Our Ramadan Fasting - ഞങ്ങളുടെ റമദാൻ നോമ്പ്

Поділитися
Вставка
  • Опубліковано 6 січ 2025

КОМЕНТАРІ •

  • @AjayStephen
    @AjayStephen  2 роки тому +24

    English Cafe
    ***************
    ഇംഗ്ലീഷ് കഫെയുടെ Whatsapp വഴിയുള്ള Spoken English course നെ കുറിച്ചു കൂടുതൽ അറിയാൻ ഈ Whatsapp ലിങ്കിൽ click ചെയ്തു ഞങ്ങൾക്കു ഒരു മെസ്സേജ് അയച്ചാൽ മതി
    wa.me/917356881888
    wa.me/917356881888
    ഇംഗ്ലീഷ് കഫെയിൽ നിങ്ങളുടെ ഇഷ്ട സമയത്താണ് ഒരു personal teacher ന്റെ സഹായത്തോടെ ഇംഗ്ലീഷ് പഠിപ്പിക്കുന്നത് .So ഒന്ന് try ചെയ്തു നോക്കു ..
    Cloud Life travels
    *******************
    Contact details - 0526874401/0504190737

  • @umaibanthahir9470
    @umaibanthahir9470 2 роки тому +275

    മാഷാ അല്ലാഹ്. അജയ് family നമ്മോടൊപ്പം ഒരു ദിവസം നോയമ്പ് എടുത്തതിൽ ഒരുപാട് സന്തോഷം ഉണ്ട്. ദൈവം അനുഗ്രഹിക്കട്ടെ അജയ് നിങ്ങളെയും ഫാമിലിയെയും. ❤💕

  • @kunhabdullat4563
    @kunhabdullat4563 2 роки тому +9

    ഇഷ്ടപ്പെട്ടു
    കഴിഞ്ഞ വർഷവും നിങ്ങൾ നോമ്പ് എടുത്തിരുന്നു
    ഞാൻ ആ വീഡിയോ യും കണ്ടിരുന്നു
    നിങ്ങൾക് നല്ലദ് വരട്ടെ
    എന്റെ റംസാൻ മുബാറക്

  • @Tabsheera
    @Tabsheera 2 роки тому +55

    Naatil motham ningale polthe family aanenkil
    Oru problem m ndavla
    Ellarm happy aay jeevikkum😍
    Stay blessed
    Respect every religion 💕

  • @Ummusibili
    @Ummusibili 2 роки тому +28

    ഞങ്ങളോടൊപ്പം നോമ്പെടുത്ത അജയ് ചേട്ടനും ഫാമിലിക്കും ഒരായിരം നന്ദി 👍🏻👍🏻👍🏻👍🏻👍🏻✌️✌️✌️✌️✌️✌️

  • @padmanabhanmn6242
    @padmanabhanmn6242 2 роки тому +49

    നിങ്ങളുടെ വീഡിയോ ക്കു വല്ലാത്ത ഒരു feel ഉണ്ട് ട്ടോ , ഈ സ്നേഹം എപ്പോളും ഉണ്ടാകട്ടെ , advance happy ramzaan

  • @NIDHASHASKITCHEN
    @NIDHASHASKITCHEN 2 роки тому +52

    Masha Allah..Ramadan Kareem😍😍👍

  • @shamseertm9946
    @shamseertm9946 2 роки тому +13

    വളരെ സന്തോഷം ഒരു ദിവസം നമ്മുടെ കൂടെ നിങ്ങൾ എന്ന് പറയുന്നില്ല നമ്മുടെ ഈ ഫാമിലിയും നോമ്പ് എടുത്തതിന് എല്ലായിപ്പോഴും എല്ലാവരും സന്തോഷത്തിൽ ഇരിക്കട്ടെ നന്മകൾ ഉണ്ടായിരിക്കട്ടെ E 💚 A AND FAMILY

  • @subihashajeer2498
    @subihashajeer2498 2 роки тому +67

    .... Mashaallaah...Mattulla mathangalood Respect kanikkunna ningal maassaanu...😍👌🏻👌🏻🥳🥳😘😘 love u sooo much😘😘

  • @muhammadfaizan3276
    @muhammadfaizan3276 2 роки тому +29

    ഒരുപാട് സന്തോഷം 😍 എന്നും ഹാപ്പിയായി ജീവിതം മുന്നോട്ട് പോവാൻ പടച്ചവൻ സഹായിക്കട്ടെ ❤❤❤❤❤❤💞

  • @jamshiashraf562
    @jamshiashraf562 2 роки тому +61

    നിങ്ങളെയും കുടുംബത്തെയും ദൈവം അനുഗ്രഹിക്കട്ടെ 😍🥰

  • @shaimasheni
    @shaimasheni 2 роки тому +12

    I usually don't comment anywhere...but this vlog needs to be appreciated. Thank you for respecting other religions also.❤️❤️❤️❤️

  • @meekhalannthomas4606
    @meekhalannthomas4606 2 роки тому +15

    Superb vlog...respecting each religion and taking fasting hats off to u guys..video ending music pwolichu keto..a feel good vlog arunu ❤️

  • @nasri_ktni
    @nasri_ktni 2 роки тому +50

    ഓഫീസിൽ പോകുമ്പോൾ എന്തൊരു ശാന്തനായ മനുഷ്യൻ 🤣🤣🤣🤣

  • @sajad.m.a2390
    @sajad.m.a2390 2 роки тому +9

    റമദാനോട്‌ സ്നേഹവും ബഹുമാനവും കാണിച്ച നിങ്ങൾക്ക് പടച്ചവൻ എല്ലാവിധ അനുഗ്രഹങ്ങൾ നൽകി അനുഗ്രഹിക്കട്ടെയെന്ന് ആന്മാർത്ഥമായി പ്രാർത്ഥിക്കുന്നു 🤲... വീഡിയോ സൂപ്പർ ❤️....

  • @jonahgeorge2751
    @jonahgeorge2751 2 роки тому +2

    പതിവു പോലെ ഈ വ്ലോഗും കണ്ടും.ഇഷ്ട്ടപ്പെട്ടു.🙂അപ്പോൾ എല്ലാവർക്കും എൻ്റെ ഈസ്റ്റർ ആശംസകൾ

  • @soumyariyadriyad2972
    @soumyariyadriyad2972 2 роки тому +4

    അടിപൊളി super സൂപ്പർ എല്ലാരും കൂടി ഒരുമിച്ചുള്ള noyamb എടുക്കുന്നത്, മുറിക്കുന്നത് കാണാൻ നല്ല ഭംഗി ഇണ്ട് കൂടാതെ ഗംഭീരം 😃ആയിട്ടുണ്ട്......15noyambai 🤣🤣

  • @salmathasneemp5
    @salmathasneemp5 2 роки тому +17

    എല്ലാവരും ക്ഷീണിച്ചു അല്ലെ എങ്കിലും മുഴുവൻ നോമ്പ് എടുക്കാൻ കാണിച്ച മനസ്സിനെ അഭിനന്ദിക്കുന്നു. ഒത്തിരി സ്നേഹം

  • @reshmacs4270
    @reshmacs4270 2 роки тому +8

    Ajaychetan oru pishukan aanu video lengthinde kariyathil😥kurachu koodi lengthill video post cheyumo plzzz😍😍😍😍

  • @abdulrahimkv7529
    @abdulrahimkv7529 2 роки тому +2

    Vedio pettanu theernnathayi thonni, vallathoru santhosham, eniyum oru pad kalkulirpikkunna vedios prathekshikkunnu

  • @beenanazirkhan801
    @beenanazirkhan801 2 роки тому +2

    Nattil ninnu vannavare kondum noimb eduppicha ajaykkum evakuttikkum oru big salute.avarum arinju noimb enthanennu🥰🥰🥰

  • @inSearchOfZen392
    @inSearchOfZen392 2 роки тому +5

    ഇന്നലെ ദുഃഖ വെള്ളി ആഴ്ച ഒരു നേരം ഭക്ഷണം കഴിക്കാൻ maximum ശ്രമിച്ചു. ഉച്ചക്ക് ഒരു കഞ്ഞി കുടിച്ചു pinne വൈകുന്നേരം ആയപ്പോഴേക്കും കയ്യിൽ നിന്നും പോയി. വിശന്ന് പോയി കഴിച്ചു 😋

  • @shibishalu9248
    @shibishalu9248 2 роки тому +18

    മാഷാഅല്ലാഹ്‌ എല്ലാവരോടും
    ഒത്തിരി സ്നേഹം. റമളാൻ കരീം.

  • @haseebapari1457
    @haseebapari1457 2 роки тому +3

    Youtubil couple vloggeril ellareym orupole enjoy cheyyunna oru family oru pakshe ningl mathrm aayirikum🥰❤️❤️🎁🎁

  • @nishaflatheef
    @nishaflatheef 2 роки тому +6

    Oru vlog complete munnu video edkkanam
    Aalde frame okke super aaan…!

  • @sulfiarshi9983
    @sulfiarshi9983 2 роки тому +3

    നിങ്ങളെ പോലെ നിങ്ങൾ മാത്രം. മാഷാ അല്ലഹ mabrook👌♥️

  • @rhilarahithanu9809
    @rhilarahithanu9809 2 роки тому +1

    Masha Allah 😍
    Othiri santhosham ith kanumbol🤗

  • @arunimasanthosh9693
    @arunimasanthosh9693 2 роки тому +4

    7:29 Cutee😅😍

  • @safnamubashir5141
    @safnamubashir5141 2 роки тому +18

    വന്നല്ലോ മുത്ത്മണികൾ കട്ട waitting ആയിരുന്നു വീഡിയോക്ക് 🥰🥰🥰amma supper 😍😍😍

  • @nazdanourin126
    @nazdanourin126 2 роки тому +12

    Mashallah so happy to see you guys 😍😍🥰

  • @hidafaiz6490
    @hidafaiz6490 2 роки тому +2

    Adipowli... 👍 njagalil oralayi ninne njagalea polea oru divasam nomb aduthathil orupad sandoosham..... 😊🤗 Ajay bro & family... ❤❤👍😍love U all 💜💜💜💜💜

  • @shameemashammu2709
    @shameemashammu2709 2 роки тому +12

    പടച്ചവൻ നിങ്ങളെ എല്ലാവരെയും അനുഗ്രഹിക്കട്ടെ... റമളാൻ കരീം അജയ് ചേട്ടാ 🥰🥰

  • @fathimabeebi7076
    @fathimabeebi7076 2 роки тому +25

    ഈ വർഷത്തെ നല്ലോരു സന്ദേശം love you all ❤️

  • @risvinshadkkr6569
    @risvinshadkkr6569 2 роки тому +2

    മാഷാ അല്ലാഹ് ദൈവം അനുഗ്രഹിക്കട്ടെ 🤲🤲

  • @shahrumuhsi83
    @shahrumuhsi83 2 роки тому +3

    Ella varshatheyum pole ithavanayum oru iftar vlog ..adipoli 👍🏻

  • @aboobackerkadungothel9546
    @aboobackerkadungothel9546 2 роки тому +1

    ദൈവം നിങ്ങളെ എല്ലാവരെയും അനുഗ്രഹിക്കട്ടെ

  • @arshanack1342
    @arshanack1342 2 роки тому +2

    So lovely 😍 i am so proud of you guyzz❤️love your from the bottom of the my heart congartz ❤️😍😍

  • @nishishami4608
    @nishishami4608 2 роки тому +1

    Ithoke kandappam ningalde😍😍❤kude koodan thonni🥳🥳avasanam aa song ketapo orithiri kann niranju❤❤❤

  • @fathimathfasna456
    @fathimathfasna456 2 роки тому +3

    Ellarum ormichualla momb❤️
    Amma vannappo kaanan ulsaham koodi
    One of fav UA-camr

  • @Emisdiary
    @Emisdiary 2 роки тому +1

    അജയ് ചേട്ടനും കുടുംബവും പൊളി ആണ് 🥰🥰

  • @hannahdaniel3980
    @hannahdaniel3980 Рік тому

    Amma is pure ❤ . Missed Diji chechi 😊

  • @jishanajishana4136
    @jishanajishana4136 2 роки тому +4

    ദൈവം അനുഗ്രഹിക്കട്ടെ. എപ്പോളും ഞങ്ങളെ പ്രാത്ഥന നിങ്ങളിൽ ഉണ്ടാവും

  • @shanimolfarook7784
    @shanimolfarook7784 2 роки тому +2

    Ramadan Kareem happy family God bless🙌🙌🙌

  • @neymerfans6458
    @neymerfans6458 2 роки тому +1

    5:36 aarum ente kaaryathil edepedendaaa 😂😂🥰

  • @shabnariyas2380
    @shabnariyas2380 2 роки тому +1

    orupad santhosham ajaychetta...nombedukkan kanicha ningalude manasinu daimvam noorukodi punyam nalkatte...

  • @Farsana_ch
    @Farsana_ch 2 роки тому +46

    കഴിഞ്ഞ തവണ നോമ്പ് എടുത്തിട്ട് കുളിച്ചാൽ നോമ്പ് പോവുമെന്ന് കരുതി കുളിക്കാതെ നിന്ന അജയ്ച്ചേട്ടൻ &ഇവേച്ചി 😂
    ഇത്തവണ കുളിച്ചോ ആവോ 😛

  • @joelalex7232
    @joelalex7232 2 роки тому +1

    Kazhinja kollam covid koodi nilkunna time il um office il poyittu vannittu ajay chettan kulikaathe irunnu fasting aeduthathu ippolum orkunnu. Ee praavashyam aganne thanne aayirunno.
    Veendum santhosham niranja oru vlog kaanaan pattiyathil orupaadu santhosham.
    E❤A

  • @ramnisaishak3537
    @ramnisaishak3537 2 роки тому +7

    Ajay chetta korch video length aaku

  • @mumthaznzubairmuntaz900
    @mumthaznzubairmuntaz900 2 роки тому

    Mashaallah video super nigale nomb munne kanditund ippo munnuvum dijiyum nigale kude koodiyapo super video editing 👍 nigale ellavareyum ishtam 😍😍

  • @Zabasbakes
    @Zabasbakes 2 роки тому +1

    Orupaad sandosham ee vlog kandapol jithin nalla sheenamund paavam😃👍😊daivam anugrahikatte

  • @vipinparamban5255
    @vipinparamban5255 2 роки тому

    Deyvam anugrahikkate ajay chetta and family adipoli video ,😛😛😛

  • @bishrkoolath8201
    @bishrkoolath8201 2 роки тому +1

    സന്ദോഷം... 👌👌👌👌👌👌👌👌👌👌👌👌👌ഇങ്ങനെ മുൻപോട്ട് പോട്ടെ lovly ഫാമിലി 👌👌👌❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️നോമ്പ് എടുക്കു..... ❤️❤️❤️❤️❤️ഇനിയും 😍😍😍

  • @SABIKKANNUR
    @SABIKKANNUR 2 роки тому +2

    Awesome ഫാമിലി & കിടു വ്ലോഗ് ❤️❤️❤️❤️

  • @anayumpooravum9136
    @anayumpooravum9136 2 роки тому

    ആശാനേ വീഡിയോ പൊളിച്ചു
    നോമ്പ് ഏതായാലും പൊളിച്ചു.
    കട്ട സപ്പോർട്ട് ട്ടാ
    അതാണ്

  • @sakkeerasalim8734
    @sakkeerasalim8734 2 роки тому +2

    Ningalude videos ellam poli anutto

  • @joelsmedia1476
    @joelsmedia1476 2 роки тому +1

    എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ ഈസ്റ്റർ ആശംസകൾ

  • @ramlathkk4294
    @ramlathkk4294 2 роки тому +1

    Adhyamayittan cmntidunnath.
    Nammodeppam nompeduthathin very happy

  • @ShyamShyam-gd2dk
    @ShyamShyam-gd2dk 2 роки тому

    ഇങ്ങള് ഓരോ ദിവസവും വേറെ ലെവൽ ആണല്ലോ എനിക്ക് ഒത്തിരി ഇഷ്ട്ടാണ് ബ്രോ and അല്ല ഫാമിലി

  • @fousiyaharees8129
    @fousiyaharees8129 2 роки тому +2

    Allah ningaludae eee nomp edukkal sweekarikkm athiluudae ningadae ellaaa preyaasangalum maattitharattae

  • @ronaldogoat7121
    @ronaldogoat7121 2 роки тому +1

    Masha allah,,orupad sandhoshayi video kandappo 😍

  • @anjalims8506
    @anjalims8506 2 роки тому +2

    Pwoli😍💖💖

  • @soumyasvc
    @soumyasvc 2 роки тому +1

    Nigale family oru rakshaum ella tto.... Oreyyyy powli famiy...... Love u alll😘😘😘😘

  • @saiburazak1519
    @saiburazak1519 2 роки тому +3

    റമളാൻ കരിം👍🤲🤲🤲🤩

  • @sirajappus7068
    @sirajappus7068 2 роки тому +1

    മാഷാ അല്ലാഹ്‌ .അടിപൊളി .ദൈവം അനുഗ്രഹിക്കട്ടെ 👍

  • @rahiashirahiashi3778
    @rahiashirahiashi3778 2 роки тому +2

    Masha Allah ❤ Eee pravisham ifthar ammayum kudea aayathil bayangra happy 😍😍😍adutha pravisham nobu ydkaanu kaziyatteaaa insha Allah 😍😍✨

  • @nasri_ktni
    @nasri_ktni 2 роки тому +3

    അമ്മച്ചി 😘😘😘😘😘😘😘😘😘😘😘😘😘

  • @bhagyalakshmi9565
    @bhagyalakshmi9565 2 роки тому +2

    Ramdan Kareem🥰 kore sneham ellarodum...Stay blessed always chettayi nd chechiii

  • @raheenarahirahi6670
    @raheenarahirahi6670 2 роки тому +1

    ഇത്‌ കണ്ടപ്പോൾ ഒത്തിരി സന്തോഷം 👍👍👍

  • @evaannsiju1244
    @evaannsiju1244 2 роки тому

    Ramadan ashamsakal....nalla video ayirunnu... Jithinte vayaru pothiyulla varavu🤭🤭🤭

  • @bachelorcooking8091
    @bachelorcooking8091 2 роки тому

    വീഡിയോ കാണാറുണ്ട്. കമന്റ്‌ ഇടൽ കുറവാണു... റമദാൻ നോമ്പ് നന്നായിട്ട് ഉണ്ട്... ചെമീൻ ബിരിയാണി ഞാൻ ഉണ്ടാക്കി നോക്കിയർന്നു സൂപ്പർ ആയിട്ടുണ്ടായിരുന്നുട്ടോ 😋👍🏻

  • @calicutfoodgallery
    @calicutfoodgallery 2 роки тому

    നിങ്ങൾ പൊളിയാണല്ലോ🥰👍👍

  • @crazy-cakercrazy1038
    @crazy-cakercrazy1038 2 роки тому +1

    Vediok waitng ayrnuu....vedio pwoli aane...daily vedio plzzz...

  • @Dr.B.V
    @Dr.B.V 2 роки тому

    Njan vicharichuo as amma and all are ter.. ee time ramadan nombu illa anu.., but ellaverum ramadan nombu sambhavam colour akki.. kiduo vlog 👏🏻👏🏻

  • @rainaelizebeth2344
    @rainaelizebeth2344 2 роки тому

    Easter day il ningale njan jebel ali palide avide vachu njnagal kandu. Bayankara oru santhosham..amma, Eva chechi and away chettane kandu

  • @rabeeswibe3094
    @rabeeswibe3094 2 роки тому

    Super bro amme othiri ishtam ♥️♥️♥️♥️

  • @ayshazeba4099
    @ayshazeba4099 2 роки тому +1

    Masha Allah adipolli
    Njagala pole nigalum nomb eduthinn enn arinnappoo valare happy ayii 😍😍😍😍

  • @amalpurayath1211
    @amalpurayath1211 2 роки тому

    Ikk ithu kaanumbol sandosham thonunnu..... ♥️

  • @happylifestylebysree
    @happylifestylebysree 2 роки тому +1

    God bless u dear’s ❤️❤️

  • @HumlinsWorld
    @HumlinsWorld 2 роки тому +1

    🦋🦋😂😂 masha allah ramadan kareem

  • @nafilaluqman3575
    @nafilaluqman3575 2 роки тому +1

    Nomb aayad kond correct timil kanan pattunnilla to........gooooooooood

  • @rasiyashoukathali4708
    @rasiyashoukathali4708 2 роки тому +1

    👌👍👍👍👍👍👍👍എല്ലാം വരും നോബ് എടുത്തല്ലോ ❤❤❤❤❤

  • @DinewithAnn
    @DinewithAnn 2 роки тому +1

    Allelum nombu eduthittu ifthar party arrange cheyyunnathum athil pangedukkunnathum oru prathyeka anubhavam thanneya. Njanum nombu eduthittundu collegil padikkumbo

  • @izushome9142
    @izushome9142 2 роки тому +1

    Poli… Ella madatheyum oru poleee respect cheyyunnu 🥰🥰

  • @rajalakshmirajeev7424
    @rajalakshmirajeev7424 2 роки тому +2

    Happy to see u 🤗
    Enjoyed the video 💞

  • @sinson994
    @sinson994 2 роки тому +1

    Olapadakkam,🤣pazhavum palum kazhikn thathammayo jithin chettan poli🤣😍

  • @shamila9552
    @shamila9552 2 роки тому

    അള്ളാഹ് നിങ്ങൾക്കെല്ലാം ഹിദായത് നല്കട്ടെ 🤲🥰

  • @Priya-y5u8o
    @Priya-y5u8o Рік тому

    അടിപൊളി റമദാൻ വ്ലോഗ് 🥰🥰🥰🥰🥰🥰🥰🥰🥰🥰😘

  • @MarwaRiahz
    @MarwaRiahz 2 роки тому +30

    Maashallah...so happy to see your ramadan vlog every year & very special happy on this year tooo 🤩🥳

  • @mubeenashanavas1990
    @mubeenashanavas1990 2 роки тому +1

    Masha allah, ഒരുപാട് സന്തോഷം 🥰🥰🥰🥰🥰🥰🥰🥰

  • @movihub4907
    @movihub4907 2 роки тому +5

    ഗുഡ് ഫാമിലി എല്ലാ മതങ്ങളേ ബഹുമാനിക്കാൻ എല്ലാവർക്കും കഴിയട്ടെ👍👌👌

  • @hibak5993
    @hibak5993 2 роки тому +1

    1:50 amma poli aanallo 😂😂

  • @lintz8712
    @lintz8712 2 роки тому

    Oru nalla amma valarthiya.. Nalla randu anmakkal😍😍😍

  • @Ft.ma7902
    @Ft.ma7902 2 роки тому +1

    Ramadan kareem 🌙
    lovely fmlyyy🤩🤩🤩🤩😍

  • @nizutheshrikk8699
    @nizutheshrikk8699 2 роки тому +1

    Mashaallah ennum sandhoshathodey irikkattey

  • @Ligin-27
    @Ligin-27 2 роки тому +3

    Amma, Ajay Chetan, Eva chechi, munnu, digi poliii. Waiting for your videos daily. Jithin Chetan poliii. Happy to see you. Last music wow super. God bless your family 😍😍😘. We are the big fans

  • @nisachriss1925
    @nisachriss1925 2 роки тому +1

    ❤❤ video length കൂട്ട് bro 😍

  • @shifa_muhammed
    @shifa_muhammed 2 роки тому

    Ma sha Allah ✨ orupad happy ith kandappo oru family full eduthille ningl adipoli an

  • @mubashirakolathayi4998
    @mubashirakolathayi4998 2 роки тому +1

    👍👍👍👍Sooper😍😍..... Energy kurvulla vedio first timan ajay evsyude😀😀

  • @ansyameen4930
    @ansyameen4930 2 роки тому

    Ajay chettan and Eva pwoliii aane..... Ellarum pwoliiiii

  • @adhisvlog7457
    @adhisvlog7457 2 роки тому +1

    Orupadishtai 😍☺