Це відео не доступне.
Перепрошуємо.

നമ്മുടെ നല്ലൊരു നാടൻ കടലക്കറി//EP 294

Поділитися
Вставка
  • Опубліковано 4 сер 2021
  • #kadalacurrywothoutcoconut #kadalacurryrecipie
    TRADITIONAL KADALA CURRY RECIPE
    INGREDIENTS
    1.Blackgram soaked 8hrs 1 cup
    2.Salt to taste
    3.Turmeric powder 1/2 tsp
    4.Shallots chopped 1 cup
    MASALA
    4.Red chilli 5-8
    5.Coriander seeds 1/4 cup
    6.Fennel 10-15
    7.Pepper 10-15
    8.Ginger 1/2" piece
    9.Garlic 5-6 Cloves
    10.Green chilli 2
    SEASONING
    12.Oil 1/4 cup
    13.Coconut flakes chopped 1 cup
    14.Shallot rounds 1/2 cup
    15.Mustard seeds 1 tsp
    16.Red chilli 2
    17.Curry leaves plenty
    PREPARATION
    1.Pressure cook the soaked gram for about 30 mts.Adding salt,
    turmeric powder and water.Set aside.
    2.Fry all the items for masala,(items 4-10) till slightly red,
    sprinkling a little oil and grind nicely.Set aside.
    3.Open the cooker when cool,add shallots and the ground masala,
    boil 5-8 minutes adding water to your consistency.Set aside.
    4.Season with the ingredients,saute the coconut flakes
    and shallots rounds till red and add to the curry.
    Set aside 1 hr,and serve.
    Easy kadala curry: • ഈസി കടലക്കറി😄👌😄... (E...

КОМЕНТАРІ • 117

  • @sobhal3935
    @sobhal3935 3 роки тому +9

    ഓരോന്നും ഉണ്ടാക്കുന്നതു കാണുമ്പോഴേ അതിലൊരു കല(art) ഉണ്ട്.

  • @sushamohan1150
    @sushamohan1150 3 роки тому +2

    കടലക്കറിയുടെ ഏതു recipe കിട്ടിയാലും ഞാൻ ഉണ്ടാക്കിനോക്കും ടീച്ചർ 😊. ഇവിടെ എല്ലാവരുടെയും favourite dish ആണ്. Thanks a lot teacher 🙏❤️

  • @sanjeevmenon5838
    @sanjeevmenon5838 3 роки тому +4

    എളുപ്പത്തിൽ ഒരു നാടൻ കടല കറിയായി ടീച്ചറേ. ആശംസകൾ...

  • @p.t.valsaladevi1361
    @p.t.valsaladevi1361 3 роки тому +2

    Traditional kadalakkary. But when you explained it, serikkum kothi vannu 😍. Especially seeing the samrudhamaya kadkuvara with lots of coconut. 😍

  • @parukrishnan
    @parukrishnan 3 роки тому

    Thank you and I have been asking for the same..Take care and lovely to see you !

  • @priyanair1848
    @priyanair1848 3 роки тому

    Thank u Mam
    Mouthwatering receipe

  • @sheebamony7976
    @sheebamony7976 3 роки тому +1

    Kanda pole taste feel cheythu...Amma ellathavarkku.. teacher ne kannu pol santhosham thonnnonnu

  • @ancy5770
    @ancy5770 3 роки тому +1

    കടലയും പുട്ടും നല്ല കോമ്പിനേഷൻ ആണ് ടീച്ചർ അമ്മേ. ടീച്ചർ അമ്മ എന്ത് ഉണ്ടാക്കിയാലും ഭയങ്കര ടേസ്റ്റി ആണ്.👌👌👌👌👌👌😋😋😋😋😋😋

  • @bhasiraghavan3141
    @bhasiraghavan3141 3 роки тому

    Thank u Teacher.. Praying for ur healthy life.

  • @mariapaul5440
    @mariapaul5440 3 роки тому

    Try cheytu.. Super aayi kadala curry. Thank you Teacher..

  • @lalithakrishnan8595
    @lalithakrishnan8595 2 роки тому

    വളരെ നന്ദി ടീച്ചർ. ഉണ്ടാക്കി നോക്കി. നല്ല സ്വാദ് ഉണ്ട്. ഞാൻ തേങ്ങാപ്പാൽ ചേർത്താണ് ഉണ്ടാക്കിയത്👌👍നന്ദി ഒരിക്കൽ കൂടി

  • @ashajijulal9814
    @ashajijulal9814 3 роки тому +1

    Nalla recipe amme try cheythu nokam

  • @Faith-dp3mo
    @Faith-dp3mo 3 роки тому

    Super tasty nadan kadala curry 👌👌👌

  • @ivymarshall3321
    @ivymarshall3321 3 роки тому +1

    Thank you teacher 😘

  • @geethakumari932
    @geethakumari932 3 роки тому

    Thank you teacher. Super👌👌🙏🙏

  • @lakshmigayu
    @lakshmigayu 3 роки тому

    Namaste teacher 🙏🏼🥰
    Teacher spl kadala curry try cheyyam👌🏻 puttum kadelm favourite 😍

  • @aishuremya2914
    @aishuremya2914 3 роки тому

    Thank you amma....for easy kadala curry

  • @jayavallip5888
    @jayavallip5888 3 роки тому +7

    സമൃദ്ധി ആയി വറവ് കൊടുക്കുക. അത് കേൾക്കാൻ എനിക്ക് വലിയ ഇഷ്ടമാണ്. Thank u ടീച്ചർ 👍👌❤❤

    • @ambikakalarikkal8217
      @ambikakalarikkal8217 3 роки тому +2

      Enikkum teacherude chila special words prayogangal ishtappedunnu

  • @jayasrees5304
    @jayasrees5304 3 роки тому

    Thank you teacher amma 🙏

  • @sandhyarajagopalan5980
    @sandhyarajagopalan5980 3 роки тому

    നല്ല കടലക്കറി..Thanku.. 👌👌

  • @bindusasidharan4217
    @bindusasidharan4217 3 роки тому +2

    ടീച്ചർ പുതിയ കടലക്കറി പഠിപ്പിച്ചു തന്നതിന് നന്ദി❤❤❤❤

  • @bindut3740
    @bindut3740 3 роки тому

    നന്നായിട്ടുണ്ട് 🙏

  • @nidhirammohan6915
    @nidhirammohan6915 3 роки тому

    Well said & Nice recipe 💕

  • @binishibu8415
    @binishibu8415 3 роки тому

    Super. Thenga varuthathe super ayi. Ethoke marannirikkayayirunnu.
    Next time engane undakkum. Luv u. 😍

  • @lalithakrishnan8595
    @lalithakrishnan8595 2 роки тому

    എല്ലാ വിധ ആശംസകളും നേരുന്നു

  • @vishnumayamaya5574
    @vishnumayamaya5574 2 роки тому

    Thank you teacher. My favourite curry 😍

  • @abhiea5319
    @abhiea5319 3 роки тому

    My grandmotherinte athae samsarashaili. Thani kottayam varthanam. 🥰 athaepole ente ammede pole olla ashaya daridryam illatha nalla chindha olla samsaram. She was also a headmistress. But she don’t have itrem passion for cooking. Dad koode help cheyum cheruthait oroninum. Eniku but cooking korachude istam ondu. Chelarede talkinu oru grace feel cheyyum. Athivede thonunondu. God bless you teacher.

  • @ormmayileruchi8888
    @ormmayileruchi8888 3 роки тому

    super
    thani nadan kadala curry.

  • @jeenajames2727
    @jeenajames2727 3 роки тому +1

    Super recipe Teacher

  • @santharamachandran2427
    @santharamachandran2427 3 роки тому

    Good, simple teaching. Thank you.

  • @valsalaraju2332
    @valsalaraju2332 3 роки тому +2

    നന്ദി ടീച്ചർ സൊ സൂപ്പർ ❤❤❤

  • @sreedevinair6537
    @sreedevinair6537 3 роки тому

    Etu curry aanenkilum teacher alle cheyyunnatu tasty& yammy aakum nodoubt👌❤️❤️❤️

  • @ushamenon2130
    @ushamenon2130 3 роки тому +1

    Teacheramme nalla kadalacurry njaan undakkum❤👌

  • @rathnavasudev9492
    @rathnavasudev9492 3 роки тому

    Thank u Amma👌🙏

  • @deepas4979
    @deepas4979 3 роки тому

    V tasty, thank u, teacher

  • @sheejas2251
    @sheejas2251 3 роки тому

    ഇഷ്ടം.❤

  • @mayarajasekharan7774
    @mayarajasekharan7774 3 роки тому

    നന്നായിരിക്കുന്നു ടീച്ചർ. നാളെ പുട്ടും കടലയും 👍👍

  • @vasanthakumari167
    @vasanthakumari167 Місяць тому

    Thanks teacher, super 👌, how are you..

  • @sreedevivinod5716
    @sreedevivinod5716 3 роки тому +1

    ടീച്ചറമ്മയുടെ കുക്കർ pan കാണുമ്പോൾ ഒരെണ്ണം വാങ്ങാൻ തീരുമാനിച്ചു ഞാൻ.

  • @karthikavarma654
    @karthikavarma654 3 роки тому +1

    കൊതി വരുന്നു 😋😋😋

  • @anjugokul8868
    @anjugokul8868 3 роки тому

    Super ammaa 💕💕💕

  • @chandrank4656
    @chandrank4656 2 роки тому

    Super

  • @devikaplingat1052
    @devikaplingat1052 3 роки тому

    കിടിലൻ കടല 😋😋❤️

  • @lakshmiunnithan1398
    @lakshmiunnithan1398 3 роки тому

    അമ്മെ നാടൻ കടല കറി 👌👌ഞാൻ കടല ആദ്യം വേവിച്ചിട്ടു ഉള്ളിയും തേങ്ങാ കൊത്തും വഴറ്റി മസാലയും ചേർത്ത് വയ്ക്കാറുണ്ട് . ഇനി ഇത് പോലെ വച്ചു നോക്കാം . ഇന്ന് വീഡിയോ പെട്ടെന്ന് തീർന്നത് പോലെ തോന്നി അമ്മയുടെ ക്ഷീണം കുറവില്ലേ . അമ്മയ്ക്ക് 😘😘

  • @eswarynair2736
    @eswarynair2736 3 роки тому

    👌

  • @pushpamuralikrishnan1910
    @pushpamuralikrishnan1910 3 роки тому

    Namaskaram. Definitely I will try this. Ishtappettu

  • @ranjithnair3224
    @ranjithnair3224 3 роки тому

    Super recipe teacher.. and praying for ur good health 🙏

  • @ambilyg8417
    @ambilyg8417 3 роки тому

    Lots of Love

  • @ushajayan5286
    @ushajayan5286 3 роки тому

    Nice

  • @tasyfood009
    @tasyfood009 3 роки тому

    Nadan kadala curry nannayittundu 👌👌👌 pinne Thumbnail kannan attaractive ayyittundu👌

  • @kocherrysuzy
    @kocherrysuzy 3 роки тому

    Teacher amma love you so much.

  • @prasannakumari3371
    @prasannakumari3371 3 роки тому

    Thank you my dear 🥰

  • @jeejasanthosh7765
    @jeejasanthosh7765 3 роки тому

    👌👌

  • @unnikrishnanpothiyilpishar4080
    @unnikrishnanpothiyilpishar4080 3 роки тому

    നമസ്തേ.. ടീച്ചറേ..

  • @sobhanaradhakrishnan2448
    @sobhanaradhakrishnan2448 3 роки тому

    നന്നായിരിക്കുന്നു ❤️

  • @shantip3761
    @shantip3761 3 роки тому

    👌🏼👌🏼

  • @ajithadevi2320
    @ajithadevi2320 3 роки тому

    Namaste teacher, kadala kurach arachu cherthal nalla tasteaa

  • @shamnanishad3060
    @shamnanishad3060 3 роки тому

    Ente Amma Umma 😘😘😘

  • @girijanakkattumadom9306
    @girijanakkattumadom9306 3 роки тому

    ഏറ്റുമാനൂർ കടലക്കറി 👍👍👍

  • @beenanandanam676
    @beenanandanam676 3 роки тому +1

    Teacher amma🙏❤

  • @manojkalidas9988
    @manojkalidas9988 2 роки тому

    Teacher all di best, my pryes, namaste

  • @lijibrijesh1766
    @lijibrijesh1766 3 роки тому

    Like you teacher.veed evidan

  • @heerasujith7037
    @heerasujith7037 3 роки тому

    ടീച്ചറേ.... ❤️

  • @manojkumar.p9081
    @manojkumar.p9081 3 роки тому

    ❤❤❤❤❤❤❤❤👍😍😍😍പുട്ടും കടലയും ❤ഇഷ്ടം ❤

  • @minipradeep4300
    @minipradeep4300 3 роки тому

    TeacherAmmo njan inn vilicharunn sir arunn phone eduthe kadala cury vekkan ariyam enkilum kanum njan kurach kadala arachu cherkkum oru kozhupp kittum thengapal cherthal adipoli

  • @achuz675
    @achuz675 3 роки тому +1

    ❤❤❤👌👌

  • @omanababu4162
    @omanababu4162 3 роки тому +1

    👌👌👏👏🙏🙏

  • @radhikanandakumar2416
    @radhikanandakumar2416 3 роки тому

    ടീച്ചർ ഇഷ്ടം

  • @ajithakumarivp1050
    @ajithakumarivp1050 3 роки тому +2

    കടലക്കറിയും സാരിയും ഒരു പോലെ ഇഷ്ടപ്പെട്ടു..

  • @sharafmuhammed4965
    @sharafmuhammed4965 3 роки тому

    Nalla kadalakarry aacheenachatty payakamullathalle ennottum athinte oru vrthinokiye ammakuttiyepole enth neetayirikum ammede veed enikum inganeyavan vallatha aagrahamund but madi kooduthala

  • @sharmilaravi3114
    @sharmilaravi3114 3 роки тому

    Thank you teacher for a good nadan kadalacurry. You are looking tired 😍

  • @manujohn4612
    @manujohn4612 3 роки тому

    ഹായ് ഹായ് ....എനിക്ക് ഒത്തിരി ഇഷ്ടമുള്ള കറി ആണേ..... "അപ്പോം കടല കറിയും".... ഇത്രേം നല്ല ഫുഡ്‌ വേറെ ഉണ്ടോ ...

  • @priyajacob3220
    @priyajacob3220 3 роки тому +4

    സമൃദ്ധിയായി കടുകു വറക്കുക എന്ന പ്രയോഗം എനിക്ക് എന്തിഷ്ടമാണെന്നൊ. അത് ഞാൻ അനുകരിക്കാനും തുടങ്ങി. ടീച്ചറിൻ്റെ അടുക്കളയിലെ മണം ഇവിടെ ഞങ്ങളുടെയടുത്തെത്തുന്നു.

  • @rajasreesatyan7638
    @rajasreesatyan7638 3 роки тому

  • @balachandrakini4715
    @balachandrakini4715 3 роки тому

    👌👍❤

  • @achuachu2035
    @achuachu2035 3 роки тому

    Njan kadala vellathil ettitundu nale engane tanne curry vekkum

  • @csmenon1969
    @csmenon1969 3 роки тому +1

    👏👏ഇഷ്ടം

  • @anniemathew6002
    @anniemathew6002 3 роки тому

    Teacher,,,ഓണം വരുകയല്ലേ ,അതുകൊണ്ടു ഇനിയും ഓണ വിഭവങ്ങൾ ഇടമോ 😘

  • @lekhabiju2224
    @lekhabiju2224 3 роки тому

    🙏 നമസ്തേ ടീച്ചറമ്മേ....
    കടുക് വറുക്കുന്ന procedure ഇനിമുതൽ ഞാനും ആഡംബര മായി ചെയ്യാം ടീച്ചറമ്മേ...

  • @prasannakumari2505
    @prasannakumari2505 3 роки тому +2

    Veetil koode ara ullathu, makkal arenkilum undo, ishtamanenkil parayamo

  • @sreelathasugathan8898
    @sreelathasugathan8898 3 роки тому

    ടീച്ചറമ്മോ ഉമ്മ ❤️❤️❤️❤️🙏🏻🙏🏻🙏🏻🙏🏻🙏🏻🌹🌹🌹

  • @shivagangarkrishna6348
    @shivagangarkrishna6348 3 роки тому +1

    First

  • @lakshmip8451
    @lakshmip8451 3 роки тому

    Teacher....how are you

  • @s.j7677
    @s.j7677 3 роки тому

    Teacheramme ❤️👍💞💕💞💞💕💞💞

  • @cookingwithrahulbalu4165
    @cookingwithrahulbalu4165 3 роки тому

    അമ്മ 🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌

  • @radhikanandakumar2416
    @radhikanandakumar2416 3 роки тому

    വയ്യായ്ക എല്ലാം മാറിയോ ടീച്ചർ ആരോഗ്യവതിയായി മിടുക്കിയായിരിക്കൂ ടീച്ചർ

  • @divyadevanand7097
    @divyadevanand7097 3 роки тому

    അപ്പൊ നാളെ പുട്ട് തന്നെ 👍

    • @sanjeevmenon5838
      @sanjeevmenon5838 3 роки тому

      പുട്ടും കടലേം പപ്പടവും കൂട്ടി പൊടിച്ച് കുഴച്ച് കുഴച്ച് ഉരുളയാക്കി.... അം

  • @roshansukumar2928
    @roshansukumar2928 3 роки тому

    Teacher tired ayo ? Sughamille?

  • @aadikesav9834
    @aadikesav9834 3 роки тому +3

    അമ്മുമ്മേ 👌🏻👌🏻👌🏻👌🏻❤️😍❤️😍❤️😍😍😍😍😍😍❤️😍❤️😍😍❤️😍😍🙏🏻🙏🏻

  • @salinik4470
    @salinik4470 3 роки тому

    ഞാൻ ടീച്ചർ അമ്മയുമായി സംസാരിച്ചിട്ടുണ്ട് വളരെ നേരം.. ആയുസും ആരോഗ്യവും നേരുന്നു..🙏🙏

  • @prasannakumari2505
    @prasannakumari2505 3 роки тому

    Evide kavitha Rajeev ,thanks parayu 😂😂😂

  • @rajasrees9579
    @rajasrees9579 3 роки тому

    Teacher undakkunna ella curry kalum nte amma undakkena curry pole thanneyanu.

  • @aswathymanoj5028
    @aswathymanoj5028 3 роки тому

    Hii.teacheramma

  • @sreedevisasikumar2003
    @sreedevisasikumar2003 3 роки тому

    🌷🌹🌷❤🙏🙏🙏

  • @binduk737
    @binduk737 3 роки тому +1

    Teacher sarkkaravarettti undakkunnatu onnittane

  • @ab_alpha
    @ab_alpha 3 роки тому

    🙏🙏🙏🙏🙏❤️❤️❤️❤️❤️

  • @ashajijulal9814
    @ashajijulal9814 3 роки тому

    Second

  • @sreedevivinod5716
    @sreedevivinod5716 3 роки тому

    ടീച്ചരുടെ ക്ഷീണം മാറിയോ...... എന്റെ മോളുടെ ഫേവറേറ്റ് ആണ് ഇതു . so I will make it

  • @visdreamart2749
    @visdreamart2749 3 роки тому +1

    5 per വിചാരിച്ചൽ എൻെറ ചാനൽ വിജയിക്കും 🙏🙏🙏🙏

  • @ajmalali3820
    @ajmalali3820 3 роки тому

    ഇങ്ങനെയുള്ള കറികളൊക്കെ ഉണ്ടാക്കി കാണിച്ചു തരണം അമ്മേ. കടല എല്ലാ നാട്ടിലും കിട്ടുന്ന ഒന്നാണല്ലോ.
    അമ്മയുടെ സാരി നല്ല ഭംഗിയുണ്ട്.
    ഈ കളറിൽ അമ്മ സുന്ദരിയായിരിക്കുന്നു.
    എനിക്കും സാരി ഉടുക്കാൻ പഠിക്കണം.
    എന്റെ അമ്മയ്ക്കൊരുമ്മ...
    😘😘😘❤️❤️❤️❤️