മുളക് മല്ലി പൊടിക്കുമ്പോൾ ഇവകൂടി ചേർക്കൂ| വർഷങ്ങളോളം കേടാവാതെസൂക്ഷിക്കാം|Tips To Make Masala Powder

Поділитися
Вставка
  • Опубліковано 25 лют 2024
  • മുളക് മല്ലി പൊടിക്കുമ്പോൾ ഇവകൂടി ചേർക്കൂ| വർഷങ്ങളോളം കേടാവാതെസൂക്ഷിക്കാം|Tips To Make Masala Powder At home
    #masalapowder
    #homemade
    #chilly
    #corriander
    #easy
    #useful
    #masala
    #tips
    #kitchentips
    #cooking
    #ramadan
    #ramadanpreparations
    മല്ലിപ്പൊടി
    മുളകുപൊടി
    how to make chilli masala powder
    masala recipe
    day in my life Malayalam
    masala powder recipe
    hoq to prepare for ramadan
    masala chilli powder
  • Навчання та стиль

КОМЕНТАРІ • 75

  • @Reality-kj5rk
    @Reality-kj5rk 4 місяці тому +27

    Alavukal correct parayamo ?,eg ethra malli eduthu ennu parayunnilla, onnekal teaspoon kurumulak etc paruyunnund

    • @shubhamuhrtham
      @shubhamuhrtham  4 місяці тому +7

      1/2 മല്ലിക്ക്
      1.1/2 ടീസ്പൂൺ കുരുമുളക്
      1 ടീസ്പൂൺ ബസ്മതി റൈസ്
      1 ടീസ്പൂൺ പെരിഞ്ചീരകം
      3 തണ്ട് കറിവേപ്പില
      1/2 മുളക്
      3 ടീസ്പൂൺ പുഴുക്കലരി ( ചോറു വയ്ക്കുന്ന അരി )
      1 തണ്ട് കറിവേപ്പില
      100grm.. വറ്റൽ മുളക്
      5 തണ്ട് കറിവേപ്പില
      മുളക് ചതക്കുമ്പോൾ എത്ര കറിവേപ്പില ഇട്ടാലും അത്രയും ടേസ്റ്റ് ആണ്....thank you❤️👍🏼

    • @maryantony9173
      @maryantony9173 3 місяці тому +1

      ​@@shubhamuhrthamn😮

    • @cousinsvibes-il2pn
      @cousinsvibes-il2pn 3 місяці тому +1

      😊​@@shubhamuhrthamni ni

    • @ajaikannan3451
      @ajaikannan3451 Місяць тому +1

      ❤❤❤​@@shubhamuhrtham

    • @safiyabacker1966
      @safiyabacker1966 Місяць тому

  • @mycuteesmy833
    @mycuteesmy833 4 місяці тому +1

    Nalla upakaramulla video.Kurachu kooduthal malliyum mulakum podichu vechal athintey nalla manavum ruchiyum ellam pokarund.Ea video nalloru upakaramayitto

  • @Manju13345
    @Manju13345 4 місяці тому +1

    Really helpful tips anutto . Mulak um malliyum podikumbol ee video urappayum njan refer cheyyum. Eppo thanne watch lateril akki vekkanam.thanks for video

  • @ayishasidheek9922
    @ayishasidheek9922 4 місяці тому +2

    Valare upakarapradhamaya tipan kanichu thannath. Mulakum malliyum podikkan ini ithupole cheythu nokkanam. Iniyum ithupoleyulla tipsukal pratheekshikkunnu

  • @najiaslam6132
    @najiaslam6132 4 місяці тому +1

    valare upakara mulla video ini podikkumbo ingne try cheyyam thanks share

  • @jenisthomas6376
    @jenisthomas6376 4 місяці тому +1

    nalloru useful video aayirunnu.mulakum malliyum podikkumbol ini ingane cheyyanam good share

  • @Vijay-ls9eq
    @Vijay-ls9eq 4 місяці тому +1

    Kollam nolloru video aayirun valare upakarapedunna tips ayirunnu Ella tips thanks for the share

  • @foodbloger7838
    @foodbloger7838 4 місяці тому +1

    ithu kollallo ini ingne try cheyyanam thanks share

  • @amumunnu3565
    @amumunnu3565 4 місяці тому +1

    Kooduthal undaaki vakkumbol ethupole try cheyyunnundu valare useful aaya video aanu

  • @alee3174
    @alee3174 4 місяці тому +1

    വീട്ടമ്മ മാർക്ക് ഉപകാരം മുള്ള....ഓരോ ഓരോ ടിപ്സ്കളും ഈ ചാനലി ഉണ്ട് വളരെ മനോഹരമായി ഓരോ ഓരോ ടിപ്സും പറഞ്ഞു തരുന്നു ഡിയർ നിങ്ങൾ ശെരിക്കും ഒരു പുലി തന്നെ ആണ് എനിക്ക് variety masala വലിയ ഇഷ്ടം ആയി ഇനി ഞാനും ഇത് പോലെ ചെയ്തു നോക്കും

  • @jasminegeorge2396
    @jasminegeorge2396 4 місяці тому +1

    Innathe video othiri upakarapradamaya tips aanu share cheytatu...Mulakum malliyum ithu pole cheytu nokkam

  • @user-ug4yp1fk9i
    @user-ug4yp1fk9i 4 місяці тому +2

    nalloru useful video aayirunnu...naatil ummakku share cheythu kodukkunnundu...mulaku malli nammal veetilaanu podikkaaaru..so ee tips valare useful aanu..thanks for sharing

  • @mydreamz1751
    @mydreamz1751 4 місяці тому +2

    മുളകും മല്ലിയും കുറേ കാലം കേട് വരാതെ ഇരിക്കാൻ ഉള്ള ടിപ്സ് വളരേ useful ആണ്. ഇനി കൂടുതൽ മുളക് വാങ്ങുമ്പോൾ ഇതുപോലെ ചെയത് വെക്കണം

  • @sankarij3386
    @sankarij3386 4 місяці тому +3

    Ee tip enikku useful..eepolum cheethayayi povarund...ini ingne cheyyam..good sharing dear

  • @sulthanahakeem9609
    @sulthanahakeem9609 4 місяці тому +1

    Malliyum mulakum podikkunna tips valare upakarapedunna tips ayirunnu Ella tips useful and thanks dear ❤

  • @spv258
    @spv258 4 місяці тому +1

    നല്ലൊരു വീഡിയോ ആയിരുന്നു ഈ ഒരു സൂത്രം എനിക്ക് ഒരുപാട് ഉപകാരപ്പെട്ടു

  • @ammuammu30898
    @ammuammu30898 4 місяці тому +1

    Malliyum mulakum podikkumbol sredhikkenda karyangalum cherkenda items um okke vishadhayitu kanichu

  • @navyapinky9830
    @navyapinky9830 4 місяці тому +1

    valare nalloru video ennayil gothambu podi idunnath adyamayanu kanunnath ella tips um super aayittund valare useful aayittulla video

  • @natureexplorer5802
    @natureexplorer5802 4 місяці тому +1

    Eee tip enikku useful orupaad useful aanallo mulakum malliyum eni engane podichu vekkaalo thanks for sharing dear

  • @ishaspassion766
    @ishaspassion766 4 місяці тому +1

    ella tips um valare useful aanu..sherikkum helpful share...keep posting

  • @pichipoo7652
    @pichipoo7652 4 місяці тому +1

    nalla usefulayittulla videos aanu ningalude ella videosum iniyum ithupole useful videos expect cheyyunnu

  • @Dora-yd4lb
    @Dora-yd4lb 4 місяці тому +3

    വളരെ നല്ലൊരു വീഡിയോ ആയിരുന്നു ഈ ഒരു സൂത്രം എനിക്ക് ഒരുപാട് ഉപകാരപ്പെട്ടു നല്ല രീതിയിൽ ഷെയർ ചെയ്തു ഇതുപോലുള്ള അടിപൊളി വീഡിയോകളുമായി വീണ്ടും വരിക

  • @lifeismykitchen4399
    @lifeismykitchen4399 4 місяці тому +1

    Ini mulakum malliyum podikumbol ithum koodi cherth podich nokam...

  • @bindunv5609
    @bindunv5609 4 місяці тому +12

    valare upakarapradamaya tips aanu share cheythath mulakum malliyum podikkumbol ini ingane cheyyanam ella tips um super kazhinja ella videos um pole ithum valare useful aanu

  • @noelaroma1036
    @noelaroma1036 4 місяці тому +2

    very useful share . tips to make good masala powder with more shelf life

  • @gigglest8701
    @gigglest8701 4 місяці тому +3

    Very useful share dear.... mulakum malliyum ini njan inganeye podichu vekkoo ellam nallonam paranjuthannu ingane avumbol ruchi koodum thanks for the share

  • @user-jl9wo1dq7w
    @user-jl9wo1dq7w 4 місяці тому

    വളരെ അധികം ഇഷ്ടം ആയി ട്ടോ try ചെയ്യണം 😅

  • @livedreams333
    @livedreams333 4 місяці тому +2

    മല്ലി പൊടിച്ച് വെച്ചു. ഇനി മുളക് വാങ്ങണം. ഈ രീതിയിൽ ചെയ്തു നോക്കട്ടെ. feedback പറയാട്ടോ

  • @shanthakumari4831
    @shanthakumari4831 4 місяці тому

    Pan ഏതാണ് നന്നായിരിക്കുന്നു

  • @georgejoseph9316
    @georgejoseph9316 3 місяці тому +1

    വളരെ നല്ല ടിപ്പ്❤ എല്ലാ വീട്ടമ്മമാർക്കും ഉപകാരപ്രദമായിരിക്കട്ടെ❤നൻ മനേരുന്നു❤

  • @sheemak8418
    @sheemak8418 4 місяці тому +3

    Kollam nolloru video aayirunnu veetammamarkku valareyere useful aanu ketto.Ini ithupole cheithu nokkanam

  • @diyakumar1770
    @diyakumar1770 4 місяці тому +1

    Valare useful aaytulla tips aanu..Mulakkum malliyum podikkumbol ithu pole cheyytu nokkam..

  • @jackandjill2839
    @jackandjill2839 4 місяці тому +2

    Very useful share dear mulakum malliyum podikkumbol eni engane cheyyanam great sharing dear keep going

  • @kadheejapv8444
    @kadheejapv8444 4 місяці тому +1

    Ivide Thrissur gundoor malli annanu parayuka nalla upakaramulla video🎉

    • @shubhamuhrtham
      @shubhamuhrtham  4 місяці тому

      ഓരോ സ്ഥലത്ത് ഓരോ പേരാണ് അതുകൊണ്ടാ ഞാൻ വീഡിയോയിൽ അങ്ങനെ പറഞ്ഞത് ഇവിടെയും ബോംബെ മല്ലി എന്നാണ് പറയുന്നത്... Ernakulam ❤️👍🏼

  • @sabeenac.i4077
    @sabeenac.i4077 4 місяці тому +1

    എന്തായാലും നല്ലൊരു വീഡിയോ ആയിരുന്നു.. ഇനിയും കൂടുതലായി മുളകും മല്ലിയും പൊടിക്കുമ്പോൾ ഈ രീതി ഒന്ന് ഫോളോ ചെയ്തു നോക്കണം

  • @salhamilu3009
    @salhamilu3009 4 місяці тому +1

    Malliyum mulakum okke varukkumbol itharam mathangal cheythu nokkanamalle good share

  • @sherlysebastian8071
    @sherlysebastian8071 4 місяці тому +1

    Very useful video

  • @annarajesh8009
    @annarajesh8009 4 місяці тому +1

    Very good tips

  • @mariyarajan9418
    @mariyarajan9418 2 місяці тому

    Mumbai മല്ലിയുടെ കളറും green colour
    (Light green) ആയിരിക്കും😊

  • @resmishiju8445
    @resmishiju8445 4 місяці тому +1

    ഇനിയും മുളകും മല്ലിയും പൊടിക്കുമ്പോൾ ഈ രീതി ഒന്ന് ഫോളോ ചെയ്തു നോക്കണം

  • @rafeeqkiliyathvlog2089
    @rafeeqkiliyathvlog2089 4 місяці тому +2

    അടിപോളി സൂപ്പർ 👍👌

  • @nmadhavan5175
    @nmadhavan5175 2 місяці тому +1

    കൂടെ അല്പം ഉപ്പുപൊടി കൂടി ഇടണം , അല്ലേൽ കേടാകും

  • @safiyamajid9947
    @safiyamajid9947 4 місяці тому

    Adi adi supar ❤

  • @nizarmonu1817
    @nizarmonu1817 4 місяці тому

    Illicit ettalum madi

  • @HabeebaPT-fr8gt
    @HabeebaPT-fr8gt 4 місяці тому +1

    ബസ്മതി മന്തി റൈസ് ആണോ

    • @shubhamuhrtham
      @shubhamuhrtham  4 місяці тому

      ബസ്മതി റൈസ് ഏതാണെങ്കിലും മതി👍🏼❤️

  • @lucygeorge8905
    @lucygeorge8905 4 місяці тому +2

    Please les your talk

  • @asyavp7141
    @asyavp7141 4 місяці тому

    Ghuod

  • @zainabidmk
    @zainabidmk Місяць тому

    ടേസ്സ്റ്റി ടേസ് സ്റ്റി ടേസ് സ്റ്റി 😂

  • @geethankokane6056
    @geethankokane6056 3 місяці тому +2

    Your explanation is not having any clarity

    • @shubhamuhrtham
      @shubhamuhrtham  3 місяці тому

      Sorry I will make sure i won't make any mistakes in future and thank you for letting me know

  • @sukumari710
    @sukumari710 4 місяці тому

    പേരും ജീരകം കൂടാതെ potichukoote അതിൻ്റെ രുചി എല്ലാത്തിലും എല്ലാവർക്കും ഇഷ്ടമാവില്ല.

  • @sukumari710
    @sukumari710 4 місяці тому +1

    തളിക്കുക എന്ന് പറയുന്നതിന് പകരം വറുത്തിടുക എന്നുപറഞ്ഞുകൂടെ.

  • @srjasmine4606
    @srjasmine4606 3 місяці тому +1

    😂😂

  • @jessyroysimon4126
    @jessyroysimon4126 3 місяці тому +1

    Bore avatharanam

  • @rijysmitheshwe2210
    @rijysmitheshwe2210 4 місяці тому +1

    Mulaku podiyum mallipodiyum okke kure naal kedavathe irikkanulla valare useful aayitulla tips aanu paranju thannathu, enthayalum ithupole njanum cheiythu nokkundu, nice sharing