Narcissistic Personality Disorder ഉള്ളവർക്ക് ഭാര്യയോട് അസൂയ കൂടുതലായിരിക്കും || NPD Malayalam

Поділитися
Вставка
  • Опубліковано 8 вер 2024
  • #narcissism #narcissistic #npdawareness #npdabuse #narcissisticpersonality #narcissisticparent
    Narcissistic Personality Disorder ഉള്ള വ്യക്തികൾക്ക് മറ്റുള്ള ആളുകളെ താരതമ്യം ചെയ്യുമ്പോൾ അസൂയ വളരെ കൂടുതലാണ്.
    അതുകൊണ്ടാണ് അവർ ഈ രീതിയിൽ പങ്കാളിയോടും പെരുമാറാനുള്ള കാരണം.
    കൂടുതൽ അറിയുവാൻ കാണുക...
    Psy. Jayesh KG
    MSc; FCECLD (RCI); PGDFDR (NALSAR)
    Consultant Psychologist
    www.jayeshkg.com

КОМЕНТАРІ • 41

  • @Gaminig_with_karthik
    @Gaminig_with_karthik Рік тому +16

    എല്ലാം സത്യം.. എന്റെ അക്കൗണ്ടിൽ ഉള്ള പണം എന്റെ A T M. കാർഡ് ഉപയോഗിച്ച് എടുത്തുകളയും. കൊടുത്തില്ലെങ്കിൽ പലതും പറഞ്ഞു മാനസികമായി തളർത്തിക്കളയും. ഒരു നല്ല ഡ്രസ്സ്‌ ഇട്ടാൽ പോലും കുറ്റം പറയും. ആരോടെങ്കിലും സംസാരിച്ചാൽ വീട്ടിൽ വന്നിട്ട് വഴക്കാണ്. എന്നെ മൈൻഡ് ചെയ്തില്ലെന്നു പറയും. എങ്ങനെ കൂടെ കഴിയുന്നുവെന്നു എനിക്കുപോലും അറിയില്ല 😢

    • @PsychologistJayesh
      @PsychologistJayesh  Рік тому

      Consult me

    • @abidaca667
      @abidaca667 Рік тому +2

      Sir ഞാനും ഇങ്ങനെയുള്ള വ്യക്തിയോടാണ് ജീവിക്കുന്നത് എത്രയോ കാലമായി ഇന്നു നന്നാവും നാളെ നന്നാവും എന്ന് കരുതി ഒരു മാറ്റവും ഉണ്ടാകുന്നില്ല

    • @smithas9248
      @smithas9248 Рік тому +1

      Partner evarude adichamarthal ukal nadakunnillenkil avar bedroomil pothukariagalil allam avoid cheyyum.partner soyam paryapthamayal vere onnum cheyyan pattilla.pinne cheyyavunnath eethoke ullu.evare lifel ninnum ozhivakkuka.athallathe evarodoppam ulla oro nimishavum problam anu

    • @smithas9248
      @smithas9248 Рік тому

      Narccist wife nte behaviour oru video cheyyano dr

    • @PsychologistJayesh
      @PsychologistJayesh  Рік тому

      @@smithas9248 next video 👍

  • @sindhupaul4439
    @sindhupaul4439 9 місяців тому +5

    100% correct

  • @prathibhagnanasundaram7764
    @prathibhagnanasundaram7764 10 місяців тому +3

    Asooya, athu valare important aanu, NPD amma ,sister polum angane aanu,😢

  • @animathew1309
    @animathew1309 3 місяці тому

    Njanipo kandu...makalku ethepolethanna...yesss

  • @RavijiRome
    @RavijiRome Рік тому +1

    🤔... ഒരു യഥാർത്ഥ
    ജനാധിപത്യത്തിൽ
    ആരും ആരുടേയും
    അടിമ അല്ല!
    യൂറോപ്പിലെ ജനാധിപത്യം അല്ല ഇന്ത്യയിലെ ജനാധിപത്യം!.
    🙏😇🕊️

  • @animathew1309
    @animathew1309 3 місяці тому

    Dr
    Ne.kananam..etra..truee

  • @rosammajohny5426
    @rosammajohny5426 2 місяці тому

    Ente husband ithu thanne

  • @Sebastian50533
    @Sebastian50533 10 місяців тому +1

    My family members are narcs

  • @sreekrishnan9206
    @sreekrishnan9206 9 місяців тому

    True

  • @jijimol6935
    @jijimol6935 Рік тому +5

    സർ ഇങ്ങനെ ഉള്ള ആളുകൾക്കു പരസ്ര്തീ ബന്ധങ്ങൾ ഉണ്ടാവുകയും നമ്മളെ ചതിക്കുന്നത് മനസിലാക്കി യാൽ ഡിവോഴ്സ് ചെയുന്നതല്ലേ നല്ലത്. ഇത് എന്താണ് അവർ മനസിലാകാത്തത്. ഇവർ ആര് ആണെന്ന് ഇവർക്കു അറിയില്ലേ?

    • @PsychologistJayesh
      @PsychologistJayesh  Рік тому +4

      ഇന്ന് അല്ലെങ്കിൽ നാളെ എല്ലാം ശരിയാകും എന്നാണ് പൊതുവേ എല്ലാവരും വിശ്വസിക്കുന്നത്

    • @jijimol6935
      @jijimol6935 Рік тому +3

      Ok sir🙏 thank u but വല്ലാത്ത അവസ്ഥയിലൂടെ കടന്നു പോവുകയാണ് ഡിവോഴ്സ് ആണ് ബെറ്റർ ഓപ്ഷൻ കുട്ടിയുടെ ഭാവി ക്ക് വേണ്ടി അല്ലെങ്കിൽ കുട്ടിയേയും ഇവർ വിട്ടുതരാതെ ഇരിക്കും എന്ന് പലരും പറഞ്ഞു pedippikunnu😒

    • @PsychologistJayesh
      @PsychologistJayesh  Рік тому +1

      @@jijimol6935 consult me or a psychologist near

    • @jijimol6935
      @jijimol6935 Рік тому +1

      @@PsychologistJayesh sir njan abroad anu ആളുടെ ഒപ്പോ ചേർന്ന് പോകില്ലെന്ന് തോന്നി ipo njn no contact il anu Kurach amalgam palich nikuvanu ath Ayalkk irritation akunnund

    • @PsychologistJayesh
      @PsychologistJayesh  Рік тому

      @@jijimol6935 online consultation available

  • @sreekrishnan9206
    @sreekrishnan9206 9 місяців тому

    Extreme jealousy with lack of contentment

  • @sajalaalex1562
    @sajalaalex1562 Рік тому

    Ithellam kettittu kannu thalli pokunnu !

  • @MiniR983
    @MiniR983 Рік тому +1

    Sir consultn evideyan place details... Phone number.. Ethoke day aan.. Time..

    • @PsychologistJayesh
      @PsychologistJayesh  Рік тому

      For consultation send details to psychologistjayesh81@gmail.com

  • @nirmalav1245
    @nirmalav1245 Рік тому

    👍

  • @priyakc8386
    @priyakc8386 Рік тому +2

    Sir ith therapy loode marumo? Or divorce is better option?

    • @PsychologistJayesh
      @PsychologistJayesh  Рік тому

      മനശാസ്ത്ര ചികിത്സയിലൂടെ ഇതിനെ അതിജീവിക്കാൻ കഴിയും. ചികിത്സ എടുക്കുന്നതിന് വേണ്ടി സഹകരിക്കാതിരിക്കുകയും കുടുംബത്തിൽ കൂടുതൽ പ്രശ്നങ്ങൾ ഉണ്ടാക്കുന്നുണ്ടെങ്കിൽ മാത്രമേ വിവാഹമോചനമായി ബന്ധപ്പെട്ട നടപടിയിലേക്ക് കടക്കേണ്ടതുള്ളൂ.

  • @raymolgeorge2389
    @raymolgeorge2389 Рік тому

    How to live with a narcissist?

    • @sujithkumar8347
      @sujithkumar8347 Рік тому +3

      pls escape as soon as possible
      thats only solution for u

    • @givedone8749
      @givedone8749 Рік тому

      Snehikkanam , help cheyyikkuka swayam snehikkuka

    • @happy91loner
      @happy91loner 5 місяців тому +2

      Escape asap... & if that's not possible, grey rock method.. better to leave them forever... These people never change...