Nivin Paulyക്കെതിരായ പരാതിയിൽ വഴിത്തിരിവ്; വിനീതിൻ്റെ ശബ്ദരേഖ പുറത്ത് വിട്ട് റിപ്പോർട്ടർ | EXCLUSIVE

Поділитися
Вставка
  • Опубліковано 15 вер 2024
  • നിവിൻ പോളിക്കെതിരായ പരാതിയിൽ വഴിത്തിരിവ്; വിനീത് ശ്രീനിവാസൻ്റെ ശബ്ദരേഖ പുറത്ത് വിട്ട് റിപ്പോർട്ടർ | BIG EXCLUSIVE | Nivin Pauly
    #Nivinpauly #BigExclusive
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == www.youtube.co...
    == www.reporterli...
    Watch Reporter TV Full HD live streaming around the globe on UA-cam subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : re....
    Instagram : / reporterliv. .
    WhatsApp Channel: whatsapp.com/c...
    With Regards
    Team RBC

КОМЕНТАРІ • 1,8 тис.

  • @RedRose-by1hp
    @RedRose-by1hp 10 днів тому +2471

    അപകട ഘട്ടത്തിൽ സഹായിച്ച വിനീത് ആണ് നിവിന്റെ ഏറ്റവും നല്ല friend 👌❤️ഒറ്റക്ക് വഴി വെട്ടി വന്നവൻ ആണെടാ ❤️❤️❤️👌👌

    • @Mathewc5387
      @Mathewc5387 10 днів тому +55

      സിദ്ധിഖും, മുകേഷ്, രഞ്ജിത് and A.M.M.A നാടകം, എല്ലാ കേസ് കളും ഇതുപോലെ ആണ് എന്ന് വരുത്താന്‍ 😂😂😂😂😂😂😂

    • @observer5154
      @observer5154 10 днів тому +9

      ​@@Mathewc5387 കോടതി ഉത്തരവ് ആണോ. 🤣🤣🤣. ഓർഡർ ഓർഡർ പണയിലേക്ക് ഓടാം...😄

    • @annievarghese6
      @annievarghese6 10 днів тому +14

      ചാനലുകൾക്ക് ആണു എല്ലാവരെയും പീഡകന്മാരാക്കണം അവർക്കു അതിയായ ആനന്ദം നൽകും അൻപതു വർഷം മുൻപ് നടന്ന പീഡനവും പുതൂപുത്തൻ ആയിട്ടാണു ഇവർ അവതരിപ്പിക്കുന്നത്

    • @riyarose3089
      @riyarose3089 10 днів тому +1

      ​@@Mathewc5387pakshe avare aayirikkilla enne paranj avaekke vendi aarum samsaarichillaa li

    • @varuneby
      @varuneby 10 днів тому +16

      ​@@ryanxavier_89അയാൾ തെളിവ് അല്ലേ തരുന്നത്. With supporting photos, footage and eyewitness accounts of the crew.

  • @sreejatriangle829
    @sreejatriangle829 10 днів тому +215

    ഇത്രയും വലിയ exclusive ആയ ഒരു കാര്യം പറഞ്ഞപ്പോളും അയാളുടെ ആ ശാന്തമായ സംസാരം ..വിനീത് ❤️❤️❤️❤️

    • @jomon3609
      @jomon3609 10 днів тому +2

      ശാന്തൻ 😃

    • @sereen9721
      @sereen9721 9 днів тому +1

      enthu exclusive 😂... innathe kalathu oraal india il undo illayo eenariyaal oral vannu parayanda karyam illa.. we have passport also cyber cell

    • @smoothworker492
      @smoothworker492 7 днів тому

      മൈരുകളുടെ ഓരോ കളികൾ. ഇതാണ് കേരളം നന്നാവാത്തത്. ആ നിവിന്റെ പാസ്പോർട്ട്‌ അങ്ങ് കാണിച്ചാൽ പോരെ. കൊണ അടിക്കാണ്ട് ,
      ഫേക്ക് പെണ്ണിനെ ഇറക്കി. മുന്നേ ഉള്ള ആരോപണം ഒക്കെ ഫേക്ക് ആയിരുന്നു എന്ന് കാണിക്കണം.അതാണിപ്പോ നടത്താൻ ശ്രമിക്കുന്നത്.
      ജനങ്ങളെ മൊത്തത്തിൽ മണ്ടന്മാരാക്കരുത്,ക്യാഷ് കിട്ടിയെങ്കിൽ തന്നവന് ഊമ്പിയൽ മതി. 🙌

  • @v4vlog912
    @v4vlog912 10 днів тому +1650

    ആ പെൺകുട്ടി എതിരെ ശക്തമായ നടപടി എടുക്കണം

    • @RamAliChristo
      @RamAliChristo 10 днів тому

      പെൺകുട്ടിയോ?? വേശ്യ..അതു മതി

    • @asthafpatla
      @asthafpatla 10 днів тому +2

      @@krishnadev9518Kon?😊

    • @aneesnaseeb4004
      @aneesnaseeb4004 10 днів тому +49

      സത്യം അദ്ദേഹത്തിനും ഒരു കുടുംബം ഉള്ളതല്ലേ....ഇവളൊക്കെ ഇങ്ങനെ നാടിനും വീടിനും വേണ്ടാതെ നടക്കുവാണ് . ഒരാൾക്ക് എതിരെ ഇങ്ങനെ കള്ളം പറയുന്നതിന് നല്ല ശിക്ഷ കൊടുക്കണം

    • @siyadahammad679
      @siyadahammad679 10 днів тому +1

      Venam

    • @vrajiv24
      @vrajiv24 10 днів тому

      ​@@krishnadev9518 When a woman commits a crime, the focus often shifts to finding out who is behind her actions. However, if she is over 18, she is legally responsible for her own actions, and there's no need to look for someone else to blame. Those who make false allegations must also be punished to prevent such false accusations from happening in the future.

  • @user-wy9mj5qt4z
    @user-wy9mj5qt4z 10 днів тому +187

    ചങ്ങാതി നന്നായാൽ കണ്ണാടി വേണ്ട, ഇതാണ് തെളിവ് ❤❤ വിനീത് ശ്രീനിവാസൻ

  • @drmallupulmonologist1927
    @drmallupulmonologist1927 10 днів тому +894

    ന്യാപകം കാരണം.. രക്ഷപെട്ടു True freindship ❤

  • @ArackalAbu-zv1do
    @ArackalAbu-zv1do 10 днів тому +260

    നിവിന്റെ "ഒറ്റയ്ക്ക് വഴിവെട്ടി വന്നവനാടാ " എന്ന മാസ്സ് ന് ശേഷം
    വീനീതിന്റെ " എന്റെ കൂട്ടുകാരനെ തൊടുന്നോടാ 😤" പൊളിച്ച് 😁

  • @shahulhameedasharaf3992
    @shahulhameedasharaf3992 10 днів тому +871

    എന്തായാലും അവളെവെറുതെ വിടരുത് മനനഷ്ടകേസ് കൊടുക്കണം 🙏

    • @coldstart4795
      @coldstart4795 10 днів тому

      Nivin poli ookinte aal anu.. Avan verum kunna anu

    • @behappyy8213
      @behappyy8213 10 днів тому +4

      Koduthitund enn thonnunn

    • @dxxibit
      @dxxibit 10 днів тому +3

      Koodathil ethinte gapil kurachu alkkar mungi nadapunde

    • @sivadasps3947
      @sivadasps3947 10 днів тому +6

      Passport check ചെയ്താൽ പോരേ

    • @splitseconds1620
      @splitseconds1620 10 днів тому +3

      മാനം ഇല്ലത്തവള്ക് എന്ത് മാനനഷ്ടം.

  • @dreamhunter6217
    @dreamhunter6217 10 днів тому +85

    Nivin is back..........🔥🔥🔥 നിവിന് ഇനി അങ്ങോട്ട് നല്ല കാലം ആണെന് തോന്നുന്നു.....ഒരു നല്ല കൂട്ടുകാരൻ ജീവിതത്തിൻ്റെ എല്ലാ ഉയർച്ചയ്യിലും കൂടെ ഉണ്ടാവും.....വിനീത് ശ്രീനിവാസൻ ❤

  • @RootSystemHash
    @RootSystemHash 10 днів тому +1026

    വിനീത് ഏട്ടൻ പറഞ്ഞപ്പോൾ പൂർണ വിശ്വാസം ആയി. എന്നാലും ഞങ്ങളാരും നിവിനെ സംശയിച്ചിട്ടില്ല ഒരിക്കലും.

    • @jasmin-zo3tt217
      @jasmin-zo3tt217 10 днів тому +15

      ഈ രണ്ട് ലൊക്കേഷനിൽ ഞാൻ പോയിരുന്നു. നൈറ്റ്‌ crown പ്ലാസ. Marad. Pharma kakkanad, aluva

    • @BijuAbraham-kx2qy
      @BijuAbraham-kx2qy 10 днів тому +2

      🎉🎉🎉🎉🎉❤🎉🎉🎉🎉🎉

    • @saraswathivimal3916
      @saraswathivimal3916 10 днів тому +2

      അതെ

    • @DeepaSony27
      @DeepaSony27 10 днів тому +5

      Orikkalum samsayikkilla.Samsayichittumilla

    • @coldstart4795
      @coldstart4795 10 днів тому +1

      Nivim ookinte aal anu.. Ninak ariyille...

  • @renuvijayakumar506
    @renuvijayakumar506 10 днів тому +75

    നിവിൻ ആ സ്ത്രീക്കെതിരെ മാനഷ്ടത്തിന് കേസ് കൊടുക്കണം

    • @AmalDev-h2f
      @AmalDev-h2f 10 днів тому +2

      ഒന്ന് കൂടി ഉണ്ട്... കുപ്രസിദ്ധി ആഗ്രഹിച്ചുകൊണ്ട് ബോധപൂർവ്വവും മനഃപൂർവ്വവുമായ വ്യക്തിഹത്യ...ആ സ്ത്രീ വിയർക്കും... ഊരിപ്പോരാൻ..

  • @susanpalathra7646
    @susanpalathra7646 10 днів тому +34

    ഒത്തിരി നന്ദി വിനീത് ❤❤❤

  • @user-se9qg6up3z
    @user-se9qg6up3z 10 днів тому +374

    "ആവശ്യമുള്ളപ്പോൾ സഹായിക്കുന്നവനാണ് സുഹൃത്ത്"... വിനീതേട്ട നിങ്ങളത് തെളിയിച്ചു... 😍

  • @Jesscreativeworld
    @Jesscreativeworld 10 днів тому +18

    നല്ലവരെ ആപത്തിൽ സഹായിക്കാൻ ദൈവം ആരെയെങ്കിലും കരുതി വെച്ചിട്ടുണ്ടാകും 😍. നിവിൻനെ ആ പെൺകുട്ടി ശരിക്കും ട്രാപ് ചെയ്യാൻ നോക്കി. ഇങ്ങനെ വെറുതെ കുറ്റം ആരോപിക്കുന്നവർക്ക് തക്കതായ ശിക്ഷ കൊടുക്കണം. പിന്നെ ആരും ഇതുപോലെ ആരോപണം ഉന്നയിക്കാൻ ധൈര്യപ്പെടില്ല..
    നിവിൻ ബ്രോ മാനനഷ്ടത്തിന് കേസ് കൊടുത്തു രണ്ട് സിനിമയുടെ പ്രതിഫലം നഷ്ടപരിഹാരം ആയി വാങ്ങൂ...
    വെറുതെ ആരോപണം ഉന്നയിക്കുന്ന ഇത്തരം പെൺകുട്ടികളുടെ ഫോട്ടോ സഹിതം നിങ്ങൾ മീഡിയയിൽ ഇടണം...

  • @bhoomi2645
    @bhoomi2645 10 днів тому +318

    നിവിൻ മാധ്യമങ്ങളോട് അന്വഷിക്കാൻ പറഞ്ഞത് കൊണ്ട് മാധ്യമങ്ങൾ അന്വേഷിച്ചു പുള്ളിടെ നിരപരാധിത്വം തെളിയിച്ചു... കേരളം ഒപ്പമുണ്ട് ❤️

    • @Suranniya
      @Suranniya 10 днів тому

      @@LoJoPe ethu delay Anne nivin complaint koduthitunde police aneshikkunde ..pinne mediakark trp vennam so avr athine vendi nokkune.
      So nivin nte passport eduth nokki pulli innocent annen parayunnathum.. vineeth sreenivasan vanne parayunnathum ethinnavum trp

    • @Dev123-o3i
      @Dev123-o3i 10 днів тому +1

      😂😂😂😂😂😂

    • @rahulc480
      @rahulc480 9 днів тому +1

      ഈ പറഞ്ഞിടത്തോളം അവർക്ക് തന്നെ check ചെയ്ത് പൊളിക്കാവുന്നത് മാത്രമേ ഉള്ളൂ. അതിൽ കൂടുതൽ വല്ല നമ്പർ trace ചെയ്യാനോ അങ്ങനെ പോലീസിന് മാത്രം പറ്റുന്ന എന്തെങ്കിലും അവശ്യം ആയി വന്നാൽ മീഡിയക്ക് പറ്റില്ല. പക്ഷേ ഇതിലെ കാര്യങ്ങളിൽ മീഡിയക്ക് അന്വേഷിച്ച് കിട്ടുന്ന details ഒക്കെ കൂട്ടി വെച്ചാൽ തന്നെ പൊരുത്തക്കേട് മനസ്സിലവുന്നുണ്ട്

    • @AmarMurali-jo2ou
      @AmarMurali-jo2ou 9 днів тому

      Enthonnedey maadyamangalod anvesikkan paranjunna.ennit avar cid work cheyth kandu pidich. Enit vineethinte sabdarekha purath vittu 😂😂😂poli!! Ee maadyama maamakale yokke vellam todathe vizhungikko. Nivin avarod paranjath oro news padachu vidunna reetiyanu. Avarkim kudumbavund. Apo oru mayathilokke report cheyyanda paranjath. Ithipo arum anvesikkan ponda. Adehathinte confidencil thanneyundayrnu , he was innocent. Ee reporter thanneyalle avarude interview eduthat. Athil thanne oru poruthaked avarkappo feel cheythille?

  • @enlightnedsoul4124
    @enlightnedsoul4124 10 днів тому +30

    ഇതാണ് ആത്മാർത്ഥമായ സുഹൃത്ത്‌ 🧡

  • @VinodBabuKoshy
    @VinodBabuKoshy 10 днів тому +529

    പരാതിക്കാരി പറഞ്ഞ ഈ കാര്യം തെറ്റാണെന്നു മാധ്യമങ്ങള്‍ 2 ദിവസം കൊണ്ട് തെളിയിച്ചു. ഇത് പോലീസും കോടതിയും തെളിയിച്ചു വരുമ്പോള്‍ ഏറ്റവും കുറഞ്ഞത് ഒരു 5 വര്‍ഷം കഴിയുമെന്ന് വിചാരിക്കാം.

    • @muhammedkunhumk4697
      @muhammedkunhumk4697 10 днів тому +6

      പ്രതീക്ഷിക്കാം എന്നു പറയാം

    • @rakhiraveendran6790
      @rakhiraveendran6790 10 днів тому +3

      സത്യം.

    • @user-kq3wi4uq5i
      @user-kq3wi4uq5i 10 днів тому +1

      😂👏👏💯

    • @suryank2802
      @suryank2802 10 днів тому

      Ooombiya kodathiyum policum vanitha commisionum okkaa kanakka. Anungalaa anganaa trap cheyannam annu nooki nadakukkayanu evatangal. Athu oombananu enganayokka niyamangal undakkunathu, avanayokka cherupeduthu adikkanam

    • @unnikrishnang6367
      @unnikrishnang6367 10 днів тому +1

      👏Super comment!!

  • @nishaantony4128
    @nishaantony4128 10 днів тому +40

    അപകട സമയത്ത് സഹായിച്ച വിനീതാണ് സൂപ്പർ❤❤

  • @SafariyaUmer
    @SafariyaUmer 10 днів тому +458

    അവിടെയുണ്ട് ആശാൻ..❤️
    ചെക്കൻ എന്തേലും പറ്റിയാൽ ആശാൻ വന്നിരിക്കും..❤

  • @ziyane6466
    @ziyane6466 10 днів тому +28

    ഇത്രയും ദിവസം പരാതിക്കാരിയുടെ മുഗം മറച്ചും നിവിൻ പോളിയുടെ മുഖവും പേരും വെളുപ്പെടുത്തി മാനം കെടുതിയും ചർച്ച നടത്തിയതിനെ കുറിച്ചും മറുവടി പറയിക്കണം

  • @unniiguruvayoor9012
    @unniiguruvayoor9012 10 днів тому +224

    സുഹൃത്തായാൽ ഇങ്ങനെ വേണം കട്ടയ്ക്ക് കൂടെ ന്യായത്തിന്റെ കൂടെ വിനീത് ശ്രീനിവാസൻ ❤❤❤❤❤❤

  • @ShafeekKt-yf1xk
    @ShafeekKt-yf1xk 10 днів тому +13

    നൂറു ശതമാനം. സത്യം ഞാൻ ഫാർമയിൽ വർക്ക്‌ ചെയ്‌ത്തിട്ടുണ്ട്. നിവിൻ പോളിയെ കണ്ടിട്ടുണ്ട്.. 💪💪💪💪💪

  • @Henry-xk4hu
    @Henry-xk4hu 10 днів тому +654

    ഇതു സത്യമാണെങ്കിൽ ആ കള്ളിയെയും, ഒപ്പമുള്ള ഭർത്താവ് കള്ളനെയും വെറുതെ വിടരുത്. ശക്തമായ നിയമത്തിനു മുൻപ് ഇവരെ കൊണ്ട് വന്നു ശിക്ഷ ഉറപ്പാക്കണം. ഇതുപോലുള്ള നാടകവുമായി മറ്റൊരു ഫ്രോടും ഇനി വരരുത്.

  • @vishnusurendran2011
    @vishnusurendran2011 10 днів тому +432

    ആ സ്ത്രീയെ പരസ്യ വിചാരണ ചെയ്യണം.

    • @AJ-qi4to
      @AJ-qi4to 10 днів тому +9

      Bro chilappo graduate aanenkiloo😂😂😂

    • @tummytoons2201
      @tummytoons2201 10 днів тому +1

      Avale adich kollanam

    • @nimmyannjoy3379
      @nimmyannjoy3379 10 днів тому +1

      Kollanam thevidissye

    • @coldstart4795
      @coldstart4795 10 днів тому

      Nivin shaddy iddan sammathikikkilla

    • @akhiljose3116
      @akhiljose3116 10 днів тому +1

      Avalu rankholder aanel cheyyaanaakillaa😅😅

  • @ibrahimkuttyibrahimkutty9587
    @ibrahimkuttyibrahimkutty9587 10 днів тому +18

    ഇങ്ങനെയുള്ള പെണ്ണുങ്ങൾക്കെതിരെ ശക്തമായ നിയമനടപടി വേണം

    • @nayana3456
      @nayana3456 10 днів тому +1

      വേണം👍🏻

  • @vincentjuvenile9164
    @vincentjuvenile9164 10 днів тому +188

    ഒരു നല്ല മനുഷ്യന്റെ കരിയർ തകർക്കാൻ യാതൊരു ഉളുപ്പുമില്ലാതെ ഇങ്ങനെയൊക്കെ നുണപറഞ്ഞവർ... നിങ്ങൾക്ക് ഇതുകൊണ്ട് എന്താ ബെനിഫിറ്റ്.?.. നിവിൻ ഒരു നല്ല കലാകാരനും.. നല്ല മനുഷ്യനും 👌.. 🙏

  • @RinshidaVp-mp9cv
    @RinshidaVp-mp9cv 10 днів тому +12

    മൂപ്പര് തെറ്റ് ചെയ്യാത്തോണ്ട് തന്നെയാ അത്ര ധൈര്യത്തോടെ മാധ്യമങ്ങളെ കണ്ടത് 👍

  • @amruthanarayanan9918
    @amruthanarayanan9918 10 днів тому +488

    പരാതിക്കാരിക്കെതിരെ നഷ്ടപരിഹാരത്തിന് നിവിൻ കേസ് കൊടുക്കേണ്ടതാണ്.. ഇത്തരം ചീപ്പ്‌ കേസുമായി വരുന്ന എല്ലാ പെണ്ണുമ്പിള്ളകൾക്കും പാഠമാകുന്ന തരത്തിൽ മാതൃകാപരമായി ശിക്ഷയും കൊടുക്കണം🙂✌🏻

    • @saraswathivimal3916
      @saraswathivimal3916 10 днів тому +2

      തീർച്ചയായും വേണം

    • @ajo9146
      @ajo9146 10 днів тому

      രണ്ട് മാസം ശിക്ഷ അത്രേ ഉള്ളൂ.

  • @aloshyak8728
    @aloshyak8728 10 днів тому +12

    ഇതാണ് ഫ്രണ്ട്.. Love u vineeth❤️❤️❤️
    Nivin dont wry🥰 brother

  • @sreepriya5057
    @sreepriya5057 10 днів тому +108

    തന്റെ ഭാഗം ശരി ആയതു കൊണ്ടാണ് എല്ലാവരെയും അഭിമുഖീകരിക്കാനുള്ള ധൈര്യം വന്നത്...

  • @unnikrishnang6367
    @unnikrishnang6367 10 днів тому +7

    വർഷങ്ങൾക്കു ശേഷം എന്ന സിനിമ കൊണ്ട് ഒരു പ്രയോജനം സമൂഹത്തിനു ഉണ്ടായി☺️

  • @muhammadshafeeq32
    @muhammadshafeeq32 10 днів тому +136

    പരാതിക്കാരി പെട്ടു അവളെ ഉടൻ പോലിസ് കസ്റ്റഡിയിൽ എടുത്തു ചോദ്യം ചെയ്യണം 🤬

    • @manivk1681
      @manivk1681 10 днів тому +3

      അവളെ ആര് വിട്ടതാണോ എന്തൊ? ഇത് കേരളമാണ് ഭയപ്പെടണം!

    • @thomasthomas8856
      @thomasthomas8856 10 днів тому

      വെറുതെ വിടരുത് അവളെ... അവളുടെ മുഖം പൊതുജനത്തിന് കാണിച്ചുകൊടുക്കണം.

  • @MalluForscher
    @MalluForscher 10 днів тому +7

    We with you nivinetta ❤

  • @potboiler_
    @potboiler_ 10 днів тому +359

    ഈ തെളിവ് ഉണ്ടെങ്കിലും ഒന്നൂടെ ആ കഞ്ചാവ് കൊച്ചിനെ ചർച്ചക്ക് വിളിക്കണം.. പുതിയ കോമഡി കേൾക്കാന 🤣🤣🤣🤣

  • @sarayu2517
    @sarayu2517 10 днів тому +19

    റിപ്പോർട്ട്‌ tv ക്ക് ഒരു സല്യൂട്ട് 👍🏻

  • @anandhuanandhuz444
    @anandhuanandhuz444 10 днів тому +313

    പരാതി കാരി ഇനി. date മാറ്റും😂😂

    • @americansanchaaribyaugustine
      @americansanchaaribyaugustine 10 днів тому +49

      പക്ഷേ paasport ലേ date മാറ്റാൻ പറ്റില്ലല്ലോ

    • @alluchansworld4973
      @alluchansworld4973 10 днів тому +5

      Hahaha sheriya​@@americansanchaaribyaugustine

    • @shiva3791
      @shiva3791 10 днів тому +24

      മാറ്റിട്ടു കാര്യമില്ലലോ പാസ്പോർട്ട്‌ നോക്കി പറഞ്ഞ date ആണെന്ന് അവർ തന്നെ പറഞ്ഞിട്ടുണ്ട്

    • @aaadhnnya1206
      @aaadhnnya1206 10 днів тому +11

      Written complaint ഇൽ കൊടുത്ത date, പാസ്പോർട്ട്‌ date ഇതൊന്നും വാ കൊണ്ട് പറഞ്ഞു ചെവി കൊണ്ട് കേൾക്കുന്നത് അല്ലല്ലോ.. എല്ലാം റെക്കോർഡിക്കൽ അല്ലേ 😁

    • @sreedevi398
      @sreedevi398 10 днів тому +1

      Pennu Nivin anenn paranj vere aareyo kanditund 😂😂

  • @shibinsthomas5696
    @shibinsthomas5696 10 днів тому +8

    പെണ്ണുങ്ങൾക്ക് മാത്രം പോര ആണുങ്ങൾക്കും വേണം ഇതേപോലെ ഒരു സപ്പോർട്ട്ഒക്കെ❤

  • @spider492
    @spider492 10 днів тому +171

    ഇങ്ങനെ ആവണം ബെസ്റ്റ് ഫ്രണ്ട് 😍

  • @nayana3456
    @nayana3456 10 днів тому +4

    അല്ലെങ്കിലും നിവിൻ ഇങ്ങനെ ചെയ്യില്ല എന്ന് ഉറപ്പ് ഉണ്ടായിരുന്നു❤

  • @amalraj7408
    @amalraj7408 10 днів тому +129

    നിവിൻ പൊളി കുമ്പിടി ആണെന്ന് തോനുന്നു... അവൾ കഞ്ചാവടിച്ചിട് വല്ലതുമൊക്കെ പറയുന്നു... മാപ്രകൾ അതിനു പിന്നാലെ... കഷ്ട്ടം തന്നെ...

  • @kalakrishnan6142
    @kalakrishnan6142 9 днів тому +2

    എല്ലാ കേസും വിനീതിനെ ഏല്പിക്കണം

  • @susantrdg
    @susantrdg 10 днів тому +216

    എന്തിന് ഇത്രയും കഷ്ടപ്പെടണം... നിവിൻ്റെ പാസ്പോർട്ട് പരിശോധിച്ചാൽ പോരെ?

    • @shanavasshahul5771
      @shanavasshahul5771 10 днів тому +20

      സത്യം... മാപ്രകൾ ചുമ്മ ഇട്ട് lag അടിപ്പിക്കുകയാണ്

    • @rasheelarehman2321
      @rasheelarehman2321 10 днів тому +3

      Athy

    • @ibrahimkallatra244
      @ibrahimkallatra244 10 днів тому +4

      പാസ്പോർട്ടിൽ ഒരു പക്ഷേ ഗൾഫിൽ തന്നെയുണ്ടായിട്ടുണ്ടങ്കിൽ pasport ൽ മന സിലാകില്ല

    • @user-sy8yv5tk5n
      @user-sy8yv5tk5n 10 днів тому

      Yes

    • @arshadmk7020
      @arshadmk7020 10 днів тому

      Correct

  • @tmmusic1295
    @tmmusic1295 10 днів тому +1

    Adipoli , he's a genuine person.Hatsoff to ur friendship.God Bless

  • @nizams9941
    @nizams9941 10 днів тому +143

    Take strong action against lady

  • @srvandanadevasia2017
    @srvandanadevasia2017 10 днів тому +1

    It is good news. A friend is indeed and a friend is indeed. Kudos Vineeth.🎉

  • @SatheeshLR
    @SatheeshLR 10 днів тому +136

    ആദ്യം അവളെ ചോദ്യം ചെയ്യണം പിന്നിൽ ആരാണ് എന്നറിയണം.

    • @antonyjoseph8237
      @antonyjoseph8237 10 днів тому +1

      അവളുടെ പിന്നിൽ കെട്ടിയോൻ തന്നെയാ

    • @suryank2802
      @suryank2802 10 днів тому

      Oru myranum enganayulla polayadichikalaa chodiyam cheyillla. Anungalaa muzuvanum annum pennum kettavanmar aakunathanu indiyilaa niyamangal

    • @dxxibit
      @dxxibit 10 днів тому +2

      ​@@antonyjoseph8237kettiyonte pinnil MLA yum friends um undonnoru doubt

    • @Jaleelbhai-q4l
      @Jaleelbhai-q4l 9 днів тому

      അതെ

  • @umamaheswari9317
    @umamaheswari9317 10 днів тому +1

    A friend in need is a friend indeed. Vineeth has proven it. A big appreciation for him. Not everyone will come and speak out the truth like this though they knew the real fact. Hats off to Vineeth 👍👍👍

  • @anandhuanandhuz444
    @anandhuanandhuz444 10 днів тому +183

    പരാതി കാരിയുടെ photoo പുറത്ത് വീട് ഇനിയു തെളിവ് കിട്ടും

    • @ManifestFaith888
      @ManifestFaith888 10 днів тому +13

      Ittitund .. vere channels il... Avalum husband um katta kanchavu anu... Manali maafiya ithoke anu main... Chumma cash kittan cheythe agum... Ini ulel agum😂😂😂😂

  • @theemperor1005
    @theemperor1005 10 днів тому +4

    പരാതി വ്യാജം ആണേൽ ഇനിയൊരാൾ കള്ള പരാതിയുമായി വരാത്ത രീതിയിലുള്ള കടുത്ത നടപടി എടുക്കണം

  • @ashrafmk602
    @ashrafmk602 10 днів тому +76

    പാസ്പോര്ട് ചെക്ക് ചെയ്താൽ അറിയുമല്ലോ ... പിന്നെന്തിനാണ് ഇത്ര കഷ്ടപ്പാട്

  • @BROBOTZZZ
    @BROBOTZZZ 10 днів тому +5

    NIVIN FANS ASSEMBLE HERE

  • @shanidanadirshah8727
    @shanidanadirshah8727 10 днів тому +47

    കുറച്ചു ദിവസങ്ങളായി കേൾക്കുന്ന പീഡനങ്ങളിൽ ഒട്ടും വിശ്വസിക്കാൻ ഇഷ്ടമില്ലാതിരുന്ന ഒരു news ആയിരുന്നു നിവിൻ പോളിക്കെതിരെയുണ്ടായതു. ഇപ്പോൾ ഒരു സമാധാനം.
    എന്തായിരുന്നു ആ പെൺകുട്ടിയുടെ ഉദ്ദേശം എന്നും ആരായിരുന്നു ഇതിനു പിന്നിൽ എന്നും police കണ്ടു പിടിക്കണം.

  • @doncross2000
    @doncross2000 10 днів тому +18

    നിവിനെ തകർക്കണ്ടത് ചിലരുടെ ആവശ്യമാണ് . അടുത്തതായി ബേസിലിനെയാണ് ഈ കൂട്ടർ നോട്ടമിട്ടിരിക്കുന്നത്. വിനിത് ശ്രീനിവാസൻ ഗ്രൂപ്പിനെ തകർക്കണ്ടത് ചിലരുടെ ആവശ്യമാണ്.

    • @salmansalman1369
      @salmansalman1369 10 днів тому

      8:37 asiq abu mattanchery team akum koode nippo unnikalude fansum😅

    • @ambilyjayakumar8113
      @ambilyjayakumar8113 8 днів тому

      ​@@salmansalman1369Vineethinte movie vannal athoru tharangam anu. Dulqarinokke oru hit malayalathil kitiyitu kaalangalayi. Mone onnu clutch pidipikkan mattanjeri Mafia muthaliyum kalikunnundavumayirikkum

  • @BabithaSadhak
    @BabithaSadhak 10 днів тому +135

    നിവിൻ poliyude പാസ്പോർട്ട്‌ നോക്കുവാ date ഏറ്റവും നല്ല തെളിവ് ആണ് 👍🏻

    • @user-vr8vx6fn7i
      @user-vr8vx6fn7i 10 днів тому +8

      Aha athu kollam ..aaa pennu paranja date il pulli nattil shootil anu athilum valiya nthu theliva vendathu..

    • @BabithaSadhak
      @BabithaSadhak 10 днів тому +1

      @@user-vr8vx6fn7i k

    • @myvideos7183
      @myvideos7183 10 днів тому +11

      ​@@user-vr8vx6fn7ipullide passport um nokkalo... Athinenda prashnam

    • @mariammajohn2771
      @mariammajohn2771 10 днів тому +1

      Athae

    • @mujeebpm4717
      @mujeebpm4717 10 днів тому +1

      Yes

  • @ajmalali9639
    @ajmalali9639 10 днів тому +8

    ആ ന്യാപകം കൊണ്ട് അവസാനം ഇങ്ങനെയെങ്കിലും ഒരു ഗുണം ഉണ്ടായി😂

  • @ബുദ്ധിരാക്ഷസൻ

    A friend in need is a friend indeed.

  • @minimanoj7193
    @minimanoj7193 10 днів тому +4

    ഞങ്ങൾ ആരും അല്ലെങ്കിലും വിശ്വസിച്ചില്ല

  • @ALphA-jy7gp
    @ALphA-jy7gp 10 днів тому +30

    ആർക്കും വന്ന് പീഡിപ്പിച്ചൂന്ന് പറയാം. പിന്നെ അത് വ്യാജമാണെന്ന് തെളിയിക്കേണ്ട ബാധ്യത ആരോപണ വിധേയൻ്റേതാണ്. Best നിയമം.😅കഷ്ടകാലത്തിന് ആ പരിസരത്തെങ്ങാനും അവൻ ഉണ്ടായിരുന്നെങ്കിൽ പെട്ട് .😮

  • @mervingibson6555
    @mervingibson6555 10 днів тому +4

    ആ ദിവസങ്ങളിൽ വിദേശത്ത് അല്ല എന്ന് കാണിക്കാൻ ഇത്ര ബുദ്ധിമുട്ടണോ നിവിന് തന്റെ പാസ്പ്പോർട്ട് കാണിച്ചാൽ മതിയല്ലോ. എമിഗ്രേഷൻ സ്റ്റാമ്പ്‌ അതിൽ കാണില്ലേ...? അതിലും വലിയ തെളിവ് വേണോ?

  • @AshifAliOorakam-cn7cd
    @AshifAliOorakam-cn7cd 10 днів тому +309

    പരാതിക്കാരി സജിനി തോമസും കെട്ടിയോനും നല്ല കഞ്ചാവ് ഫാമിലിയാണ്

    • @Sureshkumar58123
      @Sureshkumar58123 10 днів тому +10

      അവളുടെ സംസാരത്തില്‍ ആ ലഹരിസ്വാധീനമുണ്ട്.
      പക്ഷെ എന്തോ നടന്നിട്ടുണ്ട് ?
      അതെന്താണ് ?

    • @abichildren5726
      @abichildren5726 10 днів тому +4

      അവള വോയ്സ് സംസാര ശൈലി കേട്ടപ്പോ തന്നെ തരികിടയാണെന്ന് മനസിലായി

    • @anildajohnson7580
      @anildajohnson7580 10 днів тому +6

      അവൾ സ്വപ്നം കണ്ടതാകും നിവിൻപോളി പീഡിപ്പിക്കുന്നത്..

    • @jithuprasad8674
      @jithuprasad8674 10 днів тому

      Avalkk wet akunnath nivine alogich ayirikkum athakkum😂

    • @Nasminaashraf
      @Nasminaashraf 10 днів тому

      😀🤣🤣പെണ്ണിന്റെ ഓരോരോ പൂതികളെ ​@@anildajohnson7580

  • @amaracarmine.141
    @amaracarmine.141 10 днів тому +1

    nivin ji i trust you, hats of veneethetta👌👌👌

  • @jaisonkpathrose8688
    @jaisonkpathrose8688 10 днів тому +63

    പരാതിക്കാരി കഞ്ചാവ് ആണെന്ന് ആണ് എന്റെ വിശ്വാസം ഇന്നലെ അരുൺ സർ ചോദിച്ച ചോദ്യത്തിന്റെ ഉത്തരം കേട്ടു എന്റെ മാത്രം അല്ല കേട്ട എല്ലാരുടെയും കിളി പോയി

    • @jojitt
      @jojitt 10 днів тому

      😂😂

  • @parissbound8535
    @parissbound8535 10 днів тому +86

    *റിപ്പോർട്ടർ ചാനലിന് നല്ല സമയം,ഇവർ തന്നെ പീഡനം കൊണ്ടുവരും,എന്നിട്ട് അത് പൊളിഞ്ഞപ്പോൾ exclusive ആക്കും*

    • @Rejit-is2zp
      @Rejit-is2zp 10 днів тому +6

      Corect,സത്യ സന്ധമായി നടന്നിരുന്നൊരു ചാനലിൽ നിന്ന് പുറത്ത് ആകപ്പെട്ട രണ്ട് പേര് ഈ ചാനലിൽ എത്തിയതോടെ ഭയങ്കര കാട്ടികൂട്ടൽ ആരുന്നു, ഇപ്പോ ഇവർക്ക് മാത്രം exclusives എപ്പോഴും

    • @shiva3791
      @shiva3791 10 днів тому +8

      ഏയ് ഈ കാര്യത്തിൽ നിവിൻ ഇന്റർവ്യൂ കൊടുത്ത ശേഷം റിപ്പോർട്ടർ നിവിന്റെ കൂടെ തന്നെ ആർന്നു

    • @FathimaRifa-nt7uv
      @FathimaRifa-nt7uv 10 днів тому

      ​@@shiva3791yes❤️‍🔥❤️

  • @shafeeqrahman2947
    @shafeeqrahman2947 10 днів тому +3

    ഇങ്ങനെ ഉള്ള കുറെ പിഴച്ച സ്ത്രീകൾ കാരണം നീതി കിട്ടേണ്ടവർക്ക് കൂടി അത് കിട്ടാതെ പോകും....മുഖം അടിച്ചു അവൾക്ക് കൊടുക്കണം....

  • @innale.marichavan
    @innale.marichavan 10 днів тому +33

    ആ അവരാതി മോളെ മുഖം ഇനിയെങ്കിലും കാണിച്ചൂടെ...മറ്റുള്ളവരെ വെച്ച് മുതലാക്കാൻ നോക്കുന്നവരെ ഇര പട്ടം കൊടുത്തു പൊക്കി കൊണ്ട് നടക്കരുത്🙌🏻

  • @jobyaz1980
    @jobyaz1980 10 днів тому +3

    ഒറ്റയ്ക്ക് വഴി വെട്ടി വന്നവൻ ഇനി ' അമ്മ' യെ നയിക്കട്ടെ❤❤❤❤ കൂടെ ആസിഫലിയും കൂടിയാൽ അമ്മ 'നല്ലമ്മ' ആകും😂😂😂😂

  • @vijayagopala4895
    @vijayagopala4895 10 днів тому +39

    ദൈവം ഉണ്ട് എന്ന് ഒരിക്കൽ കൂടി തെളിയിച്ചു.

  • @Pureviewgamingphotography
    @Pureviewgamingphotography 10 днів тому +4

    ഇതിപ്പോ നിവിൻ പൗളി ടെ വമ്പൻ തിരിച്ചുവരായി പോയല്ലോ... സിനിമയിൽ കിട്ടാത്ത തിരിച്ചുവരവ്...😂😂😂

  • @ajinit6580
    @ajinit6580 10 днів тому +31

    ഗ്രേറ്റ് റിപ്പോരട്ട്ര്‍ ..നിങ്ങള്‍ മാധ്യമ ധര്‍മം നിര്‍വഹിച്ചു

  • @lifeofchinjuAVDSVlogs
    @lifeofchinjuAVDSVlogs 9 днів тому +1

    ഇവൾക്കെതിരെ നിയമപരമായി കേസ് എടുത്ത് അകത്താകണം അടുത്ത പ്ലാനിങ് കമ്പി എണ്ണി ആകട്ടെ

  • @vijayagopala4895
    @vijayagopala4895 10 днів тому +33

    നിവിൻ വിനീത്, ശ്രീനിവാസൻ അങ്ങനെ ചിലർ സ്ത്രീ ചൂഷണത്തിൽ ഇല്ലാതിരുന്നത് വളരെ സന്തോഷത്തോടെ അംഗീകരിച്ച കാര്യങ്ങൾ ആയിരുന്നു. എന്നാൽ നിവിൻ കേസിൽ പെട്ടപ്പോൾ നിരാശ തോന്നി. ഞാനും രണ്ട് ആൺ മക്കളുടെ അമ്മയാണ്.

    • @sirajudeenzein7428
      @sirajudeenzein7428 10 днів тому

      അവർ ഇനി ചെയ്യുവനെ തന്നെ ഇതുപോലെ ഉള്ളവരുടെ അടുത്ത് ഒരിക്കലും പോവില്ല ഇത് 100 💯 ഫേക്ക് ആണ്

  • @SmithaPillai011
    @SmithaPillai011 10 днів тому

    Paaavam Vineeth. So down to earth to explain everything . ❤❤❤a true friend

  • @JOJOPranksters-o6p
    @JOJOPranksters-o6p 10 днів тому +19

    *no one can replace nivin & vineeth🔥*

  • @RuwaidhaSafeer
    @RuwaidhaSafeer 10 днів тому +2

    Nivin തെറ്റ് ചെയ്യുമെന്ന് ആരും വിശ്വസിക്കില്ല. ...എന്നാലും നല്ല പണി കൊടുക്കണം ആ പെണ്ണിന് അല്ല യുവതിക്ക് 🤨🤨

    • @nayana3456
      @nayana3456 10 днів тому +1

      അവളെ ഒക്കെ വിളിക്കേണ്ട പേര് വേറെയാണ് 🤨

  • @faizaraafaizar
    @faizaraafaizar 10 днів тому +28

    നിവിൻ പോളിയെ വിട്ട്
    വിജയ് ബാബുവാണ് എന്നെ പീഡിപ്പിച്ചതെന്ന് ഈ പെണ്ണ് പറഞ്ഞിരുന്നെങ്കിൽ കുറച്ചെങ്കിലും വിശ്വസനീയമായ നെ

  • @BijuChacko-uw4vk
    @BijuChacko-uw4vk 10 днів тому +1

    Very good

  • @sandhyadevi9408
    @sandhyadevi9408 10 днів тому +41

    Vineethinu big salute . Aarum ee kaliyugathil aareyum sahayikkettilla.

  • @mohamedrafi1637
    @mohamedrafi1637 10 днів тому +1

    Well done ✅ Vineeth🎉🎉

  • @theerthaa.
    @theerthaa. 10 днів тому +41

    ഇനി അറിയേണ്ടത് പരാതിക്കാരിയെകൊണ്ട് ആരാണ് ഇത് പറയിപ്പിച്ചത് എന്നാണ്

  • @jaseenasibinu8359
    @jaseenasibinu8359 10 днів тому +1

    ഇതിന് ഇനി ന്യൂസ്‌ ഒന്നും വേണ്ട അവൻ വന്നു ഫസ്റ്റ് തുറന്നുപറഞ്ഞ പോയേ മനസ്സിലായി അല്ലാതെ മറ്റുള്ളവരെ പോലെ ഒളിച്ചിരുന്നില്ല 👍🏻

  • @Vipinzindhu
    @Vipinzindhu 10 днів тому +50

    ഇനി ആ ഫ്രോഡിനെ കേരളം എങ്ങനെ കൈകാര്യം ചെയ്യും എന്നാണ് അറിയേണ്ടത്...😊 നിവിന് എതിരെ വർത്ത കൊടുക്കാൻ എടുത്ത അതേ ആവേശം മീഡിയക്ക് ഉണ്ടാവേണ്ടതാണ്.

  • @adventurertraveler369
    @adventurertraveler369 10 днів тому

    Appreciate Reporter Team

  • @melvinsthomas3386
    @melvinsthomas3386 10 днів тому +31

    അവൾക് എതിരെ മാന നഷ്ട കേസ് എടുക്കുക്ക.... ആ പുന്നാര മോളുടെ പിന്നിൽ ആരെങ്കിലും ഉണ്ടെങ്കിൽ, ആരുടെ ബുദ്ധി ആണ് എന്നത് കൂടി പുറത്തു കൊണ്ട് വരുക...

    • @ambilyjayakumar8113
      @ambilyjayakumar8113 8 днів тому

      Ente monu kittatha hit onnum ivanu venda ennu cooling glass uppa vicharichu kanum

  • @RenjuRajan-qj1hw
    @RenjuRajan-qj1hw 9 днів тому

    വിനീത് സർ സൂപ്പർ. കുറെ പെണ്ണുങ്ങൾ ഉണ്ട് പറയിക്കാനായി. അവളുടെ ആ ഫേസ് കാണിക്ണം ഇനി കാണിക്കല് ഇതുപോലെ

  • @minibraun5938
    @minibraun5938 10 днів тому +35

    ഈ പെൺകുട്ടിയെ മാതൃകപരമായി ശിക്ഷിക്കണം

  • @habeebind2812
    @habeebind2812 10 днів тому +1

    ഇതൊക്കെ ശരി തന്നെ ആയിരിക്കാം ഇനി ആ പെൺ കുട്ടിയെ കൂടി ശരിക്കും ഒന്ന് വിചാരണ ചെയ്യുക പിന്നെ നിവിന്റര് പാസ്‌പോർട്ടും ചെക് ചെയ്യുക അപ്പോൾ സത്യം അറിയാം

  • @sparkle_92
    @sparkle_92 10 днів тому

    Always an inspiration ❤, Vineeth .. ✨

  • @ashrafthayyil8697
    @ashrafthayyil8697 10 днів тому +19

    വ്യാജ പരാതികൾ ഉന്നയിക്കുന്ന സ്ത്രീകൾക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കണം

  • @jishnus9425
    @jishnus9425 10 днів тому

    😍👍👌👌👌🔥🔥🔥പൊളിച്ചടുക്കി ഇതാണ് പറയുന്നത് എന്നായാലും സത്യം പുറത്ത് വരുമെന്ന് നിവിൻ ഇതിൽ നിരപരാധി ആണ് ഇവളെ പിടിച്ചു നല്ല അടി കൊടുത്താൽ സത്യം തത്ത പറയുംപോലെ പറയും

  • @Hpz-ci9zr
    @Hpz-ci9zr 10 днів тому +82

    അവളെ പുറം ലോകം കാണിക്കരുത്.. അല്ലെങ്കിൽ അവൾ പലരെയും ട്രാപ് ൽ പെടുത്തും

  • @Zenon-t5g
    @Zenon-t5g 10 днів тому +1

    നിവിൻ ♥️വിനീത് 👍🏼👍🏼👍🏼

  • @sherlykdas2532
    @sherlykdas2532 10 днів тому +77

    അവളുടെ ഇപ്പോഴത്തെ അവസ്ഥ

    • @nayana3456
      @nayana3456 10 днів тому +1

      അവസ്ഥ ഇനി വരാൻ പോകുന്നെ ഉള്ളു 😂

  • @dxxibit
    @dxxibit 9 днів тому +1

    കാര്യം പോലീസിൻ്റെ തലയിൽ ഇനി പൊൻതൂവൽ വെക്കാൻ സ്ഥലമില്ലെങ്കിലും , അവർ ഒന്നെ അന്വേഷിച്ചു പറയുന്നത് അല്ലെ നല്ലത്?

  • @basiluppada7912
    @basiluppada7912 10 днів тому +36

    ഈ പടം കൊണ്ട് അങ്ങനെയെങ്കിലും ഒരു ഉപകാരം ഉണ്ടായി 😊

  • @lekshmimenon196408
    @lekshmimenon196408 10 днів тому

    Vineeth good u came forward 💪🏻

  • @Mathewc5387
    @Mathewc5387 10 днів тому +79

    സിദ്ധിഖും, മുകേഷ്, രഞ്ജിത് and A.M.M.A നാടകം, എല്ലാ കേസ് കളും ഇതുപോലെ ആണ് എന്ന് വരുത്താന്‍ 😂😂😂😂😂😂😂

    • @Mathewc5387
      @Mathewc5387 10 днів тому +5

      Run Baby Run Movie കോപ്പി അല്ലെ ഇത് 😂😂😂😂😂

    • @mediacometrue7751
      @mediacometrue7751 10 днів тому +2

      Alliyaa, nee Nalla oru script ezhuth. Ninne kind pattum.

    • @shamnat9505
      @shamnat9505 10 днів тому

      Yes

    • @rahulk1227
      @rahulk1227 10 днів тому

      Ivalumaaraaru nalloru sthree alla athukond thanne oru kuzhqppavum illaa ullathaanelm illaathathaanelm

    • @hassanshihas1496
      @hassanshihas1496 10 днів тому

      Poyi chathudee mayiree.oruthan 400 vitness undennu parayunnu.anakku okku nadannu ennu varuthanam😂

  • @seenas4057
    @seenas4057 8 днів тому

    കള്ളക്കേസു കൊടുക്കുന്നവർക്കെതിരെ ശക്തമായ നിയമ നടപടി ഉണ്ടാകണം. കോടതിയെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുന്നത് വലിയ കുറ്റമാണ്... മറ്റൊരാളുടെ കുടുംബം തകർക്കാൻ ശ്രമിക്കുന്നതും ശിക്ഷർഹമായി കരുതണം

  • @DeepuCEO
    @DeepuCEO 10 днів тому +15

    I am 100% sure people with common sense will not go anywhere near this woman and her husband. Nivin should file a return complaint and let the investigators send her and her husband to jail considering all the evidence are against her

  • @sabusworld9095
    @sabusworld9095 10 днів тому

    ഇതൊക്കെ അല്ലെ ഫ്രണ്ട്ഷിപ് 👍👍👍❤️❤️❤️

  • @sajeerakkal563
    @sajeerakkal563 10 днів тому +26

    എങ്കി ഇനി പരാതി ക്കാരി date മാറ്റട്ടെ 😅അതല്ലേ അതിന്റെ ഹീറോയിസം

  • @XavierVincent-p3g
    @XavierVincent-p3g 10 днів тому

    Athu kondu thanne anu aropanam vannappol olichodathe nerittu vannu aropanam thalli kalanjathu .Nivin full support,Vineeth❤❤❤❤