English Cafe *************** ഇംഗ്ലീഷ് കഫെയുടെ Whatsapp വഴിയുള്ള Spoken English course നെ കുറിച്ചു കൂടുതൽ അറിയാൻ ഈ Whatsapp ലിങ്കിൽ click ചെയ്തു ഞങ്ങൾക്കു ഒരു മെസ്സേജ് അയച്ചാൽ മതി wa.me/917356881888 wa.me/917356881888 ഇംഗ്ലീഷ് കഫെയിൽ നിങ്ങളുടെ ഇഷ്ട സമയത്താണ് ഒരു personal teacher ന്റെ സഹായത്തോടെ ഇംഗ്ലീഷ് പഠിപ്പിക്കുന്നത് .So ഒന്ന് try ചെയ്തു നോക്കു .. Cloud Life travels ******************* Contact details - 0526874401/0504190737
സ്വന്തം മക്കളെ പോലെ മരുമകളെയും സ്വന്തം അമ്മയെ പോലെ അമ്മായിഅമ്മയെയും കാണുന്ന ആ ഒരു ഇതാണ് നിങ്ങളുടെ ജീവിതത്തിലെ വലിയ വിജയം... എന്നും എപ്പോഴും ഇങ്ങനെ തന്നെ ഉണ്ടാവട്ടെ... അത് പോലെ ചേട്ടനും അനിയനും... ഇന്നത്തെ കാലത്ത് ചേട്ടനുജന്മാർ പോലും വഴക്ക് ആയിരിക്കും.. ദൈവം എന്നും ഇത് നിലനിർത്തി തരട്ടെ.. masha allah.. 💕😍
ഒരു ചെറു പുഞ്ചിരിയോടെ മാത്രമാണ് നിങ്ങളുടെ വീഡിയോ ആദ്യം മുതൽ അവസാനം വരെ കാണുന്നത് ☺️ അമ്മയും മകളും എന്നൊന്നും ഇങ്ങനെ സന്തോഷത്തോടെ ഇരിക്കട്ടെ എന്ന് സർവേശ്വരനോടു പ്രാർത്ഥിക്കുന്നു. 🥰🥰🥰 ഒരുപാട് ഇഷ്ടമാണ് നിങ്ങളുടെ വീഡിയോസ് കാണാൻ
ശൊ വ്ലോഗ് പെട്ടെന്ന് കഴിഞ്ഞല്ലോ 😔 ഒരുപാട് ചിരിച്ചു അജയ് ഇനി അമ്മയെ നാട്ടിൽക്ക് വിടണ്ട അവിടെ കൂടെ നിർത്തിക്കൂളൂ ടിജി പാട്ട് സൂപ്പർ എല്ലാവരും അടിപൊളി 👍👍👍👌🏻👌🏻👌🏻
Ajay n eva I luv u r family too much. U fulfill Ammas desires. What she wishes to see show her all places in Dubai.Diji i luv u r singing toomuch dear.
Ur Really blessed ammaa....ammayum makkalum koodiyulla flat le oru full day kaanikyo....makkal ennu paranjathu aa luckiest beautiful daughters koodi yaato....ningalude chirikalum samsaaravum okke kaanumbol,serikyum mind relax aavunnu...iniyum waiting aatta ningale kaanaan..orupadu kaalam ithupole orupaadu santhoshathode orumichu irikkatte...stay blessed forever...serikyum ente ammayeyum appayeyum orthupokunnu.....😔
Chetta ur family is a blessing chetta.....manase niranje chirichu.....for a moment I forget my worries.....Amma,Munnu,diji and our Eva chechi love u all...
Ningale videos Oru chiriyode allathe kanan pattilla❤️what a good family.. ningale video mathram aan njn onnu polum miss aakathe kanar....Good vibes only 💕
Masha Allah....first time comment idunnadh...ningalde video kand manas niranju....ammaye makkal elarum koode snehikunnadhum thirich Amma ningale snehikunnadh kanumbol...orupaad happy feelings kitunnu Naan oru viewer ayit polum...really happy to see ur vlogs...orupad punchiriyod koodiyaanu Naan ee video kand theerthadh....ammayum makkalum...brother love...Co-sisters love..elam adipoli...ennum idh pole munbot povatte....God bless u...
മനുഷ്യ ഇങ്ങളെ കാണുമ്പോൾ ഒരു പ്രത്യേക വൈബ് ആണ് ഇങ്ങനെ തന്നെ മുന്നോട്ട് പോവുക happiness is not the end it is new beginning I love your family most importantly ഇനിയും ഒരുപാട് വീഡിയോസ് ഇടാനും ഇങ്ങനെ മുന്നോട്ട് പോവാൻ കർത്താവ് അനുഗ്രഹിക്കട്ടെ ❤️❤️🙏🏻🙏🏻
Beautiful episode..loved the surprise you gave for Amma🥰🥰..wht a view from the top..."Ammadae saree Sooper"😃😃🤣. Waiting for more episodes with Amma...was good to hear Diji's singing again.. God bless you all 🥰🥰🥰
Soo happyy... ningade videos epo kandalumm it makes me sooo happyy🥰🥰🥰 bhyankara positive vibe anuu... ellarem othiri ishtava.. ennum ingane happyy ayi irikattee🥰🥰🥰🥰 waiting for more videoss💕
Ithupolle 2 marimakale(makal) kittya ammaum...ammaye kittya chechi maarumann realllll tarangalllll....God Bless Ur family bro...Ipol chettante subscribers njn ulpede nigde family angam pole tanne ...blessed to see such beautiful fam❤❤❤❤❤💖💖💖💖💖😍😍😍😍😍😍😘😘😘😘😘🔥🔥🔥🔥
Full video enjoy cheyyth kandu eppozhum punchiri mathrum tharunna ningale daivam anugrahikatte . Nalla adipoli family amma you are the strong piller of the family
Ajay chetayi and Eva chechi poli anu. Ammaye dubai kanichalooo. Ath pole munnu and digi ne. I like your family. God bless your family . Enikum kanikanam ente parents ne surprise akiii❤️😍
English Cafe
***************
ഇംഗ്ലീഷ് കഫെയുടെ Whatsapp വഴിയുള്ള Spoken English course നെ കുറിച്ചു കൂടുതൽ അറിയാൻ ഈ Whatsapp ലിങ്കിൽ click ചെയ്തു ഞങ്ങൾക്കു ഒരു മെസ്സേജ് അയച്ചാൽ മതി
wa.me/917356881888
wa.me/917356881888
ഇംഗ്ലീഷ് കഫെയിൽ നിങ്ങളുടെ ഇഷ്ട സമയത്താണ് ഒരു personal teacher ന്റെ സഹായത്തോടെ ഇംഗ്ലീഷ് പഠിപ്പിക്കുന്നത് .So ഒന്ന് try ചെയ്തു നോക്കു ..
Cloud Life travels
*******************
Contact details - 0526874401/0504190737
Jithin. മച്ചാനെ വെളിയിൽ ചാടിച്ചോ 😃😊കണ്ടില്ലലോ..
Ajay and family powli ♥️
Yss 👌👌അമ്മയും മക്കളും ❤❤🥰
ദൈവം ഓരോ കല്ലും ചേർത്ത് പിടിപ്പിച്ചിട്ട് ഉണ്ടാക്കിയ ഒരു മാല പോലെ കേട്ടുറപ്പുള്ള കുടുംബം.... എന്നും നിലനിൽക്കട്ടെ.... ലവ് യു ഓൾ ഫാമിലി... ❤❤
🧿🧿🧿🧿
Sheyy🥰
Mashah allah 😍🧿
സ്വന്തം മക്കളെ പോലെ മരുമകളെയും സ്വന്തം അമ്മയെ പോലെ അമ്മായിഅമ്മയെയും കാണുന്ന ആ ഒരു ഇതാണ് നിങ്ങളുടെ ജീവിതത്തിലെ വലിയ വിജയം... എന്നും എപ്പോഴും ഇങ്ങനെ തന്നെ ഉണ്ടാവട്ടെ... അത് പോലെ ചേട്ടനും അനിയനും... ഇന്നത്തെ കാലത്ത് ചേട്ടനുജന്മാർ പോലും വഴക്ക് ആയിരിക്കും.. ദൈവം എന്നും ഇത് നിലനിർത്തി തരട്ടെ.. masha allah.. 💕😍
Othiri ishtom Aanu ningalude familye.
God bless your family
Achoo ammaude aa happiness...❤️
She is really blessed with 4 loving children ❤️❤️
A lovely Fam ❤️❤️
Sheyy🥰🥰
The best comment of the year😁😁🤩
വല്ലാത്ത ഒരു ഹാപ്പിനെസ്സ് കിട്ടുണ്ട് ചേട്ടന്റെ വ്ലോഗ് എല്ലാം കാണുമ്പോ 🥰
Keep going ❤️
Sheyy🥰🥰🥰
എല്ലാവരും തകർത്തു. എഡിറ്റിംഗ് കലക്കി ഡിജി ചേച്ചിയുടെ പാട്ട് ഒരു രക്ഷയുമില്ല. സൂപ്പർ
ഇത് പോലുള്ള അമ്മയെ ആരും ആഗ്രഹിക്കും അജയ് ഭായ്😍😍😍അമ്മയും മക്കളും അങ്ങ് പൊളിച്ചു💝💝
Ningade vdo n waitng aayrnn 🤘🏻
Tq ketto
ഒരു ചെറു പുഞ്ചിരിയോടെ മാത്രമാണ് നിങ്ങളുടെ വീഡിയോ ആദ്യം മുതൽ അവസാനം വരെ കാണുന്നത് ☺️ അമ്മയും മകളും എന്നൊന്നും ഇങ്ങനെ സന്തോഷത്തോടെ ഇരിക്കട്ടെ എന്ന് സർവേശ്വരനോടു പ്രാർത്ഥിക്കുന്നു. 🥰🥰🥰 ഒരുപാട് ഇഷ്ടമാണ് നിങ്ങളുടെ വീഡിയോസ് കാണാൻ
അമ്മക്ക് പറ്റിയ മക്കളും മക്കൾക്ക് പറ്റിയ അമ്മയും. ഒരു ചിരിയോടെ കണ്ടു. Surprise പൊളിച്ചു 🌹🌹🌹❤❤❤
Sheyy🥰
അതെ 💞
@@AjayStephen sathyam❤🤩
അമ്മേ നിങ്ങൾ എന്ത് ഭാഗ്യം ചെയ്ത സ്ത്രീ ആണ്, ഇത്രയും സ്നേഹം നിറഞ്ഞ മക്കളെ കിട്ടിയില്ലേ
Escalator il അമ്മയും ഡിജിയും പുതിയ സ്റ്റെപ്പ് വളരെ നന്നായി... 🤩
Abay bro ഒരു ലോല ഹൃദയനാ.. 🤩
എല്ലാം കൊണ്ടും Happy....👌👌
🤣🤣🤣🤣
എല്ലാവരെയും കാണുമ്പോൾ വല്ലാത്ത സന്തോഷം..... ഇത് പോലെ എന്നും ഹാപ്പിയായി ഇരിക്കട്ടെ..... 🤩🤩🤩🤩🤩🤩💞💞💞
എന്താ പറയണ്ടേ ശരിക്കും ഒരു സിനിമ കാണുന്നതുപോലെ ഇത്രയും മനോഹരമാണ് നിങ്ങളുടെ വ്ലോഗുകൾ. അമ്മയ്ക്ക് പറ്റിയ മക്കൾ, മകൾക്ക് പറ്റിയ അമ്മ 🥰🥰🥰🙏🏻🌹🍫🍫
ശൊ വ്ലോഗ് പെട്ടെന്ന് കഴിഞ്ഞല്ലോ 😔 ഒരുപാട് ചിരിച്ചു അജയ് ഇനി അമ്മയെ നാട്ടിൽക്ക് വിടണ്ട അവിടെ കൂടെ നിർത്തിക്കൂളൂ ടിജി പാട്ട് സൂപ്പർ എല്ലാവരും അടിപൊളി 👍👍👍👌🏻👌🏻👌🏻
നിങ്ങളെ വ്ലോഗ് കാണാൻ ഭയങ്കര ആവേശം ആണ്.ഒട്ടും ബോറടിക്കില്ല. സ്കിപ് ചെയ്യാൻ തോന്നേ ഇല്ല.😊👍🏻
Ajay n eva I luv u r family too much. U fulfill Ammas desires. What she wishes to see show her all places in Dubai.Diji i luv u r singing toomuch dear.
കണ്ടു മതിയായില്ല വേഗം തീർന്ന പോലെ തോന്നി അമ്മ നാട്ടിൽ ഒന്നും പോകേണ്ട അവിടെ അടിച്ചു പൊളിക്ക്, love uu Dears Amma ❤❤❤❤❤🙏🙏🙏
Aiwaaaa... What a beautiful family 🥰🥰😍😍😍....... Amma superr... Ammaki pattiya 4 thug makkalumm 😘😘😘😘😘........ Chiriiichu maduthuu🤣🤣🤣🤣🤣..... God bless
Amboo🥰
Ur Really blessed ammaa....ammayum makkalum koodiyulla flat le oru full day kaanikyo....makkal ennu paranjathu aa luckiest beautiful daughters koodi yaato....ningalude chirikalum samsaaravum okke kaanumbol,serikyum mind relax aavunnu...iniyum waiting aatta ningale kaanaan..orupadu kaalam ithupole orupaadu santhoshathode orumichu irikkatte...stay blessed forever...serikyum ente ammayeyum appayeyum orthupokunnu.....😔
Sneham ketto🥰🥰🥰🥰
@@AjayStephen 🥰
നിങ്ങളെ പപ്പാ കണ്ട് സന്തോഷിക്കുന്നുണ്ടാവും നിങ്ങൾ അമ്മയെ നോക്കുന്നത് കുടുബഭം ഇങ്ങനെ സതോഷം ആയിരിക്കുന്നത് കണ്ടിട്ട് 😍😍😍🤲🤲
Lov ur family😍😍Amma s very innocent.Longlive with all happiness❤
Yeyy🥰🥰
Chetta ur family is a blessing chetta.....manase niranje chirichu.....for a moment I forget my worries.....Amma,Munnu,diji and our Eva chechi love u all...
ആദ്യം മുതൽ അവസാനം വരെ ഒരുപോലെ ചിരിച്ച നല്ലൊരു വ്ലോഗ് ആയിരുന്നു. എല്ലാരും പൊളിച്ചു
Especially amma te chiri oru positive vibe aanu😍.
E❤A
Ningale videos Oru chiriyode allathe kanan pattilla❤️what a good family.. ningale video mathram aan njn onnu polum miss aakathe kanar....Good vibes only 💕
Masha Allah....first time comment idunnadh...ningalde video kand manas niranju....ammaye makkal elarum koode snehikunnadhum thirich Amma ningale snehikunnadh kanumbol...orupaad happy feelings kitunnu Naan oru viewer ayit polum...really happy to see ur vlogs...orupad punchiriyod koodiyaanu Naan ee video kand theerthadh....ammayum makkalum...brother love...Co-sisters love..elam adipoli...ennum idh pole munbot povatte....God bless u...
Ammachi super.... Ammachiye anik orupad ishtamanu... Nice family...
full fun video,നിങ്ങളുടെ video കണ്ടപ്പോള് ദുബായ് പോകാത്ത ഞാൻ dubai പോയ ഒരു feel , Thanks to ajay & Eva
She........nte monee....💥
Ellaavarum powli ...🥰
Bhavra man kalalki, lijiyude pattu poli, vedio polichu, athupole vedio kandappol bhayankara bhayankara santhoshayi, ennum ethupolue aakatte ennu ashamsikkunnu
എന്നും ഇത് പോലെ ഹാപ്പി ആയി പോകട്ടെ നിങ്ങളെ ലൈഫ് ആ ചിരിയും തമാശയും കാണുമ്പോൾ ഭയങ്കര സന്തോഷം ❤❤❤
Ufff dijiyude avasanam song koodi vannapo polichu ambooi 😍😍
Super.....
Background music is awesome especially ആറാടുകയാണ്....
Vishuals also nice....
Manasuniraye santhoshathode kandu ...nice editing.....Diji song super...Eva dance polichto
മനുഷ്യ ഇങ്ങളെ കാണുമ്പോൾ ഒരു പ്രത്യേക വൈബ് ആണ് ഇങ്ങനെ തന്നെ മുന്നോട്ട് പോവുക happiness is not the end it is new beginning I love your family most importantly ഇനിയും ഒരുപാട് വീഡിയോസ് ഇടാനും ഇങ്ങനെ മുന്നോട്ട് പോവാൻ കർത്താവ് അനുഗ്രഹിക്കട്ടെ ❤️❤️🙏🏻🙏🏻
Amboo.. sneham ketto🥰🥰
അമ്മക്ക് കൊടുത്ത സർപ്രൈസ് സൂപ്പർ എന്നും ഇങ്ങനെ നന്നായി പോകട്ടെ
അമ്മ പോളി ആണ്♥️😘Love uu Amma♥️♥️
🥰🥰
Videoyude starting chiri start chytha video kayinjalum oorth chirikum😄😄😄 lovely family…😍
എന്താ ഞാൻ പറയുക..
വീഡിയോ കണ്ടു തീരുന്നതുവരെ ഞാൻ നിങ്ങളുടെ കൂടെയായിരുന്ന ഫീൽ ആയിരുന്നു 🥰🥰🥰
സൂപ്പർ.... പൊളിച്ചു.... 👌👍👍👍🥰🥰
Videos okke daily verate ennu aanu agraham, karnam manasinu oru sugham + mugathu oru punchiri urappu aanu..
Ellarum poli aanu.. especially Amma😘 muthu aanu
Amount of happiness and excitement can easily be seen on Aunty's face. Have a blessed time. Cherish every moment. These are very precious moments.
E family ennum ingane onnich sandhosham ayit irikkan prarthikkunnu... Aarudeyum kann kittathe irikatte.. God. Bless you😇
ദൈവം എന്ന് പറയുന്ന ഒരു ആള് ചിലർക്ക് ചില നന്മ്മകൾ കൊടുക്കും അത് പോലെ ആണ് ഈ അമ്മയുടെ ലൈഫ്..
Owner of a Beautiful Heart - Amma 😍
Sheyy🥰🥰
Ammede saari superrrr...munnu mahspavamane...diji paatu superrr tto❤❤❤❤
അമ്മയും കൊള്ളാം മക്കളും കൊള്ളാം. അടിപൊളിയെ ❤
As good as always 🥰 Stay Happy & Healthy Dears...😍 waiting for Jithin Bro's entry🙂
ഇത്ര നല്ല അമ്മയെ കിട്ടിയത് മരുമക്കളുടെ ഭാഗ്യം
Evakuttyum Diji yum othiri lucky anidhupole oru ammaye kittiyenu.❤😍 Amma pavama. Ellarum koodi full dxb explore cheyyuvanello.👍👍🙏🤗
അമ്മ പൊളി...
അമ്മയെ കാണുമ്പോ തന്നെ നമുക്കും മനസ്സ് നിറയും ❤❤️🥰😘
Yeyy🥰
Santhoshathode kandu theerkkamenn urappulla vlog anu ningalde.... 😍😍 othiri snehammm❤❤❤
You guys are amazing ❤️🥰❣️abay nthoru comedy aanu 👍👍
Sathythil dubai neril knda feel ipo kurach days ayittu tarunnund ajay chettn🥰💞ammayum super makkalum super marumakkalum super🥰
Eee ammayude bhagyam alle
Ningal. Orupad sandhosham ningale kaanumbol. Waitingan eppozhum ningalde video kaanan. ❤
Beautiful episode..loved the surprise you gave for Amma🥰🥰..wht a view from the top..."Ammadae saree Sooper"😃😃🤣. Waiting for more episodes with Amma...was good to hear Diji's singing again.. God bless you all 🥰🥰🥰
Othiri sneham kettoo🥰🥰🥰
Ammede koode njagalum Dubai kandu 😁😍 orupadu sandhosham undu tta.Eni onnu neril kananam nigale ennanavo patta Thrissur varubol ennengilum pattumayirikum le😍😍😍😍😍. Ende husbandinu ethupole higit peadiya 🤣🤣🤣
സൂപ്പർ. ശരിക്കും. We also enjoy. It . Aarradigiya. ...push up എടുക്കാറുണ്ട് എല്ലാം സൂപ്പർ back ground music song 🙏🏼👍 good
ഓരോ വീഡിയോയും കണ്ട് കണ്ട് നിങ്ങളുടെ എല്ലാരുടേം ഒരു വലിയ ഫാൻ ആയി മാറി 😍.
Enthoru santhoshaamanu athodappam. Enthoru rasa ningalude ee family orumichulla videosile aa nimishangal ❤️😍
How sweet my favourite ever vloger .ellarum onnichulla vlog adu vere level daily vlog idu. Ammachi rocks always
Dubai il ethyapol amma veendm monjathy aaayi.... luv u allllllll❤️❤️❤️❤️
കൂടുമ്പോൾ ഇമ്പം ഉള്ള കുടുംബം ♥️♥️♥️♥️♥️💖💖love u both of you ♥️♥️positive vibe വാരി വിതറുകയാണ് gyzz 😍😍💘💘💘
Adipoli family..Nice ..superrrrrrrrr no words...Enneyum kootamo ningalde familyil
Wow...adipoli family...god bless u all😍
Soo happyy... ningade videos epo kandalumm it makes me sooo happyy🥰🥰🥰 bhyankara positive vibe anuu... ellarem othiri ishtava.. ennum ingane happyy ayi irikattee🥰🥰🥰🥰 waiting for more videoss💕
Enikk varshangallayi....ningalde vlog kand kazhiyumbo....eppolum mugath oru punchiri undavum....aadyathe vlog muthal dhe ithuvare..... Ajay broo.....💕👏👏ath enikk ividunn maatre kittuvoll.....athanu ividuthe speciality 🤗
Muthee🥰🥰🥰🥰
Ayyo....orupaad tention irikkennn...manassonnum cool alla...appoya vdo kaanunney....sathyam parayallo oru paas chirichu..thankss Ajay chetta...inganathey vdo thannathil...
Aiwaaa entha poliii... adipolii aayittund vlog.... 🤩🤩🤩🤩 ammaye kanan pattuvo njangalk
Youtubil enikk ettayum ishtam ningade videos kananan. Ningade paraspara sneham vere level an.
ഈ ഫാമിലി എന്നും ഇങ്ങനെ തന്നെ കാത്തുസുക്ഷിക്കണം 😍🥰🥰🥰
അമ്മയും മരുമക്കളും പൊളിയാണ് 👍🏻👍🏻👍🏻👍🏻🥰🥰🥰🥰🥰🥰🥰
Ninggaludey kudey njyaggalkkum Dubai kaanan kittiyadhil orupad santosham....... ingganey enggilum kaanaan pattiyalloo adhu thanney bhagyam... thanks ttoo ....god bless you all👍
Adipoly video ellavarayum orumichu kanumboal thanna oru santhosham annu ennum ithupola santhosham ayirikkatte 🙏🏻🙏🏻🙏🏻🙏🏻
Oro videosilum ninghalude samsaram kettirikkan nalla rasamato😍...ellavarum powliyato...
ഇതുപോലെ എന്നും ഹാപ്പി ആയി ഇരിക്കട്ടെ❤
Ajayeta vlog colour ayittund ttaa 🥰
Tq tq🥰
Ee family sink valare adipoliyaa,,, I like to be a part of this family love u aaalllllll,,😘😘ammachiiii thug ,,ellarum powliyeeeeee
എല്ലാരും ഒരേ powliii ആണ്.. ജിതിൻ koode വേണം ആരുന്നു 😍😍❤️❤️❤️
Tq dear🥰
Super .....enjoyed a lottt.... ❤ amma
Ithupolle 2 marimakale(makal) kittya ammaum...ammaye kittya chechi maarumann realllll tarangalllll....God Bless Ur family bro...Ipol chettante subscribers njn ulpede nigde family angam pole tanne ...blessed to see such beautiful fam❤❤❤❤❤💖💖💖💖💖😍😍😍😍😍😍😘😘😘😘😘🔥🔥🔥🔥
മാഷാഅല്ലാഹ് മാഷാഅല്ലാഹ്. Iva ചേച്ചി അജയ് ചേട്ടാ അമ്മേ diji abay.മനസ്സ് കൊണ്ട് ഞാനും അങ്ങട് നിങ്ങളുടെ കൂടെ കൂടി എൻജോയ് ചെയ്തു. ഒത്തിരി സ്നേഹം
Ammayum kollam makkalum,marumakkalum kollam.ammak pattiyavara ellarum❣️.nalloru divasamavan paranjilla.iniyipo innathe divasam moshamayirikum😅
So happy to see you guys 😊🤩❤️
Daivam anugrahikkatte ❤️❤️❤️
What a blessed fam 😍 keep entertaining us 🙌 love you Amma so much ❤️
Sneham ketto🥰🥰
Dhe comment vannutto
"AmmAde saree sooperr😂💖"
Sherikkum love your family ✨❤️
Hahahaha
You should take Amma to The Pointe and show the Palm Fountain...it's the largest in the world! Really enjoyed the vlog! 😍
❤️❤️❤️..orupad tensionil nikkumpol ningale vlog okkeyaanu ഒരാശ്വാസം...
Aww...her happiness😍♥️
Ammayudea Happy.god bless dears 😍😍
Yeyy🥰
ഇതുപോലെ തുടക്കം മുതൽ പുഞ്ചിരിയോടെ കാണുന്ന വേറെ വ്ലോഗ് ഇല്ല എല്ലാവരെയും ഒരുപോലെ ഇഷ്ടം 🥰🥰🥰😘
Lovely episode 🥰 ur all videos have a pure beautiful soul ❤ may God bless ur whole family
Sneham ketto🥰🥰
You guyz are really blessed.....
Stay blessed always......😍😍🙏
Met them from Bluewaters island..such a lovely family 😍❤️
Ningalude vedio kanumpo ente mukham 😀😀 dha ingne smile aayitte irikku full time.. full time entertainer anu.. polii
Full video enjoy cheyyth kandu eppozhum punchiri mathrum tharunna ningale daivam anugrahikatte . Nalla adipoli family amma you are the strong piller of the family
Ajay chetayi and Eva chechi poli anu. Ammaye dubai kanichalooo. Ath pole munnu and digi ne. I like your family. God bless your family . Enikum kanikanam ente parents ne surprise akiii❤️😍
Beautiful vlog🥰 vlog filled with happiness, love and warmth❤️
Athanu🥰
Super family 👍❤️
പൊളി പൊളി 👌👌👌
എന്നും ഇതുപോലെ സന്തോഷമായിരിക്കട്ടെ
Orupad eshtam ...ammayude aa chiri kanumbo manas nirayunnu.......very lucky mom n this world
Liji pattu 🥰🥰🥰🎁🤲🏻🤲🏻
Superb family....... അമ്മ ആണ് സൂപ്പർ........