ജയമുറപ്പിച്ചോ രാഹുൽ? | 'Narendra Modi is not becoming PM again': Rahul Gandhi | Out Of Focus

Поділитися
Вставка
  • Опубліковано 9 тра 2024
  • #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺UA-cam News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺UA-cam Program: / mediaoneprogram
    🔺Website: www.mediaoneonline.com
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

КОМЕНТАРІ • 1,3 тис.

  • @A123-jn3jv
    @A123-jn3jv 12 днів тому +365

    ജയിച്ചെങ്കിൽ അതു "വെറുപ്പിന്റെ അങ്ങാടിയിൽ സ്നേഹത്തിന്റെ കട തുറക്കും " എന്ന മുദ്രാവാക്യത്തിന്റെ വിജയമായിരിക്കും. വളരെ മഹത്തായ ഒരു മുദ്രാവാക്യമാണിത്. ആരു ജയിച്ചാലും തോറ്റാലും ലോകമുള്ളിടത്തോളം കാലം ആ മുദ്രാവാക്യം നിലനിൽക്കും.

    • @sivadaspilapparambil3364
      @sivadaspilapparambil3364 12 днів тому +5

      ❤️👍👍👍👍

    • @markopolo7965
      @markopolo7965 12 днів тому +9

      Yeah we seeing that SHOP jn Karnataka

    • @makeshkg8798
      @makeshkg8798 12 днів тому +9

      നല്ല തമാശ.. ദിവാസ്വപ്നം കാണുന്ന മലയാളികൾ...

    • @A123-jn3jv
      @A123-jn3jv 12 днів тому +2

      @marcopolo നമുക്കത് ഗൾഫിലും കാണാം. ഗൾഫുകാർക്ക് കിട്ടിയ നിധിയാണ് പെട്രോൾ. ഗൾഫുകാരുടെ ഉറ്റ സുഹൃത്തായ നമുക്ക് പെട്രോൾ കമ്പനിയിൽ തൊഴിൽ അവർ നൽകുന്നു.

    • @ramshad7612
      @ramshad7612 11 днів тому

      Super bro❤

  • @niiaxx
    @niiaxx 12 днів тому +549

    ആദ്യത്തിലേറെ പ്രതീക്ഷയുണ്ട്, കഴിഞ്ഞ ദിവസങ്ങളിൽ പ്രതിപക്ഷം കാര്യമായി ഉണർന്ന് പ്രവർത്തിച്ചു കണ്ടതിൽ സന്തോഷം 👌🏽💯

    • @anupinkumar7398
      @anupinkumar7398 12 днів тому +11

      Ha ha ha
      Kanakku ariyathillatha ninakku congress jayikkum ennu thonnum

    • @rajeevp5056
      @rajeevp5056 12 днів тому

      Kattala modi thulayatte

    • @SathaaSathaa
      @SathaaSathaa 12 днів тому +14

      ഇന്ത്യ മുന്നണി ജയിക്കും... മോഡിയുടെ കട പൂട്ടും...

    • @ansaransaransu2383
      @ansaransaransu2383 12 днів тому

      ​@@anupinkumar7398എന്നാൽ കണക്ക് അറിയുന്ന നീ ഒന്ന് പറ എങ്ങനെ 410 നിങ്ങൾക് കിട്ടും എന്ന്

    • @user-ek7yf2xp8q
      @user-ek7yf2xp8q 12 днів тому +1

      Sanghikalude kurupottalinum,
      Kurav vannu tudanghi 🤣

  • @user-jl5ky2so5q
    @user-jl5ky2so5q 12 днів тому +844

    ജൂൺ 4ന് വീണ്ടും ഇന്ത്യക്ക് രണ്ടാം സ്വതന്ത്രദിനം ജയ് ഇന്ത്യ മുന്നണി 🇮🇳

    • @dibu691
      @dibu691 12 днів тому +32

      Times now purath vitta survey nokku NDA 380 adill ninn kuranjalum ethra kurayum😅.....

    • @sunnyvarghese9652
      @sunnyvarghese9652 12 днів тому +8

      India thilangunnu slogan ormayundo....

    • @muralidharannairk2325
      @muralidharannairk2325 12 днів тому +12

      കാണാം😂😂😂

    • @user-kn9mp1ms8m
      @user-kn9mp1ms8m 12 днів тому

      ​@@dibu691200കുറയും 😊

    • @sreekuttan5601
      @sreekuttan5601 12 днів тому +25

      2019 യിലും ഇതെ ഡയലോഗ് അല്ലേടാ പറഞ്ഞത് അന്ന് കോൺഗ്രസ് എന്ന് ഇന്ന് ഇന്ത്യ മുന്നണിയായി

  • @abhinandsthampi8900
    @abhinandsthampi8900 12 днів тому +670

    ഇന്ത്യ സഖ്യത്തെ വിജയിപ്പിക്കൂ ഇന്ത്യയെ രക്ഷിക്കൂ

  • @shajikumaran2853
    @shajikumaran2853 12 днів тому +140

    ഞാൻ ഈ അടുപ്പുകൂട്ടി ചർച്ച കാണുന്നത് ജോലിക്കിടയിലെ ടെൻഷൻ കുറച്ചു തീർക്കുവാനാണ്,,, ചിരിച്ചു ചിരിച്ചു ഒരു വഴിക്ക് ആകും ❤❤❤❤❤❤

    • @FFSV_
      @FFSV_ 12 днів тому

      Nee poyi brahmana kundi nakku

    • @biswasmb4622
      @biswasmb4622 12 днів тому

    • @sirajpp2591
      @sirajpp2591 12 днів тому

      ചിരിക്കു 👍🏻

    • @Gentleman333
      @Gentleman333 12 днів тому +4

      Thante tension kaaranam avarkk cashum kittum 😂😂😂

    • @hubburasool1391
      @hubburasool1391 12 днів тому +2

      കണ്ടില്ല എങ്കിലും kuzhappm ഇല്ല, just vedio on ചെയത് വെച്ചാൽ മതി, cash kittikolum

  • @hariso-ve7720
    @hariso-ve7720 12 днів тому +400

    രാഹുൽ ഗാന്ധി എന്ന മനുഷ്യൻ കൊത്തി വലിച്ച മീഡിയകൾ ക്ക് ഉള്ള മറുപടി ആവട്ടെ ജൂൺ 4.....

    • @dineshmanaria4519
      @dineshmanaria4519 12 днів тому +4

      Just like 2014 and 2019 in direct fight with bjp in lok sabha Congress is always 0 fromm1998 😎😎 rajsthan gujrat mp Himachal just li karnatka just like cpim and bjp in kerela both yrcp and bjd in their states all 46 seats goes to bjp in up Only sp bsp can stop bjp Congress is fighting with not a now bsp is not alliance so votes will split

    • @sujithpillai1554
      @sujithpillai1554 12 днів тому

      ​@@dineshmanaria4519exactly. മദ്രസ പൊട്ടന്മാർക്ക് ഇതുവരെ വാസ്തവം മനസിലായിട്ടില്ല

    • @muralidharannairk2325
      @muralidharannairk2325 12 днів тому +14

      50 സീറ്റ് കടക്കില്ല കൊങ്ങീസ്

    • @thahiraliparambathil2690
      @thahiraliparambathil2690 12 днів тому +3

      EVM സെറ്റ് ചെയ്ത് വെച്ചെങ്കിൽ Bjp തന്നെ... മുടിഞ്ഞു പോകും നാട്....

    • @VincentPaul-jh5zt
      @VincentPaul-jh5zt 12 днів тому

      ​@@muralidharannairk2325.. All nairs and upper castes support the BJP , !

  • @user-ow6im2fm8f
    @user-ow6im2fm8f 12 днів тому +226

    ജൂൺ 4 അത് നന്മയുടെ ഇന്ത്യയുടെ പുലരിയാവട്ടെ ❤❤

  • @vpbbwip
    @vpbbwip 12 днів тому +51

    എട്ട് നിലയിൽ ഒള്ള മാജിക്‌ ആയിരിക്കും വരാൻ പോകുന്നത്.

  • @Usb616
    @Usb616 12 днів тому +127

    രാഹുൽ ജി ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

    • @anivaava
      @anivaava 12 днів тому

      EVM & Pappu will make sure, BJP win again in 2024. After loosing, Pappu will go pattaya..italian mother will play all games to bring him back again..cycle will continue..He will again say, he gonna fight against EVM. His saying that from 2014..😂😂😂😂

  • @sujithpillai1554
    @sujithpillai1554 12 днів тому +20

    ജൂൺ 4ലിനു out of focus ചർച്ച EVM. ഒരിക്കലും തോൽവി മദ്രസ പൊട്ടന്മാർ സമ്മതിക്കില്ല 😊😊

  • @Dinkan-tc1bo
    @Dinkan-tc1bo 12 днів тому +55

    മീഡിയ വൺന് ൻറെ ആത്മവിശ്വാസം സമ്മതിച്ചേ പറ്റു 😂

    • @mohdashik881
      @mohdashik881 12 днів тому +3

      sangikalkku kuda pidikkunna nireeshwaravaadi...nalla thamaasha.

    • @doniv1983
      @doniv1983 12 днів тому

      ​@@mohdashik881Congressine Kuda pidikkunna Theevravadhikal....pidichu nilkkanulla avasana Sramam

    • @gopinathamenon8632
      @gopinathamenon8632 10 днів тому

      എടോ കഷണ്ടി ഭ്രാന്തന്മാർ എന്തും പ്രസംഗിക്കാൻ സാധിക്കും. അതാണ് രാഹുൽ പ്രസംഗിക്കുന്നതു
      മോട്ടക്ക് വിവരം കുറഞ്ഞു എടോ 2011 കഴിഞ്ഞ് ഉള്ള മരണ സർട്ടിഫിക്കറ്റുകളും ജനന സർട്ടിഫിക്കറ്റുകളും collattu ചെയ്താൽ 2015 സെൻസസ് ആകും. എടോ കഷണ്ടി മോഡിജിക്കു ജയിച്ചാലും തോറ്റാലും ഒന്നും നഷ്ടപ്പെടില്ല .പക്ഷേ മോഡിജി തോറ്റാൽ നഷ്ട്ടം ഭാരതത്തിലെ ഹിന്ദുക്കൾക്കും കുറെ വേറെ മതസ്ഥർക്കും ആണ്. പിന്നെ മീഡിയ വൺ ഇതൊരു ഫ്രോഡ് ചാനെൽ ആണ് .താൻ കുറച്ചു നോട്ട് കെട്ടുകൾ കൊടുത്താൽ ഇലക്ഷന് നിൽക്കാതെ അവർ തന്നെ സോഷ്യൽ മീഡിയയിൽ കുടി ജയിപ്പിച്ചു പ്രധാന മന്ത്രി ആക്കും സംശയം ഇല്ല. മീഡിയ വൺ,24, റിപ്പോർട്ടർ, മൈരളീ,മനോരമ മാതൃഭൂമി പിന്നെ കുറെ തങ്കു ജനിക്കാത്ത ഓൺലൈൻ മാധ്യമങ്ങളും കുറച്ചു കൊണ്ടിരിക്കും അത്ര തന്നെ. ഇന്നലെ ഏതോ ഓൺലൈൻ തെണ്ടികൾ പറയുന്നത് കേട്ടു മോഡിയെ അറസ്റ് ചെയ്യും എന്ന്. എടോ ഒരു ഫോർമർ പ്രധാന മന്ത്രിയെയും ഇന്നുവരെ അറസ്റ് ചെയ്തിട്ടില്ല ഇന്ദിര നെഹ്റു ഒഴികെ. അങ്ങനെ ചെയ്യുമായിരുന്നു എങ്കിൽ മൻമോഹൻ സിങിപ്പോഴും അകത്തു കിടന്നേനെ.അയാളുടെ കാലത്ത് ആണ് 1700000 കോടിയുടെ അഴിമതി നടന്നത്

    • @Dinkan-tc1bo
      @Dinkan-tc1bo 10 днів тому +1

      @@mohdashik881 പിന്നേ പകൽ സ്വപ്നം കാണുന്ന ചേട്ടനെ സപ്പോർട്ട് ചെയ്യണോ

    • @mohdashik881
      @mohdashik881 10 днів тому

      @@Dinkan-tc1bo അതൊന്നും വേണ്ട, ജനങ്ങളെ വർഗീയമായി ഭിന്നിപ്പിച്ച് നാട് നശിപ്പിക്കുന്ന നരാധമൻമാർ തോൽക്കാൻ വേണ്ടി ഒന്നും ചെയ്തില്ലെങ്കിലും വേണ്ട, മനസ്സ് കൊണ്ട് ഒന്നു ആഗ്രഹിക്കുകയെങ്കിലും ചെയ്തൂടെ. Liberal freethinker എന്ന് പേരും തനി സംഘിത്തരവും 🙂

  • @aneesbabu954uppodan9
    @aneesbabu954uppodan9 12 днів тому +84

    ഇന്ത്യൻ ഹിറ്റ്ലറിൽ നിന്നും നാടിനെ രക്ഷിക്കണം

  • @Secular633
    @Secular633 12 днів тому +138

    അടുത്ത അടി കോടതിയിൽ നിന്ന്. ബ്രിജ് ഭൂഷനെതിരെ കേസ് എടുക്കാൻ കോടതി 😂

  • @popyvlogkunissery2276
    @popyvlogkunissery2276 12 днів тому +99

    Rahulji🔥🔥🔥🔥🔥

  • @supremeenterprises3175
    @supremeenterprises3175 12 днів тому +76

    Rahulji 👍👍👍

  • @RFYWC
    @RFYWC 12 днів тому +29

    That's 👍🏼 great

  • @Usb616
    @Usb616 12 днів тому +108

    ഈ ലോകത്ത് നമ്മളെക്കാൾ ബുദ്ധിയുള്ളവർ ഉണ്ട് എന്നാണ് എല്ലാവരും മനസ്സിൽ ആക്കേണ്ടത് 🥰🥰🥰മോദി അത് മനസ്സിൽ ആകുന്നില്ല 🤣🤣🤣

    • @dreamworldmydreamland4848
      @dreamworldmydreamland4848 12 днів тому

      ചായ, ed,, cbi, muslim vargeeyatha, pakisthan, sthree rum aayi mongee

    • @apeoli
      @apeoli 12 днів тому +8

      അച്ചോടാ 😂😂😂 മദ്രസ പൊട്ടൻ 😂😂

    • @user-xn5hs5wl4t
      @user-xn5hs5wl4t 12 днів тому

      🤣🤣ശാഖ പൊട്ടന് കുരു പൊട്ടിയോ 🤣🤣​@@apeoli

    • @ansaransaransu2383
      @ansaransaransu2383 12 днів тому

      ​@@apeoliചാണകം

    • @malayalamfacts3014
      @malayalamfacts3014 11 днів тому

      10 വർഷം ഒന്നും ചെയ്തില്ല എന്ന പറയുന്നത് തെറ്റ്. ഗ്യാസ് വില 450 രൂപയിൽ നിന്ന് 1100 ആക്കി, പെട്രോൾ 56 രൂപയിൽ നിന്ന് 106 ആക്കി. ചൈനയെ കുറ്റം പറഞ്ഞ് അവിടെ നിന്ന് സാധനങ്ങൾ വാങ്ങി 4000 കോടിയുടെ പട്ടേൽ പ്രതിമ കാക്കക് thorran ഉണ്ടാക്കി. സ്വന്തം പേരിൽ 800 കോടി ചിലവാക്കി സ്റ്റേഡിയം ഉണ്ടാക്കി. ജനങ്ങൾ ജയിപ്പിച്ച ഗോവെര്മെന്റ് കളെ മറിച്ചിട്ടു. MLA മാരെ കാശ് കൊടുത്ത വാങ്ങി. എതിർത്ത നേതാക്കളെ ED, IT കലാപരിപാടികൾ കൊണ്ട്‌ ഒതുക്കി. മറ്റുള്ള പാർട്ടിയിലെ കള്ളന്മാർ ബിജെപി യിൽ ചേർന്നാൽ ഹരിചന്ദ്രന്മാർ. ഒറിജിനൽ ബിജെപി നേതാക്കൾ ഇപ്പോൾ വീട്ടിൽ, Advani, മുരളി മനോഹർ ജോഷി, ഉമാ ഭാരതി, yeshwant സിൻഹ, ശത്രുഘ്നൻ സിൻഹ കാരണം അവർ വാജ്പേയി സപ്പോർട്രസ്.

  • @muhamedkunhahammed1612
    @muhamedkunhahammed1612 12 днів тому +48

    പോക്കറ്റടിക്കാരൻപിടിക്കപെടുമ്പോൾ കളളൻകളളൻകളളൻഎന്ന്പറഞ്ഞ്ഓടിമറയുംജനക്കൂട്ടത്തിൽതന്നേമറഞ്ഞ്ഇരിക്കുംഅത്പെരുംകളളൻമാരുടേസ്വഭാവം

  • @siddharthjnair9374
    @siddharthjnair9374 12 днів тому +90

    Indian national congress

    • @SaurabhGupta-sn4yv
      @SaurabhGupta-sn4yv 12 днів тому +1

      They are anti hindu...they will just appeasement of mulla....

  • @hashimsunway2119
    @hashimsunway2119 12 днів тому +31

    ഇന്തിയുടെ രണ്ടാം സ്വാതന്ത്ര്യം ഉദിച്ചു ഉയരും ❤❤❤❤❤❤❤❤

    • @indrajithpallavi5293
      @indrajithpallavi5293 12 днів тому

      Aayyoo enikku varattanmmar India bharikkunnatil thalpariyamillaa

    • @malayalamfacts3014
      @malayalamfacts3014 11 днів тому

      10 വർഷം ഒന്നും ചെയ്തില്ല എന്ന പറയുന്നത് തെറ്റ്. ഗ്യാസ് വില 450 രൂപയിൽ നിന്ന് 1100 ആക്കി, പെട്രോൾ 56 രൂപയിൽ നിന്ന് 106 ആക്കി. ചൈനയെ കുറ്റം പറഞ്ഞ് അവിടെ നിന്ന് സാധനങ്ങൾ വാങ്ങി 4000 കോടിയുടെ പട്ടേൽ പ്രതിമ കാക്കക് thorran ഉണ്ടാക്കി. സ്വന്തം പേരിൽ 800 കോടി ചിലവാക്കി സ്റ്റേഡിയം ഉണ്ടാക്കി. ജനങ്ങൾ ജയിപ്പിച്ച ഗോവെര്മെന്റ് കളെ മറിച്ചിട്ടു. MLA മാരെ കാശ് കൊടുത്ത വാങ്ങി. എതിർത്ത നേതാക്കളെ ED, IT കലാപരിപാടികൾ കൊണ്ട്‌ ഒതുക്കി. മറ്റുള്ള പാർട്ടിയിലെ കള്ളന്മാർ ബിജെപി യിൽ ചേർന്നാൽ ഹരിചന്ദ്രന്മാർ. ഒറിജിനൽ ബിജെപി നേതാക്കൾ ഇപ്പോൾ വീട്ടിൽ, Advani, മുരളി മനോഹർ ജോഷി, ഉമാ ഭാരതി, yeshwant സിൻഹ, ശത്രുഘ്നൻ സിൻഹ കാരണം അവർ വാജ്പേയി സപ്പോർട്രസ്.

    • @RavindranV-ve9gg
      @RavindranV-ve9gg 10 днів тому

      10 വർഷം മുമ്പ് അത് സംഭവിച്ചല്ലോ.

  • @user-xq7du1nj4y
    @user-xq7du1nj4y 12 днів тому +37

    വ്യക്തമായി plan
    രാഹുൽ magic ❤❤🎉🎉

  • @Alibacker
    @Alibacker 12 днів тому +183

    പഴയ ചായക്കച്ചവടക്കാരനെ തിരികെ വരവേൽക്കാൻ ഗുജറാത്ത് റെയിൽവേ സ്റ്റേഷൻ ഒരുങ്ങുകയാണ്.......

    • @sureshnaik1659
      @sureshnaik1659 12 днів тому +6

      😂😂😂

    • @internationalcommentworker364
      @internationalcommentworker364 12 днів тому +7

      Athum nasippikkanano.

    • @anuraj4048
      @anuraj4048 12 днів тому +6

      Vayil pazham ettirunno

    • @dimen6570
      @dimen6570 12 днів тому +5

      റെയിൽവേ അദാനിക്ക് ജീ വിറ്റത് അതിന് വേണ്ടിയാവാം

    • @Usman12352
      @Usman12352 12 днів тому +1

      😂😂😂

  • @mohammedkutty8217
    @mohammedkutty8217 12 днів тому +51

    Jai rahulji…❤️❤️🌹🌹

  • @JomolBijuEdathuaKuruppanthara
    @JomolBijuEdathuaKuruppanthara 12 днів тому +38

    With respect, my leader Rajulji sindabad

    • @anivaava
      @anivaava 12 днів тому +1

      EVM & Pappu(Nepokid, dynasty Rule) will make sure, BJP win again in 2024. After loosing, Pappu will go pattaya..italian mother will play all games to bring him back again..cycle will continue..He will again say, he gonna fight against EVM. His saying that from 2014..😂😂😂😂

    • @anilkumar-be7bo
      @anilkumar-be7bo 12 днів тому

      ​@@anivaava😂😂😂😂

  • @rgs8073
    @rgs8073 12 днів тому

    Mediaone assessment if fails by 4th June, what will you do? Change the assessors?

  • @englishhelper5661
    @englishhelper5661 12 днів тому +59

    *Raga the next prime minister❤*

    • @anupinkumar7398
      @anupinkumar7398 12 днів тому +8

      Ha ha ha
      Vayanadan pm

    • @ranjithranju8218
      @ranjithranju8218 12 днів тому +6

      Pappu orikkalumm pm Avila 😂

    • @tastyfood1248
      @tastyfood1248 12 днів тому +2

      2047 ൽ😅😅

    • @user-ft3cb8xf3o
      @user-ft3cb8xf3o 12 днів тому

      We will defeat from rae bareli 😂😂

    • @maramoruvarammaramoruvaram634
      @maramoruvarammaramoruvaram634 12 днів тому

      ജൂൺ 4 വരെ സങ്കികൾക് സത്യം മനസിലാകില്ല.. മോദാനിക് സത്യം മനസിലായിട്ടുണ്ട്.

  • @anvarkoodathai8054
    @anvarkoodathai8054 12 днів тому +67

    എനിക്ക് വ്യക്തിപരമായി പറയാനുള്ളത് മോതി വരില്ല രാഹുൽ വരും എന്നൊന്നുമല്ല. മറിച് ഞാൻ ഇപ്പോഴും ആശങ്കയിലാണ്. കാരണം EVM. അതിൽ ഉഡായ്പ് കാണിച്ചാൽ BJP വീണ്ടും വരും.

    • @mustakir2855
      @mustakir2855 12 днів тому +8

      ✍️: * കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും ബിജെപിയുടെ ഇവിഎം തിരിമറി തകൃതിയായി നടക്കുന്നുണ്ട് - ഈ ഭൂമിലോകത്ത് ഇന്ത്യയിൽ അല്ലാതെ വേറെ എവിടെയെങ്കിലും ഉണ്ടോ : തെരഞ്ഞെടുപ്പു കഴിഞ്ഞു. 47 ദിവസം കഴിഞ്ഞു വോട്ടെണ്ണൽ ജനാതിപത്യം അട്ടിമറിക്കാൻ ഇതിൽ കൂടുതൽ തെളിവ് വേണോ :
      അതും : 20 ലക്ഷം വോട്ടിങ് മിഷീൻ കാണാതായ ഇന്ത്യയിൽ :?
      * വീണ്ടും ഒരു പാർലിമെന്റ് ഇലക്ഷൻ ഇന്ത്യയിൽ വരുമ്പോൾ ഇന്ത്യയിലെ തെരഞ്ഞെടുപ്പു കമ്മീഷന്റെ പക്കൽ നിന്ന് കാണാതായ ആ ഇരുപതു ലക്ഷം വോട്ടിങ് മിഷീൻ എവിടെ :
      * കാണാതായ വോട്ടിങ് മെഷീൻ സംബന്ധിച്ച് മുംബൈ ഹൈകോടതിൽ നടക്കുന്ന കേസിന്റെ പുരോഗതി എവിടെവരെ എത്തി :
      * മേല്പറഞ്ഞ ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തേണ്ടത് ഇന്ത്യയിൽ വോട്ടവകാശം ഉള്ള ഓരോ ഇന്ത്യൻ പൗരന്റേയും ഉത്തരവാദിത്തമാണ് :?
      🇮🇳 :ജയ് ഹിന്ദ്

    • @CyrilVoise
      @CyrilVoise 12 днів тому

      ​@@mustakir2855😮

    • @aswathythampiperuvavelloor6912
      @aswathythampiperuvavelloor6912 12 днів тому +1

      Ys

    • @smvm492
      @smvm492 12 днів тому +2

      True

    • @user-vr8vx6fn7i
      @user-vr8vx6fn7i 12 днів тому

      Karnadakayil bjp thottarunaloo😂 appo evm evide poy..paranju
      karyan oro
      karangal😂😂😂😂😂modi ji next pm..india pakithan akkam
      ennu oruthanu vicharikenda

  • @muhammedanasmuhammedanas5257
    @muhammedanasmuhammedanas5257 12 днів тому +37

    The power man RG🙌🤍

  • @anudasdptrivandrumbro3905
    @anudasdptrivandrumbro3905 12 днів тому +5

    👍🏻👍🏻👍🏻നല്ലത് നടക്കട്ടെ 🥰❤️👍🏻🙏🏻

  • @mustakir2855
    @mustakir2855 12 днів тому +72

    ✍️: * കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും ബിജെപിയുടെ ഇവിഎം തിരിമറി തകൃതിയായി നടക്കുന്നുണ്ട് - ഈ ഭൂമിലോകത്ത് ഇന്ത്യയിൽ അല്ലാതെ വേറെ എവിടെയെങ്കിലും ഉണ്ടോ : തെരഞ്ഞെടുപ്പു കഴിഞ്ഞു. 47 ദിവസം കഴിഞ്ഞു വോട്ടെണ്ണൽ ജനാതിപത്യം അട്ടിമറിക്കാൻ ഇതിൽ കൂടുതൽ തെളിവ് വേണോ :
    അതും : 20 ലക്ഷം വോട്ടിങ് മിഷീൻ കാണാതായ ഇന്ത്യയിൽ :?
    * വീണ്ടും ഒരു പാർലിമെന്റ് ഇലക്ഷൻ ഇന്ത്യയിൽ വരുമ്പോൾ ഇന്ത്യയിലെ തെരഞ്ഞെടുപ്പു കമ്മീഷന്റെ പക്കൽ നിന്ന് കാണാതായ ആ ഇരുപതു ലക്ഷം വോട്ടിങ് മിഷീൻ എവിടെ :
    * കാണാതായ വോട്ടിങ് മെഷീൻ സംബന്ധിച്ച് മുംബൈ ഹൈകോടതിൽ നടക്കുന്ന കേസിന്റെ പുരോഗതി എവിടെവരെ എത്തി :
    * മേല്പറഞ്ഞ ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തേണ്ടത് ഇന്ത്യയിൽ വോട്ടവകാശം ഉള്ള ഓരോ ഇന്ത്യൻ പൗരന്റേയും ഉത്തരവാദിത്തമാണ് :?
    🇮🇳 :ജയ് ഹിന്ദ്

    • @Govinda-Mamukoya
      @Govinda-Mamukoya 12 днів тому +11

      കരയല്ലോ ഇന്ത്യ ഒരു പാക്കിസ്ഥാനാ വാൻ ഇവിടെയുള്ള ഹിന്ദുക്കൾ ആഗ്രഹിക്കുന്നില്ലാ😂

    • @akhilanilkumar8232
      @akhilanilkumar8232 12 днів тому +7

      @@Govinda-Mamukoyaandi mausyan aayi jeevik chanakame

    • @user-vr8vx6fn7i
      @user-vr8vx6fn7i 12 днів тому

      karndakayil bjp
      thottatho😅 onnu
      podai avante evm ..appol
      ethonnum
      kandilaloo..modi ji thanne akum adutha pm athinu kidanu
      karanjit karyam illa😅

    • @AshikShameema
      @AshikShameema 12 днів тому

      ​@@Govinda-Mamukoyaപോയി ചാവടാ മയിരെ

    • @deepumathew866
      @deepumathew866 12 днів тому

      Pakisthanum agrajam rahul G PM akanAda anu.​@@akhilanilkumar8232

  • @harikrishnan3295
    @harikrishnan3295 12 днів тому +15

    നേരം വെളുക്കാത്ത 3 എണ്ണവും അത് കേട്ട് കുളിർ കൊള്ളുന്ന പപ്പു ഫാൻസും 🤣🤣🤣🤣

  • @fasilc1106
    @fasilc1106 12 днів тому +6

    Hai

  • @user-wx4jp1fi6l
    @user-wx4jp1fi6l 12 днів тому +7

    സൈനീകർ സൂക്ഷിച്ചോളൂ

  • @RoshinRoshin-tp7nk
    @RoshinRoshin-tp7nk 12 днів тому +2

    ❤❤❤❤

  • @roshu5622
    @roshu5622 12 днів тому +13

    ഈ ആങ്കറുടെ പേരെന്താ. ഇവര് മതി എന്നും ഔട്ട് ഓഫ് ഫോക്കസിൽ. നല്ല അവതരണമാണ്. കൂടാതെ അജിംസ് &നിഷാദ്.രാജീവേട്ടനെയും തിരിച്ചു കൊണ്ടുവരണം.

    • @RyuLongRHOG
      @RyuLongRHOG 11 днів тому

      Dawud Sir ❤❤

    • @roshu5622
      @roshu5622 11 днів тому

      @@RyuLongRHOG അവതരികയോ?

  • @bijud5420
    @bijud5420 12 днів тому +50

    NDA നില പരുങ്ങലിൽ ആയോ

    • @anupinkumar7398
      @anupinkumar7398 12 днів тому +6

      No

    • @salihthamarassery2944
      @salihthamarassery2944 12 днів тому +3

      Yes

    • @user-vf9hs5gz6z
      @user-vf9hs5gz6z 12 днів тому +22

      ആയിട്ടുണ്ട് പക്ഷെ ജൂൺ 4 വരെ ഉള്ളൂ ,ജൂൺ 4 നൂ വീണ്ടും മോഡി പ്രധാന മന്ത്രി ആവും 😊

    • @celestial9670
      @celestial9670 12 днів тому

      മലർകോടികാരന്റെ swopnam

    • @dibu691
      @dibu691 12 днів тому

      Times now purath vitta survey nokku NDA 380 adill ninn kuranjalum ethra kurayum...

  • @web0.3motivated
    @web0.3motivated 12 днів тому +7

    അന്നും ഇന്നും എന്നും കോൺഗ്രസിനൊപ്പം അടിയുറച്ചു വിശ്വസിച്ചവർക്കും സ്നേഹിച്ചവർക്കും നീല മുക്കാൻ വാ 🇮🇳

  • @hameedm9466
    @hameedm9466 12 днів тому +1

  • @user-ev2bv5tp8b
    @user-ev2bv5tp8b 12 днів тому +11

    Rajyathinu rahuline avishyamaanu ...rahul neethimaan ❤❤❤❤❤

  • @Shoukathck
    @Shoukathck 12 днів тому +5

    പലരുടെയും ഉറക്കം നഷ്ട്ട പെട്ട് തുടങ്ങിയിരിക്കുന്നു ,,,, യെസ് പരാജയം അറിയാത്തവന് അവൻ തലവേദനയായിരിക്കുന്നു ,,,,,
    ഇന്നില്ലിങ്കിൽ മറ്റൊരുനാൾ നിങ്ങൾക് വെറുപ്പിന്റെ ചന്തയിൽ സ്നേഹത്തിന്റെ കട തുറക്കുക തെന്നെ ചെയും രാഹുൽ സർ,,,,,,
    ഫുള്ളി സപ്പോർട്ടഡ് ഒരു ഇന്ത്യൻ പൗരനായി എന്ന് കൂടെ ഉണ്ടാവും ഞൻ നിങ്ങളോടു ഒപ്പം❤

  • @prajeethakuriakose6127
    @prajeethakuriakose6127 12 днів тому +18

    ഇന്ത്യ മുന്നണിയെ ജയിപ്പിക്കും ജനാധിപത്യം നിലനിർത്തു.. 🇮🇳❤

    • @AnilKumar-sv5ec
      @AnilKumar-sv5ec 12 днів тому +2

      ആര് പ്രധാനമന്ത്രി ആകും

    • @tastyfood1248
      @tastyfood1248 12 днів тому

      Never

    • @aneeshumarvasudeavnnair1188
      @aneeshumarvasudeavnnair1188 12 днів тому

      ഇന്ദ്രാ ഗാന്ധി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത് പോല ജനാതിപത്യം വിജയിക്കും😂😂😂

  • @niyaspp
    @niyaspp 12 днів тому +16

    പാവം ചിലപ്പോൾ ചായ കാരൻ തൂങ്ങി മരിക്കാൻ സാധ്യത 😜😜😜😜

  • @ummerfarooquenk2922
    @ummerfarooquenk2922 12 днів тому +9

    ഈ ചർച്ചയുടെ ഏറ്റവും അവസാന ഭാഗം കേട്ടപ്പോൾ എനിക്ക് തോന്നിയത് ഇന്ത്യാ മുന്നണി ജയിക്കുകയും അധികാരത്തിൽ വരികയും ചെയ്താൻ പോലും ഇന്ത്യൻ ജനത ഭയക്കണം എന്നാണ്..!!

  • @RAyyappanNair-gq7ko
    @RAyyappanNair-gq7ko 12 днів тому +13

    POWERFUL JOURNALISTS
    POWERFUL WORDS CONGRATULATIONS 🎊 👏 💐 🥳 🙌 ✨️ 🎊 👏 💐 🥳 🙌 ✨️ 🎊 👏 💐 🥳 🙌 ✨️ 🎊 👏 💐 🥳 🙌 ✨️ 🎊 👏 💐 🥳 🙌 ✨️ 🎊 👏 💐 🥳 🙌 ✨️ 🎊

  • @RajubaiRainybai
    @RajubaiRainybai 12 днів тому

    Ok...whear get set please tell

  • @aswinaswi7424
    @aswinaswi7424 12 днів тому +1

    June 4 Media one തന്നെ ഇലക്ഷൻ റീസർട്ട് കാണാം 🧡🔥

  • @abdulrahimrahim5703
    @abdulrahimrahim5703 12 днів тому +3

    India front 👍♥️

  • @user-tw8oj7su2f
    @user-tw8oj7su2f 12 днів тому +5

    INDIA ❤ RAHUL Gl

  • @varghesejoseph3422
    @varghesejoseph3422 12 днів тому

    Super

  • @krishnaswamyr5484
    @krishnaswamyr5484 10 днів тому

    Why the editor did not confirm the venue of PMs speech?

  • @apatrioticindian5076
    @apatrioticindian5076 12 днів тому +7

    മുക്കാൽ വൺ ജൂൺ 4ന് തലയിൽ മുണ്ടിട്ട് ഓടുന്ന ആ സീൻ ഇപ്പോഴേ മനസിലുണ്ട്.. ബാക്കി അന്ന് പറയാം...

    • @aneeshp07anu98
      @aneeshp07anu98 12 днів тому

      എന്തേ evm കക്ഷത്തു വെച്ച് നടക്കുകയാണോ.

    • @apatrioticindian5076
      @apatrioticindian5076 12 днів тому

      @@aneeshp07anu98 സുടാപ്പികൾക്ക് അങ്ങനെ പറഞ്ഞു ആശ്വസിക്കാം.. നിനക്കൊക്കെ ആരു വോട്ട് ചെയ്യും..

  • @ashokankemmangaya9296
    @ashokankemmangaya9296 12 днів тому +18

    R G ❤

  • @harshadmp7405
    @harshadmp7405 12 днів тому +3

    Exactly correct... The new face of India @"INDIA" alliances... Coming soon 🧡🤍💚👍👍👍

  • @TristoKrz
    @TristoKrz 12 днів тому +1

    ❤❤❤

  • @rahulrl979
    @rahulrl979 12 днів тому +9

    Out ഓഫ് focus വെറുതെ സമയം കളയണ്ട....🤣🤣🤣
    മോദി തന്നെ വീണ്ടും PM

    • @sujithpillai1554
      @sujithpillai1554 12 днів тому

      ജിഹാദികളുടെ ഇടയിൽ ഇരുന്ന് പൊട്ടത്തരം പറയുന്ന ഈ പെൺകുട്ടുയോട് സഹതാപം. മദ്രസ പൊട്ടന്മാർ 😊😊 ജൂൺ 4 ലിനു ഇവന്റെ ഒക്കെ അവസ്ഥ. അപ്പോൾ അവർ evm തെറിവിളിക്കും. ഒരിക്കലും തോൽവി സമ്മതിക്കില്ല.

  • @Unknown-rq2uu
    @Unknown-rq2uu 12 днів тому +3

    വിനാശകാലെ വിപരീത ചാണകബുദ്ധി.. കേജരിവാൾ മുനയിൽ ബിജെപി വിറച്ചുതുടങ്ങി ജയ് Rahul ❤️❤️❤️ജയ് India ❤️❤️❤️

  • @FrancisJames-ld8ur
    @FrancisJames-ld8ur 12 днів тому

    ❤❤

  • @riyaskannur6531
    @riyaskannur6531 12 днів тому

    👍🌹👌

  • @vishnu.chirakka9394
    @vishnu.chirakka9394 12 днів тому +10

    രാഹുൽജി ❤

  • @sumodhmullassery
    @sumodhmullassery 12 днів тому +9

    അടുപ്പ് കൂട്ടി ചർച്ച ഒന്ന് കാണണം ചിരിക്കണം. പോണം. .. 😂

  • @doniv1983
    @doniv1983 12 днів тому

    Njan ee Video save cheythu vachittund June 4 lekk vendi😂😂😂

  • @shajimitkwt
    @shajimitkwt 7 днів тому

    ❤ Rahul Gandhi ❤ Super ❤ Congratulations ❤I PROUD OF YOU ❤

  • @mhdashraf8760
    @mhdashraf8760 12 днів тому +4

    ഇങ്ങനെ narrative ഉണ്ടാക്കിയിട്ട് പ്രതിപക്ഷത്തെ അലസർ ആക്കിയിട്ടു വിജയിക്കാൻ ആവും ബിജെപി പ്ലാൻ, മധ്യപ്രദേശ് ഓർമയിൽ നിൽക്കട്ടെ

  • @anandraj6951
    @anandraj6951 12 днів тому +4

    ajims seems to be CPM sympathiser

  • @user-ny6vb3sl5r
    @user-ny6vb3sl5r 12 днів тому +2

    ജൂൺ 4 ഭാരതത്തിൻ്റെ പൊൻപുലരിയാകട്ടെ രാഹുൽ ജിയിലൂടെ🙏❤️❤️❤️🙏

  • @SanthoshKumar-ih1zt
    @SanthoshKumar-ih1zt 12 днів тому +21

    ഇതു പോലെ ഹമാസും മുന്നേറുകയാണ് സുഹൃത്തുക്കളെ

    • @bujairbava877
      @bujairbava877 12 днів тому +2

      എന്ന് 😂😂😂😂😂😂

    • @prasobtm8923
      @prasobtm8923 12 днів тому +1

      😂

    • @moideenkm8527
      @moideenkm8527 12 днів тому

      മോദിൻ്റെ മറ്റവനുണ്ടല്ലോ നേരിടട്ടെ

    • @Govinda-Mamukoya
      @Govinda-Mamukoya 12 днів тому +1

      😂😂😂💯

    • @mujeeburrahman1517
      @mujeeburrahman1517 12 днів тому

      @Santhoshkumar,
      രാഷ്ട്രീയത്തിൽ വർഗീയത കർത്താൻ പഠിപ്പിച്ച താങ്കളുടെ പെലയാടി മോനായ അച്ഛൻ ഒരു ബിഗ് സല്യൂട്ട്,

  • @AJ-vr7zd
    @AJ-vr7zd 12 днів тому +10

    അജിംസ് എന്ത് തേങ്ങയാണ് പറയുന്നത്..?

  • @Sasikumar-oc8bt
    @Sasikumar-oc8bt 12 днів тому +1

    You are out of focus.. Very true

  • @dddddryhg
    @dddddryhg 12 днів тому +6

    ശംഭോ.....മഹാദേവ 🙏

  • @pkzvdoz
    @pkzvdoz 11 днів тому +7

    ഞാൻ വിചാരിച്ചത് രാഹുൽ ഗഡ്ഡി ആണ് ലോകത്തെ ഏറ്റവും ബോധം ഇല്ലാതെ സംസാരിക്കുന്നവൻ എന്നാണ് പക്ഷേ അങ്ങേരെ വരെ പൊക്കി പിടിച്ചു ചർച്ച നടത്തുകയും support ചെയ്യുന്നവരും അങ്ങേരെക്കാൽ എത്ര വിവരം ഇല്ലാത്തവർ ആണെന്ന് ആണ് ഇപ്പൊ ആലോചന

  • @ummakkulsuparampilpeedika5812
    @ummakkulsuparampilpeedika5812 12 днів тому +10

    വയനാട്ടിൽ പ്രധാനന്ത്രി ആക്കാം

  • @pssanal
    @pssanal 12 днів тому +11

    പപ്പു വയനാട്ടിൽ നിന്ന് ജയിച്ചു വീണ്ടും വയനാടൻ പ്രധാനമന്ത്രിയായി തുടരും 😂😂😂

    • @shanavasunniyalukkaal3687
      @shanavasunniyalukkaal3687 12 днів тому

      പന്ന പ്രമുഖ്😂

    • @aneeshp07anu98
      @aneeshp07anu98 12 днів тому

      ചായ കടക്കാരനോ

    • @pssanal
      @pssanal 12 днів тому

      @@aneeshp07anu98മോദി മെറിറ്റിൽ വന്നവനാണ്,അപ്പൂപ്പന്റെയും അപ്പന്റെയും പാരമ്പര്യം പറഞ്ഞ് അധികാരത്തിൽ കയറി രാജ്യം ഭരിക്കേണ്ട ഗതികേട് മോദിക്ക് ഇല്ല

    • @pssanal
      @pssanal 12 днів тому

      @@aneeshp07anu98 മോദി മെറിറ്റിൽ വന്നവനാണ് പപ്പു കുടുംബപാരമ്പര്യത്തിലും അതാണ്‌ രണ്ട് പേരും തമ്മിൽ ഉള്ള വെത്യാസം

    • @aneeshp07anu98
      @aneeshp07anu98 12 днів тому +1

      @@pssanal എന്ത് ചായക്കട മെറിട്ടിൽ നിന്ന് വന്ന ആളോ

  • @baijupalayad7409
    @baijupalayad7409 12 днів тому

    🥰

  • @rojiattingal6256
    @rojiattingal6256 12 днів тому +7

    2014ൽ തുടങ്ങിയ മാജിക്‌ ആണ് 2024 ൽ എങ്കിലും ക്ലച് പിടിക്കുമോടെ 😊

  • @theuncrownedking9326
    @theuncrownedking9326 12 днів тому +4

    പടച്ചവനോട് കേണു കേണു കേണു പ്രാർത്ഥിക്കുകയാണ് ..ഈ നശിച്ച ഭരണകൂടത്തിൽ നിന്നും ഇന്ത്യയിലെ ജനങ്ങളെ രക്ഷിക്കണേ എന്ന്....

    • @rain-im6rr
      @rain-im6rr 12 днів тому +4

      അന്റെ പടച്ചോനെ ശക്തിയില്ലാന്ന് ജൂൺ 4 നു തെളിയും

  • @mohammedijaz4029
    @mohammedijaz4029 12 днів тому +1

    Enikk parayanulladh
    E varunna june 8n ente birthday aan 🎉

  • @safvancm4121
    @safvancm4121 12 днів тому +1

    ആരോഗ്യ പരമായ ചർച്ച നടക്കുന്ന അപൂർവ്വങ്ങളിൽ അപൂർവമായി കാണപ്പെടുന്ന ഒരു ചാനൽ ചർച്ച ❣️👍🏻🙏🏻

  • @habeebrahmanpa4064
    @habeebrahmanpa4064 12 днів тому +3

    സ്കൂളിൽ പോവാത്ത, യാതൊരു അറിവും ഇല്ലാത്ത ഉഡായിപ്പൻ ഉണ്ടാക്കുന്ന വ്യാജ റിപ്പോർട്ട്‌ അല്ലേ, അങ്ങനെ അല്ലേ ഉണ്ടാവൂ 😁😁😁😁

  • @siyadsana
    @siyadsana 12 днів тому +2

    evm thattipp marakkanulla bjp thanthram ano🤔

  • @user-kp9rq8xu7k
    @user-kp9rq8xu7k 11 днів тому +1

    കഥ പറച്ചിൽ കഴിഞ്ഞാൽ പറയണം 😀😀😀😀😀

  • @devasiakckovil5005
    @devasiakckovil5005 10 днів тому

    Good voice

  • @ModiJi_Family
    @ModiJi_Family 12 днів тому +15

    ജൂൺ 4 ന് മോദി മൂന്നാം തവണയും പ്രധാനമന്ത്രിയാകുമ്പോൾ നിങ്ങൾ ഒരുമിച്ച് കരയും... സനാതന ധർമ്മം മലേറിയയാണെന്നും ഗണപതി മിഥ്യയാണെന്നും പറയുന്നവർക്ക് ഒരിക്കലും ഭാരതത്തെ ഭരിക്കാൻ കഴിയില്ല

    • @Nusi-ko6qm
      @Nusi-ko6qm 12 днів тому +1

      സനാതന ധർമം തീവ്രവാദം ആണ്

    • @Nusi-ko6qm
      @Nusi-ko6qm 12 днів тому

      ഹിന്ദു ഇന്ത്യയിൽ വന്നതാണ് തീരിച്ച് പോടാ പന്നീടെമോനെ

    • @user-hs2wx9jv3s
      @user-hs2wx9jv3s 12 днів тому

      ഇന്ത്യ മുന്നണി ജയിക്കുമ്പോൾ രാഹുൽ ഗാന്ധി പ്രധാനമന്ത്രി ആകില്ല
      ❤❤❤❤❤❤പകരം മുണ്ടുടുത്ത പ്രധാനമന്ത്രി എൻ കെ സ്റ്റാലിൻ തമിഴ്നാടിന്റെ മുത്ത്

    • @Kareem-hx1sh
      @Kareem-hx1sh 12 днів тому

      Changayi joliyilla kooliyilla gas petrol diesel Vila toll charge matha ytri ellam kondum pinnilane modi pinnenthinane modi India barikkattea Indiadea pazhaya prathabam thiruchi varettea janaga santhosathofea jeevikkattea

    • @smvm492
      @smvm492 12 днів тому

      Evm thattipp nadathiyal enthum nnadakkum

  • @Mohammedhaneef1
    @Mohammedhaneef1 10 днів тому

    Out of focus 💯🔥💯

  • @rahula1029
    @rahula1029 11 днів тому +1

    അപ്പോൾ 4ന് evm കരച്ചിൽ ഉണ്ടാവില്ല എന്ന് പ്രതീക്ഷിക്കുന്നു.😂

  • @muhammdhurafi8808
    @muhammdhurafi8808 12 днів тому +4

    പുൽവമാ പോലെത്തെ എന്തെങ്കിലും സംഭവിക്കാൻ സാധ്യത ഉണ്ട്

  • @mohammedfahis165
    @mohammedfahis165 12 днів тому +3

    India 🇮🇳 ❤

  • @SajeevAlawient
    @SajeevAlawient 4 дні тому

    Thumbnail Berlin te padam aano 😊

  • @SonuBhai-xi5iv
    @SonuBhai-xi5iv 12 днів тому

    നല്ല പ്രതീക്ഷ ഉണ്ട്

  • @grigoryaugustine1705
    @grigoryaugustine1705 10 днів тому +1

    നീതി മാൻ ആയ രാഹുൽ, സ്നേഹം ഉള്ള രാഹുൽ, മനുഷ്യരോടെ കരുണ ഉള്ള രാഹുൽ, ഒരിക്കലും തളർന്നു പോകരുത്, മുന്നോട്ടു
    , മുന്നോട്ട, ലക്ഷം ലക്ഷം പിന്നാലെ, ജയ് രാഹുൽ ജി.....

  • @balachandranpulikkuzhy9513
    @balachandranpulikkuzhy9513 12 днів тому +12

    ഇനി ഇന്ത്യാമുന്നണി ഭരിക്കും.❤❤❤❤❤

  • @nac8562
    @nac8562 12 днів тому +10

    കോൺഗ്രസ്‌ 🔥🔥🔥

  • @kumarkuwait1561
    @kumarkuwait1561 11 днів тому

    Waiting

  • @krishkichulechu
    @krishkichulechu 11 днів тому +3

    നാലാം തിയതി കഴിഞ്ഞാൽ കറയാനുള്ളതാ. ഇപ്പൊ സന്ദോഷിച്ചോളൂ മീഡിയ one 😂

  • @Bluebear20003
    @Bluebear20003 12 днів тому +15

    ഇപ്പോ ബുക്ക് ചെയ്താൽ തായ്‌ലൻഡ് ടിക്കറ്റ് cheap ആയിട്ട് കിട്ടും

    • @mohammedkutty8217
      @mohammedkutty8217 12 днів тому +6

      Amidshakkum modikkum vendi varum… book cheytholuu…

    • @pvm4299
      @pvm4299 12 днів тому +1

      മോദിയുടെ മോഡി ഇല്ല എന്നത് nda യുടെ തോൽവിയുടെ കാരണമാകും

    • @internationalcommentworker364
      @internationalcommentworker364 12 днів тому +1

      modi avide aano paripadi nadathunnathu sanghi.

    • @gom7741
      @gom7741 12 днів тому +1

      Amittinn thailand poyal vali varum ath kond pokanda 😂😂😂😂😂

  • @rasheedbava6005
    @rasheedbava6005 10 днів тому

    😊😊

  • @A123-jn3jv
    @A123-jn3jv 12 днів тому +1

    @marcopolo നമുക്കത് ഗൾഫിലും കാണാം. ഗൾഫുകാർക്ക് കിട്ടിയ നിധിയാണ് പെട്രോൾ. ഗൾഫുകാരുടെ ഉറ്റ സുഹൃത്തായ നമുക്ക് പെട്രോൾ കമ്പനിയിൽ തൊഴിൽ അവർ നൽകുന്നു.

  • @hadizayn
    @hadizayn 12 днів тому +8

    ഇപ്പോഴും നേരം വെളുക്കാത്ത രാഹുൽ ഗാന്ധിയും മീഡിയവൺ ചാനലും.. 😂🤭😆 Save this video for June 4 🤘🏼✌🏼

  • @usmans1335
    @usmans1335 12 днів тому +10

    ഒന്നും സംഭവിക്കില്ല മോദിജി വീണ്ടും PM

  • @shahida.v6041
    @shahida.v6041 11 днів тому +1

    RG❤❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥

  • @arun10430
    @arun10430 11 днів тому +1

    Eventhough such rethinking from a large group will affect BJP.. Its not enough to make them fail.. Eventhough they are extremist, they have performed well in many sectors and no major corruption allegations.