പ്രവചനാതീതം.. ആര്‍ക്കാണ് വടകരയില്‍ അഡ്വാന്റേജ്?

Поділитися
Вставка
  • Опубліковано 15 вер 2024
  • മഴ തോര്‍ന്നിട്ടും മരം പെയ്യുന്ന രീതിയില്‍ തുടര്‍ചലനങ്ങളുമായി വടകര മണ്ഡലം!! ആര്‍ക്കാണ് വടകരയില്‍ അഡ്വാന്റേജ്?
    #Vatakara #LoksabhaElectionResults2024
    .
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്. #MathrubhumiNews.
    Watch Mathrubhumi News Live at • Mathrubhumi News Live ...
    #MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
    Connect with Mathrubhumi News:
    Visit Mathrubhumi News's Website: www.mathrubhumi...
    Find Mathrubhumi News on Facebook: www. mbn...
    -----------------------------------------------------
    Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
    - Wake Up Kerala, the Best Morning Show in Malayalam television.
    - Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
    - Super Prime Time, the most discussed debate show during prime time in Kerala.
    - Vakradrishti and Dhim Tharikida Thom, unmatchable satire shows.
    - Spark@3, the show on issues that light up the day.
    - World Wide, a weekly round-up of all the important news from around the globe.
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

КОМЕНТАРІ • 398

  • @videovlogs3777
    @videovlogs3777 3 місяці тому +85

    120000 വോട്ട് ഷാഫികക്ക് 🥁🥁🥁🔥🔥

  • @talkfree99
    @talkfree99 3 місяці тому +48

    പാലക്കാടിന്റെ സ്നേഹം നാളെ മുതൽ വടകരയ്ക്ക് ❤

  • @abdurahiman6702
    @abdurahiman6702 3 місяці тому +80

    വടകരയിൽ ആരാണെന്ന് കേരളത്തിൽ ആർക്കും സംശയമില്ല. ഷാഫി തന്നെ 👍

  • @vishnu.cvishnu3471
    @vishnu.cvishnu3471 3 місяці тому +75

    വടകര നാളെ ചുവന്നുതുടിക്കില്ല പകരം പുതിയൊരു വിപ്ലവം കുതിച്ചുയരും!! ജനമനസ്സിൽ ഹൃദയതുടിപ്പേകാൻ അവൻ വരും കരുതലിനു കാവലായി ഷാഫി പറമ്പിൽ..!✊🏾🔥💙

    • @emmanualkt-fk3gp
      @emmanualkt-fk3gp 3 місяці тому +1

      അല്ലടോ.... വർഗ്ഗീയതയുടെ പ്രതിനിധി വരും.

    • @muhammedbasheer6479
      @muhammedbasheer6479 3 місяці тому

      മൈര് വരും

    • @RakeshrakeshAppu-qz7pi
      @RakeshrakeshAppu-qz7pi 3 місяці тому

      💙💙💙

    • @Jincydavies
      @Jincydavies 3 місяці тому +1

      Shafi ikkaaaa❤❤❤❤

    • @vpr3167
      @vpr3167 3 місяці тому

      ​@@emmanualkt-fk3gp
      2014-ൽ മുല്ലപ്പള്ളിക്കെതിരെ അന്ന് ആർക്കുമറിയാത്ത ഒരു ജന പിന്തുണയുമില്ലാത്ത ഷംസീറിനെ മൽസരിപ്പിക്കാൻ സിപിഎമ്മിനെ പ്രേരിപ്പിച്ചത് ഷംസീറിൻറ്റെ പേര് അല്ലാതെ എന്താണ്?
      തെരഞ്ഞെടുപ്പിൽ ഏറ്റവും നന്നായി മതം ഉപയോഗിക്കുന്ന പാർട്ടിയാണ് സിപിഎം.കുറ്റ്യാടിയിൽ പാറക്കൽ അബ്ദുല്ലക്കെതിരെ കുറ്റ്യാടി മുൻ എംഎല്‍എ കെകെ ലതികയെ മൽസരിപ്പിക്കാതെ കുഞ്ഞമ്മത് കുട്ടിയെ മൽസരിപ്പിച്ചത് എന്ത് കാരണത്താലാണ്

  • @GabrielJohnson183
    @GabrielJohnson183 3 місяці тому +82

    ഷാഫി ജയിക്കും 🤩

  • @anshadkambaanshad8913
    @anshadkambaanshad8913 3 місяці тому +72

    ഷാഫി 100010 വോട്ട് നു ജയിക്കും

  • @___zae_____8720
    @___zae_____8720 3 місяці тому +98

    ഷാഫി ജയിക്കും 💯

  • @Democracy369
    @Democracy369 3 місяці тому +36

    Shafikkaa

  • @68.sreeharisunil77
    @68.sreeharisunil77 3 місяці тому +35

    Shafi❤️

  • @blindhector7032
    @blindhector7032 3 місяці тому +30

    Shafi🎉

  • @bhavasiramnv5167
    @bhavasiramnv5167 3 місяці тому +24

    ഷാഫി ❤️❤️❤️

  • @rajeeshkandothara168
    @rajeeshkandothara168 3 місяці тому +19

    എയുതി ഒപ്പിട് തരാം ഷാഫി ജയിച്ചിരിക്കും ഞാനും വടകരക്കാരനാ ഇവിടെ ഒരു അണിയും ഇല്ല ചേട്ടാ ഇത് കോഴിക്കോടാ . ഞങ്ങൾക്ക് അറിയാ ആരെ ജയിപ്പിക്കണം എന്ന്

  • @mv2552
    @mv2552 3 місяці тому +27

    ഇത്ര ദിവസം അന്വേഷിച്ചിട്ടും കാഫിർ പ്രതി എവിടെ ?

    • @hasanhassan7360
      @hasanhassan7360 3 місяці тому +7

      A. K. G. സെന്ററിൽ കാണും 🤔

    • @sakeenakallupalan2788
      @sakeenakallupalan2788 3 місяці тому

      അത് നുണച്ചി തള്ള മെനഞ്ഞതാ

  • @jop5228
    @jop5228 3 місяці тому +31

    Shaffi

  • @fairuza5069
    @fairuza5069 3 місяці тому +42

    Shafi ജയിച്ചു 😅

  • @S_i_n978
    @S_i_n978 3 місяці тому +43

    Shafi🔥

  • @jasiriyaali
    @jasiriyaali 3 місяці тому +18

    Shafi

  • @aarati22
    @aarati22 3 місяці тому +2

    വിവരം ഉള്ളവൻ കമ്മ്യൂണിസ്റ്റ്‌ പാർട്ടിക്ക് വോട്ട് ചെയ്യില്ല..... ഷാഫി 👍❤️❤️❤️❤️❤️

  • @newsforright4391
    @newsforright4391 3 місяці тому +14

    ഷാഫി പറമ്പലിന് വ്യക്തമായ ഭൂരിപക്ഷം, above 10,000

  • @nazarrahiman5639
    @nazarrahiman5639 3 місяці тому +60

    ടീച്ചറേ pv യുടെ ആൾക്കാർ തന്നെ തോൽപ്പിക്കും 😂😂😂

    • @GNN64
      @GNN64 3 місяці тому

      Satyam

    • @AbdulSalam-de5ve
      @AbdulSalam-de5ve 3 місяці тому +4

      Ath ninte veettile karym

    • @subinvp3056
      @subinvp3056 3 місяці тому +3

      ഈ പാർട്ടിയെ നിങ്ങൾക്കറിയില്ല ലീഗെ

    • @Allahu718
      @Allahu718 3 місяці тому

      Teacher revtholppichu😂😂😂😂

    • @JunaidMA
      @JunaidMA 3 місяці тому

      ​@@subinvp3056 VS ne thoppichath arinja pore

  • @ak-kb1pk
    @ak-kb1pk 3 місяці тому +11

    Shafi👍💕 45000 win

  • @rashid3209
    @rashid3209 3 місяці тому +29

    Teacher the leader ❤❤

  • @രാവണൻ-ഛ4ര
    @രാവണൻ-ഛ4ര 3 місяці тому +4

    നാളെ മാത്രഭൂമി തിരിത്തി 😂പറയും 👍🏻ഷാഫി ❤❤❤❤❤❤❤❤❤❤❤❤❤👍🏻

  • @JoiceJoseph-rc4sc
    @JoiceJoseph-rc4sc 3 місяці тому +15

    ഷാഫി 👌

  • @mhd7867
    @mhd7867 3 місяці тому +11

    ഷാഫി 👍👍👍

  • @GNN64
    @GNN64 3 місяці тому +13

    Shafi parmbil 💯💯💯💯💯💯💯

  • @ArkpArkp
    @ArkpArkp 3 місяці тому +7

    Teacher also win 🥇

  • @atworld532
    @atworld532 3 місяці тому +15

    അപ്പൊ വടകരയിൽ റാഷിദ്‌ ആണോ മൊത്തം വോട്ട് ചെയ്തത്

    • @hameedeyyacheri3220
      @hameedeyyacheri3220 3 місяці тому

      No ' പക്ഷേ പ്രവച്നം' മണിക്കുർ കൾ ബാക്കി - നന്ദി

  • @user-xg2tg1dj5c
    @user-xg2tg1dj5c 3 місяці тому +8

    ഷാഫിക്ക ജയിക്കും❤️❤️

  • @midhlajmidhlaj7658
    @midhlajmidhlaj7658 3 місяці тому +6

    എന്തായാലും മട്ടന്നൂരിൽ ഉപതിരഞ്ഞെടുപ്പ് വേണ്ടിവരില്ല😅😅😅

  • @കുറുപ്പ്
    @കുറുപ്പ് 3 місяці тому +14

    ഷാഫി പറമ്പിൽ 1,20000, ഭുരി,പക്ഷം, നേടും,50ശതമാനം, വോട്ടും ഷാഫി,നേടും

    • @gopeshgkanakkary5955
      @gopeshgkanakkary5955 3 місяці тому

      😃😃😃 എടാ ഊളെ 🙏🙏🙏നിന്നോട് കൂടുതലൊന്നും പറയാനില്ല 😃

  • @dinoopdileep9847
    @dinoopdileep9847 3 місяці тому +2

    ഒരു പ്രവാചനാതീതവും ഇല്ല.... ഷാഫിക്ക മിന്നും ജയം നേടും 🔥🔥🔥

  • @navaneethks2135
    @navaneethks2135 3 місяці тому +2

    ഹുടായപ് സർവ്വേ അഭിലാഷിന്റെ നേതൃത്വം, കണ്ട് മടുത്തു ബോസ്സേ ! മുൻപ് ഒരു സർവ്വേ ഉണ്ടായർന്നു ഏറ്റവും ജനപ്രിയനായ മുഖ്യ മന്ത്രി സ്ഥാനാർഥി റിയാസ് ആണ് ന് പറഞ് അഭിലാഷിന്റെ സർവ്വേ !! നമിച്ചു മോനെ ! 🙏

  • @AbdulAzeez-vi8kg
    @AbdulAzeez-vi8kg 3 місяці тому +8

    ടിവി നിരീക്ഷകരെ..നാളെ വോട്ട് എണ്ണയതിന്റെ ശേഷവും നിങ്ങൾ ഇവിടെ തന്നെ കാണണം കേട്ടോ.. നാട്ടുകാർ ചാണകവെള്ളം നിങ്ങളുടെ ദേഹത്ത് ഒഴിക്കും കുറ്റി ചൂലുകൊണ്ട് അടിക്കും..സഖാക്കൾ കേറി മേയും നാളെയും ഇതേ സ്ഥലത്ത് തന്നെ നിരീക്ഷകരെ നിങ്ങളെ കാണണം കേട്ടോ

  • @user-rz5dr3bc7l
    @user-rz5dr3bc7l 3 місяці тому +10

    സിപിഎംകാർ ഓപ്പൺവോട്ടുപോലും ഷാഫിക്കാണ് ചെയ്തത്??? 10:06

  • @sha5491
    @sha5491 3 місяці тому +7

    ടീച്ചർ 🔥

  • @LayaAnil-u7t
    @LayaAnil-u7t 3 місяці тому +7

    Njnglde shaffikka🎉🎉❤

  • @thanuzcreations6784
    @thanuzcreations6784 3 місяці тому +10

    Shafikka 🔥

  • @sha5491
    @sha5491 3 місяці тому +6

    Teacher 🔥

  • @Sriyahhh
    @Sriyahhh 3 місяці тому +4

    ഷാഫിയ്ക്ക വിജയാശംസകൾ

  • @midhlajmidhlaj7658
    @midhlajmidhlaj7658 3 місяці тому +4

    എന്തായാലും ഇടതുപക്ഷം ജനങ്ങളെ ദ്രോഹിക്കുന്നതിൻറെ മറുപടി ഉറപ്പായിട്ടും ഈ ഇലക്ഷനിൽ ഉണ്ടാകും

  • @ambuambu90
    @ambuambu90 3 місяці тому +15

    ടീച്ചർ ❤️

  • @ajimshaasajimsha2821
    @ajimshaasajimsha2821 3 місяці тому +1

    ഒറ്റപ്പേര് ഷാഫി പറമ്പിൽ 🔥🔥❤️💪💪💪💪💪💙💙💙💙💙💙💙💙💙💙💙💙

  • @vyshnavsuresh3924
    @vyshnavsuresh3924 3 місяці тому +11

    Shailaja Teacher Win 25K votes❤

  • @silpacs8921
    @silpacs8921 3 місяці тому +14

    Teacher jayikum

  • @abdulgafoorv9522
    @abdulgafoorv9522 3 місяці тому +6

    ഷാഫി 🧡🤍💚

  • @naufal19871
    @naufal19871 3 місяці тому +3

    ഒരു തവണ പോലും ടീച്ചർ വടകരയിൽ ലീഡ് ചെയ്യില്ല

  • @arifabhas1845
    @arifabhas1845 3 місяці тому +1

    ആരു ജയിച്ചാലും ആരു ഭരിച്ചാലും കോരഞ്ഞു കഞ്ഞി കുമ്പിളിൽ തന്നെ

  • @josephthomas8519
    @josephthomas8519 3 місяці тому +4

    അടുത്ത കോവിഡ് വരാതിരിക്കാൻ പ്രാർത്ഥിക്കുക

  • @sharafsharaf2768
    @sharafsharaf2768 3 місяці тому +4

    ആ റഷീദിന്റെ ഫോൺ നമ്പർ ഒന്ന് പോസ്റ്റ്‌ ചെയ്യൂ 🤣🤣 വിളിച്ചു ആശംസകൾ അറിയിക്കാണ് 👍🏼

  • @muhannadmon4596
    @muhannadmon4596 3 місяці тому +1

    ഷാഫിക്കാ💚💚💚💚💚🇮🇳🇮🇳🇮🇳🇮🇳

  • @AbdulvahidKalliyath
    @AbdulvahidKalliyath 3 місяці тому +7

    ടീച്ചർ വിജയിക്കും

  • @ShamseeraC-ul1gr
    @ShamseeraC-ul1gr 3 місяці тому +14

    Teacher❤️❤️👍🏻

  • @user-ky6ix3fd5s
    @user-ky6ix3fd5s 3 місяці тому +2

    One lack and three thousand more..

  • @fakeaccount-cb9zh
    @fakeaccount-cb9zh 3 місяці тому +1

    6:25🔥

  • @ambuambu90
    @ambuambu90 3 місяці тому +9

    ടീച്ചർ ജയിക്കും കോലിബി തോക്കും 🔥

    • @nasartkc3478
      @nasartkc3478 3 місяці тому +1

      സൈലജ നാളെ മുതൽ സ്കൂളിൽ കഞ്ഞി വെപ്പ് തുടരും --🤪🤪😜💊

    • @munavarap2565
      @munavarap2565 3 місяці тому

      😂

    • @ambuambu90
      @ambuambu90 3 місяці тому +1

      @@nasartkc3478 നിന്റെ ഉപ്പൂപ്പന്റെ സ്കൂളിൽ ആയിരുന്നോ ഈനു മുൻപ് കഞ്ഞി വെപ്പ്?

  • @jamshilovely9850
    @jamshilovely9850 3 місяці тому +8

    Teacher win 16800 vote

  • @user-rz5dr3bc7l
    @user-rz5dr3bc7l 3 місяці тому +3

    ൽഡിഫ് പ്രവർത്തകരിൽ പലരുംപിണറായി കുളമാക്കിയ കേരളത്തിലെ അവസ്ഥകൊണ്ട് ഷാഫിക്ക് വോട്ടു ചെയ്തു??

  • @VIVEKPV-pj5mv
    @VIVEKPV-pj5mv 3 місяці тому +1

    Shafikka Jayikum❤❤❤

  • @shalimanaseer1856
    @shalimanaseer1856 3 місяці тому +4

    Shafi🎉🎉

  • @sakeenakallupalan2788
    @sakeenakallupalan2788 3 місяці тому +1

    പാലക്കാടിന്റെ പൊൻ മുത്ത് നാളെ വടകരയുടെ MP

  • @nizarudeen7272
    @nizarudeen7272 3 місяці тому +3

    ഷാഫി...... 50000 വോട്ടിനു വിജയിക്കും

  • @J0BEEZ
    @J0BEEZ 3 місяці тому +2

    ഷാഫി തന്നെ 💯%

  • @midhlajmidhlaj7658
    @midhlajmidhlaj7658 3 місяці тому +1

    പ്ലാവില കണ്ട ആട്ടിൻപറ്റത്തിൻ്റെ അവസ്ഥ പോലെയാണ് മാധ്യമങ്ങളുടെ ഇപ്പോഴത്തെ സ്ഥിതി😅😅😅😅😅

  • @DevadasPerambra
    @DevadasPerambra 3 місяці тому +1

    എന്ത് വിശയ മുണ്ടെങ്കിലും ഇവിടെ കാണണം റാഷിദെ

  • @najinkuttikandy9556
    @najinkuttikandy9556 3 місяці тому +4

    1.40 ന് പാലക്കാടേക്ക് ട്രൈനുണ്ട് അതിന് ഞങ്ങൾ കേറ്റി അയക്കും ഇത് വടകരക്കാരുടെ ഉറപ്പാണ്

  • @atoz7232
    @atoz7232 3 місяці тому +7

    SHAFI SHAFI SHAFI SHAFI SHAFI SHAFI SHAFI SHAFI

  • @josephthomas8519
    @josephthomas8519 3 місяці тому +1

    ഉഴുന്ന് വട ആകുമോ. 💪💪

  • @ashhakp8518
    @ashhakp8518 3 місяці тому +1

    Shafeekaka.❤

  • @manujohn4612
    @manujohn4612 3 місяці тому +11

    കൊറോണ കള്ളി തോല്കും ...

    • @manujohn4612
      @manujohn4612 3 місяці тому

      @@ajeesh3952 തീട്ട കമ്മി വന്നു ..ഓട് ശൂ ശൂ...

    • @hafisali6813
      @hafisali6813 3 місяці тому

      Chavathor ellam kallanmarem kallikaleyum daivamakanoo

    • @user-wo5sz1yt5o
      @user-wo5sz1yt5o 3 місяці тому

      ഭാഗ്യം കൊണ്ടു കുറേപേർ ചത്തില്ല

  • @SHAHEERVP-r1x
    @SHAHEERVP-r1x 3 місяці тому

    മുടി വെച്ച മൊയ്തീനെ... 2019 ലും താങ്കൾ പറഞ്ഞ അതേ പച്ച പതാക നന്നായി മാനത്ത് പാറി പരന്നിരുന്നു. അപ്പോള്‍ ഒന്നും പറയുന്നത് കിട്ടില്ലല്ലോ. ഇപ്പൊ Shafi Parambil എന്ന ആ പേരാണ് നിങ്ങള്‍ക്ക് പ്രശ്‌നം. Shafi കേരളത്തിലെ ഏറ്റവും നല്ല മതേതര നേതാവാണ്.

  • @venugopalanvenugopalan2929
    @venugopalanvenugopalan2929 3 місяці тому +1

    ഏതാ അഭിലാഷെ നിങ്ങളുടെ ഇടവും വലവുമുള്ള ഒരു കുട്ടിച്ചാത്തനും ഒരു ഗണപതി ആട്ടക്കാരനും

  • @mohammedaslam7557
    @mohammedaslam7557 3 місяці тому +2

    Waite and see

  • @muhammedsalim8595
    @muhammedsalim8595 3 місяці тому +1

    Teacher❤️ ജയിക്കണം. ഗോപി തോൽക്കണം. ബാക്കി എന്തൊക്കെ ആണേലും കുഴപ്പമില്ല

    • @dipinchandran4481
      @dipinchandran4481 3 місяці тому

      ടീച്ചർ തോറ്റുകഴിഞ്ഞു.

    • @Gamingwithjaizz
      @Gamingwithjaizz 3 місяці тому

      വ്യാജ വർഗീയ കാർഡ് ഇറക്കിയ ഷൈലജ ഒരിക്കലും ജയിക്കില്ല വടകരയുടെ പ്രബുദ്ധ ജനത ഒരിക്കലും അങ്ങനെയുള്ളവർക്ക് വോട്ട് കൊടുക്കില്ല.

  • @muthalibmuthalib8829
    @muthalibmuthalib8829 3 місяці тому +2

    Shafi 130000 bhuripaksham❤

  • @abhiabhi-u7t
    @abhiabhi-u7t 3 місяці тому +1

    Vadakara mass aanu

  • @rasiyaasker-kg2ug
    @rasiyaasker-kg2ug 3 місяці тому +2

    Shafikka 😍😍

  • @RoshithNeenuNihari
    @RoshithNeenuNihari 3 місяці тому +2

    ടീച്ചർ ♥️♥️♥️🚩🚩🚩

    • @sakeenakallupalan2788
      @sakeenakallupalan2788 3 місяці тому

      സപ്ലി എഴുതി വീണ്ടും വരും

  • @martinpv1457
    @martinpv1457 3 місяці тому +2

    Shafi 💙

  • @KhalidKhalid-mw3vf
    @KhalidKhalid-mw3vf 3 місяці тому +5

    വയനാട്ടിൽ ആനി രാജ 3ലക്ഷം വോട്ടിനു വിജയിക്കും 👍

  • @Manzoor.Ibnu.Abdul.Khader
    @Manzoor.Ibnu.Abdul.Khader 3 місяці тому +1

    Shafi ikka ❤❤❤

  • @moideenkunhi7696
    @moideenkunhi7696 3 місяці тому +1

    Oru lakshathil Kooduthal ❤

  • @ExploringAngel
    @ExploringAngel 3 місяці тому

    ജമാത്തെ ഇസ്‌ലാമി മാതൃഭുമി ചാനൽ ഏറ്റെടുത്തതിന് ശേഷം നല്ല പ്രവർത്തനം ആണ് കാഴ്ച വക്കുന്നത്. 💚💚💚

  • @khilarbava8291
    @khilarbava8291 3 місяці тому

    വടകരയിൽ ഷാഫി പറമ്പിൽ ഒരു ലക്ഷത്തി ഒരു 116 വോട്ടിന് ജയിക്കും💪💪💪💚💚💚

  • @Muhammedali-se9jn
    @Muhammedali-se9jn 3 місяці тому +2

    shafi

  • @COME_back697
    @COME_back697 3 місяці тому +7

    Teacher ❤

  • @riyeshv-l6f
    @riyeshv-l6f 3 місяці тому +2

    ശൈലജ ടീച്ചർ

  • @noufalnbr7670
    @noufalnbr7670 3 місяці тому +3

    ഷാഫി 💙. ടീച്ചർ PR product 🤣🤣

  • @muneermicro5431
    @muneermicro5431 3 місяці тому +1

    ഫസൽ ഗഫൂർ പേടിച്ചു പറയുന്നതാ 😁😁

  • @VeranKa-u9b
    @VeranKa-u9b 2 місяці тому

    കണക്ക് എവിടെ നിന്ന് കിട്ടി

  • @Junaid-n1k
    @Junaid-n1k 3 місяці тому +1

    ലീഗ് കോലീബി ഉണ്ടാക്കി 1991ൽ ബിജെപി ക്ക് വോട്ട് ചെയ്യാൻ പറഞ്ഞു മാധവി കുട്ടിക്ക് ഇതാണ് ലീഗിന്റെ സമുദായം സ്നേഹം ഒട്ടുകാർ

  • @omarpm6266
    @omarpm6266 3 місяці тому +4

    ഷാഫി ജയികും

  • @kidscooking3669
    @kidscooking3669 3 місяці тому

    Shylaja teacher❤

  • @roymonyelavilayil2056
    @roymonyelavilayil2056 3 місяці тому +1

    Jadi ana eni paran Rasha pada Shafi ka thana jaya 1 votin alu

  • @Athmajputhenkada
    @Athmajputhenkada 3 місяці тому +1

    Shafikkaa 😅😅

  • @midhlajmidhlaj7658
    @midhlajmidhlaj7658 3 місяці тому +1

    95000ത്തോളം വോട്ടിന് ഭൂരിപക്ഷത്തിൽ ഷാഫി പറമ്പിൽ ജയിച്ചേക്കും😊😊😊😊

  • @dipinaswathy
    @dipinaswathy 3 місяці тому

    ഷാഫി ❤️❤️❤️❤️

  • @ashraf309
    @ashraf309 3 місяці тому +1

    Tomorrow 11.50AM official announcement Teacher won the match 12100 Runs🔥

  • @harikumarharikumar3870
    @harikumarharikumar3870 3 місяці тому +1

    Nalanintashabdoa;

  • @arifabhas1845
    @arifabhas1845 3 місяці тому +2

    പയ്യോളി മിച്ചറിന് എന്താണ് വില അഭിലാഷേ