K. P. Yohannan | കെ പി യോഹന്നാന്റെ പെടുമരണം മെത്രാന്മാരോട് പറയുന്നത്...! | i2i NEWS

Поділитися
Вставка
  • Опубліковано 11 тра 2024
  • K. P. Yohannan |
    കെ പി യോഹന്നാന്റെ പെടുമരണം മെത്രാന്മാരോട് പറയുന്നത്...! | i2i NEWS
    Join this channel to get access to perks:
    / @i2inews
    © 2024 i2i News
    WhatsApp Channel : www.whatsapp.com/channel/0029...
    Website: i2inews.in
    Facebook: / i2inews
    Instagram: / i2inews
    ------------------------------------------------------------------------------
    🔔 Get alerts when we release any new video. TURN ON THE BELL ICON on the channel! 🔔
    -------------------------------------------------------------------------------
    Check out the latest news from Kerala, India and around the world. Latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on i2inews.in/newsnow-details.ph...
    --------------------------------------------------------------------------------
    #KPYohannan #GospelforAsia #BelieversChurchMetropolitan #Believersmedicalcollege #i2iNews #OrthodoxSabha #SunilMathewLatest #MalayalamNews #usa #sprituality #spiritualbusiness #christianity #anilantony #pinarayivijayan #sabarimalairport #SabarimalaGreenfieldAirport
    * ANTI-PIRACY WARNING *
    This content is Copyrighted to i2i News. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!

КОМЕНТАРІ • 645

  • @numanhouse
    @numanhouse 16 днів тому +36

    എന്തൊക്കെയായാലും യോഹന്നാൻ നമ്മുടെ കേരളക്കാർക്കു ഒരുപാട് ഉപകാരം ചെയ്ത ഒരു മനുഷ്യനാണ് മറ്റു രാജ്യങ്ങളിൽ നിന്നും പൈസ കേരളത്തിൽ കൊണ്ടുവന്നു ഇവിടെ ഇൻവെസ്റ്റ് ചെയ്ത് ഒത്തിരി ആളുകൾക്ക് ജോലിയും ഒരുപാട് ആളുകൾക്ക് ചികിത്സയും ഒരുപാട് കുട്ടികൾക്ക് പഠിക്കാനുള്ള അവസരവും നൽകിയ ഒരു വലിയ മനുഷ്യനാണ് അദ്ദേഹം നമ്മളിൽ നിന്നും ഒന്നും തട്ടിയെടുത്തിട്ടില്ല ഇവിടെ കേരളത്തിൽ ആരെയും കൊന്നിട്ടില്ല അങ്ങനത്തെ ഒരു ക്രിമിനൽ കുറ്റങ്ങളും ഇല്ല കുറച്ച് സാമ്പത്തിക കേസുകൾ ഉണ്ട് അത് സമ്പത്തുള്ള ഏതൊരാളുടെ പേരിലും ചില കേസുകൾ ഉണ്ടാകും ഇതാണ് കേരളക്കാരുടെ നന്ദിയില്ലായ്മ മരിച്ചതിനു ശേഷമെങ്കിലും അദ്ദേഹത്തിന് ഒന്ന് വെറുതെ വിട്ടുകൂടെ

    • @ranijacob5943
      @ranijacob5943 15 днів тому +1

      👍👍👍

    • @varghesesamuel1680
      @varghesesamuel1680 15 днів тому

      Correct

    • @ancymanoj6382
      @ancymanoj6382 14 днів тому

      അങ്ങനെയൊന്നും പറയല്ലേ...ഞങ്ങളിങ്ങനാ....

    • @user-xe6xu6bq7m
      @user-xe6xu6bq7m 13 днів тому

      Correct

    • @annaemyjames9845
      @annaemyjames9845 10 днів тому

      അയാൾ നല്ലൊരു മനുഷ്യൻ ആണെങ്കിൽ ദൈവം കൊടുക്കേണ്ട പൗരോഹിത്യം ക്യാഷ് കൊടുത്ത് മേടിക്കുമോ?

  • @user-gr5tu8xt8n
    @user-gr5tu8xt8n 16 днів тому +64

    ഇത്രയും സമ്പാദിച്ചിട്ട് യോഹാന്നാൻ പിന്നെ പിന്നെ പാടി
    ലോകം വേണ്ടാ യെനിക്കൊന്നു വേണ്ടായെന്ന്

    • @vargheseabraham6002
      @vargheseabraham6002 16 днів тому

      Ente thathente sannithi chernnal mathy

    • @manilancyb2498
      @manilancyb2498 16 днів тому +3

      യേശു നാണിക്കുന്നു. ഡ്യൂപ്ലിക്കേറ്റ് ഓർത്തഡോൿസ്‌

    • @manilancyb2498
      @manilancyb2498 16 днів тому

      പത്രോസ് നോട് പറഞ്ഞ സൈമൺ പേട്ര ആണ് RC പള്ളി സ്ഥാപിച്ചത്. Kp ക്കു ഭയങ്കര അന്ധകാരം ഉണ്ട്. ഈ സഭയിൽ അനേകം കൊലപാതകങ്ങൾ നടക്കും

    • @manilancyb2498
      @manilancyb2498 16 днів тому

      ഇതു കള്ള പൗരോഹിത്യം

    • @AachiammaRoy
      @AachiammaRoy 16 днів тому

      😊😅😊​@@vargheseabraham6002

  • @mathewkurian4839
    @mathewkurian4839 16 днів тому +17

    കുട്ടനാട്ടിൽ ഒരു പാട് താറാവ് കർഷകരുണ്ട് അതത്ര മ്ലേച്ഛമായ ജോലിയാണെന്നുള്ള ധ്വനി താങ്കളുടെ വാക്കുകളിൽ പ്രതിഫലികുന്നരീതിയിൽ.. ഉണ്ടല്ലോ i2i ന്യൂസ്.. ഒന്ന് മാറ്റി പിടി.. ഇതിലും വലിയ കള്ളന്മാർ ജീവിക്കുന്ന ഈ ഭൂമിയിൽ ഇതല്ല ഇതിനപ്പുറവും നടക്കും ഒരു കർഷകനെ അപമാനിക്കരുത് plz

    • @jacobvarughese4462
      @jacobvarughese4462 12 днів тому

      Ullathu parayumbol choriyum alle sahodhara…?

    • @vijayakumarkg3155
      @vijayakumarkg3155 9 днів тому +1

      ജീവിക്കാനും കുടുംബം പുലർത്താനുമാണ് താറാവ്, പശു, കോഴി, മുയൽ എന്നിവ കൃഷി ചെയ്യുന്നത്. അവരൊന്നും ശത കോടിശ്വരനാവുന്നില്ല. പെണ്ണ് കൂട്ടി കൊടുത്തും, കള്ള കടത്തു നടത്തിയും, പാവങ്ങളുടെ അവയവം എടുത്ത് കയ്മാറികോടികൾ സാമ്പാതിച്ചും കൂ ട്ടിയ പൂറൻ യോഹന്നാണെ സപ്പോർട്ട് ചെയ്യരുത് mathew kunne.

  • @baijukallar8594
    @baijukallar8594 15 днів тому +13

    മറ്റുള്ളവരെ കുറ്റം വിധിക്കാൻ എല്ലാരും കേമന്മാരാ... സ്വയം വിധിക്കാൻ മനസില്ല

  • @sajikurian9838
    @sajikurian9838 16 днів тому +28

    അയാൾ ഒരു താറാവ് കർഷകന്റെ മകനായി ജനിച്ചു, അതിൽ സമൂഹം എന്തു കുറവാണു കാണുന്നത്. ഒരു കുലപാതകിയുടെ മകനായാൽപോലും ഇവിടെ
    ആൾകാർക്ക് കുഴപ്പമില്ല,അയാളെ എന്തിനാണ് താറാവ് യോഹനാൻ എന്ന് വിളിക്കുന്നത്.
    അയാൾ ചെറുപ്രായത്തിൽ
    തന്നെ ഗോസ്പൽ ടീമിൽ ചേർന്ന് തീയോളജി പഠിക്കാൻ അമേരിക്കയിൽ പോയി. ഇത് മലയാളീടെ
    അസൂയ എന്ന മരുന്നില്ല
    രോഗത്തിന്റെ ലക്ഷണമാണ്.
    ഇന്ന് ഇന്ത്യയിൽ ഉള്ള മിക്കവാറും സമ്പന്നർ എല്ലാം തന്നെ വളരെ താഴെ നിന്നും
    വന്നവർ ആണ്.
    അവരെ ആരും ഇങ്ങനെ
    പറയുന്നില്ലലോ.

    • @dennisspadigam3974
      @dennisspadigam3974 16 днів тому +2

      ഒരു അർദ്ധ പട്ടിണിക്കാരൻ . പട്ടിണി സഹിക്കാനാകാതെ 16 വയസ്സുള്ളപ്പോൾ Operation Mobilisation ൽ recruitment നു വന്നു. 18 വയസ്സാകാതെ പറ്റില്ല എന്നു കേട്ടു 16 വയസ്സുകാരൻ പൊട്ടിക്കരഞ്ഞു. കരച്ചൽ കേട്ടു മനസ്സലിഞ്ഞ George verver അയാളെ എടുക്കാൻ പറഞ്ഞു ടീമിൽ . 18 വയസ്സിൽ മാത്രം Register ചെയ്യാം. അങ്ങനെയായിരുന്നു ആരംഭം. താറാവ് കച്ചവടം എന്നു പറയാൻ പറ്റില്ല. വെറും പട്ടിണി

    • @teejay832
      @teejay832 4 дні тому

      Yohannan was touched by Holy Spirit very young age, no doubt. When he was a young man, he distributed bible fliers in my neighbourhood. Listen his old preaching on audio and video

  • @koshymani5166
    @koshymani5166 16 днів тому +70

    പുരോഹിതൻ മാർ ആണ് യേശുവിനെ ക്രൂശിച്ചത്

  • @lissymathew1622
    @lissymathew1622 16 днів тому +59

    എത്രകോടിഉണ്ടെങ്കി ലും അവസാനം നല്ലൊരു മരണംപോലുംകിട്ടാത്അവസാനംഒന്നുംഇല്ലാത്തവനെപ്പോലെ മടക്കം. എല്ലാവരും ഇതോർത്ത്ജീവിച്ച്ചൽ നല്ലത്.

    • @kizhakkethankachan6843
      @kizhakkethankachan6843 14 днів тому

      നീ കഴുകനെപ്പോലെ ഉയർന്നാലും, നക്ഷത്രങ്ങളുടെ ഇടയിൽ കൂടുവച്ചാലും, അവിടെനിന്ന് ഞാൻ നിന്നെ ഇറക്കും” എന്ന് യഹോവയുടെ അരുളപ്പാട്. ഓബദ്യാവു 1:4

    • @nandanraja
      @nandanraja 13 днів тому

      വണ്ടിയിടിച്ച പലരുടെയും കഥയ്ക്ക് ...!

    • @frcherian3696
      @frcherian3696 13 днів тому

      😊😊

    • @user-iu8xt9vo4n
      @user-iu8xt9vo4n 10 днів тому

      Deivam polum madukkatatu inium kidakkunnallo​@@frcherian3696

    • @user-iu8xt9vo4n
      @user-iu8xt9vo4n 10 днів тому

      Deivam polum madukkatatu lokam mudichondu inium

  • @maryeapen
    @maryeapen 16 днів тому +13

    മനുഷ്യൻ അവനവന്റെ കുറവുകൾ ആദ്യം കണ്ടുപിടിച്ചു നേര് ആക്കിയ ശേഷം മറ്റുള്ളവരുടെ കുറ്റങ്ങൾ നോക്കാൻ പോയ പോരെ?

  • @RajappanMk-dp7cm
    @RajappanMk-dp7cm 16 днів тому +39

    താങ്കൾ പറഞ്ഞത് വളരെ ശരിയാണ് '

    • @ThomasVA.
      @ThomasVA. 15 днів тому

      പുതിയ നിയമ പുസ്തക പ്രകാരം പ്രത്യേക പൗരോഹിത്യമില്ലല്ലോ. 1 പത്രോസ് 2:9 കാണുക.

  • @jacobjohn8525
    @jacobjohn8525 16 днів тому +46

    മരണശേഷം (അതിന് മുൻപും) ഇത്രയും ഇകഴ്ത്തപ്പെട്ട ഒരു സമുദായ മേധാവി ഈ നാട്ടിൽ ഉണ്ടായിട്ടില്ല.ഇതിലുള്ള കമന്റ്‌ കണ്ടെങ്കിലും ആത്മീയക്കച്ചവടത്തിലൂടെ കോടികൾ ഉണ്ടാക്കി, സ്വത്തുക്കളുമുണ്ടാക്കി, ധനവാൻ സ്വർഗരാജ്യത്തിൽ കടക്കുകയില്ല എന്ന് പ്രസംഗിക്കുകയും ചെയ്യുന്നവർ ഓർത്തുകൊള്ളൂ നിങ്ങൾ ഭൂമിയിൽ നിന്നും മാറ്റപ്പെടുമ്പോൾ ഇതായിരിക്കും നിങ്ങൾക്കും കിട്ടുന്ന കമന്റ്സ്.

    • @johntharakan2855
      @johntharakan2855 16 днів тому

      Aaaaa-------__---____--__-_______-----_________----__

    • @Jkp601
      @Jkp601 16 днів тому

      Mr.Aniyankunju പറഞ്ഞത് ശരിയല്ല,ശിമെയോൻ പത്രോസ് നോട് ചോദിച്ചത് പരിശുദ്ധാത്മ വരമാണ് പൗരോഹിത്യമല്ല(പ്രവ.8:9-24) പു.നി. ൽ എല്ലാ വീണ്ടും ജനിച്ചവരും പുരോഹിതന്മാർ ആണ്.(1പത്രോ 1:9-10; വെളി 1:5-7)

  • @jessyvarghese519
    @jessyvarghese519 16 днів тому +35

    കഷ്ട്ടം,,, എല്ലാവർക്കും മനസ്സിൽ ആക്കിയാൽ കൊള്ളാം

  • @leenaantony1962
    @leenaantony1962 16 днів тому +24

    നമുക്ക് നാമേ പണിവതു നാകം നരകവുമതു പോലെ...

  • @sajumonful
    @sajumonful 15 днів тому +22

    ആയിരക്കണക്കിന്. ആളുകൾക്ക് ജീവിത മാർഗം കൊടുത്ത യോഹന്നാൻ...ആദരാഞ്ജലികൾ

  • @jomat1
    @jomat1 15 днів тому +4

    ❤❤ഈയിടെ ഞാൻ കേട്ട ഏറ്റവും നല്ല ഭക്തിനിർഭരവും ആത്മീയവുമായ സന്ദേശങ്ങളിൽ ഒന്ന്. അതിൻ്റെ ഉള്ളടക്കം അർഹിക്കുന്ന എല്ലാ തീക്ഷ്ണതയോടും തീവ്രതയോടും കൂടി പറഞ്ഞു. അതും ഒരു പുരോഹിതനിൽ നിന്നല്ല, ഒരു സാധാരണക്കാരനിൽ നിന്ന്. സദൃശവാക്യങ്ങൾ 9:10-ൽ പരാമർശിച്ചിരിക്കുന്നതുപോലെ, "യഹോവാഭക്തി ജ്ഞാനത്തിന്റെ ആരംഭവും പരിശുദ്ധനെക്കുറിച്ചുള്ള പരിജ്ഞാനം വിവേകവും ആകുന്നു."
    ഈ സാധാരണക്കാരൻ അനുഗ്രഹീതനാണ്, ഈ സന്ദേശം ഒരു ശക്തമായ ഓർമ്മപ്പെടുത്തലായി, ഒരു വ്യക്തമായ മുന്നറിയിപ്പായി വർത്തിക്കട്ടെ. ജാഗ്രത പാലിക്കുക, ജീവിക്കുന്ന ദൈവത്തെ ഭയപ്പെടുക, പരിശുദ്ധാത്മാവിനാൽ ജ്ഞാനം പ്രാപിച്ച് പ്രബുദ്ധരാവുക.

  • @shymamathew9579
    @shymamathew9579 16 днів тому +32

    ദൈവം നീതിമാൻ ആണ് എന്ന് ഒന്നുകൂടെ തെളിയിച്ചു

    • @kizhakkethankachan6843
      @kizhakkethankachan6843 14 днів тому

      നീ കഴുകനെപ്പോലെ ഉയർന്നാലും, നക്ഷത്രങ്ങളുടെ ഇടയിൽ കൂടുവച്ചാലും, അവിടെനിന്ന് ഞാൻ നിന്നെ ഇറക്കും” എന്ന് യഹോവയുടെ അരുളപ്പാട്. ഓബദ്യാവു 1:4

  • @madhavvijaykumar5699
    @madhavvijaykumar5699 16 днів тому +32

    സത്യം.... നിങ്ങൾ... തുറന്നു പറയുന്നു... ഇനിയുള്ള വർ എങ്കിലും... ഇതു കേൾക്കട്ടെ...

  • @roypaul03
    @roypaul03 16 днів тому +12

    എരുമേലി ചെറുവള്ളി എസ്റ്റേറ്റ്മായി ബന്ധപ്പെട്ട മുന്‍പു ഉണ്ടായിട്ടുള്ള രാഷ്ട്രീയ ഇടപെടല്‍ ഇതില്‍ അന്വേഷണ വിധേയമാക്കണം .

  • @user-qw3mf5vh6d
    @user-qw3mf5vh6d 16 днів тому +65

    നീ വിധിക്കുന്ന വിധിയാൽ നിന്നെയും വിധിക്കപ്പെടും. എന്ന് എല്ലാവരും ഓർത്തുകൊള്ളുക

    • @mariammaantony1192
      @mariammaantony1192 15 днів тому +1

      പ്രഥമ ദൃഷ്ടിയിൽ കാണപ്പെട്ട കാര്യം പറഞ്ഞു എന്നേ ഉള്ളൂ ഞാൻ ആരും അല്ല ആരേയും വിധി ക്കാൻ

    • @simonmathew6309
      @simonmathew6309 14 днів тому

      Well I haven’t committed $700 million dollars worth of sinning yet….😂😂😂😂😅

  • @susandaniel5405
    @susandaniel5405 15 днів тому +3

    ഇത് എല്ലാവര്‍ക്കും ഓര്‍ക്കാന്‍ ഉള്ള അവസരം ആണ്. അതുകൊണ്ട് പറയുന്നവരും kelkkunna വരും എല്ലാം അവരുടെ അവസാന യാത്രയെ കുറിച്ച് ഒന്ന് ചിന്തിക്കുന്നത് നല്ലതാണ്.

  • @sabump4941
    @sabump4941 16 днів тому +38

    അത്യം നല്ല ദൈവദാസൻ ആയിരുന്നു പിന്നെ സാത്താന് അടിമയായി നൈയ്റ്റിയിട്ട് എന്തോ വിക്റ്‌തം

  • @Jkp601
    @Jkp601 16 днів тому +17

    എവിടുന്ന് കിട്ടി ഈ ദേഹത്തെ? ബൈബിൾ വായിച്ച് പഠി ക്ക്.

  • @user-yb9ii1eb2r
    @user-yb9ii1eb2r 16 днів тому +39

    വാൾ എടുത്തവൻ വാളാൽ. അതിനു ഒരു പ്രത്യേക മതമെന്നൊന്നുമില്ല. ദുഷ് പ്രവർത്തി ചെയ്യുന്നവരുടെ അന്ത്യം ഇങ്ങനെ ഒക്കെ തന്നേ.

    • @Hiux4bcs
      @Hiux4bcs 16 днів тому +3

      70 + ആണ് ഇനി എന്ത് കോപ്പാടോ he enjoyed his life

    • @babyemmanuel853
      @babyemmanuel853 15 днів тому +1

      അദ്ദേഹം ആരേയും കബളിപ്പിച്ചിട്ടില്ല...
      ചേട്ടനും ഒരു നൈറ്റി വാങ്ങിച്ചിട്ടു ഈ തട്ടിപ്പിലും ഭേദം അതല്ലേ നല്ലത്...

  • @babypawath5421
    @babypawath5421 16 днів тому +9

    അയാൾ അനേകം പാവങ്ങളുടെ കണ്ണുനീര് ഒപ്പിയുട്ടുണ്ട്! ആർക്കു വേണമെങ്കിലും ഇതുപോലെ ശ്രേമിക്കാവുന്നവരാണ്! ❤😊Voice note അർത്ഥശുന്യമാണ്! 😝😝😝

  • @sajikurian9838
    @sajikurian9838 16 днів тому +10

    ഈ അനിയൻകുഞ്ഞിന്റെ ജീവിതം കൊണ്ട് എത്ര പേർക്ക് നന്മ ഉണ്ടായി.
    നമ്മൾ സ്വയം പരിഹാസ്യർ
    ആകരുത്.

  • @sankarannairm3316
    @sankarannairm3316 16 днів тому +23

    ഒരുവൻ ലോകം മുഴുവൻ നേടിയാലും സ്വന്തം ആത്മാവിനെ നഷ്ട്ടമാക്കിയാൽ അവനെന്തുപ്ലയോജനം

    • @John_Sobhan
      @John_Sobhan 16 днів тому

      This verse itself is distorted from the original ... In original its life (ജീവന്‍), not soul (ആത്മാവ്) ... This distortion is by the Religion to frighten people ...

  • @VinodKumar-lf8rd
    @VinodKumar-lf8rd 16 днів тому +76

    ആദ്യം ദൈവത്തിനോട് ചേർന്ന് നടന്നു പിന്നീട് പിശാശിന്റെ വഴി പോയി

    • @bobinajacob3283
      @bobinajacob3283 16 днів тому

      ദൈവത്തേയും മാമോനേയും ഒരുമിച്ച് സേവിക്കാൻ കഴിയുകയില്ല. മത്തായി 6:24
      ധനം വന്നപ്പോൾ പിശാച് എന്ന യജമാനന്റെ വഴിയിലൂടെ ആയിരുന്നു.

    • @shajithomas2037
      @shajithomas2037 16 днів тому +1

      സത്യം 👍..

  • @aleyammadavid1957
    @aleyammadavid1957 16 днів тому +13

    എന്റെമോനെ, ee parichutha വിഷപ്പെന്മാരെയൊക്കെ ഇങ്ങനെ പറയല്ലേ...
    ചിരിച്ചു മടുത്തു sunile😊😊😊😀😀

    • @SujaSuja-el7wj
      @SujaSuja-el7wj 16 днів тому

      എത്രയോ പേര് അപകടമുണ്ടായി മരിക്കുന്നു നല്ല മനുഷ്യരും മരിക്കുന്നില്ല

  • @sjsignature3156
    @sjsignature3156 16 днів тому +11

    എത്ര ഉണ്ടാക്കിയിട്ടെന്താ... അനുഭവിക്കുന്ന ത് ആരൊക്കെയോ 👌👌

  • @abdulrahmanap1873
    @abdulrahmanap1873 16 днів тому +40

    എല്ലാ മതങ്ങളിലുമുണ്ട് ആൾ ദൈവങ്ങൾ. പ്രതികരിക്കാത്ത വിശ്വാസികളാണ് ഇവരുടെ മുതൽമുടക്ക്.

    • @user-ij1wb2bw7t
      @user-ij1wb2bw7t 16 днів тому

      താങ്കൾ പറഞ്ഞത് 100 % ശരിയാണ്

    • @babyemmanuel853
      @babyemmanuel853 15 днів тому

      താങ്കളുടെ വിവരക്കേട്....
      എന്നല്ലാതെ എന്ത് പറയാൻ...

    • @vijayanGp
      @vijayanGp 15 днів тому

      പുരോഹിതൻ എപ്പോഴും സുബോധം ഉള്ളവർ ആകണം. മുടിയനായ പുത്രനെ പോലെ. ഇവരുടെ പ്രബോധനം കേട്ടാൽ നമൊക്കെ അപ്പോൾത്തന്നെ സ്വർഗത്തിൽ പോകും. ഇവരൊക്കെ ഭൂമിയിൽ കാണും. ജീവിത വിശുത്തി ഇല്ലാത്തവർ.. സാധാരണക്കാർ എത്രയോ മഹത്വം ഉള്ളവർ.72 age ആയ എനിക്ക് കുറേ കണ്ടിട്ടുള്ളവനാ. ഓർമിച്ചു ജീവിച്ചാൽ നല്ലത്........ 🙏

  • @josephkadavilkadavil3566
    @josephkadavilkadavil3566 16 днів тому +33

    അല്ലാ കല്യാണം കഴിച്ചവൻ എങ്ങനെ ബിഷപ്പ് ആകും-

    • @user-zm8nt8zv1l
      @user-zm8nt8zv1l 16 днів тому +6

      Udayippu
      .
      BISHOP.
      .!!!

    • @user-kl4uj4zb9o
      @user-kl4uj4zb9o 16 днів тому +5

      ബിഷപ്പ് അല്ല വേഷപ്പ്‌

    • @johngeorge8114
      @johngeorge8114 16 днів тому

      നിസ്സാരം, കല്യാണം കഴിക്കാത്തവൻ അപ്പൻ ആകുന്നതു കണ്ടിട്ടില്ലേ? അത്രയേ ഉള്ളു

    • @ThomsonVarghese-ph6bj
      @ThomsonVarghese-ph6bj 16 днів тому +3

      മെത്രാന്‍ ആരോപണങ്ങള്‍ക്കതീതനും എകഭാര്യയുടെ ഭര്‍ത്താവും സംയമിയും വിവേകിയും അച്ചടക്കമുള്ളവനും അതിഥിസല്‍ക്കാരപ്രിയനും യോഗ്യനായ പ്രബോധകനുമായിരിക്കണം.
      1 തിമോത്തേയോസ്‌ 3 : 2

    • @user-kl4uj4zb9o
      @user-kl4uj4zb9o 16 днів тому +5

      @@ThomsonVarghese-ph6bj ആഹാ കൊള്ളാമല്ലോ അപ്പോൾ മെത്രാൻ എന്നത് ഒരു മിത് ആണല്ലേ ?

  • @user-rh7pf5ms4d
    @user-rh7pf5ms4d 16 днів тому +24

    ന്യായികരണ തൊഴിലളി കൾ ഇറങ്ങിയി'ട്ടുണ്ടു്

  • @georgekutty6535
    @georgekutty6535 16 днів тому +11

    എന്തിന്‌ ഇങ്ങനെ യുള്ള വിമര്‍ശനം. അദ്ദേഹം ചെയ്ത നല്ല കാര്യങ്ങളും ഉണ്ടല്ലോ. എല്ലാത്തിനും, എല്ലാവര്‍ക്കും ഒരു സമയം ഉണ്ട് എന്ന് ഓര്‍ക്കുക

    • @mariammaantony1192
      @mariammaantony1192 14 днів тому +1

      ചെയ്ത നല്ല കാര്യങ്ങളും ചീത്ത കാര്യങ്ങളും ഉണ്ട്. ഇതെല്ലം സൂക്ഷിച്ചു വീക്ഷിച്ചു കൊണ്ടിരിക്കുന്ന ഒരു ദൈവം ഉണ്ട്. അവൻ്റെ മരണം കണ്ട് അവൻ നല്ലവനോ ചീത്ത വനോ എന്നു വിധി എഴുതുന്ന ഒരു കർത്താവ് വിധി തീർക്കുംവിറയലോടെ അവിടുത്തെ പാദം ചുംബിക്കുവിന്‍;
      അല്ലെങ്കില്‍, അവിടുന്നു കോപിക്കുകയും
      നിങ്ങള്‍ വഴിയില്‍വച്ചു നശിക്കുകയും ചെയ്യും.
      അവിടുത്തെ കോപം ക്ഷണത്തില്‍ ജ്വലിക്കുന്നു.
      കര്‍ത്താവില്‍ ശരണംവയ്‌ക്കുന്നവര്‍ ഭാഗ്യവാന്‍മാര്‍.
      സങ്കീര്‍ത്തനങ്ങള്‍ 2 : 12

    • @mariammaantony1192
      @mariammaantony1192 14 днів тому

      ഭയത്തോടെ കര്‍ത്താവിനു ശുശ്രൂഷചെയ്യുവിന്‍;
      സങ്കീര്‍ത്തനങ്ങള്‍ 2 : 11

    • @mariammaantony1192
      @mariammaantony1192 14 днів тому

      രാജാക്കന്‍മാരേ, വിവേകമുള്ളവരായിരിക്കുവിന്‍,
      ഭൂമിയുടെ അധിപന്‍മാരേ, സൂക്‌ഷിച്ചുകൊള്ളുവിന്‍.
      സങ്കീര്‍ത്തനങ്ങള്‍ 2 : 10

  • @sabukv6113
    @sabukv6113 16 днів тому +28

    ആ ചേട്ടൻറെ മെസ്സേജ് വളരെ നന്നായിരുന്നു

    • @rajanvarghese1
      @rajanvarghese1 16 днів тому

      അതെ എനിക്കും വളരെ ഇഷ്ടമായിരുന്നു

  • @varghesecg5252
    @varghesecg5252 16 днів тому +35

    നാണം പോയാലും.പൈസ കിട്ടണം അതാണ്.പോളിസി

  • @akbarpoolanchalil7439
    @akbarpoolanchalil7439 13 днів тому +2

    " നിങ്ങളിൽ ഒട്ടും പാപം ചെയ്യാത്തവർ കല്ലെറിയട്ടെ" എന്ന് യേശു 😊

  • @rejithindran482
    @rejithindran482 16 днів тому +12

    മനുഷ്യന്റെ ആയുസ് 500കൊല്ലം ഉണ്ടായിരുന്നെങ്കിൽ!...........

  • @user-pt4bn3vx3m
    @user-pt4bn3vx3m 16 днів тому +22

    കൊടുത്താൽ കൊല്ലത്തും കിട്ടും 🙏

  • @pjthomas4780
    @pjthomas4780 16 днів тому +13

    ദൈവത്താൽ അനുഗ്രഹിക്കപ്പെട്ട ഒരു സന്ദേശമാണ് നമുക്ക് കേൾക്കാൻ ഇടവന്നത് അതിനകത്ത് സ്വാർത്ഥ താല്പര്യവും കുറ്റപ്പെടുത്തലുകളും ഒന്നുമില്ല ഈ ദൈവമായ കർത്താവിന്റെ ആത്മാവിൽ നിറഞ്ഞ ഈ മനുഷ്യനെ അനുഗ്രഹിക്കണേ എന്ന് ദൈവത്തോട് പ്രാർത്ഥിക്കുന്നു

    • @rosammant1391
      @rosammant1391 16 днів тому +1

      👍🌹

    • @SajiThomasGeorge
      @SajiThomasGeorge 16 днів тому +1

      തൻ്റെ ഈ പാഴ് പ്രാർത്ഥന ദൈവം ഒരിക്കലും കൈക്കൊള്ളുകയില്ല❤❤❤😂 ആത്മാവിൽ ആരംഭിച്ചു ജഡത്തിൽ സമാപിച്ച ഒരു വെറും മൂന്നാംകിട പാഴുജന്മമായിപ്പോയി താറാവു യോഹന്നാൻ❤❤❤😂 അയാൾ വിതച്ചത് അയാൾ തന്നെ കൊയ്തു❤❤❤😂

  • @greedanaavarevgreedanaavar8505
    @greedanaavarevgreedanaavar8505 16 днів тому +11

    വല്ലാത്ത രോധനമാണല്ലോ പത്തനംതിട്ടക്കാർക്ക് പണത്തിനോട് ഒരു ആർത്തിയും ഇല്ല പാവം കെപിയുടെ ഭാര്യയുടെ സമ്പത്ത് അദ്ദേഹത്തിനു കിട്ടി ഇനിയുള്ള കാലം മിടുക്കിയായ ഭാര്യയും മക്കളും ഭംഗിയായി കാര്യങ്ങൾ നടത്തും അച്ചായന്മാർ കരയാതെ ഈ പറയുന്ന ആളിന്റെ വീട്ടിൽ ഒന്ന് ചെന്ന് നോക്കണം പച്ചവെള്ളം തരില്ല

  • @AnonymousUser-cg7em
    @AnonymousUser-cg7em 16 днів тому +14

    ദൈവം സകലവും അറിയുന്നു... ദൈവത്തെ ഭയപ്പെടുവീൻ... ആമേൻ 🙏🙏🙏

  • @jancymathew923
    @jancymathew923 16 днів тому +35

    മനുഷ്യൻ കുരങ്ങിൽ നിന്ന് പരിണാമം പ്രാപിച്ച് മനുഷ്യനായി രണ്ട് കാലൽ നടന്നു എന്ന് ശാസ്ത്രം പറയുന്ന അങ്ങനെ എങ്കിൽ വെറും ഒരു താറാവ് കർഷകൻ പരിണമിച്ച് പരിണമിച്ച് ഒരു മെത്രാപോലിത്തയായി പരിണമിച്ചു. 😍😔

    • @cmntkxp
      @cmntkxp 16 днів тому +2

      പുള്ളിയുടെ പിതാവ് താറാവ് കർഷകൻ ആയിരുന്നു. പുള്ളി കഴിവ് ഉള്ള വ്യക്തി അണ്. 7000 പ്രഭാഷ്ണങ്ങൾ ..റേഡിയോ evangelist.. but failed in the end... devasya മുല്ലക്കര ഒകെ പോയ പോക്ക്...പോലെ

    • @jacobphilip1942
      @jacobphilip1942 16 днів тому +1

      Kurbana chelluyappol ulla vilayum poyi...andanum azhakodanum kurbana chellan thudangiyal ethakum sthithi...

    • @marycherian9461
      @marycherian9461 14 днів тому

      😅​@@cmntkxp

  • @sijo247
    @sijo247 16 днів тому +21

    മാർ അപ്രേ ച്ചാടി
    മാർ ഇപ്രേ ച്ചാടി

  • @isacmathew9244
    @isacmathew9244 16 днів тому +11

    Correct

  • @euginesanthosh8917
    @euginesanthosh8917 15 днів тому +1

    ഒരിക്കൽ അദ്ദേഹം യേശുവിൻ്റെ സത്യ സുവിശേഷം അനേകരിലേക്ക് എത്തിച്ചുവെന്നത് വിസ്മരിക്കരുത്. തെറ്റിപ്പോയി. "നില്ക്കുന്നുവെന്നു കരുതുന്നവർ വീഴാതെ സൂക്ഷിക്കട്ടെ. "

  • @SatheeshKumarT-ij7yd
    @SatheeshKumarT-ij7yd 14 днів тому +2

    അധികാരം മുകളിൽ നിന്നുള്ളത്

  • @leelammach.5851
    @leelammach.5851 16 днів тому +23

    പെണ്ണുങ്ങളല്ല ഭ്രാന്ത് പിടിപ്പിച്ചത്, പെണ്ണുങ്ങളെ കണ്ടപ്പോൾ കാമം മൂത്ത് സ്വയം ഭ്രാന്തായതാണ്. 😢
    വികാരം സ്വമേധയാ നിയന്ത്രിക്കണം.

    • @vargheseabraham6002
      @vargheseabraham6002 16 днів тому +2

      Pennungal kaanikkaruthathathu kaanichu nadakkumbol aarkkum pranthu pidichu pokum. Athalle shari

    • @leelammach.5851
      @leelammach.5851 16 днів тому

      @@vargheseabraham6002 🤣🤣🤣 ..... 😭

  • @benjaminkoshy7232
    @benjaminkoshy7232 16 днів тому +9

    ഈ സംസാരിക്കുന്ന മനുഷ്യനെ നമസ്കരിക്കുന്നു. ദൈവം ആളെ അനുഗ്രഹിക്കട്ടെ. ആമേൻ

  • @madhavvijaykumar5699
    @madhavvijaykumar5699 16 днів тому +24

    ഇനിയുള്ളവർ എങ്കിലും... ദൈവത്തെ മറന്നും പ്രവർത്തി ക്കാതിരിക്കട്ടെ...

    • @amalaopticals21
      @amalaopticals21 16 днів тому

      ലോകത്താദ്യമായിട്ടാണോ ഇങനെ സംഭവിക്കുന്നത് ശത്രുതമനോഭാവമുള്ളവർക്ക് ഇത് ആഘോഷമാകുന്നു ദൈവത്തിനിത് സ്വീകാര്യമാകും എങ്കിൽ നമ്മുടെ വാക്കുകൾ ദൈവത്തിനെതിരാകും അവനവന്റെ പ്രവർത്തികൾക്കുള്ള ഫലം ദൈവം തീരുമാനിക്കട്ടെ മരണം എപ്രകാരം വേണമെങ്കിലും സംഭവിക്കും ആത്മാവ് നിത്യജീവൻ പ്രാപിക്കുമോയെന്ന് സ്വയം വിലയിരുത്തുക

  • @varghesemathew2847
    @varghesemathew2847 16 днів тому +46

    ഇപ്പോഴത്തെ പൗരോഹിത്യം മിമിക്രി ആണ് !!!

  • @RoyThomas-ih4sz
    @RoyThomas-ih4sz 16 днів тому +7

    സമ്മതിച്ചു സുനിലേ.... 😄

  • @hegajob1902
    @hegajob1902 16 днів тому +2

    ചിന്തനീയ വസ്തുതകൾ ധൈര്യമായി അവതരിപ്പിക്കുന്നു . അവതരണ ശൈലി ഈ ദാദാ ഗുണ്ടാ രീതി മാറ്റി വിഷയാനുസൃണമായി സഭ്യമായ ഭാഷയിലും ഭാവത്തിലും നല്ല എളിമയിൽ മസൃണമായി അവതരിപ്പിക്കുക.

  • @sophysebastian3275
    @sophysebastian3275 16 днів тому +8

    സുനിൽ പൊളിയാണ് കേട്ടോ
    ഒരായിരം അഭിനന്ദനങ്ങൾ
    👍👍👍🙏🙏🙏👌👌👌

  • @annakuttyskariah6016
    @annakuttyskariah6016 16 днів тому +21

    മരണം കള്ളനെ പോലെ വരുന്നു.

  • @jewelmathew9230
    @jewelmathew9230 16 днів тому +4

    ആലംഞ്ചേരിയും ആൻഡ്രൂസും തട്ടിലും ഒക്കേ ഇത് കേൾക്കൂ

  • @benoychacko394
    @benoychacko394 16 днів тому +8

    അനിയൻ ചേട്ടാ താങ്കൾ പറഞ്ഞതെല്ലാം ദൈവ ശബ്ദം തന്നെയാ 🙏

  • @barnabasp8364
    @barnabasp8364 16 днів тому +6

    റാന്നിക്കാരൻ അനിയച്ചയാ
    kp യോഹനാന്നിടുള്ള ബഹുമാനം വിടാതെ കാര്യങ്ങൾ പറഞ്ഞു. ഇപ്പോഴാണ് പറയേണ്ടത്. ക്രൈസ്തവസമൂഹം മുടിഞ്ഞു പോയിരിക്കുന്നു. പുരോഹിതാനും പ്രവാചകനും ഒരുപോലെ പാപം ചെയ്തിരിക്കുന്നു. യോഹന്നാൻ വഴി വിട്ടു ; ശേഷം അദ്ദേഹത്തെ ഉപയോഗിച്ച് കള്ളപ്പണം വെളുപ്പിക്കാൻ ശ്രമിച്ച നമ്മുടെ രാഷ്ട്രീയക്കാർ ദൈവത്താൽ ശിക്ഷിക്കപ്പെടും.

  • @JoseJose-nh6hj
    @JoseJose-nh6hj 16 днів тому +12

    എന്തായാലും അദ്ദേഹത്തിൻ്റെ കഴിവ് കൊണ്ട് 'അദ്ദേഹത്തിൻ്റെ കീഴിൽ ജോലി ചെയ്ത് ഉപജീവനം കഴിച്ചിരുന്ന എത്രയോ കുടുമങ്ങൾ ഉണ്ട് സഹോദരാ അത് മറക്കരുത്.

  • @georgekv7564
    @georgekv7564 16 днів тому +24

    എല്ലാ പാതിരിമാരും കേൾക്കട്ടെ തട്ടിപ്പ് നിർത്തി നേരെ ആകുമെന്ന് കരുതാം 😜😜😜😜😜😜😜😜😜

    • @babyemmanuel853
      @babyemmanuel853 15 днів тому

      കേ.പി. യോഹന്നാൻ എന്തു തട്ടിപ്പാണ് ചെയ്തത്...

  • @user-ws9yi6ff8w
    @user-ws9yi6ff8w 14 днів тому +1

    അദ്ദേഹം വിശ്വസവീഥിയിൽ തെറ്റിയെങ്കിലും വളരെയേറെ നന്മ ഈ രാജ്യത്തു ചെയ്തത് മറക്കരുത്.

  • @RadhakrishnanNair-yk9pj
    @RadhakrishnanNair-yk9pj 16 днів тому +12

    അഭിവന്ദ്യ മെത്രാപ്പോലീത്താ കാലം ചെയ്തു എന്നാണ് മറുനാടൻ കറിയ ഇപ്പോള് പറയുന്നത്

    • @ponnybabu1712
      @ponnybabu1712 16 днів тому +3

      അച്ഛന്മാരും കന്യാസ്ത്രീകളും മെത്രാന്മാരും മാത്രമല്ല ആക്സിഡന്റിൽ മരിക്കുന്നത് ദിനംപ്രതി അനിയനായിരങ്ങൾ ആക്സിഡന്റിൽ പെട്ടു മരിക്കുന്നു അവനവൻ ചെയ്യുന്ന പാവത്തിന്റെ പല അവനവൻ അനുഭവിക്കട്ടെ നമ്മൾക്കാർക്കും അവരെ വിധിക്കാൻ അനുവാദമില്ല നീ പറയുന്ന നിങ്ങൾക്ക് ആർക്കും അതിന് യോഗ്യത ഇല്ല എല്ലാ മനുഷ്യരും തെറ്റും കുറ്റം ഉള്ളവരാണ് ആരും നീതിമാന്മാരും പുണ്യവാന്മാരും അല്ല പുണ്യവാന്മാരും അല്ല പെന്തിക്കോസുകാർ എത്രയോ സഭകൾ ദിനംപ്രതി ഉണ്ടാക്കിയെടുക്കുന്നു സ്വതന്ത്ര സഭകൾ ആയിട്ട് എത്രയോ കൂട്ടായ്മകൾ ദിനംപ്രതി വർദ്ധിച്ചു വരുന്നുണ്ട് കെ പി യോഹന്നാൻ സഭ ഉണ്ടാക്കിയതിന് മാത്രമേ ഉള്ളോ നിങ്ങൾക്കൊക്കെ പരാതി ആ മനുഷ്യൻ മുഖേന കുറെ ആൾക്കാർക്ക് ജോലി ഉണ്ടല്ലോ

    • @rajanvarghese1
      @rajanvarghese1 16 днів тому +3

      മരിച്ചു കഴിഞ്ഞാൽ മറുനാടൻ തിരുത്തിപറയും. അങ്ങനെ എത്രയോ പേരുടെ കാര്യം പറഞ്ഞിരിക്കുന്നു

    • @tulunadu5585
      @tulunadu5585 16 днів тому +2

      എല്ലാം തുട്ടിന്റെ കനം പോലെ ഇരിക്കും

    • @socialbabu3624
      @socialbabu3624 15 днів тому

      🙏​@@ponnybabu1712

  • @beenar1319
    @beenar1319 16 днів тому +3

    നല്ല ഒരു മെസ്സേജ് തന്ന അനിയൻ കുഞ്ഞാച്ചായന് ഒരുപാട് നന്ദി...... Praise the Lord.....

  • @aboobackerpk8406
    @aboobackerpk8406 16 днів тому +3

    Correct. ❤very. ❤correct 💞nie

  • @savalindia6643
    @savalindia6643 16 днів тому +12

    മാർ മാർ ചണ്ടകുലത്തി ചക്കളിയോസ്.

  • @user-yr3cf1rd9s
    @user-yr3cf1rd9s 16 днів тому +2

    ദൈവത്തിന്റെ കണ്ണ് കെട്ടാൻ ആർക്കും സാധ്യമല്ല അതിന്റെ ഉത്തമ ഉദാഹരണമാണ് ഈ മരണം

  • @johnvarghese9800
    @johnvarghese9800 16 днів тому +6

    ഞാൻ കെപി യോഹന്നാന്റെ എല്ലാ പ്രാർത്ഥനകളും റേഡിയോയുടെ കാലം മുതലേ കേൾക്കുന്നു ഒരു ദിവസം ഒരു സുപ്രഭാതത്തിൽ അയാളെ അച്ഛനായി അതെങ്ങനാ അതുകഴിഞ്ഞ് ഒരു വർഷം കഴിഞ്ഞപ്പോഴത്തേനും അയാൾ പിന്നെയും വിഷപ് ആയി എന്തൊരു മറിമായം ഞാനാരെയും കുറ്റം പറയുന്നില്ല ആ മനുഷ്യൻ ഒരുപാട് സ്വത്തുക്കൾ ഉണ്ടാക്കി

  • @shajithankachan3003
    @shajithankachan3003 16 днів тому +9

    ഇന്ന് ളോഹ ഇട്ടിട്ടുള്ള പുരോഹിത പാരമ്പര്യം ഒക്കെയും എഹൂദ പോരോഹിത്യത്തിന്റെ കോപ്പിയടി മാത്രമാണ്.💥💥💥💥
    യേശുകർത്താവിനെ 23:27 വിസ്തരിച്ചപ്പോൾ മഹാപുരോഹിതൻ യേശുക്രിസ്തുവിനോട് ഒരു ചോദ്യം ചോദിച്ചു ❤️ നീ ജീവനുള്ള ദൈവത്തിന്റെ പുത്രനായ ക്രിസ്തുവോ? ❤️ മറുപടി ഞാൻ ആകുന്നു എന്ന്. ഉടെനെ മഹാപുരിഹിതൻ പുരോഹിത വസ്ത്രം കീറി. ഇത് പൗരോഹിത്യം അവസാനിച്ചതിന്റെ ദൈവീക അടയാളമാണ്. പിന്നെയുള്ള മഹാപുരോഹിതൻ യേശു കർത്താവാണ്. പുതിയനീയമ സഭക്ക് മൂപ്പന്മാർ, ഇടയന്മാർ, ദുവിശേഷകന്മാർ എന്നീ നിലകൾ ആണ് ള്ളത്. വേഷ ഭൂഷതികൾ ഉള്ള പുരോഹിത ന്മാർ ഇന്നില്ല.
    ഇതിന്റെ ഒരു യാഥാർഥ്യം നിലവിൽ ബ്രെത്രൻ സഭയിലാണ് പാലിക്കപ്പടുന്നത്. ദൈവം അംഗീകരിക്കുന്ന പുതിയ നിയമ വ്യവസ്ത. 23:27

  • @user-ek1ch3ec1t
    @user-ek1ch3ec1t 15 днів тому +2

    കെ പി യോഹന്നാനെ പോലെയുള്ള ഒരാളിന്റെ മരണം ചാനലിന്റെ വളർച്ചയ്ക്കായി ഉപയോഗിക്കുന്നത് മനസ്സിലാക്കാം. എന്നാൽ ഒരു മരണം അത് ദൈവത്തിന്റെ ശാപമാണ് കോപമാണ് എന്നൊക്കെ പറയുന്നത് അംഗീകരിക്കാൻ പ്രയാസമാണ്. ജനിക്കുന്ന എല്ലാ മനുഷ്യർക്കും മരണവും ഉണ്ടല്ലോ. ഇന്ന വിധത്തിലുള്ളതാണ് നല്ലത് എന്ന് എങ്ങനെ പറയാൻ സാധിക്കും.

  • @johnvdable
    @johnvdable 9 днів тому

    ആത്മീയ യാത്ര... എങ്ങിനെ ഒന്നുമല്ലാത്ത യാത്ര യാകും എന്ന് ഒരു പാഠം നമുക്ക് തരുന്നു .

  • @shibukuruvilla1022
    @shibukuruvilla1022 16 днів тому +2

    ഒന്നരക്ഷത്തിലധികം പേർക് ജാതിമത ഭേദമന്യേ സെക്കുലർ മേഖലയിൽ തൊഴിൽ, അസംഖ്യം ജീവകാരുണ്യ പ്രവർത്തനങ്ങൾ, വെള്ളപ്പൊക സമയത്തും കൊറോണ സമയത്തും ഈരണ്ടു ലോഡ് അറിവീതം തിരുവല്ല തെഹ്സിൽ ടാർ ഏല്പിച്ചു മൂന്നുലഷത്തോളം പേർക് പരോക്ഷമായി തൊഴിൽ ദിവസം വേതനക്കാർ, സഭപ്രവത്തകർ കൂടാതെ 🙏🙏

  • @amminikuttythomas2724
    @amminikuttythomas2724 15 днів тому +1

    ഈ പറയുന്ന നമ്മുടെ ഒക്കെ അവസാനം എങ്ങനെ ആയിരിക്കും എന്ന് ആർക്ക് എങ്കിലും പറയാൻ പറ്റുമോ??

  • @bijuphilipvilloth
    @bijuphilipvilloth 16 днів тому +2

    എല്ലാവർക്കും ഇതൊരു പാഠമായിരിക്കട്ടെ........

  • @teertham3078
    @teertham3078 16 днів тому +1

    Super. Even though most people know little about it, but it really understand when someone explain it like this. Thanks lot Anilkumar sir

  • @sreekutty2418
    @sreekutty2418 16 днів тому +4

    ഏത് വിധേനയും പണം വെട്ടി പിടിക്കുന്ന മറ്റു ചിലർക്കും വരും കാലങ്ങളിൽ ഇതു താൻ ഗതി, കണ്ണീരിനാൽ അവനു വാഴ്‌വ് കിനാവ് കഷ്ടം ബ്തും

  • @user-os8kg5th4c
    @user-os8kg5th4c 16 днів тому +2

    Matha Amrithamma and K.P. Yohannan are the two people who had received lot of money from the foreign countries for charity.

  • @pjthomas4780
    @pjthomas4780 16 днів тому +3

    സത്യമായിട്ടും ഈ മനുഷ്യൻ ദൈവം മനുഷ്യനായിരുന്നു അദ്ദേഹം പണം കണ്ടും പ്രശസ്തികണ്ടും ദൈവത്തിന് കണ്ണില്ല എന്ന് അദ്ദേഹത്തോട് സാത്താൻ ഉപദേശിച്ചു അദ്ദേഹത്തിലൂടെ ഒരുപാട് കാര്യങ്ങളെ പൗലോസ് ഉണ്ടായിരുന്ന ദർശനങ്ങൾ എല്ലാം കെ പി യോഹന്നാനിലൂടെ ഉണ്ടായിരുന്നു അദ്ദേഹത്തിന് അതനുസരിച്ചുള്ള എളിമയും താഴാഴിയും വിനയം ഉണ്ടായിരുന്നു പണം നൽകി അദ്ദേഹത്തിന്റെ കണ്ണും സാത്താൻ കെട്ടിക്കളഞ്ഞു സമ്പത്ത് ഉണ്ടായപ്പോൾ ദൈവം പറഞ്ഞത് കേട്ടില്ല സാത്താൻ പറഞ്ഞത് അംഗീകരിച്ചു ആ മനുഷ്യന്റെ അധപ്പതി അദ്ദേഹത്തിന്റെ പ്രസ്ഥാനങ്ങളുടെ അധപതനവും പ്രേതാലയം പോലെ കിടക്കുന്നതും കേസുകളും വഴക്കുകളുമായി ആ പ്രസ്ഥാനങ്ങൾ

  • @johnmathew7369
    @johnmathew7369 16 днів тому +7

    കറക്ട്

  • @johnsongeorge4680
    @johnsongeorge4680 12 днів тому +1

    ഉപ്പു തിന്നാൽ വെള്ളം കുടിക്കും
    Let Godjudge

  • @mariammacv9126
    @mariammacv9126 16 днів тому +1

    സുഖ ലോലുപനായി 74 വർഷം ഈ ഭൂമിയിൽ ജീവിച്ചില്ലേ? 😂
    മക്കൾക്ക്‌ അല്ലലില്ലാതെ ജീവിക്കാനു ള്ളത് സമ്പാദിച്ചിട്ടുമുണ്ട്!

  • @user-qw3mf5vh6d
    @user-qw3mf5vh6d 16 днів тому +10

    മിണ്ടാതിരുന്നു ഞാൻ ദൈവമെന്നു അറിഞ്ഞുകൊളവിൻ എന്നാണ് വചനത്തിൽ പറയുന്നത്. പിന്നെ നിങ്ങൾ എന്തിനാണ് വിധിക്കുന്നത്.

    • @vimalakoshy7828
      @vimalakoshy7828 16 днів тому

      Correct. മറ്റൊരുത്തന്റെ ദാസനെ വിധിക്കാൻ നീ ആര് എന്ന വാക്യം ഓർമ്മ വരുന്നു. പണം ഉളളതാണ് ഈ ആളുകളുടെ പ്രശ്നം.

    • @baijukallar8594
      @baijukallar8594 15 днів тому

      നീ വിധിക്കുന്ന വിധിയാൽ നീയും വിധിക്കപ്പെടും

    • @baijukallar8594
      @baijukallar8594 15 днів тому +1

      ഉയരങ്ങളിൽ നിന്നുള്ള ശിക്ഷ എന്ന് പറയാൻ ഇങ്ങേരു ഉയരത്തിൽ ആയിരുന്നോ

  • @mariammaantony1192
    @mariammaantony1192 16 днів тому +2

    ഈ ലോകത്തിലുള്ള സർവ ജനതകൾക്കും ഒരു പാഠമാണ് യോഹന്നാൻ : യോഹന്നാൻ്റെ ഗതി ഇതാണെങ്കിൽ മറ്റുള്ളവരുടെ ഗതി എന്തായിരിക്കും.

    • @SajiThomasGeorge
      @SajiThomasGeorge 15 днів тому

      അധോഗതി മാത്രം❤❤❤😂

  • @harshank.ykakkariyil2951
    @harshank.ykakkariyil2951 15 днів тому +1

    വിറയലോടെയും ഭയത്തോടെയും ജീവിതം നയിക്കാൻ ശ്രദ്ധിക്കുക. എല്ലാ ക്രിസ്ത്യാനികൾക്കും ഇതൊരു നല്ല പാഠമാണ്. നമ്മുടെ ജീവിതം വിശകലനം ചെയ്യുക.

  • @sonushaji259
    @sonushaji259 16 днів тому +3

    🙏 ♥️ Dear Bro.

  • @thankachankj1584
    @thankachankj1584 11 днів тому +1

    Very very good

  • @thomasmuttathukunnel2683
    @thomasmuttathukunnel2683 16 днів тому +3

    "നിനക്ക് ഒരേ സമയം ദൈവത്തെയും പണത്തേയും സ്നേഹിക്കാൻ സാധിക്കില്ല" എന്ന് യേശു പറഞ്ഞു. എന്നാൽ അത് സാധിയ്ക്കും എന്ന് യോനാച്ചൻ സംശയാതീതമായി തെളിയിച്ചു.
    ഒരു സംശയം, യേശു ഉദ്ദേശിച്ച ദൈവും യോനാച്ചൻ സ്നേഹിച്ച ദൈവവും ഒന്നു തന്നെയൊ അതോ....?

  • @thankachenkizhakkedathu2135
    @thankachenkizhakkedathu2135 15 днів тому +1

    Bless you brother sunil Mathew in the name Lord and saviour Jesus christ Amen really you are generous genuine

  • @dileep1973
    @dileep1973 16 днів тому +1

    പാവം ദൈവത്തിനെ കൊലപാതകി ആക്കരുത്. കാശ് ഉണ്ടാക്കിയെങ്കിൽ അത് യോഹന്നാന്റെ മിടുക്ക്...

  • @viclee4346
    @viclee4346 14 днів тому +1

    അപ്പൊ പിണറായിയോ? ഒന്ന് പറയണം. അവനെപ്പറ്റി...!

  • @user-kp8mx4ow5c
    @user-kp8mx4ow5c 16 днів тому +1

    🙏🙏 Praise the Lord Amen

  • @savalindia6643
    @savalindia6643 16 днів тому +6

    മാർ കൂത്തണിയോസ്

  • @adoorwilson
    @adoorwilson 16 днів тому +8

    രാഷ്ട്രീയകാർ ഒരു കുഴപ്പവും ഇല്ല

    • @alicepurackel7293
      @alicepurackel7293 16 днів тому

      പൗരോഹിത്വത്തെ രാഷ്ട്രീയവുമായി എങ്ങനെ താരതമ്യം ചെയ്യാനാവും.? രാഷ്ട്രീകാർക്ക് അവർ ചെയുന്ന തെറ്റുകൾ അറിഞ്ഞുകൊണ്ടാണ് ചെയ്യുന്നതെങ്കിൽ അതിന്റേതായ ഗൗരവത്തിൽ ദൈവം കണക്കു ചോദിക്കും. ഈ രാഷ്ട്രീയക്കാരൊക്കെ അവറ്റകളുടെ അന്ത്യനാളുകളിൽ എങ്ങനെയാണ് വിട പറയുന്നതെന്ന് ജനത്തിന് അറിയാനാവില്ലല്ലൊ. ആർത്തിയോടെ ഉണ്ടാക്കിയന്മാരൊക്കെ വെറുംകയ്യോടെ ആണല്ലോ പോയിട്ടുള്ളത്. പിന്നെ ഇവറ്റകൾ നശ്വരമായ കുറെ പേരും പെരുമയും ഉണ്ടാക്കി അവറ്റകളുടെ അടിമകൾ താൽക്കാലിക പ്രശസ്തി ഉണ്ടാക്കി കൊട്ടിഘോഷിക്കും അല്ലാതെ എന്താണ് ഉള്ളത് ????? ചരിത്രം നോക്കിയാൽ അറിയാം ..........

  • @JamesGeorge-xf3lx
    @JamesGeorge-xf3lx 12 днів тому

    ബാക്കിയുള്ള മെത്രാന്മാരെയും ഇതുപോലെ കൊല്ലുമോ ആവോ....

  • @jimmicherian1
    @jimmicherian1 15 днів тому +1

    🌷വിധിക്കരുത് … ! അന്ത്യവിധി കറ്ത്താവിന്റെതാണ്…!
    സത്യം നിന്നെ സ്വതന്ത്രമാക്കട്ടെ…!

  • @George-ev5qg
    @George-ev5qg 16 днів тому +8

    എന്റെ സഹോദര വന്നിച്ചില്ലേലും മരിച്ച മനുഷ്യനെ നിന്നിക്കാതെ.

    • @StanStanley_
      @StanStanley_ 16 днів тому +2

      ഉള്ളത് പറയുന്നതിൽ എന്താണ് തെറ്റ്.. അങ്ങനെ ആണെങ്കിൽ ബിൻ ലാദനും പുണ്യാളൻ എന്നാണോ??

    • @SajiThomasGeorge
      @SajiThomasGeorge 16 днів тому

      എഴുന്നേറ്റു പോടാ കൂതറ മരഊളേ❤❤❤😂

  • @Abby-qs2ph
    @Abby-qs2ph 16 днів тому +3

    K. P Yohannan is not comparable to Catholic priests or Bishops. He is self made Bishop. Catholic Bishops are anointed by the Church inherited by the Church fore Fathers, directly from the appostles of Jesus Christ. There is a lot of sufferings & dedication in a catholic priests or Bishops life from the time they choose their vocation. Ignorant people just say anything & many others are believing that

    • @thankachangeorge7330
      @thankachangeorge7330 11 днів тому

      Don’t take too much pain to whitewash catholic bishops we have so much beautiful specimens to mention.

  • @annakuttyskariah6016
    @annakuttyskariah6016 16 днів тому +20

    പാപബോധം ഉണ്ടാകണം.
    കുറ്റബോധം അടിച്ചേൽപ്പിക്കുന്നതു കത്തോലിക്കാ സഭയിലെ കുമ്പസാരക്കൂട്ടിലാണ്.
    😢😢😢😢😢😢😢😢😢😢

  • @binunandhikattupadavil140
    @binunandhikattupadavil140 15 днів тому +1

    കെ പി യോഹന്നാൻ ജീവിതകാലം മുഴുവനും വചനം പറഞ്ഞു വിറ്റ് സുഖിച്ചു ജീവിച്ചു ആരും ഭൂമിയിൽ മരിക്കാതിരിക്കുന്നില്ല അദ്ദേഹം ഏതാണ്ട് ആയുസ്സിന്റെ പൂർണ്ണതയിൽ തന്നെയാണ് മരണപ്പെട്ടുപോയത് ഏതാണ്ട് മണിക്കൂറുകൾ മാത്രമേ അദ്ദേഹത്തിന് വേദന അനുഭവിക്കേണ്ടി വന്നിട്ടുള്ളൂ അങ്ങനെയൊക്കെ ചിന്തിക്കുമ്പോൾ ഈ പറയപ്പെടുന്ന വലിയ വേദനാജനകമായ മരണമോ അല്ലെങ്കിൽ ഇങ്ങനെയൊക്കെ ഉണ്ടാക്കിയതിന്റെ വലിയ ശാപങ്ങൾ തെറ്റുകളോ വഴി വന്ന വേദനകളോ അങ്ങനെയുള്ളതൊന്നും ഇയാൾ സ്വീകരിക്കേണ്ടി വന്നിട്ടില്ല തട്ടിപ്പറിച്ചും പിന്നെ അതിരു കിള്ളിയും കൊലപ്പെടുത്തിയും ഒക്കെ ഉണ്ടാക്കുന്നവരെ ഇതുപോലെ വാഹനാപകടങ്ങളിൽ ഒക്കെ പെട്ടിട്ട് രണ്ടും മൂന്നും നാലും വർഷമായി പൊട്ടി ന*** ചീഞ്ഞു ഒഴുകി കിടക്കുന്നു ഇങ്ങനെയുള്ളവരാണ് ഇത്തരം സാഹചര്യങ്ങളിൽ നിങ്ങൾ പറയുന്നതുപോലെ സാഹചര്യങ്ങളിൽ ഒക്കെ കടന്നുപോകുന്നത്

  • @wincyk.g2236
    @wincyk.g2236 16 днів тому

    🙏👏👍

  • @annammajohn4417
    @annammajohn4417 16 днів тому +1

    കെപി യോഹന്നാനും മക്കളില്ലേ അതിനെപ്പറ്റി ഒന്നും പറയുന്നില്ലല്ലോ യാക്കോബയിലെ ഒക്കെ അച്ഛന്മാര് ഈ തലയിലെ തലയിൽ തൊപ്പി വെച്ച് പ്രാർത്ഥിക്കുന്നത് തന്നെ വലിയ തെറ്റാണ് മൂടുപടം ഇട്ട് പ്രാർത്ഥിക്കുന്നത് എന്നാണ് പറയുന്നത്

  • @ebitc4342
    @ebitc4342 16 днів тому +5

    The warning to all paster frauds.

  • @varghesevk858
    @varghesevk858 16 днів тому +2

    എല്ലാ മെത്രാ പോളിമോൻമാരും ഇതുപോലെ ആണ്‌ 😂