ഞാൻ ആറ്റിങ്ങൽ ആണ് പക്ഷെ ഇത് ആദ്യം ആയിട്ടാണ് കാണുന്നത്. ഇത്തരം ഒരു റെസിപി ആദ്യമായി കാണുകയാണ്. മാമ്പഴം കൊണ്ട് വേറെ പലതരം dishes ഉണ്ടാക്കിയിട്ടുണ്ട് അറിയാം. ഇത് എന്തായാലും ഒന്ന് try ചെയ്യണം.
Suma teacher thank you very much for sharing this not so popular dish . Will definitely make. I liked Peramma’s very confident style of presentation. Thanks to Mini for bringing this recipe 🙏🙏
New recipe for me.. Hearing about this for the first time.. Will surely try.. Ende മാവില്‍ മാങ്ങ കഴിഞ്ഞു.. But will try as soon as I get naatumaanga.. Good to see you again Suma teacher❤
ടീച്ചറെ, വ്യത്യസ്തമായ ഒരു സാമ്പാർ...ടീച്ചറും,മിനിയുടെ പേരമ്മയും കൂടി ഞങ്ങളെ കൊതിപ്പിച്ചു കളഞ്ഞു... തമിഴ്നാട്ടിൽ മാങ്ങ ഇട്ട് സാമ്പാർ വയ്ക്കാറുണ്ട്. സൂപ്പർ.... സസ്നേഹം ശ്രീകുമാരി.
ടീച്ചർ കാണുമ്പോൾത്തന്നെ കഴിക്കാൻ തോന്നുന്ന വിഭവം അതും ഈ മഴക്കാലത്ത് ടീച്ചറുടെ സാരിനല്ലചേർച്ച മഞ്ഞ പൂവുള്ളചെടി ഏതാണെന്ന് മനസിലിയില്ല പിന്നെ പേരമ്മയോടുള്ള ഞങ്ങളുടെ ഇഷ്ടം അറിയിക്കണം
Thanks a lot to Suma Teacher and Peramma. Very rare recipe. Not found anywhere. If 1 or 2 green chilly is added, will get extra flavor. Convey my regards to all behind this video.
മാമ്പഴസാമ്പാർ ആദ്യമായിട്ടാ കാണുന്നെ ടീച്ചർ
Thank You Teacher🙏
കൊള്ളാം, വെറൈറ്റി ആണല്ലോ, നമസ്കാരം ടീച്ചർ 🙏
ഞങ്ങളും വെക്കാറുണ്ട്.മാമ്പഴ സാമ്പാർ
അടിപൊളി 👌👌👌ആദ്യമായി കാണുകയാണ് 👌👌👌🌹🙏
Mam good afternoon, I am in my office work still came to see your video❤😊
നന്ദി ടീച്ചർ. നന്ദി പേരമ്മ. എന്തായാലും മാങ്ങാ സാമ്പാർ ഉണ്ടാക്കി നോക്കണം. നമുക്ക് ഒരു പുതിയ വിഭവം ആണ് പരിചയപ്പെടുത്തിയത് ❤❤❤❤👍
വ്യത്യസ്ഥമായ സാമ്പാർ❤
ഞാൻ ആറ്റിങ്ങൽ ആണ് പക്ഷെ ഇത് ആദ്യം ആയിട്ടാണ് കാണുന്നത്. ഇത്തരം ഒരു റെസിപി ആദ്യമായി കാണുകയാണ്. മാമ്പഴം കൊണ്ട് വേറെ പലതരം dishes ഉണ്ടാക്കിയിട്ടുണ്ട് അറിയാം. ഇത് എന്തായാലും ഒന്ന് try ചെയ്യണം.
Aadyamayittu kelkuva !kollam,sangathy super !❤❤❤
Yes Suma teacher...nalla sambar👍👍❤❤
ആദ്യം കാണുന്ന വിഭവം 🌹🌹
Teacher Amma,
Super sambar 🥰🥰🥰🥰
Teacher Amma love you e sambar adyamai kanunnu yummy munalkum 🤗❤❤❤
മാമ്പഴ സാമ്പാർ കഴിച്ചിട്ടേയില്ല. പേരമ്മ കൊള്ളാമല്ലോ, ടീച്ചർ അനുസരണയുള്ള കുട്ടിയായി.
Super sambar👍❤ Thank you Teacher
Would love to try this at home.....thanks for sharing this unique recipe
First time knowing!will sure try.thank u teacher ❤
ആദ്യമായി കേള്‍ക്കുന്നത് ആണ് 😊
So happy to see my chitta and suma teacher preparing manga sambar..
karpooram, peraykamanga, rotimanga,
plathimanga, muandan, kilichundan,
panchara manga, nadanmanga
,safeda, dussera , langda, thotapari
alphonsa, nattumanga.
സുപ്രഭാതം അമ്മയ്ക്ക് 🙏അവിടെ മഴയും തണുപ്പും ഒക്കെ ആയിത്തുടങ്ങിയോ?
മാമ്പഴസാമ്പാർ നന്നായിട്ടുണ്ട്.എന്റെ അമ്മൂമ്മ ഉണ്ടാക്കാറുണ്ടായിരുന്നു
Suma teacher thank you very much for sharing this not so popular dish . Will definitely make. I liked Peramma’s very confident style of presentation. Thanks to Mini for bringing this recipe 🙏🙏
Wow... Super Recipe 👌👌
Very nicely presented.
Thanks so much for this recipe.
Special thanks to Mini chechi and Chandrika Peramma 🙏
New recipe for me.. Hearing about this for the first time.. Will surely try.. Ende മാവില്‍ മാങ്ങ കഴിഞ്ഞു.. But will try as soon as I get naatumaanga.. Good to see you again Suma teacher❤
Amme, I will definitely try this recipe 😊
Thanks teacher 👍👍
Lots of love to the 2 Mothers🙏🙏
Teacher this is an authentic recepie. Thank you for sharing this easy recepie without adding any masala powder yet very tasty😊.
We also make this Mambazha sambar in Kodungalloor. Tasty dish.
We make Mambazha molakooshyam also.(with out coconut).
ടീച്ചറെ, വ്യത്യസ്തമായ ഒരു സാമ്പാർ...ടീച്ചറും,മിനിയുടെ പേരമ്മയും കൂടി ഞങ്ങളെ കൊതിപ്പിച്ചു കളഞ്ഞു... തമിഴ്നാട്ടിൽ മാങ്ങ ഇട്ട് സാമ്പാർ വയ്ക്കാറുണ്ട്.
സൂപ്പർ.... സസ്നേഹം ശ്രീകുമാരി.
Splendid recipe!😍
Amma 😍😍😘😘♥️😘♥️♥️
ടീച്ചർ അമ്മുമ്മേ നല്ല recipe ഞാൻ ആദ്യമായിട്ടാണ് കേൾക്കുന്നത് ❤ ഒരു ദിവസം ഉണ്ടാക്കി നോക്കും 🥰 പേരമ്മയോട് നന്ദി അറിയിക്കുന്നു ❤അവിടെ മഴയുണ്ടോ
Super recipe 😘👌
Super❤
അടിപൊളി മാമ്പഴം സാമ്പാർ ❤
പുതിയ അമ്മയുടെ സംസാരം ഒത്തിരി ഇഷ്ടമായി 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🙏🏻
Super 👌👌❤❤
ടീച്ചർ കാണുമ്പോൾത്തന്നെ കഴിക്കാൻ തോന്നുന്ന വിഭവം അതും ഈ മഴക്കാലത്ത് ടീച്ചറുടെ സാരിനല്ലചേർച്ച മഞ്ഞ പൂവുള്ളചെടി ഏതാണെന്ന് മനസിലിയില്ല പിന്നെ പേരമ്മയോടുള്ള ഞങ്ങളുടെ ഇഷ്ടം അറിയിക്കണം
❤
ടീച്ചർ ഇരുന്നതിന്റെഅടുത്തുനിന്ന മഞ്ഞപൂവുള്ള ചെടി ഏതാണ്
👌👌😍
Ammaaaaa
💝Amma,innu raavile maambazham kazhichappol,maambazha rasathinte recipe Ammayodonnu chodichu manassilackanam ennu vicharichathe ullu.Athu pratheekshiyckunnu🙏
In tamilnadu we also do mam super both of u valara nanni
❤❤❤
Super
പേരമ്മ ആളു കൊള്ളാം ഡിമ്മോന്ന് കൂട്ടാൻ റെഡിയാക്കി 😅
Thank u Mam❤🙏🙏
My mother also prepare this sambar.
ആദ്യം കാണുന്ന വിഭവം ❤
👌👌👌
Super sambar
❤😋👍
Thanks a lot to Suma Teacher and Peramma. Very rare recipe. Not found anywhere. If 1 or 2 green chilly is added, will get extra flavor. Convey my regards to all behind this video.
Superkalkathdish
❤❤❤❤
ടീച്ചർ ക്ക് സുഖമല്ലേ റിപ്ലൈ വൈകിയോ 🥰🥰
Super fast sambar kollam
ഞാനും വരട്ടെയോ നിന്റെ കൂടെ (ചന്ദ്രിക അമ്മ യോട് )രമണൻ സിനിമ യിലെ 😃
വലിയ കയിൽ 🤔
പോരെ
Super Ammoomma ❤
Hi...സുമം ടീച്ചർ 😍❤️പേരമ്മക്ക് നമസ്കാരം 🌷
മാമ്പഴസാമ്പാർ ജോർ ആയിട്ടുണ്ട് ? try ചെയ്യും tto
ചെയ്യു ചെയ്യു
@@sumasivadas3357 😍
Amma can you prepare MEAT SAMBAR.
ഉണ്ട്. ഉണ്ട്. പക്ഷേ എനിക്കു അത്ര ഇഷ്ടമായില്ല. ഒരിക്കൽ ഉണ്ടാക്കി നോക്കി.
manga kazhiju poyallo 😢
Teacher paranju thudangiyappozhe manasil thoni ithinte ulbhavam engu trivandrum thannayayirikkumennu
അതേയതേ ഇവിടെങ്ങുമേയില്ല.
Mouthwatering❤
മധുര സാമ്പാർ ഉണ്ടാക്കാൻ എന്തെളുപ്പം ടീച്ചറേ.
ഈ കിഡു ഐറ്റം ഉണ്ടാക്കും. ഉണ്ടാക്കിയിട്ട് പറയാമേ.
ടീച്ചർക്കും പേരമ്മക്കും ഒരായിരം ആശംസകൾ .
സഞ്ജീവ് .
വളരെ എളുപ്പം. പക്ഷേ പിറ്റേന്നത്തേക്ക് അത്ര പോര എന്ന തോന്നൽ ഉണ്ട
തോന്നൽ ഉണ്ട്.
💕👌👍
Pls ഒന്ന് ചുരുക്കി പറയു,, സമയത്തിന് വില ഉണ്ട്, ,,,പകുതി ആകാൻ ആയപ്പോൾ ആണ് കാര്യം പറഞ്ഞു തുടങ്ങുന്നത്,, ക്ഷമ പരീക്ഷിക്കല്ലേ pls
വ്യത്യസ്ഥമായ സാമ്പാർ❤
👌👌👌😊
❤
❤
👌👌🥰
❤
❤
❤