Please pray for me and my wife Sindhu John and my Parents and Sisters and all all all family members and relatives fill with holy spirit holy words of God holy fire 🔥
എന്റെ ഈശോയെ അങ്ങേക്ക് ഒരായിരം നന്ദി ഇന്ന് ഞാൻ ജോലി ഒന്നും ഇല്ലാതെ വിഷമിച് എന്റെ യേശുവിനെ സ്തുതിച്ചു പ്രാർത്ഥിച്ചോണ്ടിരുന്ന വേളയിൽ എന്റെ യേശു ചെറുത് ആണെങ്കിലും ഒരു ജോലി എനിക്ക് ശെരിയാക്കി തന്നു നന്ദി യേശുവേ നന്ദി യേശുവേ 🙏🙏🙏🙏🙏🙏🙏🙏ആമേൻ 🙏🙏🙏🙏🙏🙏🙏
ഈശോയെ എന്റെ ആവശ്യം സാധിച്ചു തരണം തടസ്സം കൂടാതെ ജോർദാൻ പോകാൻ സാധിച്ചു തരണം മക്കളെ കാത്തോളണേ ഭർത്താവ് മദ്യാപനത്തിൽ നിന്ന് മോചിതനകേണം കുടുംബം അങ്ങയിൽ സമർപ്പിക്കുന്നു എന്റെ ദേഹത്തു ആരോഗ്യം തരേണമേ എന്റെ എല്ലാം ആവശ്യം അങ്ങ് സ്വീകരിച്ചു സാധിച്ചു തരണം ആമേൻ 😭😭😭😭😭😭😭😭😭😭🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻.
എന്റെ ഈശോയെ എനിക്ക് ഈ സെപ്റ്റംബർ 5തീയതി 1ലക്ഷം രൂപ കടകാർക്ക് കൊടുക്കണം എനിക്ക് ഒരു വഴി കാണിച്ചു തരണേ നാഥാ ആമേൻ 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼😭😭😭😭😭😭😭😭😭😭😭❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🌹🌹🌹🌹🌹🌹🌹
കാരുണ്യ വനായ ഈശോയെ എന്റെ യൂട്രസിൽ ഏതെങ്കിലും തരത്തിൽ കുരുക്കൾ പോലുള്ള എന്തെകിലും രോഗങ്ങൾ ഉണ്ട് എങ്കിൽ സൗഖ്യ നൽകിഎന്നെ അനുഗ്രഹിക്കണമേ 🙏🙏എനിക്ക് ആരോഗ്യം ഉള്ള ഒരു കുഞ്ഞിന് ജന്മം നൽകാൻ അനുഗ്രഹിക്കണേ ഈശോയെ ഞങ്ങളുടെ മേൽ കരുണ യായിരിക്കണമേ ആമ്മേൻ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
ഈശോയെ എന്റെ കുഞ്ഞിന്റെ ആവശ്യത്തിന് വേണ്ടി എല്ലാവരും പ്രാർത്ഥിക്കണം എന്റെ കുഞ്ഞിന് കേസിൽ പെട്ടിരിക്കുകയാണ് ആ കേസ് മാറി പോകണമെന്ന് ഈശോയോട് ഞാൻ പ്രാർത്ഥിക്കുന്നു അതിനുമേൽ ഒരു പ്രശ്നവും ഉണ്ടാവില്ലെന്ന് എന്റെ യേശുവേ ഒരു അത്ഭുതം ഉണ്ടാകുമെന്ന് ഞാൻ പ്രത്യേകമായി വിശ്വസിച്ചു കൊണ്ട് പ്രാർത്ഥിക്കുന്നു എന്റെ കുഞ്ഞിന് വേണ്ടി എന്റെ കുടുംബത്തിനുവേണ്ടി പ്രത്യേകമായി പ്രാർത്ഥിക്കണം സിനിമയിലെ ഒരു പ്രശ്നം ഉണ്ടായിട്ടില്ല കേസിൽ നിന്നും ഞങ്ങൾ ഒരു വരുവാൻ വേണ്ടി പ്രത്യേകമായി പ്രാർത്ഥിക്കുന്നു എന്റെ കുഞ്ഞിനു വേണ്ടി പ്രത്യേകമായ പ്രാർത്ഥിക്കണമെന്ന്
🙏🙏 ഞങ്ങളുടെ കടങ്ങളെ കടബാധ്യതകളെ കൊടുത്തു തീർക്കാൻ പറ്റാത്ത കടങ്ങളെ രോഗപീഡകളെ പ്രത്യേകിച്ച് ഡൊമിനിക് അച്ഛനെയും ശുശ്രൂഷകരെയും പ്രത്യേക അനുഗ്രഹിക്കണമേ ശുശ്രൂഷ ചെയ്യാനുള്ള അനുഗ്രഹം അച്ഛന് കൊടുക്കേണമേ 🙏🙏
യേശുവേ എന്റെ മകളെ സൗഖ്യമാക്കണേ. പരീക്ഷ ശരിയായ എഴുതാൻ സഹായിക്കണേ . ഇപ്പോൾ ബിടെക്ക്സപ്ലിപരീക്ഷ നടക്കുകയാണ് ഈ ശോ ഇടപെടണമേ ഉന്നതവിജയം നൽകണേ. ബിടെക്കിന്റെ ഒർജിനൽ സർട്ടിഫിക്കറ്റ് എത്രയും പെട്ടെന്ന് ലഭിക്കണേ
പരിശുദ്ധാത്മാവേ ഞങ്ങളിൽ മക്കളിൽ വന്നു നിറയണമെ/ നയിക്കണമെ/ വിജയം നൽകണമെ/ വരദാനഫലങ്ങളാൽ നിറച്ച് അഭിഷേകം നൽകണമെ കൂടെവസിക്കണമെസാന്നിധ്യം കൊണ്ട് നിറക്കണമെ പരിശുദ്ധാത്മാവേ വേഗം വരണമെ/മോടെ Exam - ന് വിജയിച്ച Resultമായി വേഗം വേഗം വരണമെ
എന്റെ ഈശോയെ എനിക്കൊരു ജോലിക്ക് വേണ്ടി പ്രാർത്ഥിക്കുന്നു എന്റെ ഭർത്താവ് ഞായറാഴ്ച കുർബാനയ്ക്ക് പോകുവാൻ വേണ്ടിയും എന്റെ കുടുംബത്തിലെ തകർച്ചകൾ തകർത്തു സാമ്പത്തിക ബുദ്ധിമുട്ടുകളും മാറുന്നതിനു വേണ്ടിയും പ്രാർത്ഥിക്കുന്നു
ഈശോയെ, എല്ലാ പൈശാചികശക്തികളിൽ നിന്നും, ശാപദോഷങ്ങളിൽനിന്നും, ദുഷ്ടാരൂപിയിൽനിന്നും ഞങ്ങളെ കാത്തുകൊള്ളേണമേ. എന്റെ കർത്താവും ദൈവവുമേ അങ്ങേക്ക് സ്തുതിയും സ്തോത്രവും ഇപ്പോഴും എപ്പോഴും .. Amen
താങ്കൾ കുടുംബസമേതം കുമ്പസാരിച്ച് കുർബ്ബാന സ്ഥീകരിച്ചാൽ പൈശാചിക ശക്തികൾ നിങ്ങളുടെ ഭവനത്തില്, നിങ്ങളിൽ പ്രവർത്തിക്കാൻ കഴിയില്ല. ആരും പ്രത്യേകിച് പ്രാർത്ഥിക്കുകയോ ചരട് കെട്ടുകയോ വേണ്ട.
ആത്മാവാം ദൈവമേ.. വരണേ... എന്റെ ഉള്ളിൽ വസിക്കാൻ വരണേ.. ( 2 ) ദാഹിച്ചു നിന്നെ ഞാൻ തേടുന്നു... സ്വർഗ്ഗം തുറന്നിറങ്ങി നീ വരണേ... ആത്മാവാം ദൈവമേ... വരണേ.. എന്റെ ഉള്ളിൽ വസിക്കാൻ വരണേ... ഇശോയേ.... ആരാധന.. ആരാധന.. ഹല്ലേലുയ ആരാധന.. തിരുരക്തത്താൽ അഭിഷേകം ചെയ്യണേ... അഗ്നിയാൽ പരിശുദ്ധി നൽകണേ.. ആത്മാവാം ദൈവമേ വരണേ.. എന്റെ ഉള്ളിൽ വസിക്കാൻ വരണമേ... രോഗത്താൽ ഞാൻ വലഞ്ഞീടുമ്പോൾ.... സൗഖ്യമായ് നീ എന്നിൽ വരണേ... ആത്മാവാം ദൈവമേ വരണേ.... എന്റെ ഉള്ളിൽ വസിക്കാൻ വരണേ.. ഭാരത്താൽ ഞാൻ തളർന്നീടുമ്പോൾ.... ശക്തിയായ് എന്നിൽ നീ നിറഞ്ഞീടണേ..... ആത്മാവാം ദൈവമേ വരണേ... എന്റെ ഉള്ളിൽ വസിക്കാൻ വരണേ... പന്തക്കുസ്തനുഭവം തരണേ... പുതു സൃഷ്ടിയായ് എന്നെ മാറ്റണേ.. ആത്മാവാം ദൈവമേ വരണേ..എന്റെ ഉള്ളിൽ വസിക്കാൻ വരണേ.. ഹല്ലേലുയ... ആരാധന... ഹല്ലേലുയ..ആരാധാന... ഇശോയേ...ആരാധന... ഹല്ലേലുയ...ആരാധന...
ആരാധന ആരാധന ആരാധനആരാധന ആരാധന ആരാധന ആരാധന ആരാധന ഈശോയെയെയെയെ ഹല്ലേലുയ ഹല്ലേലൂയാ ഹല്ലേലുയ യേശു യേശു യേശു യേശു യേശുവേ യേശുവേ കനിയേണമേ പാപിയായ എന്നിൽ കനിയേണമേ
എന്റെ ഈശോയെ ഞങ്ങളുടെ കുടുംബത്തിലെ എല്ലാ അവസ്ഥകളും ബുദ്ധിമുട്ടും പ്രയാസങ്ങളും അങ്ങയുടെ സന്നിധിയിൽ സമർപ്പിക്കുന്നു അങ്ങ് . ഞങ്ങളുടെ ജീവിതം നിറം ullathakki മാറ്റണം ഞങ്ങളെ അനുഗ്രഹിക്കണം
പാപിയായ എന്നെ അനുഗ്രഹിക്കണമേ എന്ന് പ്രാർത്ഥിച്ചിട്ട് ഒന്നും കാര്യമില്ല. മനുഷ്യവർഗ്ഗത്തിന്റെ പാപങ്ങൾക്ക് പരിഹാരം ആയിട്ടാണ് യേശുക്രിസ്തു കുരിശില്‍ മരിച്ചത്. യേശുക്രിസ്തുവിനെ രക്ഷിതാവായിട്ട് സ്വീകരിച്ചു കഴിഞ്ഞാൽ സഹോദരിയുടെ പാപങ്ങൾ മുഴുവൻ ക്ഷമിക്കപ്പെടും, മാത്രമല്ല യേശുക്രിസ്തു നിങ്ങളെ പാപത്തിൽ നിന്ന് രക്ഷിക്കുകയും ചെയ്യും. പാപത്തിൽ നിന്ന് രക്ഷിക്കപ്പെടണം എന്ന് തീവ്രമായ ആഗ്രഹം ഉള്ളിൽ ഉണ്ടെങ്കിൽ കർത്താവായ യേശുക്രിസ്തുവിനെ രക്ഷിതാവായിട്ട് സ്വീകരിക്കുക. പാപിയായ സഹോദരീയെ അനുഗ്രഹിക്കാൻ ദൈവത്തിന് എങ്ങനെയാണ് കഴിയുക.?
ഈശോയേ എന്റെ കുടുംബത്തിന്റെ എല്ലാ തടസ്സങ്ങളേയും ഇല്ലാതാക്കണമേ. ഈശോയേ ഞങ്ങളെ അനുഗ്രഹിക്കണമേ.
Please pray for me and my wife Sindhu John and my Parents and Sisters and all all all family members and relatives fill with holy spirit holy words of God holy fire 🔥
ഈശോയെ ഞങ്ങളുടെ പ്രശ്നങ്ങളിൽ നിന്ന് ഞങ്ങളെ രക്ഷിയ്ക്കണമേ
ശത്രു ക്ക ളിൽനിന്നുഎന്നെയും.കുടുബത്തെയു സംരക്ഷിക്കണമേ....ഈശോയേ ❤
എൻ്റെ ഈശോയേ, എന്നെ ആത്മീയവും, മാനസികവും, ശാരീരികവുമായ എല്ലാ പ്രശ്നങ്ങളിലും കാത്തു രക്ഷിക്കണമേ.
❤❤❤Jesus bless my special intentions andbless my husband with holy spirit❤❤❤🙏🙏🙏
പരിശുദ്തെയാനമ്മവേ എന്റെയും എന്റെ കുടുംബത്തിന്റെ മേലും മറ്റ് എല്ലാ മക്കടെ മേലും വന്നു നിറയണമേ
യേശുതമ്പുരാനേ, ഞങ്ങളുടെ മകനെ അനുഗ്രഹിക്കേണമേ. തിരുക്കരത്താൽ സ്പർശിക്കേണമേ. ദൈവാശ്രയബോധവും വിശ്വാസവും അവനിൽ ശക്തികരിക്ക്കണമേ.
എൻ്റെയും എൻ്റെ മക്കളുടെയും അത്മനാസത്തെ അഗ്രതിച്ചുകൊണ്ട് കടന്നുവന്ന അന്ധകാര ശക്തിയെ തകർത്ത് കലയണമെ
ഈശോയേ ഈ പാപിയോട് കരുണ തോന്നണേ 🙏 എന്റെ സങ്കടങ്ങൾ മാറ്റിതരണേ 🙏
ഈശോയെ ഈ പാവിയോട്* കരുണതോന്നന്നേ എൻ്റെ" സങ്കടങ്ങൾ മാറ്റി തരണേ 18:50
മെഡിക്കൽ പാസ് അകയണ 19:28
ഈശോയേ ഈ പായ പാപിയോട് കരുണ തോന്നണേ എൻ്റെ മകൻ്റെ അസുഖം മാറ്റി നല്ല മനയി മാറ്റതരാണ 28:57
ഈശോയെ, എൻ്റെ അമ്മക്ക് രോഗസൗഖ്യം തരണേ.
ഇശോയെ എന്റെ ജോലി സമർപ്പിക്കുന്നു trc സമർപ്പിക്കുന്നു എത്രയും വേഗം trc നൽകി അനുഗ്രകികണമേ മാനസികവിഷമം മാറ്റണമേ ഇശോയെ നന്ദി ആരാധന ഹാലേലൂയ
എൻറെ ഈശോയെ എന്റെ സാമ്പത്തിക മേഖലകൾ മെച്ചപ്പെടുത്തണമേ. എന്റെ രോഗങ്ങളെല്ലാം സൗഖ്യം നൽകണമേ വീട് പണി പൂർത്തിയാക്കി തരണമേ
എന്റെ ഈശോയെ ഞാൻ രോഗത്താൽ വേദനിക്കുവന്നു എന്നെ സുഖ പെടുത്തേണമേ
കർത്താവോ എന്റെ ജീവിത പങ്കാളിയെ അനുഗ്രഹിക്കണമോ എന്റെ കുടുംബത്തിനു സമാധാനം നൽകണമേ
ഈശോയെ എൻ്റെ മക്കളുടെ ദുശ്ശീലങ്ങൾ വിട്ടുമാറട്ടെ.
എന്റെ ഈശോയെ എന്റെ മകന് പഠിക്കാനുള്ള കൃപ കൊടുക്കണമെന്ന് അപേക്ഷിക്കുന്നു ഈശോയെ എനിക്ക് കുടുംബത്തിൽ സമാധാനം തരണമെന്ന് അപേക്ഷിക്കുന്നു🙏
എന്റെ ഈശോയെ അങ്ങേക്ക് ഒരായിരം നന്ദി ഇന്ന് ഞാൻ ജോലി ഒന്നും ഇല്ലാതെ വിഷമിച് എന്റെ യേശുവിനെ സ്തുതിച്ചു പ്രാർത്ഥിച്ചോണ്ടിരുന്ന വേളയിൽ എന്റെ യേശു ചെറുത് ആണെങ്കിലും ഒരു ജോലി എനിക്ക് ശെരിയാക്കി തന്നു നന്ദി യേശുവേ നന്ദി യേശുവേ 🙏🙏🙏🙏🙏🙏🙏🙏ആമേൻ 🙏🙏🙏🙏🙏🙏🙏
എന്റെ ഈശോയെ ഞങ്ങളുടെ ജീവിതത്തിൽ ഇടപെടണമേ ഞങ്ങളോട് കരുണ തോന്നേണമേ ഞങ്ങളെ സഹായിക്കേണമേ🙏🙏🙏🙏
എന്റ ഈശോയെ ഭഭർത്താവിന് രേഗശത്തിനൽകണമേ വീട്ടി പോകൽ അനുഗ്രഹിക്കണമേ പളിയിൽ പോകാനും പ്രർഥിക്കാനു എന്നേ അനുവതിക്കണമേ ആശുപത്രി വിട്ട് പെക്കൻ അവതിക്കണേ മ അമ്മേ അമ്മേൽ❤❤❤❤❤
അമ്മേ ഞങ്ങടെ നെടി വീർപ്പുകൾക്ക് ഉത്തരം തരണമെ മക്കളോട് കരുണ തോന്നണമെ മക്കളെ അനുഗ്രഹിക്കണമെ
Wcw wcwlll)llllll)lllllll
Praying for Gireesh to transformed into holy life in Jesus Christ 🙏🙏🙏
എന്റെ ഈശോയെ എന്റെ കുടുംബത്തിലേക്ക് പരിശുദ്ധത്മാവിനെ അയക്കണമേ 🙏🙏🙏
1 manikooru munne purapettu
Ente Eesoe Ente kudubathe Anugrikkaname
ആ മേൻ , ഇശോയേ ഞങ്ങളുടെ തകർച്ചയിൽ നി ന്നും ഞങ്ങളെ രക്ഷിക്കണമേ അങ്ങയുടെ വലം കൈ ഉയർത്തി ഞങ്ങളെ അനുഗ്രഹിക്കേണമേ യാ ചിക്കുന്നു.
Eshoye 2math oru kunjine koodi thannu Anigrahikane Amen
ഈശോയെ ഞങ്ങളെ പരിശുദ്ധന്മാവിനിൽ നിറയ്ക്കണമെ
ഈശോയെ എന്റെ കുടുംബം ത്തിലെ സമ്പത്തിക ബുദ്ധി മുട്ട് മാറ്റി ജോലി നൽകി അനുഗ്രഹിക്കണമേ എന്നു പ്രാർത്ഥിക്കുന്നു 🙏🙏🙏🙏🙏
ഈശോയെ എന്റെ കുടുംബത്തിലെ എല്ലാ പ്രശ്നങ്ങളും അങ്ങേ ശക്തിയാൽ നീക്കി കളയണമേ
എന്റെ ഈശോയെ ഞങ്ങളെ ഉപേക്ഷിക്കല്ലേ... കൂടെ ഉണ്ടാകണേ.... ഈശോയെ.. Here all of us intentions.... 🙏🏻🙏🏻🙏🏻
കർത്താവെ കരുണയായിരിക്കണമേ. സഹായികണമേ 🙏🙏
Ente kunjungal Faustina,Abdiel,Hsuband Manu ,parents ,joli,rogangal samarpikunu
എന്റെ ഈശോയേ എന്റെ മക്കളിൽ പരിശുദ്ധാത്മാവിന്റെ അഭിഷേകം ചൊരിയണ് മെ
😍
എൻ്റെ ഈശേയേ എൻ്റെ മക്കളിൽ* പരിശുദ്ധാത്ഥാമിൻ്റെ അഭിഷേകം എനിക്ക് വിസ്ത ടസ് മാറ്റി വിസ വാരിയണം 2:11
ഈശോയെ എന്റെ ആവശ്യം സാധിച്ചു തരണം തടസ്സം കൂടാതെ ജോർദാൻ പോകാൻ സാധിച്ചു തരണം മക്കളെ കാത്തോളണേ ഭർത്താവ് മദ്യാപനത്തിൽ നിന്ന് മോചിതനകേണം കുടുംബം അങ്ങയിൽ സമർപ്പിക്കുന്നു എന്റെ ദേഹത്തു ആരോഗ്യം തരേണമേ എന്റെ എല്ലാം ആവശ്യം അങ്ങ് സ്വീകരിച്ചു സാധിച്ചു തരണം ആമേൻ 😭😭😭😭😭😭😭😭😭😭🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻.
എന്റെ ഈശോയെ അവിടുന്ന് ഞങ്ങൾക്കു ദാനമായി തന്ന മക്കളെ അനുഗ്രഹിക്കേണമേ എന്റെ ഈശോയെ
എൻ്റെ ഈശോയെ അവിടുന്ന് ഞങ്ങൾക്കു നാളെ മെഡിക്കാൻ പാസ്സി ആയിക്കി രുണം നാളെ മെഡിക്കാൻ പാസ്സ് അക്കിതാരണം ഈശോയ 10:02
എന്റെ ഈശോയെ എനിക്ക് ഈ സെപ്റ്റംബർ 5തീയതി 1ലക്ഷം രൂപ കടകാർക്ക് കൊടുക്കണം എനിക്ക് ഒരു വഴി കാണിച്ചു തരണേ നാഥാ ആമേൻ 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼😭😭😭😭😭😭😭😭😭😭😭❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🌹🌹🌹🌹🌹🌹🌹
ഈശോയേ : ഞങ്ങളുടെ എല്ലാ വിധ തകർച്ചയിൽ നിന്നും രക്ഷിക്കണമേ അവിടുത്തെ വലം കൈയ്യാൽ പിടിച്ചു യർത്തണമേ അനുഗ്രഹിക്കണമെ. യാചിക്കുന്നു.
ഈശോയെ എന്റെ ജീവിത പങ്കാളിയുടെ ബലഹീനമായ കാൽ മുട്ടുകളെ ശക്തി പെടുത്തണമെ
കാരുണ്യ വനായ ഈശോയെ എന്റെ യൂട്രസിൽ ഏതെങ്കിലും തരത്തിൽ കുരുക്കൾ പോലുള്ള എന്തെകിലും രോഗങ്ങൾ ഉണ്ട് എങ്കിൽ സൗഖ്യ നൽകിഎന്നെ അനുഗ്രഹിക്കണമേ 🙏🙏എനിക്ക് ആരോഗ്യം ഉള്ള ഒരു കുഞ്ഞിന് ജന്മം നൽകാൻ അനുഗ്രഹിക്കണേ ഈശോയെ ഞങ്ങളുടെ മേൽ കരുണ യായിരിക്കണമേ ആമ്മേൻ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
ഈശോയെ എന്റെ കുഞ്ഞിന്റെ ആവശ്യത്തിന് വേണ്ടി എല്ലാവരും പ്രാർത്ഥിക്കണം എന്റെ കുഞ്ഞിന് കേസിൽ പെട്ടിരിക്കുകയാണ് ആ കേസ് മാറി പോകണമെന്ന് ഈശോയോട് ഞാൻ പ്രാർത്ഥിക്കുന്നു അതിനുമേൽ ഒരു പ്രശ്നവും ഉണ്ടാവില്ലെന്ന് എന്റെ യേശുവേ ഒരു അത്ഭുതം ഉണ്ടാകുമെന്ന് ഞാൻ പ്രത്യേകമായി വിശ്വസിച്ചു കൊണ്ട് പ്രാർത്ഥിക്കുന്നു എന്റെ കുഞ്ഞിന് വേണ്ടി എന്റെ കുടുംബത്തിനുവേണ്ടി പ്രത്യേകമായി പ്രാർത്ഥിക്കണം സിനിമയിലെ ഒരു പ്രശ്നം ഉണ്ടായിട്ടില്ല കേസിൽ നിന്നും ഞങ്ങൾ ഒരു വരുവാൻ വേണ്ടി പ്രത്യേകമായി പ്രാർത്ഥിക്കുന്നു എന്റെ കുഞ്ഞിനു വേണ്ടി പ്രത്യേകമായ പ്രാർത്ഥിക്കണമെന്ന്
കർത്താവെ എന്നിൽ കരുണയയിരികേണമെ
ഈശോയെ എല്ലാവിധത്തിലുള്ള സൗഖ്യം നൽകുവാൻ കരുണയുണ്ടാകണമെ
എന്റെ ഈശോയേ എന്റെ മക്കളെ അനുഗ്രഹിക്കണമേ
ഈശോയെ എന്റെ ജോലിയിൽ സാലറി കൂട്ടി tharane
യേശുവേ കാത്തുകൊള്ളണമേ
എന്റെ ഈശോയെ എന്റെ കുടുംബത്തെ കാത്തുകൊള്ളണമേ 🥰🙏🥰
ഈശോ യേ എന്റെ ബ്രസ്റ്റിലെ മുഴകളെല്ലാം ഈശോയുടെ പരിശ ദ്ധതി രു രക്തമൊഴിച്ച് സുഖപ്പെടുത്തണമേ. 🙏🙏🙏🙏🙏🙏🙏
🙏🙏 ഞങ്ങളുടെ കടങ്ങളെ കടബാധ്യതകളെ കൊടുത്തു തീർക്കാൻ പറ്റാത്ത കടങ്ങളെ രോഗപീഡകളെ പ്രത്യേകിച്ച് ഡൊമിനിക് അച്ഛനെയും ശുശ്രൂഷകരെയും പ്രത്യേക അനുഗ്രഹിക്കണമേ ശുശ്രൂഷ ചെയ്യാനുള്ള അനുഗ്രഹം അച്ഛന് കൊടുക്കേണമേ 🙏🙏
എന്റെ മക്കളെ സ്നേഹ ത്തിൽ ജീവിക്കു ന്ന തിന്നു അനു ഗ്രഹിക്ക് ണ്മേ
എൻ്റെ മകളുടെ രണ്ട് അസയ്മെൻ്റും നന്നായി ചെയ്യുവാൻ കഴിയണേ എൻ്റെ ഈശേയെ എല്ലാരും ഒന്ന് പ്രാർത്ഥിക്കണേ🙏🙏
മകളുടെ സോറിയാസിസ് രോഗം മാറ്റിത്തരേണമേ
ഈശോയേ ഈ നിമിഷം എൻ്റെ മകനെ സുഖപ്പെടുത്തണമേ
ആമേൻ ജീസസ് ആമേൻ ✋😭😭✋❤️💔. അമ്മ എൻ്റെ അമ്മ എന്ന് എൻ്റെ കൂടെ ആയിക്കോട്ടെ ആമേൻ ജീസസ് ആമേൻ ആമേൻ ✋✋😭😭❤️💔🙏🌹🌹🌹🌹
ഈശോയെ എനിക്കൊരു സൗഖ്യം തന്ന് അനുഗ്രഹിക്കേണമേ
ഈശോയെ ഈ നിമിഷത്തിന് അങ്ങേയ്ക്ക് കോടി നന്ദി 🙏🙏
എന്റെ കുടുംബത്തെ എല്ലാ ബന്ധനങ്ങളിൽ നിന്നും മോചിച്ചു അനുഗ്രഹിക്കണമേ 😭😭😭😭🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
ഈശോയെ ജോസീടെ അവസ്ഥ അങ്ങ് കാണുന്നല്ലോ : ഞങ്ങളുടെ രോഗങ്ങൾ മ്പലഹീനതകൾ ഏറ്റെടുക്കേണമേ. രക്ഷിക്കണമേ. അമ്മീടെ കണ്ണിന് സൗഖ്യം നല്കണമേ.
എന്റെ ജീവിതത്തിൽ അവിടുത്തെ ഇടപെടൽ ഉണ്ടാകണമേ
എന്നെ പരിശുദ്ധത്മാവിൽ നിറച്ചു ജോർദാൻ കൊണ്ട് പോകണം കണ്ണ് കാഴ്ച്ച തരേണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻.
ഈശോയ തേമാചന്റെ വേദന മാറ്റണമെ ഉറക്കം നൽകി അനുഗ്രഹിക്കണമേ ക്യാൻസർ രോഗം മാറ്റി കെട്ത്തു അനുഗ്ര ഹിക്കണമേ🙏🙏🙏🙏🙏🙏🙏🙏
കർത്താവേ എന്റെ മക്കളിൽ പഠിക്കാൻ കഴ്വിവ നൽകി അനുഗ്രഹിക്കട്ടെ
ഈശോയെ ഞങ്ങൾക്ക് എതിരെ വന്നിക്കുന്ന കേസ് അതിന്റെ സത്യം തെളിയിക്കാൻ ഈശോയെ നീ ഇടപെടനേ
🙏 Praying.. 🙏🙏🙏അവന്‍ വീണ്ടും പറഞ്ഞു: അവര്‍ ആയുധത്തിലും സാഹസകൃത്യങ്ങളിലും ആശ്രയിക്കുന്നു. നമുക്കെതിരേ വരുന്ന ശത്രുക്കളെയും ലോകം മുഴുവനെത്തന്നെയും അംഗുലീചലനംകൊണ്ടു തറപറ്റിക്കാന്‍ കഴിയുന്ന സര്‍വശക്‌തനായ ദൈവത്തിലാണു നമ്മുടെ പ്രത്യാശ.
2 മക്കബായര്‍ 8 : 18 🌻🌻eee vachanam kontha maniyil 50 ennam cholluka
@@Be_2007 നന്ദി
ദിവസവും അരമണിക്കൂർ എല്ലാവരും കൂടി ഈശോയെ സ്തുതിക്കണം.... ഏതു കെട്ടും പൊട്ടും......
ഞാനും ഇതേ പ്രതിസന്ധിയിലാണ്
ഞാനും ഇതേ അവസ്ഥയിൽ തന്നെ
ഈശോയെ പറ്റുമോ ഇങ്ങോട്ട് ഒന്ന് വരാൻ വാ ഈശോയെ തകർന്ന് പോയി നാഥാ അപ്പാ aaaaaaaaaa അഫിക്ഷേകും എന്നിലേയ്ക്ക് ഞങ്ങളിലേയ്ക് വാർഷികേണമേ
യേശുവേ എന്റെ മകളെ സൗഖ്യമാക്കണേ. പരീക്ഷ ശരിയായ എഴുതാൻ സഹായിക്കണേ . ഇപ്പോൾ ബിടെക്ക്സപ്ലിപരീക്ഷ നടക്കുകയാണ് ഈ ശോ ഇടപെടണമേ ഉന്നതവിജയം നൽകണേ. ബിടെക്കിന്റെ ഒർജിനൽ സർട്ടിഫിക്കറ്റ് എത്രയും പെട്ടെന്ന് ലഭിക്കണേ
ഈശോയെ പ്രാർത്ഥന കേട്ടു അനുഗ്രഹിക്കണമേ 🙏🙏🙏🙏
എന്റെ ഈശോ എന്റെ കട ബാധ്യത ഏറ്റെടുക്കണമേ എന്റെ കുടുംബം അനുഗ്രഹിക്കണമേ ആയിരമായി രം നന്ദി ഈശോയേ
എന്റെ ഈശോയെ എന്റെ മക്കൾക്ക് പര? പൂ ർ ണ്ണമായ മാനസ്സാന്തരം നൽകണ്ടെ നഷ്ടപ്പെട്ടത്തിയ വിശ്വാസം തിരിയെ നൽകി അനുഗ്രഹിക്കണമെ
യേശുവേ സൽമോന്റെ നെഞ്ചിൽ ഉള്ള കുരുക്കൾ സുഖപ്പെടുത്തണമേ
എന്റെ എല്ലാ കാര്യങ്ങളും അറിയുന്ന ഈശോയെ എന്റെ അപേക്ഷ സ്വീകരിക്കണമേ
എൻ്റെ എല്ലാ കാര്യങ്ങളും അറിയുന്ന ഈശോയെ എൻ്റെ അക്ഷേ കേൾക്കളംഎൻ്റെ മെഡിക്കാൻ പാറ് പാസ്സ് അക്കാണം 25:07
എൻ്റെ ഈശോയെ എൻ്റെ മൊസിക്ക മെഡിക്കൾ ഇന്ന പിറ് അക്കാണo എൻ്റെ അപേക്ഷ സ്വീകരിക്കണം 2:17
ഈശോയെ ഞാൻ പ്രാർത്ഥിക്കാൻ ഇരിക്കുമ്പോൾ ഉറക്കം വരും ആ പിശാശ്ശിക് ശക്തി മാറ്റിതരണം എനിക്ക് പ്രാർത്ഥിക്കണം ആമേൻ.
പരിശുദ്ധാത്മാവേ ഞങ്ങളിൽ മക്കളിൽ വന്നു നിറയണമെ/ നയിക്കണമെ/ വിജയം നൽകണമെ/ വരദാനഫലങ്ങളാൽ നിറച്ച് അഭിഷേകം നൽകണമെ കൂടെവസിക്കണമെസാന്നിധ്യം കൊണ്ട് നിറക്കണമെ പരിശുദ്ധാത്മാവേ വേഗം വരണമെ/മോടെ Exam - ന് വിജയിച്ച Resultമായി വേഗം വേഗം വരണമെ
😅ammen parushuthalmave
Job nulla experience certificate kittuvan sahayikkane
എന്റ ഈശോയെ മക്കളു മതാപിതക്കളും തമ്മിൽ സേഹഠ ഉണ്ടകണമേ േ ര ശന്തി തരണമേ ദൈവസ്നേഹത്താൽ നിറക്കണമേ❤❤❤
Suma എന്റെ BP Sugar Kidney രോഗം ഇവയെല്ലാം മാറ്റി സുമാക്കേണമേ ഈശോ
എന്റെ ഈശോയെ എനിക്കൊരു ജോലിക്ക് വേണ്ടി പ്രാർത്ഥിക്കുന്നു എന്റെ ഭർത്താവ് ഞായറാഴ്ച കുർബാനയ്ക്ക് പോകുവാൻ വേണ്ടിയും എന്റെ കുടുംബത്തിലെ തകർച്ചകൾ തകർത്തു സാമ്പത്തിക ബുദ്ധിമുട്ടുകളും മാറുന്നതിനു വേണ്ടിയും പ്രാർത്ഥിക്കുന്നു
Amen
ഈശോയെ, എല്ലാ പൈശാചികശക്തികളിൽ നിന്നും, ശാപദോഷങ്ങളിൽനിന്നും, ദുഷ്ടാരൂപിയിൽനിന്നും ഞങ്ങളെ കാത്തുകൊള്ളേണമേ. എന്റെ കർത്താവും ദൈവവുമേ അങ്ങേക്ക് സ്തുതിയും സ്തോത്രവും ഇപ്പോഴും എപ്പോഴും .. Amen
Thank u for this precious chance to join to this adoration. May His Holy Name be praised
Johnson Amen🔥🙏🙏🙏🙏🔥
താങ്കൾ കുടുംബസമേതം കുമ്പസാരിച്ച് കുർബ്ബാന സ്ഥീകരിച്ചാൽ പൈശാചിക ശക്തികൾ നിങ്ങളുടെ ഭവനത്തില്, നിങ്ങളിൽ പ്രവർത്തിക്കാൻ കഴിയില്ല. ആരും പ്രത്യേകിച് പ്രാർത്ഥിക്കുകയോ ചരട് കെട്ടുകയോ വേണ്ട.
എന്റെ ഈശോയെ ജോലി നൽകിസമ്പത്തിഗ് ബുദ്ധി മുട്ട് മാറ്റി അനുഗ്രഹിക്കണമേ എന്നു പ്രാർത്ഥിക്കുന്നു 🙏🙏🙏🙏🙏
എന്റെ ഈശോയെ എന്റെ ഈൗ സങ്കടത്തിൽ എന്നെ ആശ്വസിപ്പിക്കണം യേശു വിന്റ്റ് നാമത്തിൽ എല്ലാം എനിക്ക് അനുകൂലം ആക്കി തരണം 🙏🙏
Good 👍
Karuna kattename yesu
Makkale kakkane
Dear Jesus, please bless our son to qualify Civil Services Preliminary exams on 16th June 2024 🙏🙏🙏
കുടുംബം, മറ്റ്ള്ളമേഖലകളിലുള്ള എല്ലാ തടസ്സങ്ങളും മാറികിട്ടാൻ പ്രാർത്ഥന സഹായം തേടുന്നു ആമേൻു
പരിശുദ്ധാത് മാവേ എൻ്റെ കുട്ടും ബത്തിലേക്ക് ഇറങ്ങി വരണമേ
2023to2024..... welcome to Bible convention please ❤❤❤ prayers
കടബാധ്യതയായി ഭാരപ്പെടുന്നു ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണം
കടബാധ്യതയാൽ വിഷമിക്കുന്ന ഞങ്ങൾ വേണ്ടി പ്രാർത്ഥിക്കണം
Please pray for my husband
ആമേൻ
ആമേൻ
എൻ്റെ ഈശോയെ എൻ്റെ മക്കളെ അനുഗ്രഹിക്കണേ
കർത്താവെ ഞങ്ങളുടെ മേൽ കരുണതോന്നണമേ
ഇശോയെ 🙏🙏🙏അനുഗ്രഹിക്കേണമേ 🙏🙏🙏ഞങ്ങളുടെ കുടുംബങ്ങളെയും മക്കളെയും അനുഗ്രഹിക്കേണമേ 🙏🙏🙏🙏ഇശോയേ 🙏🙏🙏
ആത്മാവാം ദൈവമേ.. വരണേ... എന്റെ ഉള്ളിൽ വസിക്കാൻ വരണേ.. ( 2 )
ദാഹിച്ചു നിന്നെ ഞാൻ തേടുന്നു... സ്വർഗ്ഗം തുറന്നിറങ്ങി നീ വരണേ...
ആത്മാവാം ദൈവമേ... വരണേ.. എന്റെ ഉള്ളിൽ വസിക്കാൻ വരണേ...
ഇശോയേ.... ആരാധന.. ആരാധന.. ഹല്ലേലുയ ആരാധന..
തിരുരക്തത്താൽ അഭിഷേകം ചെയ്യണേ... അഗ്നിയാൽ പരിശുദ്ധി നൽകണേ..
ആത്മാവാം ദൈവമേ വരണേ.. എന്റെ ഉള്ളിൽ വസിക്കാൻ വരണമേ...
രോഗത്താൽ ഞാൻ വലഞ്ഞീടുമ്പോൾ....
സൗഖ്യമായ് നീ എന്നിൽ വരണേ...
ആത്മാവാം ദൈവമേ വരണേ.... എന്റെ ഉള്ളിൽ വസിക്കാൻ വരണേ..
ഭാരത്താൽ ഞാൻ തളർന്നീടുമ്പോൾ....
ശക്തിയായ് എന്നിൽ നീ നിറഞ്ഞീടണേ.....
ആത്മാവാം ദൈവമേ വരണേ... എന്റെ ഉള്ളിൽ വസിക്കാൻ വരണേ...
പന്തക്കുസ്തനുഭവം തരണേ... പുതു സൃഷ്ടിയായ് എന്നെ മാറ്റണേ..
ആത്മാവാം ദൈവമേ വരണേ..എന്റെ ഉള്ളിൽ വസിക്കാൻ വരണേ..
ഹല്ലേലുയ... ആരാധന...
ഹല്ലേലുയ..ആരാധാന...
ഇശോയേ...ആരാധന...
ഹല്ലേലുയ...ആരാധന...
Good
Entta joliye samarpikkunnu kadabathitha entta makkale jeevethapakkali
ഈശോയെ എന്റെ മകന്റെ ചുമ മാറ്റിത്തരണമേ
എൻ്റെ ഈശോയെ എൻ്റെ മോനെ, അനുഗ്രഹിക്കണമെ
appo bakki ullavrde makkalleyoo ??????/
My God fr,ഡോമിനികിനെ ആരോഗ്യത്തോടെ കാത്തുകൊള്ളണമേ നിന്നോട് പ്രയർ ചെയുമ്പോൾ ഞങ്ങൾ അനുഗ്രഹം പ്രാപിക്കുവാൻ സഹായികേണമേ
100 year കൂടുതൽ ആയുസ് നൽകി അനുഗ്രഹിക്കേണമേ എന്റെ ഗോഡ് ഹല്ലേലുയ്യ് ella fr, mareyum ചെമ്മാച്ചന്മാർ സിസ്റ്റേഴ്സ് കാത്തുകൊള്ളണമേ ആമേൻ യേശു നാഥാ
ആരാധന ആരാധന ആരാധനആരാധന ആരാധന ആരാധന ആരാധന ആരാധന ഈശോയെയെയെയെ ഹല്ലേലുയ ഹല്ലേലൂയാ ഹല്ലേലുയ യേശു യേശു യേശു യേശു യേശുവേ യേശുവേ കനിയേണമേ പാപിയായ എന്നിൽ കനിയേണമേ
എന്റെ ഈശോയെ ഞങ്ങളുടെ കുടുംബത്തിലെ എല്ലാ അവസ്ഥകളും ബുദ്ധിമുട്ടും പ്രയാസങ്ങളും അങ്ങയുടെ സന്നിധിയിൽ സമർപ്പിക്കുന്നു അങ്ങ് . ഞങ്ങളുടെ ജീവിതം നിറം ullathakki മാറ്റണം ഞങ്ങളെ അനുഗ്രഹിക്കണം
പരിശുദ്ധൽമാവേ ഞങ്ങളിൽ വന്നു നിറയേണമേ ❤
Parisuthalmavae njanghade Mel nirayanae
എന്റെ ഈശോയെ എന്റെ ഈശോയെ ആരാധന ആരാധന എന്റെ ഈശോയെ ആരാധന ആരാധന
🙏🙏🙏🙏
👍👍🙏👍
Jesus ante insurance nalla reethiyil policy kittuvan anugrahikkane
എന്റെ ഈശോയെ അബിമോളെ അനുഗ്രഹിക്കേണമേ 🙏🙏
എന്റെ ഈശോയേ ഇപ്പോൾ ഞാൻ അനുഭവിക്കുന്ന സാമ്പത്തികവും ശരീരികവും മാനസീകവുമായ പ്രയാസങ്ങളിൽ നിന്നും രക്ഷിക്കുവാൻ കൃപ തോന്നേണമേ
Bless Dominic and his family
ഈശോയെ പാപിയായ എന്നെ അനുഗ്രഹിക്കണമെ
പാപിയായ എന്നെ അനുഗ്രഹിക്കണമേ എന്ന് പ്രാർത്ഥിച്ചിട്ട് ഒന്നും കാര്യമില്ല. മനുഷ്യവർഗ്ഗത്തിന്റെ പാപങ്ങൾക്ക് പരിഹാരം ആയിട്ടാണ് യേശുക്രിസ്തു കുരിശില്‍ മരിച്ചത്. യേശുക്രിസ്തുവിനെ രക്ഷിതാവായിട്ട് സ്വീകരിച്ചു കഴിഞ്ഞാൽ സഹോദരിയുടെ പാപങ്ങൾ മുഴുവൻ ക്ഷമിക്കപ്പെടും, മാത്രമല്ല യേശുക്രിസ്തു നിങ്ങളെ പാപത്തിൽ നിന്ന് രക്ഷിക്കുകയും ചെയ്യും. പാപത്തിൽ നിന്ന് രക്ഷിക്കപ്പെടണം എന്ന് തീവ്രമായ ആഗ്രഹം ഉള്ളിൽ ഉണ്ടെങ്കിൽ കർത്താവായ യേശുക്രിസ്തുവിനെ രക്ഷിതാവായിട്ട് സ്വീകരിക്കുക. പാപിയായ സഹോദരീയെ അനുഗ്രഹിക്കാൻ ദൈവത്തിന് എങ്ങനെയാണ് കഴിയുക.?
Eshoye Akash mone anugrshikkaname
ഈശോയേ എൻ്റെ ജോലി ശെരി ആക്കി തരണമേ
പരിശുദ്ധൽമാവ് എന്നിൽ നിറഞ്ഞു എന്നിലുള്ള ദുഷ്ടരൂപീയുടെ തടസങ്ങൾ എല്ലാം എടുത്തു നീകേണമേ ആമേൻ.... പരിശുദ്ധൽമാവ് നിറയണമേ 🙏🙏🙏
Amen
Ente Issoye njanglude bank loan settlement ayekittname.