പ്രകൃതിയെ തൊട്ടറിഞ്ഞ പാചകങ്ങളും കഥകളുമായി ടീച്ചറമ്മയെ കേട്ടും കണ്ടുമിരിക്കാൻ എന്നും ഇഷ്ട്ടം. .ഇപ്പോൾ ഒത്തിരി ആയി കാണുന്നേ ഇല്ലല്ലോ. സുഖമായിരിക്കുന്നു എന്ന് വിശ്വസിക്കുന്നു. .
ടീച്ചറെ,സാർ പറഞ്ഞ കഥ കേട്ടു, നല്ല ഒരു സന്ദേശം നൽകുന്ന കഥ.സാറിൻറെ വിനയവും, ലാളിത്യവും,എളിമയും പറയാനില്ല.ഇന്നലത്തെ ഒരു കാര്യം പോലും മനപ്പൂർവ്വം ഓർക്കാത്തവർ...സാർ കുട്ടിക്കാലത്ത് ഉണ്ടായ ഒരു സംഭവം എത്ര മനോഹരമായി കഥയിലൂടെ പറഞ്ഞു തന്നു... ഒറ്റ വാക്കിൽ പറയാം 'നിറകുടം തുളുമ്പുകയില്ല'....🙏 സാറിനും,ടീച്ചറിനും സ്നേഹത്തോടെ, ശ്രീകുമാരി.
സാറിന്റെ കഥകൾ താല്പര്യത്തോടെ കേട്ടിരിക്കുന്ന ഞങ്ങളെ പോലുള്ള പ്രായമായവർക്കും അതിൽ നിന്നും എന്തെങ്കിലും ഒക്കെ പഠിക്കാൻ കാണും . അക്ഷരാഭ്യാസം ഇല്ലാത്ത ആളിന്റെ ഉയർന്ന ചിന്താഗതിയും വിദ്യാഭാസം ഉള്ളവരുടെ അവസ്ഥയും എന്തൊരു വ്യത്യാസം . സാറിന് 🙏🙏🙏 അമ്മയ്ക്ക് ❤️🥰🥰
ഒത്തിരി നാളായി കാത്തിരുന്ന വീഡിയോ സാറിന്റെ വായിച്ചാലും വായിച്ചാലും തീരാത്ത പുസ്തകം ഞാൻ കുഞ്ഞിലേ വായിച്ചിട്ടുണ്ട് അന്ന് മുതലാണ് എന്റെ മനസ്സിൽ പ്രകൃതി യോടുള്ള സ്നേഹവും സഹജീവികളോട് അടുപ്പവും ഉണ്ടായത് സാറിനെ എനിക്ക് ഒത്തിരി ഇഷ്ടമാണ് ബഹുമാനമാണ് ടീച്ചറിന്റെ വീഡിയോ കാണുമ്പോളൊക്കെ ഞാൻ സാറിനെ ഒന്ന് കാണിച്ചിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചിട്ടുണ്ട് thankyou thankyou Thankyou verymuch 🙏🙏♥️
കഥകൾകൊണ്ട് സമ്പന്നമാണ് നമ്മുടെ സാഹിത്യവും സംസ്ക്കാരവും! ഇന്ന് പുതിയതലമുറക്ക് നഷ്ടപ്പെടുന്നതും ഇത്തരം ഗുണപാഠങ്ങൾ ഉൾക്കൊള്ളുന്ന കഥകളാണ്. സന്തോഷം സാർ. ടീച്ചറിന് സുഖമല്ലേ?
Thank you SivadasSir for your lovely presentation that brought valuable Nostalgia & laughter reminiscing childhood. We look forward to more stories & opportunity to recall forgottennexperiences of our school days....Best wishes always to both yourself & SumaTeacher
a real feel good story . i really miss my grandparents seeing this video. parent hood is a very responsible thing. it need a higher level of intelligence patience and communication skill to be a parent who connect his child with the nature. thank you for guiding us,the new parents in this tough journey of parenthood. from the bottom of my heart😍
A very good message through a simple incident. Excellent for children as well as all the humans . Especially relevant for this time of unrest, terrorism and cruelty.
Mr. Sivadas sir...the kids were well taught beautifully..about not hurting any living creature. Childten are impressionable ..that is the time to reach them with values.🙏🙏
Hai Sir, super story. Thank you for sharing. Story made me to remember my grand parents.Life long Moral to u and moral to us. Moral science shd be there in schools. Now it's not there.
Sir’s class & interaction with the students are really nice. Teacher, I like your curries . I really appreciate your presentation , patience & the way you talk . I always imagine your class & the interaction you had with the students. Your students must have enjoyed your class.
പ്രകൃതിയെ തൊട്ടറിഞ്ഞ പാചകങ്ങളും കഥകളുമായി ടീച്ചറമ്മയെ കേട്ടും കണ്ടുമിരിക്കാൻ എന്നും ഇഷ്ട്ടം. .ഇപ്പോൾ ഒത്തിരി ആയി കാണുന്നേ ഇല്ലല്ലോ. സുഖമായിരിക്കുന്നു എന്ന് വിശ്വസിക്കുന്നു. .
ടീച്ചർ എവിടെ കാണുന്നില്ലാലോ. സുഖമായി ഇരിക്കു രണ്ടുപേരും ❤
ഒന്നും അറിയാൻ പറ്റുന്നില്ല 😒
ടീച്ചറിനും സാറിനും സുഖമല്ലേ മൂന്നു മാസത്തോളം ആകുന്നു പിന്നെ ഒരു വീഡിയോയും കണ്ടില്ല !
സാറിനെ വീണ്ടും കണ്ടതിൽ വളരെ സന്തോഷം. എത്ര നന്നായാണ് കാര്യങ്ങൾ പറയുന്നത്.
Can someone from the family please update on Suma teacher and her husband. Hope they are good
No one is replying...don't know how to contact them ...can't find fb account also
ടീച്ചറെ,സാർ പറഞ്ഞ കഥ കേട്ടു, നല്ല ഒരു സന്ദേശം നൽകുന്ന കഥ.സാറിൻറെ വിനയവും, ലാളിത്യവും,എളിമയും പറയാനില്ല.ഇന്നലത്തെ ഒരു കാര്യം പോലും മനപ്പൂർവ്വം ഓർക്കാത്തവർ...സാർ കുട്ടിക്കാലത്ത് ഉണ്ടായ ഒരു സംഭവം എത്ര മനോഹരമായി കഥയിലൂടെ പറഞ്ഞു തന്നു... ഒറ്റ വാക്കിൽ പറയാം 'നിറകുടം തുളുമ്പുകയില്ല'....🙏
സാറിനും,ടീച്ചറിനും സ്നേഹത്തോടെ, ശ്രീകുമാരി.
സാറിന്റെ കഥകൾ താല്പര്യത്തോടെ കേട്ടിരിക്കുന്ന ഞങ്ങളെ പോലുള്ള പ്രായമായവർക്കും അതിൽ നിന്നും എന്തെങ്കിലും ഒക്കെ പഠിക്കാൻ കാണും . അക്ഷരാഭ്യാസം ഇല്ലാത്ത ആളിന്റെ ഉയർന്ന ചിന്താഗതിയും വിദ്യാഭാസം ഉള്ളവരുടെ അവസ്ഥയും എന്തൊരു വ്യത്യാസം . സാറിന് 🙏🙏🙏 അമ്മയ്ക്ക് ❤️🥰🥰
ഒത്തിരി നാളായി കാത്തിരുന്ന വീഡിയോ സാറിന്റെ വായിച്ചാലും വായിച്ചാലും തീരാത്ത പുസ്തകം ഞാൻ കുഞ്ഞിലേ വായിച്ചിട്ടുണ്ട് അന്ന് മുതലാണ് എന്റെ മനസ്സിൽ പ്രകൃതി യോടുള്ള സ്നേഹവും സഹജീവികളോട് അടുപ്പവും ഉണ്ടായത് സാറിനെ എനിക്ക് ഒത്തിരി ഇഷ്ടമാണ് ബഹുമാനമാണ് ടീച്ചറിന്റെ വീഡിയോ കാണുമ്പോളൊക്കെ ഞാൻ സാറിനെ ഒന്ന് കാണിച്ചിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചിട്ടുണ്ട് thankyou thankyou Thankyou verymuch 🙏🙏♥️
നന്ദി സർ ❤നല്ല കഥകൾ സാറിന്റെ കയ്യിൽ ഇഷ്ടം പോലെ ഉണ്ടല്ലോ. 👍ഇങ്ങിനെ ഓരോ കഥകൾ നമുക്ക് അറിയാൻ ഭാഗ്യം ഉണ്ടായല്ലോ 👍❤❤orchid കാണാൻ നല്ല ഭംഗി ഉണ്ട് ❤❤
ചെ റുപ്രായത്തിൽ മനസ്സിൽ പതിയുന്ന പല കാര്യങ്ങളും ജീവിതാവസാനം നമ്മുടെ കൂടെയുണ്ടാവും. എത്ര നല്ല സന്ദേശം ആണ് സർ തന്നത്.
ഇന്നത്തെ കാലഘട്ടത്തിന് അനുയോജിച്ച ഹൃദയസ്പർശിയായ കഥ പറഞ്ഞു തന്ന സാറിന് ഒരായിരം അഭിനന്ദനങ്ങൾ
Super message. Orupad ishtamayi.
സർ , നല്ല ഒരു കഥയിലൂടെ വലിയ ഒരു അറിവ് പകർന്ന് നൽകുന്നു.
ടീച്ചർക്കും സാറിനും ആശംസകൾ .
സഞ്ജീവ് .
കഥകൾകൊണ്ട് സമ്പന്നമാണ് നമ്മുടെ സാഹിത്യവും സംസ്ക്കാരവും! ഇന്ന് പുതിയതലമുറക്ക് നഷ്ടപ്പെടുന്നതും ഇത്തരം ഗുണപാഠങ്ങൾ ഉൾക്കൊള്ളുന്ന കഥകളാണ്. സന്തോഷം സാർ. ടീച്ചറിന് സുഖമല്ലേ?
Sir big salute 🔥🔥🔥❤️🙏 Othiri eshtappettu ❤️
നല്ല message കുഞ്ഞുങ്ങൾക്കും , ഇപ്പൊൾ വലിയ വർക്കും🙏🙏🙏
എന്നെ പോലുള്ള അമ്മുമ്മമാർക്ക് പറ്റിയ നല്ല ക്ലാസ്സ് .നന്ദി സർ വളരെ നന്ദി
Sir orupadu santhosham. Ethra arthavarthaya vakkukal - Katha ! Manushyare polum kollunna ennathe kalathu anivaryamaya story ..
ഈ കാലത്തിന്റെ അനിവാര്യത രണ്ടുകഥകളിലുടെ മനസിലുറപ്പിച്ച ശിവദാസ് സാറിനുനന്ദി വൈലോപ്പിള്ളിയുടെഎണ്ണപ്പുഴുക്കൾ എന്ന കവിത ഓർത്തുപോയി
Chetta chettante kayyinnu orupadu kadhakal kelkan avasaramundayittundu. Itum nerittu kettittundu. Nangal aniyathimarellam bhagyavatikal tanne. Othiri othiri santosham.❤
hope you both are safe and well. . Im bit upset and worried about you teacher .. Wish someone would have update 😢
🙏 Thank you Sivadas Sir and Teacher Amma 🙏
🙏 ഹൃദയസ്പർശിയായ കഥ ...നന്ദി സർ 👍
Happy to c u sir again ❤
Thank you sir 🙏 Teacher Ammak sugam tanna❤❤❤
Excellent sir 🙏🙏🙏
Thank you SivadasSir for your lovely presentation that brought valuable Nostalgia & laughter reminiscing childhood. We look forward to more stories & opportunity to recall forgottennexperiences of our school days....Best wishes always to both yourself & SumaTeacher
You are most welcome
Thk u sir.... excellent class for lovely kids,children's are God's gift,, u paved good way to love others to this lovely angels❤❤
the two stories and message super .Thank you sir and teacher 🙏🙏
Orupad santhosham
Epo kurenalayi Teacher and Sir neyum videos um kanunnilla. We miss you both. Sukhamayirikunno
Wonderful thought
Thank you so much sir.
Excellent lesson for whole world
കഥയോടൊപ്പം ഓർക്കിഡ് ന്റെ ഭംഗി ആസ്വദിച്ചത് ഞാൻ മാത്രമാണോ ❤❤
a real feel good story . i really miss my grandparents seeing this video. parent hood is a very responsible thing. it need a higher level of intelligence patience and communication skill to be a parent who connect his child with the nature. thank you for guiding us,the new parents in this tough journey of parenthood. from the bottom of my heart😍
8 masam ayi.....randu perudem vivaram onum ilallo ...sugamalle
നന്ദി നമസ്കാരം sir 🙏🙏🙏
Happy to see you Sir ❤
A very good message.....🙏
Thank you Sir for your touching stories
A very good message through a simple incident. Excellent for children as well as all the humans . Especially relevant for this time of unrest, terrorism and cruelty.
❤Suma teacher sukhamayirikkunno sir 🙏
Mr. Sivadas sir...the kids were well taught beautifully..about not hurting any living creature. Childten are impressionable ..that is the time to reach them with values.🙏🙏
Heart felt thanks to you sir expecting more videos Sruthi from dubai hailing from kannur at thillenkeri
Superb sir good messages 🎉❤
അനിയൻ ചേട്ടാ എന്ത് നല്ല കഥ.ഇനിയും കഥകൾ പറയാൻ വരണം.ചേട്ടനെ ഒന്ന് കാണാമല്ലോ.സുമ ചേച്ചിയെ കാണാറുണ്ട്.
Do you know why they are not posting videos
Hai Sir, super story. Thank you for sharing. Story made me to remember my grand parents.Life long Moral to u and moral to us. Moral science shd be there in schools. Now it's not there.
എവിടെയാ ഇപ്പോൾ കാണുന്നില്ലല്ലോ. Plsss anyone else know about them?
Super message❤❤❤
Very good message❤
Any updates on why teacher not posting any videos?
Are both fine, please update❤
Very good lesson sir, thank you 😘
സന്തോഷം.... ടീച്ചറിന്റെ പാചകത്തിൻറെ ഇടയ്ക്കിടെ സാർ ഇങ്ങനെ അറിവിന്റെ കഥകളുമായി അതും പ്രകൃതിയെ തൊട്ടറിഞ്ഞ കഥകൾ 🙏🙏🙏. സത്യം പറഞ്ഞാൽ കണ്ണ് നിറഞ്ഞു പോയി.
:Very good. Sarinte speech ithu pole inyum expect cheyyunnu
Happy to see you sir. Good message for all children as well as humans. ❤❤
Great .loved it
Super....Sirrr❤❤❤
A very good lesson for us to learn. Thankyou Sir ❤❤❤
നമസ്തേ sir
Teacheree evidaa? Videos kanarillalo
Super 👌
Very good lesson for the entire humanity. Thank u sir.
ഹൃദയസ്പർശിയായി സാർ. 🙏🙏
Teacher, we are missing you. Hope you both are healthy and safe!!
ഞാനും കുറച്ചു നേരം ആ kg class l ആയി poyi❤
Missing your recipes and you Sumateacher. Hope you are keeping well😊
Teacheree sugayi irikkunnoo 😢.. orupad miss cheyyunnuu
Teacher is missing ....please let us know...we miss her cooking vedios during this rainy days...
എന്താ videos ഇല്ലാത്ത ത്.....😢😢😢
Good message and 🙏🙏
ടീച്ചർ എവിടെ കാണുന്നില്ല ആർക്കെങ്കിലും അറിയുമോ
Teacher, hope both of you are fine. Kure nalayi videos onnum illa. Hope all fine there.
Thank you Sir ❤🙏
Ma’am - We hope you are fine. It is month’s we didn’t see video from you. We miss you and your stories.
Well said Sir 🙏🙏🙏🙏
Please update teachernum sir num sugamalle
Thank you sir😍
Very good message
Super👌
Suma amme ippo video onnum kaanunnillallo ammayum achanum sukhayirikkano
Teacher amme ....andha video onnum edathe ,,health okke ok lle,,❤
Randuperum evideya?just onnu vannittu pokumo? Kaanaan kothiyaavunnu.At least oru update enkilum tharuvo?
Teacher Amme. Where are you? Are you not feeling well? All our prayers are with you.
Enthupatti teacherin. Kore naalayi vedio onnum kaanunnillallo,?
Good message sir ❤
Thank you
Always welcome
Simple,but big message to elders
Excellent story 👌👌👌
Kurachu samayam naanu school kutti ayi poyi 😄😄
ഉവ്വോ കൊള്ളാല്ലോ.
Sir’s class & interaction with the students are really nice.
Teacher, I like your curries . I really appreciate your presentation , patience & the way you talk .
I always imagine your class & the interaction you had with the students. Your students must have enjoyed your class.
Thank you sir and suma teacher🙏🏻
Videos onumillalo ipol evde poyi ? 😢😢...sugayit irikunu enn vijarikunu
Teacher evide...kure naalayi.. videos vanittuu.
Teacher,
Sugam aayi erikunno, video undo ennu ennum nokkum.
Saukaryam pole edane.... 🥰🥰🥰🥰
Very nice story.
Hope both of you are fine.waiting for your video
Dear Teacher, hope you both are doing well ❤
Yes we are
Nice video 🎉 Thank you for sharing ❤
Teacher, Hope everything is well with you. It is been a long time!!
നമസ്കാരം sir 🙏ഇങ്ങനെയുള്ള മനോഹരമായ കഥകൾ പറഞ്ഞു കൊടുക്കാൻ ആരാ ഉള്ളത്? ആശംസകൾ 🙏
Ma'am how are you?
It's long since you posted a video. hope sir and you are in good health.
ഇപ്പോൾ വീഡിയോ കാണുന്നില്ല
Happy New year tchr, Missing your videos. Hope you are fine❤