Surabhiyum Suhasiniyum 2 | Flowers | EP # 02

Поділитися
Вставка
  • Опубліковано 7 вер 2024
  • തിങ്കൾ - ശനി രാത്രി 6:30-ന് ഫ്ളവേഴ്സിൽ
    MON - SAT AT 6:30 PM | FLOWERS TV
    കണ്ട് ശീലിച്ച പതിവ് അമ്മായിയമ്മ- മരുമകൾ മാതൃകകളെ പൊളിച്ചെഴുതി നർമ മുഹൂർത്തങ്ങൾ സമ്മാനിക്കുന്ന പരമ്പരയാണ് 'സുരഭിയും സുഹാസിനിയും'. ചന്ദ്രഹാസത്തിൽ സുഹാസിനിയമ്മയും മരുമകൾ സുരഭിയും തമ്മിലുള്ള ഇണക്കങ്ങളും പിണക്കങ്ങളും മത്സരങ്ങളും കൂടിച്ചേരുന്ന ദൃശ്യവിരുന്നാണ് ഈ പരമ്പര.
    'Surabhiyum Suhasiniyum' is a malayalam sitcom that breaks stereotypical plot lines. The series revolve around Suhasini and her daughter-in-law, Surabhi. The love, friendship and fights between the two makes Chandrahasam house lively and offers the audience a jolly ride to be in!
    #flowerstv #surabhiyumsuhasiniyum #surabhiyumsuhasiniyum2

КОМЕНТАРІ • 468

  • @JJ-id1uj
    @JJ-id1uj Місяць тому +287

    ആകെ മൊത്തം ഒരു രസമില്ല. ഞങ്ങളുടെ ലക്ഷ്മിയെയും ആമിമോളെയും തിരികെ താ😭😭

  • @anjumoleg8030
    @anjumoleg8030 Місяць тому +190

    സുഹാസിനിയും സുരഭിയും തമ്മിലുള്ള വഴക്ക് അല്ല കാണാൻ ആഗ്രഹിച്ചത് അവർ തമ്മിലുള്ള സ്നേഹമാണ്

  • @harishankar7197
    @harishankar7197 Місяць тому +1095

    ലക്ഷ്മിആയി സംഗീത( സീസൺ1st ലക്ഷ്മി)മതി എന്ന അഭിപ്രായം ഉള്ളവരുണ്ടോ

    • @shamsudeenfaheem533
      @shamsudeenfaheem533 Місяць тому +5

      സത്യം...

    • @manjushamanju2860
      @manjushamanju2860 Місяць тому +2

      ഉണ്ട്

    • @Suvarnanit-en7ip
      @Suvarnanit-en7ip Місяць тому +5

      അതു മതിയായിരുന്നു

    • @su84713
      @su84713 Місяць тому +8

      സംഗീത തന്നെ ആയിരുന്നു എല്ലാം കൊണ്ടും ചേർച്ച ആശബ്ദം പോലും സൂപ്പർ ആയിരുന്നു

    • @HamzaHamza-uo3ex
      @HamzaHamza-uo3ex Місяць тому +5

      Lakshmi mathiyaarnnu

  • @futurecraft1280
    @futurecraft1280 Місяць тому +119

    പഴയ ലക്ഷ്മി മതീ ആമിയും....... തുമ്പോല brothers നെ കാണുന്നില്ലല്ലോ.... ആ ടീം വേണം..... പഴയ കഥയാണ് ഒന്നുടെ ബെറ്റർ ❤❤❤❤❤

  • @ajirajith8466
    @ajirajith8466 Місяць тому +79

    സുരഭി യും പ്രതിഷും തമ്മിലുള്ള സംസാരം ഇല്ല പഴയ ലക്ഷ്മി യും ആമി മോളും മിസ്സ്‌ ചെയുന്നു

    • @user-fp1sd6hz3i
      @user-fp1sd6hz3i Місяць тому +3

      Athe surabhi pratheesh avarude romance samsaram ithokke oru special vibe ayirunna 1st season.athupole ayal super ayirikkum

    • @user-fp1sd6hz3i
      @user-fp1sd6hz3i Місяць тому +2

      Anu chachi sidhu chettan ivarude combo vibe poliyanu aganeyulka episod varanam.

  • @dinkdikka4445
    @dinkdikka4445 Місяць тому +570

    പഴേ ലക്ഷ്മി ഇല്ലാതെ ഇവിടെ ഒരു സുസു വേണ്ട 😡😡😡

    • @selinvarghese6320
      @selinvarghese6320 Місяць тому +18

      സത്യം. പഴയ ലക്ഷ്മിയായിരുന്നു നല്ലത്

    • @muhammedthanveer7
      @muhammedthanveer7 Місяць тому +3

      ❤️🩵👍

    • @sujathar4844
      @sujathar4844 Місяць тому +4

      ബോർ ആണ്. അവൾ ഒരു സീരിയൽ നടി ആണ്.

    • @ambadyvlogger9579
      @ambadyvlogger9579 Місяць тому +12

      New lakshmi preshobinte chechy ahnenne parayu ottum match illa aami kutty yum venam

    • @BinuPk-tt7pb
      @BinuPk-tt7pb Місяць тому

      അവർ മറ്റൊരു പ്രോഗ്രാം കമ്മിറ്റിറ്റുചെയ്തു പോയി അതുകൊണ്ടാണ്

  • @Anusree444
    @Anusree444 Місяць тому +245

    പഴയ സുസു ആയിരുന്നു നല്ലത്. ഇപ്പോൾ വന്ന സുസു കണ്ടപ്പോൾ സത്യം പറയാലോ കാണാനേ തോന്നുന്നില്ല.
    ആദ്യം സുസു വരാൻ വേണ്ടി wait ചെയ്ത് ഇരിക്കും ഇപ്പോൾ അത് പോയി...😒

    • @remadevir1706
      @remadevir1706 Місяць тому +10

      എനിക്കും തോന്നിയിരുന്നു..

    • @sithuz6262
      @sithuz6262 Місяць тому +8

      Sheriyaa😕😊

    • @sheebajohn6497
      @sheebajohn6497 Місяць тому +7

      എനിക്കും അതെ,ക്ളിക്ക് ആയില്ല.

    • @ambadyvlogger9579
      @ambadyvlogger9579 Місяць тому +5

      2nd varunna ellam ithupole thanneya
      Uppum mulakum 1st eth rasayirunn

    • @karthikak6040
      @karthikak6040 Місяць тому +2

      Sathyam🥲

  • @remadevir1706
    @remadevir1706 Місяць тому +97

    പഴയ ലക്ഷ്മി ആയിരുന്നു നല്ലത്..ഇത് ഒരു മാതിരി അഭിനയം..പുതിയ സുസു വിൽ കുറച്ച് ഓവർ ആക്ടിംഗ് വരും പോലെ തോന്നുന്നു..

  • @nisanisa5096
    @nisanisa5096 Місяць тому +90

    കൊച്ചമ്മിണീടെ മൈനി വിളി ആണ് കേൾക്കാൻ സുഖം 😂അക്ക വിളി കൊള്ളില്ല അതുപോലെ മൂത്ത മരുമോൾ പഴയ മരുമോൾ തന്ന നല്ലത് ഇവരുടെ കൂടെ കട്ടക്ക് നിക്കാൻ ആ കൊച്ച നല്ലത്

    • @su84713
      @su84713 Місяць тому +4

      Yes...👍👍 വിവരം വേണ്ടേ ഡയറക്ടർക്ക്😂😂😂

    • @vijayalakshmijayaram6710
      @vijayalakshmijayaram6710 Місяць тому +4

      Athe👍, ippol oru originality illathathu pole feel aavunnu. Ipposhathe Lakshmi Prashobinde chechiye pole feel aavunnu.😞

    • @Suvarnanit-en7ip
      @Suvarnanit-en7ip Місяць тому +4

      @@nisanisa5096 മൈനി വിളി super

    • @jalajas1376
      @jalajas1376 Місяць тому

      😂​@@su84713

    • @SaleesWorld
      @SaleesWorld Місяць тому

      അതേ

  • @MumthasGafoor-wb4fx
    @MumthasGafoor-wb4fx Місяць тому +143

    സത്യം. ഇപ്പോൾ കാണാൻ ഒരു സുഖവുമില്ല... ലക്ഷ്മി കഥാപാത്രം ഒട്ടും ഒരു സുഗമായില്ല

  • @rasakkannurkp5582
    @rasakkannurkp5582 Місяць тому +32

    പയേ ലക്ഷ്മി അത് തന്നെ അടിപൊളി 🙏 സംഗീത ചേച്ചി

  • @nivya44
    @nivya44 Місяць тому +282

    സുരഭിയും സുഹാസിനി അമ്മയും കോമ്പോ ഇഷ്ടമുള്ളവർ ലൈക്‌ അടി. അവർ തമ്മിൽ ഉള്ള വഴക്കും സ്നേഹവും ഒക്കെ കാണാൻ വെയ്റ്റിംഗ് ആണ് 🥰

  • @YADHUSREEPROMO
    @YADHUSREEPROMO Місяць тому +172

    പഴയ ലക്ഷ്മി മതി😔

  • @keralakeral4114
    @keralakeral4114 Місяць тому +75

    പഴയ ലക്ഷ്മിയായിരുന്നു സുസുവിൻ്റെ ഐശ്വര്യം😢😢

  • @sabithakthankappan7800
    @sabithakthankappan7800 Місяць тому +220

    Puthiya lakshimiye eshtamayilla.... please bring old Lakshmi ...

    • @nithinabraham7057
      @nithinabraham7057 Місяць тому +2

      2 episode alle aayullu wait cheyu sangeetha aayirunnel karthu sangeetha already parijayam ullakondu eluppamakumayirunnu

    • @rajeswarik6068
      @rajeswarik6068 Місяць тому +1

      Old ലക്ഷ്മി മതി

  • @neenupattath3698
    @neenupattath3698 Місяць тому +35

    മറ്റേ ലക്ഷ്മി ആണ് എനിക്കിഷ്ടം ❤️ ഇത് കൊള്ളില്ല

  • @Sleepyhead7896
    @Sleepyhead7896 Місяць тому +16

    ഏട്ടാ എന്നേ വിളിക്കാറുള്ളൂ ലക്ഷ്മി പ്രശോഭിനെ... ഇതിലേന്താ പ്രശേഭേട്ടാ എന്ന് നീട്ടി വിളിക്കുന്നത്,,,, ഒരു രസം ഇല്ല😢

  • @user-fp1sd6hz3i
    @user-fp1sd6hz3i Місяць тому +20

    Surabhi pratheesh ivarude combo ithil kurechegilum includ cheyyu.1 st season pole avarude romance kanan thanbe oru special vibe aanu.

  • @പ്രവാസിദേവദാസ്

    സുരഭി എന്ന കഥാപാത്രം അത് നമ്മുടെ അനുകൊച്ചിന് വേണ്ടി മാത്രം എഴുതിയ ഒരു കഥാപാത്രമാണ് മറ്റുള്ളവർ ഈ കഥാപാത്രം ചെയ്താൽ ചിലപ്പോൾ നന്നാവുമായിരിക്കാം എന്നാ ഈ കഥാപാത്രത്തോട് 100% നീതി പുലർത്തണമെങ്കിൽ അത് ഓഡിയൻസ് ഏറ്റടുക്കണമെങ്കിൽ അത് ഇത് പോലെ നമ്മുടെ അനു തന്നെ ചെയ്യണം

    • @sandrasuresh2110
      @sandrasuresh2110 Місяць тому +4

      Athe 🥰

    • @su84713
      @su84713 Місяць тому +2

      സത്യമാ .... നമ്മുടെ അനുക്കുട്ടി👏👏👏👍👍💪❤️❤️❤️

    • @ambadyvlogger9579
      @ambadyvlogger9579 Місяць тому +1

      Yes

    • @BinuPk-tt7pb
      @BinuPk-tt7pb Місяць тому

      അതെ

    • @nithinabraham7057
      @nithinabraham7057 Місяць тому +3

      Aval ee role cheythu 2 award vare kittiyathaanu so ee role vere aru cheythaalum workout aakula

  • @muhammedsavad3761
    @muhammedsavad3761 Місяць тому +77

    Ee serialil surabhi venam suhasiniyum venamm pazha lakshmiyim venam aami molum

  • @UmmerNh-pj5zy
    @UmmerNh-pj5zy Місяць тому +24

    പഴയ ലക്ഷ്മി മതി സംഗീത ♥️

  • @appuappu-lv6fn
    @appuappu-lv6fn Місяць тому +20

    പഴയ ലക്ഷ്മി ആണ് നല്ലത്.. ഇതൊരു മാതിരി പഴം വിഴുങ്ങിയ പോലത്തെ ലക്ഷ്മി

  • @HamdhaFathima-hg2hb
    @HamdhaFathima-hg2hb Місяць тому +112

    Pazhaya Lakshmiyum aamiyum mathi. Pinne suhasini ammayeyum surabhiyeyum fighting characters aakkaruth 🙏🏻

    • @selinvarghese6320
      @selinvarghese6320 Місяць тому +6

      അതെ . കഴിഞ്ഞ സീസണിൽ അവർ തമ്മിൽ നല്ല സ്നേഹത്തിലായിരുന്നല്ലോ

    • @mfkmalabarvlogs4450
      @mfkmalabarvlogs4450 Місяць тому +5

      Athe

    • @nithinabraham7057
      @nithinabraham7057 Місяць тому +2

      pandum starting angane aayirunnu

    • @Suvarnanit-en7ip
      @Suvarnanit-en7ip Місяць тому +1

      @@HamdhaFathima-hg2hb 👍👍👍

    • @HamdhaFathima-hg2hb
      @HamdhaFathima-hg2hb Місяць тому +1

      ​@@nithinabraham7057ath sheriyan bt ithil starting thanne ingne aavumbol ntho pole thonnunnu

  • @tomnewyorker3749
    @tomnewyorker3749 Місяць тому +25

    പ്രേക്ഷകരുടേ മനം കവരുന്ന അഭിനയം കാഴ്ച വയ്ക്കുന്ന ഒരു കഥാ പാത്രവും ഇല്ല . മൊത്തം കുളം

  • @abbastv5930
    @abbastv5930 Місяць тому +50

    അനുമോൾ ഉള്ളത് കൊണ്ട് മാത്രം കാണുന്നു

    • @nithinabraham7057
      @nithinabraham7057 Місяць тому +1

      njanum

    • @sithuz6262
      @sithuz6262 Місяць тому +1

      Yaah😊

    • @nivya44
      @nivya44 Місяць тому +1

      ​@@nithinabraham7057ഇപ്പോ സംഗീത ചേച്ചി മാംഗല്യം തന്തുനാനെയിൽ അല്ലെ ഉള്ളത്. ഗീത ഗോവിന്ദത്തിൽ ഒന്നും ഇല്ലാലോ

    • @Suvarnanit-en7ip
      @Suvarnanit-en7ip Місяць тому

      സുരഭി സുഹാസിനി

  • @user-bq7hm9iu6c
    @user-bq7hm9iu6c Місяць тому +97

    *no one can replace old lakshmi💯🔥*
    *10 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*

  • @yaseenynvlog9051
    @yaseenynvlog9051 Місяць тому +15

    Pls.. പഴേ ലക്ഷ്മി and ആമി മോൾ..... അവരെ കൊണ്ടുവരൂ.... പ്ലീസ്.... എന്നാലേ കാണാൻ ഒരു സുഖമൊള്ളൂ..... Pleeeeeaaaas

  • @Suvarnanit-en7ip
    @Suvarnanit-en7ip Місяць тому +17

    ലക്ഷ്മിയേ കൊണ്ട് വരു plllsss 🙏🙏🙏

  • @shanaumer3261
    @shanaumer3261 Місяць тому +36

    Surabhiyum suhasiniyum acting oru rakshem illa 👍👍

  • @binduv5152
    @binduv5152 Місяць тому +52

    ഈ പെണ്ണ് ഓവറാ!! പഴയ ലക്ഷ്മി മതീ!!!!!

  • @user-bq7hm9iu6c
    @user-bq7hm9iu6c Місяць тому +17

    *susu is incomplete without old lakshmi💯*
    *10 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*

  • @sheejaabduljabbarsheejaabd5803
    @sheejaabduljabbarsheejaabd5803 Місяць тому +15

    ലക്ഷ്മി പോരാ ലക്ഷ്മിയുടെ ക്യാരക്ടർ ചെയ്യുന്ന ആളിനെ മാറ്റി പഴയ ലക്ഷ്മിയേ കൊണ്ടുവരണം

  • @ramlachalikkottummal1684
    @ramlachalikkottummal1684 Місяць тому +4

    ഈ സുരഭിയെ അല്ല വേണ്ടത് അമ്മയെ സ്നേഹിക്കുന്ന സുരഭിയെ ആണ്. അത് പോലെ ലക്ഷ്മി ആദ്യത്തെ ലക്ഷ്മി ആയിരുന്നു നല്ലത്

  • @arathysujal4367
    @arathysujal4367 Місяць тому +21

    ഓന്ത് അണ്ണൻ വണ്ണം വെച്ചല്ലോ നേരത്തെ സുഹാസിനിയും സുരഭി തമ്മിൽ വഴക്കൊന്നും ഉണ്ടായിരുന്നില്ലല്ലോ

    • @Suvarnanit-en7ip
      @Suvarnanit-en7ip Місяць тому +2

      @@arathysujal4367 ഉണ്ടായിരുന്നു അതു നല്ല രസം ആയിരുന്നു ഇത് ബോറിങ് ആയി

  • @binduv5152
    @binduv5152 Місяць тому +36

    അയ്യേ.... ലക്ഷ്മി എവിടെ!!????? 😡😡😡

  • @nikhilasunitha9535
    @nikhilasunitha9535 Місяць тому +22

    We want the old loving surabhi and suhasini pls

    • @nithinabraham7057
      @nithinabraham7057 Місяць тому

      season 1 lum starting ingane thanne fight aayirunnu surabhiyum suhasiniyum

    • @Am_lallu
      @Am_lallu Місяць тому +2

      ​@@nithinabraham7057 ennalum season 1 ithilum adipoli aayirunu... Ith ntho pole...

    • @nithinabraham7057
      @nithinabraham7057 Місяць тому +1

      ​@@Am_lallunokam bro episode 2 alle aayullu

  • @sumolsunny2143
    @sumolsunny2143 Місяць тому +10

    Lakshmi pazaya atore anuu superr

  • @nusramajeed9948
    @nusramajeed9948 Місяць тому +11

    പഴയ ലക്ഷിമി ഇല്ലാത്തത് കൊണ്ട് രസമില്ല

  • @anjanaav2740
    @anjanaav2740 Місяць тому +8

    Justice for lekshmi we want Sangeetha chechi back🔥

  • @user-mn1sr9fr2j
    @user-mn1sr9fr2j Місяць тому +29

    ഈ ലക്ഷ്മി വേണ്ട

  • @ashamol3992
    @ashamol3992 Місяць тому +20

    ഇപ്പൊ ലക്ഷ്മി ആയി അഭിനയിക്കുന്ന കുട്ടി ശരിയാകുന്നില്ല. പഴയ ലക്ഷ്മി ആണ് നല്ലത് എത്രയും പെട്ടെന്ന് ആ കുട്ടി യെ തിരിച്ചു കൊണ്ട് വരണം 🙏🙏🙏

  • @Akr2064
    @Akr2064 Місяць тому +15

    Lakshmi nalla comedy expression ayirunnu eppo athu poyi

  • @kareemuliyil2358
    @kareemuliyil2358 Місяць тому +8

    പഴയ ലക്ഷ്മിയും മോളും മതി അതായിരുന്നു നല്ലത് അവരില്ലാത്ത സു സു കൊള്ളില്ല 😔ഞാൻകാണുന്നത് നിർത്തി

  • @user-bq7hm9iu6c
    @user-bq7hm9iu6c Місяць тому +6

    *muthu+suhasini=best combo ever💯🔥*
    *10 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*

  • @lathaanilkumar1057
    @lathaanilkumar1057 Місяць тому +7

    എപ്പിസോഡ് ടു സൂപ്പർ, മല്ലികാമ്മ ഒരുപാട് ഇഷ്ടം, അമ്മ ആയി രാരോഗ്യ ങ്ങളോട് ഇരിക്കട്ടെ 🙏❤

  • @AnetteJose
    @AnetteJose Місяць тому +17

    1 st season kazhinjappol iavr ellam snehathil aayathalle

  • @aneesa12aneesa32
    @aneesa12aneesa32 Місяць тому +6

    കണ്ണനും അർജുൻ ചേട്ടനും 🥰അച്ഛനും മോനും

  • @nisha4995
    @nisha4995 Місяць тому +9

    സുഹാസിനി അമ്മയും സുരഭിയും വലിയ വഴക്ക് ഒന്നും വേണ്ട കുശുമ്പ് പോലുള്ള.കൊച്ച് കൊച്ച് വഴക്ക് മതി അതാണ് രസം അല്ലാതെ ആണെങ്കിൽ സീരിയലുകൾ കണ്ടാ പോരെ മനസ്സിന് സമാധാനം വേണം

  • @ashoksivanandanam
    @ashoksivanandanam Місяць тому +33

    ഒരുമാതിരി ഏച്ചു വെച്ചത് പോലെ ഉണ്ട്
    .. ഓവർ ആകുന്നു.. പഴയ രീതിയിൽ മതിയായിരുന്നു

    • @beenakumari5325
      @beenakumari5325 Місяць тому +2

      സുസു first അതിൻ്റെ ഏഴയലത്ത് വരില്ല ഇത്. അത് ഒരു കുടുംബാന്തരീക്ഷത്തിലെ രസകരവും എന്നാൽ കാര്യഗൗരവവും ഉണ്ടായിരുന്നു.

  • @zenbake_2226
    @zenbake_2226 Місяць тому +5

    Old Lakshmi and aami has come back

  • @shamsudeenfaheem533
    @shamsudeenfaheem533 Місяць тому +9

    ലക്ഷ്മിയെ കൊണ്ട് വാ
    ..പഴയ...ലക്ഷ്മി..

  • @hanafathima3101
    @hanafathima3101 Місяць тому +11

    ലക്ഷ്മിയെ തിരിച്ചു കൊണ്ട് വരണം

    • @hanafathima3101
      @hanafathima3101 Місяць тому +3

      ആമികുട്ടീനെയും തിരിച്ചു കൊണ്ട് വരണം ഈ ലക്ഷ്മി ഓവറാണ്

  • @Kumsdums1
    @Kumsdums1 Місяць тому +7

    Please bring back previous actress who played Lakshmi 😢 The new lady doesn’t vibe with the rest of the team.

  • @LathaBabu-tp8hz
    @LathaBabu-tp8hz Місяць тому +26

    പഴയ സുസുവിൻ്റെ വില കളഞ്ഞ രണ്ട് എപ്പിസോഡുകൾ🙆
    ഗിരിരാജൻ ചീര കർഷകൻ(aliyans) ഗിരിരാജൻ കമ്പനി(സുസു) എല്ലാം രാജേഷ് തലച്ചിറ യൂണിവേഴ്സ്😂

  • @minimolkv9597
    @minimolkv9597 Місяць тому +11

    ഈ ലക്ഷ്മീ വേണ്ട.പഴ യത് മതി

  • @kripashalom6332
    @kripashalom6332 Місяць тому +6

    Nammude muthu mathi Suhasini maminoppam koode Anuvum Amma Amma ennulla vili kelkkan entha radam

  • @maaluworld2550
    @maaluworld2550 Місяць тому +10

    Sangeetha ചേച്ചി മതീ 👍👍👍😊

  • @aanvics894
    @aanvics894 Місяць тому +8

    പഴയ സു സു ഇതിനേക്കാൾ നല്ലതായിരുന്നു

  • @muhammedirshadp6266
    @muhammedirshadp6266 Місяць тому +46

    4 മത്... പടച്ച റബ്ബ് ഇന്ന് ഉരുൾ പൊട്ടലിൽ പെട്ട വയനാട് ജനതയ്ക്ക് സമാദാനം നൽകി അനുഗ്രഹിക്കട്ടെ...
    രക്ഷാ പ്രവർത്തനം നടത്തുന്ന മുഴുവൻ ആളുകൾക്കും ആരോഗ്യവും, ശക്തിയും റബ്ബ് നൽകി അനുഗ്രഹിക്കട്ടെ

  • @JamsheeraJowhar
    @JamsheeraJowhar Місяць тому +9

    പഴയ ലക്ഷ്മി മതിയായിരുന്നു

  • @mohammedsebilvp
    @mohammedsebilvp Місяць тому +26

    E lakhsmiye kattilum nallath adathe lakhsmiyannu ennavar like adike

  • @KunjappuKk
    @KunjappuKk Місяць тому +7

    Pazhaya kadha madhi
    Surabhi suhasinim combo pradheesh surabhi combo adhan nalladh

  • @ebyvarghese3287
    @ebyvarghese3287 Місяць тому +9

    Old lakshmi venam

  • @user-mn1sr9fr2j
    @user-mn1sr9fr2j Місяць тому +13

    പഴയ ലക്ഷ്മി മതി

  • @user-qb2cu5cp5b
    @user-qb2cu5cp5b Місяць тому +3

    ഇത് എന്നാ ഇങ്ങനെ സുരഭിയും അമ്മയും നല്ല സ്നേഹം ആയിരുന്നു ഇപ്പോൾ എങ്ങനെ തമ്മിൽ തല്ലുന്നതു അവർ 2പേരും സ്‌നേഹം ആയാൽ മതി

  • @Daeya3143
    @Daeya3143 Місяць тому +6

    Bring back old lakshmi 😢

  • @Dream-sg3qs
    @Dream-sg3qs Місяць тому +11

    Pazhe oru thrill illa surabi suhasini bonding illa😌😌

  • @amjamshadali7000
    @amjamshadali7000 Місяць тому +7

    Aa payaya lakshmi mathi..pls❤

  • @subairkanneth7064
    @subairkanneth7064 Місяць тому +12

    Ithippo entha kadha onnum manassilaavunnilla pazhaya episodes adipoliyaayirunnu. Ippo kanaanum oru mood illa. Pinne ee lakshmi kollilla. Pazhaya sangeetha aanu nallath. Aa kushumbum kunjaaymayum onnum illa😑😔

  • @inaa9786
    @inaa9786 Місяць тому +7

    We want old lakshmi

  • @soniyasunil8890
    @soniyasunil8890 Місяць тому +15

    Sangeetha thanne mathyayirunnu

  • @huchupaikahuchu6241
    @huchupaikahuchu6241 Місяць тому +12

    Puthiya Lakshmi boran...

  • @janakinair3831
    @janakinair3831 Місяць тому +7

    Bring the old lekshmi back.

  • @welsygrace893
    @welsygrace893 Місяць тому +10

    പഴയ ലക്ഷ്മി ആണ് പൊളി. അശ്വതി നല്ല ആർട്ടിസ്റ് ആണ്. പക്ഷേ ഈ റോൾ ചേരുന്നില്ല

  • @yesodabalan6208
    @yesodabalan6208 Місяць тому +2

    എവിടെ ചെന്നാലും വഴക്കും പ്രശനങ്ങളും മാത്രമേ ഉള്ളു. സന്തോഷിക്കാൻ ഒന്നും ഇല്ല എവിടെയും കലഹം

  • @pranavchandhuprasad9948
    @pranavchandhuprasad9948 Місяць тому +1

    Chattan aniyan sneham surabiyum suhasiniyum thmmill olla combo ok ayirinne poli ith oru mathi borai poyirikkunn

  • @yourchannel7243
    @yourchannel7243 Місяць тому +15

    ലക്ഷ്മി പഴയത് മതി

  • @user-bq7hm9iu6c
    @user-bq7hm9iu6c Місяць тому +2

    *no one can replace muthu's acting💯🔥*
    *10 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*

  • @abdulkhadarparakkal3267
    @abdulkhadarparakkal3267 Місяць тому +13

    പഴ യ സുസു മതി അതാണ് രസം

  • @jayasreebs9725
    @jayasreebs9725 Місяць тому +9

    Pazhaya lekshmi mathy. 😔

  • @preethu7665
    @preethu7665 Місяць тому +9

    പഴയ ലക്ഷ്മി ഇല്ലാത്ത സുസു പഞ്ചസാര ഇടാത്ത പാൽ പായസം പോലുണ്ട് 😠👎

  • @NajiyaSafna-id7dl
    @NajiyaSafna-id7dl Місяць тому +5

    സത്യമായിട്ടും സുസു രസമില്ല 😢😢😢😢😢😢😢😢😢😢😢😢😢😢😢

  • @rosilinantony4763
    @rosilinantony4763 Місяць тому +7

    പുതിയ ലക്ഷ്മി ഒട്ടും കൊള്ളൂല സൗണ്ട് തന്നെ മഹാ ബോറാണ് പഴയ ലക്ഷ്മിയെ തിരികെ വേണം അപേക്ഷയാണ്

  • @shahsha408
    @shahsha408 Місяць тому +8

    Ippathe laxmi poraaaaaa.....

  • @sabnaashwi7636
    @sabnaashwi7636 Місяць тому +13

    Pratheesh surabhi romance venam

  • @minshasherin1316
    @minshasherin1316 Місяць тому +7

    Old lakshmi mathi

  • @UdayaSooryan-ll3yp
    @UdayaSooryan-ll3yp Місяць тому +8

    കുങ്കുമപൂവിലെ അമല അല്ലേ പുതിയ ലക്ഷ്മി ❤

    • @JJ-id1uj
      @JJ-id1uj Місяць тому

      അതെ അശ്വതി

  • @sareenaahammed78
    @sareenaahammed78 Місяць тому +3

    Ithu rasamilla surabiyum kochamminiyum bore suhasiniye snehilunnavarayittu thanne kananishtam ingane pokalle eettanum aniyanum aa pazhaya sneham athokke thanne nallathe

  • @KamarunisaA
    @KamarunisaA Місяць тому +10

    Lakshmii veda pizz allenkil kanilla

  • @user-yi5se3ys9m
    @user-yi5se3ys9m Місяць тому +2

    ലക്ഷ്മിയും ആമി കുട്ടിയെ തിരികെ കൊണ്ടുവരൂ മൊത്തത്തിൽ ഒരു രസം ഇല്ല

  • @kolaradyanz
    @kolaradyanz Місяць тому +4

    Arjunan vs kannan combo ഓർമ വരുന്നുണ്ട് അല്ലെ

  • @mishalmithu3570
    @mishalmithu3570 Місяць тому +12

    അബ്ബും മുടിയനും എവിടെ 😢

  • @user-vs3jm1hm1r
    @user-vs3jm1hm1r 29 днів тому +2

    പഴയ സുസു ഇൽ സ്നേഹമുണ്ടായിരുന്നു സുരഭി സുഹാസിനിയുള്ള സനേഹം. പഴയ ലക്ഷ്മി മതി
    ഓരോ പണിയൊപ്പിക്കും പണി കിട്ടും പിന്നെ ആമി മോളും ദേവിയും മുടിയനും അമ്പുജനും ലക്ഷ്മി അവർ വേണം😢😢😢😢😢😔😔😔

  • @sindowma3356
    @sindowma3356 Місяць тому +2

    ലക്ഷ്മി പഴയതു തന്നെ മതി ആ ലക്ഷ്മിയുടെ അഭിനയവും കള്ളതരവും ഏട്ടാ ന്നുള്ള വിളിയും കാണാനാണ് രസം

  • @reyyyynhhhh
    @reyyyynhhhh Місяць тому +10

    Old characters thennee mathiyayirunn . Preshob nn Lakshmi ann match

  • @rahulj8012
    @rahulj8012 Місяць тому +15

    Nerathe ivar thammil adi illayirnnallo

    • @nithinabraham7057
      @nithinabraham7057 Місяць тому

      season 1 1 to 67 episodes kandu noku appol manasilakum

  • @sobhaputhenpureyil4719
    @sobhaputhenpureyil4719 Місяць тому +3

    Ippazhathe Susu kollilla pazhaya Susu aane nallathe

  • @SL33PYCR0SS
    @SL33PYCR0SS Місяць тому +1

    Suhasiniyammede sari number 2 super

  • @choicekitchenkerala6178
    @choicekitchenkerala6178 Місяць тому +2

    സുരഭി സുഹാസിനി ❤❤❤ അമ്മയുമായി 💖💖💖 വഴക്കിടുന്ന കാണാൻ വയ്യ 😭😭😭

  • @Anasips
    @Anasips Місяць тому +3

    Car. 🤗Kl.23.❤