എമണ്ടൻ പാലാ മീൻ കറി വെച്ചത് | Pala meen curry

Поділитися
Вставка
  • Опубліковано 6 січ 2025

КОМЕНТАРІ • 186

  • @bennarendran6688
    @bennarendran6688 2 роки тому +29

    കൊള്ളാം.. എല്ലാവരും കൂടി സ്നേഹത്തോടെ ഇരുന്നു ഭക്ഷണം കഴിക്കുന്ന ഈ വീഡിയോ കലക്കി
    🥰💖👍👍

  • @pling8558
    @pling8558 2 роки тому +91

    വൃത്തിയുടെ കാര്യത്തിൽ 100ൽ100❤️🙏👌👏

    • @krishnamehar8084
      @krishnamehar8084 2 роки тому +2

      മീൻ കഴിക്കാത്ത എന്റെ അമ്മയും ഇത് എടുത്തു പറയുമായിരുന്നു.

    • @151in
      @151in 2 роки тому

      Alkkaru kanunnathalle. Appo pine vrithi illathe aarelum cheyyuo.

  • @sidhiquesalim3489
    @sidhiquesalim3489 2 роки тому +26

    സൂപ്പർ 👌 അവതരണ രീതി കൊള്ളാം 👍

  • @robinjose3045
    @robinjose3045 2 роки тому +21

    ഇതാണ് അന്തസ് വ്യത്തി അവതരണം⭐⭐⭐⭐⭐

  • @rm77863
    @rm77863 2 роки тому +30

    ടേസ്റ്റർ പുലിയാണ് 👍

  • @premjithparimanam4197
    @premjithparimanam4197 2 роки тому +8

    കൊല്ലം കാരുടെ ശൈലി മീൻകറിയു പൊറോട്ടയു😋😋😋

  • @sarathgs9359
    @sarathgs9359 2 роки тому +9

    ചേട്ടൻ ഉണ്ടാക്കുന്ന എല്ലാ വിഭവങ്ങൾക്കും ലൈക്കുചെയ്യാനും ഷെയർചെയ്യാനുമല്ലാതെ ഒന്നും ചെയ്യാനില്ല അത്രയ്ക്ക് ഇഷ്ട്ടമാണ് 💞💞💞💞💞😛😛😛😛😛😛👍👍👍👍👍

  • @PradeepCThampi
    @PradeepCThampi 2 роки тому +24

    ഇതുപോലെയുള്ള നല്ല നാടൻ വിഭവങ്ങൾ കൂടുതലും സപ്പോർട്ട് ചെയ്യണം 🥰🥰🥰🥰

  • @gopalvenu293
    @gopalvenu293 2 роки тому +2

    ഈ കുഞ്ഞൻ നല്ലൊരു cook ആകും. Sure. ചേട്ടൻ good ക്ലീനിങ് ആണ്

  • @robinjose3045
    @robinjose3045 2 роки тому +5

    ആടിപൊളി സുപ്പാർ🌟🌟 അടിപൊളി നല്ല നടൻ കറി⭐⭐⭐⭐

  • @ADHU46
    @ADHU46 2 роки тому +29

    നന്നായി മൊരിഞ്ഞട്ടുണ്ട് 😁

  • @arunrajpalodu3012
    @arunrajpalodu3012 2 роки тому +4

    Clean.. fresh ..simplicity... And Love..= natturuchikal..😍😍😍

  • @sahreenafausifausik3843
    @sahreenafausifausik3843 Рік тому +2

    സൂപ്പർ ചേട്ടാ ഞാൻ എല്ലാ വീഡിയോസും കാണാറുണ്ട് അടിപൊളി കുഞ്ഞാവക് 😘

  • @cheerbai44
    @cheerbai44 Рік тому +1

    വൃത്തി... അത് 100%. പിന്നെ കിടു Taster.. മൊത്തത്തിൽ പൊളി

  • @Ponnuz_show
    @Ponnuz_show 2 роки тому +2

    Chetantay words,neat and cleaness,adipoli,morinjittundu,kariyappila,podi items... pakka karunagappally machan.

  • @villagespices
    @villagespices 2 роки тому +5

    സൂപ്പർ 😃😋👌🏼👌🏼👌🏼

  • @Mmghhdggs
    @Mmghhdggs 2 роки тому +6

    ആശാനെ വീഡിയോ ഉടനെ പ്രതീക്ഷിക്കുന്നു 👍

  • @tharacm876
    @tharacm876 2 роки тому

    കണ്ടിട്ട് വായിൽ വെള്ളം വന്നൂട്ടോ അടിപൊളി യാട്ടോ നിങ്ങൾ 👌👍😊

  • @aflahpp3129
    @aflahpp3129 2 роки тому +5

    നന്നായിട്ടുണ്ട് 👍👍

  • @jibinjoy4134
    @jibinjoy4134 2 роки тому +3

    നല്ല അവതരണം 👍👌

  • @BINEESHPK15
    @BINEESHPK15 Рік тому

    Taster kollam ❤️❤️ uppu nokkiyathu poli 🔥🔥

  • @renjithpooja1863
    @renjithpooja1863 2 роки тому +5

    Super adipoli 👌

  • @jibinjojo4486
    @jibinjojo4486 2 роки тому +11

    പാലാക്കാരൻ 😘😘

  • @sajinisaju2315
    @sajinisaju2315 2 роки тому +2

    Taster ishttam✌🏻😊

  • @lijeshviswambaranpavoorlij9173

    Ellarum koodey kazhikunadhu kandapol santhosham

  • @manojr717
    @manojr717 2 роки тому +6

    நீங்க சமைக்கறதே ஒரு நாள் சாப்டனும் அண்ணா
    😘

  • @basheerkmohammedkutty6112
    @basheerkmohammedkutty6112 Рік тому

    Ennangilum kollulanu nighal paraghit undo ennu adipoli anatra,,

  • @Psykid2411
    @Psykid2411 2 роки тому +93

    വീഡിയോക്ക് വേണ്ടി കാത്തിരിക്കുന്നവർ ഉണ്ടോ 😊

  • @nisarnisu75
    @nisarnisu75 2 роки тому +1

    Ith pitte divsam kazhikan anu kuduthal test

  • @anoop8289
    @anoop8289 Рік тому

    കരുനാഗപ്പള്ളി കാരനാ ഞാനും 😋😋😋😋😋😋 സൂപ്പർ 😋😋😋😋😋😋

    • @s2salim80
      @s2salim80 2 місяці тому

      Kply il ithinte perenthuva Malappuram pappans fish ennanu

  • @sukumarannair4416
    @sukumarannair4416 Рік тому

    സൂപ്പർ... വൃത്തി.. ഓരോന്നും പേര് പറഞ്ഞു സെറ്റപ്പ് ചെയ്യൽ.. ഏതു പൊട്ടക്കണ്ണനും നല്ലവണ്ണം മീൻ പാചകം ചെയ്യാൻ കിട്ടിയ അറിവ്.... നന്ദി അനിയാ.. ഉപ്പ് നോക്കുന്ന കൊച്ചുമോനും കലക്കി.

  • @sreejithcs3958
    @sreejithcs3958 2 роки тому +3

    ചേട്ടാ സംഭവം സൂപ്പർ. പക്ഷെ ചോറിന്റെ കൂടെ ആയിരുന്നു നല്ലത്. 👌👌👌👌

  • @shibinasa1258
    @shibinasa1258 2 роки тому +3

    അവിടെ ഒരു രതീഷ് ഇവിടെ ഒരു രാജേഷ് ❤️❤️❤️❤️❤️❤️💞💞💞💞💞

  • @sajeebiqbal4681
    @sajeebiqbal4681 2 роки тому +5

    അണ്ണൻ ❤️❤️👌👌

  • @renukaphari8093
    @renukaphari8093 2 роки тому +1

    സൂപ്പർ പൊളിച്ചു 👌👌👌😋😋😋

  • @mansoormansoor7754
    @mansoormansoor7754 2 роки тому +1

    Sooper Monoose😘🤝💪👍👍🌹🌹

  • @newgenwillowway3681
    @newgenwillowway3681 2 роки тому

    Ya mone❤️Hvy sadhanam🔥powli🤘

  • @aswanikv
    @aswanikv 2 роки тому +3

    Waitingaarnnu😍😋

  • @ഭദ്രഭാവയാമി

    ഞങ്ങൾ കണ്ണൂർകാർക്കിതു നെയ്മീൻ ആണ് super ആണ് പറ്റിച്ചാൽ 😘

    • @sparkboys348
      @sparkboys348 10 місяців тому

      നെയ് മീൻ അല്ലയിത്

  • @jayankaniyath2973
    @jayankaniyath2973 2 роки тому

    Food ടേസ്റ്റർ സൂപ്പർ

  • @abhiraj6884
    @abhiraj6884 2 роки тому

    Thattukada style thenga aracha meen curry venam

  • @redpepper8913
    @redpepper8913 Рік тому

    Ithu
    Mahi mahi / puli motha fish aano ?????

  • @DileepKumar-of4vn
    @DileepKumar-of4vn Рік тому

    കൊള്ളാം ♥️♥️♥️

  • @dileepkarazhma7808
    @dileepkarazhma7808 2 роки тому

    Achar company engane pokunnu chetta

  • @ArunKumar-n3q3w
    @ArunKumar-n3q3w 10 місяців тому

    Pork undakkavo

  • @sobhanakumari4608
    @sobhanakumari4608 3 місяці тому

    ഹായ്🙋👋👋

  • @sabarivl6777
    @sabarivl6777 2 роки тому

    ഇതിപ്പോ കുറെ അടിപൊളി ആയല്ലോ

  • @sreejithcnair7971
    @sreejithcnair7971 2 роки тому +3

    ആഴ്ച്ചയിൽ ഒരു 📼. ചെയ്യണം🙏

  • @gargianirudhan846
    @gargianirudhan846 2 роки тому +2

    Super Chetta

  • @linujibi6037
    @linujibi6037 2 роки тому +4

    Super

  • @ambilisanthosh3465
    @ambilisanthosh3465 2 роки тому +1

    Place evida

  • @sharikamenon5498
    @sharikamenon5498 2 роки тому +1

    എരിവു ഇഷ്ടമുള്ള കുഞ്ഞു വാവ

  • @3dpressusallc267
    @3dpressusallc267 2 роки тому +4

    പുള്ളിമോതക്ക് പാലാ മീൻ എന്നും പേരുണ്ടോ?

  • @midhunkumar4483
    @midhunkumar4483 2 роки тому

    Adipwliyaa ❤

  • @babuen5860
    @babuen5860 2 роки тому

    അനിയൻ ചേട്ടാ അടിപൊളി!

  • @harir3978
    @harir3978 2 роки тому +1

    അടിപൊളി 👌👌

  • @akhilgangadharan9711
    @akhilgangadharan9711 2 роки тому +5

    👍👍

  • @sajishsajish8203
    @sajishsajish8203 2 роки тому

    അണ്ണാ സൂപ്പർ

  • @ABCD.....883
    @ABCD.....883 2 роки тому +1

    Tester 🔥🔥🔥🔥

  • @reshmiskumar9924
    @reshmiskumar9924 2 роки тому +1

    God Bless

  • @ajimajim2671
    @ajimajim2671 2 роки тому +1

    സൂപ്പർ

  • @sreekumarta9712
    @sreekumarta9712 2 роки тому +1

    നള പാചകം👍

  • @jollybenny3386
    @jollybenny3386 2 роки тому

    Ellaa meen curryum oru pole

  • @shaikhali7807
    @shaikhali7807 2 роки тому

    ❤ Superb❤️

  • @pratheeshkannan9548
    @pratheeshkannan9548 2 роки тому +1

    Yaaa😋😋😋😋🤗😘

  • @girijasatheesh-vc3nc
    @girijasatheesh-vc3nc Рік тому

    Kappa kozhachathum kattan kappiyum koode ondenkil onnude polichene❤❤❤❤

  • @sarasujohn7479
    @sarasujohn7479 2 роки тому

    delicious meencurry...super

  • @reshmiskumar9924
    @reshmiskumar9924 2 роки тому +2

    Monnum nalla pachakakaran aavan prathikkunnu...

  • @sajeevqatar209
    @sajeevqatar209 2 роки тому

    കുപ്പി എല്ലാം മാറ്റി അവസാനം ...

  • @rahulr871
    @rahulr871 Рік тому

    Karunagapally alle

  • @babymathew1797
    @babymathew1797 Рік тому

    Bharya ye cooking secenil kondu vaa, atho averille?

    • @naatturuchikal
      @naatturuchikal  Рік тому

      ഇന്നലെ ഇട്ട അവലിന്റെ വീഡിയോയിൽ ഉണ്ട്

  • @royaloysious2115
    @royaloysious2115 Місяць тому

    കോളാവറ്റ - കൊല്ലം

  • @deepthpp5363
    @deepthpp5363 2 роки тому

    4:40 this part 🥰

  • @dhaneeshmvpalayi4235
    @dhaneeshmvpalayi4235 2 роки тому +3

    ❤️❤️❤️❤️❤️

  • @vishnub8574
    @vishnub8574 2 роки тому +2

    😍😍😍😍😍😍😍😍

  • @hariharikrish2662
    @hariharikrish2662 2 роки тому +1

    Adipoli

  • @haskumar.rkumar8049
    @haskumar.rkumar8049 Рік тому

    👌👌👌👍👍👍

  • @vinodsurni1429
    @vinodsurni1429 2 роки тому +1

    👌👌👌

  • @sangeethamediamusicmedia2812
    @sangeethamediamusicmedia2812 2 роки тому

    ❤️❤️❤️...

  • @JastinJastin-vz5wl
    @JastinJastin-vz5wl Рік тому

    Suppar

  • @robertsamraj1852
    @robertsamraj1852 Рік тому

    വിറക് തീ അടുപ്പ് ഉപയോഗിക്കാൻ ശ്രമിക്കുക നിങ്ങളുടെ ശ്രമങ്ങൾക്ക് കൂടുതൽ ക്രെഡിറ്റുകൾ ചേർക്കും

  • @kashisaran1054
    @kashisaran1054 2 роки тому +2

    🤤🤤🤤🤤🤤

  • @attiyilrajeev8243
    @attiyilrajeev8243 2 роки тому +2

    💯

  • @orange8772
    @orange8772 2 роки тому

    ചേട്ടന്റെ കാറ്ററിംഗ് സ്ഥലമെവിടെയാ....?

  • @rajirayan5291
    @rajirayan5291 Рік тому

    Puli vende

    • @reni5200
      @reni5200 Рік тому

      Kudam puli cherthit und

  • @sreejithsreedharanachary835
    @sreejithsreedharanachary835 2 роки тому +1

    അനിയൻ ചേട്ടന്റെ വീടിനടുത്ത് 10 സെൻറ് സ്ഥലം കിട്ടുമോ.. ഒരു വീടും 😀😀😀

  • @girishkumar7408
    @girishkumar7408 2 роки тому

    Good

  • @janardhanjenujanardhan8995
    @janardhanjenujanardhan8995 Рік тому

    ഞങ്ങൾ വടിയായി.. 😄😄

  • @ajeshk4180
    @ajeshk4180 2 роки тому +1

    ❤❤❤

  • @exploringtheworld3831
    @exploringtheworld3831 2 роки тому

    🥺🥺🥺🥺last പൊറോട്ടയുടെ കൂടെ

  • @ratheeshkc3462
    @ratheeshkc3462 2 роки тому +1

    👍👍👍👌👌👌👌😋😋😋

  • @rahulkr7641
    @rahulkr7641 2 роки тому +1

    ❤️💕💖💞❤️😋

  • @shivaprasadkochukoonisseri
    @shivaprasadkochukoonisseri 2 роки тому +1

    👍♥️

  • @vishnuprasad1495
    @vishnuprasad1495 2 роки тому

    👌👌😋

  • @salimkumarpattanacad8940
    @salimkumarpattanacad8940 3 місяці тому

    രണ്ട് മൂന്ന് കറി വേപ്പ് ഒരു വാരം ഇഞ്ചി എന്നിവ വച്ച് പിടിപ്പിക്കൂ അനിയാ,,കീടനാശിനി തളിച്ച് വരുന്ന വേപ്പില ദൂരെക്കളയൂ കുട്ടികളും കഴിക്കുന്നതല്ലെ,,,?

  • @Spicy4
    @Spicy4 2 роки тому +1

    Ennu ayala ayirunnu njangalkku

  • @noufal2777
    @noufal2777 2 роки тому

    റോക്കറ്റ് എന്നാണ് ഞങളുടെ നാട്ടിൽ ഈ മീനിന്റെ പേര്

  • @pachupachu2390
    @pachupachu2390 2 роки тому

    😊😊😊😍😍

  • @anoopbalan4119
    @anoopbalan4119 2 роки тому

    ❤️🙏

  • @retheeshchakkara9137
    @retheeshchakkara9137 2 роки тому +4

    രാജേഷ് ഇല്ലാതെ എന്ത് പാചകം 😄😄😄😄😄😄