🤩❤️‍🔥 Miniature Cooker - ചിക്കൻ ദം ബിരിയാണി 🤤😃

Поділитися
Вставка
  • Опубліковано 22 жов 2024

КОМЕНТАРІ • 710

  • @_VINAYAK_VICKY_
    @_VINAYAK_VICKY_ 2 місяці тому +10069

    2 ദിവസത്തേക്ക് ഇത്രേം എന്തിനാ കുറച്ചു എടുത്ത് പാവപെട്ടവർക്ക് കൊടുത്തൂടെ, "അമിതമായാൽ അമൃതും വിഷമാണ് " എന്നല്ലേ 😂

  • @Rafiya_rafi542
    @Rafiya_rafi542 2 місяці тому +911

    ""2 ദിവസത്തേക്ക് ഇനി ഒന്നും വെക്കേണ്ട""😂😂😂😂

  • @AhalyaAhalya-lh6gp
    @AhalyaAhalya-lh6gp 2 місяці тому +46

    ഇതൊരു കല്യാണത്തിന് വിളമ്പാൻ ഉണ്ടല്ലോ ❤️❤️😂😂😂

  • @muhsinaiyyas2178
    @muhsinaiyyas2178 2 місяці тому +910

    നിങ്ങളെ വിഡിയോ ഫുൾ കാണാൻ പിടിച്ചിരുതുന്നഒന്നാണ് ഇങ്ങളെ സംസാരശൈലി 🥰🥰🥰

  • @navas_koppam7320
    @navas_koppam7320 2 місяці тому +9

    എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് നിങ്ങളുടെ അവതരണം

  • @archhh5817
    @archhh5817 2 місяці тому +200

    Ini randu divasathekku veetilonnum vekkanda. Hits different😂😂

  • @Hibaaahh273
    @Hibaaahh273 2 місяці тому +233

    കൊച്ച് ആയിട്ടും കുട്ടികളി മാറാത്ത ചേച്ചി ❤ ,i big fan

  • @nivyatt2790
    @nivyatt2790 2 місяці тому +1

    Coocker evidanna mediche

  • @midhununni8598
    @midhununni8598 2 місяці тому +70

    ബിരിയാണിയേക്കാളും ആ ആത്മാർത്ഥ അത്‌ ഏറെ ഇഷ്ട്ടപെട്ടു.😆😄

  • @niyasniyask9814
    @niyasniyask9814 2 місяці тому +18

    രണ്ട് ദിവസത്തേക്ക് ഇത് തന്നെ മതി യല്ലോ വീട്ടിൽ വേറെ ആരും ഇല്ലേ😊😊😊😊😊

  • @SidharthSidharth-my8zj
    @SidharthSidharth-my8zj 2 місяці тому +394

    ഇതെല്ലാം എന്റെ അടുക്കളയിൽ ഞാൻ വലിയ തോതിൽ ശരിയാക്കുന്നുണ്ട്. ചെറിയതോതിൽ നിങ്ങളെ കാണിക്കാൻ വേണ്ടി ഇവിടെ കൊണ്ടുവന്നു വയ്ക്കുന്നു എന്നേയുള്ളൂ😂😂

    • @VibewithRaveena
      @VibewithRaveena  2 місяці тому +26

      Athe... Cheriyathothil nkilum ivde kanikande... Athalle maryatha... 😌❤

    • @SidharthSidharth-my8zj
      @SidharthSidharth-my8zj 2 місяці тому +2

      @@VibewithRaveena athe chechi ❤️

    • @nivedhcr9109
      @nivedhcr9109 2 місяці тому +1

      ​@@VibewithRaveenae kitchen items evidennu kittum❤❤❤

  • @Anonymous.134
    @Anonymous.134 2 місяці тому

    Ee cooker evidanna vaangiyath? Please reply. So cute☺️

  • @dhanya_cp
    @dhanya_cp 2 місяці тому +20

    Chechiyude samsaaram adipoli ❤❤😘😘

  • @Thazl750
    @Thazl750 2 місяці тому

    Cooker evidunna vangiye,plzz onn parayo🥰

  • @antosvj766
    @antosvj766 2 місяці тому

    Chechi ithe enganeya. Make chryyunne
    😊 Cooker & Pathtam online. Delivery cheyymo

  • @Anc-zo8ti
    @Anc-zo8ti 2 місяці тому +5

    ആ ‘സത്യസന്ധത ’ആണ് എനിക്ക് ഇഷ്ടം ആയത്

  • @JisiyyaEK
    @JisiyyaEK 9 днів тому

    Cookerinte ലിങ്ക് അയച്ചു തരുമോ

  • @SreeSanthosh-rt2ud
    @SreeSanthosh-rt2ud 2 місяці тому

    Chechi ethu evedanna medichthu. Adipole.

  • @FathimaRafa-kh1lb
    @FathimaRafa-kh1lb 2 місяці тому

    Chechi ithevidunna ithreyum cheriya pathraggal vagunne?

  • @semiskitchen
    @semiskitchen 2 місяці тому

    Rand divasattek aa cooker vaadagak tarumo plss🏃‍♀️🏃‍♀️

  • @neethuvlogz2341
    @neethuvlogz2341 2 місяці тому +28

    Mmm kanumbo vaayil oru pacific ocean 😂😂Next miniature cooking crab 🦀 😋 ♥

  • @Kiran-mr2xv
    @Kiran-mr2xv 2 місяці тому

    Ee products okke vangan kittuo?

  • @neethusiva6483
    @neethusiva6483 2 місяці тому +4

    chechi mini house ഇണ്ടാകുമൊ Pls❤️

  • @shajikc711
    @shajikc711 2 місяці тому +3

    ഇനിയും ഇതു പോലത്തെ വീഡിയോ വേണം ❤

  • @KmPullur
    @KmPullur Місяць тому

    cute kokkar❤❤my naime..shada

  • @DurgalakshmiDivyasudheesh
    @DurgalakshmiDivyasudheesh 2 місяці тому

    Evdanna ith vvangith plz reply mini coocker

  • @alipathu786ali6
    @alipathu786ali6 Місяць тому

    Miniature enik payangara eshtamanu chechi

  • @asilaniyas2974
    @asilaniyas2974 2 місяці тому

    ചേച്ചി.. പാത്രങ്ങൾ എവിടുന്നാ വാങ്ങിയേ pls rply

  • @Thuppal_Pottaasss
    @Thuppal_Pottaasss 2 місяці тому

    I appreciate your patience for doing this 🎉❤ 👏🏻

  • @FreedaFreeda-kl1bv
    @FreedaFreeda-kl1bv 2 місяці тому

    Cooking set എവിടെനിന്നാ വാങ്ങിച്ചത്

  • @ParvathiShaji
    @ParvathiShaji 2 місяці тому +6

    ചേച്ചി ഇത് എവിടുന്നാ കിച്ചൻ സെറ്റ് വാങ്ങിയത്

  • @the_pheonixbird2769
    @the_pheonixbird2769 2 місяці тому +1

    Ee cooker evidunu vanghi?

  • @Anonimous18696
    @Anonimous18696 2 місяці тому

    ചേച്ചിയെ കാണാൻ എന്ത് cute ആണ് ❤

  • @TBNPERSONAL2888
    @TBNPERSONAL2888 2 місяці тому +1

    Cooker evidunna vangiyathu please 😊

  • @SathyanVS-v4e
    @SathyanVS-v4e Місяць тому

    Chechi iniyum miniature cooking cheyyanam❤

  • @UmmuAreeba
    @UmmuAreeba 2 місяці тому +8

    Sechiiii sahikkan pattunnilla❤️subscribed🔥

  • @annagraceaaron6739
    @annagraceaaron6739 Місяць тому +1

    ചേച്ചിയുടെ സംസാരം കേൾക്കാൻ മാത്രം
    വരുന്നവർ ഉണ്ടോ

  • @VazhappatMon
    @VazhappatMon 2 місяці тому

    Kitchen set evidunna vangiyeeaa miniature full kitchen set

  • @AnakhaAkshay
    @AnakhaAkshay Місяць тому +1

    Chechi നാളെ al കുത്താഹ
    ഓഡിറ്റോറിയത്തിലേക്ക് 100പേർക്കുള്ള നെയ്ച്ചോറും ചിക്കൻ കറിയും പിന്നെ evening reception 50 പേർക്കുള്ള appam, dosa, chicken curry,greenpeas curry, deserts ithreyum koduthayakkane
    Njan chechide videosile al കുത്താഹ ang edukkuva ennikk ith venam💖🤣😂😂😢😢😅😅😊😊❤️💖😘🫠😋🫡

  • @ahznn
    @ahznn 2 місяці тому

    Ee cooker evidunna ?

  • @MovieVloger-eg9eo
    @MovieVloger-eg9eo 2 місяці тому

    Chechi edhokke evidunna vedikkunme ennu parayo❤

  • @jamsheerc2417
    @jamsheerc2417 2 місяці тому

    എനിക്കിത് കിട്ടിയാൽ ഞാൻ അച്ചാറിനു പകരം ഉപയോഗിക്കും 😮

  • @ThahiraKader
    @ThahiraKader 2 місяці тому

    Ente family yille ellavrude phonill ninn njn like ettittund എനിക്ക് chechine bayanghara eshttamaan ❤❤❤❤❤❤

  • @AshmyPL-x4b
    @AshmyPL-x4b 2 місяці тому +10

    AHhaa Hawkins aahnalloo Anna oru carrot halwa indakk chechii😂❤

  • @anshidpadavanna
    @anshidpadavanna 2 місяці тому +7

    Avsanathe dialogue "ini rand divsathekk vere onnm vekkanda☺️".😂😂

  • @SofiSafi-bv1co
    @SofiSafi-bv1co 2 місяці тому

    Halo raveena ee kukker evidunnaanu vaangiyath onlin aano pls replay

  • @Aerospace202X
    @Aerospace202X 2 місяці тому

    Scaled down model ... Oru doubt ithaarkk kazhikannanu..??

  • @NafsilaNafsilaThayyil
    @NafsilaNafsilaThayyil 2 місяці тому

    Ee cookeril onn chiken curry onn undakunnath kanikuvoo pls

  • @JPDOOR
    @JPDOOR 2 місяці тому

    Chechiyude videos adipoli aan ❤❤

  • @RemyaRnair-fn3sb
    @RemyaRnair-fn3sb 2 місяці тому

    Ee kitchen set vangiyathu aviduna

  • @hamdan4993
    @hamdan4993 2 місяці тому +1

    Oru divasam kazhichal pinne fridjil vechh choodaki choodaki kazhichal mathi chechi alle valla pavangalk kodk

  • @stanlee2602
    @stanlee2602 2 місяці тому +1

    ധൂർത്തു ഇച്ചിരി കൂടുന്നുണ്ട്

  • @PRAVESHPRAVESH-h6v
    @PRAVESHPRAVESH-h6v 5 днів тому +1

    എന്തു തന്നെ ചെയ്താലും അതു ആഹാര സാധനങ്ങളും കഴിയ്ക്കുവാന്‍ പറ്റുന്നതാണെങ്ങിലും ഒന്നും പാഴായ്ക്കരുതെ കഴിയ്ക്കണം

  • @മംഗലശേരിനീലകണ്ഠൻ-ല7ഠ

    ഈ കുഞ്ഞൻ കുക്കർ എവിടുന്ന് കിട്ടുന്നു, ഞാൻ നോക്കിയിട്ട് കിട്ടുന്നില്ല ✌️

  • @anjuabhilash744
    @anjuabhilash744 2 місяці тому +6

    Chechide samsaram super aanu ttoo🤩😍

  • @Athmika2024
    @Athmika2024 2 місяці тому

    Chachi njan 2amathe pravishyam Anu
    Chothikkunnath miniature items inte
    List parayamo please athinte mathram oru video idamo please .

  • @REHANVLOG-yc3iq
    @REHANVLOG-yc3iq Місяць тому

    Igane illa cooker evidenn kittum ? Pls tell me?

  • @browndotawkard
    @browndotawkard 2 місяці тому

    Ithupolathe nyc anu keep try inim venm

  • @SulthanTm-g9t
    @SulthanTm-g9t 2 місяці тому

    Ith ethra aalk kazhikkaam?

  • @SuharavAbdu896
    @SuharavAbdu896 2 місяці тому

    ഈ പാത്രങ്ങൾ എവിടെ നിന്ന് കിട്ടും ഒന്ന് പറയുമോ

  • @zuhdathzuhdath5511
    @zuhdathzuhdath5511 2 місяці тому

    ee cooker evdanna

  • @sajad443
    @sajad443 2 місяці тому +3

    Hi chechi adhyam ayittan video kanunnath pala videosum njan skip cheyyarund. Oru thavana kandu pinne chechide samasaram ishtam ayi ippo ente favourite youtuber chechiyanu 😍

  • @RaniShibu-lb2jk
    @RaniShibu-lb2jk 2 місяці тому

    Chachi ഏതലം avedanthu വാങ്ങി കുന്നത്ത്

  • @NeethuSreejith-p2d
    @NeethuSreejith-p2d 2 місяці тому

    E patrangalok evidunna vangune?

  • @Filza_hh
    @Filza_hh 2 місяці тому +10

    എന്തിനാ രണ്ട് ദിവസം മാത്രം ആക്കിയേ. ഒരു ആഴ്ചക്കുള്ളത് ഇണ്ടല്ലോ അതിൽ🤓. 😂എന്തിനാ ചേച്ചി ഇത്രേ കുറെ ഇണ്ടാക്കി എടുത്ത് വെക്കുന്നെ 😂😂😂

  • @Jananii04
    @Jananii04 2 місяці тому +250

    Chchiydee way of talkk🥹❤‍🔥

  • @SirajSiraj-h7q
    @SirajSiraj-h7q 2 місяці тому

    ചാച്ചി ക്കിച്ചൻ സറ്റ് കൊണ്ട് ന്യൂടിൽസ്‌ ഉണ്ടാകുമോ

  • @ponnusvlogzzzz6276
    @ponnusvlogzzzz6276 2 місяці тому

    ഈ miniature items എവടെ വാങ്ങാൻ കിട്ടും

  • @aksharaanil7140
    @aksharaanil7140 2 місяці тому +1

    Eniyum kitchenil kari ammuda cooker vachu oru Hyderabad biryani
    Next video

  • @abinashok1980
    @abinashok1980 2 місяці тому

    Eviduna vangiye cheriya cooker

  • @deepikasantha8516
    @deepikasantha8516 2 місяці тому

    Chechi ithu ethra litre nte cookeraa ?

  • @ayishaziya-rh8ww
    @ayishaziya-rh8ww 2 місяці тому

    Ee cooker evidenna vangiche.

  • @AjithAjith-e4g
    @AjithAjith-e4g 2 місяці тому

    Nalla sound❤️😘

  • @Kunjikkuruvi
    @Kunjikkuruvi 2 місяці тому +1

    ക്യൂട്ട് കുക്കർ ♥️♥️😘👍

  • @rosammathomasrosammat5303
    @rosammathomasrosammat5303 2 місяці тому +3

    Hoo ethu tinu tinu maduthallum thirillalo😂❤❤

  • @asmilac1509
    @asmilac1509 2 місяці тому

    Ithokke evidunnaa😢pls reply

  • @userasdf123-p2y
    @userasdf123-p2y 2 місяці тому

    സത്യം പറയാൻ കാണിച്ച മനസിന്‌ ❤️

  • @sumisharajan445
    @sumisharajan445 2 місяці тому

    Ee cooker evdunna kittuka

  • @WalkwithNiza9607
    @WalkwithNiza9607 2 місяці тому +37

    Raveena chechi de presentation anu main❤Chechi eppo cooking video chiydalum adi poli anu❤️‍🔥🥰Inji randu divasetheku veetil onnum vekanda😅🤩 Chechi congrats 900k subscribers👏🎉

  • @remyanair5212
    @remyanair5212 2 місяці тому

    Evdunnu kitti ee cooker

  • @muhsinakunjali
    @muhsinakunjali 2 місяці тому

    Miniatures evdnna vangiyad

  • @ameenarshaji9354
    @ameenarshaji9354 2 місяці тому

    Ee paathram oke eviduna vaangune??

  • @RajulaShahul
    @RajulaShahul 2 місяці тому

    Ee pathrangal evidunnaa vaangiyath?

  • @Jithin_490_official
    @Jithin_490_official 2 місяці тому

    ഹോ ശാസ്ത്രത്തിന്റെ ഒരു വളർച്ചയെ ✅

  • @PathroseKt-nl1im
    @PathroseKt-nl1im 2 місяці тому

    Chechi mandala art cheyoo plzzz

  • @artwoocreations
    @artwoocreations 2 місяці тому

    Chechi cooker intey link iduo😂😂
    Rand dhivasatheykku biriyani ondakki veykkalloo😅

  • @Ugly_duckling456
    @Ugly_duckling456 2 місяці тому

    I love this miniature series. ❤❤

  • @prahladprahladmb-qw5sf
    @prahladprahladmb-qw5sf 2 місяці тому

    video s ഇനിയും ഇടണേ cheechi

  • @_kri.sh_min_8141
    @_kri.sh_min_8141 2 місяці тому

    Ee veshathil ulla how much outfit worth ipo kande ullu👀❤️😌

  • @PpoiIiijh
    @PpoiIiijh 2 місяці тому +1

    Evidunna vagunnad ethikke ❤❤❤

  • @porotta7295
    @porotta7295 2 місяці тому

    Cheachi classilu choru cook cheaiyunna vedio onnu kanikkanea , oru paniyum illathakonda.

  • @jishasreejesh3353
    @jishasreejesh3353 2 місяці тому

    എവിടെ നിന്നാണ് ഇത് വാങ്ങി യത്?. ☹️ എനിക്കും വേണം ഇത് 👌👌👌😅😮

  • @YadhunandhanaSuresh
    @YadhunandhanaSuresh 2 місяці тому

    Ee sizeil evidenne kittiyyeee🤔cooker

  • @AfraSherinAP
    @AfraSherinAP 2 місяці тому

    Ee miniature kitchen items yvdnna vangyee

  • @iamsuwy
    @iamsuwy 2 місяці тому

    ഇത് എന്റെ രോമത്തിൽ തൊടാൻ പോലും ഇല്ലാലോടെയ് 😹🤌

  • @Aesthicticmake
    @Aesthicticmake 2 місяці тому

    Miniature സാധനങ്ങളെവിടുന്നാ കിട്ടിയേ 😊

  • @Izzzzaaaaa
    @Izzzzaaaaa 2 місяці тому

    Where should I huy this mini kitchen sets 😍❤

  • @simishaan113
    @simishaan113 2 місяці тому

    Evidanna chechi vangiye

  • @bincyv.k2978
    @bincyv.k2978 2 місяці тому

    എതെവിടുന്നാണ് വാങ്ങിയത്

  • @annammavinu1315
    @annammavinu1315 2 місяці тому

    Chechi minuture cooking items avidannananu madichathu