ഇങ്ങനൊന്നും എന്നോട് സംസാരിക്കല്ലേ ബേബിമോളെ | Full Scene | Kumbalangi Nights

Поділитися
Вставка
  • Опубліковано 4 вер 2024
  • Watch Full Movie with subtitles here - cutt.ly/Kumbal...
    Kumbalangi Nights is a 2019 Indian Malayalam-language family drama film directed by Madhu C. Narayanan and written by Syam Pushkaran. It was jointly produced by Fahadh Faasil, Nazriya Nazim, Dileesh Pothan, and Syam Pushkaran under their production houses Fahadh Faasil and Friends and Working Class Hero. The film stars Shane Nigam, Fahadh Faasil, Soubin Shahir, Sreenath Bhasi, Anna Ben, and Mathew Thomas.
    #KumbalangiNights #BhavanaStudios #MadhuCNarayanan #FahadhFaasil #GraceAntony #AnnaBen #ShaneNigam #SoubinShahir #SreenathBhasi #DileeshPothan #SyamPushkaran #WorkingClassHeros #FahadhFaasilAndFriends #IFFK2019
    Subscribe to Bhavana Studios for more videos
    Follow us on FB - / bhavanastudios
    © Bhavana Studios
    || ANTI-PIRACY WARNING ||
    Any unauthorised reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

КОМЕНТАРІ • 1 тис.

  • @BHAVANASTUDIOS
    @BHAVANASTUDIOS  4 роки тому +152

    Watch Full Movie with subtitles here - amzn.to/2slpujx

    • @harishts
      @harishts 4 роки тому +9

      not available in UAE still ! When contacted with Amazon, they mentioned you need to change the settings in your video so that it is available in UAE.

    • @shihabkp2117
      @shihabkp2117 3 роки тому +1

      Hi

    • @think0you
      @think0you 3 роки тому +1

      Not inUae

    • @RAMAKRISHNACPNilAPRAMEYA
      @RAMAKRISHNACPNilAPRAMEYA 3 роки тому

      @@harishts BETTER THING HAPPEN TO YOU. DONT WASTE YOUR VALUBLE TIME FOR THIS THUG MOVIE

    • @jubilant5038
      @jubilant5038 Рік тому

      Plz upload this movie's hindi dubbed version 🙏🙏❤️❤️❤️

  • @sidheequetharalil4562
    @sidheequetharalil4562 3 роки тому +751

    മരുമകനോട് പെരുമാറുന്നത്......അമ്മയുടെ നാച്ചുറൽ ആക്ടിങ് ♥🔥

  • @dennyts6756
    @dennyts6756 4 роки тому +1737

    ഇതിൽ സീരിയൽ മാത്രമല്ല..ന്യൂസും ഉണ്ട്... കിടു ഡയലോഗ്....,,

    • @yourstruly1234
      @yourstruly1234 4 роки тому +136

      Pscycho anenkilum aa paranjathu point anu.. Shammi hero..

  • @georgemathew1653
    @georgemathew1653 4 роки тому +4987

    എന്തൊക്കെ പറഞ്ഞാലും ഷമ്മി ഒരു കുടുംബസ്നഹിയാണ്
    ചെറുതായിട്ട് വട്ടുണ്ടെന്നേയുള്ളൂ😎😎😎

    • @sarathjoy4629
      @sarathjoy4629 4 роки тому +37

      😀

    • @georgemathew1653
      @georgemathew1653 4 роки тому +17

      @@sarathjoy4629 ☺️☺️

    • @Stephensofceea
      @Stephensofceea 4 роки тому +520

      ഈ സദാചാര ആങ്ങള ആവുന്നതല്ല കുടുംബ സ്നേഹം. അതാണ് ഈ സിനിമ കൊണ്ട് പറഞ്ഞത്. അപ്പൊ കുടുംബ സ്‌നേഹി എന്നൊക്കെ

    • @georgemathew1653
      @georgemathew1653 4 роки тому +17

      @@Stephensofceea 😢😢😢

    • @Anonymous-du8pk
      @Anonymous-du8pk 4 роки тому +446

      ഭായി ക്ലൈമാക്സ്‌ കണ്ടായിരുന്നോ 🤭.
      കണ്ണ് ഇടിച്ചു ചുമപ്പിച്ചു വായിൽ തുണി തിരുകി കയ്യും കാലും കെട്ടിയിട്ടു കട്ടിലിന്റെ അടിയിൽ തള്ളി വക്കുന്നത് നിങ്ങടെ നാട്ടിൽ സ്നേഹം എന്നാണോ പറയുന്നേ 🤣🤣👌

  • @Shundrappi
    @Shundrappi 3 роки тому +1133

    എല്ലാവരും ഫഹദിൻ്റെ അഭിനയം പ്രശംസിക്കുന്നു.. അന്ന ബെൻ extraordinary അഭിനയം ആണ് കാഴ്ചവെച്ചത്.

    • @anusha9518
      @anusha9518 3 роки тому +23

      Yes it was her debut film🤩🤩🤩🤩

    • @shahinsha2612
      @shahinsha2612 3 роки тому +4

      ❤️❤️

    • @rathindas461
      @rathindas461 3 роки тому +11

      Fuck........ കോപ്പാണ്

    • @user-lr9nh4dp3b
      @user-lr9nh4dp3b 3 роки тому +9

      Extraordinary ആണ് പ്രശ്നമായത്

    • @arfunnz9096
      @arfunnz9096 3 роки тому +19

      ഇതിൽ ഏറ്റവും perfect ആയി role കൈകാര്യം ചെയ്തത്
      Fahadh, sree nadh, soubin,
      പിന്നെ ആ അമ്മച്ചി, ആ ബാർബറും...
      ബാക്കി ഒക്കെ വെറും കാട്ടി കൂട്ടൽ ...

  • @sureshthalassery9059
    @sureshthalassery9059 4 роки тому +262

    "ഇതിലെ സീരിയല് മാത്രമല്ല ന്യൂസുമുണ്ട് അത് വല്ലപ്പോഴും കാണണം" ഫഹദ് 😍😍😍

  • @sudheeshsudhia.p.1436
    @sudheeshsudhia.p.1436 4 роки тому +3355

    മലയാളത്തിലെ ഏറ്റവും കഴിവുള്ള യുവ നടൻ,

  • @rammie09
    @rammie09 3 роки тому +350

    All Malayalis, in fact all Indians need to be proud of this Talent called FaFa... One of the finest... I'm Telugu.

  • @digimolraphel25
    @digimolraphel25 4 роки тому +708

    Anna Ben is like a experienced film actor and amazing actor as well

    • @vntimes5560
      @vntimes5560 3 роки тому +7

      actor അല്ല actoress

    • @digimolraphel25
      @digimolraphel25 3 роки тому +12

      Spelling mistake pandae oru weakness anu

    • @priyanka30745
      @priyanka30745 3 роки тому +29

      Ipo actor actress ennonnulla. Actornn thanneya parayua

    • @vntimes5560
      @vntimes5560 3 роки тому +6

      @@priyanka30745 എന്തായാലും Actor male ആണ് Actress female ഉം. സ്ത്രീ ശാക്തീകരണത്തിനായിരിക്കും ഇങ്ങനെ യൊരു രീതി.. ഒരു പെണ്ണ് വേറെ പെണ്ണിനെ എടാ. പോടാ വിളി പോലെ..

    • @digimolraphel25
      @digimolraphel25 3 роки тому

      Thanks bro for the correction. Jnanum vayikarund comments ...I like to react it.👍👍👍👍👍

  • @albinkx4027
    @albinkx4027 4 роки тому +754

    ഷമ്മിയുടെ ചെവിക്കല്ലടിച്ചു പൊട്ടിക്കാൻ തോന്നുന്നു.. അതാണ് ഫഹദിന്റെ വിജയം..

  • @findyourway1327
    @findyourway1327 4 роки тому +221

    "ഇങ്ങിനെയൊന്നും എന്നോട് സംസാരിക്കല്ലേ ബേബിമോളേ" ഇത് മലയാളികൾക്ക് പുതിയ ഒരു സിനിമാ ഡയലോഗായി ഭവിക്കട്ടേ...

  • @mallumotive_kl
    @mallumotive_kl 4 роки тому +1132

    *ഷമ്മി ഹീറോ ആട ഹീറോ 😄😄*

    • @BHAVANASTUDIOS
      @BHAVANASTUDIOS  4 роки тому +39

      🤩💪

    • @robinmathew2357
      @robinmathew2357 4 роки тому +8

      ദശമൂലം ദാമു DD ADA UA-cam HERO

    • @reginold5235
      @reginold5235 4 роки тому +1

      ഞങ്ങളുടെ വീട്ടിലെ ആടും ഹീറോ ആടാ...

    • @Godwintgn
      @Godwintgn 4 роки тому +2

      I am from tamilnadu but I am sure this dialogue is Shammi hero da hero. 😂 Awesome movie

    • @rebelrebel9502
      @rebelrebel9502 4 роки тому

      Daa dhasamoolam oole ninenodaruparajada Shammi heroyanennu.shammi Villon nadaa vilon

  • @abhijithu25
    @abhijithu25 4 роки тому +529

    ഷമ്മി - കുമ്പളങ്ങിയിലെ ഏറ്റവും ശക്തമായ, ക്യാരക്ടറുള്ള കഥാപാത്രം .

  • @viralityfactor987
    @viralityfactor987 4 роки тому +1574

    ഷമ്മി കുടുംബ സ്നേഹി ആണെന്ന് പറയുന്നവർക്ക് ഒക്കെ ആണ് ശരിക്കും സൈക്കോ.

    • @josejohn5704
      @josejohn5704 4 роки тому +50

      ninakku vattanu

    • @nikhilsadanandan393
      @nikhilsadanandan393 4 роки тому +40

      @@makenomistake33 Correct Enikkum thonni

    • @clastinsebastian8428
      @clastinsebastian8428 4 роки тому +31

      @@makenomistake33 100%Njan yochikunnuu👍👍👍👍👍👍👍

    • @sabarishvasudev
      @sabarishvasudev 4 роки тому +32

      out spoken athokke ok pakshe...shammikku sherikkum vattu thanne...😀

    • @Rahul-bs8hf
      @Rahul-bs8hf 4 роки тому +13

      @@makenomistake33 agreed 100%

  • @vipinial7107
    @vipinial7107 3 роки тому +26

    പണ്ട് "ഭാരത് ഗോപി "സാർ കൈ കാര്യം ചെയ്തിരുന്ന പോലെ യുള്ള റോൾ.. ഫഹദ് മികച്ചത് ആക്കി

  • @shitizsays
    @shitizsays 4 роки тому +199

    Knowing that he produced the film he could have taken any role... But he took the role of Shammi... And he played it to the absolute precision... shaji and shammi could have exchanged roles and no one would have noticed.. they both are superb actors who can literally do anything...

  • @hijasalihassan
    @hijasalihassan 4 роки тому +28

    മലയാള സിനിമക്ക് സുകുമാരൻ ചേട്ടന് ശേഷം കിട്ടിയ അപൂർവ സ്വഭാവ നടൻമാരിൽ ഒരാളാണ് ഫഹദ്ഫാസിൽ

  • @Deek45
    @Deek45 3 роки тому +13

    ഇങ്ങനെ ഒന്നും എന്നോട് സംസാരിക്കല്ലേ ബേബിമോളെ ... ആള് സൈക്കോ ആണെങ്കിലും ആ ഹൃദയം തകർന്നുള്ള അപേക്ഷ ഒരു രക്ഷയും ഇല്ല ....

  • @pratik_muzic4441
    @pratik_muzic4441 2 роки тому +54

    How can someone smiles this scary...
    Love from Maharashtra 💜

  • @MrEyadu
    @MrEyadu 4 роки тому +853

    ഷമ്മി bullet ഓടിച്ചു വരുമ്പോൾ ഒരു പട്ടിയെ ഇടിച്ചു... ആ പട്ടിയുടെ കരച്ചിൽ കേട്ടത് ഞാൻ മാത്രമാണോ?

    • @akhilraju3447
      @akhilraju3447 4 роки тому +81

      Pahayaaaa.....neranalllooo😂😂

    • @negtive823
      @negtive823 4 роки тому +56

      full throat cheithatha idichathalla.any way ninta chevi abaaram 😀😀😀

    • @jerinpthankachan5805
      @jerinpthankachan5805 4 роки тому +25

      അപാരം ..... നമിച്ചളിയാ 🙏

    • @alexabraham8996
      @alexabraham8996 4 роки тому +15

      ee comment kanan comment boxil vanna *le njan

    • @muhammedfahmi1212
      @muhammedfahmi1212 4 роки тому +6

      Apara kelvi

  • @manishk7436
    @manishk7436 3 роки тому +34

    Each every scene in this movie well crafted 👍 you cannot pick your favorite scene and end up watching the movie again and again and again 😃👌

  • @mohamedrafi5612
    @mohamedrafi5612 3 роки тому +33

    പടം തുടങ്ങിയപ്പോൾ മുതൽ എല്ലാവരുടെയും പ്രത്യേകിച്ച് സൗബിന്റെ അഭിനയ മികവ് കണ്ട് അത്ഭുത പെട്ടുകൊണ്ടിരിക്കുമ്പോൾ അവസാന മിനിട്ടുകളിൽ ഫഹദ് എല്ലാവരെയും കടത്തിവെട്ടി.

  • @fawaz2396
    @fawaz2396 3 роки тому +9

    ഇത് കാണുമ്പോൾ എന്ത് നല്ല മനുഷ്യൻ

  • @neenumathewneenu8665
    @neenumathewneenu8665 3 роки тому +10

    ' ithil serial mathramalla, newsum undu. Vallappozhum kaanam' 👏👏👏👏👌👍

    • @artmonkey_4
      @artmonkey_4 3 роки тому +4

      News on the tv the next day: Husband physically assaults family members and ties them up, over an argument. Rescued by 3 men and handed over to police.

  • @dharmarajanm.k6958
    @dharmarajanm.k6958 4 роки тому +78

    Ithilu serial maathralla.... newsum indu... athum vallappoozhum okke kaananam

  • @alenfone7902
    @alenfone7902 4 роки тому +296

    അമ്മയും ഭാര്യയും ഷമ്മിയെ നന്നായി ബഹുമാനിക്കുന്നു അവരുടെ ഉള്ളിൽ ഷമ്മിയോട്‌ ചെറിയ ഭയവും ഉണ്ട്. ബേബി മോൾക്ക് അത് ഇല്ലാതെ പോയി. ഷമ്മി ലൈറ്റ് ആയിട്ട് ഒന്ന് പതറി പോയി,

    • @jagannathanmenon3708
      @jagannathanmenon3708 3 роки тому +7

      ഇടക്ക് മഹേഷേട്ടൻ ഡയലോഗ് കേറി വന്നല്ലോ

    • @olivagulabjan9
      @olivagulabjan9 3 роки тому +7

      There's a difference between fear and respect

    • @Premkumar-uo8bm
      @Premkumar-uo8bm 2 роки тому +1

      😅

  • @lekshmi3537
    @lekshmi3537 4 роки тому +71

    ഡി ചെല്ലടി, 😃😃 പാവം അമ്മ.

  • @SrinivasanJV
    @SrinivasanJV 3 роки тому +48

    That first 4 secs (0:00 - 0:04) where Shammy revs up his bike, frightening the dog. It just reminds me of that scene in No Country For Old Men movie where Anton Chigurh shoots a crow while crossing a bridge on his car. Crazy 😂

  • @soloexplorer...839
    @soloexplorer...839 3 роки тому +43

    മികച്ച സ്വഭാവ നടനുള്ള സംസ്ഥാന അവാർഡ് ഫഹദിന് കിട്ടിയതിനു ശേഷം വീണ്ടും ഇത് കാണാൻ വന്നത് ഞാൻ മാത്രമാണോ?

    • @learnmore8124
      @learnmore8124 3 роки тому +1

      നല്ല നടനും സ്വഭാവനടനും തമ്മിലുള്ള വ്യത്യാസം എന്താണ് എന്ന് കൃത്യമായി അറിയുന്നവൻ ഒന്നു വിശദീകരിക്കുക.

    • @amalamalamal7061
      @amalamalamal7061 3 роки тому

      Athe

    • @safusswing1782
      @safusswing1782 3 роки тому

      അയാൾക്ക് അവാർഡ് കിട്ടുമ്പോഴൊക്കെ ഇവിടെ വരാൻ നിൽക്കുവാണേൽ പിന്നെ അതിനേ നേരമുണ്ടാവൂ..😘

  • @flyover7761
    @flyover7761 4 роки тому +86

    അതെ ഇനി എത്രയൊക്കെ ന്യായി കരിച്ചാലും ഷമ്മി സൈക്കോ ആഡ സൈക്കോ

  • @sapnap8720
    @sapnap8720 3 роки тому +46

    Fahads performance as a psycho hubby simply commendable👏👏👏👏👏

  • @sreekanthvijay8462
    @sreekanthvijay8462 4 роки тому +161

    4 sec.. He was frightening the dog... Extreme psycho!! 😂😂

  • @user-lt7el3bo7q
    @user-lt7el3bo7q 4 роки тому +203

    എജ്ജാതി സൈക്കോ
    ബുള്ളറ്റിൽ വരുമ്പോൾ പട്ടിയെ കാണുന്നു
    ബുള്ളെറ്റ് റൈസ് ചെയ്യുന്നു പട്ടി പേടിക്കുന്നു🤣 (ആദ്യ സീൻ ശ്രെദ്ധിച്ചാലേ മനസ്സിലാകു)
    അല്ലേലും നമ്മൾ എല്ലാരിലും ഒരു സൈക്കോ ഉറങ്ങി കിടക്കുന്നുണ്ട്🤭

    • @newyorkboyz8890
      @newyorkboyz8890 4 роки тому +7

      ഷാഹിർ നമ്മൾ എന്നു എന്തിനു പറയുന്നു നിന്നിൽ ഒരു സൈക്കോ ഉണ്ടന്നു പറഞ്ഞാൽ പോരേ .

    • @user-lt7el3bo7q
      @user-lt7el3bo7q 4 роки тому +4

      @@newyorkboyz8890 🤣 നിന്റെ ഉള്ളിൽ ഇല്ലെന്നും പറ
      ചെറു പ്രായത്തിൽ ആൺപിള്ളേര് ചെയ്യാത്ത കുരുത്തക്കേടൊന്നും ഇല്ലല്ലോ ബ്രോ അതാ ഞാൻ ഉദ്ദേശിച്ചേ

    • @sujithabraham793
      @sujithabraham793 4 роки тому +4

      പട്ടിയെ ഇടിപ്പിച്ചു.. അതാ കരഞ്ഞത്

    • @harinarayanans3097
      @harinarayanans3097 4 роки тому +1

      @@user-lt7el3bo7q Thalaivaree ejjathi observation ✌️

    • @Heisenberg2K
      @Heisenberg2K 3 роки тому +1

      @@newyorkboyz8890 poda koppe

  • @shinoybhuvanendran2011
    @shinoybhuvanendran2011 3 роки тому +2

    വർക്കലയിൽ നടന്നത് ഓർമയുണ്ടല്ലോ ഇതിലേ സീരിയൽ മാത്രമല്ല ന്യൂസ്‌ ഉണ്ട്. അതും വല്ലപ്പോഴുമൊക്കെ കാണണം...." എന്താ കിടിലൻ പെർഫോമൻസ് "ഫഹദ് ഇക്ക❤❤❤

  • @shinoybhuvanendran2011
    @shinoybhuvanendran2011 4 роки тому +51

    Fahad ikkaa fan aarum illee ividee??kodukuuu like

  • @manikutty8341
    @manikutty8341 3 роки тому +23

    Fahad is an outstanding performer

  • @LeoDas411
    @LeoDas411 4 роки тому +57

    ആ ക്ലൈമാക്സ്‌ fight ഒന്ന് അപ്‌ലോഡ് ചെയ്യോ...? !

  • @abhishekts9672
    @abhishekts9672 4 роки тому +33

    ഇതില്‍ ഫഹദ് മാത്രമല്ല എല്ലാവരും നന്നായിട്ടുണ്ട്..സൗബിന്‍ ,ഷെയ്ന്‍,ശ്രീനാഥ് ഭാസി എല്ലാവരും

  • @abelpetersunil8435
    @abelpetersunil8435 4 роки тому +250

    ഷമ്മി ഫാൻസ്‌ ലൈക്‌ അടിച്ച പൊട്ടിക്!!😍

  • @richyrich8581
    @richyrich8581 4 роки тому +17

    സൗബിൻ ഡോക്ടറെ കാണുമ്പോൾ ഷെയിൻ ബേബിയോട് ഫാമിലിനെ കുറിച്ച് പറയുന്ന ആ ഒരു ക്ലിപ്പ് ഇടുവോ പ്ലീസ്.. മൈ ഫേവ് സീൻ..

  • @techvlogs7187
    @techvlogs7187 3 роки тому +9

    shammi enna character avde undaakunna aa oru tention eventhough he was talking peacefully...athrek bangiyayi ath avde direct cheyukayum ath fahadh avde act cheyukayum cheythu😍

  • @Track-xz3fv
    @Track-xz3fv 4 місяці тому +2

    അഭിനയം fhad വേറെ ലെവൽ ❤❤

  • @shizuka6045
    @shizuka6045 4 місяці тому +5

    After Aavesham😂❤

  • @ashifshan4690
    @ashifshan4690 4 роки тому +18

    ഇങ്ങനെയൊന്നും എന്നോട് സംസാരിക്കല്ലേ ബേബി മോളെ

  • @antonyjinoy
    @antonyjinoy 4 роки тому +9

    Super acting Fahad...

  • @radhuraj7
    @radhuraj7 4 роки тому +12

    ഇതിനി ഇന്നും ഫുൾ കാണേണ്ടി വരുല്ലോ... 😌😍 #KumbalangiAddictzz 💞

  • @dharmarajanm.k6958
    @dharmarajanm.k6958 4 роки тому +359

    Baby mol:-ചേട്ടൻ രാവിലെ കാണിച്ചത് വളരെ ബോർ ആയി പോയി....
    Shammi:-എന്താ മോളെ?
    Baby mol:- വീണ്ടും അത് തന്നെ പറയുന്നു
    Shammi:-പിന്നെ ഒരേ ഒരു നിൽപ്പ്.... അനങ്ങുന്നില്ല..... PSYCHO SHAMMI

  • @karicha911
    @karicha911 3 роки тому +2

    ഈ പടം വീണ്ടും വീണ്ടും കാണുന്നത് എന്നെ പോലുള്ള മുഴുവട്ടന്മാർ മാത്രമാണോ. . .

  • @gopikrishnan1847
    @gopikrishnan1847 4 роки тому +17

    0:25 kanathe erikkan chytha kando😁

  • @artmonkey_4
    @artmonkey_4 3 роки тому +13

    It's really funny to see people missing the point of the characters, all the subtle clues in scenes, and Fahad's way of acting and still call Shammi a hero. A bit of his normal/good side is shown so people are unable to see everything else.

    • @evelynjohn2175
      @evelynjohn2175 3 роки тому +2

      Fact that people are missing many subtle clues pointing to shammys deranged mental state , shows that society has poor knowledge on mental health.

  • @sreekanth1751
    @sreekanth1751 2 роки тому +8

    നോട്ടവും നിൽപ്പും 🤣👌

  • @leenasunilkumar5984
    @leenasunilkumar5984 3 роки тому +2

    Thudakkathil vandi oru theruvu nayaye kayatti irakkunna sound etra per sredhichu..

  • @mr.kuttaya2122
    @mr.kuttaya2122 4 роки тому +44

    Miss you Nazriya Nazim 😔 please come back Tamil film...

    • @imgoingin
      @imgoingin 3 роки тому

      @Vimal Bhasi 😁😁

  • @AneeshPradeep
    @AneeshPradeep 4 роки тому +120

    You can see the crew at 0:34 .. Violet Tshirt

    • @AneeshPradeep
      @AneeshPradeep 4 роки тому +5

      @@aelfstone9559 its above the TV , look again

    • @ratheesh.r2979
      @ratheesh.r2979 4 роки тому +20

      Da aa director atra pottan alla... that’s reflection from TV and TV serial was running that time.

    • @AneeshPradeep
      @AneeshPradeep 4 роки тому +3

      @@ratheesh.r2979 TV was not that high

    • @AneeshPradeep
      @AneeshPradeep 4 роки тому

      @@ratheesh.r2979 ar 0:19 you can see the TV is lower

    • @being_kiran
      @being_kiran 4 роки тому +3

      And we can see 0:33 that its the reflection of tv

  • @joel4038
    @joel4038 3 роки тому +24

    Love him or hate him, Shammi has got a point

  • @pjosh2078
    @pjosh2078 2 роки тому

    ഈ പൊട്ടപ്പെട്ടിയിൽ സീരിയൽ മാത്രമല്ല,, വാർത്തകളുമുണ്ടു്.. അത് കലക്കി

  • @anees_ahmad_pazhayidath
    @anees_ahmad_pazhayidath 4 роки тому +9

    ഷമ്മിയായി ഫഹദിക്ക വന്നതുകൊണ്ടാണ് നമുക്ക് അറിയാതെ അയാളോട് ഒരു ഇഷ്‌ടം തോന്നുന്നത്. സത്യത്തിൽ സംവിധായകൻ ഉദ്ദേശിച്ച മെസ്സേജ് കിട്ടണമായിരുന്നെങ്കിൽ ഈ റോൾ പുതുമുഖമായ ആരേലും ചെയ്യണമായിരുന്നു.

    • @anees_ahmad_pazhayidath
      @anees_ahmad_pazhayidath 4 роки тому

      @@theycallmecherry 😂😂 എന്നാലും പൊതുവെ ഉള്ള ഒരു ഇതാണ് ഞാൻ പറഞ്ഞത്

  • @sajithsaji5236
    @sajithsaji5236 4 роки тому +20

    *0:28* ഫഹദിന്റെ നോട്ടം 😁😂🤣

  • @arunkumarmogha5456
    @arunkumarmogha5456 4 роки тому +7

    Fahad Sir.... You are so natural.... love you from Karnataka....

  • @chatrapathiraj4264
    @chatrapathiraj4264 4 роки тому +7

    Fahad very natural actor wow

  • @jr.k6994
    @jr.k6994 3 роки тому +4

    Entha acting uff😍

  • @wolverine8085
    @wolverine8085 2 роки тому +4

    0:15 lady superstar on tv

  • @farsana.p1950
    @farsana.p1950 4 роки тому +5

    Beebimolaanu tharam🖤💜🤩

  • @gafoorflexfitness5504
    @gafoorflexfitness5504 3 роки тому +2

    ഒരു രക്ഷയില്ലാ..." ഈ പഹയൻ്റെ അഭിനയം

  • @miltonmaj
    @miltonmaj 3 роки тому +14

    Wow, This is man is awesome! What a method acting..adipoli❤️

  • @fredinjoy4774
    @fredinjoy4774 3 роки тому +4

    ഷമ്മി എന്ന ഈ കുടുംബ സ്നേഹി ആണ് എന്റെ hero⚡️🔥

  • @cloweeist
    @cloweeist 4 роки тому +12

    Who is the actress who played the mom? She was superlative !!she deserves credit

  • @junaidhjunu2984
    @junaidhjunu2984 2 місяці тому

    Annaben പറയുമ്പോൾ ഉള്ള ആ അമ്മയുടെ expression change😂😂

  • @muhsinmuchi1297
    @muhsinmuchi1297 4 роки тому +31

    0:33 ഇതു മാത്രം മതി 😂

  • @beacauseiamstillworthy3928
    @beacauseiamstillworthy3928 2 роки тому +2

    You should watch the news too.not just the daily soaps.fahadh🥰🥰

  • @Anonymous-du8pk
    @Anonymous-du8pk 4 роки тому +161

    സദാചാരത്തെ മനോവിഭ്രാന്തി(psycho) ആയി ഷമ്മിയിലൂടെ വിമര്ശിച്ചിരിക്കുന്നതാണ് എന്ന് തിരക്കഥാകൃത് ശ്യാം പുഷ്കർ ഇന്റർവ്യു ഇൽ പറഞ്ഞിട്ടുണ്ട്, ഷമ്മിയെ കുടുംബ സ്നഹിന് പറഞ്ഞു ന്യായീകരിക്കുന്ന സദാചാര കോളോണിസ് ഒന്ന് ചകിരിച്ചോർ ഉപേയോഗിക്കുക 🙏🙏.

    • @justaguy3956
      @justaguy3956 4 роки тому +21

      ഇത് മനസിലാകാതെ കുറെ വാണങ്ങൾ commentsil ഷമ്മി പറഞ്ഞത് ശെരിയാണ് എന്ന് പറയുന്നു

    • @iiiii3207
      @iiiii3207 4 роки тому +3

      Shami ഒളിഞ്ഞു nokiyapo അല്ലെ സദാചാരം കണ്ടത്. Shami kalla സദാചാരം ആണ്.

    • @josejohn5704
      @josejohn5704 4 роки тому +1

      poda oole

    • @br7994
      @br7994 4 роки тому +8

      പക്ഷെ അതിനെ അങ്ങനെ അവതരിപ്പിച്ചിരിക്കുന്നത് എനിക്ക് ഇഷ്ടപ്പെട്ടില്ല. ആ ഭിത്തിൽ മുഖം ഒളിപ്പിച്ച് നിൽക്കുന്ന സീനും കൂടെ ചേർത്ത് വായിച്ചാൽ എന്തോ കടുത്ത മാനസികപ്രശ്നമുള്ള ആളാണ് ഷമ്മി എന്ന് മനസ്സിലാവും.
      നമ്മുടെ നാട്ടിലെ സദാചാരത്തെണ്ടികൾ അങ്ങനെ എക്സക്യൂസ് കൊടുക്കേണ്ടവരല്ല.

    • @jaseemj313
      @jaseemj313 4 роки тому +3

      ഷമ്മി ഹീറോ യടാ ഹീറോ

  • @muhammedrashid8466
    @muhammedrashid8466 2 роки тому +1

    Ee seenil ammayude acting aanu kidu😍

  • @midhunktkl8949
    @midhunktkl8949 2 роки тому +3

    കുടുമ്പത്തെ അത്രമേൽ സംരക്ഷിക്കാൻ ശ്രമിച്ച ഷമ്മി തന്നെ ആയിരുന്നു ശരിക്കും ഹീറോ.

  • @afrudeensh4956
    @afrudeensh4956 Рік тому +3

    Baby is none other than Gunda Binu 😂😂😂🔥

  • @travel_moxie
    @travel_moxie 4 роки тому +7

    ഈ സീൻ അടിപൊളിയായിരുന്നു

  • @mathachanouseph2726
    @mathachanouseph2726 2 роки тому +1

    ഈ scene കണ്ടാൽ ആരെങ്കിലും ഷമിയെ കുറ്റം പറയോ. അതാണ് ആക്ടിങ് .
    ഫാഫ പവർ.

  • @vidyavasavan4661
    @vidyavasavan4661 4 роки тому +7

    How I loved this movie..fahaad loved u

  • @NAHAS1434U
    @NAHAS1434U 4 роки тому +15

    ഇങ്ങനെ insult ചെയ്ത് സംസാരിക്കല്ലേ ബേബിമോളെ

  • @govindbhaskar266
    @govindbhaskar266 4 роки тому +5

    Fafa Uyir

  • @dwaraknath4185
    @dwaraknath4185 3 роки тому +1

    ഇൻസൾട്ട് ആണ് ഷമ്മി ലോകത്തിലെ ഏറ്റവും വലിയ investment 🤗

  • @shemeersirajudheen
    @shemeersirajudheen 4 роки тому +22

    പടത്തിലെ വില്ലൻ ഷമ്മി ആണെങ്കിലും...
    ശരിക്കും ഹീറോ ഷമ്മി ആണ്😎

  • @karnansnair5458
    @karnansnair5458 3 роки тому +16

    സത്യത്തിൽ ഷെമ്മി ഒരു യഥാർത്ഥ നന്മ മരമാണ് ✌️ മാതൃകാപുരുഷോത്തമനാണ്😇 അവൾക്ക് അവടെ കാമുകന്റെ കൂടെ പോകാൻ വേണ്ടി അയാളെ മാനസികമായി തളർത്തി, അയാളെ പ്രാന്തനാക്കിയതാണ് 😒 എങ്ങോട്ടാണീ ലോകത്തിന്റെയും പെൺപിള്ളേർടെയും പോക്ക് 😤
    # ജസ്‌റ്റിസ് ഫോർ ഷമ്മി 🔥

    • @asifpallickal653
      @asifpallickal653 3 роки тому +3

      താങ്കൾ ഒരു സ്ത്രീയുമായി ഇഷ്ടത്തിലായി കല്യാണം കഴിക്കാൻ തീരുമാനിച്ചു പക്ഷെ ഇത് തന്റെ അളിയനോ ചേട്ടനോ ഇഷ്ടപ്പെടാത്തത് കൊണ്ട് ഈ കല്യാണം വേണ്ട എന്ന് പറയുകയാണെങ്കിൽ നിങ്ങൾ നിരസിക്കുമോ ഇല്ലയോ??

    • @abhinavsumesh2549
      @abhinavsumesh2549 2 роки тому

      Than okkeyanu yadhartha sadhacharan 🤮

    • @karnansnair5458
      @karnansnair5458 2 роки тому

      @@abhinavsumesh2549 😂😂😂 മോനൂസേ, ഒരു പണിയുമില്ലാതെ കൂട്ടുകൂടി കറങ്ങി നടക്കുന്ന ഒരുത്തനു നീ നിന്റെ പെങ്ങളെ കെട്ടിച്ചു കൊടുക്കുമോ...?
      ആ ഒരു ലൈനിലുള്ള കാര്യമാണ് ഞാൻ പറഞ്ഞത്.. 🤷🏻‍♂️

    • @abhinavsumesh2549
      @abhinavsumesh2549 2 роки тому +1

      @@karnansnair5458 anganeyano, njan karuthi than prematinu against anennu. Sorry bro 😁 😅

  • @aswinsankar4540
    @aswinsankar4540 4 роки тому +10

    0:04 ..... pattiyee pedippikunna shummyThe PHYSIO...... detaling 😆

  • @adershkattachira4120
    @adershkattachira4120 3 роки тому +2

    എന്താ മോളെ 😊

  • @flowerssss123
    @flowerssss123 4 роки тому +18

    He scared the dogs with bullet in the first 10 sec

    • @Torkmstr
      @Torkmstr 4 роки тому +4

      Yes... noted it.. Pakka detailing!!

    • @a_s_l_a_mm9543
      @a_s_l_a_mm9543 4 роки тому +2

      Ur the mahn..❤

  • @vinayakashankar6901
    @vinayakashankar6901 4 місяці тому

    Love for Fahad Fasil from BLR❤

  • @akhilraj3621
    @akhilraj3621 4 роки тому +11

    ഷമ്മി ഫാൻസ് ലൈക്ക്😍

  • @Ifclause11
    @Ifclause11 4 місяці тому +1

    😂 Fafa ❤️

  • @Hazeljude4447
    @Hazeljude4447 4 роки тому +8

    Fahad at his top

  • @Sreejithss86
    @Sreejithss86 2 роки тому +2

    Shami enike epolum oru comedy annu 😂😂😂

  • @dreadpirate6469
    @dreadpirate6469 4 роки тому +4

    *എന്തൊരു കരുതലാണ് ഇൗ മൻസന്...*

  • @Hawksky0
    @Hawksky0 4 роки тому +32

    ഷമ്മി പറഞ്ഞതിൽ ഒരു തെറ്റുമില്ല
    ഷമ്മി ഹീറോ തന്നെ

  • @HobbySpot
    @HobbySpot 4 роки тому +20

    *shammi charactor vech oru cimia irakkanan*

  • @thequiickbrownfox
    @thequiickbrownfox 2 роки тому +8

    1:45 this scene always cracks me up🤣🤣🤣

  • @mohammedafnas3403
    @mohammedafnas3403 4 роки тому +15

    Baby valare natural behaving..

  • @sudharshankamath779
    @sudharshankamath779 Рік тому +1

    Sivakarthikeyan Paranja Pole. Fahad Ikka Oru International Actor Aanu 😍🔥🔥

  • @rakeshandey8203
    @rakeshandey8203 2 роки тому +4

    0.04: If you guys have noticed. Shammi ride over the dog.

  • @Al_ameen_
    @Al_ameen_ 3 роки тому +1

    ശെരിക്കും ഷമ്മിയുടെ അഭിനയത്തിൽ മുങ്ങി പോയത് സൗബിന്റെ അഭിനയം ആണു

  • @aruntp5105
    @aruntp5105 3 роки тому +5

    നല്ല സിനിമ ..എപ്പോഴും നല്ലതു പറയുന്നവർക്ക് അവസാനം psycho എന്നു പേര് വീഴും😍

  • @shulamite358
    @shulamite358 Рік тому +2

    ആ ബാക്ക്ഗ്രൗണ്ടിലെ ചീവിടിന്റെ ശബ്ദം..