തക്കാളി പൊള്ളിച്ച ചമ്മന്തി, ഒരു കിണ്ണം ചോറുണ്ണാൻ ഇത് മതി!!

Поділитися
Вставка
  • Опубліковано 21 лис 2024

КОМЕНТАРІ • 2,2 тис.

  • @wcniyas
    @wcniyas 4 роки тому +324

    വളരെ സിംപിൾ ആയിട്ടുള്ള ഒരു മനുഷ്യന്റെ വളരെ സിംപിൾ ആയിട്ടുള്ള, വളരെ ടേസ്റ്റി ആയിട്ടുള്ള ഒരു റെസിപി. പാവങ്ങളുടെ അന്നദാദാവെ പൊളി സാനം 😍😍

    • @prathapsfoodtv6643
      @prathapsfoodtv6643  4 роки тому +10

      വളരെ സന്തോഷം, നന്ദി കൂട്ടുകാരാ
      ❤️👍

    • @jayapriya9357
      @jayapriya9357 4 роки тому +6

      വാസ്തവം 👌🙏🙏👌

    • @gayathrigeethaanand
      @gayathrigeethaanand 4 роки тому +4

      comment super

    • @wcniyas
      @wcniyas 4 роки тому +4

      @@gayathrigeethaanand thanks buddy😄

    • @aparnaappu1149
      @aparnaappu1149 4 роки тому +2

      👌👌

  • @vish6732
    @vish6732 4 роки тому +338

    ചമ്മന്തി ഫാൻസ് like അടിച്ചിട്ട് പോയാ മതി OK

  • @pradeeshpradeep8380
    @pradeeshpradeep8380 4 роки тому +216

    ഒരാൾക്ക് ഒറ്റ ലൈക്കല്ലേ പറ്റു...ചേട്ടായീസേ... അല്ലേൽ ഞാൻ ഞെക്കി പൊട്ടിച്ചേനെ....

  • @fahadyusuf5210
    @fahadyusuf5210 4 роки тому +292

    താങ്കളുടെ വീഡിയോ ഇന്ന് ആദ്യമായി കാണുകയാ... എന്തായാലും സൂപ്പർ..

  • @englis-helper
    @englis-helper 4 роки тому +609

    *Chammanthi ഫാൻസ് ഇവിടെ ലൈക്ക് അടിച്ചിട്ട് പോയാ മതി ❤*

  • @mundanthanam
    @mundanthanam 4 роки тому +43

    ചേട്ടന്റെ ബോർ അടിപികാത്ത അവതരണത്തിന് നന്ദി. വലിച്ചു നീട്ടൽ ഇല്ലാതെ എത്ര ഭംഗിയായ് അവതരിപ്പിച്ചു.

  • @asasandosh308
    @asasandosh308 3 роки тому +6

    അനാവശ്യ ആർഭാടാങ്ങളും വർത്താനങ്ങളും ഇല്ല. നല്ല അവതരണം. വിഭവങ്ങൾ simple and tasty. 🙏

  • @sajeevck7813
    @sajeevck7813 4 роки тому +5

    ഒരുപാട് ഇഷ്ടമാണ്. ചെറുപ്പത്തില്‍ ഒരുപാട് കഴിച്ചിട്ടുണ്ട്. അന്ന് കൂടുതല്‍ കിട്ടിയിരുന്നത് അത് ആയിരുന്നു. കഞ്ഞി ചമ്മന്തി ആ രുചി ഇപ്പോഴും നാവില്‍ നിന്നും മാഞ്ഞിട്ടില്ല.

  • @aleenanj6190
    @aleenanj6190 4 роки тому +2

    ചേട്ടാ സൂപ്പർ. ഞാൻ ഉണ്ടാക്കി നോക്കി. ഇതുണ്ടെങ്കിൽ വേറെ കറി ഒന്നും വേണ്ട. ഇത് ഉണ്ടാക്കാൻ പഠിപ്പിച്ച ചേട്ടന് ഒരുപാട് നന്ദി..

    • @prathapsfoodtv6643
      @prathapsfoodtv6643  4 роки тому

      വളരെ വളരെ നന്ദി സഹോദരി❤️👍

  • @annaroseap3691
    @annaroseap3691 4 роки тому +1

    Chettan nalls pachakam njan ellam try cheyarundu. Very good speech

  • @abhishektechvlogs8097
    @abhishektechvlogs8097 4 роки тому +13

    ഞാൻ ഇത് ഇപ്പോഴാണ് കാണുന്നത് കണ്ടിട്ട് തന്നെ കൊതിയാവുന്നു നാളെ തന്നെ ചെയ്തു നോക്കണം 😋😋

  • @shynoojc8571
    @shynoojc8571 4 роки тому +10

    ഞാൻ ഇന്ന് ഉണ്ടാക്കി നോക്കി സഹോ..
    നന്നായിട്ടുണ്ട്, വളരെ ഇഷ്ടപ്പെട്ടു.

  • @sheejariju9782
    @sheejariju9782 4 роки тому +48

    Nan ഈ വീഡിയോ ഇന്നാ കണ്ടത് ഇന്നലെ nan ഇതുപോലെ ഉണ്ടാക്കി നോക്കി ഒരു പരീക്ഷണം pole സൂപ്പർ ആയിരുന്നു

  • @nefstovision
    @nefstovision 4 роки тому +1

    കണ്ടിട്ട് അടിപൊളിയാണ് ഞാൻ ഉണ്ടാക്കാൻ തുടങ്ങുകയാണ്

    • @prathapsfoodtv6643
      @prathapsfoodtv6643  4 роки тому +1

      Thanks ❤️ 👍

    • @nefstovision
      @nefstovision 4 роки тому

      ഞാൻ ഉണ്ടാക്കി അടിപൊളി ആയിരുന്നു സൂപ്പർ ടെയിസ്റ്റ് എല്ലാവരും ഉണ്ടാക്കി നോക്കണം

  • @rajendrann.k5730
    @rajendrann.k5730 3 роки тому +2

    സൂപ്പർ ചമ്മന്തി ... വർത്തമാനം പറഞ്ഞു ബോറടിപ്പിക്കാതെയുള്ള വളരെ നല്ല അവതരണം ...

  • @nizamudeenmuneera7401
    @nizamudeenmuneera7401 4 роки тому +25

    Wow!!!!!! Superrrr👌..... nice and tasty ചമ്മന്തി😋😋😋.... very simple റെസിപ്പി ..... അടിപൊളി bro... ☺️👍

  • @abhilashezhuvathra4593
    @abhilashezhuvathra4593 4 роки тому +5

    താങ്കളുടെ വീഡിയോ ആദ്യമായിട്ടാ കണ്ടത് എന്തായാലും സംഭവം പൊളിച്ചുട്ടോ

    • @prathapsfoodtv6643
      @prathapsfoodtv6643  4 роки тому

      വളരെ സന്തോഷം ,നന്ദി കൂട്ടുകാരാ❤️👍

    • @ajanthadevip5705
      @ajanthadevip5705 4 роки тому

      നോക്കിയിട്ട് parayam

  • @jjfuyyyuetyvgsb6299
    @jjfuyyyuetyvgsb6299 4 роки тому +25

    വളരെ സിംപിളായി ഉണ്ടാക്കാൻ പറ്റുന്ന നല്ല രസികർ ഐറ്റം

  • @PriyaPriya-fi8uf
    @PriyaPriya-fi8uf 4 роки тому +1

    Chetooo njnithu undaki kidu ena paraja kidu ore rakshayila achan paraju....😄😄😄 eallarem paraju recepies chodichu thanks chetaa 👏🙏🙏🙏

  • @ReshmaJR-cw8rn
    @ReshmaJR-cw8rn 4 роки тому +1

    Njnm innu undakki... ellarkkm othiri ഇഷ്ടായി.... ഒത്തിരി നന്ദി

  • @proudfurbabydad8993
    @proudfurbabydad8993 4 роки тому +17

    Thanks bro, just made it. It’s really tasty, quick and easy 🤤

  • @rumi1329
    @rumi1329 4 роки тому +17

    ഇൗ നോമ്പ് കാലത്ത് ഇത് കാണുന്ന ഞാൻ😋😋,പുലർച്ചെ ചോറിന്റെ കൂടെ ഇതെന്നെ👍👍

  • @BusinessBuzzPlus
    @BusinessBuzzPlus 4 роки тому +1

    അടിപൊളിയാണ്‌ട്ടോ ചേട്ടാ... ഉണ്ടാക്കി നോക്കാൻ പോവാണ്.

  • @mumthas20
    @mumthas20 4 роки тому +2

    Iniyum ithupoleyulla. Resippi. Pretheekshikunnu.. adipoli

  • @siyaa8625
    @siyaa8625 4 роки тому +7

    വായിൽകൂടെ വെള്ളംവരുന്നു എന്ന് ചേട്ടൻ പറഞ്ഞപ്പോൾ തന്നെ ഞാൻ വായിൽ വന്ന വെള്ളം ഇറക്കിവിടുകയായിരുന്നു. 😊😊👍

  • @sreeraj9582
    @sreeraj9582 4 роки тому +8

    Thank you ചേട്ടാ ഞാൻ ഉണ്ടാക്കി നോക്കി. സൂപ്പർ ആയിട്ടുണ്ട്. 👌👌

  • @sihabek623
    @sihabek623 4 роки тому +10

    വളരെ അധികം സന്തോഷം, അവതരണവും റസിപ്പിയു० ഏറെ ഉപകാരമായി...

  • @jessyjohn9738
    @jessyjohn9738 4 роки тому +1

    Thakkali chammanthi undaki noki suuuuper ane ktooo thankuuuuuuuu

  • @thankamanipillai3085
    @thankamanipillai3085 4 роки тому +1

    എല്ലാ ഐറ്റംസും സൂപ്പർ..... വീട്ടിൽ തന്നെ ഉള്ള സാധനങ്ങൾ ഉപയിഗിച്ച് ചെയ്യാം. Thanks

  • @rafeequemp1576
    @rafeequemp1576 4 роки тому +7

    ഞാൻ ഉണ്ടാക്കി സൂപ്പർ... 👌

  • @raseenashanavas7004
    @raseenashanavas7004 4 роки тому +4

    അടിപോളി രുചിയാണ് . എല്ലാരും try ചെയ്ത് നോക്കണം

  • @mydiary5336
    @mydiary5336 4 роки тому +3

    Super. ഇപ്പോൾ തന്നെ ഉണ്ടാക്കും.

  • @chippibinu8887
    @chippibinu8887 4 роки тому +1

    Njn undaki super thank you chetta

  • @sobhapv5998
    @sobhapv5998 3 роки тому +1

    ചേട്ടാ ഞാൻ ഉണ്ടാക്കി നോക്കിയിട്ടുണ്ട് സൂപ്പർ ടെസ്റ്റാ ഇത് ഞാൻ ചെറിയ ഉരലിൽ ഇടിച്ചെടുക്കും

  • @shylareddy5751
    @shylareddy5751 4 роки тому +40

    It was tasty, authentic 👍

  • @krishnakumariamma8430
    @krishnakumariamma8430 4 роки тому +7

    താങ്കൾ ഉണ്ടാക്കുന്ന എല്ലാ കൂട്ടാനും വളരെ സിമ്പിളും testeyum ആണ് good,,👍👌😋

  • @ratheshrathi7390
    @ratheshrathi7390 4 роки тому +41

    കണ്ടിട്ട് കോതിയാവുന്നു ഇന്ന് ഉണ്ടാക്കി നോക്കണം

  • @SaiKumar-wk4mk
    @SaiKumar-wk4mk 4 роки тому +1

    കൊള്ളാം. സൂപ്പർ. വളരെ എളുപ്പം ചെയ്യാൻ പറ്റിയതുമാണ്. അഭിനന്ദനങ്ങൾ.

  • @thushushibu9455
    @thushushibu9455 4 роки тому +1

    Nja adhyamayitani e channel video kanunat.. ipozate namde sampathika avastayil valare petenu churungiya chilavil petenu tane undakan patavuna dish anu ithu..... nja try cheytu..... nannayitund👌👌👌👌👍👍👍👍

  • @anithajuby478
    @anithajuby478 4 роки тому +51

    Its a good recipe and also easy to make....Everyone should try this....!!

  • @topiredo9378
    @topiredo9378 3 роки тому +3

    ഒരു രക്ഷയും ഇല്ല 😋😋

  • @shakuntala.k1028
    @shakuntala.k1028 4 роки тому +3

    This channel is actually good one. Namukku enthum try cheyam. I am pure vegetarian. I like this channel and these uploading videos.

  • @سھلبنزینالدّین
    @سھلبنزینالدّین 3 роки тому +2

    ചേട്ടാ സൂപ്പർ
    അടിപൊളി 👌👌👌👌👏👏👏
    വളരെ നന്നാട്ടുണ്ട്

  • @raseenaprathap4472
    @raseenaprathap4472 3 роки тому +1

    Super👌👌👌👌njan undakkii. . Thanks prathap chetaa.

  • @subijithts8272
    @subijithts8272 4 роки тому +35

    Excellent presentation perfect 👌👌👌👌

  • @salashi1
    @salashi1 4 роки тому +12

    കഴിക്കാതെ കൊതി മറുല്ല 😍🤩

  • @aleenaantony4836
    @aleenaantony4836 4 роки тому +9

    Chetta super chutney atto..we tried it. very tasty..God bless ❤

  • @appleberry7603
    @appleberry7603 Рік тому +1

    Comment noki undakano vendayo ennu theerumanikan vannavarkayi…..ithu nala kidu item anu!!! Nthayalum try cheyanda item anu!
    Nala choodu chorum e chammanthiyum matram mathi ! Kidu !

  • @sherlyvincent.bivera1201
    @sherlyvincent.bivera1201 4 роки тому +1

    Super njanundakki nallataste varikori paranju boaradillathe kettirikkan thonniya video

  • @Akhil-el1wm
    @Akhil-el1wm 4 роки тому +50

    നന്നായിട്ടുണ്ട് ഞാൻ എന്തായാലും ഉണ്ടാക്കി നോക്കും പിന്നെ
    ചാനൽ സബ്സ്ക്രൈബ് ച്യ്തിട്ടുണ്ട്
    All the best.... !!

  • @Spectacled___Guy
    @Spectacled___Guy 4 роки тому +40

    ഉയ്യോ... കാണുമ്പോൾ തന്നെ അണ്ണാക്കിൽ വെള്ളം പൊട്ടി ചേട്ടാ...
    ഉണ്ടാക്കി നോക്കിയിട്ട് തന്നെ ബാക്കികാര്യം... ✌️

  • @achusanthu7286
    @achusanthu7286 4 роки тому +61

    ലോക്ക് ഡൗൺ സമയത്ത് ആവിശ്യമായ വിഭവം

  • @muralinair6995
    @muralinair6995 4 роки тому +2

    ഇത് ഒരു ചാനലിലും കണ്ടിട്ടില്ല ആദ്യമായി കാണുകയാണ് ഞാൻ കൊള്ളാം കിടു

    • @prathapsfoodtv6643
      @prathapsfoodtv6643  4 роки тому

      നന്ദി കൂട്ടുകാരാ❤️❤️🙏🙏

  • @arunm2289
    @arunm2289 4 роки тому +1

    Chetta njan innu ithu undakki nokki... Super super... Nalla taste undayirunnu. Veettil ellavarkkum ishtappettu.

    • @prathapsfoodtv6643
      @prathapsfoodtv6643  4 роки тому

      വളരെ സന്തോഷം കൂട്ടുകാരാ❤️👍

  • @hidha371
    @hidha371 3 роки тому +4

    Super 👍🏻👍🏻👍🏻👏🏻👏🏻👏🏻👏🏻

  • @dass55436
    @dass55436 4 роки тому +10

    Simple straight super. Excellent narration

    • @prathapsfoodtv6643
      @prathapsfoodtv6643  4 роки тому

      വളരെ സന്തോഷം കൂട്ടുകാരാ👍❤️

  • @geethabalan373
    @geethabalan373 4 роки тому +40

    അടിപൊളി. വായിൽ അറിയാതെ വെള്ളം വന്നു പോയി.

    • @prathapsfoodtv6643
      @prathapsfoodtv6643  4 роки тому

      Ok thanks വേഗം ഉണ്ടാക്കിക്കോളൂ👍❤️

    • @preethaani8436
      @preethaani8436 4 роки тому

      Chettaayiiii adipoli

  • @daisysanthosh7966
    @daisysanthosh7966 4 роки тому +2

    Chetta poli ellarkum ishtam ayiii

  • @ChandranPk-ih8cv
    @ChandranPk-ih8cv 11 місяців тому +1

    Prathap valare nalla recipe share cheyhittunde. Ellam valare tasty aanu. Ee thakali chammanthi nalla oru recipe aanu. Ella food item ee chammanthi upayogikkam. Thank you dear❤

  • @basheerabasheera3009
    @basheerabasheera3009 4 роки тому +3

    ഞാൻ ആദ്യമായിട്ട് ആണ് നിങ്ങളെ ചാനെൽ കാണുന്നത് കൊള്ളാം അടിപൊളി ചമ്മന്തി super💗😍

  • @teenasabu6994
    @teenasabu6994 4 роки тому +9

    Tried this recipe today ... it was too good 🤩🤤 Thankyou for this yummy recipe 🙏🏻🙏🏻

    • @prathapsfoodtv6643
      @prathapsfoodtv6643  4 роки тому +2

      വളരെ സന്തോഷം സഹോദരി❤️👍

  • @afsalahamed715
    @afsalahamed715 4 роки тому +9

    നിങ്ങളുടെ സംസാരം കേൾക്കാൻ നല്ല രസമുണ്ട്

  • @muhammadshafeeq9450
    @muhammadshafeeq9450 4 роки тому +1

    ചേട്ടന്റെ വീഡിയോ ആദ്യമായി കാണുവാ കാണുന്നതിന് മുൻപ് തന്നെ തക്കാളി ചമ്മന്തി എന്ന് വായിച്ചപ്പോൾ തന്നെ ലൈക്ക് അടിച്ചു വീഡിയോ കണ്ടു പകുതി ആയപ്പോൾ തന്നെ സബ്സ്ക്രൈബ് ചെയ്തു bell ഐക്കണും അമർത്തി 👍
    സംഭവം പൊളി നാളെ വീട്ടിൽ try ചെയ്തു നോക്കണം 👍👍

    • @prathapsfoodtv6643
      @prathapsfoodtv6643  4 роки тому +1

      Ok thanks വളരെ സന്തോഷം❤️❤️🙏

  • @rodrigorodrigo2509
    @rodrigorodrigo2509 4 роки тому +1

    Ithil mathy ittu pollichal kidu aayirikkum.. 😋😋😋😋

  • @AS29-n3o
    @AS29-n3o 4 роки тому +4

    കൊതിയാവുന്നു 😋😋😋😋😋😋😋😋😋

  • @akhilmohanan2043
    @akhilmohanan2043 4 роки тому +18

    ഇത് കാണുന്ന ആദ്യതെ പിണ്ടിമനക്കാരൻ ഞാനാണോ????
    സംഭവം കലക്കി.... അടിപൊളി

    • @prathapsfoodtv6643
      @prathapsfoodtv6643  4 роки тому

      കണ്ണനാണോ? Thanks ❤️ 👍

    • @paaruzznijupaaruz2643
      @paaruzznijupaaruz2643 4 роки тому

      Supper try. Cheyam

    • @divyaaji219
      @divyaaji219 4 роки тому

      ഞാനും ഉണ്ട്

    • @JWAL-jwal
      @JWAL-jwal 4 роки тому

      എവിടെ യാണ് പിണ്ടിമന? മലപ്പുറം ജില്ലയിലോ പാലക്കാട്‌ ജില്ലയിലോ ആണോ?

    • @hishamsalim4908
      @hishamsalim4908 4 роки тому

      @@JWAL-jwal എറണാകുളം ജില്ല കോതമംഗലം അടുത്ത്

  • @shahulklm9411
    @shahulklm9411 4 роки тому +12

    കൊറോണ കാലത്ത് എല്ലാവർക്കും ഉപകാരപ്പെടും 👍👍👍

    • @prathapsfoodtv6643
      @prathapsfoodtv6643  4 роки тому

      Ok thanks കൊറോണ കാലത്ത് വളരെ എളുപ്പം ഉണ്ടാക്കാൻ കഴിയുന്ന വിഭവങ്ങൾ ഈ ചാനലിൽ ഉണ്ട് കണ്ട് നോക്കൂ👍❤️

    • @SureshSuresh-uh8yn
      @SureshSuresh-uh8yn 4 роки тому

      Mm ശരിയാ

  • @fousiyakunjumuhammed2599
    @fousiyakunjumuhammed2599 4 роки тому +1

    Indakki.ellarkkum ishttappettu. Hus nu kooduthal ishttayi

  • @safoorasafu8473
    @safoorasafu8473 4 роки тому +1

    നോമ്പിനാണ് താങ്കളുടെ ഈ recipe ഞാൻ കാണുന്നത്.. എന്നാൽ ഇത് നോമ്പിനു മുന്നേ കഴിക്കാൻ എനിക്ക് ചാൻസ് കിട്ടി.. ഇതിൽ കണ്ടിട്ടാവണം എന്റെ bro ഉണ്ടാക്കി.. കൊറോണ timil അവൻ പരീക്ഷിച്ചു.. സംഭവം സൂപ്പർ. എല്ലാർക്കും ഇഷ്ടായി..

  • @jeswinvlogs2385
    @jeswinvlogs2385 4 роки тому +13

    ആദ്യമായി ആണുട്ടോ ചാനൽ കാണുന്നത് അടിപൊളി

  • @umbaipscpscperwad401
    @umbaipscpscperwad401 4 роки тому +42

    പറഞാല്‍ കുടിപ്പോവും
    വായില്‍ കപ്പലോടാനുള്ള വെള്ളം കയറിപോയി,,,,പൊളിച്ചു ചേട്ടാ

  • @nikhilasanal24
    @nikhilasanal24 4 роки тому +11

    Nice presentation....I like it..

  • @sadeedashamin2231
    @sadeedashamin2231 4 роки тому +1

    Chettaaa...ith try chaithu....Super oru rakshayum ilaaaa...poli

  • @raginikumar4652
    @raginikumar4652 3 роки тому +1

    സൂപ്പർ എത്ര Simple ആയ അവതരണം വലിച്ചു നീട്ടാതെ വിനീതനായി അവതരിപ്പിക്കുന്ന cook ചെയ്യുന്നു

  • @salamsivapuramsalam4554
    @salamsivapuramsalam4554 4 роки тому +4

    നല്ല നാടൻ ചമ്മന്തി

  • @k.sonlinemalayalam6081
    @k.sonlinemalayalam6081 4 роки тому +3

    സൂപ്പർ നല്ല രുചി ആണ്...ഞാൻ മലേഷ്യയിൽ ജോലിയാണ്...അവിടെ വെച്ചാണ് ഞാൻ ആദാമായി ഉണ്ടാക്കി നോക്കിയത് ...

    • @prathapsfoodtv6643
      @prathapsfoodtv6643  4 роки тому +1

      Thanks അവിടെ safe അല്ലേ കൂട്ടുകാരാ❤️👍

    • @k.sonlinemalayalam6081
      @k.sonlinemalayalam6081 4 роки тому +1

      എസ്....സുഖമായിരിക്കുന്നു .....ഡ്യൂട്ടി ഉണ്ട് .....

    • @prathapsfoodtv6643
      @prathapsfoodtv6643  4 роки тому +1

      ❤️❤️

  • @fathimabadusha1618
    @fathimabadusha1618 4 роки тому +17

    നല്ല tast ആണ് ഞാൻ ഉണ്ടാക്കാറുണ്ട്

  • @hemalathamurali5702
    @hemalathamurali5702 4 роки тому +2

    Pic കണ്ടപ്പോൾ തന്നെ interesting ആയി, തക്കാളി നല്ല ഇഷ്ടമാണ്, simple, ഒപ്പം കൊതിപ്പിക്കുന്ന ടേസ്റ്റും... Good effort,, 👍👍😊😊💐💐😋May God bless you

    • @prathapsfoodtv6643
      @prathapsfoodtv6643  4 роки тому

      വളരെ സന്തോഷം നന്ദി സഹോദരി❤️👍

  • @manjusunny8933
    @manjusunny8933 4 роки тому +1

    നല്ല ചമ്മന്തി. ആദ്യമായി ഞാൻ ഇങ്ങനെ ഒരു ചമ്മന്തി കാണുന്നത്. ഇന്ന് ട്രൈ ചെയ്യണം.

  • @fousiyakunjumuhammed2599
    @fousiyakunjumuhammed2599 4 роки тому +3

    I am going to make now.

  • @shadcp1643
    @shadcp1643 4 роки тому +20

    താങ്കളുടെ ചമ്മന്തി കണ്ട് ഒരു പ്ലേറ്റ് ചോറ് തിന്നു 😋😋😋

    • @prathapsfoodtv6643
      @prathapsfoodtv6643  4 роки тому +3

      അതയോ .ഇനി ഒന്ന് ഉണ്ടാക്കീട്ട് ഒരു പ്ലേറ്റ് കൂടി കഴിക്ക് ന്നേ. നന്ദി കൂട്ടുകാരാ👍❤️

  • @rgmgospelministries1964
    @rgmgospelministries1964 4 роки тому +31

    Good ഇപ്പോൾ ഉണ്ടക്കാൻ പറ്റിയത് തക്കാളിക്കു ഇവിടെ 10രൂപയാണ് ഇവിടെ

  • @neethumpneethu4123
    @neethumpneethu4123 4 роки тому +2

    കൊറോണ കാലത്ത് ട്രൈ ചെയ്തു വിജയിച്ചു. സൂപ്പർ ടേസ്റ്റ്.🙂👌

  • @fousiyashiyas5220
    @fousiyashiyas5220 4 роки тому +2

    Valichu neettathe paranju
    Ingane venam avatharippikkan
    Adipoli dish

  • @karthiksuresh8620
    @karthiksuresh8620 4 роки тому +3

    സൂപ്പർ, 👍👍👍👍 പൊളിച്ചു !!!!

  • @haseenaazeez9836
    @haseenaazeez9836 4 роки тому +3

    Njan undakinokki super👌👌

  • @suviprashanth3928
    @suviprashanth3928 4 роки тому +1

    അടിപൊളി ചേട്ടാ... ഒരു മല പോലെ ചോറുണ്ണാൻ ഇത് മതി... ചേട്ടന്റെ ഒരു കൈപുണ്യം... സൂപ്പർ ചേട്ടാ

    • @prathapsfoodtv6643
      @prathapsfoodtv6643  4 роки тому

      വളരെ സന്തോഷം, നന്ദി❤️👍

  • @snehaponnus7479
    @snehaponnus7479 4 роки тому +2

    Adipoli chettaaa...kanan thanne super aayittund

  • @olivarantony3195
    @olivarantony3195 4 роки тому +3

    Lovely നാളെ ചെയ്യും thanks lots

  • @fawaz9571
    @fawaz9571 4 роки тому +3

    ഞാൻ ഇന്ന് ഇപ്പോൾ ഉണ്ടാക്കി നോക്കും 👍

  • @antrozzgaming4239
    @antrozzgaming4239 3 роки тому +2

    എല്ലാം സൂപ്പർ കറി കൾ മാമൻ ന് ഇനിയും നല്ല റെസിപ്പി കൾ തരണം 👍👍👍

  • @kalkkandam9081
    @kalkkandam9081 4 роки тому +1

    നന്ദി.,പ്രഭാതത്തെ രുചികരമാക്കിയതിന്.നാട്ടിൻപുറത്തെ നന്മയുടെ സുഗന്ധം എല്ലാവരുടേയും അടുക്കളകളിൽ നിറയട്ടെ.

  • @shajithomas9471
    @shajithomas9471 4 роки тому +6

    tomorrow i will try this recipe

  • @lathatn8435
    @lathatn8435 4 роки тому +4

    Verry nice chetta

  • @ziyadvazhayil7507
    @ziyadvazhayil7507 4 роки тому +8

    Supper 👍

  • @meenuscreativeworld1151
    @meenuscreativeworld1151 4 роки тому +1

    എന്തായാലും ഞാൻ നാളെ തന്നെ try ചെയ്യും... Thanks ഏട്ടാ...

  • @sindhukrishnakripaguruvayu1149
    @sindhukrishnakripaguruvayu1149 3 роки тому +1

    Super Adipoli Verity Thakkali Pollicha Savola Chammanthi Nice Easy Taesty Ishtayitto Thanku Sir God Bless You 👍👌😊🙏😁

  • @shijunarayannarayannarayan3743
    @shijunarayannarayannarayan3743 4 роки тому +5

    ഞാൻ ഉണ്ടാക്കും ഇന്ന് തന്നെ

  • @jiopos3
    @jiopos3 4 роки тому +24

    super anne

  • @athiras2277
    @athiras2277 4 роки тому +3

    Super