Out Of Focus Live | 03 June 2024

Поділитися
Вставка
  • Опубліковано 1 гру 2024

КОМЕНТАРІ • 173

  • @sunilnm1680
    @sunilnm1680 6 місяців тому +22

    ദാവൂദ് പറഞ്ഞത് നൂറു ശതമാനം ശരി. അടുത്ത മന്ത്രിസഭ ആര് ഉണ്ടാക്കിയാലും സംഘർഷം നിറഞ്ഞ വർഷങ്ങൾ ആണ് നമ്മെ കാത്തിരിക്കുന്നത്. നല്ലത് വരട്ടെ എന്ന് ആഗ്രഹിക്കാം

    • @KrishnadasvkDas
      @KrishnadasvkDas 6 місяців тому +1

      കലാപം ഉണ്ടാക്കിയവർ ഇന്ന് തീഹാറിൽ ഉണ്ട്... അതൊക്കെ ഒതുക്കാൻ അറിയുന്നവർ ആണുള്ളത്

    • @pasil92
      @pasil92 6 місяців тому

      അമർഷം ഒതുക്കി കഴിയുന്ന ജിഹാദികൾ കലാപം നടത്താൻ പ്ലാനിടുന്നുണ്ടെന്നു പല സംഘി ചാനലുകളും അഭിപ്രായപെടുന്നുണ്ട്. വെറുതെ തടി ബെടാക്കാ ക്കണ്ട. ആൺകുട്ടികളാ കേന്ദ്രം ഭരിക്കുന്നത്. ഒരു ദിവസം രാത്രി വന്നു വിളിച്ചെണീപ്പിച്ചു ബീമാനത്തിൽ കേറ്റി കൊണ്ടോയാ പിന്നെ ബെളിച്ചം കാണൂല്ല്യ.

  • @lp64aho38
    @lp64aho38 6 місяців тому +3

    പലസ്തീൻ വിഷയത്തിൽ ഇത്രയും ചർച്ച നടത്തിയ മറ്റൊരു മലയാള ചാനലില്ല
    Thank you Media One

  • @pluspositive-pv6zi
    @pluspositive-pv6zi 6 місяців тому +39

    2004ലെ പോലെ NDA hipe ഉണ്ടാക്കി എങ്കിലും വർഗീയത ഇത്രക്ക് വിറ്റ് പോയിട്ടില്ലായിരുന്നു അന്ന്.

    • @AnsiAnsi-f3z
      @AnsiAnsi-f3z 6 місяців тому +1

      ഇതാണ് യാഥാർഥ്യം ജനങ്ങളുടെ അടിസ്ഥാന പ്രശ്നത്തിൽ ആയിരുന്നു വോട്ട് മറിഞ്ഞത് ഇന്നു അങ്ങനെ അല്ല

    • @dineshmanaria4519
      @dineshmanaria4519 6 місяців тому +2

      Bjp seats in 2004 146 congress 136 😅😅😅😅

  • @azharchathiyara007
    @azharchathiyara007 6 місяців тому +2

    ദാവൂദ് സാർ Exact about first Subject ..🎉🎉❤❤…

  • @muneermuni7554
    @muneermuni7554 6 місяців тому +43

    Miss u ajims❤

  • @abdulshukkur2847
    @abdulshukkur2847 6 місяців тому +42

    നാളെ കാണാം 140 കോടി ജനങ്ങൾ ജയിക്കുമോ ഇവിഎം പാർട്ടി ജയിക്കുമോ എന്നുള്ളതാണ് കാണാൻ പോകുന്നത് ജയഭാരത്

  • @saleemayyyy
    @saleemayyyy 6 місяців тому +9

    Exit polls in India have failed to accurately predict election outcomes on several notable occasions:
    1. 2004 General Elections: Most exit polls predicted a victory for the ruling National Democratic Alliance (NDA) led by the Bharatiya Janata Party (BJP). However, the United Progressive Alliance (UPA) led by the Indian National Congress (INC) won a clear majority.
    2. 2009 General Elections: Exit polls generally forecasted a close contest between the UPA and NDA. The UPA ended up winning decisively, securing 262 seats compared to the NDA's 159.
    3. 2015 Bihar Assembly Elections: Many exit polls predicted a victory for the BJP-led alliance. However, the Grand Alliance (Mahagathbandhan) of the Rashtriya Janata Dal (RJD), Janata Dal (United) (JD(U)), and INC won a significant majority.
    4. 2017 Punjab Assembly Elections: Exit polls were mixed, with some predicting a hung assembly and others a victory for the Aam Aadmi Party (AAP). The Indian National Congress won a clear majority.
    5. 2018 Madhya Pradesh, Chhattisgarh, and Rajasthan Assembly Elections : Exit polls predicted tight races and in some cases a BJP victory. In reality, the Congress won all three states, often with a clear margin.

  • @shaikmhmmd
    @shaikmhmmd 6 місяців тому +6

    DB ലൈവ് ഓരോ സ്ഥലത്തും നടത്തിയിരുന്ന ലൈവ് ഞാൻ കാണാറുണ്ടായിരുന്നു

  • @peterjoshuva1521
    @peterjoshuva1521 6 місяців тому +4

    Pramod sir's wardrobe has some awesome shirt collection and I think he has a good sense of colours and fashion

  • @advimthiyasahammednk2811
    @advimthiyasahammednk2811 6 місяців тому +4

    രംഗണ്ണൻ അവസാനം പഠിക്കാത്തതിന് ചൂരൽ ആയിട്ട് അടിക്കാൻ വരുന്നത് ആണ് ക്ലൈമാക്സ്‌... അവിടെ തെറ്റിൽ നിന്ന് ശെരികളിലേക്ക് വിദ്യാർത്ഥികളെ നയിക്കുന്ന സിനിമ ആയിട്ട് കാണാൻ ശ്രമിക്കു സുർത്തുക്കളെ 😄

  • @raniyanusreen323
    @raniyanusreen323 6 місяців тому

    സിനിമ എൻ്റർടൈൻമെൻ്റ് ആണ് എന്നുള്ളത് ശരിയാണ്. ആവേശത്തിൽ അവസാനം നല്ല സന്ദേശമാണ് കൊടുക്കുന്നത് എന്നതും സമ്മതിക്കാം. എന്നാൽ ചെറിയ കുട്ടികൾ മുതൽ കൗമാരക്കാർ വരെയുള്ളവരെ അതുവരെയുള്ള സീനുകൾ എല്ലാം വളരെ ആഴത്തിൽ സ്വാധീനിക്കും. മദ്യപാനവും മറ്റും കുട്ടികളുടെ മൈൻഡിൽ നോർമലൈസ് ചെയ്യപ്പെടുകയാണ് ഇത്തരം സിനിമകളിലൂടെ. ദൃശ്യങ്ങൾ മനുഷ്യമനസ്സിനെ ആഴത്തിൽ സ്വാധീനിക്കും എന്നതിൻ്റെ നേർസാക്ഷ്യമാണ് ദൃശ്യം എന്ന സിനിമ.

  • @salihkallelil3781
    @salihkallelil3781 6 місяців тому +1

    ഇടതുപക്ഷ സർക്കാർ എല്ലാ ദുർ പ്രവർത്തികളെയും പ്രോത്സാഹിപ്പിക്കുന്നു ഫാദർ പറഞ്ഞതാണ് ശരി

  • @shaikmhmmd
    @shaikmhmmd 6 місяців тому +6

    DB ലൈവ് എക്സിറ്റ് പോളിൽ ആണ് ഞാൻ വിശ്വസിക്കുന്നത്

  • @najeebnass2714
    @najeebnass2714 6 місяців тому

    Well said പ്രമോദ് sir

  • @shobharaj4219
    @shobharaj4219 6 місяців тому +1

    Cinema reflects society, we agree, but glorifying that is the issue

  • @baijuantho1508
    @baijuantho1508 6 місяців тому +7

    ദാവൂദ് ഭായ് നിങ്ങളുടെ സംസാരം കേൾക്കുമ്പോൾ പത്തുവർഷം വളരെയേറെ സമാധാനത്തിലാണ് പോയിക്കൊണ്ടിരിക്കുന്നത് എന്ന് തോന്നിപ്പോകുന്നു പള്ള നിറച്ച് കാശുണ്ടാക്കിയ മാത്രം പോരല്ലോ അത് ആസ്വദിക്കുവാൻ സമാധാനം വേണം കുടുംബങ്ങൾക്ക് ആ ഒരു ഭയപ്പാട് കൊണ്ടാണ് താങ്കളുടെ പോലുള്ളവരോട് ഇങ്ങനെ ചോദിക്കുന്നത് തെറ്റിദ്ധരിക്കണ്ട ദാവൂദ് ഭായ്

    • @shanuxeroxperumbakkam5735
      @shanuxeroxperumbakkam5735 6 місяців тому +1

      പേടിപ്പിക്കാൻ അല്ല,, ധൈര്യം കൊടുക്കാൻ കഴിയണം... അതാണ്

  • @anasyoosuf2657
    @anasyoosuf2657 6 місяців тому +3

    Davood sir..super 👍

  • @amalshantalks5974
    @amalshantalks5974 6 місяців тому +3

    Out of focus ❤

  • @just-df5mw
    @just-df5mw 6 місяців тому +3

    STOP Religious Hatred
    Bl🩸🩸dy Indians WAKE UP📣

  • @Tamilaali
    @Tamilaali 6 місяців тому +3

    സി ദാവൂദ്.... വല്ലാത്തൊരു വിലയിരുത്തൽ....

  • @muhammedsufiyankv7735
    @muhammedsufiyankv7735 6 місяців тому +7

    Ajims എവിടെ
    ഈ സമയത്ത് ഏദ് അടുപ്പിൽ പോയി കിടക്കാണ്

  • @PointOfViewNo1
    @PointOfViewNo1 6 місяців тому

    എല്ലാ മീഡിയകളും അതിന്റെ ഉള്ളടക്കങളും എല്ലാ തലത്തിലുമുള്ളവകിലും ഏറ്റക്കുറവുകളോടെ സ്വാധീനം ചെലുത്തുന്നുണ്ട്

  • @mubarakmubooos
    @mubarakmubooos 6 місяців тому +4

    എക്സിറ്റ് പോൾ കേന്ദ്ര മന്ത്രി കെ ഉളളി സുരക്ക് അഭിനന്ദനങ്ങൾ

  • @riyazlkhanofficial
    @riyazlkhanofficial 6 місяців тому +1

    ❤❤❤🔥🔥🔥

  • @salihkallelil3781
    @salihkallelil3781 6 місяців тому +1

    തീർച്ചയായും വഴി പിഴപ്പിക്കും

  • @azeezabdul9824
    @azeezabdul9824 6 місяців тому +2

    Ajims 🙋‍♂️🥰

  • @Patriotic-Indian47
    @Patriotic-Indian47 6 місяців тому +1

    മെഷീനിൽ വിശ്വാസമില്ലാത്തവരുണ്ടോ?

  • @newsmallu
    @newsmallu 6 місяців тому +3

    When asked which party you voted for, most people respond with BJP due to fear of recording and just to be on the safe side . Real picture will be different.

  • @Lajus2835
    @Lajus2835 6 місяців тому

    ഫിർഔൻ വന്നിട്ട് , താർത്താരികൾ വന്നിട്ട് ഇല്ലാതാക്കാനായില്ല ...
    പിന്നല്ലേ...
    സമൂഹമേ.. ജീവിതം നന്നാക്കുക ..
    തീരുമാനം മുകളിൽ നിന്ന് മാത്രമാണ്..
    അതിനുമുമ്പുളള നഷ്ടം നഷ്ടമല്ല . സമാനതകളില്ലാത്ത ശാശ്വത വിജയമാണ് .

  • @arshadaluvakkaran675
    @arshadaluvakkaran675 6 місяців тому

    Loving from aluva

  • @namshidkp
    @namshidkp 6 місяців тому +1

    Which brand shirts, you guys using...? W.??

  • @kalmanchu
    @kalmanchu 6 місяців тому

    ആരു ജയിച്ചാലും ജനാധിപധ്യപരമായ ഒരു തിരിച്ചു വരവ്‌ ഇനി അടുത്തൊന്നും ഇന്ത്യക്കുണ്ടാവില്ലെന്ന് 2019 ലേ തെളിഞ്ഞതാൺ....
    എന്തിനേയും നേരിടാൻ തയ്യാറായി നിൽക്കുക അത്ര തന്നെ...

  • @KrishnadasvkDas
    @KrishnadasvkDas 6 місяців тому +2

    കരച്ചിൽ തുടങ്ങി 👍

    • @lp64aho38
      @lp64aho38 6 місяців тому +2

      കരഞ്ഞിട്ടുണ്ട് ഇന്ത്യ ബ്രിട്ടിഷ് അധിനതയിലായ നിങ്ങൾ ഷൂ പോളിഷ് ചെയ്യുന്ന കാലത്തും

    • @KrishnadasvkDas
      @KrishnadasvkDas 6 місяців тому

      ​@@lp64aho38മുഹമ്മദ്‌ജിന്ന കൊണ്ട് പോയത് ഭാരതത്തിന്റെ ഒരു ഭാഗം ആയിരുന്നു മദ്രസ്സമലംങ്ങൾക്ക് വേണ്ടി

    • @SalahudheenAyyoobi-mt6lr
      @SalahudheenAyyoobi-mt6lr 6 місяців тому +1

      നീയെന്നും കരയും. നിന്റെ രാക്ഷസീയത ഓർത്ത്...

    • @lp64aho38
      @lp64aho38 6 місяців тому +1

      @@KrishnadasvkDas ആ ഭാരതത്തിനെ ഒറ്റിക്കൊടുത്ത സംഘപരിവാറിൻ്റെ കൂടെ നിന്നാണോ നീ ചിലക്കുന്നത്
      RSS ബ്രിട്ടിഷ് നിർമ്മിതി

    • @KrishnadasvkDas
      @KrishnadasvkDas 6 місяців тому

      @@SalahudheenAyyoobi-mt6lr 2024 ലും കരയും

  • @ismailm8346
    @ismailm8346 6 місяців тому

    Outoffocus👍

  • @hamzapoovathi
    @hamzapoovathi 6 місяців тому

    9:46 അന്ന് ഇലക്ഷൻ കമ്മീഷൻ ബിജെപിക്കാർ അല്ലായിരുന്നു എന്ന മാറ്റം കൂടി കൂടിയുണ്ട്

  • @abduljaleelpakara6409
    @abduljaleelpakara6409 6 місяців тому

    👍👍👍❤️❤️❤️💐💐💐

  • @ajithkumar8253
    @ajithkumar8253 6 місяців тому +7

    Pramod has no real word power

  • @saadhu3240
    @saadhu3240 6 місяців тому +1

    Let's pray for the best

  • @Mohammedhaneef1
    @Mohammedhaneef1 6 місяців тому

    Out of focus 💯

  • @shajipullani6735
    @shajipullani6735 6 місяців тому +2

    3. Myirammar

  • @abdulkhaderp9117
    @abdulkhaderp9117 6 місяців тому

    INDIA 🇮🇳

  • @abdulmuneer3101
    @abdulmuneer3101 6 місяців тому

    ഗൗരവമാർന്ന രണ്ട് ചർച്ചകൾക്ക് ശേഷം ആവേശം എന്ന സിനിമയെ കുറിച്ചുള്ളചർച്ച തികച്ചും അപ്രസക്ത മായിതോന്നി turbo ക്ക് ശേഷം തികച്ചും ഔട്ട് ആയി പോയ സമൂഹ ത്തോട് കൊഞ്ഞനം കുത്തുന്നസിനിമ കൂടിയാണ്.

  • @muhammedrafi7217
    @muhammedrafi7217 6 місяців тому +1

    Nda ജയിച്ചാലും കഥ മാറും
    India ജയിച്ചാലും കഥ മാറും

  • @FakruKummalil
    @FakruKummalil 6 місяців тому +6

    നാളെ വരുന്നത് മാനിക്യൂലേറ്റഡ് EVM റിസൾട്ട്‌ ആണ്, പോളിങ് റിസൾട്ട്‌ അല്ല

    • @manuraj2997
      @manuraj2997 6 місяців тому

      ഒഞ്ഞു പോടാ മലരേ 😄

  • @ashif920
    @ashif920 6 місяців тому +1

    Pramod sir dawood ajims nishad pole point eduthu samsarikku❤

  • @AVyt28
    @AVyt28 6 місяців тому

    നാളത്തെ റിസൾട്ട് എന്താവുമോ എന്നോർത്ത് പേടി തോന്നുന്നു 🙁🥺

    • @allhuda-mz5xy
      @allhuda-mz5xy 6 місяців тому +1

      Venda b j p varum

    • @AVyt28
      @AVyt28 6 місяців тому

      @@allhuda-mz5xy അതാ പേടി

  • @SalahudheenAyyoobi-mt6lr
    @SalahudheenAyyoobi-mt6lr 6 місяців тому +1

    എക്സിറ്റ്പോൾ വന്നതോടെ അദാനിയുടെയും അംബാനിയുടെയും നിഫ്റ്റി വാല്യൂ കൂടി. അതിനുവേണ്ടി മാത്രം തട്ടിക്കൂട്ടിയ ഒരു സംഗതിയാണ്

  • @raheemkuttayi7138
    @raheemkuttayi7138 6 місяців тому +2

    Waching

  • @abdulrahmanrayanmarakkar5202
    @abdulrahmanrayanmarakkar5202 6 місяців тому +3

    സിനിമ കണ്ട് നന്നായ ഏതെങ്കിലും വ്യക്തിയൊ സമൂഹമൊ ഇന്നേവരെ ഉണ്ടായിട്ടുണ്ടൊ?

    • @SalahudheenAyyoobi-mt6lr
      @SalahudheenAyyoobi-mt6lr 6 місяців тому +1

      ഉണ്ട്, ജമാഅത്തെ ഇസ്ലാമി. ഹലാൽ ലൗ സ്റ്റോറി അങ്ങനെ ഉണ്ടായതാണ്

  • @adilafreed
    @adilafreed 6 місяців тому +4

    Ee Pramod sir enthokke ann parayunne ethenkilum oru point muyuvanakeetu matathileek chaadu

  • @adulrahmanpurakkat2667
    @adulrahmanpurakkat2667 6 місяців тому

    രംങ്ക ണ്ണൻ വരുന്ന തിന് മുമ്പും അങ്കമാലി തന്നെയാണ് അച്ചാ.... ഒന്നാം സ്ഥാനം.... കുടിയിൽ....😅😅😅😅

  • @shibuthomasthomas4937
    @shibuthomasthomas4937 6 місяців тому

    കർണാടക, മഹാരാഷ്ട്ര, ബീഹാർ യു പി രാജസ്ഥാൻ, ഹരിയാന, ഡൽഹി, ഹിമാചൽ, ജാർഖണ്ഡ്, ഛത്തീസ്‌ഗഡ്, ഇവിടെ ഒക്കെ നഷ്ടപ്പെടുന്ന സീറ്റുകൾ എവിടെ നിന്ന് നേടും എന്നാണ് നാം കരുതേണ്ടത്.

  • @Real_indian24
    @Real_indian24 6 місяців тому +4

    *വോട്ടെണ്ണൽ ദിവസം അടുത്തുവരുമ്പോൾ നാട്ടിൻപുറത്തുപോലും എല്ലാവരുടെയും മുഖത്തൊരു പിരിമുറുക്കവും അസ്വസ്ഥതയും ആലോചനയുമൊക്കെ കാണാൻ സാധിക്കുന്നുണ്ട് .*
    *ഭരണം മാറുമോ ,സീറ്റ് കിട്ടുമോ ആരാകും ഭരിക്കുക ഇങ്ങനെയുള്ള ചോദ്യങ്ങളാണ് .*
    *ഒരു തരത്തിലുള്ള പ്രശ്നവുമില്ലാതെ കാണാൻ സാധിക്കുന്നത് കമ്മ്യൂണിസ്റ്റുകാരെയാണ് .*
    *അവർക്ക് ആകെ അറിയാനുള്ളത് വടകര ജയിക്കോ എന്നതും നാല് തികക്കോ എന്നതും മാത്രമാണ് .*
    *ഇന്ത്യ മുന്നണി ജയിച്ചാൽ തമിഴ്നാട്ടിൽ ഒപ്പമുണ്ടെന്ന് പറഞ്ഞ് ജാഥയിൽ കേറാം .*
    *ഇനി തോറ്റാൽ കേരളത്തിൽ യുഡിഎഫ് തീർന്നെന്ന് പറഞ്ഞ് പോസ്റ്ററും പാട്ടും ഇറക്കാം .*
    *എട്ട് മണിക്ക് എണ്ണാൻ ആരംഭിച്ചാൽ മുക്കാൽ മണിക്കൂറുകൊണ്ട് അവരുടെ കാര്യങ്ങളൊക്കെ അറിയും .*
    *എക്സിറ്റ് പോളോ പ്രീ പോളോ മെഷീൻ പണിമുടക്കുന്നതോ അങ്ങനെ ഒന്നും*
    *അറിയേണ്ടതില്ലാത്ത ഒരാശങ്കക്കും ഇടമില്ലാത്ത ഒരു വല്ലാത്ത വിഭാഗം .*
    *തിരക്കിട്ട നീക്കങ്ങളൊന്നുമില്ല ദേശാഭിമാനിയിൽ മഴ മുന്നറിയിപ്പ് മാത്രം കണ്ടു .*

  • @moideenkoya3824
    @moideenkoya3824 6 місяців тому

    21:26 കാസ പോരാടാൻ പോകുമായിരിക്കും

  • @diagramexpress
    @diagramexpress 6 місяців тому

    Tomorrow is last day of Indian democracy.... Oh my god

  • @peacehumanrace
    @peacehumanrace 6 місяців тому

    Dawood Sir views 🎯

  • @rashidvk6040
    @rashidvk6040 6 місяців тому

    ദാവൂദ് പറയുന്നു പലതും വ്യക്തയില്ലാത്ത ആശയങ്ങളാണ്

  • @sabeercsabeer6233
    @sabeercsabeer6233 6 місяців тому

    Miss you ajims👍

  • @abhijithsuresh1669
    @abhijithsuresh1669 6 місяців тому

    🎉.

  • @Sathya120
    @Sathya120 6 місяців тому

    പ്രമോദ് സാർ ഔട്ട് ഓഫ് ഫോക്കസnu പറ്റിയ ക്രീം ആയി വരുന്നു. .. കൺഗ്രാജുലേഷൻസ്

  • @lp64aho38
    @lp64aho38 6 місяців тому +1

    Pramod is a best anchor please refrain from this programme

  • @mashoodmahmood
    @mashoodmahmood 6 місяців тому

    please talk about mynmar too

  • @StyleParkBaqala
    @StyleParkBaqala 6 місяців тому

    Dawood Sit ♥️📍

  • @suneeshkumar2008
    @suneeshkumar2008 6 місяців тому +2

    Athu seriyalla.cinemakal samoohathil valiya swadeenam cheluthunnundu

  • @anoopchalil9539
    @anoopchalil9539 6 місяців тому +1

    Sanju techy: cinema kandal indpired aakum ennu ethu malaran aada paranjathu malarukale😂

  • @saraladevi1655
    @saraladevi1655 6 місяців тому

    Ethanu nallavazhi enthanu nallavazhi. Purohithar pokunnathellam nalla vazhiyil thannae aano.

  • @abdulsatharsathar8056
    @abdulsatharsathar8056 6 місяців тому

    282 sir majority india teams... Prime minister. India

  • @AbdulKhaliq-ff6tg
    @AbdulKhaliq-ff6tg 6 місяців тому +3

    മോഡി തോറ്റാൽ ഇന്ത്യൻ മുജാഹിദ് എന്ന സംഘി നിഴൽ സംഘടന വീണ്ടും ഉയർത്തെഴുന്നേൽക്കും നിരപരാധികളായ മുസ്ലിംകൾ വേദന അനുഭവിക്കും 🤔

    • @athi482
      @athi482 6 місяців тому

      ഹമാസ്
      ഗുതി
      ജയ്‌ഷെ മുഹമ്മദ്
      ഒക്കെ ആരുടെ നിഴൽ സംഘടന ആണ്

    • @ashraf1986ify
      @ashraf1986ify 6 місяців тому

      പാവം ലഷ്കർ ഇ തൈബ യെ മറന്ന് പോയോ ? 10 വർഷമായി ഏതെങ്കിലും ശാഖയിൽ ഉറങ്ങുന്നുണ്ടാവും 😁

    • @athi482
      @athi482 6 місяців тому

      @@ashraf1986ify മറന്നില്ല. എണ്ണിയാൽ ഒടുങ്ങാത്ത പോലെ ഉണ്ടല്ലോ. ഇന്ത്യയിൽ എല്ലാം ശാഖയിൽ. പുറത്ത് അമേരിക്കയും ജൂതനും.

  • @Raeesraiz-xk6sy
    @Raeesraiz-xk6sy 6 місяців тому

    എല്ലാവരും വൈറ്റ്ലൈൻ ബ്രാൻഡ് ഷർട്ട് ആണെല്ലോ W

  • @wahababdul4452
    @wahababdul4452 6 місяців тому +4

    വജ് പൈ കാലഘട്ടം അല്ല മോദി കാലം. ദാവൂദ് സർ അത് വിലയിരുത്തൂ. അന്നത്തെ ഇന്ത്യ യല്ല, ഇന്നത്തെ ഇന്ത്യ. 🙏

  • @Aamis2090
    @Aamis2090 6 місяців тому +1

    Evm vs india

  • @josephkochupoovakott4604
    @josephkochupoovakott4604 6 місяців тому

    Now there is election commission and voting mosdion

  • @abishcpolackal1320
    @abishcpolackal1320 6 місяців тому +1

    Enthupatti rama vayya

  • @maddymaddy5832
    @maddymaddy5832 6 місяців тому

    ബിജെപിക്കു കേരളം എന്ത് കൊണ്ട് കിട്ടിയില്ല . മലപ്പുറം എന്ത് കൊണ്ട് വേറെ ആർക്കും കിട്ടുന്നില്ല . രണ്ടു ചോദ്യം ഒരുത്തരം

  • @npm751
    @npm751 6 місяців тому

    അവസാന സന്തോഷ രാത്രി, നാളെ മുതൽ evm ഹാക്ക് ചെയ്ത് എന്ന് പറഞ്ഞ് കരയാം

  • @funentertainmentinfo5772
    @funentertainmentinfo5772 6 місяців тому

    Exit poll ളിൽ കൃത്രിമം കാണിച്ചതുക്കൊണ്ട് ബിജെപി ക്ക് എന്തെങ്കിലും ഗുണം ഉണ്ടോ

    • @lp64aho38
      @lp64aho38 6 місяців тому +1

      Yes ഇലക്ഷൻ റിസെൽട്ട് വന്ന് ബിജെപി അധികാരത്തിൽ വന്നാൽ ജനങ്ങൾ തെരുവിലിറങ്ങില്ല മനസ്സ് പാകമ്പെടുത്തി എടുക്കുന്നു

  • @sunilnm1680
    @sunilnm1680 6 місяців тому +1

    ബിജെപി 220 സീറ്റ് നേടിയാൽ ബാക്കി സീറ്റ് അവർ പലവിധം ഉണ്ടാക്കി കൊള്ളും. ഇഡി, എൻഐഎ, സിബിഐ, ഇലക്ട്രൽ ബോണ്ട്, പിഎം കേയർസ് തുടങ്ങിയ സഖ്യകക്ഷികൾ ഉണ്ടല്ലോ.

  • @sabarijmohan4358
    @sabarijmohan4358 6 місяців тому

    It's our country . Not for Muslim

  • @amalshantalks5974
    @amalshantalks5974 6 місяців тому

    CD nirbandhamaanu charchayil

  • @Hari-im9ok
    @Hari-im9ok 6 місяців тому +3

    Sudappi universe 😂😂

    • @mhdhafis8111
      @mhdhafis8111 6 місяців тому +1

      ചാണകം നക്കി സൈഡിലോട്ട് നിന്ന് കരയ്

  • @arunpillai011
    @arunpillai011 6 місяців тому +3

    ഇതെന്താണ് ആർക്കും ഒരു ഉഷാർ ഇല്ലല്ലോ ? നല്ലപോലെ കരയു.

    • @SalahudheenAyyoobi-mt6lr
      @SalahudheenAyyoobi-mt6lr 6 місяців тому +1

      നീയെന്നും കരയും. നിന്റെ രാക്ഷസീയത ഓർത്ത്...

  • @AkshayVMenon
    @AkshayVMenon 6 місяців тому

    കരച്ചിൽ നേരത്തെ തൊടങ്ങിയോ

  • @salihkallelil3781
    @salihkallelil3781 6 місяців тому

    ഫലസ്ഥീൻ ഒരിക്കലും തോൽക്കുകയില്ല ഇസ്രായിലിന് മനുഷ്യക്കുതി നടത്താം കഴിയും

  • @RazickRashi
    @RazickRashi 6 місяців тому

    അട്ടിമറിയുടെ EXIT POLL

  • @josephvarghese6904
    @josephvarghese6904 6 місяців тому

    ഇനി എക്സിറ്റ് പോള്‍ മതി. വലിയ ചിലവില്‍ കഷ്ടപ്പെട്ടു സമയം കളയേണ്ട

  • @manuraj2997
    @manuraj2997 6 місяців тому +3

    കരയുന്ന മീഡിയ one

    • @SalahudheenAyyoobi-mt6lr
      @SalahudheenAyyoobi-mt6lr 6 місяців тому +1

      നീയെന്നും കരയും. നിന്റെ രാക്ഷസീയത ഓർത്ത്...

  • @Js-sm7rn
    @Js-sm7rn 6 місяців тому

    EVM check rs 40k + taxes . Ini EVM karachil venda

  • @athi482
    @athi482 6 місяців тому

    നിനക്കൊക്കെ ഉള്ളത് നാളെ

  • @mahmoudvpvaliya6506
    @mahmoudvpvaliya6506 6 місяців тому

    എക്സിറ്റ് പോൾ എങ്ങനെയൊക്കെ ആണു ചുട്ടേടുക്കുന്നതെന്നു മനസ്സിലാക്കാൻ dr: വിജു നായരുടെ അപ്രിയ സത്യങ്ങൾ ഇന്നത്തെ വീഡിയോ കാണുക

  • @ummereps3091
    @ummereps3091 6 місяців тому

    കേരളത്തിൽ 16 LDF 4 udF ഇന്ത്യൻ മുന്നണി 320

  • @sivaprasads5053
    @sivaprasads5053 6 місяців тому

    എടൊ താൻ എല്ലിയോ 2019 il മനോരമയിൽ e p നടത്തി രാഹുൽ ഗന്ധി pm ആക്കും eannu

  • @anoopchalil9539
    @anoopchalil9539 6 місяців тому

    Muslim allatha ella American president um naanam kettu sameepa kaalathu

  • @nijjuramboozzdarambo1405
    @nijjuramboozzdarambo1405 6 місяців тому +2

    Israil 😂😂😂😂🔻🔻🔻🔻

    • @Abdulsabahh17
      @Abdulsabahh17 6 місяців тому

      Nee Israel fan alle😂😂

    • @Abdulsabahh17
      @Abdulsabahh17 6 місяців тому

      Israel kurich ebtharinjtta nee konakkune

  • @Shreey-hs2mh
    @Shreey-hs2mh 6 місяців тому

    .

  • @mabba916
    @mabba916 6 місяців тому

    MVD😂

  • @sabarijmohan4358
    @sabarijmohan4358 6 місяців тому

    Are u ashamed ur self

  • @disabled9502
    @disabled9502 6 місяців тому

    Nalla veshamam ind ale ?😂

  • @mohamedthayath9411
    @mohamedthayath9411 6 місяців тому

    EVM CHEATING NE JANANGALK VISHWASAM ILLA......ELLAAAM ATTIMARI......... WE DON'T BELIEVE IN THIS RESULT

  • @unni2453
    @unni2453 6 місяців тому

    👍❤👌

  • @നാട്ടിൻപുറത്ത്കാരൻ-ധ7ന

    ANIL AANTANI JAYICHAL KERALAM THOTTU PINNEY AA KERATHIL NJAN NILKILLA