English Cafe *************** ഇംഗ്ലീഷ് കഫെയുടെ Whatsapp വഴിയുള്ള Spoken English course നെ കുറിച്ചു കൂടുതൽ അറിയാൻ ഈ Whatsapp ലിങ്കിൽ click ചെയ്തു ഞങ്ങൾക്കു ഒരു മെസ്സേജ് അയച്ചാൽ മതി wa.me/917356881888 wa.me/917356881888 ഇംഗ്ലീഷ് കഫെയിൽ നിങ്ങളുടെ ഇഷ്ട സമയത്താണ് ഒരു personal teacher ന്റെ സഹായത്തോടെ ഇംഗ്ലീഷ് പഠിപ്പിക്കുന്നത് .So ഒന്ന് try ചെയ്തു നോക്കു .. Cloud Life travels ******************* Contact details - 0526874401/0504190737
എത്രയോ ഭാഗ്യം ചെയ്ത അമ്മ... ഇതുപോലത്തെ മക്കളും. മരുമക്കളും ഒത്തിരി ഉണ്ടാകട്ടെ ലോകത്ത്.... ദൈവം അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു....... പ്രേത്യേകിച്ചു അജയ് & eva
അജയ് ൻ ഇവാ നിങ്ങൾ ഒരു സംഭവമാണ് നമ്മുടെ പ്രിയപ്പെട്ടവർ ആഗ്രഹിക്കുന്നത് അവർക്ക് സർപ്രൈസ് ആയി കൊടുക്കുന്നതിലും സന്തോഷം വേറെ എന്താണ് !! ( കൊടുക്കുന്നവർക്കും വാങ്ങുന്നവർക്കും )
നിങ്ങള് വലിയ മനുഷ്യൻ ആട്ടോ.. എല്ലാവരുടെയും സന്തോഷം നോക്കി എല്ലാം ചെയ്യാൻ പെറ്റുന്നത് ചെറിയ കാര്യം എല്ലാ... അതൊരു വലിയ കാര്യം തന്നെയാ.. അതു വലിയ മനസ് ഉള്ളവർക്കേ പെട്ടു... നിങ്ങൾക് അതു ഉഡ്...നിങ്ങളെ പെരുത്ത് ഇഷ്ടട്ടോ 😍😘😘😘❤️E❤️A❤️😘😘😘😍
ശരിക്കും കണ്ണ് നിറഞ്ഞ് പോയി ഇന്നത്തെ വീഡിയോ കണ്ടിട്ട്. കൂടെ ഉള്ള ഓരോരുത്തരുടെയും ഇഷ്ടങ്ങളും ആഗ്രഹങ്ങളും ഓർത്ത് വച്ച് അത് തങ്ങളെ കൊണ്ട് പറ്റുന്ന പോലെ ഭംഗിയാക്കി കളർ ഫുൾ ആക്കി നടത്തി കൊടുക്കുന്ന മക്കൾ ഉള്ളതല്ലേ അമ്മേ, അമ്മയുടെ ഏറ്റവും വലിയ സമ്പാദ്യം. പുണ്യം ചെയ്ത അമ്മ 😘😘 എന്നും നിങ്ങൾ എല്ലാവരും ഇതിലേറെ സ്നേഹത്തോടെയും സഹകരണത്തോടെയും സന്തോഷത്തോടെയും കഴിയാൻ എല്ലാ വിധ പ്രാർത്ഥനകളും
Nalla oru ammayum. athu pole Amma ye ponnu pole nokkunna Randu makkallum. Avrkku cherunna Randu bharya marum .ee happiness ellam swargathil irunnu kanunna pappayum.god bless you always 🙏
🥰🥰🥰🥰🥰🥰🥰🥰🥰🥰🥰☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️💞💞💞💞💞💞💞💞💞💞💞💞💞😪😪😪😪😪😪😪😪😪😪😪😪ഒരുപാട് സന്തോഷവും സങ്കടവും ഒരുമിച്ചു തോന്നിപോയി. അമ്മ ഭാഗ്യവതി ആണ് ഇത് പോലുള്ളൊരു മകനെയും മരുമകളെയും കിട്ടിയതിൽ 😊എല്ലാരും എന്നും ഇതുപോലെ happy ആയിരിക്കട്ടെ ☺️
A much informative video😘😘 Parents n importance kodth avre ishtangl Avreth n lla mattullavarude santhoshangl manasilakanulla manas itzz sooprbb❤️ A❤️E Amma karanjappol ... May almighty will bless uhh both❤️
Eva and Ajay are amazing. These are the small small things that brings big happiness and memories. You know how to love people and I can see where all this love comes from, your loving Amma. I literally cried when Amma cried. Bless the whole family with lots of happiness ❤️❤️❤️every day I am just looking at my notifications to see if you guys have a video uploaded. Can’t wait to watch more 😍😍😘😘😘❤️❤️❤️ E❤️A rocks😍😍😍💕💕💕
Enthannu ariyila keto ningale video kandu sankadamum sandoshom orupole thoni. Ellarum ithpole pattuna pole vendapettavare koode sandoshipikanam apol anu nammalkum real happness kittune. Thank u
All mothers are expect love from their children .some are lucky to get that .someone not lucky.but chettayi and chechi really appreciating yours great effort to make them extra happy..love u amma. I have amma same yours heart.we will miss you.... All the best jithin bhai and team gohead
സത്യം പറഞാൽ അമ്മ അവരും പറഞ്ഞു കേട്ടപ്പോൾ ശെരിക്കും ഫീൽ ആയി.. Aa മ്യൂസിക് കൂടി ആയപ്പോൾ😂.... നല്ല മകൻ, മരുമകൾ ആണ് കെട്ടോ ഈ കാലത്ത് ഇങ്ങനെ ഉള്ളത് കുറവാണ് ❤❤
That was a great surprise, adiboli surprise. Ur mom became quite emotional. God bless ur beautiful family. Always keep up the good work. All the very best
Full time chirikaan aanu nigalude videos kaanaaru. Entho nigalude chilla videos kaanumbol maathrame kannil ninnu vellam veraarullu. Athil onnaanu ee vlog. Ente manassu orupaadu niranja vlog. Ente manassu niranjenkil nigalude manassinu enthu maathram santhosham kaanum. Amma u r so lucky 😍 E❤A
Pettann kann niranju poyi Orupaad ishttam aane ningale ellavareyum ❤️😘 Ithrayum snehamulla makkaleyum marumakkaleyum kittya punnyam cheytha Amma ❤️ Aa Ammaye ponnu pole nokkunna makkal ❤️ A great cute Family ❤️ Amma ishttam ❤️ E❤️V ❤️ D❤️M ❤️❤️ Jithin Bhai ❤️ Love u all 😘😘
Ajayeva u too both r super.. Ipolthe kaalath parentsine oru vilaum kodukathe makal mind polum cheyaathe.... 🤝randalkum.. Aa amma karaumpo ella ammamarkum indaum ith pole kunj kunj aagrahm..
Ellavarem orupole sandhoshipikkuka ,koode nirthuka, ithokke ellarkkum kazhiyunna karyam alla, pakshe ningal Poli Alle.. ithupole thanne adipoli aayi potte.. love you all ❤️❤️
Nice video... Surprise കൊടുക്കാൻ അജയ് ചേട്ടൻ കഴിഞ്ഞിട്ടേ വേറേ ആരും ഉള്ളു. അതിന്റെ സന്തോഷവും Excitement ഉം മുഖത്ത് കാണാൻ ഉണ്ട്.. You are a nice man അജയ് ചേട്ടാ... Nice family and God bless you....
Adipoli bro👌🏻👌🏻👍അമ്മ കരഞ്ഞപ്പോൾ ഞാനും കരഞ്ഞു. ഇങ്ങനെയുള്ള രണ്ട് മക്കളെയും രണ്ട് മരുമക്കളെയും (മക്കൾ തന്നെയാ )കിട്ടിയതാണ് അമ്മയുടെ ഏറ്റവും വലിയ ഭാഗ്യം എന്നും ഈ സ്നേഹവും സന്തോഷവും നിലനിൽക്കട്ടെ. ദൈവം അനുഗ്രഹിക്കട്ടെ 👍. ജിതിൻ ബ്രോ എല്ലാ നന്മകളും ഉണ്ടാവട്ടെ 👍👍
സന്തോഷം കൊണ്ട് ആണോ സങ്കടം കൊണ്ട് ആണോന്ന് അറിയില്ല എനിക്കും കരച്ചിൽ വന്നു. അറിഞ്ഞു സ്നേഹിക്കാൻ കഴിയന്നത് വലിയ സ്നേഹം. എന്നും നിലനിൽക്കട്ടെ 🙏🙏😍😍😍love you Beenamma😘😘
English Cafe
***************
ഇംഗ്ലീഷ് കഫെയുടെ Whatsapp വഴിയുള്ള Spoken English course നെ കുറിച്ചു കൂടുതൽ അറിയാൻ ഈ Whatsapp ലിങ്കിൽ click ചെയ്തു ഞങ്ങൾക്കു ഒരു മെസ്സേജ് അയച്ചാൽ മതി
wa.me/917356881888
wa.me/917356881888
ഇംഗ്ലീഷ് കഫെയിൽ നിങ്ങളുടെ ഇഷ്ട സമയത്താണ് ഒരു personal teacher ന്റെ സഹായത്തോടെ ഇംഗ്ലീഷ് പഠിപ്പിക്കുന്നത് .So ഒന്ന് try ചെയ്തു നോക്കു ..
Cloud Life travels
*******************
Contact details - 0526874401/0504190737
7
എത്രയോ ഭാഗ്യം ചെയ്ത അമ്മ... ഇതുപോലത്തെ മക്കളും. മരുമക്കളും ഒത്തിരി ഉണ്ടാകട്ടെ ലോകത്ത്.... ദൈവം അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു....... പ്രേത്യേകിച്ചു അജയ് & eva
Sheyyy😍😍
അജയ് ൻ ഇവാ നിങ്ങൾ ഒരു സംഭവമാണ് നമ്മുടെ പ്രിയപ്പെട്ടവർ ആഗ്രഹിക്കുന്നത് അവർക്ക് സർപ്രൈസ് ആയി കൊടുക്കുന്നതിലും സന്തോഷം വേറെ എന്താണ് !! ( കൊടുക്കുന്നവർക്കും വാങ്ങുന്നവർക്കും )
Sheyyy sneham kto ❤️
നിങ്ങള് വലിയ മനുഷ്യൻ ആട്ടോ.. എല്ലാവരുടെയും സന്തോഷം നോക്കി എല്ലാം ചെയ്യാൻ പെറ്റുന്നത് ചെറിയ കാര്യം എല്ലാ... അതൊരു വലിയ കാര്യം തന്നെയാ.. അതു വലിയ മനസ് ഉള്ളവർക്കേ പെട്ടു... നിങ്ങൾക് അതു ഉഡ്...നിങ്ങളെ പെരുത്ത് ഇഷ്ടട്ടോ 😍😘😘😘❤️E❤️A❤️😘😘😘😍
Sneham kto orupad sandhosham
ഇഷ്ടമുള്ളൊരു ഫാമിലിയാട്ടോ ഇങ്ങളുടെ....
👍
@@AjayStephen ❤️
നിങ്ങൾക്ക് ഒരു നല്ല മനസ്സുണ്ട്. മറ്റുള്ളവരെ സന്തോഷിപ്പിക്കുന്നതിന് ഇരട്ടിയായി ദൈവം നിങ്ങളെയും സന്തോഷിപ്പിക്കട്ടെ
Tq dear😍😍😍
ശരിക്കും കണ്ണ് നിറഞ്ഞ് പോയി ഇന്നത്തെ വീഡിയോ കണ്ടിട്ട്. കൂടെ ഉള്ള ഓരോരുത്തരുടെയും ഇഷ്ടങ്ങളും ആഗ്രഹങ്ങളും ഓർത്ത് വച്ച് അത് തങ്ങളെ കൊണ്ട് പറ്റുന്ന പോലെ ഭംഗിയാക്കി കളർ ഫുൾ ആക്കി നടത്തി കൊടുക്കുന്ന മക്കൾ ഉള്ളതല്ലേ അമ്മേ, അമ്മയുടെ ഏറ്റവും വലിയ സമ്പാദ്യം. പുണ്യം ചെയ്ത അമ്മ 😘😘 എന്നും നിങ്ങൾ എല്ലാവരും ഇതിലേറെ സ്നേഹത്തോടെയും സഹകരണത്തോടെയും സന്തോഷത്തോടെയും കഴിയാൻ എല്ലാ വിധ പ്രാർത്ഥനകളും
Sneham ktooo😍❤️
ആദ്യം തന്നെ ജിതിൻ ബ്രോയുടെ ട്രാവൽസിന് എല്ലാവിധ ആശംസകൾ നേരുന്നു പിന്നെ ഇന്നത്തെ വീഡിയോ പൊളിച്ചു ❤️....
Sneham kto
Orupadu sandhoshayi tta nalloru kaaryam cheythe 🥰🥰👍👍
Yeyy
Nalla oru ammayum. athu pole Amma ye ponnu pole nokkunna Randu makkallum. Avrkku cherunna Randu bharya marum .ee happiness ellam swargathil irunnu kanunna pappayum.god bless you always 🙏
😍
Really blessed mother and makkalum marumakkalum.ennum engany akatey
@@sumisameerss njan family onnichu ulla videos annu eniku ishtem .
🥰🥰🥰🥰🥰🥰🥰🥰🥰🥰🥰☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️💞💞💞💞💞💞💞💞💞💞💞💞💞😪😪😪😪😪😪😪😪😪😪😪😪ഒരുപാട് സന്തോഷവും സങ്കടവും ഒരുമിച്ചു തോന്നിപോയി. അമ്മ ഭാഗ്യവതി ആണ് ഇത് പോലുള്ളൊരു മകനെയും മരുമകളെയും കിട്ടിയതിൽ 😊എല്ലാരും എന്നും ഇതുപോലെ happy ആയിരിക്കട്ടെ ☺️
അമ്മയുടെ സന്തോഷ കണ്ണീർ കണ്ടു എന്റെ കണ്ണും nirachu..... ഈ സന്തോഷം എന്നും നിലനിൽക്കട്ടെ....... 👍🏼👍🏼👍🏼
The most loving youtubers... Love uuuu..... The most happiest family i ever seennnn
Aww😍❤️
@@AjayStephen
P0ppppppppppppppp00ppppppppppppppppppppppppppppppppppppppppppppppppppp
@@AjayStephen
P0ppppppppppppppp00ppppppppppppppppppppppppppppppppppppppppppppppppppp
സന്തോഷായി കണ്ടപ്പോ...കണ്ണും നിറഞ്ഞു...ഇഷ്ട പെട്ട gift കിട്ടിയപ്പോ അവരുടെ സന്തോഷം 😍😍❤️❤️
😍❤️awww
Entey um Kannu niranjyu❤️❤️❤️❤️orupad santosham.....Amma u r so lucky ❤️❤️
Hi
Enikkum entte parents nu inghaneyulla makkallaavan nalla aagraham und. Dhaivam anugrahikkatte.. 😍
❤️
Ajjodaaa..... Also hv Tears of love frm my eyes....when amma is crying.. ❣️❣️❣️.. Luv u dears. 😍😍
Muvh lobe
A much informative video😘😘
Parents n importance kodth avre ishtangl
Avreth n lla mattullavarude santhoshangl manasilakanulla manas itzz sooprbb❤️
A❤️E
Amma karanjappol ...
May almighty will bless uhh both❤️
😍❤️
ശെരിക്കും സങ്കടം ആയി അമ്മ കരഞ്ഞത് കണ്ടപ്പോ 😒നിങ്ങളെ ഈ സ്നേഹവും ഒത്തൊരുമ യും എന്നും നില നിൽക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🥰🥰
Tq dear😍😍
Vallathoru feelingulla video aayipoyi ajaychetta.super aanetto ningal
😍❤️sneham kto
Eva and Ajay are amazing. These are the small small things that brings big happiness and memories. You know how to love people and I can see where all this love comes from, your loving Amma. I literally cried when Amma cried. Bless the whole family with lots of happiness ❤️❤️❤️every day I am just looking at my notifications to see if you guys have a video uploaded. Can’t wait to watch more 😍😍😘😘😘❤️❤️❤️
E❤️A rocks😍😍😍💕💕💕
Awww sneham kto ❤️
Enthannu ariyila keto ningale video kandu sankadamum sandoshom orupole thoni. Ellarum ithpole pattuna pole vendapettavare koode sandoshipikanam apol anu nammalkum real happness kittune. Thank u
Sneham kto❤️
Koduthathil vech ettavum nalla surprise.. 😍😍
😍
Digi nalla oru kutty aanu,ningale familyku pattiya aalanu.munnu lucky aanu tto,eva ethu kettu pinganda,eva pinne pande isharalle
Sheyy
So cute 🥰🥰 Nigle Vedio ke aayi njn epolum noki nikum😍 Lov u fam💕
😍
നിങ്ങളെ പോലെ നിങ്ങൾ മാത്രം. ഈ സന്തോഷം കാണുമ്പോൾ എന്റെ മനസ്സും നിറഞ്ഞു.
Athanuuuu
വീഡീയോക്ക് വേണ്ടി കാത്തിരിപ്പ് ആയിരുന്നു blessed fam😍😍
😍❤️
ഈ വീഡിയോ കണ്ടപ്പോ സങ്കടായി. But അതിലേറെ സന്തോഷം 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻. നിങ്ങൾ പൊളിയാണ് bro. ദൈവം നിങ്ങളെ അനുഗ്രഹിക്കും. 🤲🤲🤲🤲🤲🤲🤲🤲
Proud of you ajay chetta nd Eva chechi❤❤🥰.. amma lucky aan eth pole 4 makkale kitiyalo❤😍😍
😍
Ammayude ishttum kande arinju cheyuna nalla 4makkal.god bless uuu
😍❤️
All mothers are expect love from their children .some are lucky to get that .someone not lucky.but chettayi and chechi really appreciating yours great effort to make them extra happy..love u amma. I have amma same yours heart.we will miss you....
All the best jithin bhai and team gohead
🥰
സത്യം പറഞാൽ അമ്മ അവരും പറഞ്ഞു കേട്ടപ്പോൾ ശെരിക്കും ഫീൽ ആയി.. Aa മ്യൂസിക് കൂടി ആയപ്പോൾ😂.... നല്ല മകൻ, മരുമകൾ ആണ് കെട്ടോ ഈ കാലത്ത് ഇങ്ങനെ ഉള്ളത് കുറവാണ് ❤❤
Ramadanil oru good feeling thank you for entertaining us
Keep going stay safe
Othiri sneham oru divasam kanaan kayiyum ennu pradeekshikunnu ❤️❤️❤️❤️❤️
Tqqqp
Ningalu ellavarkkum kodukkunna aa 'anugraham' athu ❤️... ningalude jeevithathile iniulla ella swpnagalum etrayum vegam daivanugrahathal saphalamagatte ennu 🙏
God bless you abundantly....
Love you amma 😍🥰 ingane randu makkale kittiya amma bhagyavathiyanutto 💖 ellarem anweshichathayi parayanamtto ajaychetta 😍❤️
Sure dea tqsm❤️
😍💕🥰💓
Ajay chetta ninga muthaanu... Ntha parayandennariyilla... Orupaadishtam....❤❤❤😘😘😘😘😘
Ajay bro ur such nice soul, all people associated to you are really blessed. May God give you all the happiness of this world. Lots of love😍
Tq kettooo
Ajay eta and Eva Chechi....othiri othiri sneham....amma ❤️❤️❤️ munnu diji...ellavrem dhaivam anugrahikkatte....ithe polulla videos eniyum idanam...
Sure😍
U guys make wonderful memories ...keep rocking Ajay chetta and Eva chechi...love you both😘
😍❤️
Ella nanmakalum undavatte.god bless you.karanjupoyi ammakkuttide karachilu kandittu 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
😍❤️
Achodaaa Beenamma karayinuuu🥺♥️♥️ Enthayalum Happy happy vlog ajay chetta❤️❤️❤️
😁😍
Kannuniracha video..... Ajaybro nad eva chechii....muthumanisss😍😍😍😍
Athanu😍
😍❤️
Cloudlife travels all the very best jithin bhai.. Amma happy aayi arogyathode irikkatte🙏sherikkum happy😍
😍❤️
Nalla manasa nigalk dhaivam anugrahikkatte🥰🥰🥰
Luck mom masha allah 😍
😍❤️
Oruu paaduu ishtayii ennatte vlog..sherikum kannu nirajju poyii😍😍😍😍😍🥰
That was a great surprise, adiboli surprise. Ur mom became quite emotional. God bless ur beautiful family. Always keep up the good work. All the very best
Tq kettoo
Full time chirikaan aanu nigalude videos kaanaaru. Entho nigalude chilla videos kaanumbol maathrame kannil ninnu vellam veraarullu. Athil onnaanu ee vlog. Ente manassu orupaadu niranja vlog. Ente manassu niranjenkil nigalude manassinu enthu maathram santhosham kaanum.
Amma u r so lucky 😍
E❤A
Pettann kann niranju poyi
Orupaad ishttam aane ningale ellavareyum ❤️😘
Ithrayum snehamulla makkaleyum marumakkaleyum kittya punnyam cheytha Amma ❤️ Aa Ammaye ponnu pole nokkunna makkal ❤️ A great cute Family ❤️ Amma ishttam ❤️ E❤️V ❤️ D❤️M ❤️❤️ Jithin Bhai ❤️ Love u all 😘😘
🥰❤️
@@AjayStephen ❤️
എന്റെ കുഞ്ഞുമക്കൾ വരെ നിങ്ങളുടെ വീഡിയോ കണ്ടിട്ട് വളരെ സന്തോഷത്തിലാണ്. എല്ലാവർക്കും എല്ലാവിധ നന്മകളും ഉണ്ടാകട്ടെ , നല്ലൊരു ദിവസമായിരിക്കട്ടെ,👍🏻👍🏻👍🏻
Tq tq tq
Amma's reaction😍Blessed family♥️
😍
Amma😘😘😘
Superb. എല്ലാവിധ നന്മകളും ഉണ്ടാകട്ടെ
😍❤️
Ma sha Allah ma sha Allah 🥰makng our parents & loved ones happy is the happiest moments ✨🌺
Ajayeva u too both r super.. Ipolthe kaalath parentsine oru vilaum kodukathe makal mind polum cheyaathe.... 🤝randalkum.. Aa amma karaumpo ella ammamarkum indaum ith pole kunj kunj aagrahm..
Sneham kettooo
So cute way of showing how u love them always stay blessed 🎊🎊
😍
Ajay chettaa polichu.amma sandhosham kond karanju poyi lle .Eee sneham ennum nilanilkkatte
Tq dear😍😍
Really touching video🥰Ajay & Eva great 🥰🥰god bless ur family 😍
😍❤️
Polichu...Ajaychettan & Eva chechi ningal raduperum poliyato ammayude santhosham .... Pavam amma... God bless...
Yeyy😍
ഒന്നും പറയാനില്ല. സന്തോഷം 🥰🥰🥰
😍❤️
Yeyy
Ajay chetta.... Ur great.... Ellam.. Adipoli ayi... Amma karanjappol.. Njanum karanju poyi... 🙏
😍❤️
Such a positive and sentimental fly especially ajay
😍❤️
Achoda Pavam amma.ajay chettanteyum evayudeyum surprise avaragrahicha sadangal thanne koduthu njettichu.athanu ningal super🥰
😍❤️
Every year plan a place to visit n make new memories for yourself n for us too. Be blessed always
😍❤️
Jithin chettantay travels nu all the best. Ajay chetta & eva chechi amazing all video specially this video. Ente veedu kodungaloor anu
Ammane happy aakkunna makkal ♥️
Ellavarem orupole sandhoshipikkuka ,koode nirthuka, ithokke ellarkkum kazhiyunna karyam alla, pakshe ningal Poli Alle.. ithupole thanne adipoli aayi potte.. love you all ❤️❤️
Aww😍
I don't know why tears are rolling down my cheeks😍
E&A is pure love❤
😍❤️
Sadharana ningalde vlog kanda full on chiri anu.. but innu kannu niranjutto… amma karanjapol😍
Achooda 😍😍😍😍അമ്മ എന്നെയും കരയിപ്പിച്ചു...god bless you അജയ് &ഇവ
Sneham ktoo
Enthoo ee vedeo kandappo kannu niranju santhosham kond😍. Ellaa nanmakalum undakatte ningalkk🥰
Sheyy😍😍😍
ഒത്തിരി സന്തോഷം ❤❤❤
😍
Nice video...
Surprise കൊടുക്കാൻ അജയ് ചേട്ടൻ കഴിഞ്ഞിട്ടേ വേറേ ആരും ഉള്ളു. അതിന്റെ സന്തോഷവും Excitement ഉം മുഖത്ത് കാണാൻ ഉണ്ട്..
You are a nice man അജയ് ചേട്ടാ...
Nice family and God bless you....
Awww sneham kto ❤️
മറ്റുള്ളവരെ സന്തോഷിപ്പിക്കുക എന്നത് നല്ല മനസ്സുള്ളവർക്കേ കഴിയൂ🥰🥰
Ammak kodtha surprise 👍😍amma karayuna knd ennodum karanhu poyi ammak anneshnm prynm ketto othiri ishttm😍😍👍
😍❤️
നിങ്ങൾ പോളിയാണ് ❤
Sheyyy😍❤️
Avarude santosham kandappo njgaludeyum kannukal niranju....god bless you ajaychetta&evachechy❤️
😍❤️
Ajey and Eva keep going guys.when Amma cried me too😭.jithin bro all the best.super vlog👍
Tqqq
Avar paranjath note cheyth ath ormich ath vangikodukunnath bhayankara santhosha love u Ajay avar luckya
Tq daer😍
😍❤️
Oo Amma❤️❤️❤️ you guys all stay blessed 🤲🏼🤲🏼
😍
Achooda...ammus really cute...😘😘😘😘god bless u evachechi...ajaychettai nd family❤️❤️❤️❤️
Nalla ammayum makkalumm.......God bless u
😍
Lovely 🥺🥺😘😘😘
❤️
Namukk venddapettavarude ishtangal arinj cheyyunna ningal poliyaanu😍......ammade santhosham kandd kannu niranju🥲...
Yeyyy
Gifting is just an awesome experience…we feel so good when we do it 😊 surprise allam super aayi…Jithinte office poli aayitinde 😊👌🏻👍🏻
Aww🥰😍❤️
Ningalude randaludeyum manasundallo...athinu eathra nalla words paranjalum mathiyavilla❤🤗🥰 avar 3 aalum agrahichu paranja karyangal orthu vech..athu kandupidichu surprise kodukan ulla manasoke innathe kaalathu eathra perkundavum..hatsoff dears🤝🤝❤
Nigal poliyaaaa😍
😍❤️
Really touching..I used to watch your videos ...but this made my eyes wet....
Blessed family ..😘E❤️A
🥰🥰
Hi dears. എന്താ വിശേഷം. നിങ്ങളെ എല്ലാവരെയും ഒരുപാട് ഇഷ്ട എനിക്ക്. നല്ല സ്നേഹം ഉള്ള ആളുകൾ. നല്ല ഒരു അമ്മയും 🥰
Lovely family... ❤
Yeyyy
Adipoli bro👌🏻👌🏻👍അമ്മ കരഞ്ഞപ്പോൾ ഞാനും കരഞ്ഞു. ഇങ്ങനെയുള്ള രണ്ട് മക്കളെയും രണ്ട് മരുമക്കളെയും (മക്കൾ തന്നെയാ )കിട്ടിയതാണ് അമ്മയുടെ ഏറ്റവും വലിയ ഭാഗ്യം എന്നും ഈ സ്നേഹവും സന്തോഷവും നിലനിൽക്കട്ടെ. ദൈവം അനുഗ്രഹിക്കട്ടെ 👍. ജിതിൻ ബ്രോ എല്ലാ നന്മകളും ഉണ്ടാവട്ടെ 👍👍
Athanu😍😍😍😍
ഷാർജയിൽ ഒന്ന് ഇറങ്ങു ഗയ്‌സ് 😊❤
❤️
Gifts pwolichu ningal oru sambhavam anu
Surprise... Surprise.... Surprise... 🥳🥳🥳
Adipolii... 😍😍😍♥️♥️♥️
😍
Amma is blessed with son's and daughters more than this what a mother can expect. May God bless you all
സന്തോഷം കൊണ്ട് ആണോ സങ്കടം കൊണ്ട് ആണോന്ന് അറിയില്ല എനിക്കും കരച്ചിൽ വന്നു. അറിഞ്ഞു സ്നേഹിക്കാൻ കഴിയന്നത് വലിയ സ്നേഹം. എന്നും നിലനിൽക്കട്ടെ 🙏🙏😍😍😍love you Beenamma😘😘
Achoooo😍😍
Adipoli❤
😍
എന്നും ഈ സന്തോഷം നിലനിൽക്കട്ടെ..😍
Ammadee Happinneesss❤❤❤❤
❤️
😍😍
Fantastic video Eva n Ajay. Nice work u had done today for u r family, amma cried happily. Give my regards to all.
Tq😍
Love you guyzzz ❤️❤️❤️
Much love❤️
AlI super family aanettow .padachone ennum easy sneham nilanirthi tharattey
Sneham kettoo