കല്ല്യാണം കഴിഞ്ഞു🤗 ഇനി നമ്മുടെ വക പുതിയാപ്പിള special | മുട്ടമാല |

Поділитися
Вставка
  • Опубліковано 18 вер 2024
  • #puthyapalasalkaram#momspecialrecipe#mutamaala#mutasurukka#traditionalrecipe#ponnanifood#malayalamvlog#rifinanasheeth#

КОМЕНТАРІ • 2,6 тис.

  • @mdsulfikeralimdali5155
    @mdsulfikeralimdali5155 3 роки тому +115

    Njagalokke Appangalembadum chuttammayi enna pattil matrame ketittullu. Kandittupolumilla. Insha Allah leevinu nattil poyittu undakkanam. Both r Very cute perfomens. Allahu ummakkum ellarkum deergayassum Aafiyattum nalgi anugrahikku maragatte.

  • @muhammedsaleem6047
    @muhammedsaleem6047 3 роки тому +1025

    മുട്ട മാല ഇത് വരെ കണ്ടിട്ടുമില്ല കഴിച്ചിട്ടുമില്ല എന്നുള്ളവർ ലൈക്ക് 😅😅

  • @nithinmp5007
    @nithinmp5007 3 роки тому +1699

    മുട്ടമാല ഇതുവരെ കഴികാത്തവർ ആരൊക്കെ?

  • @hamsachethilchethil7872
    @hamsachethilchethil7872 3 роки тому +296

    എനിക്ക് മുട്ടമാല വളരെ ഇഷ്ട്ടമാണ്. മുട്ടമാല ഇഷ്ട്ടമുള്ളവർ ലൈക്‌ ചെയ്യുക

  • @azaahanna3500
    @azaahanna3500 3 роки тому +135

    മുട്ടമാല തിന്നവർ like ❤️👇

  • @hibabasila2497
    @hibabasila2497 3 роки тому +358

    മുട്ട മാല ഇ തുവേരെ കഴിച്ചിട്ടുമില്ല കണ്ടിട്ടുമില്ല........😂

  • @rabiyarazikrazik2100
    @rabiyarazikrazik2100 3 роки тому +57

    മാഷാ അല്ലാഹ് ഉപ്പാഉഷാറാണ് എന്റെ ഉപ്പാനെ ഓർമവന്നു എന്റെ ഉപ്പാന്റെ കബർ വിശാലമക്കട്ട ആമീൻ

  • @muhammadali-uy4jk
    @muhammadali-uy4jk 3 роки тому +37

    പ്രാങ്കുകളൊന്നുമില്ലാതെ വിജയകരമായി മുന്നെറുന്ന ഒരെ ഒരു ചാനൽ😊😊😊

    • @RifinaNasheeth
      @RifinaNasheeth  3 роки тому +2

      😁😍😍

    • @irshadk3378
      @irshadk3378 3 роки тому +2

      Satyam.keep it up😍

    • @jubinisam.p6087
      @jubinisam.p6087 3 роки тому +6

      പ്രാങ്ക് എന്നാ കളവ് പറയാ. എന്നല്ലേ. ഈ you tuberkku മനസ്സിലായിക്കാണും എന്താണ് അതിന്റെ ശിക്ഷ എന്ന്.

    • @muhammadali-uy4jk
      @muhammadali-uy4jk 3 роки тому +1

      @@jubinisam.p6087 yes

  • @sulaimankanganam6353
    @sulaimankanganam6353 3 роки тому +32

    ഞാൻ ഇത് വരെ മുട്ട മാല കണ്ടിട്ടുമില്ല തിന്നിട്ടുമില്ല

  • @sabiranazer3373
    @sabiranazer3373 3 роки тому +13

    നല്ല അവതരണം ആനുട്ടോ moleyum ഉമ്മനെയും ഉപ്പനെയും elamaneyum എല്ലാം ഇഷ്ടായി 😍 👍👍

  • @subashbose7346
    @subashbose7346 3 роки тому +160

    ഞാൻ ഈ രണ്ടു സാധനം തിന്നിട്ടില്ല അതുകൊണ്ട് എനിക്ക് അതിന്റെ രുചി അറിയില്ല

  • @mirasvibe5834
    @mirasvibe5834 3 роки тому +82

    ഉപ്പ പറഞ്ഞത് സത്യം മുട്ടമാല മുട്ടമാല തന്നെ നമ്മൾ കണ്ണൂർ കാരുടെ വിരുന്നിലെ രാജാവ്

  • @nisumansu1211
    @nisumansu1211 3 роки тому +434

    Ithuvare mutta maala thinnaathavar like here

    • @RifinaNasheeth
      @RifinaNasheeth  3 роки тому +2

      Ini try cheyyalo👍😊

    • @nisumansu1211
      @nisumansu1211 3 роки тому +3

      @@RifinaNasheeth ok dear.... Aathyamaayi aaan ente cmnt nu ithrem like kittunne

    • @nisumansu1211
      @nisumansu1211 3 роки тому +2

      Valare santhosham.... Njaan rifnayude oro vdo yum kandu happy aavaarund... Ninte okke baagyam..... May allah bless you dear..... Rply cheythathinu thousand shukran dear......🥰

    • @hajarariyas5115
      @hajarariyas5115 3 роки тому

      @@nisumansu1211 g

    • @tipannutop4976
      @tipannutop4976 3 роки тому

      Hi

  • @jaleel4744
    @jaleel4744 3 роки тому +65

    ഉമ്മ സൂപ്പർ അടിപൊളി അള്ളാഹു അനുഗ്രഹിക്കട്ടെ ആരോഗ്യത്തോടെയുള്ള ദീര്ഘായുസ് നല്കി അനുഗ്രഹിക്കട്ടെ ആമീൻ

  • @nehalazz
    @nehalazz 3 роки тому +9

    എന്റെ ഉമ്മയും ഇണ്ടാക്കും 😻ഇത് ഇണ്ടാക്കണ കാണാനും കഴിക്കാനും നല്ല രസാ 💕💕കണ്ണൂരികാരുടെ സ്വന്തം മുട്ടമാല 💕😝

  • @namees_own
    @namees_own 3 роки тому +11

    കാണാത്ത കേൾക്കാത്ത ഒരടിപൊളി സാനം 😄😄😄😃😋😋

  • @jasmijas7370
    @jasmijas7370 3 роки тому +125

    എന്നെ പോലെ മുട്ടമാല കഴിക്കാത്തവരുണ്ടോ ☺️

  • @nizarchavara2575
    @nizarchavara2575 3 роки тому +38

    Hai ആദ്യംആയിട്ടാണ് മുട്ടമാലയും
    മുട്ടസുർക്കയും കാണുന്നത് 👌👌😍😍❤️❤️❤️❤️

    • @RifinaNasheeth
      @RifinaNasheeth  3 роки тому +1

      👍✌️

    • @sujithasuji9548
      @sujithasuji9548 3 роки тому +1

      @@RifinaNasheeth... ഞാൻ. ആദ്യമായി യാണ്. കേൾക്കുന്നത് 😇

  • @faseelapp8309
    @faseelapp8309 3 роки тому +5

    മുട്ടമാല ഇതു വരെ കഴിക്കാത്തവർക്ക് rifina nasheeth ന്റെ വീട്ടിലേക്ക് സ്വാഗതം 😍😍

  • @AmanAman-ck1re
    @AmanAman-ck1re 3 роки тому +1

    Pathram kazhukunna liquid kaliyaya bottle nannayi clean cheyd egg yolk athilozhichum cheyyam nalla eluppama 👌👌

  • @layashafeeq353
    @layashafeeq353 3 роки тому +1

    നമ്മൾ മുട്ട സുർക്ക ആകുമ്പോൾ മുട്ടമാല ആക്കി ബാക്കി വരുന്ന ആ ഷുഗർ സിറപ്പ് തന്നെയാണ് എടുക്കുന്നത്.. അതുപോലെ മുട്ട സുർക്ക ബീറ്റ് ചെയ്യുമ്പോ കുറച്ചു പാൽ പൊടി കൂടെ ചേർക്കാറുണ്ട്...

    • @RifinaNasheeth
      @RifinaNasheeth  3 роки тому

      Nammal paalpodi cherkaarilla😊😍

    • @layashafeeq353
      @layashafeeq353 3 роки тому

      @@RifinaNasheeth try cheydu nokutoo taste koodum😊

  • @rishusabi8768
    @rishusabi8768 3 роки тому +204

    മുട്ടമാലയും മുട്ടസുർക്കയും ഇതുവരെ കഴിച്ചിട്ടില്ല

  • @anabiyamehrin9565
    @anabiyamehrin9565 3 роки тому +7

    എന്റെ കല്യാണം കഴിഞ്ഞു പോയിട്ട് എനിക്ക് അമ്മായി ഇതൊന്നും ഉണ്ടാക്കി തന്നില്ല ഇനിയത് ചോദിച്ചിട്ട് തന്നെ കാര്യം 😀

    • @RifinaNasheeth
      @RifinaNasheeth  3 роки тому +2

      😀😂

    • @hassanarakkal4648
      @hassanarakkal4648 3 роки тому +2

      അമ്മായി അറിയില്ലാന്ന് പറഞ്ഞാൽ ക്ഷുഭിതനാവാതെ സംയനം പാലിക്കുക..

  • @sidheekmayinveetil3833
    @sidheekmayinveetil3833 3 роки тому +12

    മുട്ട മാലയും, മുട്ട സുർക്കയും, ഒരു പാട് കഴിച്ചിട്ടുണ്ട് പൊന്നാനിക്കാരുടെ special item ആണല്ലോ മുട്ട പത്തിരിയും ഉണ്ട് ട്ടോ

  • @shahanas2359
    @shahanas2359 3 роки тому +2

    മുട്ടമാല, മുട്ട സൂർ ക്ക, അങ്ങനെ പല പലഹാരങൾ നമ്മുടെ നാട്ടിൽ ഉണ്ട്. ഈ പലഹാങൾ ഇഷ്ടം മാണ്. 😍😍😍😍

  • @joshchajosh3539
    @joshchajosh3539 3 роки тому +2

    Ningaleyokke kanunnath thanne valare santhosham yellavida aashamsabhavukangalum daivam deergayusu ningalkku nalkattennu prarthikkunnu all the Very best wishes and lucks ... ...

  • @ziyanaskitchen2478
    @ziyanaskitchen2478 3 роки тому +14

    മുട്ടമാല ഇഷ്ടമാണ് ✌️ഉമ്മ സൂപ്പർ

  • @jaseenaomatic4809
    @jaseenaomatic4809 3 роки тому +18

    ഉമ്മ ഭയങ്കര പാവാണ്‌ 😍like it❤

  • @nisajaleelnj7870
    @nisajaleelnj7870 3 роки тому +5

    ഇത് എവിടെയാ കണ്ണൂർ ആണോ .അവിടെ നല്ല പെൺകുട്ടികൾ ഉണ്ടോ .എന്നാൽ ഞങ്ങൾക്കും തിന്നാമായിരുന്നു 😆😆😆😆

    • @pnimtpnuter6011
      @pnimtpnuter6011 3 роки тому

      നോ .പൊന്നാനി. പലഹാരങ്ങളുടെ കേന്ദ്രമാണ് പൊന്നാനിയും

  • @roblekuriyakose9460
    @roblekuriyakose9460 3 роки тому +1

    ഞാനൊരു പൊന്നാനി കാരിയാണ് ഞാൻ ഇതൊക്കെ കഴിച്ചിട്ടുണ്ട് ഭയങ്കര രുചിയാണ് ഇപ്പോൾ ഇതൊക്കെ ഓർക്കുമ്പോൾ സങ്കടമാണ്

  • @noorulhidaya2172
    @noorulhidaya2172 2 роки тому +1

    ഇത് പൊളിയാ. ഞാൻ kayichittundu. ഇന്നലെ കൂടി ഇത് ഞാൻ ഉണ്ടാക്കിട്ടുണ്ട്

  • @raziakaladi7372
    @raziakaladi7372 3 роки тому +5

    Masha allah! Super!
    മുട്ടമാലയും muttasurkkaayum ഞാൻ ഇതുവരെ കഴിച്ചിട്ടില്ല
    ഉണ്ടാക്കി നോക്കണം.

  • @aichuttyworld5691
    @aichuttyworld5691 3 роки тому +30

    ഇതിലുള്ള എല്ലാ വിഭവങ്ങളുടേയും Recipe കാണിക്കുമോ Pls

  • @nazarnazar4767
    @nazarnazar4767 3 роки тому +7

    എനിക്ക് ഈ പലഹാരം വളരെ ഇഷ്ടമാണ്

  • @zenusworld6750
    @zenusworld6750 3 роки тому +7

    എനിക്ക് മുട്ട സുർക്ക ആണ് ഇഷ്ട്ടം

  • @sidrathulmunthaha2705
    @sidrathulmunthaha2705 2 роки тому

    Egg yolk ..whitil mix ayinallo
    Mutta maala 1st undaki, baki sugar syrup white ilek mix aakaran..appol ad waste aavilla.......pinne, pinnanathappam...ithra thikness venda...idinte half madi...

  • @mehadoobmathath7615
    @mehadoobmathath7615 3 роки тому +22

    ഉപ്പയോട് പറഞ്ഞു ഒരു ജോലി ശരിയാക്കിത്തരുമോ

  • @vishnumaya1
    @vishnumaya1 3 роки тому +13

    Dady is also equally sweet like the girl.

  • @thasnithasni6512
    @thasnithasni6512 3 роки тому +8

    മരുമോന്റെ ഒരു ബാക്യം 😄😄

  • @surmiescraftyworld3116
    @surmiescraftyworld3116 3 роки тому

    Muttamala ennu ketitundu
    Ipol anu kandatu
    Muttasurka undakarundu
    Inshah allah undaki nokkam
    Presentation nannayetundu
    Aaa mukathe chiri athilum nannayetundu

  • @arjunworld2862
    @arjunworld2862 3 роки тому +1

    സൂപ്പർ മുട്ടമാല അടിപൊളി റെസിപ്പി കണ്ടാൽ തന്നെ അറിയാം wooow

  • @nachuafnu406
    @nachuafnu406 3 роки тому +28

    എല്ലാം കണ്ട് കിളിപോയ ഞാൻ... വല്ലാത്ത വെറൈറ്റി ചാനൽ തന്നെ ഇത്തുന്റത് 😋💕💕💕💕

    • @RifinaNasheeth
      @RifinaNasheeth  3 роки тому +1

      Thanku😊😍

    • @haseenahamza3469
      @haseenahamza3469 3 роки тому

      @@RifinaNasheeth മം welcome

    • @KT-nt5db
      @KT-nt5db 3 роки тому

      Ugdbmm vxc👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎😁😁😁😁😄😃😗😙😆😊🤣🤣😭😭😭

  • @ashithanazar7696
    @ashithanazar7696 3 роки тому +9

    പാവം ഉമ്മ ❣️❣️

  • @anusreeanooz3711
    @anusreeanooz3711 3 роки тому +6

    ഉയ്യോ മുസ്ലിം വീടുകളിൽ ഒക്കെ സൽക്കാരത്തിന് എത്രെയാ പലഹാരങ്ങൾ 😋😋😋എന്റെ ബെസ്റ്റ് ഫ്രണ്ട് മുസ്ലിം ആണ്. എപ്പോഴും നോമ്പ് തുടങ്ങുന്ന മാസത്തിൽ അവൾ കൊറേ പലഹാരങ്ങൾ എനിക് ഫ്രണ്ട്സ് ഒന്നും കാണാതെ കൊണ്ട് തരാറുണ്ട്. അതിന്ടെ ഒക്കെ രുചി പറഞ്ഞറിയിക്കാൻ കഴിയില്ല. Still i miss those days😫

  • @rubeenapk1217
    @rubeenapk1217 Рік тому +1

    ഇത്താ എനിക്ക് ഒരുപാട് ഇഷ്ട്ടം ആണ്. ഞാൻ ഒരു തവണ മാത്രം തിന്നിള്ളൂ. ഞാൻ ഇത്തയുടെ വീട്ടിലേക്ക് ഒരു ദിവസം വരാം അപ്പൊ എനിക്ക് ഇതു മാത്രം മതി

  • @manazabdulla7015
    @manazabdulla7015 2 роки тому

    Uppa paranjed curreta etra varite food vannalum mutamalakk adkoola onnum adoru sambavam tannaya umma etra perfectayita undakkiya adipoli 👍👍👍

  • @vatsalakannoth8142
    @vatsalakannoth8142 3 роки тому +4

    You didn’t show how to make mutta surka this is a first experience for
    Me to watch your dishes nice

  • @almeyarecipes6933
    @almeyarecipes6933 3 роки тому +12

    ഞങ്ങളുടെ നാട്ടിൽ ഇങ്ങനെ ഉള്ള പലഹാരങ്ങൾ ഒന്നും ഉണ്ടാക്കാറില്ല കൺട്ടപ്പോൾ തന്നെ ഇഷ്ട്ടമായി ട്രൈ ചെയ്തു നോക്കട്ടെ 🥰🥰🥰

  • @Shahana_zubair
    @Shahana_zubair 3 роки тому +19

    ഒരു കട്ട മുട്ടമാല Faan😌 ആദ്യായിട്ടാ Channel കണ്ടേ... ഇനി എന്നും ഇണ്ടാകും 😌

  • @sajna8138
    @sajna8138 3 роки тому

    ഒരുപാട് മുട്ടമാല recieps കണ്ടിട്ടുണ്ട്... bt ഇത്ര വിശദമായി പറഞ്ഞുതരുന്ന vedio ഇതാത്യമാണ് കാണുന്നെ... ന്തയാലും ഇനി dhyryamaayi try ചെയ്തുനോക്കണം😊😊😊

  • @haneevlog3821
    @haneevlog3821 3 роки тому

    UA-cam channelil thanne ithra wide aaytt ellaa steps um kaanichu thannath.Ummayaan
    Allahu barkath cheyyatte.
    Enneyum kudumbathezhum duayil ulpeduthumenna pradeekshayode.anyway spl Thanks to Mom.

  • @arshadm5674
    @arshadm5674 3 роки тому +4

    Enne pole muttamala undakkan ariyunnavarundo😎😁😁😁

  • @ewz6005
    @ewz6005 3 роки тому +3

    😥cherupathîl oru kalyanathinu poyit salkarathinuu muttamalayum muttasurkayum undayirunu.. Anne Ath nanayi adich minnich kazhichu.. pitte divasam school poyi aake prashnam aayi
    40 pravshyamekilum loose motion poyit undavum.. koode shardi yum.. onum parayanda..ntammooo alojikan vayya.. athinu Shesham jeevithathil Njan ennee varee ee randu sadanam kazhichitila.. Enik Ath kandal thanne valatha oru avastha aanu Epo.. 😵🥴🤥

  • @fathimazuhra705
    @fathimazuhra705 3 роки тому +3

    മുട്ടമാല കണ്ണൂര്കാർക്കും സ്പെഷ്യൽ ആണ് . കല്യാണത്തിന് ചെക്കൻ വന്നാൽ മുൻപിൽ നമ്മള മുട്ടമാല മുന്നിൽ ഉണ്ടാവും.😋😋

  • @ismailt.a4581
    @ismailt.a4581 3 роки тому

    Muttamala adhyamay kelkkukayum kanukayum cheyyunna njan.... pinne muttayude white bhagham Mattan cheriyakuzhiyittu thirichu pidichal mathi ketto. Kaiyyil edukkumpol aake muthal ulump akillee

  • @gamesgames5249
    @gamesgames5249 Рік тому

    മുട്ടമാല
    മുട്ടസുർക്ക
    ഉന്നകായ
    ചെമ്പകപ്പൂ
    ചട്ടിപതിരി
    മുട്ടയപ്പം
    പഴം നിറവ്
    കോഴിയട
    മുട്ടനിറച്ചത്
    ഇറച്ചി നിറച്ചത്
    ബിസ്‌ക്കറ് അപ്പം
    കലത്തപ്പം
    നെയ്യപ്പം
    കുഴിയപ്പം
    ചുക്കപ്പം
    കണ്ണൂരപ്പം
    അണ്ടിപ്പുട്ട്
    അമ്പഴാതിന്റട
    ചിരട്ടി മാല
    പഴം cake
    Mutta cake
    സേമിയ പോള
    ഇറാനി പോള
    Mutta പോള
    കായ്പോള
    അരിയുണ്ട
    പാൽ വാഴക്ക
    മലബാർ സെപ്ഷ്യൽസ് ❤
    ബാക്കി cmnt

  • @muneerashuhaib2816
    @muneerashuhaib2816 3 роки тому +22

    Njn karuthiyath ithokke nammude kannure ullu ennan😉🙊 endayalum nannayittund mashah allah 💖

  • @sanujam2684
    @sanujam2684 3 роки тому +4

    കണ്ണൂർ സ്പെഷ്യൽ മുട്ടമല

  • @sanilasanusanilasanila3847
    @sanilasanusanilasanila3847 3 роки тому +10

    ഉപ്പച്ചിനെ 😍😍

  • @FarahsFlavourbyShameenaMujeeb
    @FarahsFlavourbyShameenaMujeeb 3 роки тому

    Muttamala😋😋super tastaanutto.... kazhichitund orupadishtayittulla oru thalasseri item👌👌. Cheriya bottle topinu hole ittit ozhikknath kanarund👍

  • @myworldbyr622
    @myworldbyr622 3 роки тому +1

    ഇത് എത്ര നാൾ കേടു കൂടാതെ ഫ്രിഡ്ജിൽ സൂക്ഷിക്കാൻ കഴിയും

  • @Ummazcakery
    @Ummazcakery 3 роки тому +8

    Nalla Umma nalla molum😍😘. Tasty sweetum... Ellam madhura mayamakatte..👍

  • @beenafaizal3495
    @beenafaizal3495 3 роки тому +7

    Yummy 😋😋
    Expecting ponnani traditional dishes again... waiting

  • @muhdhashim3048
    @muhdhashim3048 3 роки тому +22

    Ummaye eshtamayavar evde like

  • @atheendra
    @atheendra 3 роки тому +2

    Njan sherikkum oru pravashye thinnittullu but njan kazichappo oru poombatteyapole meghathilude parannu nadakkunna effect indaarnnu.iniyum kazhikkanam nnoru aagraham ind❤️❤️😘

  • @nostuworld5692
    @nostuworld5692 3 роки тому

    മുട്ടമാല കേട്ടിട്ടുണ്ട് but കഴിച്ചിട്ടില്ല ഇത്ര എളുപ്പമാണെന്ന് അറിയില്ലാരുന്നു എന്തായാലും ഒന്നു try ചെയ്യണം thanks കേട്ടോ ഈ rcp ഇട്ടതിനു 👍

  • @sameerkt6739
    @sameerkt6739 3 роки тому +8

    Nammudaa Kannur karkk muttamala illathaa oru thakkaram illaa😍😆

  • @hannahaiz8056
    @hannahaiz8056 3 роки тому +5

    One of my fav swt dish

  • @sanjutechy1783
    @sanjutechy1783 3 роки тому +4

    First view,first like

  • @muhammedfaisal2370
    @muhammedfaisal2370 3 роки тому

    എനിക്ക് ഒരുപാട് ഇഷ്ടമുള്ള ഐറ്റം ആണ് ഈ മുട്ടമാല നിങ്ങളെ ഉപ്പ വന്നു മുട്ടമാല വാരി ത്തിനുമ്പോൾ എനിക്ക് എന്റെ കുട്ടിക്കാലമാണ് ഓർമ്മ വന്നു ഞാനും എന്റെ കസിനും കൂടി എന്റെ അമ്മായിയുടെ വീട്ടിൽ പോയി മുട്ടമാല വാങ്ങി വരുമ്പോൾ അതിൽ നിന്നും ഞങ്ങൾ വാരി കട്ട് തിന്നുന്നതും ഓർമ്മ വന്നു പോയി 👍

  • @beemab331
    @beemab331 3 роки тому

    അടിപൊളി മോളെ ഞാനും വെളിച്ചണ്ണയിലാണ് ചെയ്യുന്നതനാണ് വിചാരിച്ചത് ഇനി ഇങ്ങിന ഒന്ന് ചെയ്തു നോക്കണം

  • @majmalkitchen8067
    @majmalkitchen8067 3 роки тому +9

    മാഷാഅല്ലാഹ്‌ സൂപ്പർ പാട്ടും മുട്ടമാലയും

  • @farzucreations7373
    @farzucreations7373 3 роки тому +4

    യാ നമ്മടെ പൊന്നാനി സ്‌പെഷൽ 👍👌...ഞാൻ ഉണ്ടാക്കുന്ന ഐറ്റംസ് ആണ് ഇതൊക്ക.... 😊

  • @riyasrashida8060
    @riyasrashida8060 3 роки тому +11

    Mashallh 😍 😍

  • @aneeshama8437
    @aneeshama8437 3 роки тому

    Pdichukondirunnapol vanithayil nokki undaki. Njan Mathram kazichilla. Bakkiyullavar kazichu. Edhu kandapol onnukoodi undakkan oru moham. Adipoliyayitund. Oru cup ennal ethra Undavum. Cup onnu kanichal nannayirunnu

  • @nousharvanpa8443
    @nousharvanpa8443 3 роки тому

    Ente moothamma enik cherupathile muttasurka eppozhum indaakki tharuvaayirunnu...aal marichu poi...ith kandappo ere santhoshom sangadom thoni poi...Allahu ellaarkkum ella vidha anugrahanghalum choriyatte...aameen

  • @vaheedamajeed6631
    @vaheedamajeed6631 3 роки тому +13

    Rasiya ക്ഷീണിച്ചു😝... Masha Allah 😍 adipoli👌👌

  • @shaheedarasheed9483
    @shaheedarasheed9483 3 роки тому +13

    ആ അവസാനം മുട്ട മാല കുടയുന്നത് അറിയില്ലായിരുന്നുട്ടോ
    ഇപ്പോയാ മനസ്സിലായേ 😄
    പലപ്പോഴും മുട്ട മാല ശരിയാവില്ല

  • @kaderinoykusu1036
    @kaderinoykusu1036 3 роки тому +7

    Selamunaleykum hello thank you hi my friend maşallah maşallah 🧿👈👌👏👏💯💯⚘⚘❤❤😘😘☕☕👈🇹🇷👈🤝🍁🍁💘💘🌴🌴🌴

  • @kamarunissamp7632
    @kamarunissamp7632 3 роки тому

    muttasirka (pinanathappam) undakumbol panjsara prathegam cherkenda muttamala undaki kazinna sugarsirap undallo adu ozichu koduthal madi kurachu paalpodiyum koodi cherkanam

  • @faazifaash616
    @faazifaash616 3 роки тому +1

    Muttamaala undakumbo gloves idamayrnnu .. Kaikond thodathe thanne arippayilekk ittalum egg yolk arichu kittum.. From thalassery ..

  • @diyamoldiya2911
    @diyamoldiya2911 3 роки тому +4

    ഒരീസം അങ്ങട് വന്നാലോ ഫുടൊക്കെ കഴിക്കാൻ 😍

  • @ny3651
    @ny3651 3 роки тому +5

    Mutta surka allallo. പിഞ്ഞാണത്തപ്പം അല്ലേ?🙄kannur angane aan parayunne

    • @RifinaNasheeth
      @RifinaNasheeth  3 роки тому

      👍

    • @Minnnaaayyy
      @Minnnaaayyy 3 роки тому

      It's not mutta surkka
      Muttamaalayude പിഞ്ഞാണത്തപ്പം ആണ് അത്...
      ഉമ്മാക്ക് ഒരു 👍👍

    • @farasharaffarasharaf1244
      @farasharaffarasharaf1244 3 роки тому

      ഞങ്ങളെ നാട്ടിലും പിഞാണതപ്പം എന്നാ paraya

  • @mifthahmippu9330
    @mifthahmippu9330 3 роки тому +11

    Masha Allah❤

  • @aminajjalal6610
    @aminajjalal6610 3 роки тому +1

    Njn trivandrum aahn... Njngal pothuve ith indakarilah... Ithvare kazhichitum illa... Inshallah try chyyum enthylum... 🤗😊

  • @shadhushadi4107
    @shadhushadi4107 3 роки тому

    Njan mutta mala oru tavanna kazhichitud
    Pakshe adintte taste eppozhum vayayil und
    Enik athrak eshttamann mutta mala
    Eshttamullavar like cheyumo👍

  • @shajahanshahulhameed8053
    @shajahanshahulhameed8053 3 роки тому +6

    ഇഷ്ട്ടം എന്നാണ് പറയുന്നത് എങ്കിലും കേൾക്കുന്നത് ഇസ്റ്റം എന്നാണ്, എങ്കിലും എനിക്കും ഇഷ്ട്ടമായി

  • @sairaanwar8670
    @sairaanwar8670 3 роки тому +4

    My favorite 😋😋😋😍😍😍

  • @riyuskitchen9133
    @riyuskitchen9133 3 роки тому +9

    ഞാൻ ഇത് വരെ കാഴ്യിചിട്ടില മുട്ടമാല 😌

  • @muhammedrafi7010
    @muhammedrafi7010 3 роки тому

    ഇതൊക്കെ കാണുമ്പോൾ ശെരിക്കും വായിൽ വെള്ളം വന്നു.😋👌ഈ പലഹാരങ്ങളൊക്കെ ധാരാളം കഴിച്ചു പക്ഷെ നാട്ടിൽ അല്ലാത്തോണ്ട് ഭയങ്കര മിസ്സിംഗ് ആണ്.തിന്നു തീരാൻ വളരെ എളുപ്പമാണ് പക്ഷെ അത് ഉണ്ടാക്കി എടുക്കാനുള്ള ക്ഷമ കൂടുതലാ.

  • @MirfaShifar
    @MirfaShifar Рік тому +1

    നമ്മൾ പൊന്നാനികാർക്ക് എന്നും പ്രധാനപെട്ട ഐറ്റംസ് ആണ് മുട്ടമാലയും മുട്ടസുറുക്കയും 😋😋😋😋😋😋😋😋

  • @SafariWorldbymunsar
    @SafariWorldbymunsar 3 роки тому +21

    ഫുൾ സ്വീറ്റ് ആണല്ലോ 😍👍

  • @shylanisar7322
    @shylanisar7322 3 роки тому +9

    Do clean the eggs before use🙏

  • @shihalmon9853
    @shihalmon9853 3 роки тому

    ഞാൻ പൊന്നാനിക്കാരി ആണ്. ഇതെല്ലാം ഞാൻ കഴിച്ചിട്ടുണ്ട്. ഉപ്പ പറഞ്ഞത് ശെരിയാണ് മുറ്റമലക്ക് പകരം വെക്കാൻ ഒന്നൂല്യ. ☺️👍

  • @hajaragafoor3374
    @hajaragafoor3374 3 роки тому +1

    മുട്ട മാല ഇഷ്ടമാണ്. ഉണ്ടാക്കാറുണ്ട്

  • @thamannascraftworld1800
    @thamannascraftworld1800 3 роки тому +4

    New membor of Ur family 💙. തിരിച്ചും വരണേ dear ❤️

  • @shahanaafsal1868
    @shahanaafsal1868 3 роки тому +6

    Nammale thalasserykkkare main iteamm muttamaalla😎✌✌✌

  • @alarab5279
    @alarab5279 3 роки тому +4

    💚 *PONNANI* ❤ *THALASSERY*
    🌯🥪🥘🍲🥣🥙🍛🍜🍝🥮🥧🍪
    *CAPITAL OF FOOD CULTURAL PLACES IN MALABAR*

  • @radiyaalthaf113
    @radiyaalthaf113 3 роки тому

    Kayil illathavark dsposble glassil hole vechto.. allngl sauce bottle egg yolk oychto cheyyam... nalla easy aan sauce bottle oych cheyumbo

  • @faizalmp4893
    @faizalmp4893 3 роки тому

    കണ്ണൂർ കാർ പണ്ടുകാലത്തെ ഉണ്ടാക്കി വരുന്ന മുട്ടമാല എല്ലാവർക്കും പെട്ടെന്ന് ഉണ്ടാക്കാൻ പറ്റാത്ത ഒരു ഐറ്റം ആണ്, വളരെ ശ്രദ്ധയോടും ക്ഷമയോടും ചെയ്യേണ്ട ഐറ്റം ആണ് എന്റെ ചെറിയ കാലത്തൊക്കെ വീട്ടിൽ ഒരു സൽക്കാരം വന്നാൽ കുടുംബത്തിലോ, അയൽവക്കത്തോ, ഇതിന്റെ സ്പെഷലിസ്റ്റിനെ തേടി പോകാറാണ് പതിവ്.. സർക്കാരങ്ങളിലെ പുതിയ ഐറ്റം ആയ പുഡ്ഡിംഗ് വന്നപ്പോൾ ഇതിനു പ്രജാരം കുറഞ്ഞോ എന്നൊരു സംശയവും ഉണ്ട്.എന്തായാലും നല്ല നാടൻ ശൈലിയിലുള്ള അവതരണം എല്ലാവർക്കും പഠിക്കാനും മനസ്സിലാക്കാനും പറ്റും എന്ന് വിചാരിക്കുന്നു,,