വഞ്ചന.. നിയമവിരുദ്ധ പണമിടപാട്.. അടപടലം കുടുങ്ങി ഡിജിപി I Case against Kerala DGP

Поділитися
Вставка
  • Опубліковано 30 чер 2024
  • വഞ്ചന..നിയമവിരുദ്ധ പണമിടപാട്..ഡിജിപി കുടുങ്ങി.. നാണക്കേട് സർക്കാരിന്..
    #keralapolice #keraladgp #pinarayivijayan #keralagovernment
    #mm001 #ME001

КОМЕНТАРІ • 158

  • @manikantannairb
    @manikantannairb 22 дні тому +84

    കൊല്ലുന്ന രാജാവിന് തിന്നുന്ന മന്ത്രി എന്ന പഴഞ്ചൊല്ല് ശരിക്കും സത്യമായി
    ഇന്നത്ത ഖേരളത്തിന് പറ്റിയ ഡിജിപി തന്നെ 😅

    • @achuooszone8471
      @achuooszone8471 22 дні тому +8

      മുക്കാൽ വർഗം ഏതു എങ്കിലും നല്ല ഓഫീസർ മാർ ഉണ്ടോ?

    • @prakashnamboothiri7035
      @prakashnamboothiri7035 22 дні тому

      ​@@achuooszone8471😄😄😄

    • @sunukarthikeyan2276
      @sunukarthikeyan2276 20 днів тому

      ഇതു പോലെ ആണ് ammu talks എന്ന youtub ചാനെൽ ആൾക്കാരെ പറ്റിക്കുന്നെ മൊബൈൽ കൈയിൽ ഉണ്ടേൽ ഓൺലൈൻ വഴി നിങ്ങൾക്കു അന്ന് തന്നെ പൈസ ബാങ്കിലേക്ക് withdraw ചെയാം എന്ന്

  • @user-cf4pm1so9y
    @user-cf4pm1so9y 22 дні тому +39

    ഇത് കാണുന്നവർക്കല്ലേ നാണക്കേട് നാണം എന്ത് എന്ന് അറിയാത്തവർക്ക് എന്ത് നാണക്കേട്.

  • @citizenkane9222
    @citizenkane9222 22 дні тому +27

    നാണക്കെടോ 🤔
    ആർക്ക് 🤔 സർക്കാരിനോ 😳 ബെസ്റ്റ് 🤣

  • @josephvmathew4250
    @josephvmathew4250 22 дні тому +35

    Ips കാരന് ഇത്രയും ബുദ്ധിയില്ലേ ഒരു കേസ് വന്നാൽ രമ്യമായി പരിഹരിക്കാനുള്ള ബോധം ഇല്ലേ കഷ്ടം 😮

    • @sureshkumar7932
      @sureshkumar7932 22 дні тому

      Llpp❤l❤
      lll

    • @Biju1995-x7g
      @Biju1995-x7g 21 день тому

      ബീഹാറിലെ exam എങ്ങിനെ എന്നറിയില്ലെ

  • @wilsonpj2614
    @wilsonpj2614 22 дні тому +43

    .. കേരളത്തിൽ ഇപ്പോൾ എന്ത് ചോദ്യത്തിനും ഈ ഒറ്റ ഉത്തരം മതി എന്ത് ചോദിച്ചാലും "പൊതിച്ചോറ് കൊടുക്കുന്നവരാ DYFI കാര് എന്ന് പറഞ്ഞാൽ മതി DGP സാറേ

  • @ABM257
    @ABM257 22 дні тому +22

    ആഹാ നവോത്ഥാന കേരളത്തിന് പറ്റിയ ഡിജിപി തന്നെ 😂

  • @rajendranb4448
    @rajendranb4448 22 дні тому +27

    ഇതൊക്കെ കാരണഭൂതൻ ഒതുക്കി കൊടുത്ത് അടിമയാക്കും . എന്നിട്ട് അയ്യാളെ കൊണ്ട് അതിന്റെ നൂറു മടങ്ങ് അഴിമതി ചെയ്യിക്കും.

    • @Pradeep-eg8wi
      @Pradeep-eg8wi 21 день тому

      കാരണഭൂതൻ പറഞ്ഞല്ലോ അനുസരണയുണ്ടെങ്കിൽ കൂടെനിൽക്കാമെന്ന്.

  • @animolramesh4609
    @animolramesh4609 22 дні тому +17

    കേരള ജനത അരണബുദ്ധിക്കാരായ തുകൊണ്ട് അടുത്ത ഇലകഷൻ വരുമ്പോൾ ഇതെല്ലാം മറന്നു കൊളളും

  • @muralipk1959
    @muralipk1959 22 дні тому +18

    എന്തിനു നാണക്കേട്‌ ! ഇതൊക്കെ ഒരു അലങ്കാരമല്ലെ .

  • @krishnakumarkv3003
    @krishnakumarkv3003 22 дні тому +15

    ഉളുപ്പ് എന്നാൽ എന്തെന്ന് അറിയാത്ത സർക്കാറിനോ നാണക്കേട്.

  • @abhinayam2000
    @abhinayam2000 22 дні тому +8

    പുള്ളിക്കാരൻ ചാർജ്ജ് എടുത്തപ്പോൾ ആദ്യം പറഞ്ഞത് മറുനാടനെ പിടിക്കുമെന്ന് 😂

  • @vijayammapnair
    @vijayammapnair 22 дні тому +12

    പ്രതിപക്ഷം എന്ന ടീം ഇവിടെ ഡമ്മി മാത്രം ആണ്. "എല്ലാം ഇവിടെ നടക്കും?

  • @joshyrajappan6307
    @joshyrajappan6307 22 дні тому +30

    ഇതിലിത്ര അത്ഭുതമെന്തിരിക്കുന്നു .......
    കൊല്ലുന്ന രാജാവിന് തിന്നുന്ന മന്ത്രി ........
    അത്ര തന്നെ ..........
    😅😅😅

  • @kairalidas6847
    @kairalidas6847 22 дні тому +5

    സെപ്റ്റിക് ടാങ്കിൽ മുങ്ങി കിടക്കുന്ന കേരള സർക്കാരിന് എന്തു നാറ്റം!

  • @joshyjacob1533
    @joshyjacob1533 22 дні тому +9

    എന്റെ സംശയം പഠിച്ച് ips ഒക്കെ നേടുന്നത് നാടിനു വേണ്ടിയോ അതോ കിട്ടിയ അധികാരം ദുർ വിനിയോഗം ചെയ്യാനോ??..

  • @Kallummoottil
    @Kallummoottil 22 дні тому +4

    കഴിവ് കെട്ടവൻ,എന്തു ഗുണമാണ് കേരളത്തിന്‌,

  • @Asha_S972
    @Asha_S972 22 дні тому +5

    അതെ, Driver യദു case il Mayor ക്കും MLA ക്കും നാണക്കേട് ആയി. ജനം supports the powerless person who seeks justice

  • @varghesemathew2847
    @varghesemathew2847 22 дні тому +8

    നാണം ഇല്ലാത്ത സർക്കാരിനെ കുറിച്ചാണോ MR. Shajan പറയുന്നത് ???
    😆🤣😁

  • @user-jl7kq1ci7c
    @user-jl7kq1ci7c 22 дні тому +4

    അതിനെ ന്യായികരിക്കാൻ കോവിന്ദനും പാർട്ടിയും ഇപ്പോൾ വരും

  • @visalakshants6762
    @visalakshants6762 22 дні тому +3

    കള്ളനും പോലീസും തമ്മിൽ യൂണിഫോമിൻ്റെ കാര്യത്തിലേ വ്യത്യാസമുള്ളു.

  • @marykuttykuriakose6810
    @marykuttykuriakose6810 22 дні тому +4

    നിയമം കാക്കേണ്ടവർ ഇങ്ങനെയൊക്കെ ചെയ്താൽപിന്നെ ജനത്തിനാരാണ് ആശ്രയം?

    • @gopim.k221
      @gopim.k221 21 день тому

      ഇവരുടെ ഒക്കെ ഇത്തരം കേസുകൾ മാതൃകപരമായി നിയമവ്യവസ്ഥകൾക്കനുസരിച്ചു തീർക്കണം..അല്ലാതെ ഒത്തുതീർപ്പ് രീതിയെങ്കിൽ എല്ലാ കേസുകളും ജനങ്ങളും ഒത്തുതീർപ്പാക്കിയാൽ ഇവരുടെ ആവശ്യം വേണ്ടിവരില്ലല്ലോ.

  • @citizenkane9222
    @citizenkane9222 22 дні тому +5

    നാട്ടിൻപുറത്തെ ഒരു പഴയ ചൊല്ല് ഓർമ്മ വരുന്നു - "നാറിയവനെ ചുമന്നാൽ, ചുമന്നവനും നാറും" 🤪 പിണുവിനെ താങ്ങിയോ, താങ്ങുന്നവൻ പടം 😁

  • @abhinayam2000
    @abhinayam2000 22 дні тому +5

    തുചങ്കരി മഹാ ഫ്രോഡ് 😂 മുൻപും മറുനാടന് ഒരു സ്നേഹം ഉണ്ട്

    • @PS-mh8ts
      @PS-mh8ts 22 дні тому

      അച്ചായൻ-അച്ചായൻ സ്നേഹം

    • @shebaabraham687
      @shebaabraham687 22 дні тому

      തച്ചങ്കരി ഭയങ്കര ബിസിനസ് കാരനാണ്

  • @Dominic44533
    @Dominic44533 22 дні тому +3

    --------🌹ഇതിൽ DGP- യെ വെള്ളപൂശേണ്ട ആവശ്യമില്ല. ഒരു ദിവസം കൊണ്ട് വന്ന കേസല്ല. ഇത്രെയും വലിയ സ്ഥാനം ഉള്ള ഈ ഓഫീസർ പിന്നെ എങ്ങനെയാണ് മറ്റുള്ളവർക്ക് നീതി നടത്തികൊടുക്കുക. എത്രെയും പെട്ടെന്നു തന്റെ പരിപാടികൾ അവസാനിപ്പിച്ചു നാട് പിടിക്കുക. അത്ര തന്നെ --------

    • @gopim.k221
      @gopim.k221 21 день тому +1

      നിയമപാലകർ ഉൾപ്പെടുന്ന കേസുകൾ നിർബന്ധമായും നിയമപരമായി തന്നെ തീർക്കണം.അല്ലാതെ ഒത്തുതീർപ്പല്ല വേണ്ടത്.....ജനങ്ങളുടെ പരാതികൾ എല്ലാം ഒത്തുതീർപ്പായാൽ ഇവരുടെ ആവശ്യം എന്ത്???

  • @user-pw3hf7ou9d
    @user-pw3hf7ou9d 22 дні тому +1

    എന്നും ഓർമിക്കാൻ ഒരു ഭരണം (ഈ ഭരണം )😔

  • @mathewthomas5168
    @mathewthomas5168 21 день тому +1

    എന്തായാലും മീഡിയാകളിൽ ഈ വിഷയം വലിയ വാർത്ത ആയപ്പോൾ അയാൾ പണം തിരികെ കൊടുക്കാമെന്ന് പറഞ്ഞ് ഒത്തുതീർപ്പിലാക്കി എന്ന് ഒടുവിലത്തെ വാർത്ത .
    നാണംകെട്ടത് മിച്ചം .....😂😂

  • @citizeN10
    @citizeN10 22 дні тому +4

    അതു ഡിപിg യുടെ കാര്യം പൊതു ഖജനാവിനു നഷ്ടം ഇല്ലാലോ

    • @muralipg574
      @muralipg574 21 день тому

      നീയാര്.Dgpയുടെ.വെപ്പാട്ടീടെ.ആങ്ങളയോ

  • @60783205
    @60783205 22 дні тому +1

    പുതിയ നിയമം അനുസരിച്ച് ജോലി നഷ്ടമാകും

  • @vidyadharanab
    @vidyadharanab 22 дні тому +1

    കുടുക്കിൽ പെടുത്തി എന്ന പദ പ്രയോഗം ശെരിയല്ല 😂😂😂😂

  • @regikurian4704
    @regikurian4704 20 днів тому

    Well said Shajan

  • @Pradeep-eg8wi
    @Pradeep-eg8wi 21 день тому +1

    രണ്ട് ലക്ഷത്തിൽ കൂടുതൽ കാഷ് ആയി വാങ്ങിയത് ഒരു DGP യാണ്. 5 ലക്ഷം രണ്ടുപേരും നിയമപരമായി ഫൈൻ അടക്കക്കേണ്ടതല്ലേ.

  • @ckshaju9926
    @ckshaju9926 21 день тому +1

    മരപ്പട്ടി സർക്കാരിന് എന്ത് മാനം

  • @ayyappans8013
    @ayyappans8013 21 день тому

    ഷാജൻ സർ മോഡി ജി യുടെ മറുപടി ഉണ്ട് അതിനെ കുറിച്ചും വിശദീകരണം പറയണം

  • @indpari5434
    @indpari5434 21 день тому +1

    25+5 = 30 lakhs കൊടുത്തു. എന്നിട്ടും കരാർ നടന്നില്ല. Ok. പക്ഷേ എന്തു കൊണ്ട്? അതു പറയുന്നില്ലല്ലോ

  • @pioneer2366525
    @pioneer2366525 21 день тому +1

    ഷാജ തചെങ്കീരിക്ക് എത്ര പറ qurry ഉണ്ടെന്നറിയാമോ .. ലോക അഴിമതിയ ..

  • @sreejaajith8772
    @sreejaajith8772 20 днів тому

    Eenampechikku മരപ്പട്ടി കൂട്ട് എന്ന് പറഞ്ഞപോലെയായി 🤔🤔🤔

  • @user-xq8fm5gd1v
    @user-xq8fm5gd1v 22 дні тому +1

    കാക്കാന് കൂട്ട പ്രതിപക്ഷവും ഭരണപക്ഷവും പിന്നെ സാജാ നടക്കാണ്ട്പോകും

  • @ajjose7294
    @ajjose7294 21 день тому

    ഈ ഭരണത്തിൽ എല്ലാവരും ഇങ്ങനെ തന്നെ

  • @bijum.r9873
    @bijum.r9873 22 дні тому

    Best friend of PV

  • @sreedarantp608
    @sreedarantp608 21 день тому

    ഒരു നാൾ പെടും സത്യമാണ

  • @sheejabalan1821
    @sheejabalan1821 22 дні тому

    👍👍👍👍👍👍👍👍👍👌👌👌👌👌👌👌👌👌👌

  • @sravansanthosh8029
    @sravansanthosh8029 22 дні тому +7

    😂 എല്ലാം ഞമ്മൻ്റെ ആൾക്കാരാണ് മരുമോനും മരുമോൻ്റെ ആൾക്കാരും ഈ കേരളം നശിപ്പിച്ചേ അടങ്ങു😢😢😢😢

    • @nithinka966
      @nithinka966 21 день тому

      നിന്റെ ജാതിയിൽ പെട്ടവർ ഇന്ത്യ കുട്ടിച്ചോറാക്കുന്ന ഉണ്ടല്ലോ 🤣🤣🤣

  • @pushpkaran771
    @pushpkaran771 22 дні тому +1

    Best bharanam

  • @Pathmavathi-xm9ze
    @Pathmavathi-xm9ze 20 днів тому

    ❤️❤️❤️👍🏻👍🏻❤️

  • @AS-iu5ol
    @AS-iu5ol 21 день тому

    ഷേക് ദർവേഷ്: നല്ലൊരു കള്ളന് മാത്രമേ നല്ലൊരു പോലീസാകാനും പറ്റൂ

  • @Arunsyam504
    @Arunsyam504 22 дні тому +1

    Soubin മുടക്ക് മുതൽ എങ്കിലും കൊടുത്തല്ലോ
    പക്ഷെ പക്ഷെ Producer ന് കൊടുക്കേണ്ട 40% ലാഭം 40കോടി രൂപ Producer ന് കൊടുക്കണം. എങ്കിലേ Producer ന് നീതി കിട്ടൂ മറുനാടൻ 💯 അത് കൂടെ Soubin ന് പറഞ്ഞു മനസിലാക്കി കൊടുക്കൂ. മറുനാടൻ ❤️

  • @Dijitalgugam
    @Dijitalgugam 22 дні тому +3

    കഴിയുമെങ്കിൽ പോലീസുകാരോട് ഒരു ഇടപാടിനും പോകരുത്

  • @deadlysailor3739
    @deadlysailor3739 22 дні тому +2

    അധോ: വിജയന് പറ്റിയ ചരക്ക് .😢

  • @ambikakr2522
    @ambikakr2522 22 дні тому

    നാണക്കേടോ...............
    എന്നു പറഞ്ഞാൽ എന്തുവാ.......

  • @sajeevsajeev4802
    @sajeevsajeev4802 22 дні тому

    ഇപ്പോൾ മനസ്സിലായില്ലേ വിജയൻ്റെ ഇഷ്ടക്കാരുടെ തനിനിറം ഇത് പോലുള്ള നിയമപാലകരുളള കേരളത്തിൻ്റെ അവസ്ഥ കഷ്ടം

  • @sudheertrainer
    @sudheertrainer 20 днів тому

    എത്ര ചെറിയ കള്ളം നടത്തിയാലും കള്ളൻ തന്നെ

  • @madhusudanpunnakkalappu5253
    @madhusudanpunnakkalappu5253 22 дні тому

    Not surprising under the present government and administration.

  • @Thambichen123-xk7ge
    @Thambichen123-xk7ge 22 дні тому +1

    AGGANA DGP YAYUM KUDUKKE ALLA SHAJA . CLEAR OFF WITH IN NO TIME . TJM. 7.

  • @Chakkochi168
    @Chakkochi168 22 дні тому

    ഇദ്ദേഹം ഇരിക്കുന്ന കൊമ്പ് മുറിച്ചു.🤫😏

  • @JamesSebastianSebastian
    @JamesSebastianSebastian 22 дні тому

    കേരളത്തിന് എന്തഭിമാനമാണ്

  • @harinedumpurathu564
    @harinedumpurathu564 22 дні тому

    ഇവൻ്റെ പേരിൽ പുതിയ നിയമപ്രകാരം കേസെടുക്കാൻ പറ്റുമോ

  • @babujose6678
    @babujose6678 21 день тому

    ഭരണ-ഉദ്യോഗസ്ഥ വർഗ്ഗത്തിലുള്ള ഒരാൾ, വ്യക്തിപരമായി ചെയ്യുന്ന നിയമ ലംഘനം - അതെങ്ങനെ സർക്കാരിനെ ബാധിക്കും?

  • @sintokk9317
    @sintokk9317 22 дні тому

    Take a dyffi membership😂

  • @mrk6564
    @mrk6564 22 дні тому

    ഇങ്ങേർക്ക് അല്ലേ ഒരു വർഷം കൂടെ സർവീസ് നീട്ടിക്കൊടുത്തത്

  • @vijayana43
    @vijayana43 22 дні тому

    😮😮😮😮😮

  • @shajikumar5717
    @shajikumar5717 21 день тому

    അഥിതി യെ ഡി ജി പി ആക്കിയാൽ 😂ഭായിമാർ ഭായിമാർ തന്നെ 😂

  • @orulillyputtgaadha2032
    @orulillyputtgaadha2032 22 дні тому

    May be for charity

  • @Manu-ln5sn
    @Manu-ln5sn 21 день тому

    He is very innocent officer.

  • @user-ns7fk5xq8v
    @user-ns7fk5xq8v 22 дні тому

    Njanjaayi ....😂

  • @krishnanko3474
    @krishnanko3474 22 дні тому

    കഷ്ടം. 🙈പോലീസിന് നാണക്കേട്.

  • @ConfusedCentaur-sh8gm
    @ConfusedCentaur-sh8gm 22 дні тому +2

    Ldf varam keto kakan karuvanur

  • @sanalkumarpn3723
    @sanalkumarpn3723 22 дні тому

    മിക്കവാറും രണ്ട് ഇങ്ക്രിമൻ്റ് രായാവ് കൊടുക്കും.😂

  • @VinodKumar-wm8cc
    @VinodKumar-wm8cc 22 дні тому

    Paavam! Emaanu onnumariyilla,paavathine kudukkiyathaanu😂😂😂😂😂😂

  • @shameerasukumaran3634
    @shameerasukumaran3634 17 днів тому

    എന്റ പൊന്നു സാ൪ പിണറായീയ ദൈവത്തിനു വേണമോ എത്നോ നല്ല മനുഷ്യ൪ തീ൪നു

  • @devassypl6913
    @devassypl6913 22 дні тому

    പിണറായിയുടെ അടുത്ത ആളുകൾ ആരാണ് നല്ലവർ ഇങ്ങനെ ഉള്ള ആളുകളെ അല്ലെ റിട്ടയർ ചെയ്‌തിട്ടും വീണ്ടും നിയമം ലഭിച്ചത്

    • @devassypl6913
      @devassypl6913 22 дні тому

      രാജി വച്ചു പുറത്തുപോകു

  • @user-ns7fk5xq8v
    @user-ns7fk5xq8v 22 дні тому

    Njanmmante aalalle ...case kodukkoollaa ..😂

  • @rajeevmukundan9230
    @rajeevmukundan9230 22 дні тому +1

    Moonjiya dgp

  • @radhakrishnanv.p5621
    @radhakrishnanv.p5621 21 день тому

    Annan Thampi , thampu got 1 more year

  • @josephtc6683
    @josephtc6683 22 дні тому

    Circar nu nanakkedo nanam circrinu undo

  • @mathewjoseph7816
    @mathewjoseph7816 22 дні тому

    Green Light?

  • @Godwin-zm9zo
    @Godwin-zm9zo 21 день тому

    എല്ലാവനു കാട്ടു കള്ളൻ 😜😜😜

  • @CAPTGNHARI
    @CAPTGNHARI 22 дні тому

    at 01:48 seconds the place's name is Manikanteswaram not Sreekanteswaram

  • @abhijithnair6515
    @abhijithnair6515 21 день тому

    Cheriya vanchanayum valya vanchanayum vanchana thanne. Vella pooshanda marunada

  • @vijoyalex1228
    @vijoyalex1228 22 дні тому

    He will give a share to some party workers.

  • @gopakumar00
    @gopakumar00 21 день тому

    പറ്റിച്ച കാശ്‌ തിരിച്ചുകൊടുത്താൽ മാത്രം പോര, പഴവങ്ങാടി ഗണപതിയ്ക്കു മുൻപിൽ 11 ഏത്തവും ഇടണം. ആളു വളിയ കുഴപ്പക്കരനല്ലാത്തതുകൊണ്ട്‌ ഇത്രയും മതി.

  • @philiposechurulayil5079
    @philiposechurulayil5079 22 дні тому

    നാണം ഉള്ളവർക്കുള്ളതാ നാണം

  • @jestinmathew4503
    @jestinmathew4503 22 дні тому

    Opinion: India needs to invest more into police reforms and modernisation. Currently, our police forces are not upto the level that a country that is an emerging superpower must have. Payscales, benfits, training, functional autonomy, promotion, working facilities and education opportunities must be improved as well.
    It would be nice if the Marunadan team organises a discussion show on this topic with various experts.

  • @TheSuresh2011
    @TheSuresh2011 22 дні тому

    😂🎉🎉

  • @PoliticalTalksbySunil
    @PoliticalTalksbySunil 20 днів тому

    ഹരിശ്ച്ഛന്ദ്രൻ

  • @pushkinvarikkappillygopi5016
    @pushkinvarikkappillygopi5016 22 дні тому

    Where the HEAD is wrong
    Tail will be double
    wrong........

  • @IndiaKerala-oc9rg
    @IndiaKerala-oc9rg 22 дні тому

    പ്രീണനം

  • @PRASAD_nenmmara.
    @PRASAD_nenmmara. 21 день тому +1

    ഇത് ED അന്വഷണം നടത്തേണ്ട കേസാണ്

  • @ayyappans8013
    @ayyappans8013 21 день тому

    മലപ്പുറത്തിലെ വോട്ടർ മാർ എന്തു ചെയ്യും ശിവന്റെ കൈയ് പത്തിയിൽ വോട്ട് ചെയ്യുമോ ഹറാം ആകില്ലേ 🚩

  • @codukarunila
    @codukarunila 21 день тому

    ഡി ജി പി ഏമാനെ പെൻഷൻ ആവാൻ പോകുന്ന സമയത്ത് എന്തിനാടോ ഇത്പോലുള്ള വള്ളികൾ എടുത്ത് കാലിൽ ചുറ്റുന്നത് വല്ല ഐ റ്റി യൊ ഇ ഡി യോ കയറി നിരങ്ങിയാൽ ജീവിതകാലം വാങ്ങി കഞ്ഞി കുടിക്കേണ്ട പെൻഷൻ പൈസയും മറ്റും റിട്ടയർമെന്റ് പൈസകളിലൊക്കെ പൂട്ട് വീഴ്ത്തണോ ചെറിയൊരു തീപ്പൊരി മതി അത് കൊണ്ടെത്തിക്കുന്നത് വളരെ ആഴങ്ങളിലേക്ക് ആവാം അത് കൊണ്ട് സെൻട്രൽ അന്വേഷണ ഏജൻസികളിലേക്ക് കടക്കാതെ പ്രശ്നം സോൾവ് ആക്കുവാൻ നോക്കിയാൽ നന്ന്

  • @shameerasukumaran3634
    @shameerasukumaran3634 17 днів тому

    സാ൪ ഇതു പിണറായി പണികൊടുത്തതാകു൦ കാരണ൦ രാട്രകാ൪ പറയുന്നതു കേട്ടിലേ പണി വരു൦

  • @geethasuseeladevi6761
    @geethasuseeladevi6761 22 дні тому

    Manikanteseream

  • @sajivekkalvekkal6340
    @sajivekkalvekkal6340 22 дні тому

    നാണക്കേട്,മണ്ടത്തരം.

  • @savithrynair9950
    @savithrynair9950 22 дні тому

    Sarkarinu naanam undo?

  • @padmasenan557
    @padmasenan557 21 день тому

    Personal integrity and moral turpitude are qualities on which he assesses his subordinates year after year . I am sure he would be lecturing them too , on each visit and inspection
    He has lost all moral authority to be occupying the high position he holds now .
    Resign , or be thrown out

  • @ammanimathew9667
    @ammanimathew9667 22 дні тому

    നാണംകെട്ട സർക്കാര്

  • @samuelmohind
    @samuelmohind 22 дні тому

    Verutheyalla dgp publiccil varathe murikkagattu ada irikkunnathu😂

  • @prasadmathew9910
    @prasadmathew9910 22 дні тому

    ഇതിൽ എന്ത് പുതുമ, മൊട്ടയല്ലേ ചതി കൂടപ്പിറപ്പ് അല്ലെ

  • @rejvs
    @rejvs 22 дні тому

    സര്‍ക്കാര്‍ അനുമതി ഒഴിവാക്കാന്‍ വേണ്ടിയായിരിക്കണം ഭാര്യയുടെ പേരില്‍ ഭൂമി വാങ്ങിയത്. തിരുവനന്തപുരത്തെ വസ്തുവില നോക്കുമ്പോള്‍
    കരാറില്‍ പറഞ്ഞിട്ടുള്ള വില തുലോം കുറവാണു താനും. അപ്പോള്‍ ബാക്കി തുക ക്യാഷ് ആയിതന്നെ കൈമാറാന്‍ ഉദ്ദേശിച്ചിരുന്നിരിക്കാം.
    കരാറില്‍ സാക്ഷി മാത്രമായ ദര്‍വേശ് സാഹിബാണ് ഒന്നാം കക്ഷിയായ വ്യക്തിക്കു വേണ്ടി ഔദ്യോഗിക ക്യാബിനില്‍ വച്ച് ക്യാഷ് കൈപ്പറ്റിയതും
    ടിയാളെ അനുകൂലിച്ചു സംസാരിക്കുന്നതും. ഒന്നാം കക്ഷിയാകട്ടെ ഒന്നും മിണ്ടുന്നുമില്ല. സംസ്ഥാന പോലീസ് മേധാവി എന്ന നിലയില്‍ ശമ്പളം കൈപ്പറ്റുന്നുവെന്നതല്ലാതെ ഇയാളെ പോലീസുകാര്‍ അങ്ങനെ പരിഗണിച്ചിട്ടുണ്ടോ? പൊതുജനത്തിന് പോലും ഏറെക്കുറെ അജ്ഞാതനായ പോലീസ്
    മേധാവി.

  • @jeevanandane2802
    @jeevanandane2802 22 дні тому

    Sarkarinu enthu Nanakkedu?. "Kollunna Rajavinu Thinnunna Manthri". Pinuvinu Cherunnayale alle DGP aakku, athalle oru varsham Service Neetti koduthathu. Eniyippol "Nankkedinte" 'Sakthi" kurakkan "Masappadi"yude 'Thothu' koottaanam athra thanne. Athanu Darwesh Sahib "Nashttam Thanikkanu" ennu paranjathu😂😂😂

  • @JMJMLVA
    @JMJMLVA 22 дні тому

    Velithannee vilavuthinnunnnnuuu