''രാഹുൽ ഈശ്വർ എന്നല്ല രാഹുൽ ഉസ്താദ് എന്ന് വിളിക്കാം'':VP Suhara | Rahul Easwar | PRIME DEBATE | IUML

Поділитися
Вставка
  • Опубліковано 5 лют 2025
  • PRIME DEBATE : സ്ത്രീയും -പുരുഷ സമത്വം വേണ്ടെന്ന പി എം എ സലാമിൻരെ നിലപാട് തള്ളാനോ കൊള്ളാനോ ആകാതെ മുസ്ലിംലീഗ്. സ്ത്രീ പുരുഷന്മാർ ഒരുമിച്ചിരിക്കരുതെന്ന കാന്തപുരം എ പി അബൂബക്കർ മുസലിയാരുടെ പ്രസ്താവനക്ക് കുടപിടിക്കുന്ന ലീഗ് എന്ന രാഷ്ട്രീയ പാർട്ടിയുടെ പിന്നോട്ട് പോക്ക്. തുല്യതയല്ല സാമൂഹ്യ നീതിയാണ് സ്ത്രീകൾക്ക് വേണ്ടതെന്ന് പറയുന്ന സലാം എന്തായാലും ജീവശാസ്ത്രമല്ല പറയുന്നതെന്ന് വ്യക്തം.
    Muslim League is undecided whether to accept or reject the stance of PMA Salam on women's and men's equality.
    #primedebate #pmasalam #genderjustice #pmasalamgenderequalityrow #iuml #news18kerala #malayalamnews #keralanews #newsinmalayalam #newslivemalayalam #malayalamnewslive #livenewsmalayalam #todaynews #latestnews #news18kerala #malayalamnews #keralanews #todaynews #latestnews #shortsvideo #live
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language UA-cam News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2...
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r
    News18 Mobile App - onelink.to/des...

КОМЕНТАРІ • 1,8 тис.

  • @zainhind
    @zainhind 7 днів тому +414

    ❤❤❤❤❤❤❤❤❤❤❤
    ഹൃദയം തുറന്ന് ചോദിച്ചോട്ടെ?
    ശ്രീ മതി
    സൂറ പറഞ്ഞത് ഒരു ശതമാനം പോലും സത്യമല്ല
    അണുമണി തൂക്കം ഇഷ്ടമായില്ല
    എന്ന് അഭിപ്രായമുള്ളവർ
    ലൈക് ചെയ്യുക

    • @Cmmusthafa-k8u
      @Cmmusthafa-k8u 6 днів тому

      മുസ്ലിമിനെ മുസ്ലിമിന്റെ കാര്യം പറയാൻ പറ്റുകയുള്ളൂ മുസ്ലിം ഹിന്ദുമല്ലാത്തവർ എന്തിനാ ഈ മുസ്ലിമിന്റെ കാര്യം പറയുന്നു

    • @Rayid-i6t
      @Rayid-i6t 6 днів тому +7

      തനിക്ക് ഹൃദയമുണ്ടെങ്കിൽ. ഇങ്ങനെ പറയില്ല.

    • @rasheedk3473
      @rasheedk3473 5 днів тому

      പെണ്ണുമ്പിള്ള വരച്ച വരയിൽ ജീവിക്കുന്നവൻ ​@@Rayid-i6t

    • @NizamudeenThiruvambady
      @NizamudeenThiruvambady 4 дні тому +8

      സ്ത്രീ പുരുഷ സമത്വം ആവശ്യപ്പെടുന്ന സുഹ്റ പെണ്ണുങ്ങളെ ബാത്റൂമിൽ എനിക്ക് മൂത്രമൊഴിക്കാൻ കഴിയുമോ അങ്ങനെയെങ്കിൽ ഇന്നുമുതൽ എല്ലാ പബ്ലിക് ടോയ്‌ലറ്റിലും പുരുഷന്മാർക്കും സ്ത്രീകൾക്കും ഒരേ സ്വാതന്ത്ര്യം അനുവദിച്ചാൽ നന്നായിരിക്കും എന്ന് ഓർമ്മപ്പെടുത്തുന്നു

    • @HaneefaPelathodi
      @HaneefaPelathodi 2 дні тому

      😂

  • @ramlathku3610
    @ramlathku3610 6 днів тому +138

    യഥാർത്ഥ മുസ്ലിം സ്ത്രീക്ക് ഒരു പ്രയാസവുമില്ല

    • @sahyankerala971
      @sahyankerala971 3 дні тому +2

      അടിമകൾക്ക് എന്ത് പ്രശ്നം.

    • @baavybaavy5881
      @baavybaavy5881 2 дні тому

      .​@@sahyankerala971ഒരു പ്രശ്നവുമില്ല.. ചാണകം കുടിക്കേണ്ടതില്ലല്ലോ

    • @manugopalakrishnan-j9k
      @manugopalakrishnan-j9k 2 дні тому +6

      @@ramlathku3610 ഉണ്ടെന്ന് പറയാൻ നാവ് പൊങ്ങില്ല

    • @TRUEEYESEENEWS
      @TRUEEYESEENEWS День тому

      ​@@manugopalakrishnan-j9kഇന്ത്യയിലോ 😂😂😂

    • @savithri196
      @savithri196 День тому

      പ്രയാസമേ ഉള്ളൂ.

  • @saleem6905
    @saleem6905 7 днів тому +108

    മാതാവ്
    മാതാവ്
    മാതാവ്
    പിതാവ്

  • @diyafathima6540
    @diyafathima6540 7 днів тому +187

    സൂറ ചേച്ചിയുടെ ഉപദേശം മുസ്ലിം സ്ത്രീകൾക് വേണ്ട

    • @ripplesdesigning895
      @ripplesdesigning895 4 дні тому

      Aayva 👍🏻😄

    • @travelwithfun8502
      @travelwithfun8502 3 дні тому +3

      Adimayayi jeevikuka marikuka

    • @HaneefaPelathodi
      @HaneefaPelathodi 2 дні тому +4

      മുസ്ലിങ്ങളുടെ കാര്യം പറയാൻ ഇവൾക്ക് എന്ത് അവകാശം 😢

    • @ramlathku3610
      @ramlathku3610 2 дні тому +1

      @@travelwithfun8502 വല്ലാത്ത കണ്ടു പിടുത്തം. നിൻ്റെ ചിന്തയാണ് പ്രശ്നം ഇസ്ലാം സമാധാനത്തിൻ്റെ മതമാണ്. ചിലരുടെ സ്വഭാവ വൈകല്യം കാരണം ചിലരൊക്കെ ചിലരുടെ അടിമകളാണ്. അത് എല്ലാ വിഭാഗത്തിലുമുണ്ട്.

    • @Suhada-t1e
      @Suhada-t1e День тому

      വേണം ❤️

  • @Malayalistory
    @Malayalistory 7 днів тому +551

    മുസ്ലിം സ്ത്രീകളുടെ കാര്യം പറയാൻ ഈ സൂറ ചേച്ചിയെ ആരാണ് ചുമതലപ്പെടുത്തിയത്

    • @SaijKBhaskar
      @SaijKBhaskar 7 днів тому +36

      നീ മുസ്ലിം സ്ത്രീ ആണോ 😂😂😂

    • @manukr9638
      @manukr9638 7 днів тому +25

      Avar indian citizen aanu. Avark abhiprayam parayan freedom und .

    • @ChristopherBenjamin-e9h
      @ChristopherBenjamin-e9h 7 днів тому +20

      രാഹുൽ ഉസ്താദ് ഉണ്ടല്ലോ 😂😂

    • @kamarbanu5139
      @kamarbanu5139 7 днів тому

      ​@@manukr9638മതമില്ലാത്തവർ മതത്തിലെ ആശയങ്ങൾ പറയേണ്ട ഞങ്ങൾ മുസ്ലിംസ്ത്രീകൾക്ക് അവരുടെ അഭിപ്രായം ആവശ്യമില്ല അത്‌ അർഹതപ്പെട്ട അവജ്ഞയോടെ ഞങ്ങൾ തള്ളി കളയും 😡

    • @Jagan70
      @Jagan70 7 днів тому +13

      എന്നാ നീ കയറി ഇരിക്ക്

  • @shameeralqasimi
    @shameeralqasimi 7 днів тому +31

    രാഹുൽ ഈഷർ പറഞ്ഞത് 100 % ശരിയാണ്.

  • @saidalaviptb8332
    @saidalaviptb8332 7 днів тому +454

    സൂറ ചേച്ചി നിങ്ങൾ നിങ്ങൾക്ക് ഇഷ്ട്ടമുള്ള രീതിയിൽ ജീവിച്ചോ മതവിശ്വാസികളായ സ്ത്രീകൾ അവരുടെ ഇഷ്ട്ട തിന് ജീവിക്കട്ടെ.

    • @subrahmanianmekkattillam7857
      @subrahmanianmekkattillam7857 7 днів тому +22

      അത് ഏതെങ്കിലും സ്ത്രീ പറയട്ടെ അണ്ണാ 😂

    • @fareedrvfareedrv-bp3ed
      @fareedrvfareedrv-bp3ed 7 днів тому +18

      ഏയ് സ്ത്രീ മിണ്ടരുത് ഞമ്മള് പറഞ്ഞോളാം ഓൾക്ക്‌ വേണ്ടി 🤣🤣

    • @jacksparrow5412
      @jacksparrow5412 7 днів тому +1

      ​@@subrahmanianmekkattillam7857Ku la Streegale Alla Annan Paranjadu.. Sanggigal Bejaravanda

    • @OTTAPPALAMOTYAPPALAM_2
      @OTTAPPALAMOTYAPPALAM_2 7 днів тому

      ..yes

    • @justrelax9964
      @justrelax9964 7 днів тому +49

      @subrahmanianmekkattillam7857
      ഞാനൊരു മുസ്ലിം സ്ത്രീയാണ്. ഞാനും അദ്ദേഹം പറഞ്ഞത് അംഗീകരിക്കുന്നു. ഞങൾ muslim സ്ത്രീകൾക്ക് ഇല്ലാത്ത എന്ത് ചൊറിച്ചിൽ ആണ് നിങ്ങൾക്ക്😅
      സൂറ ചേച്ചിക്ക് തട്ടം , തുണി എല്ലാം അലർജി ആണെങ്കിൽ ഞങൾ മുസ്ലിം സ്ത്രീകൾക്ക് അത് അഭിമാനമാണ് ❤

  • @YounusJamshi
    @YounusJamshi 7 днів тому +240

    ഞാൻ ഒരു മുസ്ലിം സ്ത്രീയാണ് എൻറെ ഹബീബ് സ്വല്ലല്ലാഹു അലൈഹിവസല്ലമ ഞങ്ങൾക്ക് എന്ത് സ്ഥാനം തന്നുവോ അതുപോലെ ജീവിക്കാനാണ് ആഗ്രഹം അതിൽ ഒരു സുഹറയുടെയും ഹെല്പ് വേണ്ട

    • @Spiderman66DD
      @Spiderman66DD 7 днів тому +13

      നിങ്ങൾക് വേണ്ടായിരിക്കും ...വേണ്ടവർ ഉണ്ട് ...അവര്ക് വേണ്ടത് കിട്ടാൻ എല്ലാരും ഇടപെടും😂😂

    • @YounusJamshi
      @YounusJamshi 7 днів тому

      @Spiderman66DD വേണ്ട വരെ ആരും പിടിച്ചു വെക്കുന്നില്ല അവർക്ക് വേണ്ടപോലെ ജീവിക്കാമല്ലോ

    • @ShahabudheenIbrahimpillai-w4i
      @ShahabudheenIbrahimpillai-w4i 6 днів тому +5

      അനാവശ്യ സംവാദം ആണ് നാട്ടിൽ കുഴപ്പം ഉണ്ടാക്കുന്നത് 😭😭😭

    • @manugopalakrishnan-j9k
      @manugopalakrishnan-j9k 6 днів тому +8

      പണ്ട് ഹിന്ദു മതത്തിൽ സതി നിർത്തലാക്കിയപ്പോഴും സ്ത്രീകളുടെ പ്രതികരണം ഇത് തന്നെ ആയിരുന്നു 😂

    • @CheGuvera-x7q
      @CheGuvera-x7q 6 днів тому +3

      സ്വാതന്ത്ര്യം ആഗ്രഹിക്കുന്ന സ്ത്രീകൾക്ക് നിന്റെ മുറിയണ്ടി കോയകൾ അത് കൊടുക്കാത്തത് എന്ത് കൊണ്ട്?

  • @nasarnbr2965
    @nasarnbr2965 7 днів тому +393

    രാഹുൽ പറഞ്ഞതാണ് കറക്റ്റ് 🔥🔥💯💯❤️❤️❤️

    • @muhammedameen5661
      @muhammedameen5661 7 днів тому +6

      ഈശ്വർ എന്ന പേരിൽ പിശാചിൻ്റെ പണി എടുക്കുന്ന "രാഹുൽ ഉസ്താദ് ".

  • @RiyaRiduRiyaRidu
    @RiyaRiduRiyaRidu 3 дні тому +22

    സുഹറയുടെ അഭിപ്രായം ഇവിടെ ആവിശ്യമില്ല ഞാൻ ഒരു സ്ത്രീ യാണ് രാഹുലിനോപ്പം

  • @saleemk9675
    @saleemk9675 7 днів тому +254

    മുസ്ലിമല്ലാത്ത സൂറാത്ത മുസ്ലിം സ്ത്രീകളുടെ കാര്യത്തിൽ കരയേണ്ട
    മുസ്ലിം സ്ത്രീകൾക്ക് ഇല്ലാത്ത വേദന സൂറാത്താക്ക് വേണ്ട

    • @sheejamajeed1089
      @sheejamajeed1089 7 днів тому

      Ok sir

    • @gopugopal007
      @gopugopal007 7 днів тому

      Ennu, Muslim sthreekalkku prasava vedana maathram mathi ennu theerumanicha oru load matha pottanmaarude prathinidhi, aaram noottandil ninnum vandi kittiyityillatha saleem...

    • @ShahinaKk-s5h
      @ShahinaKk-s5h 7 днів тому +5

      സൂറ താത്ത അല്ല സൂറ ചേച്ചി

    • @Hamna_fathima
      @Hamna_fathima 7 днів тому +1

      Crct

    • @rainbowrainbow-q2q
      @rainbowrainbow-q2q 7 днів тому +2

      സൂറ ചേച്ചി മതിയാക്ക് വയസ് ഇത്രയൊക്കെ ആയില്ലേ രാഹുൽ ഈശ്വർ ഇഷ്ട്ടം 🌹🌹🌹🌹🌹🌹

  • @aminabi8366
    @aminabi8366 5 днів тому +43

    സൂറ ചേച്ചി, നിങ്ങൾ നിങ്ങളുടെ ഇഷ്ടം പോലെ ജീവിച്ചോ, ഞങ്ങൾ മുസ്ലിം സ്ത്രീകൾ എന്തു. ചെയ്യണം എന്ന് ഞങ്ങൾ തീരുമാനിച്ചോളാ മ്. ഞങ്ങൾക്ക് നബി പറഞ്ഞതാണ് വേദ വാക്യം. രാഹുൽ ഈശ്വർ ❤️❤️❤️👍👍

  • @SidheequePgdi
    @SidheequePgdi 7 днів тому +391

    രാഹുൽ ഈശ്വർ Correct,, 🌹

    • @അഭിപ്രായം-ധ5ദ
      @അഭിപ്രായം-ധ5ദ 7 днів тому +8

      നിലപാടുകൾ കണ്ടാൽ അറിയാം 😄🤣

    • @yoosafyoosaf2343
      @yoosafyoosaf2343 7 днів тому

      Purushanu mukalilaayo , paranju paranju rahul?

    • @maheshunni4418
      @maheshunni4418 7 днів тому

      🤮

    • @muhammedameen5661
      @muhammedameen5661 7 днів тому +8

      ഈശ്വർ എന്ന പേരിൽ പിശാചിൻ്റെ പണി എടുക്കുന്ന "രാഹുൽ ഉസ്താദ് ".

    • @donjosehentry1961
      @donjosehentry1961 3 дні тому +1

      മുസ്ലിംസ്‌ത്രീകളുട് വിദ്യാഭ്യാസത്തിന് തടയിടുന്ന രാഹുലൽ തക്കിയ

  • @sathar9
    @sathar9 4 дні тому +7

    കപടകൾക്ക് മാത്രമാണ് പ്രയാസം സത്യവിശ്വാസികൾക്ക് ഒരു പ്രയാസവുമില്ല വിശുദ്ധ ഇസ്ലാം വളരെ മനോഹരമാണ് അത്ഭുതകരവുമാണ് ❤❤❤❤

  • @Cutiees333
    @Cutiees333 7 днів тому +243

    സ്ത്രീയും പുരുഷനും രണ്ടും രണ്ട് തന്നെയാണ്

    • @sadgamaya2168
      @sadgamaya2168 7 днів тому +1

      അതെ.. ചിന്തകൾ വേറെ ശരീരിക മാറ്റം .. രണ്ടും രണ്ടു തന്നെയാണ്.. രണ്ടും ഒന്നാണെങ്കിൽ പിന്നെയെന്തിനീ വ്യത്യസ്ഥത ദൈവം മരപ്പൊട്ടനൊ ..

    • @ananthuleoz8882
      @ananthuleoz8882 7 днів тому +3

      പക്ഷേ നിയമത്തിന് മുന്നിൽ രണ്ടും തുല്യർ ആവണം...

    • @TastyRecipesbySinaNoush123
      @TastyRecipesbySinaNoush123 2 дні тому

      തീർച്ചയായും
      ഒരു വാഹന അപകടം നടന്നാൽ എവിടെ എത്തി വേണ്ടത് ചെയ്യുന്നത് പുരുഷന്മാരാണ്. അവിടെ സ്ത്രീകൾക്ക് നോക്കി നിൽക്കാനേ കഴിയൂ..
      പുരുഷനും സ്ത്രീയും പല കാര്യതിലും വ്യത്യസ്തരാണ്

  • @lithu2308
    @lithu2308 7 днів тому +80

    Muslim ആയ ഞങ്ങൾക്കില്ലാത്ത പ്രശ്നം എന്തിന് ചേച്ചിയെ നിങ്ങൾക്.. ഞങ്ങളുടെ വസ്ത്രത്തിൽ ഞങ്ങൾ എപ്പഴും സൈഫ് ആണ്

  • @Epitome_of_Excellence
    @Epitome_of_Excellence 7 днів тому +346

    സ്ത്രീയും പുരുഷനും തുല്യരല്ല വ്യത്യസ്തരാണ് സുഹറ ചേച്ചീ...
    താങ്കൾ എന്ത് വേണമെങ്കിലും പറഞ്ഞോ..
    മുസ്ലിം സ്ത്രീയുടെ കുത്തക ഏറ്റെടുക്കേണ്ട.

    • @SaijKBhaskar
      @SaijKBhaskar 7 днів тому +17

      അല്ല പിന്നെ അതൊക്കെ ഉസ്താദ് നോക്കും നിന്റ തള്ളയുടെ കാര്യത്തിലും അങ്ങനെ ആണോ

    • @rafiappolopositive6660
      @rafiappolopositive6660 7 днів тому +6

      നീ ആണോ ആധുനിക മനുഷ്യൻ ​@@SaijKBhaskar

    • @SaijKBhaskar
      @SaijKBhaskar 7 днів тому

      @@rafiappolopositive6660 സ്ത്രീയും പുരുഷനും വ്യത്യാസം ആണ് പറയുന്നവൻ ആണോ ആധുനികo ഡാ പൊട്ടാ സ്ത്രീ പുരുഷൻ 2 ഉം മനുഷ്യർ ആണ് നിന്നെ പെറ്റതും ഒരു മനുഷ്യ സ്ത്രീ ആണ് അത് കൊണ്ട് ആണ് നീ മനുഷ്യൻ ആയത്

    • @SaijKBhaskar
      @SaijKBhaskar 7 днів тому

      @@rafiappolopositive6660 ഡേയ് സ്ത്രീയും പുരുഷനും ഒരു പോലെ തന്നെ ആണ് മനുഷ്യൻ നിന്നെ പെട്ടതും ഒരു മനുഷ്യ സ്ത്രീ തന്നെ ആണ് അത് കൊണ്ട് ആണ് നീ മനുഷ്യൻ ആയത് എന്ന് എങ്കിലും ചിന്തിക്കു

    • @MUVATTUPUZHAKKAARANSAQAFIMEDIA
      @MUVATTUPUZHAKKAARANSAQAFIMEDIA 7 днів тому +11

      ​@@SaijKBhaskar ഇതാണല്ലേ ആധുനിക മനുഷ്യന്റെ/പുരോഗമനവാദിയുടെ ഭാഷ ‼️⁉️

  • @muhamedyaseen7160
    @muhamedyaseen7160 7 днів тому +73

    എടി മോളെഞങ്ങൾ മുസ്ലിം സഹോദരിമാർക്ക് ഒരു സ്വാതന്ത്ര്യ കുറവും ഇവിടെ ഇല്ല❤ഞങ്ങൾ സന്തോഷത്തിൽ നമ്മുടെ ശരീര ഭാഗങ്ങൾ മറച്ച് അച്ചടക്കത്തിൽ നടക്കുന്നുനിന്നെപ്പോലെ തലയും മാറും പുറത്ത് കാണിച്ചിട്ട് നടക്കാത്തതിൻ്റെ ദേഷ്യം ആയിരിക്കും നിനക്കൊക്കെഅതിന് യഥാർത്ഥ ഒരു മുസ്ലിം പെണ്ണിനെ കിട്ടുകയില്ല കേട്ടോതോന്നിയതുപോലെ നടക്കുന്നവർക്ക് നടക്കാംആരെയും ഇസ്ലാം മതം നിർബന്ധിക്കുന്നില്ലപിന്നെ എന്തിനാണ് നിങ്ങൾക്ക് ചൊറിയുന്നത്

    • @savithri196
      @savithri196 День тому

      അപ്പിക്കുപ്പായം ?

  • @Hudaaafathima
    @Hudaaafathima 7 днів тому +202

    രാഹുൽ ഈശ്വർ 💪🔥🔥
    എല്ലായിടത്തും വിജയം മാത്രം...!!!

  • @AboobackerCp-h8o
    @AboobackerCp-h8o 7 днів тому +10

    മുസ്ലിം സ്ത്രീ കൾക്ക്ഇല്ലാത്തപ്രശ്ന൦സൂറേച്ചിക്കെൻദിനാമോളേ

  • @mahamoodtk6648
    @mahamoodtk6648 7 днів тому +231

    രാഹുൽ പറഞ്ഞത് 100% ശരി സുഹ്റ ചേച്ചി വയസ്സ് കാലത്ത് ഇങ്ങനെ അലറാതെ കിടന്ന് ഉറങ്ങാൻ നോക്ക് വയസ്സ് കാലത്ത് അതും ഇതും പറഞ്ഞ് ബാക്കിയുള്ള സമയവും കളയണ്ട കുഴിയിൽ പോവാൻ ആയല്ലോ എന്നിട്ടും അഹങ്കാര ത്തിന്ന് ഒരു കുവും ഇല്ല

    • @m.s.nizarkhankhan1121
      @m.s.nizarkhankhan1121 7 днів тому +6

      എന്തിനാ 'അവരെ ചർച്ചക്ക് വിളിക്കുന്നത് ?

    • @fathima.k9645
      @fathima.k9645 7 днів тому

      ഇവൾ ഇവൾക്ക് ഇഷ്ടമുള്ളത് പോലെ ജീവിക്കട്ടെ മുസ്ലിം സ്ത്രീകളെ പഠിപ്പിക്കാൻ വരണ്ട അതിന് മത പണ്ഡിതന്മാരുണ്ട്

    • @kpopstangirl2217
      @kpopstangirl2217 7 днів тому +3

      ഇതാണോ സ്ത്രീകളോടുള്ള ബഹുമാനം?

    • @m.s.nizarkhankhan1121
      @m.s.nizarkhankhan1121 7 днів тому

      @@kpopstangirl2217സ്ത്രീയായത് കൊണ്ട് ബഹുമാനിക്കുമോ ?ബഹുമാനം ചോദിച്ച് വാങ്ങാവുന്നതല്ലാ ,,, ഇത്തരം ചർച്ചക്ക് വരുമ്പോൾ അതും പ്രതീക്ഷിക്കണം ,,, ചുമ്മാ രൂപം കൊണ്ട് സ്ത്രീയായാൽ മതിയോ ? ദേഷ്യം വരുമ്പോൾ പോടാ പട്ടീന്ന് വിളിക്കില്ലെ ,അതെന്താ ? മനുഷ്യൻ സ്വഭാവം പട്ടിയുടേതാക്കുന്ന കൊണ്ടല്ലേ ,,,

    • @meharinummer3492
      @meharinummer3492 6 днів тому

      Yes

  • @shubinanishad3282
    @shubinanishad3282 7 днів тому +8

    രാഹുൽ full support 👍🏻👍🏻👍🏻👍🏻

  • @HamsaSaqafi-od7vp
    @HamsaSaqafi-od7vp 7 днів тому +260

    സൂര ചേച്ചി മുസ്ലിം തന്നെയല്ലേ? സൂറ ചേച്ചിക്ക് കുട്ടികളുണ്ടോ? ഉണ്ടെങ്കിൽ എല്ലാ കുട്ടികളെയും ചേച്ചി തന്നെയാണോ പ്രസവിച്ചത്? അതല്ല ഭർത്താവും പ്രസവിച്ചിരുന്നോ?

    • @abduljaleel-bl3ii
      @abduljaleel-bl3ii 7 днів тому

      അവരുടെ അഭിപ്രായത്തിൽ, അവർ മാത്രം കഷ്ടപ്പെട്ടാണ്, മക്കളെല്ലാം ജനിച്ചത്. ഭർത്താവിന് അതിൽ റോളില്ല

    • @RainCoat-x8o
      @RainCoat-x8o 7 днів тому +2

      അത്തരമൊരു ആഡംബര ജീവിതം നയിക്കുന്നതിനും നിസ്സാരമായ പ്രശ്നങ്ങളിൽ ഏർപ്പെടുന്നതിനും രാഹുൽ ഈശ്വറിന് നിയമാനുസൃതമായ വരുമാന മാർഗ്ഗം എന്താണ്? ഏത് "മണപ്പാട്ടിൽചാണ്ടി" ആണ് അദ്ദേഹത്തിന് പിന്നിൽ നിന്ന് ധനസഹായം നൽകുന്നത്?

    • @noushadsahibjan9940
      @noushadsahibjan9940 7 днів тому

      ന്നാ...താൻ കേസ് കൊട്.... തെളിയട്ടെ ​@@RainCoat-x8o

    • @fathima.k9645
      @fathima.k9645 6 днів тому +3

      @@HamsaSaqafi-od7vp 🤣🤣🤣😢

    • @inshazainab1165
      @inshazainab1165 6 днів тому +1

      😂😂😂😂👍🏻👍🏻👍🏻👌🏻👌🏻👌🏻

  • @user-murshi
    @user-murshi 7 днів тому +31

    Entha ithokke😅😅 കണ്ടിട്ട് ചിരി വരുന്നു. ആര് എന്ത് പറഞ്ഞാലും യഥാർഥ മുസ്ലിം സ്ത്രീ ക്ക് അറിയാം .അവർ അതിനനുസരിച്ച് ജീവിക്കുകയുമുള്ളൂ😊😊😊

  • @muhammadbinabdulla1294
    @muhammadbinabdulla1294 7 днів тому +419

    കാലം മാറുമ്പോൾ മാറ്റാൻ ഉള്ളതല്ല ഇസ്ലാമിക നിയമം.
    എന്നും ഒരേ നിയമം ആണ്. 🛑

    • @rohitchandran97
      @rohitchandran97 7 днів тому +29

      kalam maariyapol photo edukal halal aayathengane ?

    • @Shundrappi
      @Shundrappi 7 днів тому +10

      Shoo shoo adimathwam

    • @kkverma4078
      @kkverma4078 7 днів тому +16

      6 vayassukariye kettam😂😂

    • @gopugopal007
      @gopugopal007 7 днів тому +4

      Bhayankaram!

    • @motozan
      @motozan 7 днів тому +22

      അത് ഇസ്ലാം രാജ്യത്ത് മതി..
      ഇന്ത്യയിൽ നടക്കില്ല...
      ഇന്ത്യയിൽ എല്ലാ ജനങ്ങകും ഒരേ നിയമം മതി....

  • @yahootharayankandathil7557
    @yahootharayankandathil7557 7 днів тому +7

    ഏത് എവിടെ യുള്ള സമൂഹത്തിൽ പെട്ടതാണ് ഈ സ്ത്രീ ആരാണ് ഇവരെ ഇതെല്ലാം ഏല്പിച്ചത്

  • @SidheequePgdi
    @SidheequePgdi 7 днів тому +236

    സ്ത്രീയും പുരുഷനും ഒന്നാണെന്ന് പറയുന്നത് വിവരക്കേട്

    • @SaijKBhaskar
      @SaijKBhaskar 7 днів тому

      സ്ത്രീയുടെ മുലപ്പാൽ കുടിച്ചു ആട നീ വളർന്നത്

    • @അഭിപ്രായം-ധ5ദ
      @അഭിപ്രായം-ധ5ദ 7 днів тому +8

      6 നൂറ്റാണ്ട് അല്ല

    • @SaijKBhaskar
      @SaijKBhaskar 7 днів тому

      അല്ലേൽ നിന്റ തള്ള നിന്നെ പെറ്റപ്പോൾ നീ എങ്ങനെ മനുഷ്യൻ ആയി

    • @dasstrange4437
      @dasstrange4437 7 днів тому

      Physically biologically സ്ത്രീകൾ വ്യത്യാസം ഇൻഡ്...പക്ഷെ socially ആണും പെണ്ണും ഒന്നാണ്. അത് മനസ്സിലാക്കാൻ ഉള്ള ബുദ്ധി ഇല്ലെങ്കിൽ പിന്നെ എന്ത് ചെയ്യും മല്ലയ്യ.

    • @Sanghi4691
      @Sanghi4691 7 днів тому +2

      ​@@അഭിപ്രായം-ധ5ദസ്ത്രീകൾക്കും പുരുഷന്മാർക്കും തുല്യ അവകാശം വേണം എന്ന് താങ്കൾക്ക് അഭിപ്രായമുണ്ടോ

  • @HamzaParambath-rj4fu
    @HamzaParambath-rj4fu 4 дні тому +5

    ആർക്കു വേണം ഈ സ്ത്രീയുടെ അഭിപ്രായം 🤑🤑🤑😭🤑

  • @hasanc7610
    @hasanc7610 7 днів тому +251

    രാഹുൽ ഈശ്വർ പറഞ്ഞത് വളരെ കറക്ട് സ്ത്രീയും പുരുഷനും സമമല്ല സ്ത്രീയാണ് സ്ഥാനം കൊണ്ട് മുകളിൽ മാതാവിന്ന് പിതാവിന്നേക്കാൾ ആദരവ്

    • @ajeshvmayooramc8926
      @ajeshvmayooramc8926 7 днів тому +9

      കോപ്പാണ്

    • @Sulfiker-xu9el
      @Sulfiker-xu9el 7 днів тому

      ​@@ajeshvmayooramc8926 ningade karyam njangalkk ariyula kunje muslims arum avarde pennungale periodsite timeil kakkusil itt puttarilla😅😂😂😂😂

    • @Hassan.A.M-h9v
      @Hassan.A.M-h9v 7 днів тому +7

      രാഹുൽ ഈശ്വർ പറഞ്ഞത് 100% ശരിയാണ്

    • @autodidact2628
      @autodidact2628 7 днів тому +5

      Equality rights and Equal opportunities... Athaanu samathwam kondu udheshikkunnathu... Rahul is a fool who thinks he is an intellect and that is dangerous..

    • @priyamolmathew9778
      @priyamolmathew9778 7 днів тому +2

      You are absolutely right ms Suhra

  • @Sidrazahra-123
    @Sidrazahra-123 2 дні тому +6

    സൂറാതാ......നിങ്ങ ൾക് മുസ്ലിം സ്ത്രീകളെക്കുറിച്ചു പറയാനുള്ള ഒരു യോഗ്യതയുമില്ല തള്ളാച്ചീ...രാഹുൽ ഈശ്വർ ❤❤🎉🎉

  • @Sinan-m5o7p
    @Sinan-m5o7p 7 днів тому +77

    മുസ്ലിം സ്ത്രീഗൾക്ക് സുഹറ യുടെ ഉബതേശം വേണ്ട കാലം മാറിയാലും ഇസ്ലാമിന് ഒരുനിയമം ഉള്ളു അത് മാറ്റം വരുത്താൻ സുഹറ പാട് പെടേണ്ട

  • @ibru-q7d
    @ibru-q7d 5 днів тому +4

    സുഹറ ഇത്തക് ഇഷ്ടമുള്ള രീതിയിൽ ജീവിക്കേണ്ട സ്വാതന്ത്ര്യം ആരും നിഷേധിക്കുന്നില്ല..മത വിശ്വാസികളായ സ്ത്രീകൾ മതത്തിനനുസരിച്ച് ജീവിക്കട്ടെ…

  • @moideenkunhi7696
    @moideenkunhi7696 7 днів тому +63

    രാഹുൽ നന്നായി പറഞ്ഞു കൊടുക്കു ചെവിതുറന്നു കേൾക്കട്ടെ ❤

  • @NoorPz
    @NoorPz 7 днів тому +5

    സുഹറ ചേച്ചിക്ക് കാര്യമായി ഒന്നും പറയാനില്ല സ്ത്രീ വ്യക്തിയാണ് എന്നല്ലാതെ വിഷയത്തിൽ ഇറങ്ങി സംസാരിക്കാനാവില്ല

  • @Manwithsteel
    @Manwithsteel 7 днів тому +86

    സ്ത്രീയും പുരുഷനും തുല്യമല്ല.. എനിക്ക് എന്റെ ഉപ്പയെക്കാളും വിലമതിക്കുന്നത് എന്റെ ഉമ്മയാണ് ❤️

    • @Spiderman66DD
      @Spiderman66DD 7 днів тому

      അത് നിനക്ക് വിവരം ഇല്ലാത്തതു കൊണ്ടാണ് കോയ😂

  • @abuanwary
    @abuanwary 2 дні тому +4

    മുസ്ലിം സ്ത്രീകളുടെ കാര്യം മുസ്ലിം സ്ത്രീകൾ പറയട്ടെ പുറമ്പോക്കിൽ ഉള്ളവർ അതിൽ എന്തിന് ഇടപെടണം

  • @dulfikarshashamon3139
    @dulfikarshashamon3139 7 днів тому +125

    മാതാവിൻറെ കാൽചുവട്ടിലാണ് സ്വർഗ്ഗംഎന്നു പഠിപ്പിച്ചത് ഖുർആനാണ്

    • @vyshakhanand7586
      @vyshakhanand7586 7 днів тому +5

      🤣🤣😂😂

    • @geoabraham5364
      @geoabraham5364 7 днів тому

      Qurhan il eathu ayathanu ??

    • @FactFinder-RR
      @FactFinder-RR 7 днів тому +5

      മാതാവ് പുരുഷന്റെ അടിമയും... അടിപൊളി...

    • @talesofminu7264
      @talesofminu7264 7 днів тому +4

      ഇസ്ലാമിലെ സ്വത്ത്‌ നിയമം മാറ്റണം അല്ലെങ്കിൽ പെൺകുട്ടികൾ മാത്രം ഉള്ള കുടുംബം മതം ഇസ്ലാം മതം ഉപേക്ഷിക്കും എന്റെ അറിവിൽ ഒരാൾ മതം ഉപേക്ഷിച്ചു

    • @sweetwisdom7708
      @sweetwisdom7708 7 днів тому

      Mathividee kalchavitil boomi anu... Endhene ayalum mathav sthree alle... Sthree ye krishi idam ayum... Pathi budhi ullaval ayum paryumboo...mathavum oru sthree alle....

  • @MIRAGE986
    @MIRAGE986 7 днів тому +10

    രാഹുൽ യാഥാർത്ഥ്യം പറഞ്ഞാൽ ഉസ്താദ്.. സ്ത്രീകൾക്ക് തുല്യത വേണമെന്ന് പറഞ്ഞ് മുതലക്കണ്ണീരൊഴുക്കുന്നവർ വസ്ത്രത്തിൻ്റെ കാര്യത്തിൽ തുല്യത വേണമെന്ന് പറയാത്തതെന്താണ്..പുരുഷൻ എക്സ്ക്യുട്ടീവായി ഡ്രസ്സ് ധരിച്ചെത്തുന്നിടത്ത് സ്ത്രീയും അതേ പോലെ ഡ്രസ്സ് ധരിക്കാതെ അർദ്ധ നഗ്ന വസ്ത്രം ധരിച്ചെത്തുന്നതിലൂടെ തുല്യത നഷ്ടപ്പെടുന്നു ആദ്യം വസ്ത്രത്തിൽ തുല്യതയുണ്ടാവട്ടെ..എന്നിട്ടാവാം മറ്റുള്ളതിൽ തുല്യതയ്ക്ക് മുറ വിളി കൂട്ടുന്നത്.

  • @aneeshmadambrakattilappada6809
    @aneeshmadambrakattilappada6809 7 днів тому +51

    നിയമത്തിലും സമത്വം വേണം... 14കാരനിൽ നിന്ന് 16 കാരി ഗർഭം ധരിച്ചാൽ ഇരു കക്ഷികളുടെയും സമ്മതപ്രകാരം നടന്ന ക്രൈം ആണെങ്കിൽ കൂടി ആൺ കുട്ടിയെ മാത്രം കുറ്റക്കാരൻ ആക്കുന്നതിൽ എന്താണ് ന്യായം...അവിടെയും വേണ്ടേ equality??.

  • @shareefkk3989
    @shareefkk3989 6 днів тому +5

    രാഹുൽ പറയുന്നത്‌പോലും തിരിയാത്ത സുഹ്റ യുക്തിവാതിമസ്ലി പണ്ഡിതർ മുസ്സിം സ്ത്രീകളെ ഉപദേശിക്കും സഹറയെ ഇസ്ലാം പറയാൻ ഏൽപിച്ചിട്ടില്ല

  • @shabeerpt4024
    @shabeerpt4024 7 днів тому +61

    ഞാൻ കണ്ട കോഴിക്കോട് മലപ്പുറം ഭാഗത്തു ഉള്ള മുസ്ലിം സ്ത്രീ കൾ മറ്റു മതത്തിലെ സ്ത്രീ kalakkalum സന്തോസത്തിലും ജീവിതം ആഘോഷിച്ചും ജീവിക്കുന്നത് ആണ്. നിങ്ങൾ എവിടുത്തെ മുസ്ലിം സ്ത്രീകളെ കുറിച്ചാണ് ചർച്ച ചെയ്യുന്നത്

  • @zainabhaidary9706
    @zainabhaidary9706 3 дні тому +4

    ഏതു മതവും ഓരോ കാലഘട്ടത്തിനനുസരിച്ച് മാറ്റാൻ ഉള്ളതല്ല
    ഈ പുരോഗമനം പറയുന്നവർ ഏതു മതക്കാരാണെന്നോ എനിക്കറിയില്ല പക്ഷേ ഒരു നിമിഷം നിങ്ങൾ നിങ്ങളുടെ മതത്തെക്കുറിച്ച് ചിന്തിച്ച് നോക്ക്
    എന്നിട്ട് പറ മതത്തിൽ എന്തൊക്കെ തിരുത്തണം എന്നൊക്കെ അതിനെക്കുറിച്ച് ആദ്യം ചർച്ച ചെയ്തിട്ട് മറ്റുള്ളവരുടെ മതത്തെ കുറിച്ച് ചർച്ച ചെയ്താൽ മതി

  • @UsmanF-gm9ud
    @UsmanF-gm9ud 7 днів тому +120

    രാഹുൽ ഉസ്താദോ മാഷോ എന്ത് വേണമെങ്കിലും ആയിക്കോട്ടെ സുഹ ആരാകണമെന്നാണ് ആഗ്രഹിക്കുന്നത് ഒന്ന് വ്യക്തമാക്കിയാൽ കൊള്ളാമായിരുന്നു

    • @muhammedameen5661
      @muhammedameen5661 7 днів тому

      ​​മുഹമ്മദിൻ്റെ 5 സ്റ്റാർ കാബറെ ബാർ ( സ്വർഗം) സ്വപ്നം കണ്ട് ജീവിക്കുന്ന മമ്മദിൻ്റെ ഇസ്‌ലാമിക അടിമകൾ. കഷ്ടം...

    • @rajeenabindseethy66
      @rajeenabindseethy66 7 днів тому +1

      𝚂𝚞𝚑𝚛𝚊 𝚌𝚑𝚎𝚌𝚑𝚒 𝚊𝚝𝚑𝚊 𝚌𝚑𝚎𝚛𝚞𝚔𝚊😅

  • @riyanathriyana7620
    @riyanathriyana7620 5 днів тому +9

    രാഹുൽ പറഞ്ഞത് 💯ശെരി ❤️❤️

  • @hamzazaini123
    @hamzazaini123 7 днів тому +74

    സ്ത്രീകളും പുരുഷന്മാരും സമന്മാരാണെങ്കിൽ പിന്നെ എന്തിനാണ് സ്ത്രീകൾക്ക് ബസ്സിൽ പ്രത്യേക സീറ്റ് ഓഫീസുകളിൽ പ്രത്യേക ക്യൂ.. എല്ലാം എടുത്തുകളയണം

    • @SaijKBhaskar
      @SaijKBhaskar 7 днів тому +7

      എന്തിനാണ് മുസ്ലിം സംവരണം???

    • @silvereyes000
      @silvereyes000 7 днів тому

      അത് പുരുഷൻമാർക്ക് തോണ്ടലിൻ്റെ അസുഖം ഉള്ളത് കൊണ്ടാണ്.

    • @yoosafalipa31
      @yoosafalipa31 7 днів тому +1

      Enthinann st sc​@@SaijKBhaskar

    • @Sanghi4691
      @Sanghi4691 7 днів тому +2

      ​@@yoosafalipa31അതുതന്നെ അയാളും ചോദിച്ചത്

    • @rajeenabindseethy66
      @rajeenabindseethy66 7 днів тому

      𝙲𝚘𝚛𝚛𝚎𝚌𝚝✅

  • @ThajudheenThajudheen-s6i
    @ThajudheenThajudheen-s6i 7 днів тому +15

    ചേച്ചി ചേച്ചിക്ക് ഇഷ്ട പോലെ ജീവിച്ചോ
    മതത്തിൽ വിശ്വസിച്ചു ജിവിക്കുന്നവർ അങ്ങനെ ജിവിച്ചോളും
    വയസാ കാലത്ത് മുസ്ലിം സ്ത്രീകളുടെ സംരക്ഷണം ചേച്ചി ഏറ്റെടുക്കേണ്ടാ

  • @AbdulGafoor-fz6cv
    @AbdulGafoor-fz6cv 7 днів тому +86

    സുഹറ ചേച്ചിക്ക് അത്തും പിത്തവുമായിരിക്കുന്നു

    • @bapputtykmk1803
      @bapputtykmk1803 7 днів тому +2

      ഇതിനെയൊക്കെ ചർച്ചക്ക് വിളിക്കുന്നവരുടെ ലക്ഷ്യം എന്താണെന്ന് എല്ലാവർക്കും അറിയാവുന്നതാണ്

    • @pulsofplus8374
      @pulsofplus8374 7 днів тому

      ​@@bapputtykmk1803വേറെ ആരും വരുന്നുണ്ടാകില്ല

    • @thelady6968
      @thelady6968 7 днів тому

      മുൻ. ജാമിദ

  • @hibaabdulla6493
    @hibaabdulla6493 6 днів тому +23

    രാഹുൽ ഈശ്വരന് മാത്രം ഒരു ലൈക്ക് ❤

  • @rafiappolopositive6660
    @rafiappolopositive6660 7 днів тому +68

    രാഹുൽ എന്താണ് പറയുന്നത് എന്ന് ചിന്തിക്കാനുള്ള ശേഷി ചേച്ചിക്ക് ഇല്ല 😂

    • @miniashok7028
      @miniashok7028 7 днів тому

      രാഹുൽ എന്താണ് പറയുന്നത് എന്ന് രാഹുലിനു പോലും അറിയില്ല. രാഹുൽ വേദാന്തം പഠിച്ചിട്ട്..... വാദിച്ച് വാദിച്ച് .......വാദി പ്രതിയാകുന്ന അവസ്ഥയാണ്.

  • @fathima_fidha
    @fathima_fidha 6 днів тому +7

    എന്റെ അമ്മച്ചിയേ. ഞങ്ങൾ 15 ൽ കല്യാണം കഴിച്ചാലും അന്തസ്സായി ജീവിക്കുന്നു.
    നിങ്ങൾ 50 വയസ്സിൽ കല്യാണം കഴിച്ചാൽ മതി.
    ഞങ്ങൾക്ക് ഒരു പ്രശ്നവും ഇല്ല.
    രാഹുൽ പറഞ്ഞത് വളരെ നല്ല അഭിപ്രായം തന്നെയാണ് .
    👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @aboobakkarbest5555
    @aboobakkarbest5555 7 днів тому +104

    അതാണ് ഉമ്മയെന്ന സ്ത്രീയുടെ കാൽകീഴിലാണ് സ്വർഗം എന്ന് പറയാൻ കാരണം ഫെമിനിച്ചികൾ എന്ത് പറഞ്ഞലും സ്ത്രീകളെ സ്നേഹത്തോടെയും ബഹുമാനത്തോടെയും സംരക്ഷിക്കണം അത് പുരുഷന്റെ കടമയാണ്

    • @josephp3229
      @josephp3229 7 днів тому +5

      സ്ത്രീയുടെ സ്വർഗം എവിടെ ആണ്😂😂😂

    • @nhalil
      @nhalil 7 днів тому

      അര പുരുഷൻ അല്ലെ ഇസ്ലാമിലെ സ്ത്രീ, ഒരുപാട് തള്ളിമരിക്കണ്ട.

    • @RimaRose-q2f
      @RimaRose-q2f 7 днів тому

      അതെ അതെ പുരുഷന് 72 ഹൂറി കള്. പെണ്ണിന് ഇവിടെ കിട്ടുന്നവൻ തന്നെ അവിടെ.. അത് ദുഷ്ടൻ ആണെങ്കിൽ അവൻ തന്നെ അവിടെ 😂😂😂

    • @RimaRose-q2f
      @RimaRose-q2f 7 днів тому +3

      പുരുഷൻ ഇല്ലാത്ത ഒരു വീട് ഉണ്ട് എങ്കിൽ ആര് അവരെ സംരക്ഷിക്കും
      സ്വയം ചെയ്യണം. പുരുഷൻ തന്നെ സംരക്ഷിച്ചാൽ
      ആണോ സംരക്ഷണം
      ആകു 😂😂😂

    • @joe-hv5nn
      @joe-hv5nn 7 днів тому +3

      ചാക്കിൽ പൊതിഞ്ഞു സംരക്ഷിക്കണം അല്ലേ. 😄😄😄

  • @munnerem8126
    @munnerem8126 7 днів тому +4

    RAHUL 👍👍🌹🌹❤️❤️❤️❤️

  • @abhijith4020
    @abhijith4020 7 днів тому +166

    രാഹുൽ ഉസ്താദ്😂😂😂

    • @wavesofviewvlogs9023
      @wavesofviewvlogs9023 7 днів тому +5

      Usthad ennal adhyapakan

    • @Ryans-n3h
      @Ryans-n3h 7 днів тому +2

      @@wavesofviewvlogs9023 matha adhyapakan ( to be precise ) 😂

    • @Muhammad.P-o7d
      @Muhammad.P-o7d 7 днів тому +2

      ​@@Ryans-n3h No, it's meaning 'teacher ' only

    • @radhakrishnank4365
      @radhakrishnank4365 7 днів тому

      Oru thootta thoppi koode vechal iyal ustad aavum

    • @jacksparrow5412
      @jacksparrow5412 7 днів тому

      ​@@radhakrishnank4365😅Chaangam Tinnal Sanggiyum Aavum

  • @anffffffi
    @anffffffi 7 днів тому +2

    . രാഹുൽ ഈശർ❤❤❤ നമസ്ക്കാരം❤❤❤

  • @Abdulhakk-tx5nf
    @Abdulhakk-tx5nf 7 днів тому +44

    രാഹുൽ പുലിയാണ് ❤️❤️❤️❤️❤️❤️❤️

  • @navajyothkingfan1779
    @navajyothkingfan1779 5 днів тому +2

    രാഹുൽ ജി ഉയിർ ♥️♥️♥️🔥

  • @hafizramsheedramshi8154
    @hafizramsheedramshi8154 7 днів тому +9

    രാഹുൽ ഈശ്വർ 👍🏻🌹🌹

  • @nnvlogs8582
    @nnvlogs8582 3 дні тому +4

    സൂറാത്ത ഒന്ന് നിർത്തിപ്പോകുമൊ കുറേയായി ഇസ്ലാംമിനെ കുറിച്ച് ചേച്ചി പറയണ്ട ഒന്നും അറിയില്ല വെറുതെ ചിലക്കാൻ

  • @mubashirmubashiriti8531
    @mubashirmubashiriti8531 7 днів тому +35

    സുഹറ ചേച്ചി കാലത്തിനനുസരിച്ച് മുറിക്കാവുന്ന ചെരിപ്പല്ല ഇസ്ലാം

  • @Abi-3007
    @Abi-3007 7 днів тому +3

    9 വയസ്സിൽ കല്യാണം കഴിഞ്ഞ ആയിഷ ബീവി 57ാം വയസ്സിൽ ലോകർക്ക് വിവരം പഠിപ്പിക്കാൻ മാത്രം മഹാ പണ്ഡിത ആയിരുന്നു

  • @hamzazaini123
    @hamzazaini123 7 днів тому +71

    കുട്ടി ഉടുപ്പിട്ട് വന്നാൽ അമ്പലത്തിൽ കയറ്റില്ല എന്ന് ഒരു ക്ഷേത്ര കമ്മറ്റി ഇന്ന് പ്രസ്താവന ഇറക്കിയിരിക്കുന്നു ആർക്കും ഒന്നും പറയാനില്ലേ വസ്ത്ര സ്വാതന്ത്ര്യം വേണ്ടേ.. അതോ മുസ്ലിം സ്ത്രീകൾക്ക് മാത്രം മതിയോ സ്വാതന്ത്ര്യം

    • @muhammadanasek69
      @muhammadanasek69 7 днів тому +7

      ആ ചർച്ചക്ക് ക്വലിറ്റിയില്ല 😂

    • @loveandjoy1971
      @loveandjoy1971 7 днів тому

      മുസ്ലിംകളെ ചൊറിയുമ്പോൾ കിട്ടുന്ന റീച് അതിനു കിട്ടില്ല ആരും ഫണ്ടും നൽകില്ല

    • @dibu691
      @dibu691 7 днів тому +1

      Adyam muslim sthreekale palli I'll kette........shethrangall I'll manyamaya vasthram darikanam enne parayuntginne enna thett..... Public place onnum ella... Religious place anne....

    • @loveandjoy1971
      @loveandjoy1971 7 днів тому +6

      @dibu691 അവര്ക് palliyil കേറണോ കേറണ്ടായോ അവർ തീരുമാനിക്കും ആദ്യം സ്വന്തം സമുദായം നന്നാക്കിയിട്ടു പോരെ അടുത്തവരെ ചൊറിയാൻ

    • @silvereyes000
      @silvereyes000 7 днів тому +6

      കുട്ടി ഉടുപ്പിട്ട് അമ്പലത്തിൽ കയറരുത് എന്ന് പറയുന്നത് സ്വാതന്ത്ര്യം ഹനിക്കൽ അല്ല സേട്ടാ. അതൊരു dress code ആണ്. അത് അനുസരിക്കാൻ പറ്റാത്തവർ അമ്പലത്തിൽ വരണ്ട. അത്പോലെ അല്ല പൊതുസ്ഥലത്ത് സ്ത്രീകൾ പാടില്ല എന്ന് പറയുന്നത്. അത് വെറും സ്വാതന്ത്ര്യത്തിന്റെ കാര്യം അല്ല,basic rightsൻ്റെ കാര്യം ആണ്.

  • @nooruddinvp8227
    @nooruddinvp8227 6 днів тому +3

    സ്ത്രീകളെ അമിതമായി ബഹുമാനിച്ചത് കൊണ്ടാണ് ഈശ്വറിന്ന് ഈ ഗതി വന്നത്

  • @usnvpm4788
    @usnvpm4788 7 днів тому +12

    സ്ത്രീക്ക് വേണ്ടത് പുരുഷന് തുല്യമായ നീതിയാണ്.. അവസരങ്ങളാണ് ..

  • @a_s_h_i_kv_l_o_g1356
    @a_s_h_i_kv_l_o_g1356 7 днів тому +17

    ഇന്നലെ കുട്ടി പാവാട ഇട്ടാൽ അമ്പലത്തിൽ കേറ്റില്ല എന്ന് പറഞ്ഞു ആരാണ് ഉസ്താദാണ😂 അരി ഭക്ഷണം കഴിക്കുന്നവർക്ക് അറിയാം മനുഷ്യന് എന്താണ് ആവശ്യമെന്ന് അതിന് ഉസ്താദ് ആവണമെന്നില്ല

  • @ThwahirathulBathool
    @ThwahirathulBathool 7 днів тому +35

    സുഹ്റ അങ്ങ് ലോക പരാജയമാണല്ലോ

    • @MUHAMMEDZIYAD-kf7vd
      @MUHAMMEDZIYAD-kf7vd 7 днів тому

      സത്യം ലോക പരാജയം സുഹ്‌റ

  • @SudheerKumar-b1z
    @SudheerKumar-b1z 7 днів тому +2

    വ്യത്യസ്തരാണ്. അതോടൊപ്പം തുല്യരാണ്. പുരുഷാധിപത്യം സ്ത്രീകൾ ശക്തിപ്പെടുന്നത് ഭയപ്പെടുന്നു

  • @saleemk9675
    @saleemk9675 7 днів тому +34

    സ്ത്രീയും പുരുഷ്യനും സമമല്ലെന്ന് പറയുമ്പോൾ സൂറാത്ത എന്തിനാങ്ങനെ വിറളിപിടിക്കുന്നത്

  • @noushadmeleth834
    @noushadmeleth834 7 днів тому +2

    രാഹുൽ സത്യം കേൾക്കാൻ ആളില്ല 👍👍താങ്കൾ... 👍👍👍💪

  • @krishnanunnimalath4610
    @krishnanunnimalath4610 7 днів тому +14

    വ്യക്തി എന്ന നിലയിൽ സ്ത്രീയും പുരുഷനും തുല്യരാണ്

  • @rashidrashi6100
    @rashidrashi6100 7 днів тому +11

    രാഹുൽ ഈശ്വർ പറയുന്നത് വളരെ ശരിയാണ്

  • @muhammadanasek69
    @muhammadanasek69 7 днів тому +49

    രാഹുൽ ഉസ്താദ് ✅
    ശുഹര ചേച്ചി ❌
    😂😂😂

    • @sudhakumari8282
      @sudhakumari8282 7 днів тому

      കുണ്ടന് കുണ്ടി പൊള്ളിയോ😂😂😂😂

    • @nikhilp942
      @nikhilp942 7 днів тому +1

      Thallahu kukkumber.. 😂😂😂

    • @ashrafenu325
      @ashrafenu325 7 днів тому

      സുഹ്‌റ ബീവി ആണുങ്ങളെ മുടി സ്റ്റൈലിൽ വന്നു കുത്തി തിരിപ്പ് 🤭പ്രസവിക്കണമെങ്കിൽ കെട്ട്യോൻ വിജാരിക്കണം അമ്മച്ചി 🙏

    • @muhammadanasek69
      @muhammadanasek69 День тому +1

      @@nikhilp942 എനിക്ക് നീ വിശ്വസിക്കുന്ന ദൈവത്തെ കളിയാക്കാം.. എന്റെ സംസ്കാരം അതനുവദിക്കുന്നില്ല 😉🤪

    • @nikhilp942
      @nikhilp942 День тому

      @@muhammadanasek69 mattu madhastharudey viswasangale kaliyakki sneha samvadham ennu oru prehasanam undayirunnu.... Pinne mattullavar quranun hadeesum okke padichu athile sathiyangal parayan thundagiyappol islamum muhammadum airil aayi.. Pinne panipali ennu manasilaya prebhodhakar ee parupadi ange avasanipichu......

  • @betaediting2359
    @betaediting2359 6 днів тому +1

    രാഹുൽ ♥️♥️. സുഹറെ മുസ്ലിം വിശ്വാസം ഉള്ളവർക്ക് അവർ അവരുടെ ഇഷ്ട്ടം പോലെ നടക്കട്ടെ

  • @asmisworld2409
    @asmisworld2409 7 днів тому +22

    ആരെയെങ്കിലും എല്ലാ....പൂർണമായും ഇസ്ലാം മത വിധികൾ അനുസരിച്ച് ജീവിക്കുന്ന ഒരാളെ കൊണ്ട് കൊണ്ട് വന്നു ചർച്ച നടത്തൂ..

    • @kpp4501
      @kpp4501 2 дні тому

      അത് asianet ചെയ്യുകയില്ല ഏതെങ്കിലും ഇസ്ലാം വിരോധികളെയെ ചർച്ചയിൽ പങ്കെടുപ്പിക്കുകയുള്ളൂ അവർ

  • @IsmailKT-t7e
    @IsmailKT-t7e 8 годин тому +1

    അല്ല അമ്മച്ചി അമ്മച്ചി ശരിക്കും ഏതിൽ പെടും തള്ളേ കലിപ്പ് തീരുന്നില്ലല്ലോ

  • @bismillah9098
    @bismillah9098 2 дні тому +1

    ഇത്തിരി സംസാരിക്കാൻ രാഹുലിനെ പോലെ ഉള്ള നല്ല സ്ത്രീ കളെ കൊണ്ട് ചർച്ചയിൽ കൊണ്ടുവന്നൂടെ 💯💯

  • @inshazainab1165
    @inshazainab1165 7 днів тому +19

    രാഹുൽ പഠിച്ചു വന്നതാണ്....രാഹുൽ കാലം 👍🏻👍🏻👍🏻👌🏻👌🏻👌🏻👌🏻👌🏻👍🏻👍🏻👍🏻👌🏻👌🏻നീതിക്കൊപ്പം

  • @4kgameryt580
    @4kgameryt580 7 днів тому +4

    Rahul eshwar super❤

  • @ByjusGaming4K
    @ByjusGaming4K 7 днів тому +7

    Way to go, Rahul bhai 💯💯💯💯💪💪💪💪💪❤❤❤❤

  • @Manui7ts
    @Manui7ts 7 днів тому +9

    സ്വാതന്ത്ര്യം പറയുന്ന ചുഹ്‌റ 😅
    രാഹുൽ ഈശ്വർ പറഞ്ഞത് ശരി ❤

  • @SalamSalam-k2i
    @SalamSalam-k2i 7 днів тому +7

    Rahul is correct

  • @RajamohananNair-f1t
    @RajamohananNair-f1t 7 днів тому +1

    ആണും പെണ്ണും ശരീരംകൊണ്ടും മനസ്സുകൊണ്ടും രണ്ടുതരക്കാരാണ് പക്ഷേ രണ്ടിന്റയും ജീവനും ആത്മാവും ഒരേതരമാണ്. സമൂഹം നിലനിർത്താനുള്ള പ്രകൃതിയുടെ പ്രവർത്തനങ്ങളിൽ രണ്ടിനും വ്യത്യസ്തമായ രീതിയിലെങ്കിലും തുല്യമായ പങ്കാണ് ഉള്ളത്. പുരൂഷന് ഒരു പങ്കും സ്ത്രീക്ക് അരപങ്കും എന്ന. നിലയിൽ കാണാനാവുകയില്ല .അതുകൊണ്ട് സമൂഹത്തിൽ രണ്ടിനും തുല്ല്യ അവകാശങ്ങൾ തന്നേ വേണം.

  • @AjithKumar-pi7qp
    @AjithKumar-pi7qp 7 днів тому +11

    ശരിയാണ് ഇ വേട്ടവിളയന് ചേരുന്ന പേരാണ്.

  • @sajidhaismail7532
    @sajidhaismail7532 7 днів тому +6

    ഞങ്ങൾക് ഇസ്ലാമിൽ ഏറ്റവും ഉന്നത സ്ഥാനം ആണ് ഉള്ളത് സൂറതാത്താ

  • @Shabna-mh7yz
    @Shabna-mh7yz 7 днів тому +17

    Rahul 👍🏻👍🏻👍🏻👍🏻❤️

  • @HaneefaPk-xi4cb
    @HaneefaPk-xi4cb День тому +1

    ഈ സുഹറച്ചേച്ചിയെ ഞങ്ങടെ ദീൻ പറയുന്ന സ്ഥലത്ത് ഒരു സ്ഥാനവും കൊടുക്കരുത്

  • @HaseenaUmmer-r6e
    @HaseenaUmmer-r6e 7 днів тому +21

    Rahul eashar ji 💯💯💯💯💪💪💪💪💪❤❤❤❤

  • @ShoukathaliKK-yw1ko
    @ShoukathaliKK-yw1ko 2 дні тому +1

    😂😂😂😂 സൂറ ചേച്ചി

  • @shabeerkarippay37
    @shabeerkarippay37 7 днів тому +24

    Rahul correct ❤

  • @ഡിങ്കൻ-god
    @ഡിങ്കൻ-god 5 годин тому

    രാഹുൽ ഉസ്തു അടിപൊളി!!😁😁❤🎉

  • @Sreeja.a
    @Sreeja.a 7 днів тому +11

    സ്ത്രീകൾ അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക് വന്നു തുടങ്ങിയിരിക്കുന്നു' ചില അണുങ്ങൾക്ക് ഒരു ചിന്തയുണ്ട് സ്ത്രീകൾ വെറും കുഞ്ഞുങ്ങളെ ഉണ്ടാക്കാനും കുടുംബത്തിൽ കഞ്ഞിയും കറിയും ഉണ്ടാക്കാനും

    • @muhammadanasek69
      @muhammadanasek69 7 днів тому +1

      പുട്ടും കടല കറിയും 😂

    • @CPMH
      @CPMH 7 днів тому +1

      എന്നാൽ ഈ രാവും പകലും ഇല്ലാതെ നടന്നോഅങ്ങാടിയിലൂടെ

    • @Sreeja.a
      @Sreeja.a 7 днів тому

      @CPMH രാവും പകലും അങ്ങാടിയിൽ കുടെ സ്ത്രികൾ നടന്നാൽ എന്താ കുഴപ്പം ആരെക്കിലും പിടിച്ച് തിന്നു മോ...... എത് സ്ത്രീയും സ്വാന്തം കാലിൽ ജീവിക്കാൻ പഠിക്കണം ഭർത്താവ് അച്ഛൻ സഹോദരങ്ങൾ ചിലപ്പോൾ ഇവരൊന്നും എപ്പോഴും കുടെ ഉണ്ടാക്കണമെന്നില്ല...... അനുഭവമാണ് ഏറ്റവും വലിയ ഗുരു നമ്മുടെ മുക്ക് തൊടാൻ നമ്മൾ മറ്റൊരാൾക്ക് അവസരം കൊടുത്താലെ അവർ തൊടു... ഒരു സ്ത്രീക്ക്

    • @haneefp8530
      @haneefp8530 7 днів тому +2

      ആദ്യം സ്വന്തം വീട്ടിൽ സമത്വം ഉണ്ടാക്കാൻ നോക്ക്

    • @Sreeja.a
      @Sreeja.a 7 днів тому +1

      @haneefp8530 നിങ്ങളുടെ വീട്ടിലെ സ്ത്രീകൾക്ക് നിങ്ങൾ സമത്യം നൽകിയിട്ടില്ലേ.

  • @doncross2000
    @doncross2000 5 днів тому +1

    ഞാനും ചിന്തിച്ചിട്ടുണ്ടു ഈ ഇസ്ലാമിസ്റ്റുകൾക്ക് സ്ത്രീ ലൈംഗികതയും , വസ്ത്രധാരണം മാത്രമെ പറയാനുള്ളോ!!??

  • @CABDURAHMANABDURAHMAN
    @CABDURAHMANABDURAHMAN 7 днів тому +11

    രാഹുൽ. സൂപ്പർ.

  • @shajisebastian43
    @shajisebastian43 4 дні тому +1

    Men's Commission is not a requirement.

  • @mansoorkpmansoorkp4222
    @mansoorkpmansoorkp4222 7 днів тому +7

    സമത്വം എന്ന് പറയുമ്പോൾ എല്ലയിടത്തും വേണ്ടേ ബസിൽ വേണം സ്പോർട്സിൽ വേണം ആർട്സിൽ വേണം ഇലക്ഷനിൽ വേണം Q വിൽ വേണം

    • @Sanghi4691
      @Sanghi4691 7 днів тому

      ജോലിയിലും വേണ്ടേ

    • @nhalil
      @nhalil 7 днів тому

      തീർച്ചയായും വേണം, അതിനു ആദ്യം നിങ്ങളെ പോലുള്ളവരുടെ ചിന്താഗതി മാറണം, ഇസ്ലാം പോലുള്ള മതങ്ങൾ ഇല്ലത്തവണം.

  • @shoukathe3638
    @shoukathe3638 4 дні тому

    രാഹുൽ വളരെ ക്ലിയർ...

  • @VaradharajTk
    @VaradharajTk 7 днів тому +9

    ആരുടെയൊക്കെയൊ പിന്തുണ കിട്ടാൻ സ്വന്തം അസ്ഥിത്വം നഷ്ടപ്പെടുത്തി നിലപാട് എടുക്കുന്നവനെ എന്തു വിളിക്കാം

    • @saliibnm446
      @saliibnm446 7 днів тому

      Suhara chechi enn vilikkam

    • @Ryans-n3h
      @Ryans-n3h 7 днів тому

      Swantham satvam tiricharinjavark mattullavar tarunna astitwam venamennilla 😊

  • @Snowdrops314
    @Snowdrops314 7 днів тому +10

    രാഹുൽ ഉസ്താദ്... അത് പൊളിച്ച്... 👌🏻👌🏻👌🏻😂😂😂😂😂

  • @mohammedyaseen9627
    @mohammedyaseen9627 День тому

    ഇസ്ലാമിന്റെ ബാഹ്യ ഒരു മര്യാദയും പാലിക്കാത്ത ഇസ്ലാം നാമധാരി ഒരു മുസ്ലിം എന്ന് പറയാൻ പറ്റില്ല . അവരവർക്ക് ഇഷ്ടമുള്ള വല്ല ജീവിക്കട്ടെ.

  • @ponnuaynuworld823
    @ponnuaynuworld823 7 днів тому +12

    ഫെമിനിച്ചികൾ ഇപ്പൊ കാലം പോണ കോലം കണ്ടില്ലേ രാഹുൽ real hero

  • @shajisebastian43
    @shajisebastian43 4 дні тому +1

    Rahul Eswer should be in jail. Social audit and comments on dress code is illegal.