ഇത് ബാഖവി ഒരിക്കലും പ്രതീക്ഷിച്ചു കാണില്ല | സിനിമാ പാട്ട് പാടിയ ബാഖവി ഇതൊന്ന് കേൾക്കണം.

Поділитися
Вставка
  • Опубліковано 6 січ 2025

КОМЕНТАРІ • 579

  • @ishakmku9333
    @ishakmku9333 День тому +48

    അപ്പോൾ സിനിമ തെറ്റാണ് എന്ന് അറീക്കാൻ അത് കാണിച്ചു കൊടുക്കോ കള്ള് ഹറാമാണ് എന്ന് പറയാൻ അദ് കുടിച്ചു കാണിക്കണോ നൗഷാദ് moleare നായികരിക്കുന്ന്.....

    • @ಮದೀನಾಅಲೆಮಾರಿ786s
      @ಮದೀನಾಅಲೆಮಾರಿ786s День тому +3

      Awar ippoo padunnilla ale?mumb awar paadiytundaagam..pakshe oru aalim ne saadharanakkaraaya nammal vimarshikkan or arhatheyum nammalkilla..Karanam awar padicchavaran..innallengil naale shaariyaagum..pakshe nammaloo?chindikk..oru aalim neyum kaliyaakkan nammalk otta oru right um illa..ad kondu vimarshikkunadine mumb chindikkanam..

    • @joonasworld6932
      @joonasworld6932 День тому +2

      ഏത് ആലിമായാലും തെറ്റ് ചെയ്യുന്നത് കണ്ടാൽ തടയണം തിരുത്തണം. കാരണം അവരാണ് നമ്മൾടെ വഴികാട്ടി. അവരെ കണ്ടാണ് പഠിക്കുന്നത്. അത് കൊണ്ട് തെറ്റ് തിരുത്തിയില്ലെങ്കിൽ ചിലരെങ്കിലും തെറ്റിദ്ധരിക്കും ഉസ്താദ് സിനിമ പാട്ട് പാടുന്നത് അത് കേട്ട് പഠിച്ചിട്ടാണല്ലോ അപ്പൊ നമ്മൾക്കും അത്തരം പാട്ടുകൾ കാണാമല്ലോ കേൾക്കാമല്ലോ എന്നൊക്കെ. പിന്നെ ഉസ്താദ് അയ്യപ്പ ഭക്തി ഗാനവും പാടിയിട്ടുണ്ട്. അത് ഈ വിഡിയോയിൽ കണ്ടില്ല. പൊതുവെ നൗഷാദ് ബാഖവി ഉസ്താദിന് എ പി ക്കാരോട് എന്തോ വിരോധം ഉള്ളത് പോലെ തോന്നാറുണ്ട്. ഏത് സംഘടനയിൽ പെട്ടആളായാലും തെറ്റ് ചെയ്യുന്നത് കണ്ടാൽ തെറ്റാണെന്ന് പറയാനുള്ള ചങ്കൂറ്റം കാണിച്ചിരുന്നെങ്കിൽ ഉസ്താദിന് ഇത് കേൾക്കേണ്ടി വരില്ലായിരുന്നു.ഇത് സഖാഫിമാരെ പരിഹസിക്കാൻ കാത്തിരുന്നത് പോലെയായി പോയി.നന്മ പ്രോത്സാഹിപ്പിക്കലും തിന്മ തടയലും ആളെ നോക്കാതെ ആയിരിക്കണം. പിന്നെ ആ പെൺകുട്ടി നിരപരാധിയാണ്. അവൾടെ പേര് കൊഞ്ഞനം കുത്തി പറഞ്ഞത് തെറ്റായിപോയി. എങ്കിലും എനിക്ക് നൗഷാദ് ബാഖവി ഉസ്താദിനെയും അദ്ദേഹത്തിന്റെ പാട്ടുകളും ഇഷ്ടമാണ് ❤❤❤

    • @Nazminkott
      @Nazminkott День тому +4

      @@ishakmku9333 സിനിമ പാട്ട് പാടുന്നത് കൊണ്ട്‌ എന്താ കുഴപ്പം? നല്ല അര്‍ത്ഥവത്തായ പാട്ടുകളും ഉണ്ടല്ലോ സിനിമ പ്രോത്സാഹനം ഇല്ലാതെയും മ്യൂസിക് ഇടാതെയും പാടാല്ലോ.

    • @AbdulazeezT4
      @AbdulazeezT4 23 години тому

      അങ്ങനെ എങ്കിൽ ആ പാട്ട് പാടിയ ആളും ആലിം ആണ് bro അദ്ദേഹത്തെ യും വിമർശിക്കാൻ പാടില്ല ഓക്കേ ​@@ಮದೀನಾಅಲೆಮಾರಿ786s

    • @ಮದೀನಾಅಲೆಮಾರಿ786s
      @ಮದೀನಾಅಲೆಮಾರಿ786s 20 годин тому

      ​@@NazminkottAd movie ye promote ,support chayda Pola thanee.aleyoo?
      Haram mathramalla..haram samabhavikkan sadhyathaulla oro wazhigalum thurakkan padilla

  • @user-by9cd9oe7o
    @user-by9cd9oe7o День тому +61

    നിങ്ങൾ എന്തുവാടെ ഈ പറയുന്നത് ഉസ്താദ് ഓരോ പാട്ട് ഇങ്ങനെ പാടുന്നതിന് കളിയാക്കി ഉദാഹരണം പറയുകയാണ് മുൻപും പിൻപും കേൾക്കാതെ പാട്ടുമാത്രം കട്ട് ചെയ്തു കൊണ്ട് ഇങ്ങനെ വീഡിയോ ചെയ്യരുത് ഉസ്താദ് സത്യസന്ധമായിട്ട് പറയുക ഉസ്താദിന്റെ മൊത്തമായൊന്നും ഇട്ട് കേൾപ്പിച്ചുകൊണ്ട് കാര്യങ്ങൾ അവതരിപ്പിക്കുക

    • @abdullatheef9128
      @abdullatheef9128 День тому

      ഇവനെ ന്യേയീകരണ തൊഴിലാളിയാണ് ഹമുക്ക്

    • @MuhammedThajudheen.c
      @MuhammedThajudheen.c День тому

      😂😂😂 yentha chengai 😅

    • @shadilsidheek2019
      @shadilsidheek2019 День тому

      😂😂

    • @AbdulazeezT4
      @AbdulazeezT4 23 години тому

      അങ്ങനെ എങ്കിൽ പടിയിട്ട് അല്ല പറഞ്ഞു കൊടുക്കേണ്ടത്. മൊത്തത്തിൽ ആണ് പറയേണ്ടത്. അല്ലാതെ ഓരോ സിനിമ, ആൽബം, തുടങ്ങിയ പാട്ട് പാടി വിമർശിക്കാത്തത് എന്തേയ്. ഉസ്താദ് ന് അങ്ങനെ ചെയ്യാമായിരുന്നു ന്നാ

    • @muhammednizar8956
      @muhammednizar8956 13 годин тому +1

      അപ്പുറവും ഇപ്പുറവും കേൾപ്പിച്ചാലും മൂപ്പർ സിനിമ പാട്ട് തന്നെ അല്ലെ പാടിയത് അതിൽ മാറ്റം ഇല്ല
      ഒരു ഇൽമിന്റെ സദസിൽ ഇതുപോലെ ഉള്ള കോപ്രായം കാണിക്കാൻ പാടുണ്ടോ

  • @khalidmuttiyan511
    @khalidmuttiyan511 День тому +130

    നൗഷാദ് ഉസ്താദ് ഓരോ പാട്ടും പാടിയ സാഹചര്യയം കൂടി പോസ്റ്റ് മാൻ പറയണമായിരുന്നു...

    • @MuhammedAslam-o9b
      @MuhammedAslam-o9b День тому +2

      ആ സാഹചര്യങ്ങൾ നിങ്ങൾ ഒന്നു വിശദീകരിക്കാമോ അറിയാൻ വേണ്ടിയിട്ടാ

    • @shammasworld306
      @shammasworld306 День тому +4

      അവർ പാടിയത് Social Media യുടെ മുമ്പിലല്ല അവരുടെ വീട്ടിലെ പരിപാടിക്കാണ്.
      നൗഷാദ് ബാഖവി നന്മ ഉപദേശിക്കുമ്പോഴാണ് ഇത്തരത്തിൽ പാടിയത്.
      ആളുകൾ വിജാരിക്കില്ലേ.?'ഉസ്താദിന് സിനിമ പാട്ട് പാടാം എങ്കിൽ നമുക്കും പാടാം എന്ന്

    • @Ussainarma
      @Ussainarma 22 години тому +2

      അയാൾക്ക് പ്രത്യേക ഇളവുണ്ടോ...

    • @perfume57
      @perfume57 2 години тому +1

      എന്തു സാഹചര്യം. ഇല്മിന്റെ സദസ്സിലിരുന്നാണോ സിനിമ പാട്ടുപാടുന്നത്

  • @shajaraav5936
    @shajaraav5936 День тому +105

    ബുർദയെ അനുകരിച്ചുകൊണ്ട് അവർ നടത്തിയ ഒരു കോമാളിത്തരത്തിനെതിരെ ആണ് ഉസ്താദ് പ്രതികരിച്ചത്. പിന്നെ ഉസ്താദ് പാടിയ പാട്ട് എടുത്ത് ഇടുന്നതിനു മുൻപ് പാടാൻ ഉണ്ടായ സാഹചര്യം കൂടി കേൾക്കുക. പ്രസംഗത്തിനിടയിലെ പാട്ട് മാത്രം എടുത്തിടാതെ പ്രസംഗം കൂടി ഇടൂ. അപ്പൊ മനസ്സിലാവും എന്തിനാ പാടിയതെന്ന്. ആരെയും നന്നാക്കാനൊന്നും ഉസ്താദ് വന്നില്ലല്ലോ. നന്നാവണമെങ്കിൽ സ്വയം വിചാരിക്കണം. തെറ്റ് ചൂണ്ടിക്കാണിക്കുക മാത്രമാണ് അദ്ദേഹം ചെയ്യുന്നത്.അത് മനസ്സിലാകുന്നവരും ഉണ്ടാകും

    • @SaidalaviSaidu-i2o
      @SaidalaviSaidu-i2o День тому +4

      നീയും നിൻ്റെ ഉസ്താദും ആ കുട്ടികളുടെ പാട്ടിൻ്റെ മുമ്പും പിമ്പും കേൾക്കൂ

    • @Habeeba-d9n
      @Habeeba-d9n 22 години тому +6

      വഅള് പറയുമ്പോൾ സാഹചര്യതിനനുസരിച് പാട്ടും തമാശയും ഒക്കെ ഉണ്ടാകും. ഇയാൾ വഅളിനിടയിൽ ഉസ്താദ് പാടിയ പാട്ട് മാത്രം എടുത്തിട്ട് വിമർശിക്കാൻ ഒരുങ്ങി ഇറങ്ങിയതാണ്

    • @muhammed6141
      @muhammed6141 17 годин тому +3

      ​@@Habeeba-d9nഉസ്താദ് അത് കേൾക്കാതെ എങ്ങനെ പാടും
      അതും അതേ ശൈലിയിൽ തെറ്റൊന്നും ഇല്ലാതെ?
      ഉസ്താദുമാർക്ക് ഹലാലും മറ്റുള്ളവർക്ക് ഹറാമുമായ സംഭവമൊന്നും ദീനിൽ ഇല്ല.
      ഹറാം ഏത് കൊമ്പൻ ചെയ്താലും ഹറാം തന്നെ

    • @ഹിറ്റ്ലർറഫേക്ക
      @ഹിറ്റ്ലർറഫേക്ക 17 годин тому +2

      ​@@Habeeba-d9nഅപ്പൊ വയലിനിടയിൽ ആഹാ കല്യാണത്തിന് ആണെങ്കിൽ ഓഹോ 😂

    • @mrshareef7081
      @mrshareef7081 16 годин тому +1

      പാണക്കാട് കല്യാണം നടന്നത് ഉസ്താദ് കണ്ടില്ല ന്നാണോ അതോ അതിലെ തെറ്റ് പറയാൻ ധൈര്യം ഇല്ലായിരുന്നോ ഹുദവി ഫസ്റ്റ് കണ്ട് കാണില്ല ലെ ഉസ്താദ്

  • @Shamseed-c8i
    @Shamseed-c8i 22 години тому +32

    സത്യം സത്യമാണെന്ന് വിളിച്ചു പറയാൻ ഒരു പേടിയുമില്ല നൗഷാദ് ബാഖവി അങ്ങനെ വേണം പണ്ഡിതന്മാർ നിങ്ങളുടെ തോണിയാസത്തിന് ന്യായീകരിക്കേണ്ടവരല്ലേ പണ്ഡിതന്മാർ

    • @muhammedyasirkk6139
      @muhammedyasirkk6139 19 годин тому

      പറഞ്ഞതിൽ നുണയും ഉണ്ട്

  • @aminabi8366
    @aminabi8366 День тому +81

    രണ്ടും തമ്മിൽ വ്യത്യാസം ഉണ്ട്. ഉസ്താത് ആ പാട്ട് സന്ദര്ഭത്തിന് അനുസരിച്ചു പാടിയതാണ്. ഇങ്ങിനെയൊക്കെ ആണ് പാട്ടുകളുടെ പോക്ക് എന്ന് കാണിക്കാണും മറ്റും. അല്ലാതെ കല്യാണ വീട്ടിൽ ഇരുന്നു പാടുന്നത് അല്ല.

    • @Liyafarsana
      @Liyafarsana День тому

      ഈ തൊപ്പിക്കാരന് വെളിവും വെള്ളിയാഴ്ച യും തിരിച്ചു അറിയില്ല

    • @muhammedafsal469
      @muhammedafsal469 23 години тому +3

      സത്യം

    • @AbdulazeezT4
      @AbdulazeezT4 23 години тому +3

      കല്യാണ വേദിയിലെ സന്ദർഭം മനസ്സിലാക്കി ആണ് ആ ഉസ്താദും പാടിയത്. Ok

    • @Travel.point_24-gk5zu
      @Travel.point_24-gk5zu 23 години тому +3

      സിനിമ പാട്ടിന്റെ കാര്യം ആണോ വയളിൽ പറയൽ വേറെ എന്തൊക്കെ mashala ഉണ്ട്

    • @Habeeba-d9n
      @Habeeba-d9n 22 години тому

      വയള് പറയുമ്പോൾ സാഹചര്യം അനുസരിച്ച് എല്ലാം പറയേണ്ടി വരും, അത് സിനിമ ആയാലും സീരിയൽ ആയാലും ​@@Travel.point_24-gk5zu

  • @thakabalallaah..vaminkum.6294
    @thakabalallaah..vaminkum.6294 День тому +51

    ഇതിൽ എന്താണെടോ thett☝️
    അത് പോലെ ആണോ സമദിന്റെ കല്യാണത്തിന്റെ പാട്ട് ☝️

  • @Rashid-u5l
    @Rashid-u5l День тому +162

    സുഹൃത്തേ ഈ പാട്ടുകൾ ഒക്കെ അദ്ദേഹം പാടിയ പാട്ടുകൾക്ക് മുൻപും അതിന് ശേഷവും പറയുന്നത് കൂടെ ഒന്നുകിൽ നീയൊന്നു കേൾക്കണം അല്ലങ്കിൽ ഇങ്ങനെ മുറിയൻ ക്ലിപ്പ് പ്രജരിപ്പിക്കുമ്പോൾ അത് കൂടെ ഉൾപെടുതണം അല്ലാതെ വിവരക്കേട് വിളിച്ചു പറയല്ലേ

    • @AzeebMhd
      @AzeebMhd День тому

      Yes onnukil iyalum oru pandithanalle

    • @e-club6958
      @e-club6958 День тому +5

      ദാറുൽ ഹുദ യിലെ റാലിയെ കുറിച്ച് നൗഷാദ് ബാഖവി എന്താണ് പ്രതികരിക്കാത്തത്.
      ഈ കുട്ടികളുടെ പാട്ട് മാത്രമാണോ നൗഷാദ് ബാഖവി കേട്ടിട്ടുള്ളത്

    • @Eureka_C_spot
      @Eureka_C_spot День тому +6

      പൊന്നു സുഹൃത്തേ.. ഇമ്മാതിരി പാട്ട് പാടേണ്ട ആവശ്യമൊന്നും അവിടെയുള്ള. അതില്ലാതെയും ഇവീടെ എത്രയോ ആളുകള്‍ അതേ വിഷയങ്ങളില്‍ വഅള് പറയുന്നു

    • @abdulsalamp1431
      @abdulsalamp1431 День тому +1

      കേട്ടാൽ വിവരമറിയുമായിരിക്കും😂😮

    • @amanimethal8267
      @amanimethal8267 День тому +1

      ബെസ്റ്റ്... തെറ്റ് ആണെന്ന് പറയൽ ആ തെറ്റ് അത് പൊലെ കാണിച്ചിട്ടാണോ?

  • @ShihabMuhammed-c4d
    @ShihabMuhammed-c4d День тому +83

    നൗഷാദ് ബാഖവി ഉസ്താദ് പറഞ്ഞത് ശരിയാണ്

    • @Travel.point_24-gk5zu
      @Travel.point_24-gk5zu 23 години тому +3

      ശെരിയാണ് പക്ഷെ അയാൾ അത് പറയാൻ യോഗ്യൻ അല്ല

    • @unaisauni6963
      @unaisauni6963 20 годин тому

      Iyaalum yogyan allaaa​@@Travel.point_24-gk5zu

    • @AzrMuhammed
      @AzrMuhammed 3 години тому

      @@Travel.point_24-gk5zu😂😂😂endhitt

  • @rainbowrainbow-q2q
    @rainbowrainbow-q2q День тому +68

    നൗഷാദ് ബഖവി പാടിയത് ബഹുള് പറഞ്ഞപ്പോൾ സന്നർഫ ഉചിതമായി പാടിയതാണ് അല്ലാതെ ഇങ്ങനെ ദ്വയ ർ തത്തിൽ പറഞ്ഞതല്ല

    • @haseebmon4420
      @haseebmon4420 День тому +4

      Crct

    • @femshadkk4419
      @femshadkk4419 День тому

      Njayeekarana sanga thalavan.. Karanavan maarku aduppilum thooraaaam😂😂😂😂

    • @dhanishpro927
      @dhanishpro927 День тому +4

      ആ പാട്ട് എഴുതിയവരും പാടിയവരും ഇങ്ങനെ ഡബിൾ മീനിങ് ചിന്തിച്ചിട്ട് പോലും ഉണ്ടാവില്ല. കാണാ കിനാവൊത്തിരി കാട്ടിത്തരും പെൺ മണീ ഈ പാട്ടൊക്കെ നമ്മൾ സന്തോഷത്തോടെ ഏറ്റ് പാടിയതല്ലേ പല പല സ്ഥലങ്ങളും. ഭക്ഷണ വും ഒക്കെ ചില പെൺകുട്ടികൾ കാണുന്നത് വിവാഹ ശേഷം ആയിരിക്കും. പെട്ടെഴുതിയവർ അതാവും കരുതിയത് ഈ സമൂഹം ഞാൻ ചെയ്യുന്നത് മാത്രം നല്ലത് ഞാൻ പറയുന്നത് മാത്രം നല്ലത് എന്ന് വിചാരിക്കുന്നവരാണ് വേറെ ഒരാളെ കുറ്റം പറയാൻ എന്താ ഒരു ഉഷാർ ഇത് കേട്ട ചില ആളുകളുടെ ചിന്ത ഗതിക്കാണ് കുഴപ്പം നമ്മിലേക്ക്‌ നോക്കു നമ്മുട തെറ്റ് ത്തിരുത്ത്‌

    • @NaeemaMaryam-z7t
      @NaeemaMaryam-z7t День тому +1

      മൂരിയാളെ ആ പാട്ടിന്റെ മുമ്പ് കുറേ വരികൾ ഉണ്ട്

    • @FaisalCk-i7s
      @FaisalCk-i7s День тому

      ​@@NaeemaMaryam-z7tAp pottan vanloooo🤣🤣🤣🤣

  • @basheerb842
    @basheerb842 День тому +72

    ഉസ്താദ് ആ പാട്ട് പാടുന്നതിന് മുൻപും പിൻപും പറഞ്ഞ വാക്കുകൾ കൂടി കേട്ടാൽ അതിന്റെ ഉത്തരം കിട്ടും

    • @muhammedafsal469
      @muhammedafsal469 23 години тому

      ശരിയാണ്

    • @RasakRasak-jp3db
      @RasakRasak-jp3db 23 години тому

      Shariyan

    • @showkanathmajeed2055
      @showkanathmajeed2055 23 години тому

      സത്യം

    • @rilurenu1314
      @rilurenu1314 21 годину тому +1

      അതിന് അയാൾ ആ പാട്ട് വിസ്‌തരിച്ചു പാടുന്നദെന്തിനാണ് 🤭അയാൾക് മനസ്സിലാക്കി കൊടുത്തപ്പോരേ ഒക്കെ നന്ന് റൂഷ്ദ്ധമോളും സീരിയൽ പാട്ടുകാരനും ഒക്കെ

    • @MusrifCr
      @MusrifCr 20 годин тому

      ​Thamil.adi..samuhathine.parippikkan.

  • @abduabdu9513
    @abduabdu9513 День тому +41

    പറ്റു പാടിയ കല്യാണ വീട്ടിലെ ബന്ധു ആണല്ലേ

  • @SiddiqueSiddique-n2h
    @SiddiqueSiddique-n2h 14 годин тому +9

    ഉസ്താദ് പറയാനുള്ളത്
    എവിടെയും പറയും
    ഇനിയും പറയും

    • @KoyaKutti-el3zr
      @KoyaKutti-el3zr 3 години тому

      @@SiddiqueSiddique-n2h പാണക്കാട്ട് നടന്ന കല്യാണ മാമങ്ക ത്തിൽ ഒരു പാട് എതിർക്കേണ്ട കാര്യങ്ങൾ ഉണ്ടായിരുന്നിട്ടും ഉസ്താദ് എന്തു കൊണ്ട് ഒന്നും പറഞ്ഞില്ല ,

    • @KoyaKutti-el3zr
      @KoyaKutti-el3zr 3 години тому

      @@SiddiqueSiddique-n2h ഒരു പ്രസംഗ ത്തിനു 50തും 60തും വാങ്ങുന്നതല്ലേ ,പറയണം എല്ലാം .പക്ഷെ നടത്തുനവരെ സുഖിപ്പിക്കാനുള്ള പറച്ചിൽ ആവരുത്

  • @saadsafarullah3485
    @saadsafarullah3485 6 годин тому +6

    ബാഖവി പാടിയ സാഹചര്യവും കൂടി പറ മോനേ.......

  • @ramlathm6014
    @ramlathm6014 17 годин тому +37

    ഉറപ്പായും ഉസ്താദ് പ്രതികരിക്കും ഇൻശാ അല്ലാഹ് നൗഷാദ് ബക്കവി ഉസ്താദിനെ കുറ്റം പറയണ്ട

    • @KoyaKutti-el3zr
      @KoyaKutti-el3zr 7 годин тому +1

      EK ക്കാരൻ ആയാൽ പ്രതി കരിക്കില്ല ,കാരണം ചാൻസ് നഷ്ട പെട്ടു പോവുമെന്നതിനാൽ

    • @fathimafathima-mp3zk
      @fathimafathima-mp3zk 6 годин тому +1

      യോഗ്യത വേണം പ്രതികരിക്കാം.. ഈ പാണക്കാട് ഒരു കല്യാണം നടന്നല്ലോ അതിന് എന്താ ഇയാളെ നാവിറങ്ങി പോയിരുന്നോ

    • @ramlathm6014
      @ramlathm6014 5 годин тому +1

      ഞാൻ ഒരു a, p വിഭാഗത്തിലാണ് പഠിച്ചത് a p ക്കാരനെ കല്യാണവും കഴിച്ചു, എല്ലാ വിഭാഗക്കാരുടെ പ്രസംഗവും കേൾക്കാറുണ്ട് നൗഷാദ് ബാഖവി യുടെ തെറ്റ് ഇതുവരെ കാണാൻ സാധിച്ചിട്ടില്ല എല്ലാവരും പഠിച്ചല്ലേ ആലിമീങ്ങൾആയത് ഉസ്താദ് വേർതിരിവ് കാണിക്കുന്നതായി തോന്നിയിട്ടില്ല🥰

    • @KoyaKutti-el3zr
      @KoyaKutti-el3zr 3 години тому

      @@fathimafathima-mp3zkഅതിനെതിരെ പ്രതികരിച്ചാൽ വടക്കൻ കേരളത്തിലെ സ്റ്റേജ് പ്രോഗ്രാം കിട്ടില്ല ,കാരണം ഇയാളുടെ പരിപാടി മൊത്തം EK കാർ ആണ് നടത്താർ

    • @KoyaKutti-el3zr
      @KoyaKutti-el3zr 3 години тому

      @ramlathm6014 പണക്കാട് താങ്ങന്മാരുടെ വീട്ടിൽ നടന്ന കല്യാണം അതിൽ എതിർക്കുവാൻ ഒരു പാട് കാര്യങ്ങൾ ഉണ്ടായിരിന്നിട്ടും ഇയാൾ എന്തു കൊണ്ട് എതിർത്തില്ല ,അതു പറ

  • @Adhil-k8h
    @Adhil-k8h 21 годину тому +10

    നൗഷാദ് ബഖവി പറഞ്ഞത് ശെരി യാണ്

  • @muneerakh2607
    @muneerakh2607 21 годину тому +9

    നൗഷാദ് ബാഖവി ഉസ്താദ് പൊളി👍

    • @KoyaKutti-el3zr
      @KoyaKutti-el3zr 7 годин тому

      പൈസ വാങ്ങുന്ന കാര്യ ത്തിൽ

  • @saeerkp3740
    @saeerkp3740 День тому +20

    എടൊ ust അന്ന് തൊട്ടു പാട്ട് പാടി തന്നെ യാണ് പ്രതികരിക്കുന്നത് പിന്നെ താങ്കൾ മുന്നും പിന്നും ഇടാതെ പാട്ട് മാത്രം ഇട്ട് Ust നെ കൊച്ചക്കണ്ട അത് ബുദ്ദി ഉള്ള ആൾക്കാർക് മനസ്സിൽ ആകും... പിന്നെ സഖാഫി ന്റെ കല്യാണം ആയത് കൊണ്ട് കുറച്ചു കൂടുതൽ പറഞ്ഞു... പിന്നെ പറയണ്ടേ വെള്ളവസ്ത്രവും തലയിൽ കെട്ടും കെട്ടി സ്റ്റെജിൽ പാടാൻ പറ്റുന്ന പാട്ട് പാട്.... അല്ലാതെ കാണാത്ത കാഴ്ചകൾ... അതെല്ല വേണ്ടത് എന്നിട്ട് ആദ്യം അത് തിരുത്തുന്നതിന് പകരം Ust നെ റോസ്‌റ്റ് ചെയ്തിട്ടു കാര്യം ഇല്ല.....

    • @Habeeba-d9n
      @Habeeba-d9n 16 годин тому

      @@saeerkp3740 അങ്ങനെ പറഞ്ഞു കൊടുക്ക് 👍

  • @adhamalif2842
    @adhamalif2842 3 години тому +3

    തെറ്റും, ശരിയും മനസ്സിലാക്കി മറ്റുള്ളവരെ അത് പറഞ്ഞുമനസ്സിലാക്കി കൊടുത്തത് നൂറുവട്ടം ശരിയാണ്. നൌഷാദ് ഉസ്ത്താദ് ദീനിന് വേണ്ടി. നീ കാട്ടിക്കൂട്ടലും

  • @majeedommer2106
    @majeedommer2106 День тому +41

    മാഷേ ഉസ്താദ് ഈ പാട്ടുകളെല്ലാം തെറ്റാണ് എന്ന് പാടി കേൾപ്പിച്ചത്താണ്. തനിക്ക് അതു മനസ്സിലായില്ല അത്ര തന്നെ. തനിക്ക് അതു മനസ്സിലാകില്ല. ഏതോ കൂറോ പാട്ടും കൊണ്ട് വന്നു. ഹൊ ഭയങ്കര കണ്ട് പിടുത്തം 😂

    • @keriuduva
      @keriuduva День тому

      ഒവ്വ 😂

    • @irshadvp3812
      @irshadvp3812 День тому +1

      അപ്പോ ഉസ്താത് വ്യഭിജാരവും, കള്ളുകുടിയും തെറ്റാണ് എന്ന് പഠിപ്പിക്കുന്ന വേഡിയോക് വേണ്ടീ waiting 😂😂😂

    • @AyshuFalili
      @AyshuFalili День тому

      അടിപൊളി ലോജിക്.....😂😂😂

    • @abdullatheef2281
      @abdullatheef2281 День тому +1

      🛑അപ്പൊ വ്യഭിജാരം തെറ്റെന്ന് പറയാൻ ചൈത് കാണിച്ച് ഇത് ചെയ്യൽ ഹറാം എന്ന് പറയേണ്ടി വരുമോ ❓🛑

    • @lammedia8272
      @lammedia8272 День тому

      ചില കഴുതകൾക്ക് വിവരമില്ലാത്തത് പറഞ്ഞിട്ട് കാര്യമില്ല ബ്രോ.... ഇവന്റെയൊക്കെ അസുഖം എന്താണെന്നാണ് മനസ്സിലാവാത്തത്

  • @foodballworld9222
    @foodballworld9222 День тому +15

    ഉസ്താദിന്റെ pattu മാത്രം എടുത്തു തെറ്റിദ്ധരിപ്പിക്കല്ലേ. അതൊക്ക ഓരോ സാഹചര്യം അനുസരിച്ചു മനസിലാക്കാൻ പാടുന്നതല്ലേ

  • @Nazminkott
    @Nazminkott День тому +9

    നിങ്ങൾ ഒരു ap കാരനാണെന്ന് പറയാതെ പറയുന്നുണ്ട്. സ്വയം പൊട്ടനാവരുത്. ഈ പാട്ടുകളൊക്കെ എത്രയോ മുന്‍പ് പ്രസംഗത്തിനിടക്ക് ബാഖവി പാടി തുടങ്ങിയതാ പ്രസംഗത്തിനിടക്ക് നര്‍മ്മം വേണം അത് ശ്രവിക്കുന്നവരെ ത്രസിപ്പിക്കാനാണ് എല്ലാ പ്രാസംഗികരും അങ്ങനെതന്നെ. അന്നൊന്നും നിങ്ങൾ പ്രതികരിക്കാതെ ഇപ്പൊ റുസ്ത മോളെ വിളിച്ചപ്പോളാണോ വെളിപാട് വന്നത്.

    • @muhammed6141
      @muhammed6141 17 годин тому

      അപ്പോൾ കള്ളുകുടി , വ്യഭിചാരം, മോഷണം സിനിമ ഇതൊക്കെ ഹറാം ആണെന്ന് എങ്ങനെ പറയും?

  • @bushrasiddique3383
    @bushrasiddique3383 15 годин тому +3

    കാണാത്ത കാഴ്ച നിങ്ങളെല്ലാവരും വേറെ അർത്ഥത്തിൽ കാണുന്നതു കൊണ്ടല്ലേ കാണാത്ത കാഴ്ച ഭൂമിയിൽ എന്തൊക്കെയുണ്ട്....മോശം പറയുന്നവരൊക്കെ വേണ്ടാത്ത അർത്ഥത്തിൽ കാണുന്നത് അവരുടെയൊക്കെ മനസ്സിൽ വേണ്ടാത്ത രീതിയിലുള്ള ചിന്താഗതിയാണ് അത് കൊണ്ട് മാത്രമാണ്... ഭൂമിയിൽ തെറ്റ് ചെയ്യാത്ത ഒരു വ്യക്തിയും ഇല്ല മുത്ത് നബി ഒഴികെ എല്ലാവരിൽ നിന്നും എന്തെങ്കിലും തെറ്റ് ഉണ്ടാവും അത് സ്വാഭാവികം ഒരു പാട്ടിന് ഇത്രയധികം മോശം അർത്ഥം വെച്ച് കാണുന്ന നിങ്ങളൊക്കെ മനസ്സ് അധപധിച്ചു പോയിട്ടുണ്ട്...അതാണ് കളിയാക്കിയാരുടെയൊക്കെ ഇത്രയും കാലം ച്യ്ത എല്ലാ ഇബാധത്തും ആ പാടിയ മക്കൾക്കും ആ കല്യാണ ചെക്കനും പെണ്ണിനും അല്ലാഹ് കൊടുക്കട്ടെ.... മുസ്‌ലിംങ്ങൾ തന്നെ വേറൊരു മുസ്ലിമിനെ കളിയാക്കാൻ നികും നാണക്കേട് ആ മകൾക് മരണ സമയത്ത് ഈ കളിയാക്കിയതിന്റെ പേരിൽ ഈമ്ൻ കൊടുക്കണം റബ്ബേ

  • @NoorjahanN-v2o
    @NoorjahanN-v2o День тому +7

    ഉസ്താദ് പ്രഭാഷണം നടത്തിയപ്പോൾ അതിന്റെ സന്ദർഭം അനുസരിച്ചാണ് പാടിയത്. ഉസ്താദും മനുഷ്യനാണ്. സിനിമ കാണണം എന്നില്ല പാടാൻ ഉസ്താദിനെ വിമർശിക്കണം എന്നു തോന്നുന്നതുകൊണ്ടാണ് ഇങ്ങനെ പറയുന്നത്

  • @ahmadsharook5613
    @ahmadsharook5613 День тому +19

    വയളിന്റെ മുഴുവൻ വിടു ചെങ്ങായി. ..തൊള്ളയിൽ തോന്നിയത് പാടിയതും പോരാ ഇപ്പോൾ അയിനെ വെളുപ്പിക്കാൻ എറങ്ങീക്ക്യാ 🤓🤓🤓

  • @muneer.t.kidanhi2387
    @muneer.t.kidanhi2387 5 годин тому +1

    നമ്മുടെ ചിന്തയുടെ കോയപ്പ
    പാട്ടിന് ഒരു തെറ്റും ഇല്ല

  • @rashid3385
    @rashid3385 День тому +12

    നമ്മൾ നമ്മുടെ ഉസ്താദുമാരെ തന്നെ വിമർശിക്കുന്നു! വളരെ മോശം
    ഇതു ഇസ്ലാമിനെ കുറ്റം പറയുന്നവർക്ക് നോക്കി ചിരിക്കാൻ ഒരവസരമായി എന്ന് പറയാം 😢

  • @bushrasiddique3383
    @bushrasiddique3383 15 годин тому +1

    സത്യം നൗഷാദ് ബഖവി എല്ലാ സീരിയലും നന്നായിട്ട് പറയും

  • @AbdulGafoor-s2s
    @AbdulGafoor-s2s День тому +8

    ഈ പാട്ടും നിങ്ങളെ പാട്ടും തമ്മിൽ എന്താണ് ബന്ധം കാണാത്ത കായ്ച്ച കാണിച്ച് കൊടുത്തോ ഏതാ ഈ മൊയതന്ത്

  • @sajizayidamant2369
    @sajizayidamant2369 День тому +8

    നിങ്ങളും ഒരു ഉസ്താദ് അല്ലേ
    ഇങ്ങനെ പേര് പറഞ്ഞു അപമാനിക്കാൻ പാടുണ്ടോ

    • @AzrMuhammed
      @AzrMuhammed 3 години тому

      Arr iblees varunnathu usthadhinte kolatthila ayale paranathalla ullathu paranatha

  • @faisalplustwo
    @faisalplustwo День тому +7

    വെറുതെ സ്വന്ദം പല്ല് കുത്തി മണപ്പിക്കല്ലേ

  • @jilshadjilshu4349
    @jilshadjilshu4349 6 годин тому +1

    ആ ബാക്വവിക്ക് ഈമാൻ ഉണ്ടോ എന്ന് ആർക്കറിയാം

  • @afiachu821
    @afiachu821 22 години тому +2

    ആ പാട്ടും ഈ പാട്ടും ഉസ്താദ് എതിർത്തു പാടിയതാണ്... അല്ലാതെ ന്യായീകരിച്ചു പാടിയതല്ല.. പിന്നെ പാടാൻ വരുന്നവർ ഇങ്ങനെ പാടുമെന്ന് ആരും പ്രതീക്ഷിച്ചു കാണില്ല, അതാണ് സത്യം...അതിന് ഇനി ആ വീട്ടുകാരെ പറയണ്ട ആവശ്യം ഇല്ല...

  • @ramseenakkramseena584
    @ramseenakkramseena584 17 годин тому +2

    ഉസ്താദ് കൊച്ചാപ്പന്റെ മക്കളെ എതിർക്കൂല പറഞ്ഞില്ലേ 😊

  • @alen4509
    @alen4509 День тому +6

    ഞാനാണോ വലുത് നീയാണോ വലുത് എന്ന് നോക്കാതെ തമ്മിൽതല്ലാതെ ഒന്ന് ഒരുമിച്ച് നിന്നുകൂടെ? അതെങ്ങനെയാ ഈ ഉമ്മത്തിന് അത് അറിയില്ലല്ലോ😔 ബാക്കവി ഉസ്താദ് ചോദിച്ചതിൽ എന്താണ് തെറ്റ്? ഉസ്താദ് ചോദിച്ചത്, അവിടെ ഈമാൻ ഉള്ള ആരും ഇല്ലേ എന്നാണ്? അവിടെ ഉള്ള ആർക്കും ഈമാൻ ഇല്ല എന്ന് സ്വയം പ്രഖ്യാപിച്ചിട്ടില്ല. പിന്നെ ആ വീട്ടിൽ പാട്ടു പാടിയത് രാമനും ചന്ദ്രനും ഒന്നുമല്ല നല്ല തലക്കെട്ട് കെട്ടിയ മൂല്യമാര് തന്നെയാണ്. അവർക്ക് പാട്ട് ഉണ്ടാക്കുമ്പോൾ അറിയില്ലേ ഇത് ശരിയാണോ തെറ്റാണോ എന്നുള്ളത്. പിന്നെ ഉസ്താദ് പാടിയ സിനിമ പാട്ടിന്റെ കാര്യം അത് പ്രസംഗത്തിൽ ഒരു ഒഴുക്ക് കിട്ടാൻ വേണ്ടിയിട്ടല്ലേ. സന്ദർഭം നോക്കണ്ടേ?അതും ഇതും ഒന്നാണോ.. കഷ്ടം ഒരു മഹത്തായ കാര്യം പൊക്കി കൊണ്ടുവന്നിരിക്കുന്നു..

  • @saeedmuhammadsaeed5522
    @saeedmuhammadsaeed5522 День тому +4

    ഇത് താങ്കൾ ഫേമസ് ആവാൻ വേണ്ടിയും പണമുണ്ടാക്കാൻ വേണ്ടിയും ചെയ്തതാണെന്ന് എല്ലാവർക്കുമറിയാം

  • @Liyafarsana
    @Liyafarsana День тому +3

    😢😅നിങ്ങൾ ക്ക് എന്തിന്റെ സൂക്കേട് ആണ്. ഉസ്താദ് പാടുന്നതിന്റ മുമ്പിലും പിന്നിലും ഉള്ള കാര്യം മനസിലാക്കാൻ കഴിവില്ലാത്ത തൊപ്പിക്കര. ഉസ്താദ് നെ വിമർശനം. നടത്തി ചുളുവിൽ ആളാകൻ.നോക്കണ്ട.

  • @shifnashalu6150
    @shifnashalu6150 День тому +26

    കാണാത്ത കാഴ്ച ഞാൻ മനസ്സിലാക്കിയത്. ടൂറിന് കൊണ്ടുപോകുന്നതാണ്

    • @foodballworld9222
      @foodballworld9222 День тому +4

      അത് തന്നെ യായിരിക്കും അവർ ഉദ്ദേശിച്ചത്. പാവങ്ങൾ ഇങ്ങനെ ആവും എന്ന് വിചാരിച്ചിട്ടുണ്ടാവില്ല

    • @Najasiraj
      @Najasiraj День тому

      😂😂😂

    • @letsadvice6554
      @letsadvice6554 День тому +1

      സത്യം

    • @kabeerthennala8961
      @kabeerthennala8961 День тому +1

      അതിന് ശേഷമുള്ള വരി കേട്ടാൽ മനസ്സിലാകും (കേൾക്കാത്ത ഖിസ്സകൾ കേൾപ്പിക്കും)

    • @joonasworld6932
      @joonasworld6932 День тому

      ലൈല മജ്നുവിന്റെയും ബദറുൽ മുനീർ ഹുസ്നുൽ ജമാലിന്റെയും ഖിസ്സകൾ

  • @bismillah9098
    @bismillah9098 День тому +14

    ഈ പാട്ടുകൾ മോർഫ് ചെയ്യുമ്പോൾ പാട്ടിന്റെ മുബും ശേഷം ഉള്ള വരികൾ kealpikkanam

  • @BilalKochi-c2r
    @BilalKochi-c2r 3 години тому

    ഗായകൻ -നൗഷാദ് ബാക്കവി
    ചിത്രം _ഒരു വടക്കൻ വീരഗാഥ
    സംഗീതം_നൗഷാദ് ബാഖവിയുടെ ഉപ്പ

  • @LailaPK-en6dw
    @LailaPK-en6dw 22 години тому +2

    ഉസ്താദ് പറഞ്ഞത് മുഴുവൻ കേൾക്കു സുഹൃത്തേ

  • @Leopardgecko-n9m
    @Leopardgecko-n9m 3 години тому

    നൗഷാദ് ബാഖവിയുടെ പാട്ടും, കല്യാണ വീട്ടിൽ മുസ്ലിയാക്കൻമാർ വ്യഭിചാര പാട്ട് പാടിയതും തമ്മിൽ രണ്ട് സന്ദർഭവും വ്യത്യാസവും ഉണ്ട്.

  • @Mts78690
    @Mts78690 День тому +3

    നൗഷാദ് ഉസ്താദ് പാടിയത് ങ്ങനെ എന്ന് കൂടി പറയൂ ഉസ്താദ്.. വിമർശനം ഇപ്പൊ നിങ്ങൾ തന്നെയാ ഉണ്ടാക്കിയത്. 😏😏അത് ഈ ക്ലിപ്പ് കെട്ടവർക്ക് മനസ്സിലായില്ലെകിലും ഈ പാട്ടു പാടാൻ ഉണ്ടായ സാഹചര്യം ഉണ്ടായ പ്രഭാഷണ സദസ്സിൽ നേരിട്ട് പങ്കെടുത്തവർക്ക് അറിയാം.. 🙄🙄

  • @shreefm.pshreef2250
    @shreefm.pshreef2250 5 годин тому

    നൗഷാദ് ബാക്ക വിടെ നമ്പർ ഉണ്ടോ

  • @abulfazlain
    @abulfazlain День тому +5

    നൗഷാദ് ബാഖവിയുടെ ഈണത്തിലുള്ള പാട്ടുകൾ അടിപൊളി, കേട്ടാൽ ലയിച്ചു പോകും,
    ഈ പാട്ടുകളുടെ തുടക്ക വാക്കുകൾ കൊണ്ട് പാട്ടുകളെ പറ്റി പറയാൻ പറ്റുമല്ലോ

  • @marhaba6668
    @marhaba6668 20 годин тому +2

    എന്ത് തെറ്റ് കാണിച്ചാലും ന്യായികരിക്കാൻ കുറച്ചു ആളുകൾ ഉണ്ട്

  • @ashraf.k.padanilam
    @ashraf.k.padanilam День тому +7

    എല്ലാവരും മിതത്വവും പക്വതയും പൊതുസമൂഹത്തിൽ പാലിക്കേണ്ടത് വളരെ അത്യാവശ്യമാണ്

  • @muhammedriyas4800
    @muhammedriyas4800 4 години тому +1

    ആറാലിയിൽ സംഭവിച്ചത് തെറ്റാണെന്ന് ജിഫ്രി തങ്ങൾ മാപ്പ് പറഞ്ഞല്ലൊ
    പിന്നെ വീണ്ടും അത് പറയേണ്ടതില്ല

  • @user-by9cd9oe7o
    @user-by9cd9oe7o 15 хвилин тому

    ഒരു തെറ്റ് ചെയ്തപ്പോൾ ഉസ്താദ് പരസ്യമായി വിളിച്ചു പറഞ്ഞു ഇനി ഇതും കൂടെ പറഞ്ഞിട്ട് ഉസ്താദിനെ ആരുടെയൊക്കെ കേൾക്കണം അതിനു നല്ലത് മിണ്ടാതിരിക്കുന്നത് പരസ്യമായി തെറ്റ് ചെയ്ത പരസ്യമായിട്ട് തന്നെ വിളിച്ചു പറയണം

  • @aliadhour1114
    @aliadhour1114 День тому +42

    നൗഷാദിന്റെ പാട്ട് കേട്ടാൽ ആ മക്കളുടെ പാട്ട് ഒന്നുമല്ല, അവർ ചെറിയ മക്കളല്ലേ പഠിക്കുന്നവരല്ലേ

    • @AyshuFalili
      @AyshuFalili День тому +1

      Appo കള്ള് കുടി,vebhichaaram ഒക്കെ ഹറാം ആണെന്ന് parayaano.... അയ്യോ......

    • @Shihan4354
      @Shihan4354 День тому

      ​@@AyshuFaliliപറയാം ഒന്നാമതായി പറയുന്നവന് അർഹതയുണ്ടായിരിക്കണം. രണ്ടാമതായി ആരെങ്കിലും കള്ളുകുടിച്ചാൽ ആ നാട്ടുകാർക്ക് മൊത്തം ഈമാനില്ല ഇസ്‌ലാം ഇല്ല എന്ന് പറയാനും പാടില്ല

    • @AyshuFalili
      @AyshuFalili День тому +2

      @@Shihan4354 നൗഷാദ് ബാകവിക്ക് അർഹത ഉണ്ടോ ഇത് പറയാൻ.... മൂപര് എന്തൊക്കെ പാട്ട് aan സ്റ്റേജിൽ കയറി പാടിയിട്ടുള്ളത്........thettaan എന്ന് പറയാൻ aa paatt padanam ennunndo

    • @Shihan4354
      @Shihan4354 День тому

      @@AyshuFalili അത് തന്നെയല്ലേ ഞാനും പറഞ്ഞത് 😆

    • @RitaOffice-w8h
      @RitaOffice-w8h День тому

      Avaru padiyathu mahathamulla varikal aanallo 😂

  • @shemimoly8656
    @shemimoly8656 День тому +2

    നിങ്ങളുടെ വർഗ്ഗത്തിലുള്ള എല്ലാരും കണക്കാ. നിങ്ങൾ മൈക്ക് കിട്ടുമ്പോ പറയുന്നതും നിങ്ങളുടെ ജീവിതത്തിലെ പ്രവർത്തികളും ഒരിക്കലും ചേരാറില്ല. നല്ലത് ചെയ്യണമെന്ന് പ്രസംഗിച്ചാൽ പോരാ. പ്രവർത്തിച്ചു കാണിക്കുകയും വേണം. അങ്ങനെയുള്ള ഉസ്താദുമാർ കുറവാണ്

  • @nooreyamen89
    @nooreyamen89 День тому +5

    തെമ്മാടിത്തരം പാടിയിട്ട് അതിനെ ന്യായീകരിക്കാൻ ശ്രമിക്കേണ്ട

    • @joonasworld6932
      @joonasworld6932 3 години тому

      നൗഷാദ് ബാഖവി ഉസ്താദ് ഇസ്ലാമിക വേഷം ധരിച്ചു സ്വാമിയേ അയ്യപ്പാ അയ്യപ്പാ സ്വാമിയേ കല്ലും മുള്ളും സ്വാമിക്ക് പാടി ശരണം വിളിച്ചത് കേട്ടിട്ടില്ലേ. മത സൗഹാർദ്ദം കാണിക്കേണ്ടത് അവരുടെ ആചാരങ്ങളും അനുഷ്ട്ടാനങ്ങളും നമ്മളും ചെയ്ത് കാണിച്ചുകൊണ്ടല്ല.അവിടെ ഉസ്താദിനു തെറ്റുപറ്റി.So ഈ സഖാഫിമാരെ വിമർശിക്കാൻ നൗഷാദ് ബാഖവിക്ക് അർഹതയില്ല.

  • @FarhaFarhakp
    @FarhaFarhakp День тому +11

    നൗഷാദ് ബാഖവി ഇ ങ്ങനെ കൊടുക്കണം മറുപടി

  • @RaheemR-bb2cg
    @RaheemR-bb2cg День тому +3

    നൗഷാദ് ബഖവി പാടിയ ആ പാട്ടിന്റ വിഷയം ഒന്ന് പറയാമോ

  • @moidu3980
    @moidu3980 День тому +3

    ഇയാളാണ് ആ പാട്ട് എഴുതിയതെന്ന് തോന്നുന്നു😂

  • @AhamedAt
    @AhamedAt День тому +4

    തെറ്റ് ചെയ്യുമ്പോൾ അത് ചെയ്തിട്ടാണോ കാണിച്ചു കൊടുക്കുക അശ്ലീലപാട്ടുകൾ തെറ്റാണെന്ന് പറഞ്ഞാൽ പോരെ അങ്ങിനത്തെ പാട്ട് കേൾക്കാനായി പോകുന്ന സ്ത്രീകളെയും പെൺ കുട്ടികളെയും എനിക്കറിയാം എന്റെ വീട്ടു കാർ തന്നെ പറഞ്ഞിട്ടുണ്ട് നല്ല പാട്ട് ഉണ്ടാകും പോകട്ടെ ഞാൻ വിട്ടി ട്ടി ല്ല

  • @shihabkargal4454
    @shihabkargal4454 День тому +3

    Alhahuve noushad baqavi usthadhin ayasum arogyam nalgane Allah ameen

  • @keriuduva
    @keriuduva День тому +11

    നൗഷാദ് വയളിനെക്കാൾ കൂടുതൽ പട്ടാണ് പാടിയിട്ടുള്ളത്

  • @JahasKj
    @JahasKj 14 годин тому +1

    സൂപ്പർ നിങ്ങൾ പറഞ്ഞത് വളരെ ശരിയാണ്

  • @hafizk.hassan4455
    @hafizk.hassan4455 15 годин тому +1

    അല്ലെങ്കിൽ തന്നെ ഈ പാതിര പ്രസംഗത്തിൽ നിന്നു എന്ത് ഇൽമ ആണ് സമുദായത്തിലെ കൗമിന് കിട്ടുക, ഇവർ പതിനായിരങ്ങൾ വാങ്ങി പുട്ട് അടിച്ചു തടിച്ചു കൊഴുക്കുന്നു അത്ര തന്നെ, ചെറിയ ഒരു കാര്യം വലിച്ചു നീട്ടി കാറി കൂകി ഒരു തരം കഥപ്രസംഗം, ഇങ്ങനെ കുറെ തിരൂവിധാoകുറു കാര് ഉണ്ട് ഇത്തരം പാട്ടുകാര്,

  • @Shamseed-c8i
    @Shamseed-c8i 23 години тому +3

    നൗഷാദ് ബാഖവി ഓരോ പാട്ടും പാടി അതിലെ തെറ്റുകളാണ് ചൂണ്ടിക്കാണിക്കുന്നത് അതല്ലാതെ ഞാൻ സിനിമ പാട്ട് പാടുന്നുണ്ട് എന്ന് കാണിക്കാൻ വേണ്ടിയല്ല നിങ്ങൾ മനസ്സിലാക്കിയോടുത്താണ് തെറ്റ് സംഭവിച്ചത് അങ്ങനത്തെ പാട്ടല്ല സമദ് സഖാഫി എന്ന് പറഞ്ഞു പാടിയത് തനി തോണിയാസം ആയിരുന്നു പാടിയത് കാണാത്ത കാഴ്ചകൾ കാണാൻ പോവുകയാണ് എന്തൊക്കെയോ ഗുലുമാല് ന്യായീകരിക്കുന്നവർക്കെങ്കിലും ബുദ്ധി വേണ്ടേ

  • @rasmedia939
    @rasmedia939 22 години тому +1

    സത്യം പറയ്...
    ആ പാട്ട് പാടിയ സംഘത്തില് ഇങ്ങളും ഉണ്ടായിരുന്നു അല്ലേ??

  • @saleemmp7097
    @saleemmp7097 День тому +1

    ഉസ്താദേ, കാക്കാൻമാർക്ക് ഇന്ന് ദാരിദ്ര്യം ഇല്ല, അതായത് അരി കാണാത്ത കാക്ക നെല്ല് കണ്ടത് പോലെ എന്ന് പറയാറില്ലേ അത്ര തന്നെ. ഇനിയും പലതും നമ്മൾ കാണേണ്ടി വരും.

  • @Rifaamkeyy
    @Rifaamkeyy День тому +5

    Usthadhine kuttam parayan mathram munnum pinnum illathe clip edutthitta ningalod endhuparayan

  • @NoufalPk-g4g
    @NoufalPk-g4g 4 години тому

    വളരെ ശരിയാണ് സുഹൃത് പറഞ്ഞത്

  • @RahmathRahmathA-jq3dc
    @RahmathRahmathA-jq3dc 17 годин тому

    ഈ പാടിയ ഉസ്താദ് ഒരിക്കലും തെറ്റല്ല അവർ പാടിയ പാട്ടിൽ നഗറ്റീവ് ചിന്തിക്കുന്നത് കൊണ്ടാണ് പോസറ്റീവ് ചിന്തിച്ചാൽ ഒരിക്കലും കുറ്റം പറയില്ല കല്യാണം കഴിഞ്ഞാൽ എവിടെയൊക്കെ പോകും അതൊക്കെ കാണാത്ത കാഴ്ചയല്ലേ ഇതൊക്കെ അല്ലെ ചിന്തിക്കേണ്ടത് ...
    ചിന്തിക്കുന്നവർ ക് ദൃഷ്ടാന്തമുണ്ട്...... സോഷ്യൽ മീഡിയ വെറും ഹറാം ആരെങ്കിലും എന്തെങ്കിലും പാടിയാൽ നഗറ്റീവ് ചിന്തിക്കുന്നത് കൊണ്ടാണ്...

  • @JahasKj
    @JahasKj 13 годин тому

    കുട്ടികൾ വീണ്ട് വിചാരം ഇല്ല തെ ഒരബതം പാറ്റി ഇന്ന് നടക്കുന്ന മുസ്ലിം കല്ലി യാണ വും അതി ന്നു മുൻ പും പിൻപ് ഉള്ള ചട ങ്ങുകളുംഎന്ത് ല്ലമാണ് ഇത് ഒരു പെൺകുട്ടിയുടെ ജീവിത്മാണ് അവർ എത്ര വിശ്മിക്കും

  • @hakkimqtr
    @hakkimqtr 3 години тому

    കല്ലിയാണ വീട്ടിലെ അവരുടെ ഇഷ്ടം. പൊതു സമൂഹത്തിന് എന്ത് കാര്യം
    നൗഷാദ് പറയുന്നത് ആര് കേൾക്കണം
    അയ്യാൾ പൈസ കിട്ടാൻ പലതും പറയും. കേൾക്കാൻ കുറെ ആളുകളും

  • @Saadath239
    @Saadath239 14 годин тому

    നിങ്ങൾക്ക് നിങ്ങളുടെ ദീൻ അല്ല വേണ്ടത് നിങ്ങളുടെ സംഘടനയാണ് നിങ്ങൾക്ക് വലുത്. കേരളത്തിലെ മുസ്ലിമീങ്ങൾ ഇങ്ങനെ പരസ്പരം അങ്ങോട്ടുമിങ്ങോട്ടും ചെയ്ത കുറ്റങ്ങൾ പ്രചരിപ്പിച്ച് ജീവിച്ചോളും😢

  • @KunhiMuhammed-r2q
    @KunhiMuhammed-r2q День тому +2

    ആ പാട്ടിലെതെറ്റ്എന്താണ്?

  • @ramlathm6014
    @ramlathm6014 17 годин тому +1

    എന്താ ഉസ്താദ് നൗഷാദ് ബാക്കിവി ഉസ്താദ് പാടുന്ന പാട്ടിന്റെ തെറ്റ് നിങ്ങൾക് പറയൽ ഹലാലായിരിക്കും അല്ലെ ഉസ്താദ് വയള് പറയുന്ന അതിനിടയിൽ അത് പാടേണ്ട സാഹചര്യം വന്നത് കൊണ്ടാണ് പാടിയത് ഇന്നത്തെ സമൂഹത്തിന് പറഞ്ഞു മനസിലാക്കാൻ പാടിയും പറഞ്ഞും മനസിലാക്കേണ്ടതുണ്ട് നിങ്ങളുടെ ഉസ്താദ് മാർ മറ്റു ഉസ്താദുമാരെ കുറ്റംപറയും വിവരദോഷികൾ ഇതു കൊടിപിടിച്ചു മൊയ്‌ലിക്കന്മാർ തന്നെ ഫിത്നകൾ ആണെന്ന് പറഞ്ഞു ചിരിക്കും

  • @hamzakundadka9791
    @hamzakundadka9791 День тому +1

    ഇത് പടാണ് കുട്ടികൾക്ക് പടിപിച്ചു കൊടുത്തത് നൗഷാദ് ബാഖവിയാണ് കാരണം കൊല്ലൾക്ക് മുമ്പു നൗഷാദ് ബാഖവി പാടിയത് കൊണ്ടു ഇനി ആർ പാടിയാലും അതിൻ്റെ കുറ്റം നൗഷാദ് ബഖവിക്കാണ്

  • @AlBUSTHANMEDIA
    @AlBUSTHANMEDIA День тому +1

    പല ഉസ്താക്കന്‍മാരും ആളും തരവും നോക്കി ധാര്‍മികരോഷം കൊള്ളുന്നവരാണ്😊

    • @rajeenabindseethy66
      @rajeenabindseethy66 День тому

      𝚄𝚜𝚝𝚑𝚊𝚍𝚑𝚖𝚊𝚛 𝚋𝚑𝚘𝚘𝚛𝚒𝚙𝚊𝚔𝚜𝚑𝚊𝚟𝚢𝚖 𝚎𝚜𝚑𝚊𝚗𝚒, 𝚙𝚊𝚛𝚊𝚍𝚑𝚘𝚘𝚜𝚑𝚊𝚗𝚊𝚖, 𝚙𝚊𝚛𝚒𝚑𝚊𝚜𝚊𝚖 𝚒𝚝𝚑𝚒𝚕 𝚖𝚞𝚣𝚑𝚞𝚔𝚒𝚢𝚒𝚛𝚒𝚔𝚊𝚢𝚊𝚗𝚊𝚕𝚕𝚘.

  • @nooremoulamedia3244
    @nooremoulamedia3244 22 години тому

    വെറും കാര്യം മാത്രം പറഞ്ഞതുകൊണ്ട് ജനങ്ങൾക്ക് മടുപ്പ് മാത്രമേ ഉണ്ടാകൂ ഉസ്താദിന്റെ പ്രഭാഷണങ്ങളിൽ തമാശകളിലൂടെ കാര്യത്തിലേക്ക് കൊണ്ടുവരുന്ന ഒന്നാണ് ജനങ്ങൾക്ക് മടുപ്പ് തോന്നാതിരിക്കാൻ വേണ്ടി ഉസ്താദ് ചില പ്രഭാഷണങ്ങളിൽ ഇത്തരം പാട്ടുകൾ പാടിയെന്നിരിക്കാം

  • @mrshareef7081
    @mrshareef7081 16 годин тому

    ഹുദവി ഫസ്റ്റ് അത് പോലെ പാണക്കാട് കല്യാണത്തെ പറ്റിയോ ഉസ്താദ് മിണ്ടില്ല 100%%% ഉണ്ടങ്കിൽ link അയക്ക്

  • @chennai477
    @chennai477 День тому +3

    അവസാന കാലമുണ്ടായിരിക്കുമെന്ന് പറഞ്ഞ റെഡിമെയ്ഡ് പ്രഭാഷകർ ആണ്

  • @anasameer7118
    @anasameer7118 4 години тому

    Noushad baqavi ustad.... ❤❤sneham masthram

  • @Travel.point_24-gk5zu
    @Travel.point_24-gk5zu 23 години тому

    ഇയാളുടെ പ്രഭാഷണം സിനിമ പാട്ട് കേൾക്കാൻ കൂടി ഉള്ളതാണ്
    കരുമാടി കുട്ടൻ സിനിമയിൽ ഉള്ള പാട്ട് 13വർഷം മുമ്പ് ഉള്ള വയളിൽ ഇയാൾ പാടിയത് ഞാനും കേട്ടിട്ടുണ്ട്

  • @darussalam705
    @darussalam705 15 годин тому

    ബാഖവിയുടെ ഒരിക്കൽ മുറിച്ചതാണ്... ഇനി മുറിക്കാൻ ബാക്കി ഇല്ല ബാഖവിയുടെ ഒരു അയിലത്തു പോലും നിങ്ങൾ എത്തൂല...

    • @ArzanArzz
      @ArzanArzz 13 годин тому

      deen parayande roopathil parayanam ayaal.over aan

  • @mrshareef7081
    @mrshareef7081 16 годин тому

    അടുത്തത് ബാഖവി ഹുദവി ഫസ്റ്റ് നെ പറ്റി പറയും എന്ന് നിങ്ങൾ കരുതുന്നുണ്ടോ 😀😀മൂപ്പർ അറിയുകയേ ഇല്ല

  • @Kl10bapputti
    @Kl10bapputti День тому

    പാട്ട് മാത്രം കട്ട് ചെയ്തു ഇടല്ല അതിനു മുന്പും പിന്നും പറഞ്ഞത് കൂടെ പ്ലേ ആക്കു ഉസ്താതെ. ആ പാട്ട് അറിയാതെ പാടിയത് അല്ല അവർ എന്ന് കണ്ടാൽ മനസ്സിലാവും. നൗഷാദ് ബാഖവി ഉസ്താത്തിനൊപ്പം ❤️❤️

  • @RaihanaShajahan
    @RaihanaShajahan День тому +1

    അങ്ങോട്ടും ഇങ്ങോട്ടും കളിയാക്കി ഇസ്ലാമിനെ കരി വരി തേക്കലാണ് ഇവിടത്തെ usthadumarude main ജോലി.യുക്തിവാദികൾക്ക് paranj കളിക്കാൻ ഒരു കാര്യം കിട്ടി.😢വളരെ വിഷമം തോന്നുന്നു.

  • @umivaumiva7073
    @umivaumiva7073 17 годин тому

    ് ഉസ്താദ് പാടിയതല്ല എല്ലാ കല്യാണ വീട്ടിലും അങ്ങനെ ആൾക്കാർ പാടാറുണ്ട് എന്നാണ് അവർ പറയുന്നത്അതുകൊണ്ട് അവരെ കുറ്റം പറയല്ലേ

  • @inshazainab1165
    @inshazainab1165 День тому +1

    താങ്കൾ പറഞ്ഞത്... ശെരിയല്ല.... നൗഷാദ് ബാഖവി പാടിയത് രസത്തിന് അല്ല... ഇന്നത്തെ കാലത്ത് പാട്ടിന്റെ പിന്നാലെയും... കൂത്തട്ടത്തിന്റെ പിന്നാലെയും നടക്കുന്നു... എന്ന് സൂചിപ്പിച്ചതാണ്.... ലേശം ബുദ്ധി മതി മനസ്സിലാക്കാൻ....

  • @HussainBava-n5x
    @HussainBava-n5x День тому +1

    മൗല്യർ കുട്ടികൾ പാട്ട് പാടുവാൻ അവസരം കൊടുത്തവർ നിങ്ങളാണ്, ബാഖവിക്കു മറുപടി കൊടുത്ത ആളോടും, ബാഖ വിയോടും ഒരു കാര്യം അവരെ ഉപദേശിക്കാൻ നിങ്ങൾക് ഇസ്‌ലാമികപരമായി എന്ത് അർഹഥയാണ് ഉള്ളത്, ആദ്യം നിങ്ങൾ ഉപദേശിക്കേണ്ടത് നിങ്ങൾ ആദരിക്കുന്ന വലിയ ആളുകൾ ഉണ്ടല്ലോ, അവർ ഇസ്‌ലാമിന്റെ പേരിൽ കാട്ടികൂട്ടുന്ന തോന്നിവാസം എന്താല്ലമാണ്. അതിനെ വിമർശിച്ചാലോ, ഉപദേശിച്ചാലോ വിവരം അറിയും

  • @rashidnp8904
    @rashidnp8904 16 годин тому

    ഈ പാട്ടിനൊക്കെ ഉസ്താദിന്റെ വിമർശന മറുപടിയും കൂടിയുണ്ട്

  • @IzuHaf
    @IzuHaf 4 години тому

    Usthadinte പാട്ട് മാത്രമായ് കൊടുത്ത് kuttappeduthunnathentha ithrem valya sadassnn usthad paatt paadanamenkil athinte baakki bhagam koodi kettal ariyalo enthinaann ....

  • @Ayisha-f3u
    @Ayisha-f3u 21 годину тому

    താങ്കൾ പറഞ്ഞത് സത്യം ആണ് തെറ്റ് തിരുത്തി കൊടുക്കാം കുട്ടികൾക്ക് അല്ലാതെ അത് പറഞ്ഞു കളിയാക്കുക അല്ല വേണ്ടത് ആർക്കും oru തെറ്റ് പറ്റില്ല എന്ന് പറയാൻ പറ്റില്ല

  • @mrshareef7081
    @mrshareef7081 16 годин тому

    പാണക്കാട് കല്യാണം നടന്നതിനെ പറ്റി ബാഖവി മിണ്ടിയില്ല കാരണം സ്റ്റേജ് കിട്ടില്ല എന്നറിയാം

  • @muhammednizar8956
    @muhammednizar8956 13 годин тому

    നിങ്ങൾ ഈ പറഞ്ഞത് 100 %ശെരിയാണ്

  • @ഹിറ്റ്ലർറഫേക്ക

    നൗഷാദിനെ ഞായീകരിക്കാൻ കുറെ ഞായീകരണ തൊഴിലാളികൾ ഇറങ്ങീയിട്ട് ഉണ്ട് 😂😂😂

  • @jalalyouns3094
    @jalalyouns3094 22 години тому

    എന്താ മുത്തേ ഇതുവരെ ഇതൊന്നും പറയാതെ ഇപ്പൊ ഇങ്ങനെയൊക്കെതോന്നുന്നേ നിങ്ങടെ മുയ്‌ലിയാർ കുട്ടീടെ പാട്ട് സൂപ്പറാരുന്നു 👌

  • @kareemkalamkulath1081
    @kareemkalamkulath1081 20 годин тому

    തെറ്റിനെ തെറ്റെന്ന് പറയുക അല്ലാതെ അയാൾ പണ്ട് അങ്ങനെ പാടി അത് കൊണ്ട് ഇങ്ങനെ പാടി കൂടെയെന്നല്ല😂 രണ്ട് പാട്ടും തമ്മിൽ വലിയ അന്തരമുണ്ട്

  • @shanifamuhammed1764
    @shanifamuhammed1764 День тому

    ഇന്നത്തെ നാട്ടിൽ നടക്കുന്ന സംഭവം ആണ് ഉസ്താദ് പടിയ പാട്ട് കൊണ്ട് ഉദ്ദേശിച്ചത്

  • @AnvarKk-wm3bl
    @AnvarKk-wm3bl 20 годин тому

    E പറയുന്ന ഉസ്താദിന് നൗഷാദ് ബഖവി യോടുള്ള ദേഷ്യം തീർക്കൽ ആണ്. സാഹചര്യം മനസ്സിലാക്കി നൗഷാദ് ബഖവി പാടി

  • @HannaZahra-c1f
    @HannaZahra-c1f 17 годин тому

    Itheham parayunad ethra sheriyane Masha Allah

  • @kannur29
    @kannur29 День тому +1

    അത് ഉസ്താദ് വിമർശിക്കാൻ പാടിയതാണ്.അതിനു ആ ക്ലിപ്പ് മാത്രം എടുത്തു ഇടേണ്ട ആവശ്യമില്ല

  • @MuhamedbasheerBasheer
    @MuhamedbasheerBasheer День тому +1

    മോനെ ഉസ്താദ് എന്താണ് പറഞ്ഞത്.. Burdhayude സദസ്സിൽ വേണ്ടാത്ത പാട്ടുകൾ പാടരുത് എന്നാണ്... പിന്നെ നിങ്ങൾ ഇട്ടത് ഉസ്താദ് ഈ പാട്ടുകൾ പാടി കഴിഞ്ഞു. എന്താണ് പറയുന്നത് എന്ന് കൂടി പറയണം.. കുറച്ചു പാട്ട് മാത്രം കട്ട്‌ ചെയ്ത് ഇടുകയാണോ വേണ്ടത്.. നിങ്ങളും ഇൽമ് പഠിച്ച ഒരാൾ അല്ലെ... കല്യണ വീട്ടിൽ ചെയ്തത് ശരി എന്നാണോ താങ്കൾ പറയുന്നത്... തെറ്റ് ചൂണ്ടി കാണിക്കുമ്പോള് അത് തിരുത്തുക ആണ് vendath. അല്ലാതെ ഇങ്ങനെ ഉള്ള വീഡിയോ ഇട്ടിട്ട് അല്ല

  • @salamtirur7295
    @salamtirur7295 22 години тому

    അല്ലങ്കിലും. എ പി.ക്കാരെ ടത്ത് എന്തെങ്കിലും തെറ്റ് ഉണ്ടാ എന്ന് നോക്കി നടക്കുമ്പോഴാണ് ഈ സംഭവംക്കിട്ടിയത്.. അള്ളി. പിന്നെ തൃശൂർ പൂരം പോലെ ആഘോഷിക്കാർ. അവരെന്തല്ലാം കൂത്ത മാട്ടം ക്കാട്ടിക്കൂട്ടുന്നു അതന്നും പ്രശ്നം അല്ല.. ആദ്യമായിട്ടാണ് ഇങ്ങനെ ഒരു സംഭവം ഉണ്ടായത്. ചിലപ്പോൾ വേറെന്തങ്കിലും അർത്ഥം വെച്ച് പാടിയതായിരിക്കാം.. ഇനി അങ്ങനെ സംഭവിക്കരുത്....

  • @SabiSanu
    @SabiSanu День тому

    You are right 💙 ഇമെനില്ലാത്ത എന്ന വാക്ക് ഒരിക്കലും ഉപയോഗിക്കാൻ പാടില്ലായിരുന്നു

    • @sadik359
      @sadik359 22 години тому

      പാട്ടിൽ ഇമാൻ ഒലിച്ചു ഇറങ്ങിയിട്ടുണ്ട്