ജീവിതത്തിനും മരണത്തിനുമിടയില്‍ ആനസ്‌നേഹത്താല്‍ പുലരുന്നവര്‍ | Anathozhar

Поділитися
Вставка
  • Опубліковано 1 лют 2025

КОМЕНТАРІ • 124

  • @rohithr3625
    @rohithr3625 3 роки тому +102

    തുടർച്ചയായ കൊലപാതകങ്ങളും കൊലവിലികളും നിറഞ്ഞ വാർത്തകൾക്ക് ഇടയിൽ ഇതുപോലുള്ള documentery കൾ ആണ് ഏക ആശ്വാസം...... ❤️

  • @saji1234able
    @saji1234able 3 роки тому +38

    നല്ല ഡോക്യുമെന്ററി . നന്നായി എടുത്തിട്ടുണ്ട്.

  • @WildlifestoriesbyShinupranavam
    @WildlifestoriesbyShinupranavam 3 роки тому +71

    മനുഷ്യർ ആനത്താരകൾ കയ്യേറി ,അവർ തിരിച്ചും ...ലക്ഷ്മിക്കും മകനും ദീർഘായുസുണ്ടാവട്ടെ ❤️❤️❤️❤️ആ നല്ലവരായ വാച്ചർ ചേട്ടന്മാർക്കും 🙏🙏

    • @Rejisukumar
      @Rejisukumar 3 роки тому +2

      🙏 🙏 🙏

    • @dhanyalakshmi4628
      @dhanyalakshmi4628 3 роки тому +2

      തികഞ്ഞ ഒരു അൽഭുതം തന്നെയാണ് മുറിവാലനും , ചക്കയും, സിഗരറ്റ് കെബ്ബനും പിന്നെ ലകക്ഷ്മിയും വാച്ചർ ച്ചേട്ടൻമാർക്ക് നമസ്കാരവും നന്ദിയും കടപ്പാടും
      ഒത്തിരി ഒത്തിരി സന്തോഷം തോന്നി നിങ്ങൾക്ക് എല്ലാവർക്കും ദീർഗ്ഗായുസ്സ് നേരുന്നു ഒരായിരം നന്ദി

  • @melben4u
    @melben4u Рік тому +1

    അടിപൊളി ഡോക്യുമെൻ്ററി ...... തികച്ചും ഇൻ്റർനാഷണൽ ലെവൽ

  • @musthafak538
    @musthafak538 3 роки тому +20

    എനിക്ക് ടൂർ പോകുമ്പോൾ ആകെ പേടിയുള്ള ഒരു ജീവി ആനയാണ്. എനിക്ക് ദൂരെ നിന്നും കാണാൻ ഇഷ്ടമാ. പക്ഷെ ഭയങ്കര പേടിയാണ്. പാവം..ഇവരെ സമ്മതിച്ചു 🥰🥰🥰

  • @jadayus55
    @jadayus55 3 роки тому +33

    ആരും ഇല്ലാത്ത കാട്ടു വഴികളിൽ പോകുമ്പോൾ ചിലപ്പോൾ ഒരു ആന ചൂര് വരും.... അപ്പൊ വരുന്ന ആ പേടി ഉണ്ടല്ലോ.... അതൊരു ഒന്നൊന്നര പേടി ആണ് ....😘🐘

    • @Nivyamangalath993
      @Nivyamangalath993 3 роки тому +8

      സത്യം അതിരപ്പിള്ളി ഭാഗത്തു പോവുമ്പോൾ അങ്ങനെ തോന്നും

    • @dileepkapputravelvlog
      @dileepkapputravelvlog 3 роки тому +3

      ആന ഇറങ്ങുന്ന വഴിയിൽ കൂടി രാത്രി ഒറ്റക് പോകുബോൾ കൂടുതൽ

    • @intothewild5804
      @intothewild5804 3 роки тому

      Yes absolutely 😀🔥👍

  • @seekeroftruth12345
    @seekeroftruth12345 3 роки тому +18

    ശരിക്കും ഇവരാണ് ആനപ്രേമികള്‍.അല്ലാതെ ആനയെ ദ്രോഹിച്ചു ഉത്സവത്തിനും വിവാഹത്തിനും പുലകുളിക്കും കൊണ്ടുപോയി നിരത്തി നിര്‍ത്തി വെയിലും കൊള്ളിച്ച് തോട്ടിയും കുത്തി ചങ്ങലക്കിട്ടു പ്രേമിക്കുന്ന പരനാറികളല്ല.

  • @SunildevasiaDevasia-ev9gv
    @SunildevasiaDevasia-ev9gv Рік тому +1

    കയ്യേറ്റഭൂമി എന്ന പദം എന്നെ മാഞ്ഞുപോകണ്ടതായിരുന്നു.. നട്ടെല്ല് ഉള്ള നടപടികൾ എടുക്കാൻ ആളില്ലാതെ പോയി... ഈ വീഡിയോ ഒരു സന്ദേശം തരുന്നുണ്ട്.. ബിഗ് സല്യൂട്ട്

  • @kknithin
    @kknithin 2 роки тому +4

    RIP sakthivel...
    Best documentary, hats off to the elephant watchers and people behind this documentary

  • @dineshs2424
    @dineshs2424 3 роки тому +20

    മൂന്നാര്‍ dfo ക്കും കൂട്ടര്‍ക്കും അഭിനന്ദനങ്ങൾ....

  • @രാവണൻ-സ6ണ
    @രാവണൻ-സ6ണ 3 роки тому +8

    ലക്ഷ്മി അതിനു oru വാവ ഉണ്ടായി.... 🙏🙏🙏അതാണ് അണ്ണാ മാസ്സ് നല്ല സ്നേഹം... അത് അങ്ങനെ അല്ലേ നമ്മൾ idukkikarkku

  • @SarammaS-q1x
    @SarammaS-q1x 10 місяців тому

    ഇങ്ങനെ ഒരു നല്ല സ്നേഹം മനുഷ്യരും മൃഗങ്ങളുo❤❤❤

  • @sreejithmk0877
    @sreejithmk0877 3 роки тому +3

    മനോഹരം , ഹൃദയസ്പർശിയായ കഥ 💖💖💖

  • @Gvallil
    @Gvallil 3 роки тому +5

    Beautiful! One of the best wildlife documentaries I have seen. All credit to the team

  • @jimshjerry187
    @jimshjerry187 3 роки тому +2

    പടയപ്പയെ കണ്ടില്ല എന്നിരുന്നാലും ക്യാമറ എഡിറ്റിംഗ് ബാക്കി എല്ലാം പൊളി ⚡️🤩🥰

  • @travelmusic8607
    @travelmusic8607 3 роки тому

    വളരെ ഹൃദയസ്പർശിയായിരുന്നു. വളരെ മികച്ച ഡോക്യുമെന്ററി👌👌👌👏👏👏

  • @vkumarnac8360
    @vkumarnac8360 3 роки тому +7

    ക്യാമറ കിടു...,.. ♥️♥️♥️♥️

  • @Niz311
    @Niz311 3 роки тому +5

    പടയപ്പ ഇല്ലാതെ എന്ത് ആനതാര❤️

  • @kannanrsr826
    @kannanrsr826 3 роки тому +5

    Super 👌👌👌 ethu award noke ayakkannam....enthegillum oru award kittum 100%👍👍👍

  • @antonyeustace8935o
    @antonyeustace8935o Рік тому

    ശക്തിവേൽ....ആന ഉള്ളടത്തോളം കാലം.. മനുഷ്യർ ഉള്ളിടത്തോളം കാലം നിന്നെ ആരും മറക്കില്ല!

  • @biyasabdulraheem9995
    @biyasabdulraheem9995 3 роки тому

    ഇതുപോലെ നല്ല വാർത്തകൾ ഇനിയുമുണ്ടാവട്ടെ ❤️❤️❤️

  • @sanu-123
    @sanu-123 3 роки тому +6

    നല്ല വാര്‍ത്ത... ഇങ്ങനെ വേണം മീഡിയ

  • @vimalkumar-do1xd
    @vimalkumar-do1xd 3 роки тому +1

    നല്ല റിപ്പോർട്ടർ ❤❤❤❤❤❤

  • @sulthanmuhammed9290
    @sulthanmuhammed9290 3 роки тому +4

    Big സല്യൂട് 💚വാ ച്ചർ ഫോറസ്ററ് ഡിപ്പാർട്മെന്റ് റെസ്ക്യൂ ടീംസ് 🔥

  • @ramithm9301
    @ramithm9301 2 роки тому

    Brilliantly made. One of the best documentaries on wildlife conservation. Kudos to the teams of Forest department and Asianet News

  • @ൻളഷവ
    @ൻളഷവ 3 роки тому +8

    കാട്ടാനകളുടെ ആന താരാ നശിപ്പിക്കപ്പെട്ടപ്പോഴാണ് അവർ ചിതറിയത്..

  • @maheshwarikb4571
    @maheshwarikb4571 10 місяців тому

    പാവം.......🔥🔥❤️❤️❤️👍👍👍😢😢😢 ഇവർക്കാരുണ്ട്? ജീവിതം മുന്നോട്ട് കൊണ്ടുപോകാൻ പോരാടുന്നവർ. ......... 😢 ഈശ്വരാ......... ഇവർക്ക് രക്ഷകനായി അവിടുന്ന് ഉണ്ടാകണേ!!!🙏🙏🙏😭😭😭😭😭🔥🔥

  • @JOJOUNCLEBLOGS
    @JOJOUNCLEBLOGS 3 роки тому +1

    Hats off to these DFO officers,❤️❤️❤️

  • @arunrajendran5158
    @arunrajendran5158 3 роки тому +3

    Watched like a James Cameron movie.....Visuals Superb.

  • @LINUML-nt6lv
    @LINUML-nt6lv 3 роки тому +1

    ക്യാമറ വർക്കു super

  • @bitter__truthss
    @bitter__truthss 3 роки тому +1

    One of the best documentaries ♥️✌️

  • @vishnug02
    @vishnug02 3 роки тому +1

    Cinematic shots👌cinematic location and cinematic concept👌

  • @prakashkn5509
    @prakashkn5509 3 роки тому +1

    നല്ല ഒരു ഡോക്യൂമെന്ററി

  • @itsmeathi6821
    @itsmeathi6821 3 роки тому +1

    Ithupole ulla programs anu vendath ...ingnethe programs varumbozhanu ingne ulla manushayre patyum avarude kashtapadum manasilakunnath avarod respect undakunnathum... negative news kalude idayill Oru velichamm...hats off to cameraman👏👏👏

  • @bornking2u
    @bornking2u 3 роки тому +1

    Beautiful camera and nice story, hats off to the people who are risking their life for that elephants.

  • @munninair
    @munninair 3 роки тому +1

    വളരെ നല്ല documentary

  • @mithunashokpashokp9641
    @mithunashokpashokp9641 3 роки тому +2

    We Are Always together this team work

  • @Praveenkumar-mz2ip
    @Praveenkumar-mz2ip 3 роки тому

    Best documentary. . Teaminu abinandhanangal

  • @mallumovies156
    @mallumovies156 3 роки тому +11

    ഞാൻ ആണ് ഈ video ആദ്യം കണ്ടത് 😂😎

    • @taekosechaerd6891
      @taekosechaerd6891 3 роки тому +4

      ഈ വിഡിയോയിൽ എത്രവട്ടം പോ പോ പറഞ്ഞു എന്ന് പറ...നോക്കട്ടെ..🙂😂

  • @GPNair-lc5km
    @GPNair-lc5km 3 роки тому +1

    GOD BLESS LAKSHMI AND HER SON.AND OUR BIG SALUTE 🙏🙏 TO THESE MEN.

  • @midhunlr602
    @midhunlr602 3 роки тому +3

    Camera man💥🔥

  • @miswermiswer5595
    @miswermiswer5595 3 роки тому +2

    നല്ല ഡോക്യൂമെന്ററി

  • @sincarnator
    @sincarnator 3 роки тому +1

    thank you for this ❤️

  • @renjiths.9672
    @renjiths.9672 3 роки тому

    വാച്ചർമാരോട് സ്നേഹം മാത്രം

  • @daredevil1079
    @daredevil1079 3 роки тому +1

    Excellent post, thank you

  • @varshaaravind1859
    @varshaaravind1859 3 роки тому +2

    Wow... 😍😍

  • @niftytrades2604
    @niftytrades2604 3 роки тому +1

    Congrats Arun

  • @niyastpniyas8606
    @niyastpniyas8606 3 роки тому +2

    Good documentry

  • @ൻളഷവ
    @ൻളഷവ 3 роки тому +1

    കൊള്ളാം 💖👍

  • @anandknilgirik4819
    @anandknilgirik4819 3 роки тому +2

    കണ്ടിരുന്നു. നന്നായിരിക്കുക്കുന്നു.

  • @jayaramjayaram7604
    @jayaramjayaram7604 3 роки тому

    God bless you team big salute

  • @TJ-if3dy
    @TJ-if3dy 3 роки тому +1

    Nice one hopefully people and governments do something good like this

  • @RedRed-py8wd
    @RedRed-py8wd 3 роки тому

    prekruthiyile jivitham athan lyf

  • @muralimohananj6710
    @muralimohananj6710 3 роки тому +1

    Nice documentary

  • @anjualexander5689
    @anjualexander5689 3 роки тому +1

    Super 👍👍

  • @Jack-su5px
    @Jack-su5px 3 роки тому +2

    Video super

  • @B_rut_us
    @B_rut_us 3 роки тому +1

    Camera man💥

  • @anasmv5481
    @anasmv5481 3 роки тому

    Nice presentation❤👌👌
    Respect them🙏..

  • @akhi3344
    @akhi3344 3 роки тому +1

    Heroes 💕

  • @geetamohanan8123
    @geetamohanan8123 3 роки тому

    Very good initiative for the concern for the Animals around us, keeping the environment and fellow species are very much needed for all of us and for coming generations.

  • @Musician_06x
    @Musician_06x 3 роки тому +2

    superrb

  • @abhianu4186
    @abhianu4186 3 роки тому +1

    Nice documentery

  • @geraltofriviathewitcher6102
    @geraltofriviathewitcher6102 3 роки тому +3

    മുറിവാലൻ അഥവാ kingi tail അറിയോ kingi tail നെ

  • @rashidgafoor7782
    @rashidgafoor7782 3 роки тому +1

    Engane ulla news kal yeattavum kooduthal aaaswadikknathu pravasikaalyirikkum

  • @sydshafeeq
    @sydshafeeq 3 роки тому +3

    Nice documentary ❤❤️

  • @ameersha100
    @ameersha100 2 роки тому

    RIP Shakthivel.🌹

  • @sobinsabu7812
    @sobinsabu7812 2 роки тому

    🐘 💚

  • @avshiju5887
    @avshiju5887 3 роки тому +1

    Super

  • @naveena.r7460
    @naveena.r7460 3 роки тому

    Nallonam cheytitont program. Man -animal conflict Enna idea ne kaal upari aa oru bonding Ent rasavaitta kaanichekkane 😇

  • @mullikkadsaif440
    @mullikkadsaif440 3 роки тому +2

    Yes we need More development more airport and bullet train and More cut down more Forest 😁😁💕😁😁💕

  • @niyastpniyas8606
    @niyastpniyas8606 3 роки тому +2

    👍👍

  • @royra4554
    @royra4554 3 роки тому +3

    Ee anakalkku coller pidippichal track cheyyuvan eluppam alle..

  • @riyazriyaz8076
    @riyazriyaz8076 3 роки тому +1

    വീഡിയോ ഗ്രാഫി 👌🏻

  • @nayanvaishnav8922
    @nayanvaishnav8922 3 роки тому +5

    people need to stop encroaching forest land in the name of farming and development

  • @binjurajendran
    @binjurajendran 3 роки тому +1

    💖💖🥰🔥

  • @HariKrishnan-vn8yq
    @HariKrishnan-vn8yq 3 роки тому +1

    🙏🙏🙏

  • @devianisha660
    @devianisha660 2 роки тому

    Hiii❤️❤️❤️❤️🙏🙏🙏🙏

  • @harikrishnanp3722
    @harikrishnanp3722 3 роки тому

    Great documentary 👏 👍

  • @anandang1940
    @anandang1940 3 роки тому +1

    ❤️❤️❤️❤️🐘🐘🐘❤️❤️

  • @typeofhuman4951
    @typeofhuman4951 3 роки тому +1

    🦋✨

  • @benjosebastian
    @benjosebastian 3 роки тому +1

    അജഗജാന്തരം

  • @amalraj8032
    @amalraj8032 3 роки тому +3

    Kadu ellam naadu ayikondu erekumbol Ana shallium kudi kudi varumm

  • @travellingpigeons
    @travellingpigeons 2 роки тому

    ✌️✌️♥️♥️♥️♥️

  • @shijintk1935
    @shijintk1935 3 роки тому +2

  • @mithrarealtors
    @mithrarealtors 3 роки тому

    ❤️❤️🐘

  • @focolust_8708
    @focolust_8708 3 роки тому

    direction 📍

  • @Shibinbasheer007
    @Shibinbasheer007 3 роки тому +1

    💙💜

  • @RajeshRaj-ci7jd
    @RajeshRaj-ci7jd 2 роки тому

    ❤️👌🏻👌🏻👌🏻

  • @ninap.augustine8815
    @ninap.augustine8815 Рік тому

    ആനപ്പാതയും,കാടുമായിരുന്നീയിടമെല്ലാം.

  • @devianisha660
    @devianisha660 2 роки тому

    🙏🙏🙏🙏🙏❤️❤️❤️👍👍

  • @lokakaryamcom7573
    @lokakaryamcom7573 3 роки тому +2

    ❤❤

  • @kahderkahder8873
    @kahderkahder8873 3 роки тому +1

    🥰🥰

  • @iamKanthan
    @iamKanthan 3 роки тому +1

    watsapp nte vila mansilavum ivark serikkum tech 👌☺

  • @asiftravelvideos
    @asiftravelvideos 3 роки тому +1

    👍🏻

  • @ABDULAZEEZ-ql9em
    @ABDULAZEEZ-ql9em 3 роки тому +1

    aanakal illaatha nammude vanangal ,,,,chinthikkaan polum aavilla.

  • @jithintravelmemories
    @jithintravelmemories 3 роки тому +1

  • @rafeekp2673
    @rafeekp2673 3 роки тому +1

    40 jeevan polinjittum manushyan vilayilla.manushyare avarkittu koduthitt avare samrakshikkam

    • @a1221feb
      @a1221feb 3 роки тому +1

      അതാണ്‌ സത്യം മനുഷ്യരെ അവർക്ക് ഇട്ടുകൊടുത്തു...301 കോളനി മറയൂർ നിന്നും പറിച്ചു നട്ടതാണ്. കാടിന്റെ, ആനയുടെ വിഹാര കേന്ദ്രത്തിന്റെ നടുക്ക്... ആനയുടെ സ്വഭാവിക സഞ്ചാരം നിയന്ത്രിക്കപ്പെട്ടപ്പോൾ പ്രശ്നം തുടങ്ങി...

    • @latestvideos8275
      @latestvideos8275 3 роки тому

      കാട് കയ്യേറിയിട്ട് ഇപ്പൊ ആനകളെ കുറ്റം പറഞ്ഞിട്ടെന്താ 😤

  • @itsok7354
    @itsok7354 3 роки тому +1

    Appol padyappa/??

    • @Nivyamangalath993
      @Nivyamangalath993 3 роки тому +2

      ആരെയും ദ്രോഹിക്കാത്ത ഒരു കാട്ടാന 👍

    • @a1221feb
      @a1221feb 3 роки тому

      പടയപ്പ മൂന്നാർ ഭാഗത്തു ആണ്.. ഇതു ചിന്നകനാൽ sooryanelli BL Ram, 301 കോളനി സിങ്ങുകണ്ടം പെരിയകനൽ bodimett പൂപ്പാറ, എന്നിവിടങ്ങളിലെ ആന കൂട്ടം ആണ് (മൂന്നാർ -ദേവികുളം -തേനി route)

  • @muthus597
    @muthus597 3 роки тому +1

    Anaye.kadal.ñere.oduvanpadilla

  • @സുധീർസുധി
    @സുധീർസുധി 3 роки тому +1

    നാൽപതോളം മനുഷ്യ ജീവനുകൾ എടുത്തു. എന്നിട്ടും ഇവയെ എന്തിന് ഇങ്ങനെ വിടണം. ആനകൾക്കും മനുഷ്യനും സുരക്ഷിതമായ മറ്റു മാർഗ്ഗങ്ങൾ തേടിക്കൂടെ. മനുഷ്യ ജീവനേക്കാൾ വലുതാണോ ആനകൾ.