താണ്.ഒരു ആവിശ്യവും ഇല്ല❌.മുടിയനെ ഉപ്പും മുളകിൽ കാണാൻ ഒരുപാട് ഇഷ്ട്ടമായിരുന്നു.പക്ഷെ ഈ കുടുംബത്തിൽ ഒരു കരട് പോലെ.വല്ലപ്പോഴും വന്ന് പോകുന്ന ഒരു റോൾ ആക്കിയാൽ നന്നാവും.🙌🏻🙌🏻
അയാൾക്ക് ജീവികണ്ടെ
😮😮😮😮🤔🤔
റൊണാൾഡ് എന്തിനാ, കുടുംബം ഉള്ള ഒരാൾ ചെയ്യുന്ന കാര്യമാണോ അങ്ങേര് ചെയ്യുന്നത്
Correct.
റൊണാൾഡോവിന്റെ റോൾ എന്താ
റൊണാൾഡേ , കുറെഒക്കെ വിശ്വസിക്കാം. എന്നും ഇത് നടക്കത്തില്ല. എല്ലാവരും നല്ല അഭിനയം.
തങ്കത്തിനു നാക്ക് കുറച്ചു കൂടുതലാണ് കേട്ടോ കുറക്കണം ketto
രണ്ടും കണക്കാ
റൊണാൾഡ് ഇനി കൊണങ്ങാവള്ളക്ക് പോവണ്ട. പോകുന്നത് കണ്ടപ്പോഴേ സങ്കടം വന്നു 😢
🤭😄😂❤
Haven’t seen a sitcom like this because it is very realistic.this is really like a family
മച്ചമ്പി അടിപൊളി ആയിട്ടുണ്ട് മച്ചമ്പിയാണ് താരം ഈ ആഴ്ചയിൽ ആശംസകൾ❤😂😂😂😂😂😂😂😂😂😂
അവര് നമ്മുടെ കമന്റ് ഒന്നും നോക്കാറില്ല എന്ന് തോന്നുന്നു
ഒരു മാറ്റവും ചെയ്യാറില്ല വേണമെങ്കിൽ കണ്ടാൽ മതി എന്ന പോലെ
ഇത് കമ്മിക്കും ചിരട്ട ശങ്കനും സമർപ്പിക്കുന്നു.😅😅😅😅😅
😂😂😂
Mudiyanu chakkara umma ....soooo cute ...American malayalis from Florida USA 🇺🇸
Edhu eppozhu sambhavichadhu adhu anusarichula script powlichu
Paavam ronald evede poyalum kuzhappam aanaloo😂😂😂😂❤❤❤
Ronald poogarudhu😂😂😂
Cletto😢😂❤
മുടിയൻ ഫാൻസ് ആണ് ഞങ്ങള് എല്ലാം മുടിയൻ ഇല്ലങ്കിൽ ഞങൾ ആരും അളിയൻസ് vs അലിയൻസ് കാണില്ല
Ellarum kollaam❤❤thankam lilly acting oru reksha illa. Pine one suggestion... Thankam mudi onn othuki vekkaamo.. Kanumpo thanne chood edkunnu.. Aliyans team❤️❤️
ഞാൻ eppozhum ചിന്തിക്കാറുണ്ട് മുടി ഒതുക്കി kettikkooodee ന്നു😅
Ee lilliyude samsaram chilappo dheshyam varum😁
So true
11:57 അയ്യേ തങ്കം മുടിയിൽ ഇട്ടു ആള്ളി വാരിയിട്ട് ആ സവാള അരിയുന്നു. കയ്യ് പോലും കഴുകാതെ വൃത്തിയില്ല
😮😅
മുടിയൻ ഫാൻസ്
Only been watching since Mudiyan arrived and Surabhiyam suhasiniyum finished. Great fun. How is Ronald related to the family.
ഫാസ്റ്റിനു 47 രൂപ 😂,,,, ചിരിച്ചു ചത്തു,,,,,, പൈസ തികഞ്ഞില്ലെങ്കിൽ പകുതി നടന്നു പൊക്കോണം 😂😂😂😂
*happy to see mudiyan in aliyanz🔥*
ലില്ലി super and സുന്ദരി
Aliyans serial is the part of my family 😊
Me too
ദിവസോം കാണുന്നുണ്ടല്ലോ 😆കാണൽ നിർത്തികൊളിൻ @@sayjen123
@@sayjen123 , kanenda
@@semimolabdulaziz3655 കാണിക്കാൻ ആവശ്യപ്പെട്ട്ടില്ലല്ലോ
തമ്പ്രാന്റെ യാത്രക്ക് ഉള്ള രക്ഷപ്രവർത്തനം ആയിരുന്നു ലെ 😂😂😂😂
😂Yes
തങ്കത്തിന്റെ last dialogum ക്‌ളീറ്റോ ടെ expressionum പൊളിച്ചു 😂😂
cleeto ടെ last expression കണ്ടപ്പം ജഗതിയെ ഓർമ്മവന്നു 😅🤭
last part of cletos expression was 😂😂😂😂...I was missing Ronald actually...he is the laughing stock with cleto...
Aliyance super enike orupade isettaaa❤❤❤
റൊണാൾഡോ എന്നും എല്ലാ എപ്പിസോഡ്യിലും വേണം 6:03
മുടിയൻ വന്നതിൽ പിന്നെ അമ്മാവനും, അമ്മായിയും, അമ്മയും ഒഴിവായി. മുടിയനെ ഒഴുവാക്കിയിട്ട് അവരെ തിരിച്ചു കൊണ്ടുവരണം 🙏🏻🙏🏻
ഭര്യേയും മക്കളും ഒക്കെ വേണം കാണണം, അതൊന്നും വേണ്ട എന്ന് ആരും പറയുന്നില്ല, ഗൾഫിൽ ഉള്ള ആളുകൾ ഒക്കെ എന്ത് ചെയ്യും തത്കാലം രണ്ടു ദിവസം റൊണാൾഡ് ലീവിന് പോയി എന്ന് സമാധാനിക്കാം, പക്ഷെ എത്രയും പെട്ടന്നു റോണോ ബ്രോയെ തിരികെ കൊണ്ട് വരണം,,😢
Soumyayum manjuvum kettiyavanmaare kanathe alle nikkunthu😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂
അടിപൊളി ഫാമിലി ❤
Mudiyanum ronaldum venm❤
Super episode 😂😂😂21:24
അപ്പോൾ റൊണാൾഡും രക്ഷപ്രവർത്തനത്തിന് വിധേയനായി 😂😂😂
ഹെലോ
ഞാൻ ഈ ഇടയായി കാണാൻ തുടങ്ങിയതാ ഇത്, ഇവര് തമ്മിലുള്ള റിലേഷൻ ആരെങ്കിലും onnu പറഞ്ഞു തരാമോ 🙂
അടുപ്പില്ല, but വിറക് കീറണം.. എന്തിനാ
അടുപ് പുറത്ത് ഉണ്ടായാലോ
¹¹
റൊണാൾഡ് ❤❤🥰🥰
പാവം റൊണാൾഡ് പോകുന്നത് കാണുമ്പോൾ വിഷമം തോന്നി..😢😢
പെട്ടന്നുള്ള രാവിലത്തെ ആ call പേടിച്ചുപോയി റോസ് mary യു ടെ ആ കാൾ ആണ് പേടിച്ചു പോയി കേട്ടോ ഈ lilly call വന്നപ്പോൾ ഏ ശരി എന്നുള്ള ആപറച്ചിൽ poli
പാവം റൊണാൾഡോ വീണ്ടും കാണണം ♥️♥️♥️♥️♥️♥️👌
വീണ്ടും സർക്കാറിനെ ട്രോളി 🤣🤣
Ronaldo poyi vijarich tension aayinu samadanm aayi 👍
Thirichu vanno
Veraku keeri keeri ethu muzhuvan evide kondu vachu thangam. Aduppil kathikkunnathu kanarillallo😅😅😅😅😅😅
Pavam mudiyan ❤
ലില്ലി, കുഞ്ഞമ്മച്ചിയുടെ സ്വഭാവം നന്നല്ല വല്ലാതെ സപ്പോർട്ട് ചെയ്യണ്ട, തങ്കം പറഞ്ഞതിൽ തെറ്റൊന്നും ഇല്ല
റൊണാൾഡ് പോകുന്നത് കാണുമ്പോ വിഷമം 😢😢😢
Vishamikenda vaikitt thanne allel nale thirichu varum😂😂😂
🤣
അടിപൊളി
ഇതാണ് ഇന്ന് നാടിൻ്റെ അവസ്ഥ
Pinarayude annakil addicha episode 😂😂😂
കഥ ക്ഷാമം വല്ലാതെ അനുഭവപ്പെടുന്നു boradikkunnu eppol
Ronaldine swantham veettil poykoode veruthe pavam cleetone budhimuttikkan😅😅
Super kanaga cheta Lily chechi cleeto cheta thagam chechi ammavan ammai Muthu thakudu nalu saiyu thambi Anna Sulu chechi Ansar netrajan mudiyan kujamachi parakum Lalu Ronaldo adipoli ❤️
സത്യത്തിൽ റൊണാൾഡ് ആണ് ഈ പരമ്പരയുടെ ജീവൻ....
Yes
അമ്മാവൻ ഇവിടെ വലിയ നഷ്ട്ടം
😂😂😂കറുത്ത ഷർട്ട്
ഞാൻ വിചാരിച്ചു രോണൽഡിനെ ഒഴിവാക്കുന്നു എന്ന്.ലാസ്റ്റ് ok. ronaldine ഒഴിവാക്കരുത്.
😂😂karutha shirt😅
സൂപ്പർ എപ്പിസോഡ്
Thamkam super Orginal soubhaavam kaanechhu paavam lilly
സത്യം അഹങ്കാരി ലില്ലിക്ക് കുഞ്ഞമ്മച്ചിയുടെ അതേ സ്വഭാവം തന്നെ. അഹങ്കാരി ലില്ലിയുടെ നാവിന് ഒരു മീറ്റർ നീളമുണ്ട്.
വന്നല്ലോ നെഗറ്റീവിൻ്റെ ആശാൻ...
ഇന്നലെ കുഴപ്പം ഇല്ലായിരുന്നു
😂😂😂😂😂 Ronaald kallakki❤❤❤❤❤😂😂😂😂😂
Parakkum lallu and Muthu combination super aanu...Ammavan ansar natarajan active aakanam...Thambi annan also....amma evide poyi,,sugam ille? Is she ok?
റൊണാൾഡിനെ പറഞ്ഞു വിട്ടാൽ ഞാൻ നിർത്തും സീരിയാൽ കാണൽ
റൊണാൾഡ് തിരിച്ചു വരണം കേട്ടോ
😂 പറഞ്ഞ് പറഞ്ഞ് നാത്തൂൻ മാര് തമ്മിൽ വഴക്കായോ?😊
കുടുംബത്തിൽ പ്രശ്നം ഉണ്ടാവണം എങ്കിൽ പരസ്പര ധാരണ ഉണ്ടാവണം.... കനക
Mudiyan super ❤
Mudiyan koppaanu
@@nimidailyas3042enthuvadee 😒😒😒
Story content super....
❤❤mudiyan ❤❤❤
Kunjammachinae kurachu naal lilydae koodae niruthunna episode cheyu please.
കുഞ്ഞമ്മച്ചിയെ ഒന്നും ചെയ്യാത്ത തങ്കം പാവം 😅😅😅😅
Puthuthayi varunnavare paranju vidan parayunna commentoli eththiyo🤣🤣🤣🤣🤣🤣🤣🤣🤣
എലാം കണകാക്കാണ് 😮😊😅😢🎉😂❤
റൊണാൾഡോ ഫാൻസ് രംഗത്ത് എത്തുക പ്ലീസ്..... റൊണാൾഡോ യെ തിരികെ കൊണ്ട് വരുക
Pavam Ronald abhinayam anengilum vishamam thonni😔😢
Lilly ചേച്ചി മഞ്ജു ചേച്ചിയെപ്പോലെ thadi വച്ചാലോ
ലില്ലി തങ്കം വഴക്ക് 😂😂