അരിക്കൊമ്പനെ പൂട്ടണം; കേരളം ഇതുവരെ കണ്ടിട്ടില്ലാത്ത ദൗത്യം|Arikomban

Поділитися
Вставка
  • Опубліковано 5 жов 2024
  • The official UA-cam channel for Manorama News.
    Subscribe us to watch the missed episodes.
    Subscribe to the #ManoramaNews UA-cam Channel goo.gl/EQDKUB
    Get ManoramaNews Latest news updates goo.gl/kCaUpp
    Visit our website: www.manoramanews.com goo.gl/wYfPKq
    Follow ManoramaNews in Twitter goo.gl/tqDyok
    Watch the latest ManoramaNews News Video updates and special programmes: goo.gl/63IdXc
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

КОМЕНТАРІ • 325

  • @azeyt2010
    @azeyt2010 Рік тому +83

    പ്രകൃതി യുടെ.... പുത്രൻ.... അരി കൊമ്പൻ 😘❤️

  • @blackbull5662
    @blackbull5662 Рік тому +316

    അരിക്കൊമ്പനു ഒരു റേഷൻകാർഡ് കൊടുത്താൽ തീരുന്ന പ്രശ്നമേ ഉള്ളൂ

  • @hitechvideos6364
    @hitechvideos6364 Рік тому +44

    അവനെ പിടിക്കാൻ പറ്റില്ല....കാരണം അവന്റെ കൂടെ അവന്റെ അമ്മയുണ്ട്.....🔥❤️❤️

  • @mansooralikkmansooralikk5584
    @mansooralikkmansooralikk5584 Рік тому +379

    അരി കൊമ്പൻ. 😀😀 വലിയ സന്തോഷത്തിൽ. ആണ്. പക്ഷേ അവനെ പിടിക്കാൻ പറ്റില്ല... അവൻ മോൺസ്റ്റ്റർ ആണ്...... അരി കൊമ്പൻ കീ ജയ്... ❤️

    • @mansooralikkmansooralikk5584
      @mansooralikkmansooralikk5584 Рік тому

      @@rono577 ചിരികണ്ട. അവനെ പിടിക്കാൻ പറ്റില്ല.... അവൻ ചെയ്യുന്നത് കണ്ടില്ലേ താങ്കൾ.. അവൻ അവൻറെ കൂട്ടുകാരൻ ചക്ക കൊമ്പനെ പറഞ്ഞു വിട്ടിട്ടുണ്ട് വിവരം അറിയാൻ അത് കറക്ട് ആയി ചക്ക കൊമ്പൻ ചെയ്യുന്നുണ്ട്... അതാണ് അവൻ കുന്നിൻ്റെ മുകളിൽ കയറി നിൽക്കുന്നത്. ഇതിൻ്റെ മുൻപ് അരി കൊമ്പനെ മയക്കു വേടി വെച്ചതാണ്.. മുന്നു വെടിവെച്ചു അന്ന് തളരാതെഅവൻ കാട്ടിലേക്ക് കയറി പോയതാണ്.. നല്ല ആരോഗ്യവാൻ ആണ് അരി കൊമ്പൻ.....

    • @vishnunp6328
      @vishnunp6328 Рік тому +5

      🤪

    • @vvvvv2207
      @vvvvv2207 Рік тому +3

      Athe ottakomban annu danger kadu ariyunnavarku athu ariyam.

    • @vvvvv2207
      @vvvvv2207 Рік тому +2

      ​@@vishnunp6328 Ayalude paranju thug ayitt ann engil um athu sathayam ann. 😂

    • @vishnunp6328
      @vishnunp6328 Рік тому +1

      @@vvvvv2207 😅

  • @Sharon-cm2os
    @Sharon-cm2os Рік тому +119

    അരിയാണ് വേണ്ടതെങ്കിൽ കൃത്യമായി അരി ഏതെങ്കിലും ഒരു സ്ഥലത്ത് സ്ഥിരമായി എത്തിച്ചു കൊടുത്താൽ പോരേ?

    • @rejiabraham8777
      @rejiabraham8777 Рік тому +10

      അതെ ..ഒരു ചാക്ക് അരി ... അത് അവന് ദിവസവും എത്തിച്ചാൽ പോരേ എന്താണ് കുഴപ്പം .... അവൻ സ്വൈര്യവിഹാരം ചെയ്യട്ടെ ..അല്ല പിന്നെ ....

    • @madfox5085
      @madfox5085 Рік тому +8

      Forestil oru ration kada idam

    • @hannapothan5627
      @hannapothan5627 Рік тому +9

      മം നമ്മളുടെ സർക്കാരിനെ മനുഷ്യർക്ക് കൊടുക്കാൻ അരി ഇല്ല അപ്പോള ആനക്ക്...

    • @prasadkinattingal
      @prasadkinattingal Рік тому

      Mandan

    • @prasadkinattingal
      @prasadkinattingal Рік тому

      ​@@rejiabraham8777aanayepidichathu katinnalle. Veetinnallalo

  • @Mememaker0333
    @Mememaker0333 Рік тому +45

    അത് അവന്റെ കാടാണ്... മനുഷ്യരെ ആണ് അവിടുന്ന് മാറ്റി പാർപ്പിക്കേണ്ടത് 💯

    • @gusfring13
      @gusfring13 Рік тому +1

      17 panchayath entho elle??

    • @JACK-ty3ul
      @JACK-ty3ul Рік тому +2

      Pinee avaree nintee veetill kond Vann parppikoo

    • @Mememaker0333
      @Mememaker0333 Рік тому +2

      @@JACK-ty3ul eadaa njaanum idukki kaaranaa..ivide thanneya thaamassikkunnathum....manushyanu maathramalla ivide thaamassikkan avakaashamullath

    • @gusfring13
      @gusfring13 Рік тому

      @@Mememaker0333 മനുഷ്യത്വം ഒകെ വെച്ച് ചിന്തിക്കുമ്പോൾ പറയണേ ഒകെ ശെരി ആണ് പക്ഷെ ഇത്രേം ആളുകകളെ മാറ്റി പാർപ്പിക്കാൻ ഒള്ള കഴവത് നമ്മുടെ സർക്കാരിന് ഒണ്ടോ? ഇത്രേം ഊളകൾ ഭരിക്കുന്ന നമ്മുടെ നാട്ടിൽ മാത്രെ ഇതുപോലെ issues ഉണ്ടാകണേ. ഇവന്മാരെ ഒകെ പറഞ്ഞാൽ പോരെ

    • @anilmenon5199
      @anilmenon5199 Рік тому

      Very true

  • @kltrvm
    @kltrvm Рік тому +53

    എല്ലാം പോയീ😂 അരീ കൊമ്പന് അങ്ങ് കേന്ദ്രത്തിലും പിടിയാ ദൌത്യം മാറ്റി

  • @appusappus3251
    @appusappus3251 Рік тому +7

    മലയാളത്തിൽ അടുത്ത സിനിമാക്കുള്ള കഥയായി അരികൊമ്പൻ

  • @sadi460
    @sadi460 Рік тому +143

    അരിയിൽ ആരും പന്നിപടക്കമൊന്നും വെക്കാതിരുന്നാൽ മതിയായിരുന്നു 😔😔

  • @allensaji7548
    @allensaji7548 Рік тому +8

    Aarum വിഷമിക്കണ്ട. ഒരു 2 hrs journey ollu പുതിയ സ്ഥലത്ത് നിന്ന്,അത് നിസ്സാരമായി അവൻ തരണം ചെയും
    അരികൊമ്പൻ ❤

  • @AnandhuVadakkanz-zm9jh
    @AnandhuVadakkanz-zm9jh Рік тому +20

    അരികൊമ്പൻ ❤️

  • @liyavlogs2040
    @liyavlogs2040 Рік тому +8

    ഞാൻ അരി കൊമ്പൻ ഫാൻ ആയി

  • @mechanicoman1235
    @mechanicoman1235 Рік тому +27

    അരികൊമ്പൻ 🔥🔥🔥

  • @kiranpb7342
    @kiranpb7342 Рік тому +13

    അന യുടെ കാടു കെയറി വീട് വെച്ചിട്ട് ഇപ്പോൾ അവിടന്ന് അന യെ ഒഴിവാക്കാൻ എന്ന്... അവരുടെ സ്ഥലം മനുഷ്യന്റെ കയ്യേറ്റം ഒഴിപ്പിച്ചാൽ പോരെ...

    • @ansarknply
      @ansarknply Рік тому

      ഈ കമന്റ്‌ ബോക്സിമൽ പ്രകൃതി സ്നേഹം മെഴുകുന്ന എല്ലാ നല്ലവരായ പട്ടണത്തിലും നാട്ടിൻ പുറങ്ങളിലും ജീവിക്കുന്നവരോടാണ് കൂടുതലൊന്നും ചോദിക്കുന്നില്ല എല്ലാവരും മൃഗങ്ങൾ ആണല്ലോ അത് കൊണ്ട് ചോദിക്കുവാ അപ്പൊ മനുഷ്യൻ എന്ന മൃഗം അതും ഇത്തരം ഏരിയ യിൽ ജനിച്ചവർ അവരുടെയും പോപുലേഷൻ കൂടും കാരണം അവരും പ്രത്യുല്പാദനം നടത്താറുണ്ടത്രേ അവർ എവിടെ പോയി ജീവിക്കും
      പിന്നെ കൂട്ടത്തിൽ ബുദ്ധി കൂടിയ മൃഗം മനുഷ്യൻ ആയോണ്ട് അവർ അവരുടെ തൊട്ടടുത്തുള്ള സ്ഥലം അവര്ക് വാസയോഗ്യമാക്കി മാറ്റുക അല്ലാതെ നിങ്ങൾ കൊടുക്കുമോ അവര്ക് വീട് വെക്കാൻ സ്ഥലം ഞമ്മുടെ നാട്ടിലെ തന്നെ അവസ്ഥ എന്താ ഞമ്മുടെ വീടിനോട് ചേർന്ന് ഭാവിയിൽ നമുക്കും വീട് വെക്കാൻ അല്ലെ എല്ലാവരും ആഗ്രഹിക്കുന്നെ
      വെറുതെ എന്തെങ്കിലും പറയുന്നതിന് മുൻപ് ഒന്ന് ചിന്തിക്കു ചേട്ടാ ഇമോഷണൽ ആയിട്ടല്ല മിനിമം ബുദ്ധികൊണ്ടെങ്കിലും അവരും മനുഷ്യരാണ് കാടിറങ്ങി എവിടെയേലും നല്ല വീട്ടിൽ ഇരുന്ന് ഇത് പറയാൻ നല്ല സുഖവ ☹️
      പിന്നെ ഈ പറയുന്ന പ്രകൃതി സ്നേഹം കടിനോട് മാത്രം പോരാ എന്നാണ് എന്റെ ഒരു ഇത് എല്ലാവരും ബ്രഹ്മപുരം കൊറച്ചു വിഷയമാക്കിയല്ലോ അതെല്ലാം മനുഷ്യൻ അവശേഷിപ്പിക് മാലിന്യങ്ങൾ ആണെന്നോർക്കണം അതിന്റെ അളവ് കിടക്കാതെ ഒരു മിടായി തൊലിച്ചു അതിന്റെ പ്ലാസ്റ്റിക് അവിടെ ഇടുന്ന എല്ലാ പ്രകൃതി സ്നേഹികളോടും നിങ്ങൾ കാണിക്കുന്ന അത്ര ക്രൂരത എന്തായാലും ആഹ് നാട്ടുകാർ കാണിക്കുന്നില്ല കാരണം അവര്ക് താമസിക്കാൻ ആണ് അവർ അവിടെ കാടു കയറിയത് അതും കാടിനു ആപത്തുണ്ടാക്കാതെ വൃത്തിയായി സൂക്ഷിക്കുന്നുണ്ട് പിന്നെ ഇത്തരം അപകടം ഉണ്ടാകുമ്പോ പ്രേശ്നക്കാരെ മാറ്റി പാർപ്പിക്കാൻ ആണ് റിസേർവ്ഡ് വനങ്ങൾ ഉള്ളത് ആരികൊമ്പാനോ ആരോ ആയിക്കോട്ടെ 7,8 പെറുടെ ജീവൻ അവൻ എടുത്തിട്ടുണ്ടെങ്കിൽ അവൻ കാടു കയറട്ടെ
      വേറെ ഒരു തമാശ ഇവിടെ ഒരു ആനക്ക് നൊന്താപ്പോ എല്ലാവരും ഇറങ്ങി പണ്ട് നാഗാലാ‌ൻഡിൽ നിന്ന് ഒരു കൂട്ടം നാറികൾ ഒരു പാവം ആനയെ വരിക്കുഴി വെച്ച് പിടിച്ചു കൊണ്ട് വന്നു നാട്ടിലെ പൂരത്തിന് കൊണ്ട് നിറുത്തി അവനെ അടിച്ചു അവരുടെ പാട്ടിനാക്കി അവന്റെ പേരത്രേ സാക്ഷാൽ കർണൻ തുഫ്... ഉളുപ്പില്ലാത്ത മനുഷ്യന്മാർ. എന്നിട്ട് ആ പാവം മിണ്ടാപ്രനിയെ ദൈവ തുല്യവും ആക്കി കാണുന്നു കഷ്ട്ടം..... 🖕

  • @ajidivakar2176
    @ajidivakar2176 Рік тому +21

    പടയപ്പ ... എൻ ഉയിർ 🥰

    • @vvvvv2207
      @vvvvv2207 Рік тому +7

      Agott chellu eduthitt nelam parishu akkum

    • @sreenath3736
      @sreenath3736 Рік тому

      @@vvvvv2207 😂😂

    • @ajidivakar2176
      @ajidivakar2176 Рік тому

      @@vvvvv2207ഞോണ്ടാൻ പോയി കിട്ടിക്കാണും ബ്രോയ്ക്ക്.

    • @ajidivakar2176
      @ajidivakar2176 Рік тому

      @@vvvvv2207 നെലം പരിശാക്കപ്പെട്ട സ്ഥിതിക്ക് അനുഭവം പറയാം 😂😂😂

  • @akkuzworld
    @akkuzworld Рік тому +26

    കാട് പിടിച്ചെടുത്തു സ്വകാര്യ എസ്റ്റേറ്റു ഉണ്ടാക്കിട്ട് ആന വരുന്നതിനാണ് കുഴപ്പം..കൊള്ളാം....

    • @madfox5085
      @madfox5085 Рік тому +3

      Iyalde veedum pandu kadayirunnu

  • @anjuakhil9191
    @anjuakhil9191 Рік тому +5

    Le അരികൊമ്പൻ : എനിക്ക് അങ്ങ് കേന്ദ്രത്തിലും ഉണ്ടെടാ പിടി

  • @praveenjames3203
    @praveenjames3203 Рік тому +13

    രണ്ടു കിറ്റു കൊടുത്താൽ തീരുന്ന പ്രശ്നമാണ്😅

    • @sujivasavan560
      @sujivasavan560 Рік тому

      😂

    • @ansarknply
      @ansarknply Рік тому

      ഈ കമന്റ്‌ ബോക്സിമൽ പ്രകൃതി സ്നേഹം മെഴുകുന്ന എല്ലാ നല്ലവരായ പട്ടണത്തിലും നാട്ടിൻ പുറങ്ങളിലും ജീവിക്കുന്നവരോടാണ് കൂടുതലൊന്നും ചോദിക്കുന്നില്ല എല്ലാവരും മൃഗങ്ങൾ ആണല്ലോ അത് കൊണ്ട് ചോദിക്കുവാ അപ്പൊ മനുഷ്യൻ എന്ന മൃഗം അതും ഇത്തരം ഏരിയ യിൽ ജനിച്ചവർ അവരുടെയും പോപുലേഷൻ കൂടും കാരണം അവരും പ്രത്യുല്പാദനം നടത്താറുണ്ടത്രേ അവർ എവിടെ പോയി ജീവിക്കും
      പിന്നെ കൂട്ടത്തിൽ ബുദ്ധി കൂടിയ മൃഗം മനുഷ്യൻ ആയോണ്ട് അവർ അവരുടെ തൊട്ടടുത്തുള്ള സ്ഥലം അവര്ക് വാസയോഗ്യമാക്കി മാറ്റുക അല്ലാതെ നിങ്ങൾ കൊടുക്കുമോ അവര്ക് വീട് വെക്കാൻ സ്ഥലം ഞമ്മുടെ നാട്ടിലെ തന്നെ അവസ്ഥ എന്താ ഞമ്മുടെ വീടിനോട് ചേർന്ന് ഭാവിയിൽ നമുക്കും വീട് വെക്കാൻ അല്ലെ എല്ലാവരും ആഗ്രഹിക്കുന്നെ
      വെറുതെ എന്തെങ്കിലും പറയുന്നതിന് മുൻപ് ഒന്ന് ചിന്തിക്കു ചേട്ടാ ഇമോഷണൽ ആയിട്ടല്ല മിനിമം ബുദ്ധികൊണ്ടെങ്കിലും അവരും മനുഷ്യരാണ് കാടിറങ്ങി എവിടെയേലും നല്ല വീട്ടിൽ ഇരുന്ന് ഇത് പറയാൻ നല്ല സുഖവ ☹️
      പിന്നെ ഈ പറയുന്ന പ്രകൃതി സ്നേഹം കടിനോട് മാത്രം പോരാ എന്നാണ് എന്റെ ഒരു ഇത് എല്ലാവരും ബ്രഹ്മപുരം കൊറച്ചു വിഷയമാക്കിയല്ലോ അതെല്ലാം മനുഷ്യൻ അവശേഷിപ്പിക് മാലിന്യങ്ങൾ ആണെന്നോർക്കണം അതിന്റെ അളവ് കിടക്കാതെ ഒരു മിടായി തൊലിച്ചു അതിന്റെ പ്ലാസ്റ്റിക് അവിടെ ഇടുന്ന എല്ലാ പ്രകൃതി സ്നേഹികളോടും നിങ്ങൾ കാണിക്കുന്ന അത്ര ക്രൂരത എന്തായാലും ആഹ് നാട്ടുകാർ കാണിക്കുന്നില്ല കാരണം അവര്ക് താമസിക്കാൻ ആണ് അവർ അവിടെ കാടു കയറിയത് അതും കാടിനു ആപത്തുണ്ടാക്കാതെ വൃത്തിയായി സൂക്ഷിക്കുന്നുണ്ട് പിന്നെ ഇത്തരം അപകടം ഉണ്ടാകുമ്പോ പ്രേശ്നക്കാരെ മാറ്റി പാർപ്പിക്കാൻ ആണ് റിസേർവ്ഡ് വനങ്ങൾ ഉള്ളത് ആരികൊമ്പാനോ ആരോ ആയിക്കോട്ടെ 7,8 പെറുടെ ജീവൻ അവൻ എടുത്തിട്ടുണ്ടെങ്കിൽ അവൻ കാടു കയറട്ടെ
      വേറെ ഒരു തമാശ ഇവിടെ ഒരു ആനക്ക് നൊന്താപ്പോ എല്ലാവരും ഇറങ്ങി പണ്ട് നാഗാലാ‌ൻഡിൽ നിന്ന് ഒരു കൂട്ടം നാറികൾ ഒരു പാവം ആനയെ വരിക്കുഴി വെച്ച് പിടിച്ചു കൊണ്ട് വന്നു നാട്ടിലെ പൂരത്തിന് കൊണ്ട് നിറുത്തി അവനെ അടിച്ചു അവരുടെ പാട്ടിനാക്കി അവന്റെ പേരത്രേ സാക്ഷാൽ കർണൻ തുഫ്... ഉളുപ്പില്ലാത്ത മനുഷ്യന്മാർ. എന്നിട്ട് ആ പാവം മിണ്ടാപ്രനിയെ ദൈവ തുല്യവും ആക്കി കാണുന്നു കഷ്ട്ടം..... 🖕

  • @bipindas007
    @bipindas007 Рік тому +12

    അരികൊമ്പൻ ഈ വാർത്ത എപ്പോഴേ കണ്ടു കാണും 🤭🤭🤭🤭🤭🤭

  • @jithumanarakkal6302
    @jithumanarakkal6302 Рік тому +32

    അരികൊമ്പൻ:ഗ്യാങ്ങുമായിവന്നവർ gangstar ഒറ്റക്കു വന്നവൻ മോണിസ്റ്റർ

  • @anurags4532
    @anurags4532 Рік тому +5

    Ithoru cinema ku ulla story indello 🔥

  • @maabdhurahman8512
    @maabdhurahman8512 Рік тому +112

    മിണ്ടാപ്രാണികൾ ആയ മൃഗങ്ങളോട് ഏതൊക്കെ തരത്തിലുള്ള മിഷനുകളാണ് പരീക്ഷിക്കുന്നത് ബുദ്ധിയും വിവേകവും എല്ലാം ഒത്തിണങ്ങിയ ഇരുകാലികളായ മനുഷ്യർ കാട്ടിക്കൂട്ടുന്ന കൊള്ളരുതായ്മകൾക്കെതിരെ ഇവിടെ ഒരു മിഷനും ഇല്ല ഒരു മണ്ണാങ്കട്ടയുമില്ല എന്റെ കേരളം എത്ര സുന്ദരം 🙏🙏🙏

    • @jinujayan6
      @jinujayan6 Рік тому

      റാഫേൽ വിമാനം 2-ആസാം റെജിമെൻറ് രണ്ട് കമ്പനി പട്ടാളം-ഒരു എസ് 400 മിസൈൽ ഘടിപ്പിച്ച ഡ്രോൺ കൂടി ആവാമായിരുന്നു. ആ കാടിനെ നന്നായിട്ട് അറിയുന്ന ഒരു ഫോറസ്റ്റ് ബ ബെറ്റാലിയൻഉം, ഒരു വിദഗ്ധ വെടികാരനും ഒരു എലിഫൻറ് ഡോക്ടർ ഉം അവിടെ തീരാവുന്നതേയുള്ളൂ

    • @Sharon-cm2os
      @Sharon-cm2os Рік тому +1

      സത്യം!

    • @aboobacker8192
      @aboobacker8192 Рік тому +3

      ​@@jinujayan6 കൊല്ലാൻ അല്ല വളർത്തണം

    • @mmovies9305
      @mmovies9305 Рік тому +11

      മനുഷ്യന്റെ ജീവന് ഒരു വിലയും ഇല്ലേ 🤏

    • @maabdhurahman8512
      @maabdhurahman8512 Рік тому

      ഉണ്ട് മനുഷ്യന്റെ ജീവന് വിലയുണ്ട് മനുഷ്യന്മാർ തമ്മിൽ എന്തോ ചെറിയ ഒരു പ്രശ്നത്തിന്റെ പേരിൽ പോലും തമ്മിൽ തല്ലി ചാവുന്നത് നാം കാണുന്നില്ലേ ഭരണകർത്താക്കളോ കോടതികളോ അത് കാണേണ്ട വിധം കാണുന്നുണ്ടോ

  • @rajeswariachu2674
    @rajeswariachu2674 Рік тому +36

    മനുഷ്യന്റെ ജീവിതം തന്നെ ആണ് വലുത്
    പക്ഷേ ഇന്ന് ഇ ആന കേരളം മാത്രം അല്ല എല്ലാടത്തും വലിയ ഹിറോ ആയി മാറി
    ജീവിതത്തിൽ ഇത്രയും പ്രശ്നം അക്കക്കുന്ന ആന ഇ മിഷൻ വിജയിക്കും 👍👍

    • @sivaprakash7598
      @sivaprakash7598 Рік тому

      Yes bro😊

    • @ansarknply
      @ansarknply Рік тому +2

      ഈ കമന്റ്‌ ബോക്സിമൽ പ്രകൃതി സ്നേഹം മെഴുകുന്ന എല്ലാ നല്ലവരായ പട്ടണത്തിലും നാട്ടിൻ പുറങ്ങളിലും ജീവിക്കുന്നവരോടാണ് കൂടുതലൊന്നും ചോദിക്കുന്നില്ല എല്ലാവരും മൃഗങ്ങൾ ആണല്ലോ അത് കൊണ്ട് ചോദിക്കുവാ അപ്പൊ മനുഷ്യൻ എന്ന മൃഗം അതും ഇത്തരം ഏരിയ യിൽ ജനിച്ചവർ അവരുടെയും പോപുലേഷൻ കൂടും കാരണം അവരും പ്രത്യുല്പാദനം നടത്താറുണ്ടത്രേ അവർ എവിടെ പോയി ജീവിക്കും
      പിന്നെ കൂട്ടത്തിൽ ബുദ്ധി കൂടിയ മൃഗം മനുഷ്യൻ ആയോണ്ട് അവർ അവരുടെ തൊട്ടടുത്തുള്ള സ്ഥലം അവര്ക് വാസയോഗ്യമാക്കി മാറ്റുക അല്ലാതെ നിങ്ങൾ കൊടുക്കുമോ അവര്ക് വീട് വെക്കാൻ സ്ഥലം ഞമ്മുടെ നാട്ടിലെ തന്നെ അവസ്ഥ എന്താ ഞമ്മുടെ വീടിനോട് ചേർന്ന് ഭാവിയിൽ നമുക്കും വീട് വെക്കാൻ അല്ലെ എല്ലാവരും ആഗ്രഹിക്കുന്നെ
      വെറുതെ എന്തെങ്കിലും പറയുന്നതിന് മുൻപ് ഒന്ന് ചിന്തിക്കു ചേട്ടാ ഇമോഷണൽ ആയിട്ടല്ല മിനിമം ബുദ്ധികൊണ്ടെങ്കിലും അവരും മനുഷ്യരാണ് കാടിറങ്ങി എവിടെയേലും നല്ല വീട്ടിൽ ഇരുന്ന് ഇത് പറയാൻ നല്ല സുഖവ ☹️
      പിന്നെ ഈ പറയുന്ന പ്രകൃതി സ്നേഹം കടിനോട് മാത്രം പോരാ എന്നാണ് എന്റെ ഒരു ഇത് എല്ലാവരും ബ്രഹ്മപുരം കൊറച്ചു വിഷയമാക്കിയല്ലോ അതെല്ലാം മനുഷ്യൻ അവശേഷിപ്പിക് മാലിന്യങ്ങൾ ആണെന്നോർക്കണം അതിന്റെ അളവ് കിടക്കാതെ ഒരു മിടായി തൊലിച്ചു അതിന്റെ പ്ലാസ്റ്റിക് അവിടെ ഇടുന്ന എല്ലാ പ്രകൃതി സ്നേഹികളോടും നിങ്ങൾ കാണിക്കുന്ന അത്ര ക്രൂരത എന്തായാലും ആഹ് നാട്ടുകാർ കാണിക്കുന്നില്ല കാരണം അവര്ക് താമസിക്കാൻ ആണ് അവർ അവിടെ കാടു കയറിയത് അതും കാടിനു ആപത്തുണ്ടാക്കാതെ വൃത്തിയായി സൂക്ഷിക്കുന്നുണ്ട് പിന്നെ ഇത്തരം അപകടം ഉണ്ടാകുമ്പോ പ്രേശ്നക്കാരെ മാറ്റി പാർപ്പിക്കാൻ ആണ് റിസേർവ്ഡ് വനങ്ങൾ ഉള്ളത് ആരികൊമ്പാനോ ആരോ ആയിക്കോട്ടെ 7,8 പെറുടെ ജീവൻ അവൻ എടുത്തിട്ടുണ്ടെങ്കിൽ അവൻ കാടു കയറട്ടെ
      വേറെ ഒരു തമാശ ഇവിടെ ഒരു ആനക്ക് നൊന്താപ്പോ എല്ലാവരും ഇറങ്ങി പണ്ട് നാഗാലാ‌ൻഡിൽ നിന്ന് ഒരു കൂട്ടം നാറികൾ ഒരു പാവം ആനയെ വരിക്കുഴി വെച്ച് പിടിച്ചു കൊണ്ട് വന്നു നാട്ടിലെ പൂരത്തിന് കൊണ്ട് നിറുത്തി അവനെ അടിച്ചു അവരുടെ പാട്ടിനാക്കി അവന്റെ പേരത്രേ സാക്ഷാൽ കർണൻ തുഫ്... ഉളുപ്പില്ലാത്ത മനുഷ്യന്മാർ. എന്നിട്ട് ആ പാവം മിണ്ടാപ്രനിയെ ദൈവ തുല്യവും ആക്കി കാണുന്നു കഷ്ട്ടം..... 🖕

  • @vishnuchaliyath1191
    @vishnuchaliyath1191 Рік тому +3

    Mayakkuvedi vakkathe pidikkan Patto sakkeer bhayikk...oru colony undakki avattakalude sthalam kayyeriyathumpora

  • @jijojose6374
    @jijojose6374 Рік тому +8

    മൃഗങ്ങളെ സ്നേഹിക്കണം.. ശെരിക്കും അവരും നമ്മൾ സാധാരണ ആളുകൾക്കും വലിയ പ്രമാണികളുടെ അടിമകൾ അല്ലെ അവനെ കൊണ്ട് പാവങ്ങൾക്ക് ശല്യം ആയത് കൊണ്ടാണല്ലോ ഇപ്പൊ ഈ മിഷൻ വേറെ ശല്യം ഒന്നും ഉണ്ടാകാതെ ഉള്ള വേറെ ആനകളെ ഒന്നും പിടിക്കുന്നില്ലല്ലോ മനുഷ്യ ജീവന് ഭീഷണിയുള്ള എന്തിനെയും കടുവയാണേലും ആന ആണേലും അതിനെ മാറ്റി തന്നെ nirthanam

  • @Ansill.shaaah
    @Ansill.shaaah Рік тому +3

    1:59 😂😂😂

  • @rajeshrajeshr2537
    @rajeshrajeshr2537 Рік тому +7

    അരികൊമ്പൻ 😢

  • @fawasnalakath1993
    @fawasnalakath1993 Рік тому +13

    റെഡിയോ കോളർ കടിപിച്ചിട്ട് എന്ത് കാര്യം ആളുകളുടെ വീട് ഇങ്ങനെ നശിപ്പിക്കല്ലേ അവർക്ക് വീട് കേട്ടികൊടുക്കണം എന്നാൽ

    • @rinoopkongad7748
      @rinoopkongad7748 Рік тому

      എന്തിനു? പട്ടയം പോലും ഇല്ലാ 😄 വെട്ടിപ്പിടിച്ചതല്ലേ... ഊ@%ട്ടേ

  • @hannapothan5627
    @hannapothan5627 Рік тому +6

    അരിക്കൊമ്പൻ ചക്ക കൊമ്പൻ മൊട്ട കൊമ്പൻ സത്യത്തിൽ എനിക്ക് തോന്നുന്നത് ഇവര് കട്ടിൽ എന്തോ വലിയ ഭക്ഷണ മേള പ്ലാൻ ചെയ്യുവാണ്.Full ഫുഡ്‌ itemsum മോഷ്ടിക്കുന്നു

  • @SanjaySanju-vh2pc
    @SanjaySanju-vh2pc Рік тому +5

    അരി കൊമ്പൻ പച്ചരി കൈകുമോ 😅

  • @tincyjos3199
    @tincyjos3199 Рік тому +2

    അരി കൊമ്പനും താപ്പാനകളും കൂടി നല്ല ഒരു ഫൈറ്റ് കാണാം.

  • @sreekumarmksreekumar6122
    @sreekumarmksreekumar6122 Рік тому +3

    After a week, the Government takes the elephant 'Arikompan' to the High Court. Only then will the High Court understand the pain of those living in the forest

    • @vysakh4307
      @vysakh4307 Рік тому

      People or the animals?

    • @sreekumarmksreekumar6122
      @sreekumarmksreekumar6122 Рік тому

      @@vysakh4307 Mr. 🐄🐄🐄
      If you feel itchy, ask your father to scratch it. Those who comment with masks are spineless. That means those who comment like that are neither male nor female.

  • @amVichuz
    @amVichuz Рік тому +1

    അതവന്റെ സ്ഥലം അല്ലെ അവിടെ കയറി ചെന്ന് അവനെ പിടിക്കുക എന്ന് പറഞ്ഞാൽ 😎
    വനമേഖല ൽ മനുഷ്യൻ ചെന്ന് വെട്ടിപിടിച്ചിട്ട് അവിടത്തെ മൃഗങ്ങൾ ഉപദ്രവിക്കുന്നു എന്ന് പറഞ്ഞാൽ.
    ഭക്ഷണത്തിനു വേണ്ടി ആണ് അവൻ കാടിറങ്ങി വരുന്നത് അരികൊമ്പനെ പിടിക്കുവാൻ ചിലവാക്കുന്ന പൈസ ക്കു വനമേഖലയിൽ അതിനു ആവശ്യം ഉള്ള ഭക്ഷണത്തിനു പറ്റിയത് വച്ച് വളർത്തിയാൽ പോരെ.
    സ്വാതന്ത്ര്യം ✌️🖤

  • @eesaezz2136
    @eesaezz2136 Рік тому +5

    ആനമല കലിം 💥💥

  • @faizalhakkim1459
    @faizalhakkim1459 Рік тому +3

    Oru റേഷൻ കട ഇട്ട് koduttal teerunna preshnemellu pulli athi lttu jeevicholum

  • @bennyfrancis2069
    @bennyfrancis2069 Рік тому +16

    അവനെ നിങ്ങൾക്ക് പിടിക്കാൻ ആവില്ല

  • @sareeshnmsrk3957
    @sareeshnmsrk3957 Рік тому +10

    Love u arikombaaa

    • @santhoshkrishnan9988
      @santhoshkrishnan9988 Рік тому +1

      സ്വന്തം നാട്ടിൽ വന്നു ആൾക്കാരെ കൊള്ളുമ്പോൾ ഇതുപോലെ തന്നെ പറയണം. " ആരാന്റെ അമ്മക് വട്ടു പിടിച്ചാൽ കാണാൻ നല്ല രസ "സ്വന്തം അനുഭവത്തിൽ വരണം 😑

  • @binduwilson2534
    @binduwilson2534 Рік тому +22

    Arikkomban ന് ദൈവത്തിന്റെ കൂട്ട് ഉണ്ട് ...ആര്‍ക്കും അവനെ കിട്ടരുത് ....ഇത്ര പാടില്ല, ഈ മനുഷ്യരെ മാറ്റി താമസിപ്പിക്കുവാൻ ....ഇത് ദൈവം ആനക്ക് കൊടുത്തിരുന്ന സ്ഥലം ആണ്....മിണ്ടാപ്രാണിക്ക് അവകാശപ്പെട്ട മണ്ണ്...അവിടെയും മനുഷ്യന്‍ വില്ലൻ...ഭൂമി അവര്‍ക്കും കൂടി ഉള്ളതാണ്....നഷ്ട്ടം വന്നെങ്കില്‍ അവിടെ പോയി താമസിച്ചിട്ട് ആണ്...ഒരു ദുഃഖവും ഇല്ല...ചങ്ങലയിട്ട് ഒരു 10 ദിവസം അടിയും കുത്തും കൊണ്ട് കിടക്കു...അപ്പോൾ അറിയാം..ജീവിതകാലം മുഴുവന്‍ നരകിക്കുന്ന ഈ പാവം ജീവികളുടെ അവസ്ഥ...സുപ്രീം കോടതി ആനകളെ പിടിക്കുന്നത് നിരോധിക്കണം.....

    • @jaithrag5145
      @jaithrag5145 Рік тому +5

      Sathyam pavam 🐘

    • @sujithpalakkad4636
      @sujithpalakkad4636 Рік тому +7

      Correct. ആനകളുടെ വാസ സ്ഥലത്ത് പോയി ജീവിച്ച് ആന ശല്യക്കാരൻ ആണെന്ന് പറയുന്ന ജനങ്ങളെ ആണ് അവിടെ നിന്ന് തുരത്തേണ്ടത് .

    • @sheshes2073
      @sheshes2073 Рік тому

      Avane kittillaa❤

    • @ansarknply
      @ansarknply Рік тому +2

      ഈ കമന്റ്‌ ബോക്സിമൽ പ്രകൃതി സ്നേഹം മെഴുകുന്ന എല്ലാ നല്ലവരായ പട്ടണത്തിലും നാട്ടിൻ പുറങ്ങളിലും ജീവിക്കുന്നവരോടാണ് കൂടുതലൊന്നും ചോദിക്കുന്നില്ല എല്ലാവരും മൃഗങ്ങൾ ആണല്ലോ അത് കൊണ്ട് ചോദിക്കുവാ അപ്പൊ മനുഷ്യൻ എന്ന മൃഗം അതും ഇത്തരം ഏരിയ യിൽ ജനിച്ചവർ അവരുടെയും പോപുലേഷൻ കൂടും കാരണം അവരും പ്രത്യുല്പാദനം നടത്താറുണ്ടത്രേ അവർ എവിടെ പോയി ജീവിക്കും
      പിന്നെ കൂട്ടത്തിൽ ബുദ്ധി കൂടിയ മൃഗം മനുഷ്യൻ ആയോണ്ട് അവർ അവരുടെ തൊട്ടടുത്തുള്ള സ്ഥലം അവര്ക് വാസയോഗ്യമാക്കി മാറ്റുക അല്ലാതെ നിങ്ങൾ കൊടുക്കുമോ അവര്ക് വീട് വെക്കാൻ സ്ഥലം ഞമ്മുടെ നാട്ടിലെ തന്നെ അവസ്ഥ എന്താ ഞമ്മുടെ വീടിനോട് ചേർന്ന് ഭാവിയിൽ നമുക്കും വീട് വെക്കാൻ അല്ലെ എല്ലാവരും ആഗ്രഹിക്കുന്നെ
      വെറുതെ എന്തെങ്കിലും പറയുന്നതിന് മുൻപ് ഒന്ന് ചിന്തിക്കു ചേട്ടാ ഇമോഷണൽ ആയിട്ടല്ല മിനിമം ബുദ്ധികൊണ്ടെങ്കിലും അവരും മനുഷ്യരാണ് കാടിറങ്ങി എവിടെയേലും നല്ല വീട്ടിൽ ഇരുന്ന് ഇത് പറയാൻ നല്ല സുഖവ ☹️
      പിന്നെ ഈ പറയുന്ന പ്രകൃതി സ്നേഹം കടിനോട് മാത്രം പോരാ എന്നാണ് എന്റെ ഒരു ഇത് എല്ലാവരും ബ്രഹ്മപുരം കൊറച്ചു വിഷയമാക്കിയല്ലോ അതെല്ലാം മനുഷ്യൻ അവശേഷിപ്പിക് മാലിന്യങ്ങൾ ആണെന്നോർക്കണം അതിന്റെ അളവ് കിടക്കാതെ ഒരു മിടായി തൊലിച്ചു അതിന്റെ പ്ലാസ്റ്റിക് അവിടെ ഇടുന്ന എല്ലാ പ്രകൃതി സ്നേഹികളോടും നിങ്ങൾ കാണിക്കുന്ന അത്ര ക്രൂരത എന്തായാലും ആഹ് നാട്ടുകാർ കാണിക്കുന്നില്ല കാരണം അവര്ക് താമസിക്കാൻ ആണ് അവർ അവിടെ കാടു കയറിയത് അതും കാടിനു ആപത്തുണ്ടാക്കാതെ വൃത്തിയായി സൂക്ഷിക്കുന്നുണ്ട് പിന്നെ ഇത്തരം അപകടം ഉണ്ടാകുമ്പോ പ്രേശ്നക്കാരെ മാറ്റി പാർപ്പിക്കാൻ ആണ് റിസേർവ്ഡ് വനങ്ങൾ ഉള്ളത് ആരികൊമ്പാനോ ആരോ ആയിക്കോട്ടെ 7,8 പെറുടെ ജീവൻ അവൻ എടുത്തിട്ടുണ്ടെങ്കിൽ അവൻ കാടു കയറട്ടെ
      വേറെ ഒരു തമാശ ഇവിടെ ഒരു ആനക്ക് നൊന്താപ്പോ എല്ലാവരും ഇറങ്ങി പണ്ട് നാഗാലാ‌ൻഡിൽ നിന്ന് ഒരു കൂട്ടം നാറികൾ ഒരു പാവം ആനയെ വരിക്കുഴി വെച്ച് പിടിച്ചു കൊണ്ട് വന്നു നാട്ടിലെ പൂരത്തിന് കൊണ്ട് നിറുത്തി അവനെ അടിച്ചു അവരുടെ പാട്ടിനാക്കി അവന്റെ പേരത്രേ സാക്ഷാൽ കർണൻ തുഫ്... ഉളുപ്പില്ലാത്ത മനുഷ്യന്മാർ. എന്നിട്ട് ആ പാവം മിണ്ടാപ്രനിയെ ദൈവ തുല്യവും ആക്കി കാണുന്നു കഷ്ട്ടം..... 🖕

    • @arunarun5038
      @arunarun5038 Рік тому +1

      Onn poda pulle....

  • @ranjithranji7098
    @ranjithranji7098 Рік тому +3

    Le Arikomban : Merritt il vannavanada 😅

  • @Pkxdyaseen
    @Pkxdyaseen Рік тому +4

    avathaarakan perfect

  • @abhinavcp2185
    @abhinavcp2185 Рік тому +1

    നീ വിരിച്ച ഈരിലത്തോർത്തിലേക്ക് പരൽമീനുകൾ കയറിയിട്ടുണ്ടാകാം... ആ ഈരിലത്തോർത്ത് വിരിച്ച് കാത്തിരുന്നാൽ ഞാൻ വന്നുകയറുമെന്നത് നിന്റെ
    വ്യാമോഹമാണ്... ഈ കാടും കാടിറങ്ങി നീ കവർന്ന നിന്റെ നാടും പഠിച്ചവനാണ് ഞാൻ.. നിനക്ക് ദാനം കിട്ടിയതും നീ ഇരന്നു വാങ്ങിയതും, കയ്യേറിയതും, വെട്ടിപ്പിടിച്ചതും, ഞങ്ങളുടെ മണ്ണാണ്.. അത് കാൽക്കൽ അടിയറവച്ച് നീ മലയിറങ്ങും വരെ ഈ പോരാട്ടം തുടരും.. ഇന്ന് ഞാനെങ്കിൽ നാളെ മറ്റൊരുവൻ........അരിക്കൊമ്പൻ🔥🤍

  • @sunithajsjsjjd-hr6ri
    @sunithajsjsjjd-hr6ri Рік тому +1

    An uyir arikomben

  • @gusfring13
    @gusfring13 Рік тому +1

    1 v 4 ano kand ariyam enth akumennu 🙆🏻‍♂️

  • @spread_the-love
    @spread_the-love Рік тому +1

    അരി ബ്ലാകിൽ കടതുന്നുണ്ടോ എന്നുകൂടി നോക്കണം ആനയുടെ പേരും പറഞ്ഞ്

  • @CODERED999
    @CODERED999 Рік тому +22

    ആദ്യത്തെ വാസികൾ കുടിയേറി ചെല്ലുന്നിടത്തെ മൃഗങ്ങളെയെല്ലാം വെടിവെച്ചു കൊന്ന് കാടെല്ലാം വെട്ടിത്തെളിച്ചു അവിടെല്ലാം ഫ്ലാറ്റുകളും റിസോർട്ടുകളും എല്ലാം നിർമിച്ചു അവറ്റകളുടെ ആവാസ വ്യവസ്ഥ ഇല്ലാതാക്കിക്കൊടുക്കണം എന്നാണ് എന്റെ ഒരു ഇത്........ എന്നിട്ട് നമ്മൾ ജീവിച്ചിരുപ്പുണ്ടെങ്കിൽ നാളത്തെ തലമുറയോട് പറയണം എല്ലാം """വംശനാശം"" നേരിട്ട് ഇല്ലാതായി എന്ന്... നമ്മൾ ""മൈലുകൾക്ക്"" അത് മാത്രമെല്ല പറയാൻ അറിയുള്ളു.....

    • @ansarknply
      @ansarknply Рік тому +1

      ഈ കമന്റ്‌ ബോക്സിമൽ പ്രകൃതി സ്നേഹം മെഴുകുന്ന എല്ലാ നല്ലവരായ പട്ടണത്തിലും നാട്ടിൻ പുറങ്ങളിലും ജീവിക്കുന്നവരോടാണ് കൂടുതലൊന്നും ചോദിക്കുന്നില്ല എല്ലാവരും മൃഗങ്ങൾ ആണല്ലോ അത് കൊണ്ട് ചോദിക്കുവാ അപ്പൊ മനുഷ്യൻ എന്ന മൃഗം അതും ഇത്തരം ഏരിയ യിൽ ജനിച്ചവർ അവരുടെയും പോപുലേഷൻ കൂടും കാരണം അവരും പ്രത്യുല്പാദനം നടത്താറുണ്ടത്രേ അവർ എവിടെ പോയി ജീവിക്കും
      പിന്നെ കൂട്ടത്തിൽ ബുദ്ധി കൂടിയ മൃഗം മനുഷ്യൻ ആയോണ്ട് അവർ അവരുടെ തൊട്ടടുത്തുള്ള സ്ഥലം അവര്ക് വാസയോഗ്യമാക്കി മാറ്റുക അല്ലാതെ നിങ്ങൾ കൊടുക്കുമോ അവര്ക് വീട് വെക്കാൻ സ്ഥലം ഞമ്മുടെ നാട്ടിലെ തന്നെ അവസ്ഥ എന്താ ഞമ്മുടെ വീടിനോട് ചേർന്ന് ഭാവിയിൽ നമുക്കും വീട് വെക്കാൻ അല്ലെ എല്ലാവരും ആഗ്രഹിക്കുന്നെ
      വെറുതെ എന്തെങ്കിലും പറയുന്നതിന് മുൻപ് ഒന്ന് ചിന്തിക്കു ചേട്ടാ ഇമോഷണൽ ആയിട്ടല്ല മിനിമം ബുദ്ധികൊണ്ടെങ്കിലും അവരും മനുഷ്യരാണ് കാടിറങ്ങി എവിടെയേലും നല്ല വീട്ടിൽ ഇരുന്ന് ഇത് പറയാൻ നല്ല സുഖവ ☹️
      പിന്നെ ഈ പറയുന്ന പ്രകൃതി സ്നേഹം കടിനോട് മാത്രം പോരാ എന്നാണ് എന്റെ ഒരു ഇത് എല്ലാവരും ബ്രഹ്മപുരം കൊറച്ചു വിഷയമാക്കിയല്ലോ അതെല്ലാം മനുഷ്യൻ അവശേഷിപ്പിക് മാലിന്യങ്ങൾ ആണെന്നോർക്കണം അതിന്റെ അളവ് കിടക്കാതെ ഒരു മിടായി തൊലിച്ചു അതിന്റെ പ്ലാസ്റ്റിക് അവിടെ ഇടുന്ന എല്ലാ പ്രകൃതി സ്നേഹികളോടും നിങ്ങൾ കാണിക്കുന്ന അത്ര ക്രൂരത എന്തായാലും ആഹ് നാട്ടുകാർ കാണിക്കുന്നില്ല കാരണം അവര്ക് താമസിക്കാൻ ആണ് അവർ അവിടെ കാടു കയറിയത് അതും കാടിനു ആപത്തുണ്ടാക്കാതെ വൃത്തിയായി സൂക്ഷിക്കുന്നുണ്ട് പിന്നെ ഇത്തരം അപകടം ഉണ്ടാകുമ്പോ പ്രേശ്നക്കാരെ മാറ്റി പാർപ്പിക്കാൻ ആണ് റിസേർവ്ഡ് വനങ്ങൾ ഉള്ളത് ആരികൊമ്പാനോ ആരോ ആയിക്കോട്ടെ 7,8 പെറുടെ ജീവൻ അവൻ എടുത്തിട്ടുണ്ടെങ്കിൽ അവൻ കാടു കയറട്ടെ
      വേറെ ഒരു തമാശ ഇവിടെ ഒരു ആനക്ക് നൊന്താപ്പോ എല്ലാവരും ഇറങ്ങി പണ്ട് നാഗാലാ‌ൻഡിൽ നിന്ന് ഒരു കൂട്ടം നാറികൾ ഒരു പാവം ആനയെ വരിക്കുഴി വെച്ച് പിടിച്ചു കൊണ്ട് വന്നു നാട്ടിലെ പൂരത്തിന് കൊണ്ട് നിറുത്തി അവനെ അടിച്ചു അവരുടെ പാട്ടിനാക്കി അവന്റെ പേരത്രേ സാക്ഷാൽ കർണൻ തുഫ്... ഉളുപ്പില്ലാത്ത മനുഷ്യന്മാർ. എന്നിട്ട് ആ പാവം മിണ്ടാപ്രനിയെ ദൈവ തുല്യവും ആക്കി കാണുന്നു കഷ്ട്ടം..... 🖕

  • @bismi6394
    @bismi6394 Рік тому +2

    Touristine niyanthirikkanam allengil keralathile oruvida ella ennavum avide kanum

  • @sumithkumar8287
    @sumithkumar8287 Рік тому +2

    Next movie arikomban

  • @yogacharyasisiran9013
    @yogacharyasisiran9013 Рік тому +1

    അരിക്കൊമ്പൻ്റെ കാര്യത്തിൽ എന്തോ ദുരൂഹത ഉള്ള പോലെ തോന്നുന്നു.!!
    ഒരിടത്തു നിന്നു പിടിച്ച് മറ്റൊരിടത്തു കൊണ്ടു വിട്ടാൽ ഈ പ്രശ്നം തീരുമെന്നാണോ !!
    എന്നാൽ അരിക്കൊമ്പനെ ആന വളർത്തൽ കേന്ദ്രത്തിലാക്കി പരിശീലനം കൊടുത്തിരുന്നുവെങ്കിൽ അതിനെ മര്യാതയുള്ള നാട്ടാനയാക്കാമായിരുന്നു.! അങ്ങനെ ലഘുമായി തീർക്കാവുന്നതേ ഉള്ളു ഈ പ്രശ്നം.

  • @leelammakurian765
    @leelammakurian765 Рік тому

    Enthu karanam kont? Arkuvanti? Kashtam ,kashtam

  • @bennyfrancis2069
    @bennyfrancis2069 Рік тому +14

    വെറുതെ മിണ്ടാകെടേണ്ട അവൻ.... നല്ല ബുദ്ധിയുള്ള ചെറുക്കൻ ആണ് അവൻ.... അവൻ അവന്റെ ആവസ്‌ഥ വ്യവസ്തിൽ തന്നെ ആണ് അവൻ ജീവിക്കുന്നത്.... അവിടെ ഉള്ള ആളുകളെ മാറ്റി പാർപ്പിക്കുക

    • @rejiabraham8777
      @rejiabraham8777 Рік тому

      അവൻ തുനിഞ്ഞെറങ്ങിയാൽ നിങ്ങൾ എന്തു ചെയ്യും ..... ഒരു പിണ്ണാക്കും ചെയ്യുകയില്ല

    • @ansarknply
      @ansarknply Рік тому +1

      ഈ കമന്റ്‌ ബോക്സിമൽ പ്രകൃതി സ്നേഹം മെഴുകുന്ന എല്ലാ നല്ലവരായ പട്ടണത്തിലും നാട്ടിൻ പുറങ്ങളിലും ജീവിക്കുന്നവരോടാണ് കൂടുതലൊന്നും ചോദിക്കുന്നില്ല എല്ലാവരും മൃഗങ്ങൾ ആണല്ലോ അത് കൊണ്ട് ചോദിക്കുവാ അപ്പൊ മനുഷ്യൻ എന്ന മൃഗം അതും ഇത്തരം ഏരിയ യിൽ ജനിച്ചവർ അവരുടെയും പോപുലേഷൻ കൂടും കാരണം അവരും പ്രത്യുല്പാദനം നടത്താറുണ്ടത്രേ അവർ എവിടെ പോയി ജീവിക്കും
      പിന്നെ കൂട്ടത്തിൽ ബുദ്ധി കൂടിയ മൃഗം മനുഷ്യൻ ആയോണ്ട് അവർ അവരുടെ തൊട്ടടുത്തുള്ള സ്ഥലം അവര്ക് വാസയോഗ്യമാക്കി മാറ്റുക അല്ലാതെ നിങ്ങൾ കൊടുക്കുമോ അവര്ക് വീട് വെക്കാൻ സ്ഥലം ഞമ്മുടെ നാട്ടിലെ തന്നെ അവസ്ഥ എന്താ ഞമ്മുടെ വീടിനോട് ചേർന്ന് ഭാവിയിൽ നമുക്കും വീട് വെക്കാൻ അല്ലെ എല്ലാവരും ആഗ്രഹിക്കുന്നെ
      വെറുതെ എന്തെങ്കിലും പറയുന്നതിന് മുൻപ് ഒന്ന് ചിന്തിക്കു ചേട്ടാ ഇമോഷണൽ ആയിട്ടല്ല മിനിമം ബുദ്ധികൊണ്ടെങ്കിലും അവരും മനുഷ്യരാണ് കാടിറങ്ങി എവിടെയേലും നല്ല വീട്ടിൽ ഇരുന്ന് ഇത് പറയാൻ നല്ല സുഖവ ☹️
      പിന്നെ ഈ പറയുന്ന പ്രകൃതി സ്നേഹം കടിനോട് മാത്രം പോരാ എന്നാണ് എന്റെ ഒരു ഇത് എല്ലാവരും ബ്രഹ്മപുരം കൊറച്ചു വിഷയമാക്കിയല്ലോ അതെല്ലാം മനുഷ്യൻ അവശേഷിപ്പിക് മാലിന്യങ്ങൾ ആണെന്നോർക്കണം അതിന്റെ അളവ് കിടക്കാതെ ഒരു മിടായി തൊലിച്ചു അതിന്റെ പ്ലാസ്റ്റിക് അവിടെ ഇടുന്ന എല്ലാ പ്രകൃതി സ്നേഹികളോടും നിങ്ങൾ കാണിക്കുന്ന അത്ര ക്രൂരത എന്തായാലും ആഹ് നാട്ടുകാർ കാണിക്കുന്നില്ല കാരണം അവര്ക് താമസിക്കാൻ ആണ് അവർ അവിടെ കാടു കയറിയത് അതും കാടിനു ആപത്തുണ്ടാക്കാതെ വൃത്തിയായി സൂക്ഷിക്കുന്നുണ്ട് പിന്നെ ഇത്തരം അപകടം ഉണ്ടാകുമ്പോ പ്രേശ്നക്കാരെ മാറ്റി പാർപ്പിക്കാൻ ആണ് റിസേർവ്ഡ് വനങ്ങൾ ഉള്ളത് ആരികൊമ്പാനോ ആരോ ആയിക്കോട്ടെ 7,8 പെറുടെ ജീവൻ അവൻ എടുത്തിട്ടുണ്ടെങ്കിൽ അവൻ കാടു കയറട്ടെ
      വേറെ ഒരു തമാശ ഇവിടെ ഒരു ആനക്ക് നൊന്താപ്പോ എല്ലാവരും ഇറങ്ങി പണ്ട് നാഗാലാ‌ൻഡിൽ നിന്ന് ഒരു കൂട്ടം നാറികൾ ഒരു പാവം ആനയെ വരിക്കുഴി വെച്ച് പിടിച്ചു കൊണ്ട് വന്നു നാട്ടിലെ പൂരത്തിന് കൊണ്ട് നിറുത്തി അവനെ അടിച്ചു അവരുടെ പാട്ടിനാക്കി അവന്റെ പേരത്രേ സാക്ഷാൽ കർണൻ തുഫ്... ഉളുപ്പില്ലാത്ത മനുഷ്യന്മാർ. എന്നിട്ട് ആ പാവം മിണ്ടാപ്രനിയെ ദൈവ തുല്യവും ആക്കി കാണുന്നു കഷ്ട്ടം..... 🖕

    • @souravcasok7581
      @souravcasok7581 Рік тому

      @@rejiabraham8777 thokkeduthu vedi vekkum appolo

  • @manum1977
    @manum1977 Рік тому +3

    ചുരുക്കി പറഞ്ഞാൽ പിടിക്കാൻ 50-50 chance ആണ്ന്നർതം

  • @vishnucviswam2370
    @vishnucviswam2370 Рік тому

    Whaterl melon fruits

  • @arshaanoorjahan3902
    @arshaanoorjahan3902 Рік тому +15

    Arikomban uyir daaaa❤

    • @vvvvv2207
      @vvvvv2207 Рік тому +2

      Engil angott chellu uyir eppol thyiru akkum😂😂

    • @souravcasok7581
      @souravcasok7581 Рік тому

      Pidam fens ayirikkum😹

  • @anandachu7775
    @anandachu7775 Рік тому +1

    Arikombane onnum cheyyalle

  • @chakkocp8486
    @chakkocp8486 Рік тому +5

    അരിക്കൊമ്പനെ പൂട്ടുന്നത് കാണാൻ അയാളുടെ അമ്മ വരാനാവും ഇരുപത്തൊൻപത് വരെ നീട്ടുന്നത്. കോടതികൾ അങ്ങനെയാണ്. ആരെങ്കിലും മരിച്ചാൽ ഇവിടെ സർക്കാർ ഇല്ലേ എന്ന് ചോദിക്കും. മറിച്ചായാൽ ഇങ്ങനെയും

  • @govindankutty8183
    @govindankutty8183 Рік тому

    😢😢😢

  • @disnet809
    @disnet809 Рік тому +16

    ചോറും കറിയും ഒക്കെ അത്രയ്ക്കു ഇഷ്ടം ആയതു കൊണ്ടല്ലേ 😢 സർകാരൻ അത് എത്തിച്ചു കൊടുത്തൂടെ 😣

    • @souravcasok7581
      @souravcasok7581 Рік тому +1

      Chorum parippukariyum aviyalum kozhachu kazhikunnathayirikkum ari kombanu ishtaam

  • @vishnuchaliyath1191
    @vishnuchaliyath1191 Рік тому +1

    Oru moviekkulla story undallo

  • @sayooj.prakash
    @sayooj.prakash Рік тому

    Ethk 😢 athine athinte pattin vittude oroonnine pidich thallli thalli paniyipich kollunnu athinte vasasthalath ath santhoshayi jeevikkike kadiragumbho kattilek thanne kettanam......

  • @Vrk33-u6n
    @Vrk33-u6n Рік тому

    Aanakala avaruda avasavyavshyil Tanna jeevikan anuvadikanam. Manushyn evidea venmengilm adapt chynakum. Aa arealulla janagala avrude Ella culturm,joliyum samrakshichu kond govelt vera oru sthalathek maatipaarpikkukayaan vendath. ingana arikombanem chakkakombanem pidich kootiliduka aanel ini bhaviyil keralathila Ella Vanya mrigangalum kootilek kerum enn tonni pokun. Ennit Govt tkt vach aalkre kettum. Kaad mrigangalk vittu kodukanam. Avarude swoirya viharam tadasapedutharuth...Mriga samrakshana Vakuppum prekrithi snehikalkum Ithin vendi munnot varanm enn pretheekshikunnu. Nala etho oru Mothalalik vendi tadi eduth eduth chariyan arikomban ida varutharuth.....

  • @pentapkm884
    @pentapkm884 Рік тому +6

    കേരളാ വനം വകുപ്പ് പൂർണ്ണ പരാജയം

  • @user-xb1wg8td9u
    @user-xb1wg8td9u Рік тому +1

    Estate is owned by rich people.They rehabitate poor people to work.Elephant is born and brought up in that locality...If rich people wants own the area, they need to get approval from govt with the support to convert it into legal documents...this is all drama...

  • @mechanicoman1235
    @mechanicoman1235 Рік тому +6

    അവൻ കേരളത്തിലെ ഏറ്റവും വലിയ kungi ആന ആയി മാറും

    • @jasmineeldhose7135
      @jasmineeldhose7135 Рік тому

      മിക്കവാറും ആ പാവം അതിന്റെ സ്ഥലത്തു തന്നെയല്ലേ ജീവിക്കുന്നെ മനുഷ്യരല്ലേ അങ്ങോടുചെന്നത് എന്നിട്ടിപ്പോ അതവിടന്ന് പോകണം പോലും

    • @no1.perfect
      @no1.perfect Рік тому +1

      Kungikalude rajavu anamal kalim thanne

  • @jimmivlog0243
    @jimmivlog0243 Рік тому +1

    നടകില്ല മകളേ.അവനെ തൊടില്ല

  • @SuperSreedeep
    @SuperSreedeep Рік тому +3

    Why media is not enquiring whether the people are living in forest area or not?How so many people got settled in the forest area?Why always blaming animals? Really man is encroaching in to the land of animals

  • @BND1
    @BND1 Рік тому +8

    *അരി🐘ന് PETയിലും, FIAPOയിലും അങ്ങ് WWF (Wild life federation) വരെ പിടിപാടുണ്ട്* 🤣🤣🤣🤣

  • @sunilsabu2567
    @sunilsabu2567 Рік тому

    Nte muthee..😚😚😚

  • @SunilKrishnan-ct3kq
    @SunilKrishnan-ct3kq Рік тому

    Better fight with our enemies like china and be proud. Do not play with helpless Ari komban

  • @ansarknply
    @ansarknply Рік тому +5

    ഈ കമന്റ്‌ ബോക്സിമൽ പ്രകൃതി സ്നേഹം മെഴുകുന്ന എല്ലാ നല്ലവരായ പട്ടണത്തിലും നാട്ടിൻ പുറങ്ങളിലും ജീവിക്കുന്നവരോടാണ് കൂടുതലൊന്നും ചോദിക്കുന്നില്ല എല്ലാവരും മൃഗങ്ങൾ ആണല്ലോ അത് കൊണ്ട് ചോദിക്കുവാ അപ്പൊ മനുഷ്യൻ എന്ന മൃഗം അതും ഇത്തരം ഏരിയ യിൽ ജനിച്ചവർ അവരുടെയും പോപുലേഷൻ കൂടും കാരണം അവരും പ്രത്യുല്പാദനം നടത്താറുണ്ടത്രേ അവർ എവിടെ പോയി ജീവിക്കും
    പിന്നെ കൂട്ടത്തിൽ ബുദ്ധി കൂടിയ മൃഗം മനുഷ്യൻ ആയോണ്ട് അവർ അവരുടെ തൊട്ടടുത്തുള്ള സ്ഥലം അവര്ക് വാസയോഗ്യമാക്കി മാറ്റുക അല്ലാതെ നിങ്ങൾ കൊടുക്കുമോ അവര്ക് വീട് വെക്കാൻ സ്ഥലം ഞമ്മുടെ നാട്ടിലെ തന്നെ അവസ്ഥ എന്താ ഞമ്മുടെ വീടിനോട് ചേർന്ന് ഭാവിയിൽ നമുക്കും വീട് വെക്കാൻ അല്ലെ എല്ലാവരും ആഗ്രഹിക്കുന്നെ
    വെറുതെ എന്തെങ്കിലും പറയുന്നതിന് മുൻപ് ഒന്ന് ചിന്തിക്കു ചേട്ടാ ഇമോഷണൽ ആയിട്ടല്ല മിനിമം ബുദ്ധികൊണ്ടെങ്കിലും അവരും മനുഷ്യരാണ് കാടിറങ്ങി എവിടെയേലും നല്ല വീട്ടിൽ ഇരുന്ന് ഇത് പറയാൻ നല്ല സുഖവ ☹️
    പിന്നെ ഈ പറയുന്ന പ്രകൃതി സ്നേഹം കടിനോട് മാത്രം പോരാ എന്നാണ് എന്റെ ഒരു ഇത് എല്ലാവരും ബ്രഹ്മപുരം കൊറച്ചു വിഷയമാക്കിയല്ലോ അതെല്ലാം മനുഷ്യൻ അവശേഷിപ്പിക് മാലിന്യങ്ങൾ ആണെന്നോർക്കണം അതിന്റെ അളവ് കിടക്കാതെ ഒരു മിടായി തൊലിച്ചു അതിന്റെ പ്ലാസ്റ്റിക് അവിടെ ഇടുന്ന എല്ലാ പ്രകൃതി സ്നേഹികളോടും നിങ്ങൾ കാണിക്കുന്ന അത്ര ക്രൂരത എന്തായാലും ആഹ് നാട്ടുകാർ കാണിക്കുന്നില്ല കാരണം അവര്ക് താമസിക്കാൻ ആണ് അവർ അവിടെ കാടു കയറിയത് അതും കാടിനു ആപത്തുണ്ടാക്കാതെ വൃത്തിയായി സൂക്ഷിക്കുന്നുണ്ട് പിന്നെ ഇത്തരം അപകടം ഉണ്ടാകുമ്പോ പ്രേശ്നക്കാരെ മാറ്റി പാർപ്പിക്കാൻ ആണ് റിസേർവ്ഡ് വനങ്ങൾ ഉള്ളത് ആരികൊമ്പാനോ ആരോ ആയിക്കോട്ടെ 7,8 പെറുടെ ജീവൻ അവൻ എടുത്തിട്ടുണ്ടെങ്കിൽ അവൻ കാടു കയറട്ടെ
    വേറെ ഒരു തമാശ ഇവിടെ ഒരു ആനക്ക് നൊന്താപ്പോ എല്ലാവരും ഇറങ്ങി പണ്ട് നാഗാലാ‌ൻഡിൽ നിന്ന് ഒരു കൂട്ടം നാറികൾ ഒരു പാവം ആനയെ വരിക്കുഴി വെച്ച് പിടിച്ചു കൊണ്ട് വന്നു നാട്ടിലെ പൂരത്തിന് കൊണ്ട് നിറുത്തി അവനെ അടിച്ചു അവരുടെ പാട്ടിനാക്കി അവന്റെ പേരത്രേ സാക്ഷാൽ കർണൻ തുഫ്... ഉളുപ്പില്ലാത്ത മനുഷ്യന്മാർ. എന്നിട്ട് ആ പാവം മിണ്ടാപ്രനിയെ ദൈവ തുല്യവും ആക്കി കാണുന്നു കഷ്ട്ടം..... 🖕

    • @Vpr2255
      @Vpr2255 Рік тому

      അവർണർ രെ കാട്ടിൽ പട്ടയം കൊടുത്തു പറ്റിച്ചത് കൂടി പറ 😏 കീഴള ഹിന്ദു 🚩

    • @mohamednavas7667
      @mohamednavas7667 Рік тому

      Eda myre anatharayil alla ninde colony undakendad

  • @mallutravels2102
    @mallutravels2102 Рік тому +1

    Aanatharayil kondupoyi kolani vachittu anaye pidichal presnam theeruvo

  • @madappanmohamed2420
    @madappanmohamed2420 Рік тому +4

    Kaad muzhuvan manushyar pidichal aana manuahyare pidikkum
    Be careful

  • @vishnucviswam2370
    @vishnucviswam2370 Рік тому

    Whatel melon fruit he need Hungary

  • @dee8304
    @dee8304 Рік тому +1

    കുംകി സിനിമ കണ്ട ഈ രോക്ഷ പ്രകടനം ഒക്കെ മാറും

  • @vlogger_milton
    @vlogger_milton Рік тому

    അരികൊമ്പൻ 🔥

  • @monustubevlog7239
    @monustubevlog7239 Рік тому

    Dont do

  • @suryadassr443
    @suryadassr443 Рік тому +16

    Nadakkilla....arikombanu koottayi chakkakomban undu....😍😍😍😍

  • @sureshbhabu8962
    @sureshbhabu8962 Рік тому +4

    You fools , leave that elephant 🐘 as it is.

    • @unni9947
      @unni9947 Рік тому +3

      എടാ നി കഷ്ടപ്പെട്ട് വെച്ച വീട്.. ഒറ്റ രാത്രി കൊണ്ട് കാട്ടാന വന്നത് തകർത്തു കളഞ്ഞാലും നീ പറയുവോ.. മോനേ നീ പൊയ്ക്കോ എന്ന്...😂😂😂

    • @ks-jx8sy
      @ks-jx8sy Рік тому

      ആനതാര പട്ടയ ഭൂമിയാക്കി പകുത്തു നൽകിയത് ആനകൾ ആണോ??
      അരിക്കൊമ്പനാണോ പ്രശ്നം?
      --------------------------------
      ചിന്നകനാൽ യഥാർത്ഥ ചിത്രം അറിയണമെങ്കിൽ ഈ "പ്രശ്നഭരിത" പ്രദേശത്തിന്റെ യഥാർത്ഥ ചരിത്രമറിയണം. "ആന യിറങ്കൽ "അഥവാ 301 കോളനി എന്ന് ഇപ്പോൾ അറിയപ്പെടുന്ന, അരിക്കൊമ്പന്റെ നാട് പരമ്പരാഗതമായി ആനത്താരയായിരുന്നു. അതെങ്ങിനെ മനുഷ്യർ താമസിക്കുന്ന 301 കോളനിയായി?
      2002ൽ 301 tribal കുടുംബങ്ങളെ അവിടെ കൊണ്ടു പോയി കുടിവെയ്ക്കാൻ A K Antony സർക്കാർ തീരുമാനിക്കുമ്പോൾ അന്ന് ഇടുക്കി കളക്ടർ ആയിരുന്ന ശ്രീമതി പ്രകൃതി ശ്രീവസ്തവ അതിനെതിരെ ഒരു റിപ്പോർട്ട്‌ സമർപ്പിച്ചിരുന്നു .. ഇത്‌ പര മ്പരാ ഗതമായ ആനത്താര ആണെന്നും ആനകൾക്ക് ജലം ലഭ്യമാകാനുള്ള വഴിയിലാണ് സെറ്റിൽമെന്റ് വരുന്നത് എന്നും അപ്രകാരം സംഭവിച്ചാൽ ഒരിക്കലുമവസാനിക്കാത്ത മനുഷ്യ മൃഗ സംഘർഷ മേഖ ലയായി ഇത്‌ മാറുമെന്നും അവർ നേരിട്ടും റിപ്പോർട്ട്‌ വഴിയും പല വട്ടം വ്യക്തമാക്കിയിട്ടും അന്ന് മുഖ്യ മന്ത്രിയായിരുന്ന ആന്റണി ആ കൃത്യമായ വിലയിരുത്തലിനെ നിസ്സാരമാക്കിക്കളഞ്ഞു. പകരം .301കുടുംബങ്ങളെ ആനത്താരയിൽ കൊണ്ടു പോയി പാർപ്പിച്ചു കൊണ്ടു 301 കോളനി നിലവിൽ വരുത്തി.. അധിക നാൾ ആനത്താരയിൽ മനുഷ്യാവാസം സാധ്യമല്ല എന്ന് മനസിലാക്കിയ കുടുംബങ്ങൾ 98% പേരും കാലം പോകെ അവിടം വിട്ടു പോയി. ഗവെർന്മെന്റിന്റെ നവകിരൺ പുനരധിവാസ പദ്ധതി പ്രകാരം ഒരു കുടുംബത്തിന് 15 ലക്ഷം രൂപ കമ്പൻസഷൻ സ്വീകരിച്ചാണ് അവർ അവിടം വിട്ടു പോയത് . ഇപ്പോൾ ഈ പ്രശ്ന മേഖലയിൽ നാല്പതോളം മനുഷ്യരെ (കുടുംബങ്ങളല്ല ) താമസമുള്ളൂ.. അതും സ്ഥിരമല്ല. വന്നു പോകുന്നവർ. അവർക്കും അവിടെ തുടരാൻ താല്പര്യമില്ല. അവരും നവകിരൺ പദ്ധതിയുടെ ഭാഗമായി കമ്പൻസഷൻ കൈപ്പറ്റി കോളനി വിടാൻ അപേക്ഷ കൊടുത്ത് കാത്തിരിക്കുകയാണ്. അവരെ പുനരധിവസിപ്പിക്കാൻ വനം വകുപ്പും ഉത്സാഹത്തിലാണ്.
      പിന്നെ എവിടെയാണ് പ്രശ്നം? 301 കോളനി അഥവാ ആനയിറങ്കൽ പ്രദേശത്തിന് ചുറ്റും റിസർവ് വനഭൂമിയാണ്. അവിടെയാണ് അരിക്കൊമ്പന്റെയും ചക്കക്കൊ മ്പന്റെയും മൊട്ട വാലന്റെയും വീട്. ചുറ്റുമുള്ള 301 കോളനി എങ്ങിനെയോ മാപ്പിങ്ങിൽ പെടാതെ പോയ unreserved ഫോറെസ്റ്റ് ഏരിയ ആണ്. നവകിരൺ പദ്ധതിയുടെ ആനുകൂല്യം പറ്റി അവസാനത്തെ സെറ്റിൽർ കൂടി അവിടെ നിന്ന് മടങ്ങുന്നതോടെ 301 കോളനി എന്ന ആനയിറങ്കൽ ഭൂമി നിയമപരമായി റിസേർവ് വനത്തിൽ പെടും.. അത് ആ പ്രദേശത്തു ഒരു പാട് അനധികൃത നിർമാണം നടത്തി റിസോർട്ടുകളും റോഡുകളും കെട്ടി പൊക്കിയവർക്ക് നല്ല തോതിൽ ബുദ്ധിമുട്ടാകും. അനധികൃത നിർമാണങ്ങൾ പൊളിച്ചാലോ ഉപേക്ഷിച്ചാലോ അഞ്ചു രൂപ കമ്പൻസഷൻ കിട്ടില്ല. അത് കൊണ്ട് തന്നെ അവസാനത്തെ 301 കോളനി അന്തേവാസികളുടെ പുനരധി വാസം പരമാവധി തടയാനുള്ള ശ്രമത്തിലാണ് എന്നാൽ ആനത്താര ആയതു കൊണ്ട് അവിടെ അന്തേ വാസികൾക്ക് തുടരാനും സാധ്യമല്ല. അപ്പോൾ പിന്നെ ആനകളെയും മറ്റു വന്യ ജീവികളെയും റിസേർവ് വനങ്ങളിൽ നിന്ന് തന്നെ പിടിച്ചു കൊണ്ടുപോയി തടവിലാക്കുക്ക എന്നതാണ് അനധികൃത കയ്യേറ്റക്കാർ കാണുന്ന ഒരേയൊരു വഴി. ഈ നീക്കത്തിന്റെ ഭാഗമാണ് അരിക്കൊമ്പനെയും മറ്റും കൊമ്പന്മാരെയും രക്‌തദാഹികളായി ചിത്രീകരിക്കുക

    • @goodsoul77
      @goodsoul77 Рік тому

      @@unni9947 nthina ... Anganathe areayil veed kond vekkunath

    • @souravcasok7581
      @souravcasok7581 Рік тому

      @@goodsoul77 ellarum ninnepole rich allalo citiyil 10 cent sthalam medikkan

    • @goodsoul77
      @goodsoul77 Рік тому

      @@souravcasok7581 ahha.. Ernakulath olla ellavarum rich anenn ano mwonte vijaram🙏

  • @sathyadurairaj5400
    @sathyadurairaj5400 Рік тому

    Hii

  • @rajeevsukumaran4905
    @rajeevsukumaran4905 Рік тому

    Sorry. Sir

  • @RajeshMadhavan-es8kl
    @RajeshMadhavan-es8kl Рік тому +1

    Enthin avane avatte putting viddd

  • @jay-iw9hb
    @jay-iw9hb Рік тому +4

    Hope the power of hyped "Kunkis" would be tested in front of the cunny nack of mighty "Arikomban"..
    Anyway, let the bankrupted Govt. find some fund to cater the endless expenses of forest Authorities and indeed it's a great occasion for Govt. to divert the attention from burning issues for the time being.

  • @saliniramanamurthy
    @saliniramanamurthy Рік тому +2

    അവന് എന്തോ പറയാനുണ്ട്, കൂടെ പകയും ഉണ്ട്

  • @sunilsabu2567
    @sunilsabu2567 Рік тому

    Njangade komban thirichu varummmm.........😢😢😢😢

  • @jackpot6721
    @jackpot6721 Рік тому +2

    ആനമല കലീം വരേണ്ടി വരും

  • @user-uz1pp5fs4h
    @user-uz1pp5fs4h Рік тому

    Still Confused ആണ്.. അരികൊമ്പനെ പിടിച്ചില്ലേൽ അവിടുത്തെ ജനങ്ങളുടെ അവസ്ഥ... പിടിച്ചാൽ അരികൊമ്പന്റെ അവസ്ഥ!!🥺

    • @Vpr2255
      @Vpr2255 Рік тому

      അവർണർ രെ കാട്ടിൽ പട്ടയം കൊടുത്തു പറ്റിച്ചത് സർക്കാർ ആണ് 🚩😏 ഹിന്ദു ഭൂരിപക്ഷം രാജ്യം കഷ്ടം

  • @jaisalkavungaljaisal6894
    @jaisalkavungaljaisal6894 Рік тому

    സത്യം പറഞ്ഞാൽ നിങ്ങൾ കാട് കട്ടു മുടിക്കാൻ വേണ്ടി കൊമ്പനെ പൂട്ടി

  • @ajiththomas6674
    @ajiththomas6674 Рік тому

    Shameful decision

  • @rinsonvarghese1985
    @rinsonvarghese1985 Рік тому

    ചാനലുകാരെ ചിരിപ്പിക്കല്ലേ 😄

  • @dwanivideos6629
    @dwanivideos6629 Рік тому +1

    മോഷണമോ??? അവൻ അവന്റെ വയറേ നിറയ്ക്കുന്നുള്ളു... ഇവിടത്തെ നേതാക്കന്മാർ ചെയ്യുന്നത് എന്താ..? ജനാവാസ മേഖലയിൽ ഇറങ്ങി മനുഷ്യരെ ഉപദ്രവിക്കുന്നു,, അവരുടെ ജീവനോപഥികൾ നശിപ്പിക്കുന്നു എന്ന് പറയുമ്പോൾ സങ്കടം ഉണ്ട്... പക്ഷെ.. അവനോട് അവിടെയുള്ളവർക്ക് വരെ സ്നേഹവുമുണ്ട്... നമ്മുടെ നേതാക്കന്മാർ ചെയ്യുന്ന മോഷണത്തോളം വരില്ല ഇതൊന്നും..

  • @jaisalkavungaljaisal6894
    @jaisalkavungaljaisal6894 Рік тому

    അരികൊമ്പൻ കാടിന്റെ സംരക്ഷകൻ ആണ് അവനെ മനസ്സിലാക്കാതെ പോകുന്നത് നമ്മൾ ആണ് 🤔

  • @SunilKrishnan-ct3kq
    @SunilKrishnan-ct3kq Рік тому

    Chinna kanal people inviting Gods furious action immediately.

  • @suniljoseph984
    @suniljoseph984 Рік тому

    Nobody is sad ...on his capture...Pl don't gve fslse news

  • @vishnucviswam2370
    @vishnucviswam2370 Рік тому

    Body heat making elifant cool

  • @vishnuchaliyath1191
    @vishnuchaliyath1191 Рік тому +1

    Kadu Keri avattakale sallyapeduthunnathine kuyappamilla

  • @panchamijohn2148
    @panchamijohn2148 Рік тому

    അരികൊമ്പന് മറ്റൊരു കോലകൊല്ലിയുടെ അവസ്ഥ വരരുത്

  • @deepuvijayan6327
    @deepuvijayan6327 Рік тому +6

    വീരപ്പനെ തകർത്തപോലെ കഷ്ടം ആ ആനയെ തമിഴ്നാട് ഫോറസ്ററ് കാണിക്കുംമ്പോലെ ദൂരെ എവിടെ യെങ്കിലും വിട്ടൂടെ ആണുങ്ങളെ തകർത്ത പാരമ്പര്യം അതാണല്ലേ കേരളം

  • @aadishappuvloggzz7191
    @aadishappuvloggzz7191 Рік тому

    Arikomban poyyy🤧💔

  • @rejiabraham8777
    @rejiabraham8777 Рік тому +6

    ആനകളാണ് നമ്മുടെ ഈ കാണുന്ന റോഡുകളുടെയെല്ലാം നിർമ്മാതാക്കൾ - എന്ന് ഞാൻ പറഞ്ഞാൽ എന്താണ് അഭിപ്രായം - ഒന്നാലോചിച്ചു നോക്കൂ .....

  • @aswanthrajkk3rdeng476
    @aswanthrajkk3rdeng476 Рік тому

    Arikomban,chakkakomban,mottabalan 3um oru team aanu thaapanayekond nadakkum ennu tonunila

  • @SunilKrishnan-ct3kq
    @SunilKrishnan-ct3kq Рік тому

    Hey Ari komban now you are helpless don't waste your precious time run away from that area in to the interior forest