WILD GOAT HUNTING/DEER HUNTING/BEST HUNTING VIDEO/HUNTING IN NEW ZEALAND/FERRELL GOATS

Поділитися
Вставка
  • Опубліковано 26 січ 2025

КОМЕНТАРІ • 621

  • @nebusumi
    @nebusumi Місяць тому +417

    മനുഷ്യൻ രാവിലെ ചിരിച്ചു ചിരിച്ചു ഒരു വഴി ആയി... ഹണ്ടിങ് വീഡിയോ കണ്ടു ഇതിന്റെ രണ്ടിന്റെയും ഡയലോഗ് കേട്ട് ചിരിചവർ ഇവിടെ കാമോൺട്ര 🤣🤣🤣

  • @TENSONYT391
    @TENSONYT391 Місяць тому +132

    7:27 HEADSHOT 😮💥🔥

  • @j2klegend
    @j2klegend Місяць тому +229

    1:06 കാറിൽ നിന്നും "She is beautiful" എന്ന് പറഞ്ഞു കേട്ടതിന്റെ പിറകെ കോഴി കൊക്കുന്ന ശബ്ദം... തികച്ചും യാദൃശ്ചികം മാത്രം 😅🙏

  • @huntingwithprochef2597
    @huntingwithprochef2597 Місяць тому +231

    അടിച്ചു കയറി വാടാ മക്കളെ ❤😂

  • @Boogeyman2255
    @Boogeyman2255 Місяць тому +54

    പാപ്പനും ബൂംബങ്ങും ഒരേ ഫ്രെമിൽ 🔥🔥🔥🔥🔥 കാത്തിരുന്ന വീഡിയോ 🔥🔥❤️

  • @snoopygeorge
    @snoopygeorge 29 днів тому +59

    ബ്രോ pair ആയിട്ട് നിന്ന ആ deer നെ കൊല്ലണ്ടായിരുന്നു 😔🥹

    • @sandeep4257
      @sandeep4257 28 днів тому

      Sathyam.. ee 🤬🤬nmaar anubhavichu thanneye marikkatthullu..
      Karmma is boomerang 🪃

    • @Adithynnnnnn
      @Adithynnnnnn 25 днів тому +14

      Athnthada singles ne konna nink kozhpille😅

    • @Richie_369
      @Richie_369 23 дні тому +6

      @@Adithynnnnnn😂😂 അല്ലപിന്നെ singleസ് ന് ചോയിക്കാനും പറയാനും ആരും ഇല്ലല്ലോ 😂😂

    • @Adithynnnnnn
      @Adithynnnnnn 23 дні тому +1

      @@Richie_369 😆

  • @bijuravi8522
    @bijuravi8522 Місяць тому +57

    തോന്നക്കൽ പഞ്ചായത്തിലെ ഓരോ വീടും അരിച്ചു പെറുക്കി... " ഇനി ആനയെ കൂടി തിന്നാനെ ബാക്കിയുള്ളു " 😂😂❤👌👌

  • @Jishnu-x6f
    @Jishnu-x6f Місяць тому +51

    പാപ്പന്റെ headshot പൊളിച്ചു 🔥😍. 12:02 പിന്നെ പാപ്പ chamber empty ആണെങ്കിലും ആ ശീലം നല്ലതല്ല കേട്ടോ. We should always treat our guns as it is loaded. Never point the muzzle of your gun at anyone or anything you don't wanna destroy

  • @_shamim____mohamed_
    @_shamim____mohamed_ Місяць тому +15

    27:33 BoomBaangh ബ്രോക്ക് കുക്കിംഗ് നോടുള്ള ആ ഒരു craze പോലെ പാപ്പന് Hunting നോട് ഉണ്ട് ...ബിരിയാണി യെ കുറിച്ച് സംസാരിക്കുമ്പോ പുള്ളി അതിന്റെ Fat എടുക്കുന്ന കാര്യം പറയുന്നുണ്ട് ..പുള്ളിടെ നോർമൽ സംസാരത്തിൽ തന്നെ Hunting Craze പ്രകടമാവുന്നുമുണ്ട് ... All the best Guys😃👍

  • @PhiroseBabu-lw9ct
    @PhiroseBabu-lw9ct Місяць тому +39

    രണ്ടു peggum നാല് തെറിയും ഇച്ചിരി നായാട്ടും സൂപ്പർ. അപ്പു രാജ് എവിടെ പാപാ

    • @nivask7972
      @nivask7972 18 днів тому +1

      ഒരു പാട് സ്നേഹം ❤❤❤❤❤

  • @febinpaul8639
    @febinpaul8639 Місяць тому +19

    നാവിൽ സരസ്വതി വിളയാടുന്നു 🤣🤣🤣🤣 ബൂംബംഗ് ഇഷ്ടം ❤️❤️❤️ പാപ്പൻ പൊളി

  • @Navazfdz
    @Navazfdz 29 днів тому +13

    7:27 slow motion 0.25😳😳 ചിതറിപ്പോയി. Excellent short papan 👍

  • @susanthms615
    @susanthms615 Місяць тому +43

    Veg teams inte comment vanno enn nokkan Vanna njan😂

    • @lesner66
      @lesner66 29 днів тому +1

      🎉thumb😅

  • @ksdmallutech2407
    @ksdmallutech2407 Місяць тому +9

    Two men with same vibe😂❤️

  • @midhun4797
    @midhun4797 Місяць тому +11

    Such a fabulous video😁❤️🔥, she is beautiful 1:06 pinne oru kozhiyude kokkalum😁

  • @ElDoRaDO-xy
    @ElDoRaDO-xy 24 дні тому +5

    15:11 ഞാൻ പുകഴ്ത്തി പറയുമെന്ന് വിചാരിക്കരുത് നിന്നെപ്പോലെ ഒരു വെടിക്കാരനെ ഞാൻ കണ്ടിട്ടില്ല കേട്ടോ 🤣🤣❣️

  • @JanuJulyn
    @JanuJulyn Місяць тому +8

    Great videography brotha❤

  • @THOMASMATHAIEDANATTU
    @THOMASMATHAIEDANATTU 6 днів тому +1

    സുഹൃത്തേ അടിപൊളി എങ്ങനെ നിങ്ങളുടെ അടുത്തേതും ❤❤❤❤

  • @muhammednajil5562
    @muhammednajil5562 Місяць тому +18

    Dude, I have a suggestion, you just show everything, even blood. It's incomplete. You can change the colour tone to black and white when it is red.

  • @sudheesh983
    @sudheesh983 Місяць тому +8

    vedio പെട്ടെന്ന് തീർന്നു പോയപോലെ nice haunting vedio ❤️❤️❤️

  • @shamsunechikkattil9535
    @shamsunechikkattil9535 Місяць тому +5

    What a combination pappan & Naveen bro 🔥

  • @vijaykumarmulakkal9053
    @vijaykumarmulakkal9053 7 днів тому

    പാപ്പനെ കാണുമ്പോൾ നമ്മുടെ ബാബു ആന്റണിയുടെ ചെറുപ്പകാലം ഓർമ്മ വരുന്നു 😊😊😊

  • @SajuJoyEdappalayil
    @SajuJoyEdappalayil 16 днів тому +2

    ഇവന്മാരുടെ വീഡിയോ കണ്ടാൽ ചിരിച്ചു മരിക്കും...നവീനു പറ്റിയ പാപ്പൻ 😂👌 രണ്ടാളും പൊളി 👌

  • @DTRMONK
    @DTRMONK Місяць тому +24

    1st headshot 💥😳

  • @haneesashraf6225
    @haneesashraf6225 Місяць тому +6

    Adi pwoli bro. Bro yum pro cheffum aannenkl full set aaahnnnn

  • @ananthua.k3634
    @ananthua.k3634 Місяць тому +12

    Papan is looking like Marco

  • @deepakdeepu4499
    @deepakdeepu4499 16 днів тому +1

    ഇതൊക്കെയാണ് മോനെ ലൈഫ് 🥰🥰👏👏

  • @Arya_Krishna_7.7
    @Arya_Krishna_7.7 9 днів тому

    Nta ശിവനെ പാപ്പൻ്റെ headshot 😮ഭീകരം👌🏻📌

  • @bijukannanthanathu186
    @bijukannanthanathu186 24 дні тому +1

    ഈനാംപേച്ചിക്ക് മരപ്പട്ടി കൂട്ട്...... പാപ്പനും boombaaaaയും 👍🥰🥰

  • @subinsmurali7901
    @subinsmurali7901 Місяць тому +18

    Pappan and Naveen super combo ❤❤

  • @sagar-jj8pk
    @sagar-jj8pk Місяць тому +9

    wow... aa 1st headshot boom💥💥

  • @muhammedshafeeq6492
    @muhammedshafeeq6492 Місяць тому +1

    My favourite combo, Happy Christmas & happy new year ❤

  • @FoodFantasybysaran
    @FoodFantasybysaran 29 днів тому +2

    നിങ്ങളുടെ combo ❤️❤️❤️❤️😎😎😎

  • @HumankindMessi
    @HumankindMessi Місяць тому +2

    Etrayum enjoy cheytha verea video ilea.. what a vibe..

  • @shikthanmadathil3055
    @shikthanmadathil3055 Місяць тому +2

    ഇമ്മാതിരി കാടൻമാര് 😂😂😂😂😂😂 👍🏼👍🏼👍🏼👍🏼എന്തായാലും സംഭവം കിടുക്കി...

  • @AlbinBaby-mn2zo
    @AlbinBaby-mn2zo Місяць тому +3

    Power pack combo❤‍🔥❤‍🔥❤‍🔥

  • @dineshnair86
    @dineshnair86 Місяць тому +2

    Super video.. super combo. ❤❤

  • @kcmubashir
    @kcmubashir Місяць тому +2

    Oru comedy thriller movie kanda feel😅

  • @aswanthrs5598
    @aswanthrs5598 Місяць тому +2

    Ningale combo.....🔥🔥🔥🔥🔥🔥🔥 Koode varanam nne und anna cash aanu scene. But oru naaalu😅

  • @Officialcu.tsytchannel
    @Officialcu.tsytchannel Місяць тому +1

    I love hunting very much with naveenchettan and frnds. But a small problem is iam now youth generation. So, i have come and hunt with you and your frnds after a long time.if you are still alive( don't think like bad).I likes your every hunting videos boogbahg chetta. ❤ from thrissur.

  • @Faseela_basheer
    @Faseela_basheer 7 днів тому +1

    Onnuneyum kollunnathu ishtamalla, pakse kazhikkan ishta 😂❤

  • @Abhaykk-y3n
    @Abhaykk-y3n Місяць тому +1

    ഇതുപോലത്തെ വീഡിയോ ഇനിയും പ്രതീക്ഷിക്കുന്നു ❤

  • @Nazer-q6g
    @Nazer-q6g Місяць тому +2

    Vaikeettu kaanaaam😍😍😜😜😜Ready Ready Boom Baangh🤝🤝🤝👌👍👍👍👍💚💚💚

  • @adarshvk6320
    @adarshvk6320 Місяць тому +9

    1:06 THE BOYS 😂🙌

  • @donke6617
    @donke6617 23 дні тому

    Pappaan vere mood 😂❤

  • @renjiths9450
    @renjiths9450 19 днів тому

    That head shot got me scared 😳
    Perfect 👌

  • @marvellousme2191
    @marvellousme2191 Місяць тому +1

    Pappan nattinattil kottayam /idukki aano

  • @gametech3916
    @gametech3916 21 день тому +1

    Boombaang phone broken aayi videos kanan pattunnilla

  • @firoz8151
    @firoz8151 Місяць тому +3

    7:32 pause 🔥🔥🔥🔥

  • @Fooonycattt
    @Fooonycattt Місяць тому +1

    Nice shot paapaan❤

  • @TechMediaCentre
    @TechMediaCentre Місяць тому +1

    WELL DONE BRO..❤🔥

  • @VishnuprasadSvloger
    @VishnuprasadSvloger Місяць тому +1

    അടിപൊളി ഹണ്ടിങ്ങ് വീഡിയോ. പാപ്പന്റെ തമാശ കൊള്ളാം 😊

  • @Black_belt1993
    @Black_belt1993 Місяць тому +3

    നിങ്ങൾ ഒന്നിച്ചാൽ പൊളിയാ. . പാപ്പൻ and നിവിൻ ചേട്ടൻ കോംബോ. .❤❤❤

  • @sojanes5317
    @sojanes5317 Місяць тому +4

    17:58 🐐 pavam reshapettu 😂

  • @N.v_7
    @N.v_7 26 днів тому +1

    Happy New Year ❤❤❤❤❤

  • @anuavm
    @anuavm 15 днів тому

    പാപ്പന് ഉണ്ണി മുകുന്ദൻ ലൂക്ക് ❤❤

  • @Athii_vlogs
    @Athii_vlogs Місяць тому

    Hunting videos vere level Ann ❤️‍🔥

  • @nidhinag777
    @nidhinag777 Місяць тому +2

    Super combo🤘🏼🤘🏼🤘🏼

  • @Anjana_appuzz
    @Anjana_appuzz Місяць тому +2

    Paappante veed ano ath... Nice❤️

  • @aswanthrs5598
    @aswanthrs5598 Місяць тому

    My favourite youtubers 😍😍

  • @Maskman220
    @Maskman220 Місяць тому +3

    7:32 what a shot... 🥵💥

  • @monishavincymonisha3555
    @monishavincymonisha3555 29 днів тому

    energetic intro brother with that BoomBaangh pose🤟

  • @Apar_nasree.7
    @Apar_nasree.7 Місяць тому

    Long wait is over 🤩
    #boombaangh

  • @rahulullas6583
    @rahulullas6583 26 днів тому

    Oru cinema kandirikune polle kandu irunu😊 was deeply involved oro momentsum❤

  • @Mr_John_Wick.
    @Mr_John_Wick. Місяць тому +2

    Cooking നേക്കാൾ ഇഷ്ടം hunting videos... 🔥👌😍

  • @sarthakpovil9124
    @sarthakpovil9124 Місяць тому

    Waiting arnnu tta hunting video kk vendi ❤👍🏻

  • @muhammedfazil.c3189
    @muhammedfazil.c3189 Місяць тому

    This man obeyed my suggestion 💪❤️

  • @arunjose9046
    @arunjose9046 26 днів тому

    Bro, I am from Wellington. Ee spot evidaa NZ il

  • @AlphonsajhonTrichy
    @AlphonsajhonTrichy Місяць тому +1

    Happy X'mas നവീൻ ❤

  • @monishblogs4464
    @monishblogs4464 22 дні тому

    Aparaj nte athra Camara pidutham super

  • @Dj_Alien_z
    @Dj_Alien_z 24 дні тому +1

    എജ്ജാതി വെടി.. First one... Head shot 🔥... പാപ്പൻ ഒരേ പൊളി click

  • @manuponnappan3944
    @manuponnappan3944 Місяць тому +1

    This combo ❤❤❤😂😂😂😂😂

  • @akshayunnimon
    @akshayunnimon Місяць тому +2

    17:23 പൊൻതുമ്പോ അടിച്ച മതിട്ടാ 😅😅😅

  • @SHIJUBALNB-u2s
    @SHIJUBALNB-u2s 20 днів тому

    Eth mood …. Vedi mood🔥

  • @InnocentAnteater-un9ip
    @InnocentAnteater-un9ip Місяць тому +1

    WELL DONE ❤❤🔥🔥

  • @rjwonderworld9034
    @rjwonderworld9034 Місяць тому +2

    രാത്രി കെളച്ചിട്ട് രാവിലെ വിശ്രമിക്കുന്ന life.🔥
    . പാപ്പൻ എടക്ക് സത്യം പറയ്ണ്ട് 😂

  • @DildevkSahadevan
    @DildevkSahadevan Місяць тому +1

    7:32 that headshot 💀🥵🔥

  • @കറിയാച്ഛന്റെവിശേഷങ്ങൾ

    ലൈഫ് എൻജോയ് എവെരി മൊമെന്റ്... ❤️👌🏽🔥🔥🔥

  • @sudhiroldhon4654
    @sudhiroldhon4654 26 днів тому

    Powli pappana mar ❤

  • @sharafua.k2450
    @sharafua.k2450 Місяць тому

    ❤ super... പാപ്പനും , ബുംബയും

  • @abhinavappu4199
    @abhinavappu4199 27 днів тому

    😎head shot polichu pappa😁

  • @muralikrishnas3501
    @muralikrishnas3501 23 дні тому

    Oru Amalneerad padam 🔥

  • @chaithrey
    @chaithrey 23 дні тому

    Dream Collab ❤

  • @travel_world_sjz
    @travel_world_sjz Місяць тому

    Love from pannithadam 💕

  • @Vichu-ov4ec
    @Vichu-ov4ec 24 дні тому +1

    പാപ്പൻ തല പറഞ്ഞിട്ട് തലസ്ഥാനം വരെ അടിച്ചു പോയല്ലോ ഇജ്ജാതി ഷോട്ട്

  • @SunilsHut
    @SunilsHut Місяць тому

    രണ്ടാളും നല്ല കോമ്പിനേഷൻ 😂❤❤❤❤❤❤

  • @ajumaln77
    @ajumaln77 Місяць тому

    അണ്ണൻ ഒരേ pwoli❣️

  • @Sanjay-u5r
    @Sanjay-u5r Місяць тому +1

    Verum fire alla......wildfire 🔥🔥

  • @farook310
    @farook310 Місяць тому

    ഇന്നു മൊത്തം ബൂം പാങ് തള്ളലുകൾ ആണല്ലോ 😂❤❤❤❤🥰🥰

  • @tijothomas4241
    @tijothomas4241 Місяць тому

    രണ്ടും പൊളിയാ മച്ചാന്മാരെ 🥰

  • @akshaei.i
    @akshaei.i 27 днів тому +1

    7:29 in 0.25x...enjoy 💥💥🔥🔥 headshot

  • @Ecco1379
    @Ecco1379 Місяць тому +1

    മരിക്കും മുൻപ് ഒരുദിവസമെങ്കിലും ഇതുപോലെ ഒന്ന് ജീവിക്കണം 👌

  • @Shaji093
    @Shaji093 29 днів тому +1

    Papan: I love Balls 😂😂

  • @orupravasi9922
    @orupravasi9922 Місяць тому +1

    കാട്ട് മക്കാനും കാട്ട് പാപ്പനും 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @Ajit17171
    @Ajit17171 Місяць тому +3

    വല്ല കടുവയോ പുലിയോ അടിക്കു.. ഇത്‌ എന്നും മൂരി പോത്ത് മാത്രം 😔😔 christmas special aayittu..

  • @rahulravi666
    @rahulravi666 Місяць тому +3

    7:30 to 7:33 play speed 0.25x ittal head shot clear ayi kanam😮

  • @shamaldev
    @shamaldev 27 днів тому

    full teamsintae opparam 360 degreelu adichu fit ayi biriyaniyum aki teamsintae oparam ee video kanuna feel ❤

  • @theazazel2650
    @theazazel2650 3 години тому

    Ithu danger ano 😵‍💫?

  • @nitheeshpt5406
    @nitheeshpt5406 Місяць тому

    To good Naveen chetta ❤❤❤❤

  • @AKR-000-v4m
    @AKR-000-v4m Місяць тому +11

    25:25🤣🤣mm

    • @NeeshmediaE
      @NeeshmediaE 29 днів тому +1

      അത് അങ്ങനെ അന്ന് പാപ്പാ. ചില വെടികൾ മാറും. ചിലത് മാറില്ല. 🤭