രണ്ട് കാലുകൾ നഷ്ടപ്പെട്ടിട്ടും ജീവിതത്തിൽ മറ്റുള്ളവർക്ക് പ്രചോദനമാവുകയാണ് സജ്ന ,പുതിയ ജീവിതം കാണാം

Поділитися
Вставка
  • Опубліковано 28 січ 2025

КОМЕНТАРІ • 334

  • @sakkeerkurikkal3102
    @sakkeerkurikkal3102 2 роки тому +119

    മാനു കാക്കാന്റെ സപ്പോർട്ട് ആണ് ഇത്തയുടെ വിജയം. ഞാൻ അവിടെ പോയിട്ടുണ്ട് നമ്മുടെ ടീം. കനിവ് പെയിൻ & പാലിയേറ്റീവ് കോട്ടക്കൽ ജീവിതത്തിൻറെ ഭാഗമായി തീർന്നു ദിവസങ്ങൾ കടന്നു പോയിട്ടുണ്ട് ഇപ്പോഴും മാസത്തിൽ ഒരു തവണ അവിടെ പോവാറുണ്ട് മക്കളും വളരെ സപ്പോർട്ട് ആണ് ജിനാസ് മോൻ അവൻറെ കുഞ്ഞു മനസ്സിന്റെ സമ്പാദി പെട്ടിയിൽ നിന്ന് നമുക്ക് നൽകി കൂടാതെ ജാസിം മോൻ നമ്മുടെ യൂത്ത് വിംഗ് കൺവീനർ ആണ്. ഈ കുടുംബത്തിന് എല്ലാ ഐശ്വര്യവും നേരുന്നു

    • @jasimfarhan5319
      @jasimfarhan5319 2 роки тому +3

      🖤

    • @sanhafathima.k3e564
      @sanhafathima.k3e564 2 роки тому +2

      🤲🏻

    • @sajnajafar6704
      @sajnajafar6704 2 роки тому +10

      തീർച്ചയായും പാലിയേറ്റീവ് നൽകിയ സ്നേഹം സപ്പോർട്ടും ഞാൻ ഒരിക്കലും മറക്കില്ല, രണ്ടു വർഷത്തോളം ഓരോ രാവ് പുലരുമ്പോഴും നിങ്ങളുടെ വരവിനായി ഞാൻ കാത്തിരുന്നിട്ടു ണ്ട്. ഇപ്പോഴും നിങ്ങൾ വിവരം അറിയാൻ വരുമ്പോൾ ഒത്തിരി സന്തോഷമാണ്. കിടപ്പിലായ രോഗിയുടെയും കുടുംബത്തിന്റെയും കാരുണ്യത്തിന്റെ പ്രതീക്ഷയായ "പാലിയേറ്റീവ് കെയർ ഒരിക്കലും നിലച്ചു പോകരുത്" എന്ന പ്രാർത്ഥനയോടെ🤲🤲

    • @abdulkareempu6112
      @abdulkareempu6112 2 роки тому

      } 0000l

    • @basheermoopan2168
      @basheermoopan2168 2 роки тому

      Plllllllllllllll)) l) Lilly) ll

  • @dilshasworld6453
    @dilshasworld6453 Рік тому +6

    സജ്‌ന അല്ലാഹുവിന്റെ അനുഗ്രഹം എന്നും കൂടെയുണ്ടാവട്ടെ സഹോദരി 🤲🏻🤲🏻കഥ കേട്ടപ്പൊ കണ്ണുനിറഞ്ഞു പോയി 😭😭എന്നാലും സജ്‌നയുടെ വാക്കുകളിലുള്ള കോൺഫിഡൻസ് കേട്ടപ്പോ സമാധാനം ആയി ഭർത്താവും ഫാമിലിയും എന്നും കൂടെയുണ്ടാവട്ടെ 👍🏻👍🏻ആമീൻ

  • @abdulrahmanck3221
    @abdulrahmanck3221 2 роки тому +6

    അല്ലാഹ് ഈ സഹോദരിയുടെ അസുഖം നല്ലവണ്ണം ദേദമാക്കി ദീർഘായുസ്റ്റ് നൽകണെ അല്ലാഹ് ആമീൻ

  • @ramlapt8449
    @ramlapt8449 2 роки тому +16

    എന്നും സന്തോഷത്തോടെ ജീവിക്കാൻ അല്ലാഹു തൗഫീഖ് നൽകട്ടെ

  • @nazeerap3751
    @nazeerap3751 2 роки тому +8

    എത്രയും പെട്ടെന്ന് നടക്കാൻ അള്ളാഹു തൗഫീഖ് ചെയ്യട്ടെ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ

  • @nazeerap3751
    @nazeerap3751 2 роки тому +9

    ഈ ധൈര്യവും അള്ളാഹു എന്നും നിലനിർത്തി തരട്ടെ ആമീൻ

  • @lachuizna255
    @lachuizna255 2 роки тому +76

    അൽഹംദുലില്ലാഹ് അവരുടെ
    ഹസ്ബെന്റിന് ആയുസ് ആരോഗ്യ സൗഭാഗ്യം അവൾക്കും
    എല്ലാസൗ ഭാഗ്യം കൊടുത്തു
    അനുഗ്രഹിക്കണേനാഥാ ആമീൻ

  • @hameedk7813
    @hameedk7813 2 роки тому +7

    അല്ലാഹ് മാറാത്ത രോഗം ത്തന്നിട്ട് ഒരാളെയും നീ പരീക്ക്ഷിക്കല്ലേ നാഥാ അള്ളാഹു കാത്ത് രക്ഷിക്കട്ടെ 🤲

  • @kabeerkp879
    @kabeerkp879 2 роки тому +1

    റബ്ബേ എല്ലാ നീ പെട്ടെന്ന് ഷിഫയാക്കി കൊടുക്ക് റബ്ബേ

  • @raseena4369
    @raseena4369 2 роки тому +63

    റബ്ബേ മാറാ രോഗം തന്ന് പരീക്ഷിക്കല്ലേ അല്ലാഹ്... 🤲

  • @JasminVlogs5444
    @JasminVlogs5444 2 роки тому +4

    അല്ലാഹു എത്രയും പെട്ടന്ന് സുഖം മാക്കി കൊടുക്കട്ടെ സജ്നു ടെ ഭർത്താവിന് ആയുസ്സും ആരോഗ്യം കൊടുക്കട്ടെ

  • @koyamumk3613
    @koyamumk3613 2 роки тому +61

    സജ്‌ന ഒരുപ്പാട് വേദന സഹിച്ചവളാണ് എന്റെ പെങ്ങളാണ് അമ്മാവന്റെ മകളാണ് എപ്പോഴും പ്രാർത്തി ക്കാറുണ്ട് അള്ളാഹു കുടുംബത്തിന് സന്തോഷം സമാധാനവും നൽകട്ടെ

  • @Mmh-cx9ul
    @Mmh-cx9ul 2 роки тому +1

    റബ്ബ് ആ മോളുടെ ആഗ്ര ഹം സാധിപ്പിച്ച് കൊടുക്കട്ടെ . ആ കുടുംബത്തെ അല്ലാഹു അനുഗ്രഹിക്കട്ടെ, ആമീൻ

  • @subaidasu1939
    @subaidasu1939 2 роки тому +48

    വാക്കുകളില്ലാ നാഥാ എല്ലാവരെ തൊട്ടും നീ കാത്ത് രക്ഷിക്ക് ആർക്കും ഈ വിധി വെക്കല്ലെ ആ ഭർത്താവിൻറ നല്ല മനസ്സ് എന്നും ഉണ്ടാവട്ടെ അദ്ദേഹത്തിന് ആരോഗ്യവും ആയുസ്സും ഏറ്റേറ്റം കൊടുക്ക് നാഥാ🤲🤲🤲🤲😢😢

  • @crstiano_edittz4609
    @crstiano_edittz4609 2 роки тому +16

    അസ്സലാമു അലൈകും
    സജ്‌നാ ത്താ നെ എനിയും പരീക്ഷിക്കല്ലേ റഹ്മാനായ അല്ലാഹുവേ വലിയ പറ്റീക്ഷണത്തെ തൊട്ട് അല്ലാഹു നമ്മളെ കാത്ത് രക്ഷിക്കട്ടെ ആമീൻ
    നമുക്കും നമുക്കവേണ്ടപ്പെട്ട യല്ലാവർകും ആരോഗ്വത്തോടെ ദീർഗായുസ്സ് നൽകട്ടെ ആമീൻ
    ദുആയിൽ എന്നെയും കുടുംബത്തെയും ഉൾപ്പെടുത്തനെ ഇത്താ

  • @ramlaramla2349
    @ramlaramla2349 2 роки тому +31

    വാക്കർ പിടിക്കാതെ എത്രെയും പെട്ടെന്ന് നടക്കാൻ ആവട്ടെ ആമീൻ എപ്പോഴും ഞങ്ങളെ എല്ലാവരുടെയും പ്രാത്ഥന എപ്പോഴും എന്നും ഉണ്ടാവും ഇത് ഒക്കെ കേൾക്കുബോൾ ഞാൻ ഒക്കെ നിസാര കാര്യം വന്നാൽ പലതും ചിന്തിച്ചു പോവാറുണ്ട് സജിനയുടെ വാക്കുകൾ കേട്ടപ്പോൾ മനസ്സിന് എല്ലാം ടെൻഷൻനും പോയി അൽഹംദുലില്ലാഹ്

  • @faisalvlogger
    @faisalvlogger  2 роки тому +18

    ചെറിയ പ്രശ്നങ്ങൾക്ക് തളരുന്ന നമ്മൾക്ക് വലിയ പ്രതിസന്ധി വന്ന സജ്ന കോട്ടക്കൽ വലിയ പ്രതിസന്ധിയെ തരണം ചെയ്ത രീതി ഒന്ന് കാണണെ
    വീഡിയോ ഷെയർ ചെയ്യണ
    ചാനൽ subscribe ചെയ്യണേ

  • @raseenapt116
    @raseenapt116 2 роки тому +46

    പ്രിയ കൂട്ടുകാരി സജ്‌ന ❤️
    നിന്റെ മുഖത്തു വിരിയുന്ന ആത്മ വിശ്വാസത്തിന്റെ പുഞ്ചിരി എന്നും മായാതിരിക്കട്ടെ 🤲
    അല്ലാഹുവിന്റെ കാവൽ എന്നും ഉണ്ടാവട്ടെ 🤲

  • @ummakitchenvlog2303
    @ummakitchenvlog2303 2 роки тому +1

    യാ റബ്ബേ elamaram രോഗത്തെ തൊട്ട് കാക്കണേ അള്ളാ

  • @shinassinu2122
    @shinassinu2122 2 роки тому +12

    മാഷാ അല്ലാഹ്. സജ്‌ന ആഗ്രഹങ്ങളൊക്കെ അല്ലാഹു സഫലമാക്കിത്തരട്ടെ.ആമീൻ

  • @swaroopaswaroopa7929
    @swaroopaswaroopa7929 2 роки тому +17

    സജ്നാ സൂപ്പർ. വാക്കുകളില്ല പറയാൻ. ഈ വീഡിയോ കണ്ടപ്പോൾ ആത്മധൈര്യം കിട്ടിയതുപോലെ

  • @hajarapalapetty3094
    @hajarapalapetty3094 2 роки тому +2

    Itha njan ith kandu karanju pooyi yaaa alla ikhakum kudumbhathinnum ithakum theerkhayisum manasamadanavum arookhiyavum hafiyathum nalkadaa ameen

  • @kottakkalummu9164
    @kottakkalummu9164 2 роки тому +45

    മാഷാ അള്ളാഹ് എന്റെ കൂട്ടുകാരി നമ്മുടെ ജീവിതത്തിൽ ഏറ്റവും കൂടുതൽ നമ്മളെ കെയർ ചെയ്ത് കെട്ടിച്ച വീട്ടുകാര് ഉണ്ടായാൽ ജീവിതം വിജയം. ഇല്ലെങ്കി നമ്മളെന്നും വേസ്റ്റ. നമ്മൾ മോശപ്പെട്ട ആളുകൾ . നാട്ടിലാകെ ഇല്ലാകഥ പറഞ്ഞ് പരത്തുക. ഇത് പോലെയാകണം ഭർത്താവിന്റെ വീട്ടുകാർ അവർക്ക് എന്നും ആരോഗ്യവും ആഫിയത്തും നൽകി അനുഗ്രഹിക്കള്ളാഹ് അത്രക്ക നോക്കീ ക്ക്ണ് അവളെ അവൾക്ക് വയ്യാന്ന് പറഞ്ഞ് വലിച്ചെറിഞ്ഞില ആളുകളെ മുന്നിൽ അപമാനിച്ചില്ല🤲🤲🤲🤲🤲🤲🤲🤲

    • @ziyanan4370
      @ziyanan4370 2 роки тому

      Nikku nte barthavinte sappottu ella

    • @crstiano_edittz4609
      @crstiano_edittz4609 2 роки тому

      Aameen

    • @arabicmasala1804
      @arabicmasala1804 2 роки тому

      @@ziyanan4370 kshamichu jeeviku allhu vayi kanikum

    • @rafiqjem
      @rafiqjem 2 роки тому

      @@ziyanan4370 what happened you..? Enthu kondaanu support cheyyaathathu..?

  • @ibrahimparavakkal6289
    @ibrahimparavakkal6289 2 роки тому +3

    മനസിൻറെ ആരോഗ്യമാണ്
    യഥാർത ആരോഗ്യം
    റബ്ബിൻറെ സഹായം ഉണ്ടാകട്ടെ

  • @faisalkts3717
    @faisalkts3717 2 роки тому +58

    അല്ലാഹുവിന്റെ സഹായം എപ്പോഴും ഉണ്ടാകട്ടെ...

  • @jashibabu6177
    @jashibabu6177 2 роки тому +7

    പടച്ചോനെ ഇവൾക്ക് സമാധാനം കൊടുക്കണം അല്ലാഹ് ഇനി ആർക്കും ഇനി കടുക്കരുടെ ഇത് കണ്ട് ഞാൻ കുറെ കരഞ്ഞു

  • @സയനു
    @സയനു 2 роки тому +21

    ഇക്ക നിങ്ങൾ നിങ്ങൾ മുത്താണ് കള്ള്കുടിച്ചും ഉമ്മാന്റെയും പെങ്ങൻ മാരുടെയും വാക്ക് കേട്ഭാര്യമാരെ ഉഭദ്രവിക്കുന്ന ഭർത്താക്കന്മാർക്കും കുടുംബത്തിനും ഒരു മാതൃകയാണ് നിങ്ങൾ

  • @sanu9486
    @sanu9486 2 роки тому +16

    അല്ലാഹ് മാരകമായ രോഗത്തെ തൊട്ട് kakkane

  • @vineethaak3327
    @vineethaak3327 2 роки тому +46

    ഈ ചിരിയും സന്തോഷവും എന്നും നിലനിൽക്കട്ടെ

  • @ummerkhan786
    @ummerkhan786 2 роки тому +6

    ഫൈസൽ സാറെ നിങ്ങൾ കാരണം എത്ര കുടുംബത്തിൽ സന്തോഷവും റാഹത്തും ഉണ്ട് എന്നതിന്ന് നിങ്ങൾ ചെയ്‌ത ഓരോ വീഡിയോസും കണ്ടാൽ മനസ്സിലാവും

  • @musthafakallankunnan8791
    @musthafakallankunnan8791 2 роки тому +6

    സജ്‌നമോളെ പടച്ചവൻ നിന്നെയും കുടുംബത്തെയും അനുഗ്രഹിക്കട്ടെ

  • @hamzakunnakkadan4038
    @hamzakunnakkadan4038 2 роки тому +11

    മാസാ ഹല്ലാ കുടുംബത്തി ന്റെ സപോർട്ടും ആ ത്മദയി രവും ആ ണ് കുടുംബത്തി ന്റെ വിജയം ഒരായിരം അ ബി ന ദ നങ്ങൾ അള്ളാ ഉ വി ന്റെ കാവൽ എ ന്നും ഉട്ടാ വട്ടെ ആമീൻ 🤲🤲

  • @adhi.creations6040
    @adhi.creations6040 2 роки тому +17

    മാഷല്ലാഹ്... ഇത്തന്റെ ആഗ്രഹം സഫലമാവട്ടെ.. ഞങ്ങളുടെയൊക്കെ പ്രാർത്ഥന കൂടെയുണ്ട് 🥰🤲🤲

  • @Sidhisanu
    @Sidhisanu 2 роки тому +1

    പടച്ചവനെ മാറാരോഗത്തെ തൊട്ട് ഞമ്മളെ എല്ലാവരെയും കാക്കണേ

  • @fousiyarahman5246
    @fousiyarahman5246 2 роки тому +4

    കേട്ടിട്ട് കണ്ണ് നിറഞ്ഞു പോയി 😭😭

  • @rasheedapp3967
    @rasheedapp3967 2 роки тому +4

    എനിക്കും ബ്ലഡ് serukulation കുറവാണ് :എല്ലാവർക്കും ഒരുപോലെയാവില്ല :എല്ലാം അള്ളഹു കാക്കട്ടെ ::നിങ്ങൾക്കും Allhuvente സഹായം ഉണ്ടാവട്ടെ :അൽഹംദുലില്ലാഹ് നിങ്ങളുടെ ഹസ്ബൻഡ് ഉമ്മാ ഉപ്പ എല്ലാവർക്കും അള്ളഹു ദീർഘായുസ്സും ആഫിയത്തും ഉണ്ടാവട്ടെ

  • @rinshadt7089
    @rinshadt7089 2 роки тому +15

    👍🌹
    Masha allah
    ഇനി റബ്ബ് ഒരു പരീക്ഷണം കൊടുക്കാതെ മക്കളെയും ജീവൻ കൊടുത്തും സ്നേഹിക്കുന്ന ഭർത്താവിന്റെ കൂടെ ജീവിക്കാൻ തൗഫീഖ് കൊടുക്കട്ടെ ആമീൻ 🤲

  • @sanhafathima.k3e564
    @sanhafathima.k3e564 2 роки тому +73

    Husbantinte suport അതാണ് ഇത്താന്റെ വിജയം 👍🏻

    • @ayishaayisha5476
      @ayishaayisha5476 2 роки тому +1

      മാഷാ അള്ളാ നിങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കാം 🙌

  • @chandramathikvchandramathi3885
    @chandramathikvchandramathi3885 2 роки тому +3

    മനസ്സ് തളരാതിരിക്കട്ടെ. ഒരു പാട് എഴുതാനാകട്ടെ. ഈ മോൾക്ക് .

  • @hafizsahal5553
    @hafizsahal5553 2 роки тому +8

    Husbantinte സപ്പോർട്ടും ബന്ധുക്കൾടെ പ്രാർത്ഥനയും 👍🏻👍🏻👍🏻😍😍😍🤲🏻🤲🏻

  • @nunukabeer9007
    @nunukabeer9007 2 роки тому +2

    അള്ളാഹു സാധിപ്പിച്ചു തരേട്ട. ആമീൻ
    കാലിന് വെയിറ്റ് ആയാൽ ബുധിമുട്ട് ആണ് ഷു മാറ്റാൻ നോക് ഞാൻ കാലി ന് വയ്യാത്ത ഒരു സഹോദരി ആണ്

  • @rz1238
    @rz1238 2 роки тому +41

    അള്ളാഹുവിന്റെ അനുഗ്രഹങ്ങൾ എന്നും ഉണ്ടാവട്ടെ ആമീൻ 👍👍🤲🤲

  • @fathimashifna6355
    @fathimashifna6355 2 роки тому +7

    Inshaallah. നിങ്ങളുടെ ആഗ്രഹങ്ങൾ റബ്ബ് സ്വീകരിക്കട്ടെ

    • @crstiano_edittz4609
      @crstiano_edittz4609 2 роки тому

      Aameen

    • @fathimashada29
      @fathimashada29 2 роки тому

      അള്ളാഹ് ഇവർക്ക് സന്തോഷവും റാഹത്തും നൽകട്ടെ. ഇനി ആരെയും ഇങ്ങനെ പരീക്ഷിക്കല്ലേ അള്ളാഹ്

  • @ayshaliya7286
    @ayshaliya7286 2 роки тому +9

    ശരിയാണ്... ഫാമിലി സപ്പോർട്ട് ഉള്ളത് കൊണ്ട്. ഇല്ലങ്കിൽ തളർന്നു പോകും

  • @illyastp303
    @illyastp303 2 роки тому +12

    ഞാൻ. കേട്ടിട്ട് കരഞ്ഞുപോയി

  • @ABCD-cv2ef
    @ABCD-cv2ef 2 роки тому +2

    Ee kalyum chiriyum ennum undavatte Alhmdlillahh ❤️👍

  • @arifakichenvlogs1410
    @arifakichenvlogs1410 2 роки тому +2

    മാഷ അള്ളാ എല്ലാ രോഗത്തെ തൊട്ട് കാക്ക ന്നെ🤲🤲🤲

  • @ummervlog9755
    @ummervlog9755 2 роки тому +4

    ശരീരം കൊണ്ടും വിശപ്പുംകൊണ്ടും രോഗം കൊണ്ടും അല്ലാഹു നമ്മെ പരിക്ഷിക്കും. ക്ഷമിക്കുന്നവർക്കാണ്
    സാശ്വത വിജയം

  • @abdulrazakrazak3491
    @abdulrazakrazak3491 2 роки тому +2

    അള്ളാഹു സിക്ഷ നൽകി അനുപ്ര ഹിക്കട്ടെ ആമീൻ

  • @muhammedali1703
    @muhammedali1703 2 роки тому +4

    നല്ല ഹസ്ബന്റ് അയാൾക് ഒരു ബിഗ് സലൂട്ട്

  • @shahidaalavudheen4314
    @shahidaalavudheen4314 2 роки тому +9

    മാഷാഅല്ലാഹ്‌... എന്നും സുഖമായി ഇരിക്കട്ടെ...

  • @ayishanimaworld2944
    @ayishanimaworld2944 2 роки тому +4

    Masha allah. Alhamdulillah. Rabbe egane ulla pareeshanagal thanne nagale areum pareekshikkallae nada. Ithakum kudumbathinum jeeviathil yellam rahathaki kodukkane

  • @mubashirakozhinjikodan858
    @mubashirakozhinjikodan858 2 роки тому +18

    സജ്‌നത്തയുടെ രണ്ട് കൈകളും അവരുടെ ഉപ്പയും ഭർത്താവും കോർത്തുപിടിച്ചത് ശ്രദ്ധിച്ചോ അതാണ് അവരുടെ ഏറ്റവും വലിയ മുതൽക്കൂട്ട് 👍🏻

    • @sajnajafar6704
      @sajnajafar6704 2 роки тому +1

      ഈ രണ്ടു കൈകളുമുള്ള സമാധാനത്തിൽ ആണ് വാക്കർ പിടിക്കാതെ നിൽക്കാൻ പറ്റിയത് തണലേകുന്ന കൈകൾ ഒരിക്കലും തളരാതെ ഇരിക്കട്ടെ🤲🤲🤲

  • @123shamilat
    @123shamilat 2 роки тому +7

    മാഷാ അള്ളഹാ
    മുഴുവനായും ക്കോട്ടു വളരൊ സന്തോഷം
    എന്നാലും എല്ലാം ക്കോട്ടപ്പോൾ ഒത്തിരിക്കണ്ണുനീർ പെടിഞ്ഞു മനഷ് ഇടറി റബ്ബ് നിനക്ക് എപ്പോഴും തുണ ഉണ്ടാവും ഇതുപ്പോൽ പതറാതൊമുന്നോട്ട് പോകുക അള്ള അനുഗ്രഹിക്കട്ടോ

  • @Zayn906
    @Zayn906 9 місяців тому +1

    ആ ദി യം സ ലാം പ റ ഞ്ഞ് ന മസ് ക്കാ രം പ റ യു ക

  • @ummakitchenvlog2303
    @ummakitchenvlog2303 2 роки тому +6

    എന്നും ഈ സ്നേഹം എന്നും നിലനിൽക്കട്ടെ 🤲🏻

  • @shifablog273
    @shifablog273 2 роки тому +6

    ഞാനൊരുപാഠകരഞ്ഞുപോയി, പടച്ചവനോരുവിഴികടിട്ടുണ്ടാവും, തളരരുദ്സജ്‌ന,

  • @Shamsushidhusahizustar
    @Shamsushidhusahizustar 2 роки тому +21

    Maashaallaah... അല്ലാഹു നിങ്ങളുടെ കുടുംബത്തിന് സമാധാനവും സന്തോഷവും റബ്ബ് നൽകട്ടെ.'' ആ മീൻ

  • @rabiyarabiyak6267
    @rabiyarabiyak6267 Рік тому +1

    കരഞ്ഞു പോയി 🤲

  • @ismailism5486
    @ismailism5486 2 роки тому +2

    Alhamdulillah kudumpatin veandi prartikunnu sajittayudea power kudumpaman yent vishamam undenkilum chart nilkanum sneahikan um alundenkil vijayam nishchayam allahuvea nee tannea tuna❤️👍👍👍

  • @rabiyap54
    @rabiyap54 2 роки тому +11

    പടച്ചോൻ കാക്കട്ടെ നിങ്ങളെ ആമീൻ

  • @shanit6692
    @shanit6692 2 роки тому +3

    Good bless you✌

  • @sumathimenon3254
    @sumathimenon3254 2 роки тому

    Super,video,God,bless,you

  • @ninuvlog669
    @ninuvlog669 2 роки тому +1

    Itha njan kure karaju allahu thunayavatte yenikku karachil nirthan kaziyunnilla eniyum munnod poovatte

  • @elizabethfrancis1541
    @elizabethfrancis1541 2 роки тому

    👍👍👍♥️♥️♥️♥️♥️♥️ God bless you my happy to see you 🙏🙏

  • @chikkumonchikkumon684
    @chikkumonchikkumon684 2 роки тому +2

    Mashaallah. Alamdulellah

  • @yaseen2842
    @yaseen2842 2 роки тому

    Zeenath, അല്ലാഹ് 🤲🤲😭😭😭😭😭😭😭😭എനിക്ക് കേൾക്കാൻ വയ്യ 😭😭

  • @saleenaanwar2135
    @saleenaanwar2135 2 роки тому +29

    Masha Allah 🤲
    ഈ കുടുംബമാണ് ഇവരുടെ വിജയം ☺️

  • @shamssiyaparavakkal1062
    @shamssiyaparavakkal1062 2 роки тому +5

    Al HAMDULILLAH
    NINTE വിജയത്തിന്റെ കാരണം
    Snehaavum സപ്പോർട്ടും ഉള്ളക്
    കുടുംബമാണ്
    ഈസ്‌നേഹം അല്ലാഹ് എന്നും നിലനിറുത്തി തരട്ടെ ആ മീൻ

  • @raziyazubair4275
    @raziyazubair4275 2 роки тому +2

    Alhamdulillah ❤️💕 hats off to you dears
    May allah bless you and give more happiness

  • @liyanfaaz5959
    @liyanfaaz5959 2 роки тому +7

    Ithante ikkakk ente big salute 🥰

  • @rajnasadath6174
    @rajnasadath6174 2 роки тому +2

    Allah 🤲🤲 ellavareyum thott kakkane🤲

  • @saleemkuttiplakkal7640
    @saleemkuttiplakkal7640 2 роки тому +1

    ameen alhamdulilla nallade varuthatta

  • @amckomban6947
    @amckomban6947 2 роки тому +7

    മാഷാ അള്ളാ,,👍👍❤️👌👌😍

  • @ziyazainvlogs4207
    @ziyazainvlogs4207 2 роки тому +3

    Masha Allah.... 👍🏻👍🏻

  • @mehaboobatp9347
    @mehaboobatp9347 2 роки тому +3

    Support thanneyan yedhoraludeyum vijayam...MashaAllah

  • @hydruhydru5732
    @hydruhydru5732 2 роки тому +4

    എന്റെ പേര് ഹൈദ്രു എന്നാണ് പ ദി നാല് കൊ ല്ലം മു ന്നെ മ ര ത്തി ല് നിന്ന് വീണു ന ട്ടെ ല് ത ഗ ർ ന്ന് കിടപ്പി ലാണ് ഞാൻ ഇപ്പോൾ മുച്ചക്ര വാഹന ത്തിൽ സോപ് കുട എല്ലാം കൊണ്ട് വിൽക്കുന്ന ജോലി ആണ് ഇദ് ഞാൻ പറയുന്ന ദ് എനിക്ക് സഹായം കിട്ടാൻ വേണ്ടി അല്ല എന്നെ പോ ലെ മറ്റു രോഗി ഗ ൾ കും ഒരു മോട്ടിവേഷൻ ആ ഗാ ൻ വേണ്ടി ആ ണ്

  • @ayshamustafa8217
    @ayshamustafa8217 2 роки тому +1

    Allah...ee vedana sahicha ee sahodarike orupad prathifalam Allahu kdukkatte.eny oru rogavum Allahu kodukadirikkatte.Aameen

  • @RIYASRIYAS-io7sr
    @RIYASRIYAS-io7sr 2 роки тому +5

    ALLAHU QAIR CHEYYATTE AMEEN

  • @jahafarv1095
    @jahafarv1095 2 роки тому +4

    Maasha allah .....

  • @muneeram8993
    @muneeram8993 2 роки тому +9

    ആഫിയത്തുള്ള ദീർഘായുസ്സ് നൽകട്ടെ ആമീൻ 😂😂😂

  • @Naseeranasir
    @Naseeranasir 2 роки тому

    Ella kariyathilum hair nalkanea allah🤲🤲🤲

  • @sabeelasalim2096
    @sabeelasalim2096 2 роки тому +7

    Masha Allah. അള്ളാഹുവിന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാവട്ടെ, ആമീൻ🤲💖✨

  • @hasnuhasnu1380
    @hasnuhasnu1380 2 роки тому +4

    Barthavinnu big salute

  • @haneefamone332
    @haneefamone332 2 роки тому +5

    Masha allah

  • @nablarashi2501
    @nablarashi2501 2 роки тому +1

    Ente nattilan .mootha makane nannayi ariyam.pavaman aa thatha.allahu jeevithathil sandhosham nalkatte.

  • @latheefkodinhilatheef578
    @latheefkodinhilatheef578 2 роки тому +4

    Maasha Allah

  • @fathimamol-1615
    @fathimamol-1615 2 роки тому +2

    Alhamdulillah... Bharakallah....

  • @fidhuzaru
    @fidhuzaru 2 роки тому +5

    Allahu aafiyathu nalgatte..🤲

  • @jasinjasin703
    @jasinjasin703 2 роки тому +3

    Allah ea shodarik allahu dirgayus kodukkatte 🤲🤲🤲

  • @ruvincp4933
    @ruvincp4933 2 роки тому +2

    Allahu shifayakatte ,

  • @DSAHLAK-rg2tj
    @DSAHLAK-rg2tj 2 роки тому +3

    Avarude ummakkum uppakkum kudumbatthinum sandoshavum samadanavum tharunna ee manass avarkk ennum undayirikkatte nadha😓🤲

  • @bushrabinthmohammed
    @bushrabinthmohammed 2 роки тому +3

    Allhu kaaktt Aameen ya rabbal Aalameen 🤲🤲

  • @mhdali7025
    @mhdali7025 2 роки тому

    പെങ്ങളെ നമിച്ചിരിക്കുന്നു💐💐💐💐💐💐

  • @roockydartgaming6681
    @roockydartgaming6681 2 роки тому +17

    എന്റെ കൂട്ടുകാരിക്ക് അല്ലാഹുവിന്റെ കാവൽ എപ്പോയും ഉണ്ടാകട്ടെ

  • @Malappuramrecipie2
    @Malappuramrecipie2 2 роки тому +5

    കാവതികളും എൻറെ നാട്😍😘😘😘😘

  • @SafiyaEbrahim-h4w
    @SafiyaEbrahim-h4w 4 місяці тому

    Mashllha 2
    Vayydsl strook vannt 8vardsmseet pysyotrapyan ikaka pereepoourna afhyyteen duhil ulpedutamo 22vayyssl gefin strook vannt 8varsamaeet pysyotrapyan afhyyteen duhil ulpedutsmo siyad chapparapedava plss duhil intavumo vefin strook vanna toime dr duhk parntont sarjryk munb watsail duhk post kont talarnt jeevan kiteet 8.varsamaeet treetmetilan pereepoourna afhyyteen duhil ulpedutamo siyad chapparappedava plss duh oru duh kont jeevan kiteeytan

  • @DSAHLAK-rg2tj
    @DSAHLAK-rg2tj 2 роки тому +3

    Avarude barthavintheyum kudumbatthintheyum ee sneeham nadan ennum nila nirthatte🤲

  • @farooq5496
    @farooq5496 2 роки тому +3

    Allahu Aafiyath kodukkate Aameen ya arhamurahimeen

  • @nani.c5086
    @nani.c5086 2 роки тому

    നടക്കണം നടക്കട്ടെ എത്രയും വേഗം